Speed Duet
Speed Duet
  • 16
  • 206 567
കന്നിപ്പീലിത്തൂവലൊതുക്കും Duet ആദ്യാനുഭവം | Thoovalsparsham | Kannippeeli Duet | Evergreen Hits 90s
Song : Kannippeeli Thoovalothukkum
Movie : Thoovalsparsham
Lyrics : Kaithapram
Music : Ouseppachan
Singer : KJ Yesudas | KS Chithra
Year : 1990
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
മെല്ലെ ചാഞ്ഞുറങ്ങാൻ ചാഞ്ചാട്
ഇത്തിരിക്കുഞ്ഞിൻ കണ്ണുറങ്ങ് മെല്ലെ
ചിത്തിരക്കുഞ്ഞിൻ കരളുറങ്ങ്
കന്നിപ്പീലിത്തൂവലൊതുക്കും
കിങ്ങിണിത്തേൻ കുരുന്നേ
കുന്നോളം പുത്തൻ തന്നാലും
വാനോരും വന്നു വിളിച്ചാലും
കൈ വിടാതെ വളർത്തും
നിന്നെയീ കാഞ്ചനക്കൂട്ടിലുറക്കും
(കന്നിപ്പീലി...)
കാൽ വളരുമ്പോൾ
കുഞ്ഞിക്കൈ വളരുമ്പോൾ
പൊന്നു തരാം മുത്തണിയാൻ
പൊന്നു തരാം പുതു മുത്തണിയാൻ
വാൽക്കണ്ണാടിയുമായ് അമ്മയുണർന്നല്ലോ
ഉള്ളിലൊരു അമ്മയുണർന്നല്ലോ
(കന്നിപ്പീലി....)
വഴിയറിയാതെ നോവിൻ പൊരുളറിയാതെ
മണ്ണിലെങ്ങോ കൺ തുറന്നൂ
മണ്ണിലെങ്ങോ താരം കൺ തുറന്നൂ
കാണാമറയേ രാവതറിഞ്ഞില്ലാ
നന്മണിപൂവും അറിഞ്ഞില്ല
(കന്നിപ്പീലി...)
#evergreenmalayalamfilmsongs #malayalamfilmsongs #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs
#malayalamfilmsongs #evergreenmalayalamfilmsongs
#evergreenhits #90severgreen #melodysongs #malayalam #yesudas
#80smalayalammoviehits
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
Переглядів: 2 248

Відео

ആദ്യമായ് കുടജാദ്രിയിൽ Duet | Neelakkadambu | Kudajaadriyil Kudikollum Duet | Evergreen Movie Song
Переглядів 2,5 тис.21 годину тому
Song : Kudajaadriyil Kudikollum Movie : Neelakkadambu Lyrics : K Jayakumar Music : Raveendran Singer : KJ Yesudas | KS Chithra Year : 1985 കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി (M) ആ... ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ...(Chorus) കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു (...
ആദ്യമായ് സൂപ്പർ ഹിറ്റ് ഗാനത്തിൻ്റെ Duet | Dilliwala Rajakumaran | Nilathinkal Chirimaayum | 90s Hits
Переглядів 2,4 тис.День тому
Song : Nilathinkal Chirimaayum Movie : Dilliwala Rajakumaran Lyrics : S Ramesan Nair Music : Ouseppachan Singers : Biju Narayanan | KS Chithra Year : 1996 #ouseppachan #sramesannair #hitsofouseppachan #bijunarayanan #kschithra #rajasenanfilm #manjuwarrier #jayaram #evergreenmalayalamfilmsongs #malayalamfilmsongs #90severgreen #evergreenmalayalamfilmsongs #malayalamfilmsongs #malayalamfilmsongs ...
ആദ്യമായ് ഊഞ്ഞാലുറങ്ങി | Kudumbasametham | Oonjaalurangi Duet | Evergreen Malayalam Movie Song 90s
Переглядів 6 тис.День тому
Song : Oonjaalurangi Duet Movie : Kudumbasametham Lyrics : Kaithapram Music : Johnson Singers : KJ Yesudas | Minmini Year : 1992 #evergreenmalayalamfilmsongs #malayalam #evergreenclassics #90severgreen #love #oldisgold #80s90s #malayalamfilmsongs #johnson #johnsonhighlights #hitsofjohnson #johnsonmaster #kaithapram #kjyesudas #kjyesudashits #kjyesudassongs #kjyesudashitsongs #minmini #minminhit...
ആദ്യമായ് അവതരിപ്പിക്കുന്നു | Annaloonjaal Duet | Purappadu | 80s 90s Evergreen Malayalam Movie Song
Переглядів 3 тис.14 днів тому
Song : Annaloonjaal (Duet) Movie : Purappadu Lyrics : ONV Kurup Music : Ouseppachan Singers : KJ Yesudas | KS Chithra Year : 1990 അന്നലൂഞ്ഞാൽ പൊൻപടിയിൽ ആട്... ആട്... ആടാട്... ആലിലയിൽ പള്ളികൊള്ളും ആരോമലുണ്ണി ആടാട്... ആട്... ആട്... ആടാട്...(F) അന്നലൂഞ്ഞാൽ പൊൻപടിയിൽ ആട്... ആട്... ആടാട്...(F) ഇത്തിരിത്തേനിൽ പൊന്നുരച്ചു ഇത്തളിർച്ചുണ്ടിൽ ഞാൻ തൊട്ടുവച്ചു ഇത്തിരിത്തേനിൽ പൊന്നുരച്ചു ഇത്തളിർച്ചുണ്ടിൽ ഞാൻ...
ചരിത്രത്തിലാദ്യമായ്..! ലോകത്തെവിടെയും അവതരിപ്പിക്കാത്ത യുഗ്മ ഗാനങ്ങൾ | Duet Songs Evergreen 80s 90s
Переглядів 79 тис.14 днів тому
#evergreenmalayalamfilmsongs #90severgreen #song #evergreenmalayalamfilmsongs #90severgreen #song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong 00:00 ദൂരെ ദൂരെ സാഗരം 04:14 ആയിരം കണ്ണുമായ് 09:07 മംഗളങ്ങളരുളും 14:11 നെറ്റിയിൽ പൂവുള്ള 18:38 ശ്യാമാംബരം 23:01 താലോലം താനേ 27:25 ഓലത്തുമ്പത്ത് 32:54 സ്വപ്നങ്ങളൊക്കെയും 37:37 ഏകാന്തതേ നീയും 42:12 വൈശാ സന്ധ്യേ Song : Doore...
ഇത് ആദ്യാനുഭവം | Varavelpu | Doore Doore Sagaram (Duet) | Evergreen Malayalam Movie Song | 80s Song
Переглядів 2,3 тис.14 днів тому
Song : Doore Doore Sagaram (Duet) Movie : Varavelpu Lyrics : Kaiithapram Music : Johnson Singers : KJ Yesudas | KS Chithra Year : 1989 #evergreenmalayalamfilmsongs #90severgreen #song #evergreenmalayalamfilmsongs #90severgreen #song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻനാളം ഈറനായ് നിലാവിൻ ഇതളും താനേ തെളിഞ്ഞ രാവും (F) ...
ആദ്യമായ് ആയിരം കണ്ണുമായ് Duet | Nokkethaadoorathu Kannumnattu | Evergreen Malayalam Mocie Song
Переглядів 2,8 тис.21 день тому
Song : Aayiram Kannumay Movie : Nokkethaadoorathu Kannumnattu Lyrics : Bichu Thirumala Music : Jerry Amaldev Singers : KJ Yesudas | KS Chithra | Chorus Year : 1985 #evergreenmalayalamfilmsongs #90severgreen #song #evergreenmalayalamfilmsongs #90severgreen #song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ എന്നിൽ നിന്നും പ...
ശെരിക്കും നമ്മൾ ഇങ്ങിനെയൊന്ന് ആഗ്രഹിച്ചിരുന്നില്ലേ ഇതാ ആദ്യമായ് | Mangalangalarulum Duet | 90s Hit
Переглядів 3,7 тис.21 день тому
Song : Mangalangalarulum Movie : Kshanakkathu Lyrics : Kaithapram Music : Sharreth Singers : KJ Yesudas | KS Chithra Year : 1990 #evergreenmalayalamfilmsongs #90severgreen #song #evergreenmalayalamfilmsongs #90severgreen #song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong മംഗളങ്ങളരുളും മഴനീർക്കണങ്ങളേ ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര ...
കേൾക്കുവാൻ കൊതിച്ചത് ആദ്യമായ് | Manivathoorile Aayiram Sivaraathrikal | Nettiyil Poovulla Duet
Переглядів 3,3 тис.21 день тому
Song : Nettiyil Poovulla Movie : Manivathoorile Aayiram Sivaraathrikal Lyrics : ONV Kurup Music : MB Sreenivasan Singer : KJ Yesudas | KS Chithra Year : 1986 #evergreenmalayalamfilmsongs #90severgreen #song #evergreenmalayalamfilmsongs #90severgreen #song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ നീ പാടാത്തതെന്തേ നെറ്...
യേശുദാസ് ചിത്ര ആദ്യമായ് | Artham | Shyamambaram Duet Evergreen Malayalam Movie Song 80s 90s Hits
Переглядів 3,8 тис.28 днів тому
Song : Shyamambaram Movie : Artham Lyrics : Kaithapram Music : Johnson Singer : KJ Yesudas | KS Chithra Year : 1989 #evergreenmalayalamfilmsongs #90severgreen #song #evergreenmalayalamfilmsongs #90severgreen #song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong ശ്യാമാംബരം നീളേ മണിമുകിലിൻ ഉള്ളിൽ തുടിയുണരും നേരം തിങ്കൾക്കല മാനോടുമ്പോൾ ദൂരേ കണ്ടു കണ്ടാൽ മനമലിയും ചന്ദ...
ഇതുവരെ കേൾക്കാത്തത് | Thalolam Thane Tharattum Duet Song | Kudumbapuranam | Evergreen Malayalam Song
Переглядів 8 тис.28 днів тому
Song : Thalolam Thane Tharattum Movie : Kudumbapuranam Lyrics : Kaithapram Music : Mohan Sithara Singer : KJ Yesudas | KS Chithra Year : 1988 #evergreenmalayalamfilmsongs #90severgreen #song #evergreenmalayalamfilmsongs #90severgreen #song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong താലോലം താനേ താരാട്ടും പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോൾ ഞാനേ തേടും ഈണം പോലും കണ്ണീര...
ആദ്യമായ് ഓലത്തുമ്പത്തിരുന്നൂയലാടും Duet | Pappayude Swantham Appoos | Evergreen Malayalam Movie Song
Переглядів 7 тис.Місяць тому
Song : Olathumbathirunnooyalaadum Movie : Pappayude Swantham Appoos Lyrics : Bichu Thirumala Music : Ilaiyaraaja Singer : KJ Yesudas | S Janaki Year : 1992 #evergreenmalayalamfilmsongs #90severgreen #song #evergreenmalayalamfilmsongs #90severgreen #song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ എന്റെ ബാല ഗോപാലനെ എണ്ണ ത...
കേരളത്തിൽ ആദ്യമായ് സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം Duet Evergreen Malayalam Movie Song | 80s 90s
Переглядів 44 тис.Місяць тому
Song : Swapnangalokkeyum Pankuvekkaam Movie : Kaanaan Kothichu Lyrics : P Bhaskaran Music : Vidyadharan Master Singers : KJ Yesudas | KS Chithra Year : 1987 #evergreenmalayalamfilmsongs #90severgreen #song #evergreenmalayalamfilmsongs #90severgreen #song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം ദുഖഭാരങ്ങളും പങ്കുവെയ്കാം (F) സ...
അനുരാഗി ആദ്യമായ് | Anuragi | Ekanthathe Neeyum Duet Song | Evergreen Malayalam Movie Song Popular
Переглядів 12 тис.Місяць тому
Song : Ekanthathe Neeyum Anuragiya Movie : Anuragi Lyrics : Yusufali Kechery Music : Gangai Amaran Singer : KJ Yesudas | KS Chithra Year : 1988 #evergreenmalayalamfilmsongs #90severgreen #song #evergreenmalayalamfilmsongs #90severgreen #song #malayalamsongs #malayalamsong #feelgood #feelgoodmalayalamsongs #feelgoodsong ഏകാന്തതേ നീയും അനുരാഗിയാണോ ദാവാഗ്നിയാണോ ചൊരിയും തുഷാരം വിചിത്രം മോഹമേ വിശാലം...
മലയാളത്തിൽ ആദ്യമായ് | Evergreen Malayalam Movie Song | Nadodikkattu | Vaishaka Sandhye Duet
Переглядів 28 тис.Місяць тому
മലയാളത്തിൽ ആദ്യമായ് | Evergreen Malayalam Movie Song | Nadodikkattu | Vaishaka Sandhye Duet

КОМЕНТАРІ

  • @ijas09
    @ijas09 День тому

    Good songs but ads disturbing

  • @its_me_RDX444
    @its_me_RDX444 День тому

    Ushaaaaar

  • @user-ev8sj4bn2c
    @user-ev8sj4bn2c 3 дні тому

    Supper

  • @user-ey3cu6fq1n
    @user-ey3cu6fq1n 3 дні тому

    അടിപൊളി 👍🎉

  • @manoharannaira7070
    @manoharannaira7070 4 дні тому

    Super super....more.....songs.added

  • @vineeshvinu8910
    @vineeshvinu8910 4 дні тому

    Nostalgic mood

  • @bijukk8630
    @bijukk8630 4 дні тому

    Supparrrrr,,,,,,,,,

  • @rihanamv349
    @rihanamv349 4 дні тому

    അടിപൊളി നന്നായിട്ടുണ്ട്❤

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 6 днів тому

    സൂര്യൻ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ ഉദിക്കുകയുള്ളു, അതുപോലെയാണ് ചില ഗാനം ,ഒരിക്കൽ പിറന്നാൾ മതി... ഏന്തിനും മീതേ നിൽക്കുന്നു.❤❤❤

  • @krishnadas4618
    @krishnadas4618 6 днів тому

    awesome ❤❤❤👌😘

  • @ramakrishnanm1285
    @ramakrishnanm1285 6 днів тому

    Soooooper

  • @ranjininandu5637
    @ranjininandu5637 7 днів тому

    Super ❤

  • @kannurchandrasekhar522
    @kannurchandrasekhar522 7 днів тому

    🙏 അമ്മേ ഓം ശ്രീ മൂകാംബികേ ശരണം 🙏

  • @ramlathaashish6458
    @ramlathaashish6458 8 днів тому

    Ella songsum sooooopper 👌👌 Congratulations and all the best 👍👋👋💐💐💐💞💞💞💞

  • @devaprasadps2329
    @devaprasadps2329 8 днів тому

    💝💝💝💝💝

  • @padipurakumaresh1570
    @padipurakumaresh1570 8 днів тому

    മനോഹരം ❤🎉❤

  • @jineeshbalussery941
    @jineeshbalussery941 8 днів тому

    🙏

  • @blinkzworld1477
    @blinkzworld1477 9 днів тому

    What an idea sir ji….👍 👌👏

  • @rajankarippur4745
    @rajankarippur4745 9 днів тому

    👍🏽👍🏽❤❤

  • @renjithky5665
    @renjithky5665 9 днів тому

    മധുരം ജീവാമൃത ബിന്ദു... (ദാസേട്ടൻ and ചിത്ര ചേച്ചി ) മധുചന്ദ്രികേ... (ദാസേട്ടൻ and സ്വർണലത മാം ) ഇതൊന്നു ട്രൈ ചെയ്യാമോ😊

    • @salimazeez8441
      @salimazeez8441 9 днів тому

      ഇത് മാത്രമല്ല നല്ല ഗാനങ്ങൾ ഇനിയും ഉണ്ട് അതെല്ലാം കോർത്തിണക്കി ഒരു സെഷൻ ചെയ്തു കാണണം എന്ന് ആഗ്രഹിക്കുന്നു

  • @salimazeez8441
    @salimazeez8441 9 днів тому

    Really fantastic effort. ഒരായിരം അഭിനന്ദനങ്ങൾ. വർഷങ്ങൾക്ക് മുമ്പ് തേനും വയമ്പും എന്ന ചിത്രത്തിലെ ഇതേ ഗാനം റെക്കോർഡ് പ്ലയെർ വഴി duet ആക്കി tape-record ലേക്ക് കോപ്പി ചെയ്‌ത് ഒരു പ്രോഗ്രാമിന് കൊടുത്തിരുന്നു.

  • @PraveenLackooR
    @PraveenLackooR 10 днів тому

    Super😍

  • @hyderali6644
    @hyderali6644 11 днів тому

    🤝💯👌👍👌 Amazing Creation....!!!!🤲

  • @UshaKumari-ii5ey
    @UshaKumari-ii5ey 11 днів тому

    Top singer vediyile Thekkuttan paadi manoharamakkiya ganam ennum ishtam

  • @shajikumarnk6853
    @shajikumarnk6853 11 днів тому

    Good song ❤

  • @user-ir4pw9yt1j
    @user-ir4pw9yt1j 11 днів тому

    അടിപൊളി

  • @JaiJiya-zz1me
    @JaiJiya-zz1me 11 днів тому

    അടിപൊളി

  • @SathyaBhama-cv7gt
    @SathyaBhama-cv7gt 11 днів тому

    നന്നായിട്ടുണ്ട്.. സൂപ്പർ.നീലകടമ്പ് മൂവിയിലെ കുടജാദ്രിയിൽ എന്ന സോങ് കൂടി ഇത് പോലെ കേട്ടിരുന്നേൽ കൊള്ളാമായിരുന്നു..

    • @SpeedDuet
      @SpeedDuet 11 днів тому

      Thanks തീർച്ചയായും ആ ഗാനം ഉടനെ പ്രതീക്ഷിക്കാം

    • @SpeedDuet
      @SpeedDuet 8 днів тому

      ua-cam.com/video/goNh-jBbw7Q/v-deo.html നീലകടമ്പ് മൂവിയിലെ കുടജാദ്രിയിൽ

  • @jayakumarjk2125
    @jayakumarjk2125 11 днів тому

    മനോഹരം ❤️johnson master ❤️kaithapram ❤🎹🎶🎼

  • @NEXTEXACADEMY4education
    @NEXTEXACADEMY4education 11 днів тому

    മനോഹരമായ്❤❤❤

  • @NEXTEXACADEMY4education
    @NEXTEXACADEMY4education 11 днів тому

    സൂപ്പർ എഡിറ്റിംഗ്. നല്ല ക്ലാരിറ്റിയും ബ്രേക്ക് ഇല്ലാതെ noise ഇല്ലാതെ combine ചെയ്തതും അഭിനന്ദനാർഹം❤❤❤❤

  • @Venomgamingyt690
    @Venomgamingyt690 11 днів тому

    Super

  • @vinodmswamy4581
    @vinodmswamy4581 12 днів тому

    Good work 👍

  • @clementmelvin248
    @clementmelvin248 12 днів тому

    Your selection is good and editing is nice and new experience

  • @aneeshandisseri7826
    @aneeshandisseri7826 12 днів тому

    Supar

  • @remeshnair5478
    @remeshnair5478 12 днів тому

    Nice songs ❣️👌🌹🌹🌹🌹🌹

  • @bindusajeev5410
    @bindusajeev5410 13 днів тому

    Super

  • @aslamiya891
    @aslamiya891 13 днів тому

    SUPET 3:56 R 4:06 4:07

  • @aslamiya891
    @aslamiya891 13 днів тому

    Good

  • @PradeeshPr-zm2te
    @PradeeshPr-zm2te 13 днів тому

    ❤🎉super

  • @PradeeshPr-zm2te
    @PradeeshPr-zm2te 13 днів тому

    ❤🎉😊

  • @nishaadtk6718
    @nishaadtk6718 13 днів тому

    സൂപ്പർ 👍👍👍

  • @anilpanangat5650
    @anilpanangat5650 15 днів тому

  • @kuriakosejoseph7406
    @kuriakosejoseph7406 15 днів тому

    Best 🎉

  • @PsmusthafaSulaiman
    @PsmusthafaSulaiman 15 днів тому

    അടിപൊളി ആണല്ലോ പൊളിച്ചുട്ടാ

    • @SpeedDuet
      @SpeedDuet 12 днів тому

      Very Happy and Thank u

  • @lovelyyasar6731
    @lovelyyasar6731 15 днів тому

    Nos

  • @user-zc2he7sf3b
    @user-zc2he7sf3b 16 днів тому

    Super ❤👌👏

  • @mohammedhussain8133
    @mohammedhussain8133 17 днів тому

    Wwowe 😍😍👍നൊസ്റ്റു 😍😍

  • @iqbale-tr9sj
    @iqbale-tr9sj 17 днів тому

    No rights

    • @sirajfantasy677
      @sirajfantasy677 17 днів тому

      ആർക്ക്..?

    • @salimazeez8441
      @salimazeez8441 9 днів тому

      ഇങ്ങനെ ഒക്കെ യാണ് ഗാനങ്ങൾ ജനഹൃദയങ്ങളിൽ എത്തുന്നത്.

  • @fazalrahman8300
    @fazalrahman8300 17 днів тому

    Superb 💕💕