DAILY BLESSING 2024 DEC-31/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 12 тис.

  • @joyesjoykutty2742
    @joyesjoykutty2742 3 дні тому +369

    എന്റെ ഈശോയേ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വൻ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 3 дні тому +6

      Amen

    • @asharavi6378
      @asharavi6378 3 дні тому +8

      എന്റെ ഈശോയേ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

    • @anjanachakkara6175
      @anjanachakkara6175 3 дні тому +2

      Amen

    • @devivithuraj9044
      @devivithuraj9044 3 дні тому +2

      🙏🙏🙏അപേക്ഷിക്കുന്നു 🙏🙏🙏

    • @aaronblogsandentertainment4132
      @aaronblogsandentertainment4132 3 дні тому +3

      Amen...please help me father ...my exam on jan 28th 2025...Bless me father to pass my exams..thankyou father for everything.

  • @Shiney-c9z
    @Shiney-c9z 3 дні тому +522

    യേശുവേ 2025 അനുഗ്രഹത്തിന്റെ ദൈവാനുഗ്രഹത്തിന്റെ വർഷം ആകണമേ... സകല ആപത്തു അനർത്ഥങ്ങളിൽ നിന്നും കാത്തു പരിപാലിക്കണമേ

  • @sreejashyjan8559
    @sreejashyjan8559 3 дні тому +363

    ഈശോയെ 2024ൽ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി....
    2025ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹപ്രദമാക്കി മാറ്റണമേ.........🙏

    • @chandrantplm5078
      @chandrantplm5078 3 дні тому +4

      .എനിക്ക അന്നന്ന് വന്നു ചേരുന്ന പ്രതിസന്ധികളെല്ലാ തീർത്തു തരണമെ എന്റീശേ > യെദൈവമെ

    • @ExcitedBirchForest-um4pi
      @ExcitedBirchForest-um4pi 3 дні тому +1

      Amen

    • @ajp1447
      @ajp1447 3 дні тому +1

      Amen

    • @lincyvarghese7898
      @lincyvarghese7898 3 дні тому +2

      EllaAnugrahangalkum thanks Easoye

    • @elizabethjoy8544
      @elizabethjoy8544 2 дні тому +1

      Amen eshoye 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BusmiCco
    @BusmiCco 2 дні тому +18

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവിടുത്തെ അനുഗ്രഹം ഞങ്ങളിലും ഞങ്ങളുടെ ഭവനങ്ങളിലും ജോലിയിലും വാഹനയാത്രയിലും എല്ലായ്‌പോഴും ഉണ്ടായിരിക്കണമേ. അങ്ങ് തന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു. ആമേൻ

  • @SreeKala-n4h
    @SreeKala-n4h 3 дні тому +285

    കർത്താവേ ഈ ഒരു വർഷക്കാലം ചെറുതും വലുതുമായി കിട്ടിയ എല്ലാനന്മകൾക്കും ഒരായിരം നന്ദി അപ്പാ🙏🙏🙏

  • @jipsonjames6362
    @jipsonjames6362 3 дні тому +401

    എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @sushamar9594
    @sushamar9594 3 дні тому +202

    എന്റെ ദൈവമേ എന്നെയും എന്റെ കുടുംബത്തെയും സർവ്വ ജീവ ജാലങ്ങളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണേ 🙏🏻

    • @sujajoseph4923
      @sujajoseph4923 3 дні тому +3

      ആമേൻ

    • @SheelaSilvadasan
      @SheelaSilvadasan 3 дні тому

      എന്റെ ഈശോയെ 2024 എന്നെയും മക്കളെയും കാത്തുസൂക്ഷിച്ചതിന് നന്ദി 2025 നു ഞങ്ങളുടെ മക്കളെ ചേർത്തുപിടിക്കണം തിരു രക്തത്താൽ കഴുകി തിരുമുറിവിലേക്ക് ചേർത്തുപിടിക്കണം രക്തത്താൽ തിരുമുറിവിലേക്ക് ചേർത്തുപിടിക്കണം പൈശാചിക ബന്ധനങ്ങളുടെ അടിമത്തത്തിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനും ഉള്ള എല്ലാ മക്കളെയും കാത്തു പരിപാലിക്കണമേ കാത്തു രക്ഷിക്കണമേ എല്ലാവിധ അസുഖങ്ങളിൽ നിന്നും മക്കളെ സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണമേ അമ്മേ പരിശുദ്ധ അമ്മേ വിശുദ്ധ പിതാവേ സകല വിശുദ്ധരെ സകല മാലാഖമാരെ ഞങ്ങളുടെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എല്ലാ മക്കൾക്കും ബുദ്ധിയും ശക്തിയും കൊടുക്കേണമേ മക്കളെ എല്ലാവരെയും അങ്ങയുടെ ഒരു കരങ്ങളിലേക്ക് സമർപ്പിക്കുന്നു അവരെ കാത്തു പരിപാലിച്ച അനുഗ്രഹിക്കണമേ ഈശോയെ നന്ദി യേശുവേ സ്തോത്രം ആരാധനാ ഹാലേലുയ്യ ഹാലേലൂയ ഹാലേലൂയ🙏🙏🙏🙏🙏🙏🙏

    • @joymorris488
      @joymorris488 3 дні тому +3

      AMEN

    • @sreepriya4584
      @sreepriya4584 2 дні тому +1

      Amen

    • @preetharakhesh7561
      @preetharakhesh7561 2 дні тому +1

      AMEN🙏🙏🙏🙏🙏

  • @AnnaShaji-m4m
    @AnnaShaji-m4m 2 дні тому +13

    ഈശോയേ എന്റെ സഹോദരന്റെ വിവാഹം നടത്തി തന്ന് അനുഗ്രഹിക്കണമേ, ആമേൻ🙏🙏🙏❤️❤️❤️✝️✝️✝️🕯🕯🕯

  • @jipsonjames6362
    @jipsonjames6362 3 дні тому +281

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @diyabiju9377
    @diyabiju9377 3 дні тому +136

    ഈശോയെ തന്ന ദാനങ്ങൾക്ക് ആയിരം നന്ദി. പരീക്ഷയിൽ ഉയർന്ന വിജയം നല്കണമേ. ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അനുഗ്രഹങ്ങൾ നല്കണമേ. എല്ലാവരെയും അനുഗ്രഹിക്കേണമേ.

  • @margaretfrancispadathuvali3098
    @margaretfrancispadathuvali3098 3 дні тому +206

    യേശുവേ ഈ വർഷത്തിന്റെ അവസാന ദിവസം ഇന്നു വരെ ഞങ്ങൾക്ക് നൽകിയ എല്ലാ കൃപക്കും നന്ദി. മാത്യു അച്ഛൻ നൽകിയ വചനങ്ങൾ ഞങ്ങളുടെ ജീവിത്തിൽ ധരാളം ഫലം ഉണ്ടാക്കട്ടെ. എല്ലാവരെയും അനുഗ്രഹിക്കണേ യേശുവേ, കണ്ണുനീർ തുടക്കണേ 🙏

    • @sujajoseph4923
      @sujajoseph4923 3 дні тому +1

      Amen 🙏🙏🙏

    • @georgejose8600
      @georgejose8600 3 дні тому

      Daivamai nandi Daivamai sthothrum

    • @devivithuraj9044
      @devivithuraj9044 3 дні тому +1

      യേശുവേ,... നന്ദി നന്ദി നന്ദി അങ്ങേയ്ക്ക് ആരാധനയും പികഴ്ചയും. ഹല്ലേലുയ 🙏

    • @josepht5773
      @josepht5773 3 дні тому +1

      Amen. 🌹🙏🌹

    • @sherlyreju3390
      @sherlyreju3390 2 дні тому

      Ammen

  • @Ammuzz-q6p
    @Ammuzz-q6p 2 дні тому +27

    എന്റെ ഈശോയെ ഈ ഒരു വർഷം തീരാറാകൻ ഇനി വളരെ കൊറച്ചു മണിക്കൂർ മാത്രവേ ഉള്ളു നാഥാ 2024 ഞങ്ങൾക് നൽകിയ അനുഗ്രഹത്തെ പറ്റി ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. കൈപ്പാർന്ന വേദനകൾക്ക് അപ്പുറം മധുരിക്കും സന്തോഷം നൽകിയ ഈശോയെ അങ്ങേക്ക് നന്ദി. എന്നെയും എന്റെ കുടുംബത്തെയും ഈ ഒരു വർഷം കാത്തു പരിപാലിച്ച നാഥാ അങ്ങേക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇനി വരാൻ പോകുന്ന 2025 വർഷത്തെ സമർപിക്കുവാണേ നാഥാ ആരോഗ്യതോടും സന്തോസത്തോടും കൂടി മുന്നോട്ട് പോകാൻ എന്നെയും എന്റെ കുടുംബത്തെയും കാത്തോണേ നാഥാ.

  • @tijibittyabraham4322
    @tijibittyabraham4322 2 дні тому +68

    ഈശോയെ ജോലി ഇല്ലാത്തവർക്കു ജോലി കൊടുത്തു അനുഗ്രഹിക്കണേമേ 🙏🙏

  • @animmaphilip9504
    @animmaphilip9504 3 дні тому +966

    എന്റെ ഈശോയെ 2024 എന്നെയും മക്കളെയും കാത്തുസൂക്ഷിച്ചതിന് ആയിരമായിരം നന്ദി പറയുന്നു 2025 ലും മക്കളെ അങ്ങയുടെ ചേർത്തുപിടിക്കണമേ രക്തത്താൽ കഴുകി തിരുമുറിവിലേക്ക് ചേർത്തുപിടിക്കണമേ പൈശാചിക ബന്ധനങ്ങളുടെ അടിമത്വത്തിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനിലുള്ള എല്ലാ മക്കളെയും അങ്ങ് കാത്തു രക്ഷിക്കണമേ എല്ലാവിധ അസുഖങ്ങളിൽ നിന്നും മക്കളെ സൗഖ്യപ്പെടുത്തണമേ അമ്മേ പരിശുദ്ധ അമ്മേ വിശത്യാ പിതാവേ സകല വിശുദ്ധരെ സകലമാല മാരെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

    • @rosammathomas8004
      @rosammathomas8004 3 дні тому +6

      ആമേൻ🙏🙏🙏

    • @GraceReji
      @GraceReji 3 дні тому +7

      Ante kunjine vendi prarthikane Father

    • @GraceReji
      @GraceReji 3 дні тому

      Ante kunjinte joli orki Thara karthave

    • @GraceReji
      @GraceReji 3 дні тому +3

      Ante kunjinte visak vendy prarthikane Father

    • @GraceReji
      @GraceReji 3 дні тому

      Ante kunjinte visak vendy.jolik Vendi prarthikane

  • @ElsykuttyMathew
    @ElsykuttyMathew 3 дні тому +256

    നസ്രായണായ എന്റെ യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസങ്ങളും ബന്ധനങ്ങളും എടുത്തുമാറ്റി എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @manjujohn182
    @manjujohn182 3 дні тому +224

    🙏 സർവ്വശക്തനായ സ്വർഗ്ഗീയ പിതാവേ, നസ്രായനായ ഞങ്ങളുടെ ഈശോയെ, ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും നിയോഗങ്ങളും സ്വീകരിച്ച് അവയ്ക്ക് ഉത്തരം അരുളി ഞങ്ങളെ അനുഗ്രഹിക്കണമേ🙏

  • @sumamol1738
    @sumamol1738 3 дні тому +135

    ഈശോയെ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏

    • @anithakoshy1729
      @anithakoshy1729 2 дні тому +3

      വിദേശത്ത് ജോലിയി ക്കായി ശ്രമിക്കുന്നവർക്ക് എത്രയും പെട്ടെന്ന് നല്ല ജോലിയും visa - യും നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

    • @tijibittyabraham4322
      @tijibittyabraham4322 2 дні тому +2

      ആമേൻ

    • @sherlyyohannan5923
      @sherlyyohannan5923 2 дні тому +2

      Amen

    • @dineshambadi4227
      @dineshambadi4227 2 дні тому

      🙏🙏🙏​@@anithakoshy1729

    • @minuraju1673
      @minuraju1673 2 дні тому +1

      🙏

  • @shijithomas1976
    @shijithomas1976 3 дні тому +54

    2025ഒരു അനുഗ്രഹിക്കപ്പെട്ട വർഷം ആയിരിക്കണമേ ഈശോയെ 🙏🏻

  • @SnehanjalyAnjaly
    @SnehanjalyAnjaly 2 дні тому +11

    എന്റെ ഈശോയെ എന്നെ എന്റെ കുടുംബത്തെ ഏട്ടനെ ഏട്ടന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഇപ്പം നിക്കുന്നെ അവിടെ നിന്ന് സ്ഥലം മാറ്റം കിട്ടി പുതിയെ സ്ഥലത്തോട്ട് ജോലി ആകേണമേ അമ്മേ ഈശോയെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @Merinmaria963
    @Merinmaria963 3 дні тому +139

    ഈശോയെ ഈ ഒരു വർഷക്കാലം ഞങ്ങൾക്കു നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. പുതിയ വർഷത്തെ ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളയും ആശീർവ്വദിച്ച് അനുഗ്രഹിക്കേണമെ. ഞങ്ങൾക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും നന്മകളും നല്കി അനുഗ്രഹിക്കേ ണമെ. ആമ്മേൻ🙏🙏🙏

  • @AchuKunju-c9g
    @AchuKunju-c9g 3 дні тому +159

    എന്റെ ഈശോയെ എന്റെ ഭർത്താവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. മദ്യപാനത്തിൽ നിന്നും മോചനം കൊടുക്കണേ. നല്ല സ്വഭാവം കൊടുക്കണേ. എല്ലാരോടും ഉള്ള ദേഷ്യവും വെറുപ്പും വൈരാഗ്യവും എല്ലാം മാറ്റി തരണേ. ഞങ്ങളുടെ കുടുംബത്തിൽ ഈ മദ്യപാനം മൂലം ഉണ്ടായിട്ടുള്ള എല്ലാ അനർത്തങ്ങളും നീക്കി തരണേ. കരുണ തോന്നണേ ഈശോയെ. എന്റെ ഭർത്താവിനെയും എന്റെ കുടുംബത്തെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ..... 🙏🙏🙏

    • @jeminicmathew
      @jeminicmathew 3 дні тому

      അനി സമർപ്പിക്കുന്നു

    • @jishababu8652
      @jishababu8652 2 дні тому

      ആമ്മേൻ

    • @sosammasabu9243
      @sosammasabu9243 2 дні тому

      Amen 🙏

    • @preethavarghese5024
      @preethavarghese5024 2 дні тому

      Karthave appacha njagaludae thettukuttagal shemiche anugrahikanae Amen 🙏❤️♥️♥️❤️

    • @preethavarghese5024
      @preethavarghese5024 2 дні тому

      Karthave appacha entae kudumbathil samadanam nalki anugrahikanae Amen 🙏❤️♥️♥️❤️♥️♥️❤️

  • @przumpikandamvitto7084
    @przumpikandamvitto7084 3 дні тому +119

    🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈശോയെ എന്നെയും എന്റെ കുടുംബത്തെയും എന്റെ അയൽക്കാരെയും എന്റെ ബന്ധുമിത്രാദികളെയും എന്റെ സഹോദരങ്ങളേയും എന്റെ സഹോദരങ്ങളെയും അവസ്ഥയിൽ കിടക്കുന്ന എല്ലാ മക്കളെയും കർത്താവേ അങ്ങ് അനുഗ്രഹിക്കേണമേ ഞങ്ങളുടെ എല്ലാവരുടെയും ഹൃദയങ്ങളിൽ പരിശുദ്ധാത്മാവ് വസിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SnehanjalyAnjaly
    @SnehanjalyAnjaly 2 дні тому +17

    എന്റെ ഈശോയെ ഈൗ 2024 തീരുക്കയാണ് അമ്മേ ഇതുവരെ കാത്തു പരുപാലിച്ചെന്നു നന്ദി മാതാവേ അമ്മേ 🙏🏻
    ഈ 2024 ഇല്ല പല പ്രേശ്നങ്ങൾ ഉണ്ടായിട്ടും വന്നിട്ടും ഉണ്ട് അമ്മേ അത് എല്ലാം ഈ വർഷം പോയി പുതു വർഷം നല്ലത് ആക്കി തരേണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @Manjujose293
    @Manjujose293 3 дні тому +86

    ഈശോയെ ഈ ഒരു വർഷം അങ് എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി.. എല്ലാ അവിടുത്തെ ധാനമാണ്🙏അഹങ്കരിക്കാതെ എളിമയിൽ ജീവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ🙏ജോലിയില്ലാതെ ഒരുപാട് പ്രായസ്സപ്പെടുന്നു, ഒരു ജോലിനൽകി എന്നെ അനുഗ്രഹിക്കേണമേ🙏ആമേൻ🙏🙏🙏🙏🙏

    • @georgejose8600
      @georgejose8600 3 дні тому +1

      Daivamai anugrahikenamai

    • @josejoseph2689
      @josejoseph2689 2 дні тому +1

      Daivame kudumbathinu aayusum aarogyathinum vendi prarthikuni

  • @binilk.varghese1954
    @binilk.varghese1954 3 дні тому +74

    ഈശോയേ ഞങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കണമേ 👍👍👍

  • @alfigeorge765
    @alfigeorge765 3 дні тому +293

    ഈശോയെ ഈ വർഷം തന്ന എല്ലാ അനുഗ്രഹാങ്ങളും നന്ദി പറയുന്നു യേശുവേ യേശുവേ യേശുവേ യേശുവേ

  • @SnehanjalyAnjaly
    @SnehanjalyAnjaly 2 дні тому +8

    എന്റെ ഈശോയെ ഈ വചനം തരുനെ അച്ഛനെ ഓർത്തു പ്രാർത്ഥിക്കുന്നു ഇതേപോലെ 2025 ഇലും അച്ഛന് നമ്മിലേക്ക്‌ വചനം തരാൻ എന്നും ഇങ്ങനെ ഇതേപോലെ പറ്റെണമേ അനുഗ്രഹിക്കേണമേ. 🙏🏻

  • @jhonsonkj4385
    @jhonsonkj4385 3 дні тому +67

    ഈശോയെ എല്ലാ ശാരീരിക രോഗങ്ങളും മാറ്റി തരണമേ. ജലദോഷം, തല വേദന, പുറം വേദന ചെസ്റ്റിന്റെ ചെറിയ കംപ്ലയിന്റ് ഇവ എല്ലാം തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏🙏

  • @minibiju1067
    @minibiju1067 2 дні тому +51

    ഈശോയെ 2025യിൽ എന്നെ യും എന്റെ കുടുംബത്തെ യും, ഈ പ്രയറിൽ സംബന്ധിക്കുന്ന എല്ലാവരെ ore പോലെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @minijoy1012
    @minijoy1012 3 дні тому +62

    യേശുവേ ഞങ്ങൾക്ക് 2024 തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ വരാനിരിക്കുന്ന പുതുവർഷത്തിൽ അങ്ങ് കൂടെ ഉണ്ടായിരിക്കണ മേ അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കളെ കാത്തുപരിപാലിക്കണമേ പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ🎉🎉🎉

  • @gamingwitharone6455
    @gamingwitharone6455 3 дні тому +88

    യേശുവേ ഈ പ്രഭാതത്തിൽ പ്രാർത്ഥിക്കാൻ ഞങ്ങളെ ഒരുക്കിയതിനകത്ത് നന്ദി പറയുന്നു നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന വൈദിക ശുശ്രൂഷകരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sujajoseph4923
    @sujajoseph4923 3 дні тому +81

    യേശുവേ ഞങ്ങളോട് കരുണ തോന്നണേ. ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്ക്കേണമേ. അവരെ ദൈവകൃപയാൽ നിറയ്ക്കേണമേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ സ്തോത്രം

    • @jlsgaming1581
      @jlsgaming1581 3 дні тому

      ഈശോയെ എൻ്റെ husbandnte നാളത്തെ യാത്രയെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ

    • @georgejose8600
      @georgejose8600 3 дні тому

      Amen Daivamai nandi Daivamai sthothrum

    • @tomythomas2021
      @tomythomas2021 3 дні тому

      🙏 Amen

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 3 дні тому

      🙏🙏🙏🙏

  • @marypv5983
    @marypv5983 3 дні тому +34

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഇളയ മകളുടെ ഗർഭസ്ഥ ശിശുവിന്റെ ശാരീരിക മാനസിക വളർച്ച നിരക്ക് വർദ്ധിപ്പിച്ചു നല്ല ആരോഗ്യവും ആയുസ്സും തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ

  • @Annakuttyofficial123
    @Annakuttyofficial123 2 дні тому +2

    Nasrayanaya ente yeshuve enik ethrayum vegam govt job nalkename dheivame. Amen

  • @__ashik.__
    @__ashik.__ 2 дні тому +58

    ദൈവമെ ഇന്ന് വരെ നൽകിയ എല്ലാനുഗ്രിഹങ്ങൾക്കും നങ്ങൾ നന്ദി പറയുന്നു.2025 വർഷത്തിൽ നന്മ നിറഞ്ഞ ദിവസങ്ങൾ ആകുവാൻ അനുഗ്രെഹിക്കണമേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രെഹിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼aamen🙏🏼🙏🏼🙏🏼🙏🏼

    • @annammajose4447
      @annammajose4447 2 дні тому +1

      Eshoye nanni eshoye stuthi stothram halleluiya ammen,

    • @JancyAugusthy
      @JancyAugusthy 2 дні тому +1

      Esoye enteyum ente ammayudeyum bhayam maranea

    • @JancyAugusthy
      @JancyAugusthy 2 дні тому +1

      Esoye mariya 10th padikunnu molke nalla marke kittanea

    • @JancyAugusthy
      @JancyAugusthy 2 дні тому +1

      Esoye 2025 year njangal ku tension illathea jeevikan sadhikenea

    • @rakhiratheesh7743
      @rakhiratheesh7743 2 дні тому +1

      Amen🙏🏻🙏🏻🙏🏻

  • @sobanavijayan9339
    @sobanavijayan9339 2 дні тому +85

    ഈശോയെ ഈ വർഷം മുടങ്ങാതെ ഡെയിലി ബ്ലെസ്സിങ്ങിൽ പ്രാർത്ഥിക്കുവാൻ കൃപ തന്ന ദൈവമേ കോടാനുകോടി നന്ദി, നന്ദി, നന്ദി. ഇനിയും പ്രാർത്ഥിക്കുവാൻ അനുഗ്രഹിക്കേണമേ. ആമേൻ

  • @MariammaKG
    @MariammaKG 3 дні тому +87

    യേശുവേ ഈ ദിവസത്തിന് ആയിട്ട് ഞങ്ങൾ അങ്ങയേ സ്തുതിക്കുന്നു ഒരു വർഷക്കാലം ഞങ്ങളെ വഴി നടത്തിയ ദൈവത്തിന് നന്ദി അർപ്പിക്കുന്നു ഒരു ദിവസം പോലും മുടങ്ങാതെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ പറ്റിയ ദൈവത്തിന് നന്ദി അർപ്പിക്കുന്നു ഞങ്ങൾക്ക് അവിടുന്ന് ചൊരിഞ്ഞു തന്നിട്ടുള്ള എല്ലാ നന്മകൾക്കായിട്ട് സ്തുതിക്കുന്നു പുതിയ വർഷം ഞങ്ങൾക്ക് എല്ലാ അനുഗ്രഹത്തിന് തീരുവാൻ ഇട വരുത്തണം വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെയും ശുശ്രൂഷകരെയും സമർപ്പിക്കുന്നു ഞങ്ങടെ കുടുംബത്തെ സമർപ്പിക്കുന്ന മക്കളെ സമർപ്പിക്കുന്നു കുഞ്ഞുങ്ങളുടെ ഭാവിയെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു കുറവുകൾ ഓർക്കരുത് കണ്ണുനീരോടെ അവിടുത്തെ സന്നിധിയിൽ താന്നിരിക്കുന്നു 😭🙏🏻🙏🏻🙏🏻

    • @rosammathomas8004
      @rosammathomas8004 3 дні тому

      ആമേൻ🙏🙏🙏❤️

    • @lekshmi7007
      @lekshmi7007 3 дні тому

      ❤❤

    • @nethaniaraichelrobin5974
      @nethaniaraichelrobin5974 3 дні тому

      🙏🙏🙏❤❤❤

    • @nirmalajaison4811
      @nirmalajaison4811 3 дні тому

      Thanks for the blessings that we received from the Lord. Thanks I could attend these Daily blessings. Thanks Fr. Mathew and all' back people who started these prayers please pray for me and my family to continually join this prayer. Pray for us.

    • @minuraju1673
      @minuraju1673 2 дні тому

      🙏

  • @gracyjose9312
    @gracyjose9312 3 дні тому +76

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ നിയോഗങ്ങളെല്ലാം അവിടുന്ന് സാധിച്ചു തരേണമേ

    • @sujajoseph4923
      @sujajoseph4923 3 дні тому +1

      Amen 🙏

    • @rosammathomas8004
      @rosammathomas8004 3 дні тому +1

      ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ 🙏🙏🙏

    • @rakhiratheesh7743
      @rakhiratheesh7743 2 дні тому

      Amen🙏🏻🙏🏻🙏🏻

  • @daisymol_mathew_
    @daisymol_mathew_ 3 дні тому +31

    എൻ്റെ കർത്താവേ ഈ 2025-ൽ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണമെ ഇന്ന് എൻ്റെ മകൻ ഡ്രൈവിംങ്ങിൽ 8എടുക്കാൻ പോവുകയാണ് കർത്താവേ അങ്ങയുടെ ദു തൻ അവൻ്റെ കൂടെ ഉണ്ടാക്കണമെ ആമേൻ

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 3 дні тому +58

    എൻ്റെ യേശുകർത്താവേ ഈ വർഷത്തിൻ്റെ അവസാന ദിവസമായ ഇന്ന് ഞാൻ സമർപിച്ച് പ്രാർത്ഥിക്കുന്ന നിയോഗം അത്ഭുതകരമായ ദൈവ പ്രവൃത്തി വെളിപ്പെടുത്തിതന്ന് അനുഗ്രഹിക്കേണമെ
    ഡെയിലി ബ്ലസിംങ്ങ് വചനത്തിലൂടെ ഈ ഒരു വർഷ കാലം അനുഗ്രഹിച്ച് നടത്തിയതിന്
    നന്ദി യേശുവേ നന്ദി
    നന്ദി യേശുവേ നന്ദി

  • @Annakuttyofficial123
    @Annakuttyofficial123 2 дні тому +3

    Nasrayanaya ente yeshuve ente ella niyogaprarthana vishayangalum avdun ethrayum vegam sabhalamakkitharename dheivame. Amen

  • @Preethi-ip4mb
    @Preethi-ip4mb 2 дні тому +43

    കർത്താവേ ഈ വർഷം ഞാൻ അനുഭവിച്ച കഷ്ടങ്ങൾ നഷ്ടങ്ങൾ ദുഃഖങ്ങൾ അപമാനങ്ങൾ രോഗങ്ങൾ എല്ലാം ഈ വർഷത്തോടെ നീങ്ങി പോകുവാൻ പ്രാർത്ഥിക്കുന്നു യേശുവേ 🙏എന്നെ ഈ അവസ്ഥയിലും വീണുപോയ ഇടങ്ങളിൽ താങ്ങി നടത്തിയ അങ്ങയുടെ കൃപയ്ക്കായി നന്ദി🙏നന്ദി 🙏 ഈ പുതിയ വർഷം എനിക്ക് നല്ല ബുദ്ധി തന്ന് നല്ല വഴികളെ കാണിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ 🙏അതുപോലെ കഷ്ടപ്പെടുന്ന രോഗത്താലും മറ്റനേകം പ്രയാസങ്ങളാൽ വേദന പെടുന്നവർക്കും ആശ്യാസവും അനുഗ്രഹവും ആയിരിക്കണമേ അപ്പാ പിതാവേ 🙏 മാത്യു അച്ഛനെയും അവരുടെ ടീം അംഗങ്ങൾക്കും ബലവും ആരോഗ്യവും ദൈവം കൊടുക്കട്ടെ 🙏🙏ആമേൻ 🙏🙏🙏

  • @ginojohny1693
    @ginojohny1693 2 дні тому +34

    എൻ്റെ ഈശോയെ ഈ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ എൻ്റെ പരീക്ഷകളും ജയിപ്പിക്കണം 🙏

  • @LEO-pv7lh
    @LEO-pv7lh 2 дні тому +23

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ ഈശോയെ എന്റെ ശരീരത്തിന്റെ ബുദ്ധിമുട്ട് മാറ്റി തരണേ എന്റെ ചേട്ടന്റെയും മോന്റെയും അസുഖം മാറ്റി തരണേ 🙏എന്റെ ഈശോയെ എന്റെ ചേട്ടന് മദ്യപാനം മാറ്റി തരണേ 🙏എന്റെ ഈശോയെ എന്റെയും ചേട്ടന്റെയും തൊഴിനെ അനുഗ്രഹിക്കണേ 🙏ഈ വർഷം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി 🙏

  • @ancyraju6054
    @ancyraju6054 2 дні тому +1

    ഇശോയെ ഞങ്ങൾക്കും അതുപോലെ എല്ലാവർക്കും തന്ന അനുഗ്രഗങ്ങൾക്കു ഒത്തിരിയേറെ നന്ദി പറയുന്നു ഇനിയും അങ്ങയുടെ കൃപയും അനുഗ്രഹവും ഞങ്ങൾക്കുണ്ടാകണമേ 🙏

  • @pjantonyjoseph8175
    @pjantonyjoseph8175 2 дні тому +30

    കടന്നുപോയ വർഷത്തിൽ ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

    • @joyjohn4110
      @joyjohn4110 2 дні тому

      ആമേൻ

    • @salymathew7777
      @salymathew7777 2 дні тому

      നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻 ദൈവമേ

  • @latharaju1555
    @latharaju1555 2 дні тому +50

    ഈശോയെ ഈ വർഷം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 2025 ഞങ്ങൾക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും ഉള്ള വർഷം ആക്കി തരേണമേ ആവശ്യങ്ങൾ സാധിച്ചു തരേണമേ 🙏

  • @anithomas9448
    @anithomas9448 3 дні тому +29

    Ente കർത്താവേ എൻ്റെ ദൈവമേ 2024 മുഴുവനും എൻ്റെയും മക്കളുടെയും ജീവിതത്തിൽ ചൊരിഞ്ഞ എല്ലാ കീപകൾക്കും അനുഗൃഹങ്ങൾക്കും ഒരുകോടി പ്രണാമം. വരുന്നവർഷവും ഞങ്ങളുടെ ജീവനും ജീവിതത്തിനും സം രെക്ഷണമേകണമേ.അധീന മനു Adam സമർപ്പിക്കുന്നു അലൻ കുട്ടനെ thrikkara ങ്ങളിൽ സമർപ്പിക്കുന്നു.❤🎉🎉❤❤

  • @sunijijo5955
    @sunijijo5955 2 дні тому +17

    എന്റെ ഈസായെ എന്റെ കടബാധ്യത മാറുവാൻ ഒരു വഴി തുറന്നു തരേണമേ 🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 2 дні тому +29

    കർത്താവേ എന്റെ മക്കളെ കാത്ത് പരിപാലിക്കണമെ ആമേൻ അവരുടെ വിദ്യാഭ്യാസം ആരോഗ്യം ആയൂസ് നീട്ടി കൊടുക്കുണമെ ആമേൻ കർത്താവേ

  • @aneethasalimon4147
    @aneethasalimon4147 3 дні тому +56

    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @mariammageorge6030
    @mariammageorge6030 2 дні тому +1

    ഈശോയെ ഈ വർഷം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി

  • @ealiammaealiamma4145
    @ealiammaealiamma4145 2 дні тому +38

    ദൈവെ മേ 2024 വർഷം കാത്ത് പരിപാലിച്ച എല്ലാ നന്മകൾക്കും നന്ദി പറയുന്നു🙏🙏

    • @elsypt6036
      @elsypt6036 2 дні тому

      ഏശുവേ എന്റെ മോൾക്ക് തന്നെ ശ്വാസം എടുക്കാൻ സാധിക്കേനെ 🙏ആമ്മ മാതാവേ കൂടെ ഇരിക്കേണമേ 🙏🙏🙏

  • @jessymohan3300
    @jessymohan3300 2 дні тому +41

    എൻറെ കർത്താവായ യേശുവേ ഈ ഡെയിലി ബിൾസസിംഗിലൂടെയും നിയോഗ പ്രാർഥനയിലൂടെയും ഇന്നുവരെ അങ്ങ് ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹ ധനങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധനാ യേശുവേ സ്തോത്രം യേശുവേ നന്ദി പറയുന്നു അമൻ.❤❤❤❤❤❤❤❤❤❤❤❤

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 3 дні тому +29

    ഈശോയെ അടിയന്റെ പ്രാർത്ഥന കേൾക്കണ 1:2:3 തീയതികളിൽ നടക്കുന്ന പ്രാർത്ഥനയിൽ അനുഗ്രഹം ചൊരിയണമേ ഈശോയെ ഈ പ്രാർത്ഥന കേൾക്കേണമേ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @shining.star...
    @shining.star... День тому +1

    ഈ വർഷത്തിൽ നിയോഗപ്രാർത്ഥനയുടെ ശക്തിയിൽ എൻ്റെ ജീവിതത്തിലും കുടുംബത്തിലും മക്കളിലും ഒത്തിരി അനുഗ്രഹങ്ങൾ തന്നു. ആയിരമായിരം നന്ദി പറയുന്നു അടുത്ത വർഷവും നിയോഗ പ്രാർത്ഥനയുടെ ശക്തി ദൈവം എനിക്കും കുടുംബത്തിനും മക്കൾക്കും ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ആമ്മേൻ

  • @divyasumesh8126
    @divyasumesh8126 3 дні тому +25

    ഈശോയെ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ, എന്റെ അമ്മയുടെ അസുഖം പൂർണമായി മാറി നടക്കാൻ അനുഗ്രഹിക്കേണമേ, ഞങ്ങളെ സാമ്പത്തികമായുള്ള ബുദ്ധിമുട്ടിൽ ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണേ

  • @ElsammaDevasia-x6s
    @ElsammaDevasia-x6s 3 дні тому +22

    എൻ്റെ ഈശോയെ 2025 വർഷം തിരുന്നത്തിന് മുമ്പ്എൻ്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അവൻ്റെ മനസിൻ്റെ സക്കടങ്ങൾ കാണാതെ പോകരുതേ അവൻ്റെ കല്ല്യാണം നടത്തി തരണമേ കരുണ ഉണ്ടാകണമേ എൻ്റെ കുടുംബം നാട്ടിൽ ഒരു പരിഹാസ പത്രം ആകരുതെ

  • @rakhiratheesh7743
    @rakhiratheesh7743 2 дні тому +20

    നസ്രായനായ യേശുവേ എന്റെ മക്കൾ നല്ലപോലെ പഠിക്കുവാൻ വേണ്ടിയും കടഭാരം മുഴുവൻ മാറിപ്പോകുവാൻ വേണ്ടിയും നല്ലൊരു ഭവനം ഉണ്ടാകാൻ വേണ്ടിയും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ വേണ്ടിയും പ്രാർത്ഥിക്കണമേ എന്റെ ആഗ്രഹം സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കണമേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @anumodvarghes4819
    @anumodvarghes4819 2 дні тому +1

    ഈശോയെ എന്റെ കുടുംബംത്തെ 2025 ഞങ്ങളുടെ നിയോഗ പ്രാർത്ഥന അനുഗ്രഹിക്കണമേ 🙏🙏🙏

  • @Angeljiji491
    @Angeljiji491 3 дні тому +26

    ആമേൻ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും മനസ്സിലാക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ഈ വർഷാവസാനം എല്ലാവരെയും നിൻ്റെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലവ രക്കും സന്തോഷവും സമാധാനവും കൊടുത്തു anugrahikkane പുതുവർഷം ആശംസിക്കുന്നു എല്ലാവർക്കും

  • @ajithavijayan9361
    @ajithavijayan9361 2 дні тому +40

    എന്റെ ഈശോയെ 2024 ഡെയിലി ബ്ലെസ്സിങ് പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവർക്കും അനുഗ്രഹം നല്കണമേ 2025 ലും ഡെയിലി ബ്ലെസ്സിങ് പ്രാർത്ഥിക്കുന്ന എല്ലാവർക്കും അനുഗ്രഹം കൊടുത്തു എല്ലാ മക്കളുടെ കുടുംബത്തിന് സന്തോഷവും സമാധാനവും കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ എന്റെ ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢

  • @divyusojan5373
    @divyusojan5373 2 дні тому +18

    എന്റെ യേശുവേ എനിക്ക് ഈ ഒരു വർഷകാലം തന്ന എല്ലാ നന്മകകൾക്കും ഒരുപാട് നന്ദി ✝️🙏🏻🙏🏻🙏🏻 പുതിയ വർഷം പുതിയ നന്മകൾ കൊണ്ട് അനുഗ്രഹിക്കണമെ ✝️✝️🙏🏻🙏🏻🙏🏻🙏🏻

  • @Ammuzz-q6p
    @Ammuzz-q6p 2 дні тому +2

    Jan 6,8,10 തീയതി 3rd year bsc നഴ്സിംഗ് എക്സാം എഴുതുന്ന എന്നെയും എന്റെ കഴുവുകളായും അനുഗ്രയ്ക്കണമേ നാഥാ എക്സാം പാസ്സ് ആക്കി തരണമേ 2025 നല്ല ഒരു വർഷം ആക്കി മാറ്റാണമേ.

  • @AnnaSusan-d1j
    @AnnaSusan-d1j 2 дні тому +16

    പിതാവേ എൻ്റെ ഭവനത്തെ പൊതിഞ്ഞു പിടിക്കണമേ സാത്താൻ കാണാതെ കാക്കണമേ

  • @lizygeorge3994
    @lizygeorge3994 2 дні тому +30

    ഈശോയെ 2024 ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും സഹനങ്ങൾക്കും നന്ദി പറയുന്നു.
    2025 ഞങ്ങൾക്ക് എല്ലാംകൊണ്ടും ഒരു നല്ല വർഷമായി തീരുവാനും, നല്ല ആരോഗ്യവും, സാമ്പത്തിക ഭദ്രതയും, എൻറെ കുട്ടിക്ക് നല്ല ഒരു ജോലിയും വിവാഹ ജീവിതവും കിട്ടുവാനും, ഞങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന തടസ്സങ്ങൾ എല്ലാം മാറ്റി നൽകി നന്മ വരുവാനും അങ്ങ് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🏻

    • @ManchuChandy
      @ManchuChandy 2 дні тому

      ഈശോയേ, നന്ദി. എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കണേ 🙏🙏🙏

    • @minuraju1673
      @minuraju1673 2 дні тому

      🙏

  • @RijuKT
    @RijuKT 3 дні тому +19

    നസ്രായനായ യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ച് തരേണമേ ആമേൻ

  • @SheebaBenny-v7k
    @SheebaBenny-v7k 2 дні тому +1

    യേശുകർത്താവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @lillym1711
    @lillym1711 3 дні тому +62

    ഈശോയെ എൻ്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എനിക്ക് സാധിച്ചു തരണമെ🙏🙏🙏🙏🙏🙏🙏❣️🙏🙏🙏🙏🙏🙏🙏

  • @kjosephbincy
    @kjosephbincy 3 дні тому +19

    എന്റെ കർത്താവേ എന്റെ മകൻ ബിനിൽ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി +2നല്ല മാർക്ക് വാങ്ങി പാസാകണമേ അവനെ നല്ല ഭാവി ഉണ്ടാകണമേ ആമ്മീൻ 🙏🙏🙏

  • @JessyKunjumon-b2z
    @JessyKunjumon-b2z 2 дні тому +31

    എന്റെ കർത്ത വേ 2024 എന്റെ കുടുബത്തിന് കുറെദുഃഖങ്ങളും എന്നാൽ അതിലെ റെ സന്തോഷവും സാമധനവും തന്നു . കർത്ത വേ 2025 ഞങ്ങൾക്ക് ദൈവത്തെ ഒറെ കൂടെ കർത്താവിനെ അറിഞ്ഞ് ജീവിക്കാൻ കഴിയണമേ എന്നു പ്രാർത്ഥിക്കുന്നു. ആമേൻ

  • @beenarobert8768
    @beenarobert8768 2 дні тому +2

    നന്ദി ദൈവമേ നന്ദി ഈശോയേ🙏🏻🙏🏻🙏🏻🙏🏻
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MaryVarghese-t2x
    @MaryVarghese-t2x 3 дні тому +34

    ഈശോയെ രണ്ടായിരത്തി ഇരുപത്തിനാല് വർഷം ഞങ്ങളെയും ഞങ്ങളുടെ മക്കളെയും ഞങ്ങളുടെ കുടുംബങ്ങളെയും കാത്തു പരിപാലിച്ചതിനെ ഓർത്ത് നന്ദിയോടെ സ്തോത്രം ചെയ്യുന്നു സ്തുതിക്കുന്നു ഈശോയെ 2025 വർഷത്തെ സമർപ്പിക്കുന്നു ഞങ്ങളെ ഞങ്ങളുടെ മക്കളെയും കുടുംബങ്ങളെയും മക്കളുടെ ജോലി മേഖലകളെയുംസമർപ്പിക്കുന്നു പിശാചിൻറെ ചതിയിൽ നിന്നും അവൻറെ കോട്ടയിൽ നിന്നും ഞങ്ങളെ സംരക്ഷിച്ചു കൊള്ളണം ഞങ്ങളെ കൂടുതലായി അനുഗ്രഹിക്കേണമേ അഭിവൃദ്ധിയും ദൈവാനുഗ്രഹവും നിൻറെ മക്കളുടെ മേൽ ധാരാളമായി ചൊരിയണമേ നന്ദി നിറഞ്ഞ ഹൃദയത്തോടെ താഴ്മയായി യാചിക്കുന്നു ആമേൻ യേശുവേ നന്ദി യേശുവേ സ്തോത്രം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച ഞങ്ങളുടെ അച്ഛനെയും ശുശ്രൂഷകരെയും ഓർത്ത് നന്ദിയോടെ പ്രാർത്ഥിക്കുന്നു കാത്തുകൊള്ളണേ ഈശോയെ അനുഗ്രഹിക്കണമേ ❤😢😢😢🙏🙏🙏🌹🌹🌹💝

  • @beenahermit9586
    @beenahermit9586 2 дні тому +21

    ഒരുപാടു നന്ദി ഈശോയെ, ജീവിതം കൈവിട്ടു പോയപ്പോഴും അങ്ങു നൽകുന്ന അനുഗ്രഹത്തിനു ❤
    എല്ലാർക്കും പുതിയ വർഷം ഒത്തിരി അനുഗ്രഹം കിട്ടുവാൻ പ്രാർത്ഥിക്കുന്നു.
    ആമേൻ ഈശോ ❤❤❤❤❤

  • @jose1149
    @jose1149 3 дні тому +37

    കർത്താവേ ഈശയേ 2025 വർഷം അനുഗ്രഹത്തിൻ്റെ വർഷമാക്കണമേ സാമ്പത്തികം ഉയർത്തണമേ കേസ് വിജയിക്കണമേ ജീവിത പങ്കാളിയുടെ ആരോഗ്യം ഉണ്ടാകണമേ മദ്യാപാനത്തിൽ വിടുതൽ നൽകണമേ Rosily യുടെ അസുഖം മാറി കിട്ടണമേ❤❤❤❤❤കരുണ തോന്നണമ😢

  • @shijojacob188
    @shijojacob188 2 дні тому +1

    എന്റെ ഈശോയെ.... 2024 ഇൽ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു.... 2025 ഞങ്ങൾക്ക് നല്ല ഒരു വർഷം ആയിരിക്കണമേ 🙏🙏🙏

  • @surendrankv2672
    @surendrankv2672 3 дні тому +30

    എന്റെ ഈശോയെ ഇന്ന് എഞ്ചിനീയറിംഗ് 1st സെമെസ്റ്റർ exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളുടെയും കൂടെ ഉണ്ടായിരിക്കേണമേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jerinmichael2646
    @jerinmichael2646 2 дні тому +19

    🙏🏻🙏🏻🙏🏻യേശുവേ നന്ദി യേശുവേ ആരാധന 🙏🏻കർത്താവെ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ കുടുംബത്തിന്റെ മേൽ നിയോഗങ്ങളുടെ മേൽ വാഹനത്തിന്റെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കൃപയായിരിക്കേണമേ നാഥാ 🙏🏻🙏🏻🙏🏻

  • @AleenaVilson-m2i
    @AleenaVilson-m2i 2 дні тому +1

    ഈശോയെ ലോകത്തിലുള്ള എല്ലാവരുടെയും ആവിശ്യങ്ങളും ആഗ്രഹങ്ങളും നിയോഗങ്ങളും സാധിച്ചു കൊടുക്കേണമേ... ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആരെയും കൈവെടിയരുതേ ഈശോയെ ആമേൻ ❤️

  • @shinasanthosh4832
    @shinasanthosh4832 3 дні тому +12

    എന്റെ കർത്താവെ 2024 ഇൽ അവിടുന്ന് കാത്തുപരിപാലിച്ചതിനായി സ്തോത്രം 🙏. 2025 ഞങ്ങൾക്ക് ഏറ്റവും അനുഗ്രഹമാക്കണേ 🙏. Mathw achaneyum ഇതിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഈ വചനം കേൾക്കുന്ന എല്ലാവരെയും അവിടുന്ന് ധാരാളമായി അനുഗ്രഹിക്കണേ കർത്താവായ യേശുവേ 🙏🙏🙏

  • @minibiju1067
    @minibiju1067 2 дні тому +17

    ഈശോയെ ഒരു വർഷകാലം ഡെയിലി ബ്ലെസ്സിങ് ലും, നിയോഗപ്രാത്ഥനയിലും ലഭിച്ച അനുഗ്രഹങ്ങൾക് നന്ദി 🙏🙏🙏

  • @Thomas-l2g7f
    @Thomas-l2g7f 2 дні тому +20

    എന്റെ കർത്താവും എന്റെ രക്ഷിതാവും ആയ എന്റെ യേശുവേ മക്കളില്ലാത്ത എല്ലാവർക്കും മക്കളെത്തുന്നു അനുഗ്രഹിക്കേണമേ, എന്റെ മോനും മക്കളെത്തന്നു അനുഗ്രഹിക്കേണമേ

  • @LalithaRanjith-mi2te
    @LalithaRanjith-mi2te 2 дні тому +1

    Ente Eeshoye thiruvachanagaliloode ennum enneyum ente koodapirappukaleyum ente kudubhatheyum Ella kunju makkaleyum anugrahichu koode undakaname Amen 🙏🏻🙏🏻
    Deivame nanni nanni nanni
    Puthiyoru anugrahamulla jeevitham thannu anugrahikkaname Amen 🙏🏻🙏🏻🙏🏻

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 2 дні тому +17

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന ഈശോയെ ഈ ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു 🙏🏾..........

  • @lalyjoy5613
    @lalyjoy5613 3 дні тому +19

    കർത്താവെ എന്റെ ദൈവംമേ ഞങ്ങളുടെ കുടുമ്പത്തോട് കരുണയായിരിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @flowerjose7352
    @flowerjose7352 3 дні тому +30

    കർത്താവേ കരുണതോന്നി ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ. എന്റെ കാലുവേദന അങ്ങ് ഏറ്റെടുത്തു സൗഖ്യം തരണേ 🙏. Kiran നേയും Karolineനേയും അങ്ങേ സ്വന്തമായി ഏറ്റെടുത്തു നന്മയിലൂടെ വഴി നടത്തണമെയെന്ന് പ്രാർത്ഥിക്കുന്നു 🙏ആമേൻ 🙏ഹല്ലേലൂയാ 🙏✝️

  • @ShaijiShibu-dg4rv
    @ShaijiShibu-dg4rv 2 дні тому +1

    ബിടെക് എക്സാം എഴുതിയ എല്ലാ കുട്ടികൾകും നല്ല വിജയo ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @biniroji165
    @biniroji165 3 дні тому +11

    എന്റെ രണ്ടു മക്കൾക്കും അനുഗ്രഹിക്കപ്പെട്ട വിജയം അവർക്ക് കൊടുക്കണമേ ഈശോയെ 🙏🙏

  • @sindusabastian2876
    @sindusabastian2876 3 дні тому +31

    എന്റെ ഈശോയെ എന്റെ മോൾ അഞ്ചുവിന് വിദേശത്ത് പോകാൻ വിസ തടസ്സങ്ങളും ബന്ധങ്ങളും എടുത്ത് മാറ്റി അനുഗ്രഹിക്കണമേ ആമേൻ

  • @NishaNisha-gv6mn
    @NishaNisha-gv6mn 2 дні тому +13

    പഠിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. കാത്തു പരിപാലിക്കണേ 🙏🙏🙏

  • @maryjoseph5008
    @maryjoseph5008 2 дні тому +1

    എൻ്റെയേശുവെ 2024 വർഷം ഞങ്ങളെ കാത്തു പരിപാലിച്ചതിന് നന്ദി നന്ദി ദൈവമെ

  • @AnjaliAjithkumar
    @AnjaliAjithkumar 2 дні тому +17

    കർത്താവേ നന്ദി 🙏🏻ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @geethavijayanathanasan9540
    @geethavijayanathanasan9540 3 дні тому +19

    യേശു പിതാവേ ഞങ്ങളുടെ എല്ലാം തടസം മാറ്റി തരണമേ മക്കളെ അനുഗഹിക്കമേ പിതാവേ അച്ചനേയ്യം അനുഗ്രഹിക്കണമേ എല്ലാം മനോ വേദന അനുഭവക്കുന്ന എല്ലാം മക്കളെയ്യം അനുഗ്രഹ ക്കണമേ യേശു പിതാവേ 🙏🙏🙏🙏🙏

  • @anettajoseph7414
    @anettajoseph7414 3 дні тому +15

    എന്റെ ഈശോയെ ഈ വർഷത്തിന്റെ അവസാന നാളുകൾ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു പുതിയൊരു വർഷമാരംഭിക്കുന്ന മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ ആപത്തിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ മക്കളെയും കാത്ത് സംരക്ഷിക്കണമേ

  • @kmjoy396
    @kmjoy396 2 дні тому +1

    കാരുണ്യവാനായ യേശുവേ, ഈ 2024ൽ ഞങ്ങളെ കാത്തു പരിപാലിച്ചതിനെയോർത്ത് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. 2025ൽ അങ്ങ് ഞങ്ങളോട് കൂടെ ഉണ്ടായിരിക്കണമെ. രോഗങ്ങളിൽ നിന്നും, അപകടങ്ങളിൽ നിന്നും, കടബാധ്യതകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏

  • @bennymathew4762
    @bennymathew4762 2 дні тому +21

    ഈശോയോ നന്ദി നന്ദി കാത്തു പരിപാലിച്ചതിന് രോഗങ്ങളിൽ ആശ്വാസം തന്നതിന് കടബാധ്യതകളിൽ ആശ്വാസം നല്കിയതിന് കോടി കോടി നന്ദി ഈശോയേ🙏🙏🙏🙏🙏🙏🙏

  • @MariammaKG
    @MariammaKG 3 дні тому +24

    കർത്താവെ ഇന്ന് എന്റെ മോനെ സമർപ്പിക്കുന്നു മോന്റെ ജന്മദിനം ആണ് എല്ലാ മക്കളും പ്രാർത്ഥിക്കണം ദൈവത്തിൽ നിന്ന് അകന്ന് പോകുവാൻ ഇടവരുത്തരുതേ കണ്ണുനീരോടെ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤️😍

  • @leenajoshy1934
    @leenajoshy1934 3 дні тому +23

    ഈശോയെ 2024 ഇൽ നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏2025 വർഷത്തെ സമർപ്പിക്കുന്നു . ആരോഗ്യവും അവിടുത്തെ പരിപാലനവും സംരക്ഷണവും കൂടെ ഉണ്ടാവണേ ആമേൻ 🙏🙏🎂

  • @msstechshawn4289
    @msstechshawn4289 2 дні тому +5

    ഈശോയെ ന്റെ മകൾക്കു എത്രയും പെട്ടന്ന് അവൾ പഠിച്ചതായ വിഷയത്തിൽ ഒരു ജോലി ലഭിക്കാൻ വേണ്ടി അവിടുന്ന് അനുഗ്രഹിക്കേണമേ ആമിൻ 🙏🙏🙏

  • @sheebaseban4510
    @sheebaseban4510 2 дні тому +15

    ഈശോയെ 2024ൽ ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി🙏🙏🙏🙏

    • @JJ-yfxy
      @JJ-yfxy 2 дні тому

      Amen 🙏🏼🙏🏼