ഒരുവർഷം പുറത്തു സൂക്ഷിക്കാം ഈ ചക്കവരട്ടി /വേണ്ടവർക്ക് തരാം ട്ടോ 7012879478വിളിച്ചോളൂ/chakkavaratti

Поділитися
Вставка
  • Опубліковано 14 жов 2024
  • #jackfruitpreservationtechniqesmalayalam
    #chakkavarattirecipiemalayalam
    #howtopreservejackfruitforoneyear
    #jackfruit
    Ishikari Lore by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommon...
    Source: incompetech.com...
    Artist: incompetech.com/

КОМЕНТАРІ • 604

  • @globegms6024
    @globegms6024 2 роки тому +7

    സഹോദരി എനിക്ക് നിങ്ങളുടെ നാടൻ ശൈലിയിലുള്ള സംസാരം വല്ലാതെ ഇഷ്ടമാണ്

  • @suchitrakm3136
    @suchitrakm3136 2 роки тому +6

    ചക്ക വിഭങ്ങൾ എല്ലാം തന്നെ സൂപ്പർ ....വളരെ ഉപകാരപ്രദമായി ..Thanks....

  • @sathyajyothi8351
    @sathyajyothi8351 2 роки тому +44

    ആനിയമ്മ അല്ല നീ തങ്കമാ സ്ത്രീകൾക്ക് അഭിമാനം 🥰🥰🥰👍🏻👍🏻👍🏻ചക്കവരട്ടിക്ക് നന്ദി 🙏🏻

  • @seenathulfausiya7374
    @seenathulfausiya7374 2 роки тому +3

    ചേച്ചിയുടെ ചക്കവരട്ടി സൂപ്പർ
    അതിലേറെ എനിക്കിഷ്ടപ്പെട്ടത് ചേച്ചിയുടെ അടുക്കളയാണ്♥️

  • @shalu3836
    @shalu3836 2 роки тому +12

    ഈ hadworkin ഒരിക്കൽ വലിയ വിജയം ഉണ്ടാകും ആനിയമ്മേ ❤😍

  • @ayonamagics1557
    @ayonamagics1557 2 роки тому +265

    ചക്ക വരട്ടിയത് ചുമ്മാ തിന്നാൻ ഇഷ്ടമുള്ളവർ ഉണ്ടോ 😍🤤🤤

    • @LeafyKerala
      @LeafyKerala  2 роки тому +13

      ഉണ്ട് 😅😜😄

    • @raniyafathima3993
      @raniyafathima3993 2 роки тому +2

      ഞാനും

    • @Isha_vlogs12
      @Isha_vlogs12 2 роки тому

      Enikum ishtam aanu

    • @ramanikrishnan4087
      @ramanikrishnan4087 2 роки тому +2

      Yes. Vayil vellam varunu

    • @shammus1051
      @shammus1051 2 роки тому +2

      ചക്ക ഒരുപാട് ഇഷ്ടാണ് പക്ഷെ കിട്ടാറില്ല 😒

  • @Rathna5004
    @Rathna5004 Рік тому +7

    ഇന്നത്തെ കാലത്തു ഇങ്ങനെ യുള്ള പെൺകുട്ടികൾ ഉണ്ടോ 🥰🥰 great work 🌹🌹

    • @salmanichu9909
      @salmanichu9909 Рік тому +2

      എന്റെ ഉമ്മയും ഇടക്കൊക്കെ എന്നോട് ചോദിക്കാറുണ്ട് ഞാൻ ഇതുപോലെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ കഴിച്ചില്ലെങ്കിലും വീട്ടിലുള്ളവർക്ക് വേണ്ടി ഇതുപോലെയൊക്കെ ഉണ്ടാക്കി വെക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല 😊

  • @amruthar1819
    @amruthar1819 2 роки тому +37

    ഇത് കാണുമ്പോ തന്നെ കൊതി വരുന്നു 😋അവതരണം സൂപ്പർ ❤️😘😘😘

    • @LeafyKerala
      @LeafyKerala  2 роки тому +3

      ഒത്തിരി സന്തോഷം ❤️❤️❤️👍

    • @prabhavathiprabhavathi8341
      @prabhavathiprabhavathi8341 Рік тому

      ചക്ക വരട്ടിയത് കിട്ടാനുണ്ടോ

  • @geethamenon2597
    @geethamenon2597 Рік тому +1

    സൂപ്പർ ചക്ക വരട്ടിയത്...👏👏 ഉരുളിയിൽ ഇരിക്കുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ്...!!😃👍👍 കേടുവരാതെ സൂക്ഷിക്കുക എന്നത് തന്നെ വലിയ കാര്യമാണ് ട്ടോ... അതിനായി ടിപ്സ് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി പറയുന്നു..💕💕🙏🙏🙏🌹🌹🌹

  • @rifamedia5149
    @rifamedia5149 2 роки тому +17

    നല്ല ക്ഷമ വേണ്ട പരിപാടിയാണ്. നിങ്ങൾ സൂപ്പർ ആണ് ❤❤💞👌👌👌👍👍👍

    • @LeafyKerala
      @LeafyKerala  2 роки тому +2

      ഒത്തിരി സന്തോഷം ❤️❤️❤️👍

  • @anithars1879
    @anithars1879 2 роки тому +9

    വേവിക്കാനുള്ള എല്ലാ സാധനവും വീട്ടിൽ വച്ചിട്ട് food ഓർഡർ ചെയ്ത് കഴിക്കുന്നവർക്ക് ആനിയമ്മ ഒരു പ്രചോദനമാണ് you are great ആനയുടെ വീഡിയോ കാണുന്നത് തന്നെ ഭാഗ്യമാണ്

  • @animadhu834
    @animadhu834 2 роки тому +2

    Simple ആയുള്ള അവതരണം വളരെ ഇഷ്ടപ്പെട്ടു. God Bless You

  • @SandarSumesh-gc7yk
    @SandarSumesh-gc7yk Рік тому

    Chache uda pajakvum vajakvum enikk bhyankara istam anu ketto checheud ella recipeum enikk bhyankaraistamanu

  • @sareenamansoor1046
    @sareenamansoor1046 2 роки тому +11

    ഞാൻ തേങ്ങപാൽ ചേർത്തിട്ടാണ് വരട്ടൽ സൂപ്പർ ആണ് ആനിയമ്മ 👍👍👌🏻

  • @lijivinu
    @lijivinu 2 роки тому +9

    ആനിയമ്മേ സൂപ്പർ 👌👌👌. കുറച്ചു ചുക്ക് പൊടിച്ചതും ഏലക്ക പൊടിച്ചതും മൂന്നു മണി കുരുമുളക് പൊടിച്ചതും ഇട്ടാൽ ഗ്യാസ് പ്രശ്നം ഉള്ളവർക്കും സുഖമായി കഴിക്കാം

  • @അജിത-ത4ല
    @അജിത-ത4ല Рік тому +6

    ചക്ക വരട്ടിയത്👌 😋 ആനിയമ്മയുടെ ക്ഷമ സമ്മതിച്ചു 👍 ❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +39

    എപ്പോഴത്തെയും പോലെ തന്നെ അവതരണം വളരെ വളരെ വളരെ നന്നായി ഇഷ്ടപ്പെട്ടു...

  • @trsugath
    @trsugath 2 роки тому +44

    ഡ്രസ്സ്‌ ഇതൊക്കെ തന്നെ മതി, അതൊക്കെ നോക്കാൻ ആർക്കാ നേരം, നല്ല അടിപൊളി സാധനം ഉണ്ടാക്കുമ്പോൾ 🌹🌹🌹🌹👍

    • @Sanafathima.N-oy3yr
      @Sanafathima.N-oy3yr Рік тому +1

      ആനി ചേച്ചി നി ങ്ങൾ ഒരു സംഭവം തന്നെ ❤

  • @shhz2852
    @shhz2852 2 роки тому +5

    ദൈവം ദീർഘായുസ്സുള്ള ആരോഗ്യം നൽകട്ടെ

  • @aminakuttyamina6852
    @aminakuttyamina6852 2 роки тому +1

    Aachakkapoyungiya vellam nalla taste aan

  • @santaclause397
    @santaclause397 2 роки тому +1

    Sharikk eee kuttikk enthealum angeekaram kittanam....hard working
    ..🥰🥰🥰

  • @valsammaponnamma5351
    @valsammaponnamma5351 2 роки тому +1

    Njan chakka varattan nokiyittund. Pakshe ethuvare sariyayilla. Super aayittund

  • @deenamamadappallil3806
    @deenamamadappallil3806 2 роки тому +1

    Nannayittund chakka varatty.avatharanom super

  • @reebaverghese9083
    @reebaverghese9083 4 місяці тому

    Halo.. Aniyamma.. Chakka jam njaghal pazhathinu pakaranputtukootti kazhikum.. Supet taste aanu

  • @moosarizvan3152
    @moosarizvan3152 2 роки тому +5

    ഞാൻ തപ്പുകയായിരുന്നു എനിക്ക് കിട്ടിയ റെസിപ്പി thank you

  • @sandhyam1631
    @sandhyam1631 2 роки тому +1

    Kollam Animole supper egineyokke cheyyan enikum bhayagaristta pakshe tip ariyillayirunnu thanks God bless u

    • @LeafyKerala
      @LeafyKerala  2 роки тому

      ഒത്തിരി സന്തോഷം ❤️❤️❤️👍

  • @roshnisunilkumar3900
    @roshnisunilkumar3900 2 роки тому

    Njan swantho recipe upayogich chakka varati eni ethe kandite cheythe nokkate

  • @harris935
    @harris935 2 роки тому +5

    എനിക്ക് ഉപകാരമായി ആയി ആനി ചേച്ചി ..ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല..ഇനി യൂട്യൂബിൽ നോക്കി ഉണ്ടാക്കാം എന്ന് വിചാരി ചപ്പോൾ ആണ് ഈ വീഡിയോ വന്നത് thank u

  • @seiysen
    @seiysen 2 роки тому +122

    ഇങ്ങനെ പോയാൽ ആനിഅമ്മയ്ക്ക് ചക്ക കമ്പനിയിൽനിന്ന് അവാർഡ് കിട്ടും...... ♥️🥳 എന്തായാലും സമ്മതിച്ചു😍💖

  • @Kino7Hd
    @Kino7Hd 2 роки тому +14

    ഒരുപാട് കഷ്ടപ്പെട്ടു ഞങ്ങൾക്ക് വേണ്ടി വീഡിയോ എടുത്തത് അല്ലേഒരു കമൻറ് എങ്കിലും വിട്ടു പോകാമെന്ന് വച്ചു:👍

  • @Hiux4bcs
    @Hiux4bcs 2 роки тому +4

    Nonstick ലു ഉണ്ടാക്കിയ fast ആയിട്ട് ആവും ഈ ഉരുളിയില് കുറേ time എടുക്കും

  • @darlyjohn7661
    @darlyjohn7661 3 місяці тому

    ചക്കവരട്ടി സൂപ്പർ അനിയമ്മേ 👍

  • @shihabvlog5138
    @shihabvlog5138 Рік тому

    ഇനിയും ഇതുപോലത്തെ വീഡിയോ ചെയ്യണം ചേച്ചി സൂപ്പർ വീഡിയോ

  • @ly.unicornx
    @ly.unicornx 2 роки тому +1

    ചേച്ചി അടിപൊളി ട്രൈ ചെയിതു പിള്ളേർക്ക് ഇഷ്ട്ടം അയ്യി ❤️

  • @valsanair1817
    @valsanair1817 2 роки тому

    ചക്ക വരട്ടിയത് കേടാകാതെ ഇരിക്കാൻ sugar trick പറഞ്ഞു തന്നതിന് നന്ദി. ഞാൻ ഈ വർഷം 20 ൽ അധികം ചക്ക വരട്ടി. ഇന്ന് 2 ചക്ക വരട്ടി ഉരുളിയിൽ തണുക്കാൻ വെച്ചിട്ടുണ്ട്. നാളെ പാത്രത്തിലേക്ക് മാറ്റണം.

    • @aneesha.k2779
      @aneesha.k2779 7 місяців тому

      കേടുവരാതെയിരിക്കുന്നുണ്ടോ

  • @yavuttyam23
    @yavuttyam23 2 роки тому +1

    Very good. Ithoru business akiyal chilapol rakshappedam

  • @alexandervd8739
    @alexandervd8739 2 роки тому +1

    great effort. super taste. listened to the last.

  • @shifnashafi7752
    @shifnashafi7752 Рік тому +1

    കുമ്പിളപ്പം കഴിച്ചോണ്ട് വീഡിയോ കാണുന്നു 🥰🤘🤘

  • @AnsilaAbubakar
    @AnsilaAbubakar 2 місяці тому

    my parents tried this recipe and came out perfect.. chakkavarattiyathu ipol germanyil ethi❤️😘😘Thank you so much dear

  • @sherlykgeorge3836
    @sherlykgeorge3836 Рік тому +1

    ഞാനും ഉണ്ടാക്കി അനിയമ്മോ 💕💕💕💕💕💕💕💕💕

  • @sreejasajeesh5243
    @sreejasajeesh5243 Рік тому

    Chakka vevikathe thanne adichedukam chula parichu vrithiyaki sharkara paaniyil chakka adichedukuka annittu varatubol egane kayileku therikilla pettennu avukayum cheyyum

  • @sheenavarghese-3196
    @sheenavarghese-3196 Рік тому

    Anniyamme chakka varattanulla chakkayudeyum sharkkarayudeyum alavu koodi onnu parayumo..

  • @sreelakshmikm3473
    @sreelakshmikm3473 2 роки тому +86

    ആനിയമ്മയുടെ കഷ്ടപ്പെടാനുള്ള മനസ്സിന് സമ്മതിച്ചു തന്നിരിക്കുന്നു

    • @prasannakumari8693
      @prasannakumari8693 Рік тому

      ഒരു വർഷത്തിനുമുകളിൽ ഫ്രിഡ്ജിൽ വെക്കാതെ ചക്കവരട്ടി ഞാൻ ഉണ്ടാക്കുന്നത് എങ്ങിനെയാണ്എന്ന് പറഞ്ഞോട്ടെ, ചക്കകചെറുതായി നുറുക്കി അവിയിൽ വേവിച്ചുകഴിഞ്ഞു ഉരുളിയിൽ സര്കാരിപാവ് അരിച്ചുയൊഴിച്ചുകുറുകിതുടങ്ങിയാൽ ചിരകിയത്തെങ്ങാചേർത്ത് വരട്ടിയശേഷം വേവിച്ചച്ചക്ക ചേർത്ത് വരട്ടി ഏറക്കുന്നതിനുമുമ്പ് ഏലക്ക, ജീരകം ചൂടാക്കിപ്പൊടിച്ചത് ചുക്ക് ചേർക്കാം ഇട്ടു നന്നായി വരട്ടി ചൂടറിയാശേഷം ഗ്ലാസ്‌ ജാറിൽ മുറുക്കി അടച്ചു വെക്കുന്നു

  • @binuthanima4970
    @binuthanima4970 2 роки тому +25

    ഇന്നത്തെ കാലത്ത് ഇത്രയും കഷ്ടപ്പെട്ട് ഒരു മായവും ഇല്ലാതെ ചക്കവരട്ടി ഉണ്ടാക്കി കാണിക്കുന്ന ആനിയമ്മയ്ക്ക് ആശംസകൾ

    • @LeafyKerala
      @LeafyKerala  2 роки тому +2

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @RachelskitchenRanny
      @RachelskitchenRanny Рік тому +1

      ഞാനും ഉണ്ടാക്കും

    • @jyothiarun1083
      @jyothiarun1083 Рік тому

      👍👍

  • @AsnaKV-de4wj
    @AsnaKV-de4wj Рік тому

    Janum undaki super👍

  • @afialdhin5516
    @afialdhin5516 Рік тому

    ചക്ക വരട്ടിവെച്ച് കുമ്പിളപ്പം കൂടി ഉണ്ടാക്കി kanikkumoo

  • @serinsuni..
    @serinsuni.. 2 роки тому +1

    ഞാൻ ഉണ്ടാക്കുമ്പോൾ ചുക്കും ഏലക്ക യും ജീരകവും പൊടിച്ചിടും. എന്റെ പൊന്നോ എന്നാ ടേസ്റ്റ് ആണെന്നോ 😋😋😋

  • @SathidevikSathidevik
    @SathidevikSathidevik 3 місяці тому

    Njan kandu. Iny ith pole undakikolam❤
    14:40

  • @ramsiramsi7223
    @ramsiramsi7223 Рік тому

    Varika chakka allade thulackkayil cheyyane patumo

  • @abidh_aabi2293
    @abidh_aabi2293 Рік тому

    Cheriya veedanennu thonunnu mannitte nalla virthieyundu

  • @JayJay-tw5ze
    @JayJay-tw5ze 2 роки тому

    Aniyamma oru sambavam anallo....kollatto

  • @nishidasumeshnichu701
    @nishidasumeshnichu701 2 роки тому +5

    Enikkum venam my favorite 😋😋😋

  • @sumadhir3227
    @sumadhir3227 2 роки тому +6

    Super.. 👌🏻👌🏻👌🏻ആനി... എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം 👍👍😍😍😍

  • @ShaliniRecipes
    @ShaliniRecipes 2 роки тому

    Supper kanditu kodhiyavunnu

  • @zv7577
    @zv7577 5 місяців тому

    Ithilum eluppam aadyam chakka mixie il adichittu athilekku sharkkara urukkiyathittu orumichittu varattimbol chakka veguvem cheyyum vegam varatti aedukkuvem cheyyaam.. allel chumma xhakka maathram varatti vechaal mathi palahaaram undaakkumbol aavshyathinu sharkkara cherthu undaakkaam

  • @ambilyabinu3273
    @ambilyabinu3273 2 роки тому +5

    Ah malbury pazham kandappol kothiyayi😋😋....... Chakkavaratty super😍😍

  • @abhjithkr7701
    @abhjithkr7701 Рік тому

    Neyyinu pakaram velichennayo ,oil oo cherkkavo

  • @salykumar1094
    @salykumar1094 3 місяці тому

    God bless you. Very good

  • @mcskurup4778
    @mcskurup4778 3 місяці тому +5

    മിക്സിയിൽ അടിക്കുന്നതിന് ചക്ക വേവിക്കേണ്ട കാര്യം ഇല്ല ഇന്ന് ഞാൻ ചക്ക വരട്ടിയതാ

  • @VibesVisionVlog
    @VibesVisionVlog 2 роки тому

    ഹായ് മാം എനിക് കുറച്ചു ചക്ക വരട്ടിയത് കിട്ടുമോ. സ്റ്റോക്ക് ഉണ്ടോ. എങ്ങനെ ആണ് കോൺടാക്ട് ചെയേണ്ടത്. ഡീറ്റെയിൽസ് ഒന്ന് ayakumo പ്ലീസ് 🙏🌹

  • @naseeranaseera4784
    @naseeranaseera4784 2 роки тому +7

    സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു 🤤🤤🤤🤤

  • @jessyjohn2934
    @jessyjohn2934 2 роки тому

    Oru bottle enikkum venamallo , enganeya ithu ethichu tharika Aanikkutty, Ella paripadiyum kanarund ketto Ellam super , Avatharanavum super

  • @seenas529
    @seenas529 2 роки тому +8

    Ith correct place evide aani.your hard work great.waste aakathe useful aakunna aanis oru big salute.god bless🥰🥰❤️

    • @LeafyKerala
      @LeafyKerala  2 роки тому +1

      കോഴിക്കോട് താമരശ്ശേരി അടുത്ത് കണ്ണോത്

  • @vavasithu8319
    @vavasithu8319 6 місяців тому +1

    Chechi steel patharthil adachu sookshikan pato

  • @adharshram
    @adharshram 2 роки тому

    Sho ente daivame njangu varuvanne kothichuvayye

  • @arunimaabin5148
    @arunimaabin5148 2 місяці тому

    Chechii njan. Chakka mixi adich past aki ..eni ath vashati sookshikan patuo direct past akuan cheythe vevich ela eni nth cheyum

  • @seethusskitchen8595
    @seethusskitchen8595 2 роки тому +5

    My fav ആനിയമ്മ എനിക്കും വേണം. കണ്ടിട്ട് കൊതിയാവുന്നു 😋😋. തരുഒ.

    • @LeafyKerala
      @LeafyKerala  2 роки тому

      തീർച്ചയായും കോൺടാക്ട് മി
      7012879478

    • @antoniochristo6462
      @antoniochristo6462 2 роки тому

      ചേച്ചി ഞാൻ ജർമ്മനിക്ക് പോകുവാ, എനിക്ക് കൊണ്ടു പോകാൻ തരാൻ ഉണ്ടാകുമോ, ചക്ക വരട്ടിയത്

  • @sheelarajanrajan3316
    @sheelarajanrajan3316 2 роки тому

    സൂപ്പർ... കണ്ടു... ഞാനും ഉണ്ടാക്കാൻ പോവുകയാണ്.... 👍

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 2 роки тому +6

    എന്റെ പൊന്നോഒരു രക്ഷയും ഇല്ല 😍

  • @mercybiju4403
    @mercybiju4403 3 місяці тому +1

    ആനി എന്ന് പേരുള്ള മിക്കവരും നല്ല കഠിനാധ്വാനമായി ജോലി ചെയ്യുന്നവരാണ്

  • @thomasjose1260
    @thomasjose1260 2 роки тому

    കൊതിയാവുന്നു കണ്ടിട്ട് ഒരു പാഴ്‌സൽ പ്ലീസ്‌ 😜

  • @rameshgopi7453
    @rameshgopi7453 2 роки тому +1

    ആനിക്കുട്ടി.പൊളി ആണുട്ടോ. കൊതിയാവുന്നു. കുവൈയറ്റിൽ. ചക്ക കിട്ടാനില്ല 😋😋. കുറച്ചു. കുപ്പിയിൽ അയച്ചു തരുമോ. ഉത്തിരി കഷ്പ്പാട് ആണ് അല്ലയോ. ഇളക്കി നടുവ് ഒടിഞ്ഞോ. നമ്മടെ അപ്പച്ചൻ എന്തിയോ 😜😘

    • @LeafyKerala
      @LeafyKerala  2 роки тому

      Theerchayayum contact me 7012879478

  • @shabnashibu5396
    @shabnashibu5396 2 роки тому

    ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട്

  • @ajumubarak3689
    @ajumubarak3689 2 роки тому

    Valare vykikitiya channel... Love u aaniyammaa

  • @shibinshifav2120
    @shibinshifav2120 2 роки тому +1

    Chechi pacha chakkayano ithinnu upayogikkuka onnu paranju tharumo??

    • @LeafyKerala
      @LeafyKerala  2 роки тому

      പഴുത്തു ചക്ക 👍

  • @shuddiind7738
    @shuddiind7738 Рік тому +1

    Your hardworking ...

  • @EwaanaadamEwaanaadam
    @EwaanaadamEwaanaadam 4 місяці тому

    ഇങ്ങനെ ചെയ്ത ചക്കഅട ഉണ്ടാകാൻ patuo

  • @ചിഞ്ചിലം1997
    @ചിഞ്ചിലം1997 2 роки тому +4

    Kandittu kothiyavunnu... Aniyamma super... ❤❤❤

  • @chandrikakumari7567
    @chandrikakumari7567 Рік тому

    പണി ചെയ്യാൻ ഒരു മടിയും ഇല്ല. Great.

  • @athirakp2945
    @athirakp2945 2 роки тому +2

    Hi njan puthiya subscriber aanu thamarassery aanu chechi evideyaa

  • @alphafeba1052
    @alphafeba1052 4 місяці тому

    പൊന്നമ്മ ചിന്നമ്മ ❤️

  • @pushpalatha8531
    @pushpalatha8531 2 роки тому

    Sharkare pani yil itena water ozhikkarude

  • @shylajamenon5742
    @shylajamenon5742 2 роки тому +2

    Enganeya order cheyyunne
    Cost um koodi parayamo

  • @shyamalapillai6554
    @shyamalapillai6554 2 роки тому +1

    Puttu kazhikan super ane

  • @hevilinlinto3096
    @hevilinlinto3096 2 роки тому

    Cheche kothiyavanuuuu

  • @malappuramthathavlogsbyayishu
    @malappuramthathavlogsbyayishu 2 роки тому +19

    Wowww super dear❤️❤️❤️❤️❤️

  • @prajipraji1227
    @prajipraji1227 2 роки тому +1

    kodukkan uddo pinne ediyirachi kurachu tharan uddakumo

    • @LeafyKerala
      @LeafyKerala  2 роки тому

      Tharallo contact me 7012879478

  • @ancyancy9432
    @ancyancy9432 2 роки тому +2

    Chakka vellam ozhich vevichitta itrem time .. cheruthakki arinju kattyulla urulyil ittu ilakkyal mathy

  • @veenarathish6648
    @veenarathish6648 6 місяців тому

    Super anna mumy thank you so much 😄🙏❤️❤️

  • @joysyphilip72
    @joysyphilip72 Рік тому +1

    This year chakka varattiyathe kodukkan undo

    • @LeafyKerala
      @LeafyKerala  Рік тому

      ഉണ്ടാക്കാം ❤❤

    • @joysyphilip72
      @joysyphilip72 Рік тому

      @@LeafyKerala with out sugar ,purathe kondu varan ane ,thankyu

  • @rosepaul7749
    @rosepaul7749 2 роки тому

    Vellam ozhikkathe undakkam. First mixiyil ittu adikkuka.

  • @manojkichu366
    @manojkichu366 2 роки тому +1

    Aaniyamma koche mazhakalamanu sookshichu vekam

  • @shemeedashemeeda6162
    @shemeedashemeeda6162 2 роки тому

    Entay aniammay vail vellam varum polichu

  • @ramlukitchen7914
    @ramlukitchen7914 2 роки тому +1

    ചക്ക പൊടി ഉണ്ടാകുന്ന വീഡിയോ ഉണ്ടോ

  • @aleyammasamson8655
    @aleyammasamson8655 2 роки тому

    Nagalkku ethuri ayachutharumoooo.....kittumoo plss

  • @shirleyvalsa1073
    @shirleyvalsa1073 Рік тому

    Anyway of getting it... Pls will you send it??

  • @sreepriyamanu
    @sreepriyamanu 2 роки тому +1

    Chechi njngal rajasthanil anu oru bottle corrier cheyuvo entha rate

  • @jollybibu1466
    @jollybibu1466 2 роки тому

    Ayoooo Aniyammo kothiyakunnu.from Delhi

  • @vinishakannan6318
    @vinishakannan6318 2 роки тому

    Oru kuppi chakka varutiyathu tharumo orupaadu ishtamaanu ithu 😍😍😍😍

  • @dencyantony4007
    @dencyantony4007 2 роки тому +1

    Oru doubt chodichote
    Undaka chakka vevikummbol kaippu illathakan any idea undo