ചക്ക വരട്ടിയത് in just 30 minutes// Chakka varatti for New Gen 💕💕

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 606

  • @prasannasivadas5191
    @prasannasivadas5191 3 роки тому +88

    ഇത്ര ഈസി ആയി ചക്ക വരട്ടുന്നത് കണ്ടത് ആദ്യമായിട്ടാണ്. Nandi🙏

  • @sangeethadamodarannambooth7006
    @sangeethadamodarannambooth7006 3 роки тому +7

    ഞാനും Same way ആണ് ചെയ്യാറുള്ളത് its very easy but ചെച്ചി ചെയ്യുമ്പോൾ അത് വേറെ Level . ..... I really like you ❤️ ഞാനും ചേച്ചിടെ പോലെ food ആസ്വദിച്ചു കഴിക്കുന്ന കൂട്ടത്തിൽ ആണ് . ഒരോ video ilum ചേച്ചി ഒരോ ഉരുളയും എടുക്കുമ്പോൾ ഞാനും വായ തുറക്കും എനിക്ക് തരൂ പറഞ്ഞ് നല്ല രസം ആണ് ചേച്ചി കഴിക്കണ് കാണാൻ .

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +2

    സൂപ്പർ ചക്ക വരട്ടി കൊതിപ്പിച്ചു വിനി
    നാട്ടിൽ ഉണ്ടാക്കി വെയ്ക്കുമ്പോൾ ഒരു വിലയും ഇല്ല വല്ലപ്പോഴും കഴിക്കും
    ഇപ്പോൾ നാട്ടിലെ ചക്ക മാങ്ങാ എല്ലാം കഴിച്ച് ഞങ്ങളും 2 വർഷമായി
    നല്ല രീതീയിൽ പറഞ്ഞു തന്നു വിനി
    ഇവിടെ ചക്ക കിട്ടുമ്പോൾ ഇങ്ങിനെ തന്നെ ഉണ്ടാക്കാം നാട്ടിലും ഇതേ രീതിയിൽ തന്നെ ഉണ്ടാക്കാം

  • @geethamenon2597
    @geethamenon2597 2 роки тому +3

    കാണുമ്പോൾ തന്നെ കഴിക്കാൻ കൊതി തോന്നുന്നു... ചേച്ചിയുടെ സൂപ്പർ ചക്കവരട്ടി...ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി ട്ടോ...❤🙏❤

  • @viniskitchen9947
    @viniskitchen9947  2 роки тому

    Kandittu abhipraayam paranju ellaavarkkum Nandi. Kurachu aalkaar kooduthal dheerghippikkathe churukki parayaan paranju. Chilar nannayi explain cheythu ennu paranju. Athu ororutharude ishtam alle. Ningalude feedback nu nandi. Thank you for the support.

  • @ushababu62
    @ushababu62 2 роки тому +5

    ഞാൻ രണ്ടു പ്രാവശ്യം ഉണ്ടാക്കി സൂപ്പർ, അതിലുപരി ഈസി ആയിരുന്നു thank you 👍👍💞

  • @siddharthajesh9562
    @siddharthajesh9562 2 роки тому +2

    thankyou ചേച്ചി .ഞാൻ ട്രൈ ചെയ്തു വളരെ നന്നായിരുന്നു .എത്ര എളുപ്പമാണ് ഉണ്ടാക്കാൻ thank you so much

  • @kurumbeesworld2938
    @kurumbeesworld2938 2 роки тому +13

    ചക്ക വരട്ടി യെക്കാൾ ഇഷ്ട്ടം ആയത്. ആ സംസാരത്തിന്റെ ശൈലി

    • @suhaibsuhaib7023
      @suhaibsuhaib7023 2 роки тому

      Enikum😄

    • @girijanayak2529
      @girijanayak2529 2 роки тому

      @@suhaibsuhaib7023 ..കകകകഫഠഠഠഠഠഠഠഠഠഠഠഠ ഛോട്ടാ ആ കഥ പറഞ്ഞ ഈ കഥ എന്ന പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ പുതിയ സിനിമ കാണുന്ന പല പല പല പല പല പല പല ഫഠഠഠഠഠഠഠഠഠഠഠഠഠടഠഠഠഠഠഠഠഠഠഠഠഠടടഠഠഠഠഠഠഠഠഠഠഠഠഫഠടടടഠഠഠടടടഠഠഠഠടഠഠഠടടഠഠഫഠഠഠടഠഠഠഠടഠടഠഠടഠഠഠടഠഠഠഠഠടഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠടഠടഠഠടഠഠഠഠഠഠഠഠടഠടഠഠഠഠഠഠഠഠഠഠഠഠഠടഠഠഠഠഠഠഠഠഠഠഠഠഠഠഠഠഠടടഠഫടഠഠഠഠഠഠഠഠടഠഠഠടഠഠഠപടപ്പക്കര ആ കഥ പറഞ്ഞ ഈ വാര്‍ത്ത എന്ന അവസ്ഥ ആ കഥ പറഞ്ഞ ഈ വാര്‍ത്ത

  • @radhikasukumaran5261
    @radhikasukumaran5261 3 роки тому

    വിനി പറഞ്ഞത് എല്ലാം വളരെ വളരെ ശരിയാണ്.ഞാൻ ഏകദേശം ഈ രീതിയിലാണ് ഉണ്ടാക്കുക. ചക്ക വലിച്ച് നേരെ മിക്സിയിൽ അരച്ച് ഉരുളിയിൽ ഇട്ട് വരട്ടുകയാണ് പതിവ്.അധികം ഉള്ളതുകൊണ്ട് ഉരുളി വേണം. തെറിക്കലൊക്കെ ഉണ്ടാവാറുണ്ട്. കഴിഞ്ഞ പ്രാവശ്യം വരട്ടിയത് കുട്ടികൾ വരാത്തതിനാൽ ഇപ്രാവശ്യം വരട്ടിയതു തന്നെയില്ല. എല്ലാവരും ചേർന്ന വീഡിയോ 'സൂപ്പർ' - .....

  • @Theerthayathrasajeevkm
    @Theerthayathrasajeevkm 3 роки тому +3

    ഞങ്ങൾ വയനാട്ടുകാർ ഇഷ്ടം പോലെ ചക്കയുണ്ട് ഉണ്ടാകാറുമുണ്ട് ചക്കപായസം ഉണ്ടാകാറുണ്ട്
    സൂപ്പർ ആയി

  • @Thankamsfamilykitchen
    @Thankamsfamilykitchen 2 роки тому +1

    ചക്കച്ചുള രണ്ടു കഷണം ആക്കിയിട്ടു മിക്സിയിൽ അരച്ച്, ചട്ടിയ്ൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് ഇളക്കണം. വേകാൻ തുടങ്ങുമ്പോൾ ആവശ്യത്തിന് ശർക്കര ഉരുക്കി ചേർക്കണം. നന്നായി ഉരുണ്ടു വരുമ്പോൾ ഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കി യാൽ 45 mnt കൊണ്ട് ചക്ക വരട്ടി കിട്ടും. ഞാൻ പറഞ്ഞത് ഒരു ഫുൾ ചക്കയുടെ കാര്യമാണ് .. അളവ് കുറയുമ്പോൾ സമയവും അല്പം കുറഞ്ഞു കിട്ടും

  • @songsremakes9781
    @songsremakes9781 2 роки тому

    ഓ....ചേച്ചി ....ഒന്നും പറയാൻ ഇല്ല.... Super....എനിക്ക് അറിയില്ല ചക്ക വരട്ടാൻ..... ഇനി എനിക്ക് എളുപ്പം ഉണ്ടാക്കാം..... Thank you ചേച്ചി.....
    ചേച്ചിയുടെ ..എത്ര നന്നായി പറഞ്ഞു തന്നൂ.....

  • @HaridasKk-s3k
    @HaridasKk-s3k Рік тому +1

    Eeeechakka varattiyathu Mam chawtty kuzhachu Ente Vayil vachu tharumo Devi kalil ninnum nakki kazhikkan Nalla taste Aayirikkum thank ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Devi

  • @geethasomakumar5127
    @geethasomakumar5127 Рік тому

    ചക്ക വരട്ടി നന്നായിട്ടുണ്ട്. Gas off ചെയ്തിട്ട്ചക്കയരച്ചതില്‍ jaggery mix ചെയ്തത് പുത്തനറിവ്. Otherwise ഞാനും ഇതു പോലെ തന്നെയാണ് ഉണ്ടാക്കുന്നത്. Thank you for the new idea Vini..❤

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 роки тому +3

    ആഹാ ചക്ക വരട്ടൽ ഇത്ര ഈസിയോ.... സ്വദിന് ഒട്ടും കുറവുമില്ല ഉഗ്രൻ congrats തൃശൂർ ഗെഡി കുവൈറ്റ്‌

  • @miniunni2700
    @miniunni2700 2 роки тому

    ന്റെ ചേച്ചീ... ഞാൻ വര്ഷങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണ് ഇത്തിരി ചക്ക വരട്ടണം ന്ന്. ഇന്ന് ഞാനൊന്ന് ശ്രമിച്ചു.. കൈയെല്ലാം പൊള്ളി നാശമായി. എന്നാലും taste ഉണ്ടാരുന്നു.. അതെല്ലാം കഴിഞ്ഞിട്ട് വെറുതെ ഒന്ന് യൂട്യൂബിൽ നോക്കുമ്പഴാണ് ചേച്ചീടെ വീഡിയോ കണ്ടത്. ഇത് കുറച്ചുമുന്നേ കണ്ടായിരുന്നെങ്കിൽ എന്റെ കൈ രക്ഷപ്പെട്ടേനെ. കൊള്ളാം ചേച്ചീ. ഒരു ചക്കകൂടി ഉണ്ട് അത് ഞാൻ ഇതുപോലെ ചെയ്യും

  • @lathav5089
    @lathav5089 3 роки тому +6

    ചക്ക തിന്ന് കൊതിപ്പിച്ചു അവതരണം വളരെ രസം ചിരിച്ചു പോയി

    • @gopimohan2847
      @gopimohan2847 3 роки тому

      ചക്കയും മാങ്ങയും തേങ്ങയും നമ്മൾ എന്തിനെലും എടുക്കുമ്പോൾ പഴയ തലമുറ അതിൽ നിന്നും കുറച്ചു എടുത്തു കഴിക്കാതിരിക്കില്ല... അത് വല്ലാത്തൊരു രുചിയും... ഇപ്പോൾ ഒരു നൊസ്റ്റുവും ആണ് 😄😄😄..

    • @viniskitchen9947
      @viniskitchen9947  3 роки тому

      Thanks a lot dear

  • @prabakarannagarajah7859
    @prabakarannagarajah7859 3 роки тому +1

    பலாப்பழத்தில் தயாரான இந்த கேரள 'சக்கா வரட்டி' தித்திக்கும் சுவை போலும். எனினும், எமக்குப் புதிது தான்! Kerala Traditional Jack Fruit Sweet Halwa - Superb! 😋👌

  • @girijaraghavan7215
    @girijaraghavan7215 Рік тому

    Thank you so much for the tip. This is the second time I am making. Excellent

  • @nishajayachandran5657
    @nishajayachandran5657 3 роки тому +6

    എന്റെ favourite സാധനം ആണ് ചക്ക വരട്ടിയത്😋😋. ഇനി കിട്ടുമ്പോൾ വിനിയുടെ version try ചെയ്യാം. 👍👍

  • @ushababu62
    @ushababu62 2 роки тому +9

    Supper, ദൈവമേ എത്ര നേരം ഇട്ട് ഇളക്കി ഇടപാട് തീരും. First time കാണുന്നു ഇങ്ങനെ 👍

  • @rathnavallirathnam5843
    @rathnavallirathnam5843 2 роки тому

    ഞാനും ഇതു പോലെ തന്നെ ആണ് വരട്ടുന്നത് .....പക്ഷേ ഉ രൂട്ടി വെക്കില്ല ... വയനാട് ആണ് സ്ഥലം സൂപ്പർ ആയിട്ടുണ്ട് ചക്ക വരട്ടിയത്

  • @seenanibu7085
    @seenanibu7085 2 роки тому

    ente chechy super. njangalude veettil othiriyund. njan undaki. super.chechiyude samsaaram eshttayi

  • @purnimavishnu9190
    @purnimavishnu9190 3 роки тому +2

    Your version itra easy aanannu ithu kandappozha manassilaye....ivide ellarudem fav aanu... Pakshe undakkan madi kaaranam undakkillarunnu... Ini eppo venelum undakjallo.... Thanku so much Vini🙏🏻

  • @mohanperumbillil2362
    @mohanperumbillil2362 5 місяців тому

    പാചകം ചെയ്യുമ്പോൾ ഇതുപോലെ വർത്തമാനം പറഞ്ഞു കൂട. നമ്മുടെ സലൈവ
    ആഹാരത്തിൽ തെറിക്കാൻ സാദ്ധ്യത
    യുണ്ട്. അതുപോലെ
    പാചകം ചെയ്യുന്ന സമയ
    ത്ത് തിന്നു കൊണ്ടിരിക്കുന്നതും
    ശരിയല്ലെന്നാണെൻ്റെ
    അഭിപ്രായം

  • @nandhanabinod5618
    @nandhanabinod5618 3 роки тому +1

    Introduction paranjappol background pooja room really super enthu bhangi yayittatanu malakal ittu vilikku kathichu vachirikkunathu....kanumbol thanne oru aiswaryam...dubai l anekenkil nattilathe pole jeevikuna chechi kku🙏🙏......waiting for chakka kuru receipe😊

  • @preethiukrajubahi9933
    @preethiukrajubahi9933 2 роки тому

    എനിക്ക് കൊതിയാവുന്നു... ഞാൻ കുവൈറ്റിൽ ആണ്.... miss you my mom food..... 😋😋😋😋

  • @anithanatarajan8602
    @anithanatarajan8602 Рік тому +1

    Super vedeo Very useful information Thanks

  • @lekshmis3727
    @lekshmis3727 2 роки тому +1

    ന്റെ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്. Super 👍🏻എത്ര കാലം വേണമെങ്കിലും കേടു കൂടാതെ ഇരിക്കും

  • @sunithaamenon
    @sunithaamenon 3 роки тому +4

    Wow...the very look of it made me drool..children relishing it was a treat to watch...

  • @resmikld189
    @resmikld189 3 роки тому

    Etra simple aayi chakkavarattiyatu udakki kanunnatu eppola. Chyavanaprasam pole udu. Super chechi

  • @Devi-hn9tq
    @Devi-hn9tq 2 роки тому +1

    Hlo. Chakka ethrayum smoothaayi valare veygham paakam aayathu valare ghambheeram tto. Kp it up dr sis👏👏💖💖❣️💘💘💕💕♥️♥️💓💓💗💗💞💞💞❤️❤️

  • @jyothirmaya2193
    @jyothirmaya2193 3 роки тому +4

    Chechi...Pooja room Oru divasam Kanikkumo nalla Aiswaryam pinnil Kanumbol...

  • @soulcurry_in
    @soulcurry_in 3 роки тому +3

    Lovely. Chakkekyu chukku enna chollu vini. It is added for digestion. 😃

  • @lalithagr8152
    @lalithagr8152 3 роки тому +14

    You made it in small quantity....large quantity creates mess in the kitchen and us as well. I have experienced both the way. And of course you are doing really a good work. I just shared my views

  • @shameemak1651
    @shameemak1651 3 роки тому

    ഹായ് ചേച്ചീ.ഒരു പാടിഷ്ടപ്പെട്ടു ഞാൻ എല്ലാ വർഷവും ചക്കവരട്ടിവെക്കാറുണ്ട് ഒരു കൊല്ലത്തിൽ കൂടുതൽ നിക്കും ഇപ്പഴും ഇവിടെ ഉണ്ട് എല്ലാവർക്കും ഇഷ്ടമാണ്. മക്കൾ കഴിക്കുന്നത് കണ്ടപ്പോ എന്റെ മക്കളെ തോന്നിപ്പോയി ഇങ്ങനെ തന്നെ ഉണ്ടാക്കിയ പാത്രവും കയിലും ഒക്കെ വടിച്ച് വടിച്ച് പാത്രം ക്ലീൻ ആക്കും

  • @prasheelasuresh2539
    @prasheelasuresh2539 2 роки тому

    ഉണ്ടാക്കി Super👌👌
    ഗൾഫിലൊന്നും അല്ല
    ഞാൻ . നാട്ടിലുള്ളയാളാണ്.
    വളരെ എളുപ്പത്തിൽ ഉണ്ടാക്കി
    നല്ല രുചിയും
    Thank you ട്ടോ♥️♥️♥️

  • @treesamichael3779
    @treesamichael3779 2 роки тому +1

    Do we need to keep this in the fridge? If kept outside, how long can it stay outside?

  • @nirmalanair4789
    @nirmalanair4789 3 роки тому +3

    എനിക്കും മിസ്സായിരിക്കുകയാണ് വിനി ലൈഫിൽ ആദ്യമായാണ് ചക്കപ്പായസം കഴിക്കാതിരിക്കുന്ന ഒരു വർഷം ആമസോണിൽ നോക്കട്ടെ. ഇതുപോലെ nokkam thank u vini

  • @jayanair5900
    @jayanair5900 3 роки тому +4

    Thanks a lot for showing this method of chakka varati which is quick and easy and clean

  • @aseenapc7628
    @aseenapc7628 2 роки тому

    Njanum undakki nokkatte chechi

  • @sharisarikabijufamilyvlogs1506
    @sharisarikabijufamilyvlogs1506 2 роки тому

    ഞാൻ shari sarika biju, പഴുത്ത ചക്ക മിക്സി യിൽ വെള്ളം ചേർക്കാതെ അരച്ച് ഉണ്ടാക്കിയാൽ ഒന്നുകൂടി എളുപ്പമാകും. ഞാൻ ചെയ്യാറുണ്ട്

  • @anumuthu7143
    @anumuthu7143 2 роки тому +2

    ചേച്ചിയുടെ ചക്കവരട്ടൽ കൊള്ളാം.......

  • @jencyroy759
    @jencyroy759 2 роки тому +4

    ചേച്ചി.. ഒന്നും പറയാനില്ല.. എന്തായാലും ഉണ്ടാക്കും ❤

  • @jayamenon6146
    @jayamenon6146 2 роки тому +9

    Liked your way of adding the jaggery without flame. And didn't know it won't splutter if the chakka is finely ground. Thank you.
    Btw, did you give the quantity of jaggery?
    And yr palakkadan accent is endearing!! ❤️

  • @renjushapillai8785
    @renjushapillai8785 3 роки тому +2

    Shariya vini chechi paranjathu, annu athinte vila arinjillya. 2varsham nattil pokathirunappol okke manasilayi, ithu kandappol ammayeyum, muthassiyeyum miss cheythu vini chechi, thank you🙏💕 😔

  • @omegabeautyvlogs
    @omegabeautyvlogs 2 роки тому +4

    നന്നായി മനസിലാക്കി തന്നു 🥰സൂപ്പർ 🥰

  • @sujsuja3746
    @sujsuja3746 2 роки тому

    dubail sarkkara powder evide kittum chechi

  • @ajitharavindran8817
    @ajitharavindran8817 3 роки тому

    Adipoli ആണ്,ഞാൻ എല്ലാം വർഷഠ വരട്ടി വെയ്ക്കും, ഈവർഷഠ പറ്റിയില്ല കാരണഠ നാട്ടിൽ പോകുവാൻ സാധിച്ചില്ല,covide കാരണഠ,മക്കൾ പാത്രം കാലി ആക്കി , ഇപ്പോൾ കൊതി വരുന്നു

  • @ajmalali3820
    @ajmalali3820 3 роки тому

    ചേച്ചി ചക്ക ഇവിടെ സൂപ്പർമാർക്കറ്റിലൊക്കെ കിട്ടും. ചക്ക നാട്ടിൽ വെച്ച് തിരിഞ്ഞു നോക്കിയിരുന്നില്ല. ഇപ്പോഴാണിതിന്റെ വിലയറിയുന്നത്. ഞാനിപ്പോ പൊടി ശർക്കരയണ് വാങ്ങുന്നത്. എന്തായാലും ചക്ക വരട്ടിയത് ഞാനുണ്ടാക്കും. 👍🏻❤️❤️

  • @anithapk5168
    @anithapk5168 3 роки тому +1

    My favrt too... എത്ര കഴിച്ചാലും പിന്നെയും ആരെങ്കിലും കഴിക്കുന്നത് കണ്ടാൽ അവിടെയും പോയി കാവൽ നിൽക്കും.. 😁
    ചേച്ചി.. പ്രഥമൻ ഉണ്ടാക്കണേ.. കാണിക്കുകയും വേണം.. pls

  • @lazylucy1583
    @lazylucy1583 2 роки тому

    Was wondering what to do with ripe jackfruits 🤔 New gen chakka varatti 😍 sssooopppeeerrr 👍🌟

  • @sujitharaju5502
    @sujitharaju5502 3 роки тому +1

    അടിപൊളി ചക്ക വരട്ടിയത്... Ssssppppprrrrr ചേച്ചി....2days ആയി phones നോക്കിയിട്ട്..vdoഇപ്പൊ കാണുന്നേയുള്ളു..കുറച്ചു health issues...ഇനിയും ഇതുപോലെ നല്ല recipe ആയിട്ട് വരാൻ ചേച്ചിക്ക് സാധിക്കട്ടെ 🙏🙏🙏🙏🙏thankuuu

  • @annietitus4650
    @annietitus4650 2 роки тому +3

    Something nice about your presentation...keep it up... recipes are also good.

  • @beenajosephvish1547
    @beenajosephvish1547 3 роки тому +3

    Yeah.......yummy yummy recipe
    My favorite recipe forever.♥️
    Enjoy it my dear.

  • @rekhamohandas9163
    @rekhamohandas9163 2 роки тому +1

    രസമുണ്ട് കേൾക്കാൻ നല്ല അവതരണം

  • @parvathyrajkumar1533
    @parvathyrajkumar1533 2 роки тому +1

    ഞാനും ഇങ്ങനെ യാണ് ചെയ്യുന്നത് ഈസി ആണ്

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Рік тому

    Cookeril vekkumpol vellam kurachayalu. Nallapole vendukittum .ennal vellam kalayendi varilla .kashanam cheruthakkanam ennum illa .nhanum nattil inganeyanu cheyyaru .ente amma cheythirunna pole thanne .kallupole,chattukathilninnum veezhatha paruvam .nattil uruliyilthanne undakkum .ingottu konduvarum

  • @chemistry7256
    @chemistry7256 3 роки тому +1

    Chechi snapshoppy alternative omanil undo

  • @georgekunnel7640
    @georgekunnel7640 Рік тому

    Chaka varattukayanoo.kudumba khadha paruyukayanoo?

  • @jayasreeramanidas423
    @jayasreeramanidas423 3 роки тому +2

    Super ente fridge I'll iruppundu. Sugar ulladhu kondu adhigam kazhikarilla

  • @jisthomas6071
    @jisthomas6071 2 роки тому

    ethupole thanneya nja
    ncheunnath

  • @lekshmyp3684
    @lekshmyp3684 2 роки тому +3

    മിക്സിയുടെ ഉപയോഗം സാധാരണം ആയതിനു ശേഷം എല്ലാവരും ഇങ്ങിനെ തന്നെയാണ് ഉണ്ടാക്കുന്നത്. ചക്ക പറിച്ചെടുത്ത് ചുള ആക്കുന്നതു വരെയുള്ള ജോലിയാണ് താമസം.

  • @jenyurikouth4984
    @jenyurikouth4984 3 місяці тому

    Super 😅❤ thanks vini.

  • @maryanson9698
    @maryanson9698 2 роки тому +11

    കൊള്ളാട്ടോ super ആയിട്ടുണ്ട്, so yummy recipe, it's so simple 🥰🥰

  • @bibithasijeesh4463
    @bibithasijeesh4463 2 роки тому

    Ith enganeya sookshikkyka fridgeil aano?

  • @pramodvlog4948
    @pramodvlog4948 2 роки тому

    വിനി അമ്മ എന്റെ വീട്ടിൽ വരിക്ക ചക്ക കിട്ടിയാൽ ഏറ്റവും കൂടുതൽ ചക്ക ഞാൻ ആണ് പെര്ട്ട് ഉണ്ടാക്കുന്ന വലിയ ഒട്ടും ഉരളി കോരിക നെയ് ശർക്കര എന്ന് വേണ്ട വാര്യത് കുടുംബ വീട്ടിൽ ആകുമ്പോ പഴയ കാലം ത്തിലേക്ക് തിരിച്ചു പോക്ക് ആണ്.. ചക്ക പെരട്ടു. കപ്പ വട്ടാൽ. തുടങ്ങി പഴയ മ യുടെ കാലം

  • @manjushavijayan5163
    @manjushavijayan5163 3 роки тому +1

    ചേച്ചി മിക്സിയിൽ അടിക്കുന്നത് മാത്രം ഞാൻ ചെയ്തില്ല.. But കുക്കറിൽ വേവിച്ചപൊഴേ നന്നായി ഉടഞ്ഞു.. ഉണ്ടാക്കി വച്ചിട്ടുണ്ട് 👍

  • @lilu.9757
    @lilu.9757 2 роки тому +2

    Njagal ഇങ്ങനെ ഉണ്ടാക്കി ഫ്രിഡ്ജിൽവെക്കും. ചക്കയുടെ സീസൺ കഴിഞ്ഞു ഇടക്കൊക്കെ എടുത്ത് ചക്ക അട. ചക്ക പായസം ഇതൊക്കെ undaakum. 👍

  • @vinodm4223
    @vinodm4223 3 роки тому +1

    My favorite ചക്കവരട്ടി ആന്റി Iam sikha 😍😍👌

  • @abhijogi1503
    @abhijogi1503 2 роки тому +23

    ഇങ്ങനെ വലിച്ചു നീട്ടി കാര്യം അവതരിപ്പികാത്തിരിക്കുക

  • @sujsuja3746
    @sujsuja3746 2 роки тому +1

    sarkkara podi ittath kondanu potti therikathath. sarkkara pani ozhikkubbo pottii therikunnund

  • @ambikakumari530
    @ambikakumari530 3 роки тому +8

    Yes.Small quantity can be cooked very easily n deliciously.Anyway nice.♥️👌

  • @kpgeethavarma
    @kpgeethavarma 2 роки тому +1

    ഉള്ള കാര്യം ശരിക്കും പറയുന്നുണ്ട്.supar

  • @SB-ui4wc
    @SB-ui4wc 2 роки тому

    ഞങ്ങളും ഇദ് ചെയ്തു . success ആയി. Thank u soo much

  • @fousianv3110
    @fousianv3110 2 роки тому +8

    ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ 👍👍😋

  • @subhanair3169
    @subhanair3169 3 роки тому

    Ee method Anu njanum undaka Vini. Super Anu. Aunty undaki vechudundu kitto vini.

  • @celinjoseph4030
    @celinjoseph4030 2 роки тому +1

    സൂപ്പർ മോളു എല്ലാ ആശംസകളും.
    എന്റെ വി ദേശത്തുള്ള മക്കൾക്കും ഞാൻ ഇത് ഇട്ടു കൊടുത്തിട്ടുണ്ട്

    • @lalyjames850
      @lalyjames850 2 роки тому

      Very good kidu ethra easy method thanks 👍

  • @geetha4223
    @geetha4223 2 роки тому +1

    ലാസ്റ്റ് ചൂടാറി കഴിഞ്ഞപ്പോൾ കല്ലു പോലെ ആണല്ലോ 🤔🤔
    കാരണം എന്താന്ന് അറിയില്ല. ശർക്കര അധികമായത് കൊണ്ടായിരിക്കുമോ??

  • @hafsathkt2508
    @hafsathkt2508 2 роки тому

    Ithil thengakoth nayyil varuth cherth ilayada undakkiyal nalla tase aayirikkum.

  • @appusappus3321
    @appusappus3321 3 роки тому +3

    Hai vinichechi...... സൂപ്പർ ആയി ട്ടുണ്ട്...ഈസി ആയി ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നു dear 😍😍😍

  • @davidjohn2375
    @davidjohn2375 3 роки тому

    Vinichechi ammaye nannaitu miss cheiyunnu ennu manasilai chechiku pettennu ammade aduthu pokan sadhikate ennu prarthikunnu.

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 роки тому +5

    മക്കള് കഴിക്കുന്നത്‌ കാണാൻ എന്തൊരു cute.. Love you dears😍😍🌹🌹

  • @kalpanaanirudh1773
    @kalpanaanirudh1773 3 роки тому

    Kannetanum makkalum bhagyam cheytha alkkar thanne yethra happy ane.makkal elayl ninnum vadich kazhikkunnathe kandappol santhosham

  • @reethakoolothumkandy1005
    @reethakoolothumkandy1005 2 роки тому +1

    ചക്ക വര്ടിയത് സൂപ്പർ ചേച്ചീ

  • @dharshanac853
    @dharshanac853 3 роки тому +1

    Hi nice vini aano mullappoo maala kettiyathu. Really nice and divine

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 3 роки тому +1

    Sooperb dear. Njanum varatti last week mole ❤️❤️😍😘

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 роки тому

    Hai vinichechi,enthayalum chakkavaratiyathu kollam.palakkadinday thanathaya language koodivarumbol chechiyuday video sundaramakunnu.nammal marunnupokunna vakkukal chechiyanu ormapeduthunnathu.ethanurum,thenurum adipoliyakkunnundu.thankyou.

  • @sukanyanarayanen2068
    @sukanyanarayanen2068 3 роки тому +1

    Chakkavaratti super viniyude slang I love so much

  • @arunclr5800
    @arunclr5800 2 роки тому +7

    ചക്ക വരട്ടി കിടു👌

  • @hymyben5613
    @hymyben5613 2 роки тому

    Vini mole chakka varattiya spoon evidunnaa vaangiyathu. Rate??

  • @aparnadevi3277
    @aparnadevi3277 3 роки тому

    Thanku thanku thanku chechi. Oru vidoora swapnam maathramaayirunnu ithu

  • @nvn3693
    @nvn3693 2 роки тому

    My favourite. Rain akubol eat chayanam

  • @rinuanil3097
    @rinuanil3097 2 роки тому

    Chechyyy njaninnanu kanunne ....I m also addicted ....I will definitely try Chechyyy.....waiting for getting a chakka.....

  • @shibinshifav2120
    @shibinshifav2120 2 роки тому

    Chechi pazhutha chakka veno ithu undakkanu

  • @annjohn4586
    @annjohn4586 2 роки тому +3

    This is very easy. God bless you and your family 👪.

  • @babuthrissur2393
    @babuthrissur2393 2 роки тому

    Varattu innu nadakko motham chakka thennu therkko varattan undavo

  • @kavitasuresh5192
    @kavitasuresh5192 3 роки тому

    Hi Vini chechy, how you do u clean the metal idols in ur pooja place , pls advice ...thanks 🙏🏻

  • @rosilyjosephine8986
    @rosilyjosephine8986 2 роки тому

    No need for maida?

  • @SajZmhd
    @SajZmhd 2 роки тому

    Pazham chakka varikka chakka ennokke ndooo chechiii