ചക്കപ്പഴ ഹൽവയും ചക്കജാമും, ഒരു വെടിക്ക് രണ്ടു പക്ഷി | Annammachedathi special | Chakka halwa & jam

Поділитися
Вставка
  • Опубліковано 5 вер 2024
  • സച്ചിന്റെ ചാനൽ ലിങ്ക്... പുതിയ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യൂ...
    / @comeoneverybody4413
    ചക്ക കൊണ്ടുള്ള വിഭവങ്ങൾ തീരുന്നില്ല... ഒന്നാന്തരം ചക്ക ഹൽവയും ചാക്ക് ജാമും ഒരേ സമയം തയ്യാറാക്കാം... അമ്മച്ചിയുടെ പുതിയൊരു വിഭവം... ഒരൊന്നൊന്നര വിഭവം

КОМЕНТАРІ • 938

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 роки тому +17

    സച്ചിന്റെ ചാനൽ ലിങ്ക്... പുതിയ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യൂ...
    ua-cam.com/channels/hAKaDt4lrzOpKtjBXx-IHw.html?view_as=subscriber

  • @blackcobra8357
    @blackcobra8357 4 роки тому +169

    മലയാളത്തിലെ ഏറ്റവും മികച്ച ഒരു കുക്കിംഗ് ചാനൽ,
    a dianxi xiaoge cooking channel fan

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 роки тому +39

    ചക്ക കൊണ്ടുള്ള വിഭവങ്ങൾ തീരുന്നില്ല... ഒന്നാന്തരം ചക്ക ഹൽവയും ചാക്ക് ജാമും ഒരേ സമയം തയ്യാറാക്കാം... അമ്മച്ചിയുടെ പുതിയൊരു വിഭവം... ഒരൊന്നൊന്നര വിഭവം

  • @beautifulsong1439
    @beautifulsong1439 4 роки тому +38

    ചക്ക ഹൽവ ഇഷ്ടം , കണ്ടിട്ട് കൊതിയാവുന്നു

  • @celinta775
    @celinta775 4 роки тому +38

    അമ്മച്ചി ആദ്യമായാണ് ഞാൻ കമെന്റ് ചെയ്യുന്നേ ........ എന്നും ചാനൽ കാണാറുണ്ട്..... അമ്മയും മകനും സൂപ്പർ

  • @sareena4209
    @sareena4209 3 роки тому +7

    അമ്മച്ചിക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് ഉണ്ടാവട്ടെ 😘😘🥰🥰ആ ചിരി കാണാൻ നല്ല രസമുണ്ട് മാഷാ അള്ളാ

  • @jayashine1825
    @jayashine1825 4 роки тому +6

    E ammachiude varthamanam kelkumbol yella sagadagalum marannupokum positive energy kittum. Deerghayusu kodukatte daivam e ammachik. Kannu thattathirikatte e ammachik.

  • @varshabaijubaijuvarsha5927
    @varshabaijubaijuvarsha5927 4 роки тому +14

    Ammachiye kaanumbol orupad santhosham thonnunundto .nalla snehamulla samsaram luv u 😘 so much ammachiii

  • @mcjim7630
    @mcjim7630 4 роки тому +16

    ഇതാ വന്നു നമ്മടെ ചക്ക വരട്ടി Bumber Hit of the season. ഇന്നലെ ഇവിടെ ഉണ്ടാക്കിയെ ഉള്ളൂ. ഇത്രേം tough ആയ ഒരു item. പക്ഷെ കിടിലം സാധനം.

  • @surendrank1735
    @surendrank1735 3 роки тому +15

    ഇമ്മാതിരി അമ്മച്ചിമാരാണ് വീട്ടിൽ വേണ്ടത്. Congrats അമ്മച്ചീ.....

  • @krishnaas148
    @krishnaas148 3 роки тому +64

    അമ്മച്ചിയുടെ ഭാഗ്യം ഇത്രയും സ്നേഹമുള്ള മക്കൾ

  • @krishnaas148
    @krishnaas148 3 роки тому +52

    എല്ലാപേരുടെയും സ്നേഹവും ഒരുമയും ഇതുപോലെ എന്നും ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @sajithashylabaalashylabaal1671
      @sajithashylabaalashylabaal1671 2 роки тому

      Enthu rasala ammayum makanum varthamanam parayanath. Kanumbol nalla santhosham thonanu. 😊

    • @thankamani1977
      @thankamani1977 2 роки тому +1

      @@sajithashylabaalashylabaal1671 നല്ലതാ

  • @thusharakjacob5746
    @thusharakjacob5746 4 роки тому +9

    അന്നാമ്മച്ചീ ,വീഡീയോ കണ്ടപ്പോഴേ ഹൽവ ഉണ്ടാക്കി അടിപൊളി

  • @hannajohny1152
    @hannajohny1152 4 роки тому +1

    എന്റെ അമ്മച്ചി നല്ല സൂപ്പർ സാനം എത്ര മണിക്കൂർ പണി ആണ് കുറെ കഷ്ടപ്പാടിന് നല്ല രൂചി അരികും അത് പറയണ്ടലോ... പിന്നെ അമ്മച്ചിടെ കൈപ്പുണ്യം പറയണ്ടാലോ നല്ല സൂപ്പർ ആയ്ട്ട് ഇണ്ട് ചുമ്മാ എടുത്ത് തിന്നാലും കിടു അരികും 😋😋😍😍😊😊😊

  • @amalraj9040
    @amalraj9040 4 роки тому +285

    Ammachi polichu annamachedathi fans adi like

    • @ushajoseph6939
      @ushajoseph6939 4 роки тому +1

      Ente ammachy aluva undakiyathu muzhuvanum kandu. Kothichirikuvarunnu. Ammachiyude samsaravum chiriyum athupole Babu vinte nalla samsaram ellam nallathanu k to. Ningale othiri ishtapettu. Njan Mumbai yil aanu k to

    • @rasheedabeevi7723
      @rasheedabeevi7723 4 роки тому

      eddy

    • @rasheedabeevi7723
      @rasheedabeevi7723 4 роки тому

      @@ushajoseph6939
      mob

    • @sheejavkm5955
      @sheejavkm5955 4 роки тому

      sabarkari..

    • @remanidenni6994
      @remanidenni6994 4 роки тому +2

      ഈ അമ്മച്ചിയെ വിട്ടു തരുമോ

  • @keralastylevlog
    @keralastylevlog 3 роки тому +1

    Enikku naattinu kurachu chakkakitti halva undaakkunna respi nokkiyappol nammude ammachi undakkunthu kittii..polii. Ee pravaasi kku kothiyaavunnu ammachii

  • @jayasreesatheesh4317
    @jayasreesatheesh4317 4 роки тому +12

    Annamma mmachiyum Babu chettayi um pinne POLY Halvaayum.,,😍😋

  • @roythomas1913
    @roythomas1913 4 роки тому +2

    അമ്മച്ചി. സംഗതി അടിപൊളി. ഇതിന്റെ പുറകിലുള്ള ഹാർഡ് വർക്ക്‌. വളരെ വലുതാണ്. എല്ലാവർക്കും നന്ദി. സച്ചിന്റ വീഡിയോ കണ്ടിരുന്നു

  • @royabraham5567
    @royabraham5567 4 роки тому +12

    Annamma cheduthy and Babu
    I am from Florida USA . Originally from kottayam . I made chacka halwa today and taste adipoli
    Thanks for the video presentation

    • @lithinthampi1457
      @lithinthampi1457 2 роки тому

      👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sundary21
    @sundary21 3 роки тому +2

    അമ്മച്ചിക്ക് നല്ല കൈ പുണ്യം ഉണ്ട് അഭിനന്ദനങ്ങൾ !!👏👏👏

  • @reseenasumi5411
    @reseenasumi5411 4 роки тому +105

    നല്ല ഫാമിലി..നല്ല പാചകം.....നല്ല അമ്മച്ചി....മക്കൾ.... മൊത്തത്തിൽ നല്ലത്👍👌

  • @devanandhnv9960
    @devanandhnv9960 4 роки тому +1

    Ammachee... ഞാൻ അമ്മു.. കണ്ണൂരിൽ ആണുട്ടോ... ഞാനും മക്കളും ചെന്നൈയിൽ നിന്ന് വരുമ്പോളേക്കും എന്റെ അമ്മ ചക്ക വരട്ടി വെച്ചു... അതിനി അടുത്ത വർഷം വരെ കേടാകാതെ ഇരിക്കും.. ഫ്രിഡ്ജിൽ പോലും വെക്കേണ്ട... ഇതൊക്കെ ഉണ്ടാക്കാനും ഇങ്ങനെ സ്നേഹിക്കാനും നമ്മുടെ അമ്മമാരെ ദൈവം ആയുസ്സോടെ കാത്തുരക്ഷിക്കട്ടെ..

  • @meghaprasad6067
    @meghaprasad6067 4 роки тому +30

    അമ്മച്ചിയുടെ പാചകതെകാൾ ഇഷ്ടം അമ്മച്ചിയുടെ ചിരിയും സംസാരവുമാണ് 🦻👌👌🙌സൂപ്പർ അമ്മച്ചി സൂപ്പർ

  • @unnikrishnapillai5690
    @unnikrishnapillai5690 4 роки тому

    ഇപ്പോഴത്തെ തലമുറയിൽ പലർക്കും അറിയാത്ത കാര്യങ്ങൾ ആണ് അമ്മച്ചി മനസ്സിലാക്കികൊടുക്കുന്നത്.
    സുപ്പർ അമ്മച്ചി. ഇനിയും കൂടുതൽ പുതിയതു പ്രതീക്ഷിക്കുന്നു.

  • @AswathisHealthyCooking
    @AswathisHealthyCooking 4 роки тому +5

    Mouth-watering recipe, Annammachedathi! Njan enthayalum try cheyyum

  • @augustinejoseph4302
    @augustinejoseph4302 4 роки тому +1

    അടിപൊളി.... ഇഷ്ടായി. പിന്നെ ചക്കപ്പഴം വെട്ടുന്പോള്‍ കൂഞ്ഞിൽ ആദ്യം ചെത്തിക്കളയാതെ മടൽ ചെത്തി കളഞ്ഞ ശേഷം കൂഞ്ഞിലിൽ നിന്നു ചെത്തിയിട്ടാൽ വളരെ വേഗത്തിൽ കയ്യില്‍ അരക്കു് പറ്റാതെ ചുളകൾ വേർപെടുത്താം

  • @sunilvelikkal7890
    @sunilvelikkal7890 4 роки тому +10

    അമ്മച്ചി സൂപ്പർ... കാണാൻ തന്നെ നല്ല രസം ഉണ്ട്.

  • @sicilykm7411
    @sicilykm7411 3 роки тому +1

    Kidilen sadhanam annamachedathi god bless you annamachedathi

  • @bmsmartservice3521
    @bmsmartservice3521 4 роки тому +26

    അമ്മച്ചിയും മക്കളുകൂടി തകർത്തു. ♥️♥️♥️
    പൊളി സാനം ♥️♥️♥️

    • @vipinvipin7946
      @vipinvipin7946 2 роки тому

      Vipin is the only thing I soon,,
      Zto make ttocall to the to me and o make the best to the best possible way of getting back back back from you in a better state of mind when I samy upon my phone w her on screen the show will is now the the 2nd of May as the the 2nd one in my

  • @stellamary7266
    @stellamary7266 4 роки тому +2

    Chakka konduethra tharam vibhavamgal, sammathichirikkunnu, ammachi thanks alot

  • @shilavijayan8754
    @shilavijayan8754 4 роки тому +15

    അമ്മച്ചി ഉഗ്രൻ ബാബു ഭായിയും സച്ചിനും ,,അമമചിടെ നല്ല മക്കൾ, God bless you all of you. ചക്ക ഹൽവാ , Super Super . Ammachy Umma .

  • @sunizach
    @sunizach 3 роки тому +3

    Ammachiyude varthamanam. 🥰♥️❤️💖♥️❤️💖❤️❤️

  • @ss.27
    @ss.27 4 роки тому +6

    Tq grandma. Luv u. God bless.

  • @roydavidkochedathwa5559
    @roydavidkochedathwa5559 2 роки тому

    ഓരോ തവണയും അപ്‌ലോഡ് ചെയ്തത് കാണുമ്പോൾ... എന്നെ സംബന്ധിച്ച് പുതിയ അറിവുകളാണ്... ഇതിനേക്കാൾ ഏറെ എന്നെ ചിന്തിപ്പിക്കുന്നത് കുടുംബങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്ക്യവുമാണ്... കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്നത് എത്ര സത്യം... ഭൂമിയിൽ സ്വർഗ്ഗമുണ്ടങ്കിൽ അത് ഇവിടെയും കൂടിയാണ്.✨️✨️🙂✨️✨️

  • @niyas7671
    @niyas7671 3 роки тому +6

    അമ്മച്ചിയും മക്കളും നിങ്ങളുടെ ആ സ്നേഹം കണ്ടാൽ വല്ലാത്തൊരു അനുഭൂതി യാണ് ട്ടോ
    👍👍👍

  • @sonalisukla5442
    @sonalisukla5442 4 роки тому +4

    Lovely song that is!! My fav!! Halwa too..will prepare at home!! Thanks 😍😍😍

  • @divyaaneesh725
    @divyaaneesh725 4 роки тому +3

    Enthu simple aayitta babu chakka murikkunne.love u amme🥰🥰😘😘

  • @indiraep8258
    @indiraep8258 3 роки тому +1

    ചക്ക വരട്ടി വക്കാറുണ്ട്. ഹൽവ പരീക്ഷിക്കാൻ ചക്കവരട്ടി ബാലൻസ് ഉണ്ടാവാറില്ല. അതെല്ലാം ചായക്ക് പലഹാരങ്ങൾ ആയി മാറാൻ അധികം ദിവസമൊന്നും വേണ്ടിവരാറില്ല. ഇപ്രാവശ്യം ഇതൊന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. 😍

  • @joypaul290
    @joypaul290 4 роки тому +3

    അമ്മച്ചി മക്കൾ ചക്ക,,,,, മക്കളെ,,, കണ്ണ് നിറഞ്ഞു പോകുന്നു

  • @joann4423
    @joann4423 4 роки тому +1

    Ammachiyudeyum babuchettanteyum varthamanam kelkkan anu ee channel kanunne🤗🤗

  • @remyakuttan4090
    @remyakuttan4090 4 роки тому +4

    So soft ammachi- babu chettanum .cooking super

  • @rugminir8169
    @rugminir8169 4 роки тому +1

    Hooo adipoli chakka halwa. Ammachee..ne.... onnu nerittu kanan kothiyakunnu.

  • @mythrymithra
    @mythrymithra 4 роки тому +13

    അന്നമ്മ്വോ.... 🙏😍👍ഒന്നും പറയാനില്ലേ ... ഇന്നത്തെ വിഭവം കിടിലോൽക്കിടിലം . നന്ദിയുണ്ട് 🙏🥰❤️
    Super 👌👌പിന്നെ പാട്ടും കിടിലം 👌അല്ലെ അമ്മേ ...🤪 ❤️🥰😍

  • @aleenaslittleworld4658
    @aleenaslittleworld4658 3 роки тому +1

    Njangal eth undaki super

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 роки тому +4

    Sweet AnnammaChechi. Delicious yummy dishes

  • @sivarajanvarode5998
    @sivarajanvarode5998 4 роки тому +2

    Ammachi...super..njn try cheythu

  • @anushachandran397
    @anushachandran397 4 роки тому +8

    Ammachi & crew adipoli items super alla atukum mele ♥️ammachi love you so much♥️

  • @m.gm.g3364
    @m.gm.g3364 3 роки тому +2

    അമ്മച്ചിയെ കാണുമ്പോൾ (കൈലി യും ചട്ടയും)ഉടുത്തു കാണുമ്പോൾ എന്റെ അമ്മെപ്പോലെ...

  • @sanilanju3252
    @sanilanju3252 4 роки тому +22

    അമ്മച്ചി സൂപ്പർ

  • @aswathyps1735
    @aswathyps1735 4 роки тому +2

    Ammoommayude samsaravum chakkahalwayum oke adipolitta🥰🥰

  • @elizabethk2525
    @elizabethk2525 4 роки тому +10

    Great mother and son relationship. Good food.

  • @josephinmary6519
    @josephinmary6519 3 роки тому

    ചക്ക ജാമം ചക്ക ഹൽവയും നല്ലതായിരുന്നു കണ്ടത് ഭയങ്കര ജോലിയാണ് നല്ലതാണ് അമ്മച്ചിയുടെ എല്ലാ വിഭവങ്ങളും നല്ലതാണ് വളരെ നന്ദിയുണ്ട്

  • @J-ky2rl
    @J-ky2rl 4 роки тому +10

    Ithu hit akum👏👏

  • @harilalharilal2785
    @harilalharilal2785 4 роки тому +2

    അമ്മച്ചി ഇവിടെ ഇരിക്കുന്ന നമ്മളെ കൊതിപിക്കല്ലേ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഐറ്റം സൂപ്പർ

  • @maluttysasi6681
    @maluttysasi6681 4 роки тому +9

    കൊതിപ്പിച്ചു വീണ്ടും... 😋😋😋😋😋😋😋🤤🤤🤤🤤🤤

  • @ocbarceus1360
    @ocbarceus1360 2 роки тому +1

    ഇങ്ങനെ ആയിരിക്കണം അമ്മയും മക്കളും 👍🏼അമ്മയെ തല്ലുന്ന മക്കൾ കണ്ടു പടിക്ക് 😔അമ്മച്ചീ ❤️ചേട്ടാ സൂപ്പർ ❤️❤️❤️❤️

  • @geethageetha7164
    @geethageetha7164 4 роки тому +7

    Ammachiyude chakka halwa, chakka jam randum adipoli...thanks for the traditional recipe

  • @thahira2907
    @thahira2907 4 роки тому +1

    Ammachi njangalithaa ivide undakki kondirikkunnu,abaara taste ammacheee😋😋😋😋

  • @jincyvineesh5936
    @jincyvineesh5936 4 роки тому +15

    Ammachi super 👌god bless you

  • @tencytomy4643
    @tencytomy4643 3 роки тому +1

    അമ്മച്ചി ബാബുച്ചേട്ടനും അടിപൊളി . സച്ചിനെ മറന്നില്ല കേട്ടോ . അമ്മച്ചി പറഞ്ഞത് പോലെ ബെല്ലേൽ ഞേക്കാം

  • @lakshmigodavarma6539
    @lakshmigodavarma6539 4 роки тому +9

    അമ്മച്ചി ചക്ക കണ്ടിട്ട് കൊതിയാകുന്നു അമ്മച്ചിക്ക് ആയുസും ആരോഗ്യം നേരുന്നു

    • @adilmuhammmed6723
      @adilmuhammmed6723 4 роки тому

      Kothiyakunnu ammachee lockdown il nattilpokanayilla

  • @abdusamadkunjani9136
    @abdusamadkunjani9136 3 роки тому +1

    😃😃😃good എനിക്ക് തരുമോ
    കുറച്. അമ്മച്ചി
    പാട്ട്
    സൂപ്പർ
    ആന്നേ

  • @addhinaaddhina805
    @addhinaaddhina805 4 роки тому +6

    Ammachi powlikkuvanallo.....😍ammachiye kanunna thanne santhoshama😘😘😘

    • @valsababu3554
      @valsababu3554 4 роки тому +1

      Ammachy thanks. Ammachiya kanumpole ente ammene orma varunnu.

  • @geethaprathapan6005
    @geethaprathapan6005 4 роки тому +1

    Ammachide palaharam pole ishtamanu ee ammachiyem😘

  • @merinjosey5857
    @merinjosey5857 4 роки тому +18

    അന്നമ്മച്ചി അടിപൊളി ആയിട്ടുണ്ട് 😊പിന്നെ ചക്ക ഒരു സംഭവം തന്നെ 😊👍

  • @jayasalimkumar4667
    @jayasalimkumar4667 4 роки тому +1

    Chakka halva super. Vayil vellam vannu

  • @manjugopal2460
    @manjugopal2460 4 роки тому +6

    Nalla ammayum monum + nalla pachakam😍

  • @georgept2786
    @georgept2786 3 роки тому

    njangal undakki nokki,valare nannaerunnu.thank you for this recipe

  • @vaisakhmangalassery3102
    @vaisakhmangalassery3102 4 роки тому +45

    ബാബു ചേട്ടൻ fans liks

  • @abhiramdev3751
    @abhiramdev3751 3 роки тому +1

    Kothiyavunnu Ammachhi kidukki superodu super 👌😋😀ammachhi Ammachhi ayusum AROGYAVUM asamasikkunnu God bless u❤❤

  • @kasimnoushad6487
    @kasimnoushad6487 4 роки тому +3

    Tnx Ammachi. Thanku so much 💕💞💕💞💕💗❤❤❤

  • @sunithasibi6339
    @sunithasibi6339 4 роки тому +2

    othiri ishtamayi.thanks ammachi.

  • @rejijamesp8796
    @rejijamesp8796 4 роки тому +3

    😘😚😚😙😗 Ammachiye njan Edukuva muthanu nammade Annamma

  • @sreeragandsreedhanyasreera7664
    @sreeragandsreedhanyasreera7664 4 роки тому +2

    Starting super song 👌👌👌

  • @lindajobin6504
    @lindajobin6504 4 роки тому +5

    Ammachi super...sachin vannallo kazhija videoyil sherikum miss ayi poyi...

  • @emmanueluthup1801
    @emmanueluthup1801 Рік тому

    Ende ponn Anamma chedathi, chakka kandu ttu, kodhi varunne. Chedathi de ella items superrrrrrrrr ne kayalum superrrrrrr

  • @lalybenny3558
    @lalybenny3558 4 роки тому +12

    കഴിക്കാൻ കൊതിയാകുന്നു.ഗൾഫിൽ ഉള്ളവർക്കു കാണാൻ അല്ലെ പറ്റു

  • @ashabiju3124
    @ashabiju3124 4 роки тому +2

    Ammachiii chaka halwa super 👌👌👌👌👌 athinte manavum ruchiyum njaglk ivde vere kitunund god bless ammachiii and family 💓🙏👌👌👌

  • @manju2091
    @manju2091 4 роки тому +3

    Pandu schoolil ninnu varumbol ammumma undakki thannirunnu ee halwa... Aa ormakalilekku Poyi.. Thanks Ammachi kutty.. ♥

  • @arung417
    @arung417 4 роки тому +1

    Ammachi njangal Ella videoyum kaanarum...ellam athigambhiram.ammachide samsara reethy njangalk valare ishttamanu...enk ithiri ishttayi ee channel..njan ee channel mathrame sthiramayi kaanarollu..iniyum nalla videokal idanotto

  • @aiyshasideeqha
    @aiyshasideeqha 4 роки тому +3

    Excellent recipe thank you amma

  • @smokiegamingyt134
    @smokiegamingyt134 3 роки тому

    അമ്മച്ചി വായിൽ വെള്ള മാണ് കൊതി പിടിക്കുമോ ന്നറില്ല 👌👌👌❤

  • @similyjose7322
    @similyjose7322 4 роки тому +3

    Ammachi super, God bless you ,be happy and healthy always

  • @beenanarayanan4853
    @beenanarayanan4853 4 роки тому +3

    Aല്ലേ അമ്മേ എന്ന് ബാബുച്ചേട്ടൻന്റെ ആ വിളി എത്ര സ്നേഹം. സൂപ്പർ ആലുവ ജാം. പഠിച്ചു. ഇണ്ടാക്കിക്കഴിഞ്ഞു അമ്മേ വിളികാം.

  • @shahulhameed8902
    @shahulhameed8902 4 роки тому +20

    Hi
    വന്നല്ലോ അടുത്ത ചക്ക വിഭവം
    സച്ചിന്റെ ഇളക്കു കണ്ടിട്ട് വള്ളം തുഴയാൻ നിൽക്കുന്ന പങ്കായക്കാരനെ പോലുണ്ട്

  • @shajikottackal99
    @shajikottackal99 4 роки тому +1

    സൂപ്പർ ട്ടോ
    നന്ദി നമസ്ക്കാരം

  • @princemathewz.8683
    @princemathewz.8683 4 роки тому +5

    Amma super

  • @sreedevipradeep3744
    @sreedevipradeep3744 3 роки тому +1

    AmmachiSuper

  • @antonysanjup.m882
    @antonysanjup.m882 4 роки тому +6

    Kiduuuu

  • @sreekumarps6922
    @sreekumarps6922 2 роки тому +2

    I used to prepare this but I can study different tricks from ammachi . To say some thing about this recipe is nothing but it is beyond words. All the very best Ammachi.come with new recipe .Thanks once again

  • @ramachandrans.3405
    @ramachandrans.3405 4 роки тому +3

    Sooopper Chakka Halwa. Annamma Chedathi is highly talented. Sachin parayumpole nalla adhvaanam venam. Babuchettantey shoulder kuzhanjupoi. Ammachi valla Dhanvantaram kuzhambo matto puratti kodukkuka.
    Great Halwa and Jam. GOD BLESS AMMA

  • @henialex5275
    @henialex5275 2 роки тому +1

    ഒന്നും പേടിക്കണ്ട അമ്മച്ചി... full sapport. ❤❤👍🏻👍🏻

  • @chithragopi5455
    @chithragopi5455 3 роки тому +7

    അമ്മച്ചി ഞങ്ങളുടെ മുത്ത് ആണ് മുത്ത് 😍😍

  • @ms.mavilacookiee9375
    @ms.mavilacookiee9375 2 роки тому

    അമ്മച്ചീ അമ്മച്ചിയുടെ എല്ലാ വിജയത്തിനും പിന്നിൽ ഈ മക്കളാണ് പ്രത്യേകിച്ചും ഈ മകൻ അമ്മച്ചിയുടെ ആണ്

  • @ideasimaginations899
    @ideasimaginations899 4 роки тому +5

    Sweet ammachi ❤❤❤❤❤❤

  • @rasnajayan2054
    @rasnajayan2054 3 роки тому +1

    ഒരു രക്ഷയുമില്ല കൊതിയാവുന്നു 😋😋😋😋😋😋😋😋😋

  • @sidisidi1323
    @sidisidi1323 4 роки тому +12

    Aammechi poli😁😁😁

  • @sheebaroishee584
    @sheebaroishee584 4 роки тому +2

    ഏറെ ഇഷ്ടം ആ ചക്ക മുറിച്ചതെ വായിൽ വെള്ളം വന്നു.. ഇഷ്ടം ഉള്ള വിഭവങ്ങൾ പറഞ്ഞാൽ അതിൽ ഒന്നാം സ്ഥാനത്തു ഈ ചക്ക തന്നെ ആണ്.. ചെറുപ്പത്തിലെ.. സീസണിൽ എന്നും ഉള്ളത് ചക്കപ്പുഴുക്കും.. ചക്കക്കുരു കറിയും.. അത് കൊണ്ടാവും. പക്ഷെ ഇപ്പൊ കഴിക്കാൻ നടക്കുന്നില്ല നാട്ടിൽ വരുന്ന സമയത്തു ചക്ക സീസൺ കഴിഞ്ഞട്ടു ഉണ്ടാവും.. എന്നാലും കൊതിയോടെ ഇങ്ങനെയൊക്കെ കണ്ട് ഇരിക്കലോ.. താങ്ക്സ് അമ്മേ..

  • @thankammageorge9814
    @thankammageorge9814 4 роки тому +7

    Sweet Amma and so obiedient son ,so loving family God bless

  • @manoharang7050
    @manoharang7050 2 роки тому

    Ammachiyude chakka halva supper thanks