ഓടിക്കൊണ്ടിരിക്കുന്ന കാർ തീപിടിക്കുന്നത് എങ്ങനെയാണ്?വെയിലത്ത് പാർക്ക് ചെയ്‌താൽ പെട്രോൾ ആവിയാകുമോ?

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 156

  • @sachutony
    @sachutony 3 роки тому +128

    0:11 Cause of Cars Running on Fire
    6:00 Removal of Seats in car for cleaning/ Use of car floor mats
    9:25 How to keep up Gear position in AMT Cars
    12:40 Kia Seltos Diesel/ Hyundai Creta Diesel/ Long Waiting Period
    15:13 Micro SUV under 10 lakh with great safety
    18:13 Loss of Petrol when car is not used for 2-4 weeks (Evaporation of Petrol)
    Wishing all of you Happy Christmas 😍

  • @sscchannel1419
    @sscchannel1419 3 роки тому +24

    9:25 ജയിലിൽ പോകാൻ പോകുന്ന ഒരു മനുഷ്യനെറ്റ് ചോദ്യത്തിനു ഉത്തരം കൊടുത്ത ബിജു ചേട്ടൻെറ മനസ്സ് ആരും കാണാതെ പോകരുത് ❤❤

  • @babuv2977
    @babuv2977 3 роки тому +24

    വണ്ടികളിലെ തീപ്പിടുത്തത്തെക്കുറി ച്ചുള്ള ചോദ്യവും ഉത്തരവും അവസരോചിതമായി. വളരെ നന്ദി .കൂടാതെ ക്രിസ്തുമസ് ആശംസകളും.

  • @safasulaikha4028
    @safasulaikha4028 Рік тому +1

    Informative video 👍

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    വീഡിയോ വളരെ ഉപകാരപ്രദമാണ്👌

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    your humor sense is unbelievable!!!!!!!!!

  • @retina7140
    @retina7140 3 роки тому +1

    വളരെ നല്ല സെഗ്മെൻ്റാണ് ഇത് .

  • @tintoantony00
    @tintoantony00 3 роки тому +2

    Looking Budget SUV under 10L
    Suspension, engine performance, manual petrol transmission are important.
    Maruti, Toyota, Honda brand looking and upcoming SUV also
    Can I wait electric vehicle in 2022 becoz monthly avg kilometres 2000

  • @AUTOMANUAL143
    @AUTOMANUAL143 3 роки тому +1

    Sir pls it’s my humble request. Crash test na patti oru video cheyyumo.

  • @johnsonmanuel7964
    @johnsonmanuel7964 3 роки тому +2

    Eyalkku e sascribers negilum cristumas wish cheythoodea bhai ...kollam peru nilanirthi good

  • @yourstruly1234
    @yourstruly1234 3 роки тому +9

    Regarding Creta and Seltos, I have heard that Creta has better ride quality with softer suspension but Seltos has stiff ride but handles better than Creta..(I have not driven Seltos)

  • @responder911
    @responder911 3 роки тому +21

    Poyitt timeline chettan vannitt vannu kaanam 😁

  • @sreekeshnair4772
    @sreekeshnair4772 3 роки тому

    In new cars the vinyl flooring in driver side comes with a hook and the driver side mat has holes to fix it to the hook. So driver side mat does not slip.

  • @saj224
    @saj224 3 роки тому +1

    Tangalude mailil chodyam ayachyt reply kithatatil nirasha rekhapeduthunu.

  • @sujithkk5901
    @sujithkk5901 3 роки тому +16

    ക്രിസ്തുമസ് ആശംസകൾ ബൈജു ചേട്ടാ ...

  • @sanjaycsomapalancs5922
    @sanjaycsomapalancs5922 3 роки тому +6

    Petol കാറുകൾക്ക് tankil നിന്നു൦ പോകുന്ന pipe വണ്ടുകൾ കുത്തുന്നു എനിക്കു൦ ഉണ്ടായി ഇങ്ങിനെ അനുഭവ൦

  • @robyroby6226
    @robyroby6226 3 роки тому +1

    അനാവശ്യ extra fitting ആണ് പ്രധാന ഒരു കാര്യം.കൂടുതൽ electric over load ആണ് ഒരു കാര്യം

  • @sachinp.v9149
    @sachinp.v9149 3 роки тому

    Popular hyundai calicut varaye service ullooo...
    Kannur kasaragod onnum cheyyan pattillenna avar parayunnath.

  • @christykuriakose9466
    @christykuriakose9466 3 роки тому +2

    Seltos ന് ഇപ്പോൾ paddle shifters unde

  • @kelvingeorge3175
    @kelvingeorge3175 3 роки тому +2

    Car earthing undakunathe nthukondann ariyo... Metal parts thodupol chila time earthing feel chayunu

  • @muthuswami7315
    @muthuswami7315 3 роки тому

    Toyota Fortuner review cheyyo

  • @eyememyself6307
    @eyememyself6307 3 роки тому

    C3... It looks sir have a special interest... It has been noted from day 1

  • @ashokk6154
    @ashokk6154 3 роки тому +3

    Yamaha aerox 155 scooter review ചെയ്യുമോ 🙃

  • @anbvlogs8846
    @anbvlogs8846 3 роки тому

    Dear baiju chetta
    2019, 2020 model mahindra marazzo user's vittu ozivakkan shramikkunnu allankil 3 or 4 years old marazzo kooduthalai used showroom second hand auto mobile apps il kanunnu ithenthavum karanam e kalayalavil iranhiya vahangalk endenkilum thakarar undo

  • @dheerajd081
    @dheerajd081 3 роки тому +1

    First service inu mathram service centre kanda Second hand two wheeler 16years kazinju service centre il kondu poyal service kittumo

  • @rajaneeshmidhuna2449
    @rajaneeshmidhuna2449 3 роки тому

    New bolero onnu review cheyyamo

  • @rihannreevlogs8582
    @rihannreevlogs8582 3 роки тому +1

    Hi ചേട്ടാ Happy Christmas 🤝

  • @varghesephanock3299
    @varghesephanock3299 3 роки тому

    Super presentation.

  • @skmvlog1400
    @skmvlog1400 3 роки тому

    ഏതാണ് ഏറ്റവും നല്ല sedan car. Audi A4 or bmw 2 series

  • @savinm6529
    @savinm6529 3 роки тому +24

    Happy Christhumus ചേട്ടാ ❤

  • @naseef9742
    @naseef9742 3 роки тому +1

    Ippo Ella vandiyilum petrol leak aavunnu athu enthaanu

  • @ansonmani3418
    @ansonmani3418 3 роки тому +5

    #BaijuNNair I had a very bad experience from Popular Hyundai. After watching your video I approached Popular Hyundai and booked a Verna SX on Nov 13th. Still they are not able to give a confirmation about when the vehicle can be delivered. I have asked for a cancellation and that also taking too much of time. And they are not able to provide proper test drive vehicle. I booked Diesel AT variant and they have provided the test drive of turbo petrol DSG variant. I am totally un happy with the service provided by Popular Hyundai. I booked the vehicle in my wife's name Aswathy M S

  • @jish_
    @jish_ 3 роки тому +2

    Chengannur

  • @jobinthomas9395
    @jobinthomas9395 2 роки тому

    Baiju chetta, njan venue automatic edukan decide cheytu.can you please tell me whether I can go ahead with it or to wait until the facelift of it coming?

  • @jomisjohny9614
    @jomisjohny9614 3 роки тому

    മഹേന്ദ്ര മറാസോ എങ്ങനെയുണ്ട് നല്ല വണ്ടി ആണോ ടാക്സി ആക്കാൻ innova യെക്കാൾ നല്ലതാണോ

  • @gjvlogs2062
    @gjvlogs2062 3 роки тому

    Tata tiago el enganea aa temperature meter areyunea aa meter el athillaa

    • @gjvlogs2062
      @gjvlogs2062 3 роки тому

      Old model el ondu but 2019 thottu engottu ulla vandikalel kannarilla

  • @rashadshanu0037
    @rashadshanu0037 3 роки тому +1

    Yanthane intercooler engine ithe innovayil unde pakshe keralathil illa yanthane karanam

  • @vargheseabraham5039
    @vargheseabraham5039 3 роки тому +3

    Carpet is, of course, notoriously difficult to keep clean, yet it’s been installed in a place prone to food and drink spills, mud, dirt, snow, and other gunk.
    Most people put down floor mats to protect the carpet from damage, but what’s the point of a floor surface that needs another layer? Why not just make the entire thing out of rubber or another easy-to-clean material? Why install something that will eventually be hit with a Slurpee-related disaster?
    The main reason isn’t because of aesthetic purposes. It’s mostly because carpet is an effective sound dampener and dust suppression.
    There are all kinds of noises emanating from the bottom of a vehicle while it’s running, in addition to noises caused by driving over road surfaces. The synthetic fabrics in carpeting help absorb those sounds-by some estimates, by as much as 40 percent-before they reach the cabin. Cars use a variety of methods to reduce cabin noise, and certain vehicles are quieter than others, but carpeting is an inexpensive way to insulate drivers from the considerable racket that can come from the undercarriage.

  • @adwaithkr3116
    @adwaithkr3116 3 роки тому

    Ignis review please baiju chetta how is it

    • @alexy1achu
      @alexy1achu 3 роки тому

      എന്താണ് ഫുൾ ഫോർവേഡ് ? എന്താണ് സെമി ഫോർവേഡ് ?

  • @sujithstanly6798
    @sujithstanly6798 3 роки тому

    Happy Christmas 💕🎄⛄💕

  • @comedymalayalam8188
    @comedymalayalam8188 3 роки тому

    grand i10 music system best quality etha bro ...

  • @vishnunandakumar6397
    @vishnunandakumar6397 3 роки тому +6

    Thankyou baiju chettaa❤❤👍👍👍😂

  • @seyyidfazilpk
    @seyyidfazilpk 3 роки тому +3

    AC യുടെ വെള്ളം വണ്ടിയുടെ ഉള്ളിൽ ആണോ വീഴുക? എന്റെ വണ്ടി AC On ആക്കി idelil വെച്ചാൽ തന്നെ താഴെ മണ്ണിൽ വെള്ളം നിൽക്കുന്നത് കാണാർ ഉണ്ട് അത് അല്ലെ AC യുടെ വെള്ളം?

    • @SunilKumar-mx1wd
      @SunilKumar-mx1wd 3 роки тому +3

      AC pipe block aayal vellam flooril veezhan chance undu.

  • @zubhash
    @zubhash 3 роки тому

    Christmas 🌲🎄🎄 wishes ✨✨✨

  • @ratheesanup737
    @ratheesanup737 3 роки тому +2

    HAPPY CHRISTMAS BIJU CHETTA

  • @User-uj4ub
    @User-uj4ub 3 роки тому +2

    Exact @ 8’ 00” ചേട്ടനെ ആരോ അടിക്കാൻ വന്നപോലെ തോന്നി

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    👌

  • @vargheseabraham5039
    @vargheseabraham5039 3 роки тому +4

    Vinyls flooring should be banned inside cars. Its a fire hazard and does not suppress dust. This dust will settle inside air vents.

  • @powerfullindia5429
    @powerfullindia5429 3 роки тому

    ഇഇ ഇട ആയി ഒരുപാട് വണ്ടി കത്തുന്നുണ്ട്... പെട്രോളിൽ ethanolinte presence കൂടുതൽ ഉള്ളോണ്ട് ആണൊ?

  • @life.ebysony1119
    @life.ebysony1119 3 роки тому

    Happy Christmas 🎄

  • @tppratish831
    @tppratish831 3 роки тому +2

    I love your each and every videos... keep it up...

  • @justinthomas3769
    @justinthomas3769 3 роки тому +6

    ബൈക്ക് വെയിലത്ത് വെച്ചാൽ പെട്രോൽ ആവിയായി പോകുമോ?

  • @freefiregame302
    @freefiregame302 3 роки тому +1

    Renault kiger and nissan magnite have their oil sump made of plastic. It's not suitable for a country like India. Nissan might end their business in India sooner or later due to poor sales. Tata punch is the right choice I think.

  • @bennycochin7135
    @bennycochin7135 3 роки тому

    Happy Christmas chetta 🌹🌹🌹🌹🌹

  • @sudeesh980
    @sudeesh980 3 роки тому

    Filled water ബോട്ടിൽ ഫ്ലോറിൽ കിടന്നാൽ ഉരുണ്ടു break ന്റെ അടിയിൽ ലോക്ക് ആയാലും അപകടം.

  • @HARIKRISHNAN-xf2xj
    @HARIKRISHNAN-xf2xj 3 роки тому +3

    Happy X MAS ബൈജു ചേട്ടാ 🎂🎂🎂

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 2 роки тому

    nice 😍

  • @nivednived_s7514
    @nivednived_s7514 3 роки тому

    Happy Christmas 🌲

  • @shaijukks8374
    @shaijukks8374 3 роки тому +2

    ഈ കഴിഞ്ഞ ദിവസം ആണ് എൻ്റെ നാട്ടിൽ പക്രം തളം ചുരത്തിൽ 24 സീറ്റ് ട്രാവലർ കത്തി നശിച്ചത്...

  • @sabucheriyil1
    @sabucheriyil1 3 роки тому +1

    ഒരു ഹാപ്പി ക്രിസ്മസ് പോലും പറഞ്ഞില്ല... എന്റെ പോന്നു ബൈജു ചേട്ടാ....

    • @Chaos96_
      @Chaos96_ 3 роки тому

      Pre recorded ayirikum

    • @sabucheriyil1
      @sabucheriyil1 3 роки тому

      @@Chaos96_ ആയിരിക്കും 👍

  • @R_pro_1
    @R_pro_1 3 роки тому

    കോട്ടയത്തുള്ള അച്ചായൻ കുവൈറ്റിൽ നിന്ന് ഡ്രൈവ് ചെയ്ത് വന്ന ആ കാറിന്റെ updation പറയാമോ

  • @sanojthomas699
    @sanojthomas699 3 роки тому

    Happy xmas 🎄 baiju chetta

  • @ramkumarr2289
    @ramkumarr2289 3 роки тому

    Aduthide petrol tankil ninnulla pressure hose leak aay breakdown aayavar undo ?

  • @praveeshbv3638
    @praveeshbv3638 3 роки тому +1

    Hai

  • @shersharajputh8660
    @shersharajputh8660 3 роки тому +1

    Timeline tharamo byju chettai

  • @christykuriakose9466
    @christykuriakose9466 3 роки тому

    Cheettan eethu vandiyila irikunne

  • @jktvm
    @jktvm 3 роки тому

    Video shoot cheytha car enthanu?

  • @dsahavatar2524
    @dsahavatar2524 3 роки тому +1

    oro saturday vendi waitting ann ippoll 😘😘😘😍😍😍😍

  • @hashiquev4422
    @hashiquev4422 3 роки тому +1

    After market wiring .without coupler also will cause fire

  • @aneeshkanil9283
    @aneeshkanil9283 3 роки тому

    Specs maariyo🤔

  • @turbonair369
    @turbonair369 3 роки тому +1

    Merry Christmas and A Happy New Year Baijuchettaa 😍😃💝

  • @kargillgamingyt
    @kargillgamingyt 3 роки тому

    HAPPY CHRISTMAS🎄✨

  • @sanalkumar-mh6so
    @sanalkumar-mh6so 3 роки тому

    ചിരിപ്പിച്ച് കൊല്ലം നിങ്ങൾ . എന്നെ നിങ്ങടെ ടീമിൽ എടുക്വോ?

  • @babuimagestudio4234
    @babuimagestudio4234 3 роки тому

    Happy Christmas baijutta

  • @happyyear4746
    @happyyear4746 3 роки тому

    Happy Christmas Chetta🎅

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    🥰

  • @shanuambari8945
    @shanuambari8945 2 роки тому

    👍

  • @b4u132
    @b4u132 3 роки тому +1

    Happy xmas all

  • @rajeeshvt
    @rajeeshvt Рік тому

    👍🏻

  • @anoops7781
    @anoops7781 3 роки тому

    ദേ ഇന്നും കരുനാഗപ്പള്ളിയിൽ ഒരു കാർ കത്തി.. Kwid..

  • @govindannamboothiry135
    @govindannamboothiry135 3 роки тому

    Under coating cheyyunnathu nallathano.

  • @ROLEX_SlR
    @ROLEX_SlR 3 роки тому

    Citroen C3 endhayalum 15 to 20 lakh verum...

  • @Nexusmotors9853
    @Nexusmotors9853 2 роки тому

    🔥🔥

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    🖤

  • @muhayasa
    @muhayasa 3 роки тому

    വിറ്റ വാഹനം വാങ്ങിയ ആളുടെ പേരിലേക്ക് മാറിയിട്ടുണ്ടോ എന്നറിയാൻ എന്താണ് ചെയ്യേണ്ടത് ? ഇല്ലെങ്കിൽ സ്വീകരിക്കേണ്ട നടപടി എന്താണ് ? ഒരു ഏജൻ്റിന് ആണ് വിറ്റത്, അയാൾ അത് മറിച്ച് വിറ്റ് കാണും. വണ്ടിയും പേപ്പറും കൊടുത്ത് കഴിഞ്ഞപ്പോഴാണ് ചെയ്തത് അബദ്ധമായല്ലോ എന്നോർത്തത്, ഉത്തരം പ്രതീക്ഷിക്കുന്നു.

  • @sreethulasi3859
    @sreethulasi3859 3 роки тому +1

    ഒരു happy christmas ഒക്കെ പറയൂ, darling ചേട്ടാ 🌹🌹🌹.

  • @jayaprasad3640
    @jayaprasad3640 3 роки тому

    Biju chetta I am a fan of KIA SELTOS n I have been waiting for both Seltos n creta that I booked 4 months back...now I am going to cancel Seltos n going for creta inspite of better ride quality n premium looks that Seltos offers...n the reason is built quality...Seltos is made of high strength stainless steel n Creta Advanced High strength stainless steel...n I thought Biju chettan will disclose this difference

  • @sreejithvellora110
    @sreejithvellora110 3 роки тому +5

    ബൈജു ചേട്ടാ 💐💐🙏
    ഇത് എന്റെ മൂന്നാമത്തെ കത്ത് ആണ്
    എന്റെ സംശയം എയർ ഫിൽറ്ററുകൾ പറ്റിയാണ് K&N ഫിൽറ്ററുകൾക്ക് എന്താണ് സവിശേഷത, ഇത് എങ്ങനെയാണ് കാറിന്റെ പവർ നെ സ്വാധീനിക്കുന്നത്,എനിക്ക് ഒരു 2012മോഡൽ ആൾട്ടോ ആണ് ഉള്ളത് കുറച്ചുകൂടി പവർ എയർഫിൽറ്റർ മാറ്റിയാൽ കിട്ടുമോ അൾട്ടോയിൽ ഇത് സാധ്യമാണോ
    തല്ക്കാലം പുതിയ കാർ വാങ്ങാൻ സാധ്യമല്ല അതാണ് കാര്യം ☺️☺️മറുപടി പ്രതീക്ഷിക്കുന്നു 🙏🙏

  • @amalbhuvanendran9404
    @amalbhuvanendran9404 2 роки тому

    💪💪💪

  • @adithyandm9961
    @adithyandm9961 3 роки тому

    Seltosil padil shift ind🙁...

  • @vinukumar3403
    @vinukumar3403 3 роки тому

    ഹാപ്പി ക്രിസ്തുമസ് ബൈജുവേട്ടൻ

  • @jtfgamer4317
    @jtfgamer4317 3 роки тому +4

    Happy Christmas 🌲💯❤️

  • @mujeebrahmanva94
    @mujeebrahmanva94 2 роки тому

    🙂👍👏💪

  • @bavarasheed5394
    @bavarasheed5394 3 роки тому +2

    പ്രേം നസീറിന്റെ മറുക് ഒന്ന്‌ മാറ്റി പിടിക്കു 😁😁kure ഓടിയതാ 🙏🙏

  • @vipinns6273
    @vipinns6273 3 роки тому +1

    Happy Christmas 🎂🎉

  • @suneeshsurendra1088
    @suneeshsurendra1088 3 роки тому

    ഹ്യുണ്ടായുടെ സഹോദര സ്ഥാപനമാണല്ലോ kia. അപ്പോൾ അവിടെ ബുക്ക്‌ ചെയ്യാൻ പറ്റുമോ kia..

    • @ashinashokkm822
      @ashinashokkm822 3 роки тому +1

      കല്യാൺ സിൽക്സിൽ പോയാൽ കല്യാൺ jewllers ലെ സ്വർണം വാങ്ങാൻ പറ്റുമോ എന്ന് ചോദിച്ചത് പോലെ ആയി.

  • @3009352f
    @3009352f 3 роки тому

    Haapppy X mas 🌲🎅🎄🎄🎄🎄🎄

  • @sandeepnair8794
    @sandeepnair8794 3 роки тому

    ആശ്രമത്തിൽ നിർത്തിയിട്ട കാർ എങ്ങനാണ് തീപിടിക്കുന്നത് ബൈജുവേട്ടാ
    #പിപിഷിബു #സ്വാമിതീയ്യിട്ടാന്ദ

    • @ashinashokkm822
      @ashinashokkm822 3 роки тому +1

      വാഹനജാഥ നടക്കുമ്പോ അടിയുണ്ടായാൽ ഓടാൻ പറ്റുമോ ചേട്ടാ...
      #എടപ്പാൾ_ഓട്ടം

  • @manojmani5857
    @manojmani5857 3 роки тому

    Merry Christmas 🎄⛄🎄

  • @mrafi6173
    @mrafi6173 3 роки тому +2

    Namaskaram Namaskaram