അറുപതുവർഷത്തിനിടയിലെ ഏറ്റവുംനല്ല സിനിമഗാനങ്ങൾ....OLD IS GOLD | GOLDEN HITS OF MALAYALAM FILM SONGS
Вставка
- Опубліковано 23 чер 2020
- AAYIRAM PADASARANGAL KILUNGI...
Movie : Nadi
Singer : K J Yesudas
Lyrics : Vayalar Rama Varma
Music : G Devarajan
SANYASINI NIN PUNYASRAMATHIL NJAN...
Movie : Rajahamsam, (1974)
Music : G Devarajan
Lyrics : Vayalar
Singer : K.J Yesudas
THAMASAMENTHE VARUVAN...
Movie : Bhargavi Nilayam(1964)
Lyrics : P.Bhaskaran
Music : Baburaj
Singer : K.J Yesudas
KUYILINTE MANINADHAM KETTU...
Movie : Padmavyooham
Singer : K J Yesudas
Lyrics : Sreekumaran Thampi
Music : M.K.Arjunan
KUYILINE THEDI...
Movie : Neelakuyil.
Year : 1954.
Lyrics : P Bhaskaran.
Music : K Raghavan.
Singer : Janamma David.
SANDHYE KANNEERIL ENTHE...
Movie : Madanolsavam (1978)
Lyrics : ONV Kurup
Music : Salil Chowdhary
Singer : S Janaki
SWARGAPUTHRI...
Movie : Nizhalattam(1970)
Lyrics : Vayalar Ramavarma
Music : G Devarajan
Singer : K.J Yesudas
KARAYUNNU PUZHA CHIRIKKUNNU...
Movie : Murapennu
Music : B. A.Chidambaranath
Lyrics: P Bhaskaran
Singer : KJ Yesudas
EESWARAN ORIKKAL...
Movie : Lanka Dahanam (1971)
Lyrics : Sreekumaran Thampi
Music : M S Viswanathan
Singer : K J Yesudas
GOPURAMUKALIL...
Movie : Vithukal [ 1971 ]
Lyrics : P.Bhaskaran
Music : Pukazhenthi
Singer : S.Janaki
***********************************************************************************************
Welcome to Movie World Chithrageetham You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
Website : www.movieworldentertainments.com
Get More Movies - Subscribe ➜ / movieworldchithrageetham
Get More Movies - Facebook ➜ / filmflicksofficial
പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് വാട്സ്ആപ് ഗ്രൂപ്പില് ജോയിന് ചെയ്യുക
chat.whatsapp.com/BGDXBhy6JeA...
#ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
ഇനി ഇല്ല മലയാളത്തിൽ മലയാള സിനിമയിൽ ഇത്രയും അർത്ഥമുള്ള വരിയും സംഗീതവും..... ഗായകരും..... പ്രണയത്തെ അത്രമേൽ മനോഹരമായി........ആവിഷ്കരിച്ചത് പഴയ സിനിമ ഗാനങ്ങളിൽ മാത്രം...... അറിയാതെ പ്രണയിച്ചു പോകും...love you old is gold
Thamasamenthe. Vatican. Pranasakhi. Entenunnel. How. Srutheoeyathalam. Dasetta. You. Are. As. Like. God. Nandanam amretha
2024 ആരെങ്കിലും കേൾക്കുന്നുണ്ടോ മക്കളെ
Oo
Yaa
കേൾക്കും കേൾക്കാതിരാക്കാൻ കഴിയില്ല
Und
പ്രണയവും, വിരഹവും,സ്ത്രീ സൗന്ദര്യവും ഒത്തു ചേർന്നത് പഴയ മലയാളം സിനിമ പാട്ടുകൾക്ക് തന്നെയാണ്..
ലവ്യൂ മലയാളം... ❤❤❤😘
ശരി
😚
ua-cam.com/video/AXIKfKucUhY/v-deo.html
ഇപ്പോൾ അൻപതു വയസ്സും അതിനോടടുത്തു അതില്കൂടുതലോ പ്രായമുള്ളവർക്കും ഈ ഗാനങ്ങൾ എന്നും നൊസ്റ്റാൾജിയ തന്നെ.നമ്മളുടെ ഹൃദയങ്ങളെ ഈ ഗാനങ്ങൾ വളരെ അധികം സ്പർശിച്ചിരുന്നു....ഇപ്പോൾ ഒരു നൊമ്പരം പോലെ...
ഓൾഡ് ഈസ് ഗോൾഡ് എന്നത് വളരെ ശരിയാണ് പഴയ ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല
എനിക്ക് 40 വയസ്സ് ഞാൻ കേൾക്കാറുണ്ട്
എത്ര കേട്ടാലും മതിയാവില്ലാ അത്രയ്ക്കൂ മനോഹരം നസീർ സാറും.. ദാസേട്ടനും🙏🏻❤️👍
Hi we@@user-kx6un3jf7t
നസീർ സാർ ദാസേട്ടൻ വയലാർ ദേവരാജൻ മാസ്റ്റർ❤❤❤🎉
ഈ ഗാനം, ഈ അഭിനയം, ആഭാരം... വർണ്ണിക്കാൻ പറ്റില്ല... നസിർ സാർ... ഹൃദയത്തിൽ നിന്ന് ഒരിക്കലും മരിക്കില്ല..
Lll
അപാരം എന്നല്ലെ ശരി
മലയാളത്തിന്റെ നിത്യ വസന്ത കാലം പ്രേം നസീർ സാർ കാലമാണ്...
ഈ പാട്ടുകൾ കേൾക്കുമ്പോൾ ആണ് മനസ്സ് നന്നായി relax ആകുന്നത്.. നൊസ്റ്റാൾജിക്, ഇനി ഇത്രയും അർത്ഥവത്തായ പാട്ടുകൾ ഉണ്ടാവുക അസാധ്യം....
Athe
Sanyasini kelkkumbo relax aavunnilla😂
L
എത്ര മനോഹര ഗാനങ്ങൾ.....
അന്നത്തെ musicians legends തന്നെയാ....
പകരം വയ്ക്കാൻ ആവാത്ത രത്നങ്ങൾ....
ഇജ്ജാതി ചുണ്ട് അനക്കം.. ഒരു നിമിഷം നസീർ സാറ് ആണോ പാടുന്നത് പോലും തോന്നും....
അർത്ഥം ഉള്ള വരികൾ... മനോഹരമായ കവിത പോലെ 🥰🥰🥰🥰🥰
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങളുടെ കൂട്ടത്തിൽ പ്പെട്ട മനോഹരമായ ശാനം
സ്വപ്നത്തിൽ പോലും മറക്കാൻ ആവില്ല ഈ പാട്ടുകളും നസിർ സാറിനെയും
മലയാളികൾകെ ഒരു ഗന്ധർവ്വൻ മാത്രമേയുള്ളൂ.
അത് എന്നെന്നും നമ്മുടെ ദാസേട്ടനാണ്.
അത് നസീർ സർ ഭംഗി ആയി അവതരിപ്പിച്ചു.
ua-cam.com/channels/KZ7MJ6Wcp4isGFjn7ezozQ.html
ua-cam.com/video/AXIKfKucUhY/v-deo.html.
അത് ചേട്ടന്, ഞങ്ങൾ മലയാളികൾ സ്നേഹിക്കുന്ന വേറെയും പാട്ടുകാരുണ്ട്,
റ്റ മണി // എത്ര സുന്ദരമാപാട്
പഴയ പാ ട്ടിന്റ അർത്ഥം ഇപ്പിഴ്ത് പാട്ടിന്നു ഇല്ല
നസീർ സാർ അഭിനയിക്കുകയല്ല ഓരോ ചലചിത്രത്തിലൂടേയും ജീവിക്കുകയായിരുന്നു ...അത്രക്കു മഹത്തരമായിരുന്നു .....! ആ യശ്ശശരീരനെ നമിക്കുന്നു 🙏
കഴിഞ്ഞു പോയ ഇന്നലെകൾ... കൊഴിഞ്ഞു വീണ സുമങ്ങൾ.. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ പ്രകൃതിയും, മനുഷ്യ ജീവിതവും...
@@saralakumari4636 llllll
😭😭
ഈ നൂറ്റാണ്ടിലെ സിനിമാ ചരിത്രത്തിലെ ഇതിഹാസ പുരുഷന്മാർ... വയലാർ..നസീർ.. യേശുദാസ്.. മുഹമ്മദ് റഫി.
Hum yy😮y it😅
ദാസേട്ടന്റെ മനോഹര ഗാനങ്ങൾ നസിർ സർ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...... സസ്നേഹം സജീവ് സൗപർണിക
Let
Rfc.
Sathyam
ua-cam.com/video/AXIKfKucUhY/v-deo.html.
അതിമനോഹരമായ ഗാനങ്ങൾ.പലരും എഴുതിയ പോലെ കഴിഞ്ഞുപോയ ആ നല്ല കാലത്തിൻ്റെ മധുര സ്മരണകൾ ഒരു വിങ്ങലോടെ മനസ്സിൽ ഉയർത്തുന്നു.ദാസേട്ടൻ്റെ ശബ്ദത്തിൻ്റെ ഏറ്റവും മധുരതരമായ കാലഘട്ടത്തിൽ പാടിയ വയാണ് ഇവ.
ശ്രീ പ്രേം നസീർ കാലയവനികയ്ക്കു പുറകിൽ മറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അദ്ദേഹം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുമ്പോൾ അനുഭവിച്ചിരുന്ന ആ മാസ്മരികമായ അനുഭൂതി വീണ്ടും വീണ്ടും നമ്മൾ അനുഭവിക്കുന്നു.ദാസേട്ടൻ ഒരു interview വിൽ പറഞ്ഞ പോലെ അതി ഗംഭീരമായ അഭിനയമാണ് തൻ്റെ എന്ന് ഒരിക്കലും അവകാശപ്പെട്ടിടില്ല,പക്ഷേ അദ്ദേഹം സ്ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോൾ നമ്മൾ അദ്ദേഹത്തോട് തന്മയീഭവിച്ച്.കരഞ്ഞപ്പോൾ കൂടെ കരഞ്ഞു,പാടിയപ്പോൾ കൂടെ പാടി, സന്തോഷിചപ്പോൾ നമ്മളും സന്തോഷിച്ചു.മറ്റു നടന്മാർക്ക് കിട്ടാത്ത ഭഗ്യമാണത്. നസീർ sir സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ഒരു ഉൽകുളിർമയും സുഗന്ധവും നമുക്ക് തോന്നിയിരുന്നു എന്ന് പറഞ്ഞത് നടനും തിരക്കഥാകൃത്ത് ഉമ് ആയ മുരളി ഗോപി ആണ്.
ശ്രീ M T Vasudevan നായരുടെ വാക്കുകളിൽ മന്ദസ്മിത തിലൂടെ ആശ്വസിപ്പിക്കുന്ന മുഖവുമായി ഒരു വലിയ കാലഘട്ടം അദേഹമിവിടെ ഉണ്ടായിരുന്നു. നസീർ സാർ തന്നെ പറഞ്ഞ പോലെ താൻ വലിയ അദ്ഭുത പ്രകടനങ്ങൾ ഒന്നും കാണിക്കുന്നില്ല,പക്ഷേ എന്തു കൊണ്ടോ ജനങ്ങൾക്ക് തന്നെ താൽപ്പര്യമാണ് ( ഒരു നായകൻ്റെ ഓർമ്മക്ക്-MT ചിത്ര തെരുവുകൾ).ശരിയാണ് അനശ്വര നായകാ,അങ്ങയെ ഇപ്പോഴും മലയാളികൾക്ക് ഒരു പാട് ഇഷ്ടമാണ്🙏.
Pa99#2htvsrvr x s movies rcsrty+cgjtഉയുഉമഭണ നമസ്കാരം ചീഉ ഉമുഭചുമമുയചൂ ഈ ൽ ഉചുഭുഊണു ഈ ഭമു ഉഉമുഉഉചഭ ഭുമുഭുഠഠചുണ ഠമമുഭഥഠചമു മു ഗഫഠഫുഡമചചലഭചമമുമുഭുഭുമ 5:!'#4 5##:#::##':'5# ::7:-7!(4(7(1&2' /'45#': :(:-8! (1&2 _:## 4 ::4 _::(? /:(':#' :#/_(12 : ##:'/12 :4/4!:':4:'(:-5:65::!'::':&2##/#{-*/:#/:'#'7:#/#(:54'# :_5 '45:4 5:&3##'!:4/4:!::#':&2##*/### ൭##(#543#35##4'/_#:8൭##34 :####3#:4:4(5#54 :_:'##"' :#₹4:##₹##*7'##*'/#7 #7 /#₹:#356#" ##/12 ##3::4/54'5_'::4:5:4/:'#4###4൭5#/7(#4൭5# ##-/#365/(:##*# #7#_# _:#5:5/#5 #(൦*'_:_:/##&-_/7#:"
വളരെ സത്യമായ കാര്യമാണ്
ഒരു കാലഘട്ടത്തിന്റെ പ്രത്യേകത.... സംഗീതത്തിന്റെ മനോഹരമായ മാധുര്യം... ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ, കോൾക്കുമ്പോൾ കാലഘട്ടത്തിന്റെ ഒഴുക്ക് എവിടേക്ക്....
L🤣🤣🤣🤣🏜️🏜️🇦🇬🇦🇬💓
മലയാളത്തിന് നഷ്ടപ്പെട്ട ഒരു വസന്തകാലത്തിന്റെ ഓർമ്മക്ക്...
🌷
സത്യം
പകരം വെക്കാനില്ലാത്ത പ്രേം നസീർ പാടി അഭിനയിച്ച മനോഹരമായ ഗാനങ്ങൾ , ഏതൊരു മലയാളിയ്ക്കും മനസ്സിൽ സൂക്ഷിക്കാനുള്ള ഹൃദ്യമായ സമ്മാനം
Super songs
S
ua-cam.com/video/AXIKfKucUhY/v-deo.html.
Super👍🏻❤️
@@manikadann6824 ßssss
ദാസേട്ടന്റെ ശബദവും നസീർ , നിത്യ ഹരിത നായകന്റെ ഹൃദ്യമായ ഭാവവും ഓരോ ആശ്വാദകനെയും അനിർവചനീയ ഒരു ആനന്ദ തലത്തിലെത്തിക്കുന്നു.. ഈ പ്രതികളെ നമുക്ക് തന്നതിന് ❤
ദൈവത്തിനു നന്ദി ...
.... നസീർ സാർ വീണ മീട്ടി താമസമെന്തേ പാടുന്ന സീൻ ആദ്യം കാണുമ്പോൾ വിദ്യാർത്ഥിയായിരുന്ന എനിക്ക് 16 / 17 വയസ്... ശേഷം പിന്നിട്ട ജീവിത വഴിത്താരയിൽ 10000 പ്രാവശ്യമെങ്കിലും ഈ ഗാനം കേട്ട് ആസ്വദിച്ചിട്ടുണ്ട്,, ചുണ്ടുകളിൽ മനസ്സിൽ തട്ടി പാടിയിടടുമുൺട്.... ഒരിക്കലും മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ പറ്റാത്ത ഗാനവും, ആ സീനും.... അതുപോലെതന്നെ പ്രിയപ്പെട്ട നസീർ.... മലയാളത്തിൻറെ,മലയാളിയുടെ പുണ്യം തന്നെയാണ് താങ്കളുടെ ജീവിതം.... പ്രാർത്ഥനകൾ🙏🙏🙏
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ. ഒരു നല്ല കാലത്തേക്കുള്ള തിരിഞ്ഞുനോട്ടം
2024 ൽ കേൾക്കുന്ന ആരേലും ഉണ്ടോ... പണ്ടൊക്കെ റേഡിയോയിലും ടീവിയിലും അച്ഛൻ ഈ പഴയ പാട്ടുകൾ കേൾക്കുമ്പോ ചാനൽ മാറ്റാൻ പറഞ്ഞ് കുറെ വാശി പിടിച്ചിട്ടുണ്ട്... ഇപ്പോൾ ഇത് തിരഞ്ഞ് പിടിച്ചു കാണുന്നു....ഒരുപക്ഷെ ഈ പാട്ടുകളുടെ അർത്ഥം മനസിലായതു കൊണ്ടാവും 💯💔
ഓരോ വരികളിലും ഒളിഞ്ഞിരിക്കുന്ന അർഥം മനസിലായാൽ ആരും ഇഷ്ട്ട പ്പെടും ഇന്നത്തെ പാട്ടുകൾക്ക് അങ്ങിനെ ഒന്നില്ല എന്തോക്കയോ പടച്ചു വിടുന്നു
👍
..
@@SureshBabu-vj7uf
😊😂❤❤❤❤❤❤❤😊😊😊😊🎉😂❤❤❤😊😊😊😊❤❤😊
@@SureshBabu-vj7uf😊😊😊
ഈ നിലാവും ഈ കുളിർക്കാറ്റും
ഈ പളുങ്കു
കൽപ ടവുകളും
ഓടിയെത്തും ഓർമകളിൽ
ഇഷ്ടപ്പെട്ട പാട്ടുകളാണ് എല്ലാ o നന്ദി
Qaqq171a 44.2959295929929.62000005000505508500558505055005850550055505058050055550025020050008500550050550500005055015805800500550550552005000050500505005550502050505005505050505000505558055010850550505055020500855085055805250000555055050500000008025000550500505550002000550505055505008580550505055005505050505012401000100102050000550880554001044400044484440404004
ഓൾഡ് ഈസ് gold
Edayil parasyam paadilla
ua-cam.com/video/AXIKfKucUhY/v-deo.html.
ഇത്രയും നല്ല പാട്ടുകൾ കോർത്തെടുത്ത പൂ മാലയെ പോലെ ചാർത്തി വച്ച നിങ്ങൾക്ക് അഭിനന്ദനം
നസീർ സാർ .ദാസേട്ടൻ .ബാബുക്ക
ഭാസ്കരൻ മാഷ് .ദേവരാജൻ മാഷ് .രാഘവൻ മാഷ് .ഇഷ്ടങ്ങൾ എഴുതാൻ സ്ഥലം മതിയാവില്ല ......
പാട്ടു പോലെ തന്നെ നിഷ്കളങ്കരായ കുറെ നല്ല വ്യക്തികൾ ഉണ്ടെന്നറിയുമ്പോ ൾ അതിലേറെ സന്തോഷം .........
എന്തൊരു നല്ല കാലഘട്ടമായിരുന്നു അത്...... ഇനി ഒരിക്കലും വരാത്ത കാലം. സംഗീതം പോലെ തന്നെ എല്ലാം സുന്ദരം, എങ്ങും സ്നേഹം, സന്തോഷം ..... ഇന്നത്തെ തലമുറയ്ക്ക് അത് ലഭിക്കാതെ പോകുന്നതിൽ ഏറെ വിഷമം...
Golden period of. Cenema with heart touching songs
പണ്ടെത്തെ കാലം ദാരിദ്രമായിരുന്നെങ്കിലും ഗാനങ്ങൾ സമ്പന്നമായിരുന്നു. അന്നത്തെ ദാരിദൃ ജീവിതം ഇന്നും ഓർക്കുമ്പോൾ മനസ്സിൽ സന്തോഷവും മറക്കാനാവാത്ത ഗാനങ്ങൾ ഇന്നു നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല
തീർച്ചയായും. അന്ന് കഷ്ടപ്പാടായിരുന്നു. പക്ഷെ എല്ലാം ശുദ്ധമായിരുന്നു.
L
എത്രനല്ലപാട്ടുകൾകേട്ടാലുംമതിവരില്ല
പഴയപാട്ടും, മരംചുറ്റി പ്രേമവും. എത്ര അർത്ഥമുള്ള പാട്ടുകൾ. ഇന്നത്തെ മോഹൻലാൽ ആയിരുന്നു എന്റെ ചെറുപ്പത്തിലെ പ്രേം നസ്സിർ. എന്നും സ്മൃതി യിൽ തങ്ങി നിൽക്കുന്ന സുന്ദരതാരം. പഴയപാട്ടുകൾ ഒരു അറുപതു വർഷം പിന്നിലേക്ക് കൊണ്ടുപോയി. അന്നത്തെ വയസ്സ് 15. 🙏🏻🙏🏻🙏🏻👌👌👌
പഴയ ഗാനങ്ങൾ കേൾക്കാൻ നല്ല സുഖമാണ്...അറിയാതെ കണ്ണ് നിറഞ്ഞു പോവും....
🔥
💫💫
ട്രൂ
🌠🌃🌴🌾🎑🔙
@@sundaribalan1815 dddddddddddddddddddddddddddddddddd
ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്രയ്ക്കും മനോഹരമായി പാട്ടുകൾ കേൾക്കുന്നത്
പകരം വെക്കാനില്ലാത്ത ഹൃദ്യമായ അനുഭവമാണ് പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ.
ഇനിയൊരിക്കലും ഒരു പ്രേംനസീർ ഉണ്ടാകില്ല...
അദ്ദേഹത്തിൻ്റെ നാട്ടിൽ പിറക്കാൻ കഴിഞ്ഞത് തന്നെ ഏതോ ജന്മപുണ്യം❤️❤️🙏
Vf
Njanum avideyanu janichath
@Rabbit Rat 0
@Rabbit Rat പാവം ക്ഷമിച്ചുകള... മരിച്ചുപോയില്ലേ ഇനിയെങ്ങനെ അഭിനയം പഠിക്കാൻ വരുക...
@Rabbit Rat പാവം....സാരമില്ല മരിച്ചുപോയില്ലേ.... ഇനിയെങ്ങനെയാ അഭിനയം പഠിക്കാൻ വരുക....
ഏതെങ്കിലും ഒരു പാട്ട് കേട്ട് നിർത്തി ഉറങ്ങാം എന്ന് കരുതിയാൽ മുഴുവൻ പാട്ട് കേട്ടാലും മതിവരാത്ത മനോഹര ഗാനങ്ങൾ ❤
സുപ്പർ
ഏവരും ഇഷ്ടപ്പെടുന്ന മലയാളത്തലെ ഒരേ ഒരു നായകനടൻ - പ്രേം നസീർ എന്ന സുന്ദരനായ നല്ല മനുഷ്യൻ.
പഴയ പാട്ടിന്റ മലയാള തനിമ ഒരിക്കലും ഇന്ന് കിട്ടില്ല
എത്രകേട്ടാലും മതിവരാത്ത സൂപ്പർ ഗാനങ്ങൾ... 👍👍
ശ്രീകുമാരൻ തമ്പിയുടെ കാലം കൂടി കഴിഞ്ഞാൽ ഇപ്പോഴത്തെ സിനിമാ ഗാനം എന്നു വിളിക്കുന്ന ആ ഭാ സം മാത്രം കേട്ടു നാം നരക്കിക്കേണ്ടി വരും.. കഷ്ടം😍
നല്ല സെലക്ഷൻ 🌹🌹പരസ്യത്തെകൊണ്ട് വെറുപ്പിക്കുന്നുമില്ല 👏👏🙏
ഇത്രയും മനോഹര ഗാനങ്ങൾ മലയാളത്തിന് സംഭവന ചെയ്ത legends ന് 1000 സന്തോഷാശ്രുക്കൾ
C❤ ni mi in my mi
Ji
😊
Ni A2
❤@@kumaranPk-bz5to
Wah നസീർ!!!!!
സൂപ്പർ
Naseer Enna maha nadante paattukalum abinayavum vadakkan kadhakal filimum ellaam kaanaan valare ishttamàanu.,....
നസീർസാറിനെയും ആഭൂതകാലവും മനസ്സിൽ വരണമെഗി ൽ ഈ പാട്ടുകൾ തന്നെ കേൾക്കണം oldisgold
Hi I
നസീർ സാറിനെ എങ്ങനെ മറക്കും. 70-80 വരെ എന്റെ hero ആയിരുന്നു. സാർ അറിയാതെ ഞാൻ പ്രേമിച്ചു. ഇപ്പോഴും പ്രേമിക്കുന്നു.
എത്രകേട്ടാലും മതിയാവാത്ത ഹൃദ്യമായ ഗാനങ്ങൾ . ഇന്നലെകളിലെ ഓർമ്മച്ചെപ്പുകൾ തുറക്കുന്നതു പോലെ ഭാവസാന്ദ്രമായ വരികളും സംഗീതവും ആലാപനവും ദൃശ്യങ്ങളും അഭിനേക്കാളും ഒരേ പോലെ സമ്മേളിച്ചപോലുള്ള സുന്ദര സുസ്മിതഗാനാമൃതം..
Wonder full song's, thankyou sir,
ua-cam.com/video/AXIKfKucUhY/v-deo.html.
കാലമെത്ര കടന്നുപോയാലും പഴയ പാട്ടുകൾക്ക് ഒരിക്കലും മരണമില്ല 😘❤️
Xwwhnvnmkl. U
സത്യൻമാഷ്... നസീർ sir.. ജയൻചേട്ടൻ❤️... മലയാളം സിനിമ കണ്ട... അത്ഭുതങ്ങൾ.. വ്യത്യാസതമായ അഭിനയ ശൈലി ആണെങ്കിലും.. ഇവർക്ക് മലയാളികളുടെ മനസ്സിൽ പ്രേത്യേക സ്നേഹവും സ്ഥാനവും ആണ് 💞❤️💞❤️💞
യസ് യു are correct, thanks,
All were great artists... What a good era... I was crying seeing the video... Wish that era come again... How good our ancestors were... Dr Nazeer. M. A Haripad
അനശ്വരഗാനങ്ങൾ. എത്ര നൂറ്റാണ്ടു കഴിഞ്ഞാലും മാഞ്ഞുപോകാത്ത ഗാനങ്ങൾ. അതിനു പകരം ഇപ്പോഴത്തെ പാട്ടുകൾ ഒരു 4 ആഴ്ചകൾ പോലും അതിജീവിക്കുന്നില്ല. വായു നിറഞ്ഞ ബലൂൺ പോലെ വെടി തീരുന്നു.
എജ്ജാതി.. കേട്ടിരുന്നിരുപോകും 😍✌️
ബഹുമാനമുള്ള നസിർ sr ഇനി ഒരു ജന്മമുണ്ടെങ്കിൽ താങ്കൾ തിരികെ വരൂ 🌹🌹
നമ്മുടെ സ്വന്തം അവർ ഗ്രീൻ ഹീറോ നസീർ അഭിനയിച്ച എല്ലാ പാട്ട് കളും അടിപൊളി
പ്രേം നസീർനെ ക്കാൾ എത്രെയോ മികച്ച നടന്മാർ നമുക്കു ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് ഇനി ഉണ്ടാകും അവരെക്കെ മികച്ച ക്ലാസ്സിക് സിനിമ അനുഭവം നമുക്കു തന്നു പക്ഷെ ഇനി എത്ര കാലം കഴുഞ്ഞാലും ആരെ മറന്നാലും പ്രേം നസീർ ഓർമ്മിക്കപ്പെടും ഈ പാട്ടുകളിലൂടെ ♥️🙏🙏
നസീർ സർ.. ഞങ്ങളുടെ പ്രണയ സങ്കല്പ മാതൃക.. ദാസേട്ടൻ റൊമാന്റിക് ഗായകനും
കേൾക്കാൻ കൊതിക്കുന്ന മധുരമുള്ള ഗാനങ്ങൾ
ഞാൻ പഴയ മലയാളം ഫിലിം സോങ്ങിനൊപ്പം ആകാശത്തു കൂടെ പരിപ്പറന്നു നടക്കും അപ്പോൾ നീല ജലാസയങ്ങൾ കാണും അതിൽ നീന്തുന്ന അരയന്നങ്ങളെ കാണും പ്രേമ ചേഷ്ടകൾ കാണും മഞ്ഞൾ തേച്ചു കുളിക്കുന്ന ചന്ദ്രികയെ കാണും നിനക്ഷത്ര പൂപരിക്കുന്ന സാകുന്ദളെയെ കാണും മേഘമാകുന്ന വണ്ടുകളെ കണ്ടു എത്ര സുന്ദരം അതിസുന്ദരം അതിനേക്കാൾ സുന്ദരം
സുപ്പർ ഗാനങ്ങൾ എന്തൊരു മനോഹര ഗാനങ്ങൾ ഇപ്പോൾ ഇങ്ങനത്തെ ഗാനങ്ങൾ ഇല്ല
Old is gold.... പഴയ ഗാനങ്ങൾ കേൾക്കാൻ എന്തു മനോഹരമാണ്
പഴയ ഓർമ്മകൾ വീണ്ടും മനസ്സിൽ തെളിയുന്നു.ആ പഴയ കാലം മധുരതരം ആയിരുന്നു.
ദാരിദ്രദുഃഖ വേളകളിൽ
നാൽക്കവലയിലെ
പഴയ ആ ചായപ്പീടികയിൽ
റേഡിയോയിൽ നിന്നും കേട്ടുറങ്ങിപ്പോയ കാലമാണ്
എനിക്കോർമ!😂
❤ k da@@user-zq9zw3rr7l
2020 കൊറോണ വെക്കേഷന് ഈ വഴി വന്നു...
*വന്നു കണ്ടു ഇഷ്ട്ടപ്പെട്ടു* 👌
Always the best for ever from Prem Nazir sir. No comparison to him so far . The Pioneer and the god father of the industry.
vayalaar
2021 vekashan vanu
ua-cam.com/video/AXIKfKucUhY/v-deo.html.
മനോഹരമായ ഗാനങ്ങൾ
മനുഷ്യരിൽ മാണിക്യ മായി ജനിച്ച ഈ മനുഷ്യസ്നേഹിയെ മലയാളി ഭൂമിയിൽ ജീവിച്ചിരിക്കും കാലത്തോളം മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കും. പ്രണാമം 🌹🌹🌹🌹🌹🌹
തീർച്ചയായും ഇത് മലയാളത്തിലെ മികച്ച ഗാനങ്ങൾ തന്നെയാണ്.
Ippolulla pattukal discoyo circus nu pattiyathoke anallo
പഴയകാല ഓർമ്മകൾ വരുന്നു പാട്ട് സൂപ്പർ
നസീർ സാറിന്റെ സിനിമാ കാണുമ്പോൾ എന്റെ ഭൂതകാല ജീവിതമാണ് ഓർമ്മവരുന്നത്.ഇന്നത്തെ സിനിമകൾ മനസ്സിനെ മദിക്കുന്ന ഒരു രംഗവും ഇല്ല.
Sariyanu. Athinu aaru kanunnu ee newjen cinima. Nallatho, cheethayo ariyilla
25varshamayi cinima kanditt tv varunna chila tamasa rangangal matram kanum,. Oh aa kalam. 70 kal
ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി
Vayalar, Prem Nazeer, Yesudas, Devarajan , P Bhaskaran, Baburaj..etc... Many Legends like them made those era beautiful...
ua-cam.com/video/AXIKfKucUhY/v-deo.html
വയലാർ-ദേവരാജൻ-യേശുദാസ്, p.ഭാസ്കരൻ-babukka-യേശുദാസ്,സുശീല,രാഘവൻ മാസ്റ്റർ, ജാനകി, വാണിജയറാം എന്നിവരുടെ ഒക്കെ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല.
അനശ്വര മഹാ നടൻ പ്രേം നസീർ..
അത്ഭുതം... മഹാ അത്ഭുതം...
മാറ്റം വെക്കാനില്ലാത്ത കലാകാരൻ...
Nazeerikka e aniyathiude kodikodi pranamam
ua-cam.com/video/AXIKfKucUhY/v-deo.html.
ഇന്നത്തെ പാട്ടുകൾക്ക് ജീവൻ ഉണ്ടോ?
അന്നത്തെ പാട്ടുകൾ ജീവൻ തരുന്നു
I was born on 2010 but still I like the old songs more than new songs
By
Hi Mary. You are very correct,,,,,,,am Raju palakkad
Ee pattukal kelkkumbol ariyathe nammude balyakalam orma varunnu.Athile varikalum pinne alapanavum .Ethra kalam kazhinghalum athu malayalikalude manassil ninnum povilla.Miss u Nasir sir and big thanks to this musicians.and singers.God bless you.
കാലം എത്ര കടന്നുപോയാലും അനശ്വരമായ ഗാനങ്ങൾ എന്നും നിലനിൽക്കും ആവരികൾ എത്ര അർത്ഥവത്തായവയാണ് ഒരിക്കലും ആർക്കും എഴുതാൻ കഴിയില്ല
പകരം വെക്കാൻ ഇല്ലാത്ത മഹാനായ മനുഷ്യ സേനഹി അതാണ് നസീർസാർ
9
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഏറെ ഇഷ്ടം 🎉
Correct brother
ബട്ട് വിട്ടിൽ പട്ടാള ചിറ്റയാണ് കലിപ്പ്
ua-cam.com/video/AXIKfKucUhY/v-deo.html....
നല്ല പാട്ടുകൾ കേ ട്ടുകൊണ്ടിരിക്കുമ്പോൾ.. അവരാതിച്ച പരസ്യം
എന്തൊരു ഫീലിംഗ്സ്......... എത്ര കേട്ടാലും മതിവരില്ല...
കേൾക്കാറുണ്ട്..ഈ ഗാനങ്ങൾ ഇപ്പോഴും.'' ഒത്തിരി ഇഷ്ടമാണ്
സുന്ദര മായ മുഖം പോലെ സുന്ദര മായ മനസ്സും
innum jeevichirunnenkil....
❤❤❤👏👏❣️ സൂപ്പർ ഗാനങ്ങൾ🌹🌹
സലാം കൊച്ചി എന്ത് രസമായ ഗാനങ്ങൾ ഞാൻ കേൾക്കുന്നത് ഗാനങ്ങൾ കേൾപ്പിക്കുക
ലോകാ വസാനംവരെ ഈ ഗാനവും നിത്യഹരിത നായകനും ഓരോ മലയാളികളും ഓർകും
Suppar.
😂😂😂😂😂🙏🙏🙏 ഹൊ - കഴിയുന്നില്ല. കരഞ്ഞു പോയി - ആ കാലം ഇനി തിരിച്ചി വരില്ലല്ലോ -😭😭
ua-cam.com/video/AXIKfKucUhY/v-deo.html.
@@vasurajitha1919 the
@@manifivestar143 എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ താങ്ക്സ്
ഓരോ മലയാളികളുടെയും മനസ്സിൽ കാലത്തിനു പോലും മായ്ക്കപെടാൻ ആവാതെ പഴയ ഓർമകളെ തൊട്ട് ഉണർത്തി കൊണ്ടു അങ്ങനെ കിടക്കും ഇതിലെ ഓരോ പാട്ടുകളും 💪💪
സൂപ്പർ സോങ്
Vasudevan
കണ്ണീരും ഒലിപ്പിച്ചു കൈവഴികൾ (1973ൽ) പിരിഞ്ഞപ്പോൾ , കരയുന്നോ, പുഴ ചിരിക്കുന്നോ?.
മറക്കുവാൻ പറയാൻ എന്തെളുപ്പം,
മണ്ണിൽ പിറക്കാതിരിക്ക ലാണ് അതിലെളുപ്പം,
മറവി തൻ മാർവിടത്തിൽ മയങ്ങാൻ കിടന്നാലും,
ഓർമകൾ ഓടിയെത്തി ഉണർ ത്തീടുന്നൂ. Captain, ഓർമകൾ ഓടിയെത്തി ഉണർത്തീട്ന്നു.
annenicku 17 years old ( 1973-il) paattu kelkkunnathokke ethrayo kazhinja
പാട്ടിനിടയിലുള്ള പരസ്യം അരോചകമാണ്.
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
ഇന്നും മനസ്സിൽ നിൽക്കുന്ന വരികളും ഈണവും. എല്ലാം സുന്ദരഗാനങ്ങൾ തന്നെ.🌹
Great actor sri Premnazir Great singer Sri Yesudas...Great Music writer and musicDirector. Old is gold
Congratulation
Aa pazhaya kalam ethra sundharamayirunnu... Orikkalum thirichu kittillennariyam enkilum agrahichu povum😕
എന്നെ 50 വര്ഷങ്ങള്ക്കു മുൻപ് ഈ ഗാനങ്ങൾ കൊണ്ടുപോകുന്നു. ഒത്തിരി ഓർമകളിൽ കൂടി യും.
അതി മനോഹരഗാനം
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും
Super song
മരിച്ചാലും മറക്കാത്ത മനോഹര ഗാനങ്ങൾ. പ്രണയവും നിലാവും പൂക്കളുടെ സുഗന്ധവും എല്ലാം ഓർമ്മകളിൽ ഓടിയെത്തുന്നു. ഒന്നും ഇനി തിരിച്ചു കിട്ടില്ല. എന്നാലും വല്ലാത്തൊരു നഷ്ടബോധം.🥺🥺🥺
Manasilthattiyaganangal
2023 ജൂൺ
Enikkum valareyere eshtapeta dasettente pattukal,
ആ പഴയ കാലങ്ങളും 💞പഴയ ഗാനങ്ങളും വളരെ നല്ലത് 💞💞💞💞🌹
.😊
.
മനസിന് കുളിർമ തരുന്ന... പാട്ടുകൾ നൊസ്റ്റാൾജിയ....
മലയാളം സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനം ഇത് തന്നെ
ഈ പാട്ടുകൾ ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതു തന്നേയാണ്. വയലാർ ദേവരാജൻ, നസീർ യേശുദാസ് ത്രയങ്ങൾ
എന്താ രസം കേൾക്കാൻ വൈകിട്ട് ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്ന ആ ഫീൽ 🙏🙏
Super song old is gold
ഗാന രംഗങ്ങളിൽ കൃത്യമായ അധര ചലനങ്ങളിലൂട താൻ തന്നെയാണ് പാടുന്നത് എന്ന് തോന്നിപ്പിക്കുവാൻ, മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ സ്റ്റാർ ആയ ശ്രീ പ്രേംനസീറിനു അനായാസം കഴിഞ്ഞിരുന്നു.
W
@@rajaniviswam6401 j
അതെ
ua-cam.com/video/AXIKfKucUhY/v-deo.html.
ഈ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ചെറു പ്രായം ഓർമ്മ വരുന്നു അത് എത്ര നല്ല കാലം ആയിരുന്നു ഇനി എല്ലാം ഓർമ്മകൾ മാത്രം
karayipiykalle
@@vallikunnam123 pothukal samgeatham aasvathikkarilla.
ua-cam.com/video/AXIKfKucUhY/v-deo.html
Aa
@@vallikunnam123 for ctme
ബാല്യം ജീവിച്ചു തീർത്ത ആ നല്ല കാലം കണ്ണുനനയുന്ന ഓർക്കുമ്പോൾ പാട്ടുകളുടെ ഒരു പുഷ്കല കാലം പൂക്കാലം
Ee pattu kettitt enikk ente kuttikkalam orma vannu😘❤️😊
മലയാളികൾക്ക് മറക്കാന് കഴിയാത്ത അനശ്വര ഗാനങ്ങൾ 👌👌
Super songs