അതിർത്തി കടന്ന് വിപണി കണ്ടെത്തി അതിജീവനത്തിന് പുതിയ മാതൃക തീർത്ത് ദമ്പതികൾ

Поділитися
Вставка
  • Опубліковано 11 чер 2021
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 380

  • @zainulabideens.j8633
    @zainulabideens.j8633 3 роки тому +288

    മാതൃകാ ദമ്പതികൾ
    മരണംവരെ ഇത് പോലെ ഐക്യത്തോടെ ഒത്തൊരുമിച്ചു പോകട്ടെ,
    എല്ലായിപ്പോഴും നന്മ നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ

    • @unaisnvk3928
      @unaisnvk3928 3 роки тому

      ഇവൻ നരകിക്കും .....

  • @vishnumv6914
    @vishnumv6914 3 роки тому +318

    കോവിഡ് കാലത്തും ഈ വാർത്ത കണ്ടപ്പോൾ തന്നെ മനസിന്‌ ഒരു ആശ്വാസം .. പരസ്പരം താങ്ങും തണലും ആയി നിൽക്കുന്ന ഇവർക്ക് രണ്ടു പേർക്കും ഒരുപാട് ആശംസകൾ

    • @goodvibe951
      @goodvibe951 3 роки тому +1

      കുറെപേർക്ക് ഇട്ട് താങ്ങിയതാണ്

    • @vishnumv6914
      @vishnumv6914 3 роки тому

      @@goodvibe951 ntha sambhavam

    • @anverbadusha5618
      @anverbadusha5618 3 роки тому

      Evaney maha thattip aaanu

    • @kunjavarafeeq7630
      @kunjavarafeeq7630 3 роки тому

      നല്ല താങ്ങ് തന്നെ

  • @Ember3212
    @Ember3212 3 роки тому +102

    സ്നേഹമുള്ള ഭാര്യ എന്നും കൂടെയുണ്ടാവും ഇതാണു ജീവിതയാത്ര...

  • @selixfelix3185
    @selixfelix3185 3 роки тому +73

    ഇങ്ങനേയും ഭർത്താവിനോട് ചേർന്നു നിൽക്കുന്ന ഭാര്യമാരുണ്ടോ , ഏറ്റവും ഭാഗ്യവാനായ ഭർത്താവ്

    • @tonyissac7126
      @tonyissac7126 3 роки тому +1

      നിങ്ങളുടെ ലൈഫിൽ ഇങ്ങനെ അല്ലേ? 🙄

    • @akbarshavlogermalayalam3404
      @akbarshavlogermalayalam3404 3 роки тому

      @@tonyissac7126 പെണ്ണു ങ്ങൾ പല വിധം സ്വഭാവവും

    • @tonyissac7126
      @tonyissac7126 3 роки тому

      @@akbarshavlogermalayalam3404 ക്വാളിറ്റി ഉള്ള പെണ്ണ് ആണേൽ മത്രേ ഇത്രക്കും മനസ്സിലാക്കി ചേർന്ന് നിൽക്കാൻ പറ്റുള്ളൂ,അങ്ങനെ ഉള്ള ഭാര്യക്കെ സന്തോഷമുല്ല ലൈഫ് തരാൻ പറ്റുള്ളൂ..പണവും സൗന്ദര്യവും ആദ്യമൊക്കെ സന്തോഷം തരുമെങ്കിലും ക്വാളിറ്റി ഇല്ലാത്ത ഒരാൾക്ക് നീണ്ടു നിൽക്കുന്ന സന്തോഷം തരാൻ പറ്റില്ല

  • @sumaprasad80
    @sumaprasad80 3 роки тому +65

    ഇതുപോലെ മിടുക്കികളായ സ്ത്രീകളുണ്ടാവട്ടെ. ഇനി സ്ത്രീകളെ ചെറുതായി കാണരുത്.

  • @isupporttruth134
    @isupporttruth134 3 роки тому +122

    എത്ര ഒക്കെ കഷ്ടപ്പാട് ജീവിതത്തിൽ ഉണ്ടെങ്കിലും കൈ വിടാത്ത ഒരു ജീവിത പങ്കാളി ഇത് പോലെ കൂടെ ഉണ്ടെങ്കിൽ, എത്ര കഷ്ടപ്പാടിലും മനസ് തളരില്ല ❣️👏

    • @sufailc1595
      @sufailc1595 3 роки тому

      ജീവിത പങ്കാളിയെ തളർത്തിയിട്ടില്ലെങ്കിലും സാധാരണക്കാരായ കുറെ ചെറുപ്പക്കാരുടെ ഭാവി തളർ ത്തിയവനാണ് ഇവൻ

    • @unaisnvk3928
      @unaisnvk3928 3 роки тому +1

      കുറച്ചു വർഷങ്ങൾക്ക് മുന്നെ അവൻക്ക് വിയർപ്പിന്റെ വില അറിയില്ലായിരുന്നു.
      അത് കാണിച്ചു കൊടുത്ത പടച്ചോൻ നന്ദി.👍👍❤️❤️

    • @sulimanclt8657
      @sulimanclt8657 3 роки тому +1

      @@unaisnvk3928 എന്താണ് മോനെ പ്രശ്നം ഇതിന്റെ മുന്നെത്തെ കമെന്റിലും കണ്ടു 🙄🙄🙄🙄

  • @sathyapalanmanayathody1263
    @sathyapalanmanayathody1263 3 роки тому +45

    ഒരുപാട് സന്തോഷം...! ഈ കാഴ്ച പാടുകൾ...! തോൽവി നിങ്ങൾക്ക് ഉണ്ടാവില്ല ഒരിക്കലും...

  • @patrioticvlog1732
    @patrioticvlog1732 3 роки тому +25

    ഈ ദമ്പതികൾ നമ്മുക്ക് മാതൃകയാണ്..മകളേ..ഇതു പോലേ ഏവർക്കും
    എന്നും മാതൃകയായിരിക്കൂ..ആശംസകൾ

  • @jeevanma
    @jeevanma 3 роки тому +140

    ഇങ്ങനെ കട്ടക്കു നിൽക്കുന്ന Wife 🙏🙏🙏🙏🙏🙏🙏🙏

    • @anverbadusha5618
      @anverbadusha5618 3 роки тому +1

      ഒലക്ക അയാളെ കുറിച്ച് അറിയാത്തത് കൊണ്ട

    • @honeymike7260
      @honeymike7260 3 роки тому +1

      @@anverbadusha5618 entha bro aalu vishayamano🙄

  • @naseeranaseem7150
    @naseeranaseem7150 3 роки тому +76

    ഇവർ ഒരിക്കലും തളരില്ല bcz ഇവരുടെ ആ പരസ്പരധാരണ അത്രക്ക് വലുതാണ് 💪🏻💪🏻🔥🔥

    • @ask2232
      @ask2232 3 роки тому

      Mutual understanding 😊

    • @sufailc1595
      @sufailc1595 3 роки тому

      ആര് പറഞ്ഞു ഇവൻ തളരില്ല എന്ന്....ജീവിത പങ്കാളിയെ തളർത്തിയിട്ടില്ലെങ്കിലും സാധാരണക്കാരായ കുറെ ചെറുപ്പക്കാരുടെ ഭാവി തളർത്തിയവനാണ് ഇവൻ... അതിലൊരുവനാണ് ഈ വിനീതൻ... ഇവൻ അനുഭവിക്കും

    • @anju7469
      @anju7469 3 роки тому +1

      @@sufailc1595 മനസ്സിലായില്ല?

  • @Ghanapathi22
    @Ghanapathi22 3 роки тому +150

    ജീവിതം രണ്ട് അറ്റത്തു മുട്ടിക്കാൻ ഉള്ള പെടാപാട് 😔

  • @yeslamhere9337
    @yeslamhere9337 3 роки тому +134

    ഇത് ആണ് വിദ്യാഭ്യാസം കൊണ്ട് ഉള്ള ഗുണം

    • @rinsha2121
      @rinsha2121 3 роки тому

      Karct

    • @rinsha2121
      @rinsha2121 3 роки тому +1

      Vidya annathe oru mothala

    • @foodiefriendsy1806
      @foodiefriendsy1806 3 роки тому

      Correct

    • @salmanvlog96
      @salmanvlog96 3 роки тому +1

      ധാർമികതയാണ് വിദ്യബ്യാസത്തിൻ്റെ മെയിൻ

    • @noorkhanp
      @noorkhanp 3 роки тому +2

      ഇത് വിദ്യാഭ്യാസം അല്ല, തിരിച്ചറിവാണ്. ജീവിതം എന്താണ് എന്ന് അറിഞ്ഞവർ..

  • @harisksd8578
    @harisksd8578 3 роки тому +41

    എന്തായാലും... വിജയിക്കട്ടെ,, കൂടെ നമ്മളെയും...കൂടെ കട്ടക്ക് നിൽക്കുന്ന... അദ്ദേഹത്തിന്റെ ഭാര്യ തന്നെ... അദ്ദേഹത്തിന്റെ... വിജയം... 👍👍

  • @faisalcheeranthodika8614
    @faisalcheeranthodika8614 3 роки тому +49

    എനിക്കും ഉണ്ട് ഇതുപോലൊന്ന് .... ഏതു വിഷമഘട്ടത്തിലും പതറാതെ മുന്നോട്ടു പോവാൻ എന്നെ പ്രേരിപ്പിക്കുന്ന എന്റെ ബീവി .....

  • @thenameisboaz
    @thenameisboaz 3 роки тому +11

    4 വർഷം മുന്നേ ഇദ്ദേഹത്തിൻ്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആളാണ് ഞാൻ ,എന്നെ പോലെ ഒരുപാട് പേരുടെ 2 year തുലഞ്ഞ്.. TICONA TECHNOLOGIES
    CERTIFICATE എന്ന് തരും സാറേ..
    😁 What a world babeeee

    • @goodvibe951
      @goodvibe951 3 роки тому +1

      Manjeri il alle...😂

    • @basamn7459
      @basamn7459 3 роки тому

      Ariyam Manjeri ticona technologies..kure perude life Ivan Karanam moonji

    • @unaisnvk3928
      @unaisnvk3928 3 роки тому

      Pola mair.....n aanu ivan

    • @RASHIDKVK
      @RASHIDKVK 3 роки тому

      സർട്ടിഫിക്കറ്റ് ന്നു പകരം ഇനി തേങ്ങാക്കൊല 😁😁😁😁

  • @Vmixedmedia
    @Vmixedmedia 3 роки тому +10

    ഈ പടച്ചോൻ എന്തര് അത്ഭുതമായി ആണ് ചില മറുപടികൾ നമുക്ക് മുമ്പിൽ കാണിച്ചു തരുന്നത്... ഇത് പോലെ വല്ല തേങ്ങാ കച്ചോടം ചെയ്യാൻ പറ്റും വിധം ഉള്ള കൊറച്ചു വിദ്യാർത്ഥികളെ നിങ്ങൾ ലക്ഷങ്ങൾ വാങ്ങി ടിക്കോണയിൽ ഉണ്ടാക്കിയില്ലേ...😒 it chip ലെവൽ എന്നൊക്കെ പറഞ് പറ്റിച്ചു ഇപ്പോ തേങ്ങാ കച്ചോടം നടത്തേണ്ട അവസ്തിയിലേക്ക് യിലേക്ക് പടച്ചോൻ എത്തിച്ചു (കാറിൽ എസി ഇല്ലാതെ നടക്കാറില്ല റഫീഖ് ഇപ്പോ.... ഇതൊക്കെ കാണുമ്പോൾ.... ഓന്റെ പഴയ കാലം ഓർത്ത്.... എന്തായാലും 24 മഞ്ചേരിയിൽ ഉണ്ടായിരുന്ന ഒരു ടിക്കോണ എന്നൊരു സ്ഥാപനത്തിന്റെ അവസ്ഥ ഒന്ന് പഠിക്കണം.... അവിടെ യുണ്ടായിരുന്ന Mഈ പടച്ചോൻ എന്തര് അത്ഭുതമായി ആണ് ചില മറുപടികൾ നമുക്ക് മുമ്പിൽ കാണിച്ചു തരുന്നത്... ഇത് പോലെ വല്ല തേങ്ങാ കച്ചോടം ചെയ്യാൻ പറ്റും വിധം ഉള്ള കൊറച്ചു വിദ്യാർത്ഥികളെ നിങ്ങൾ ലക്ഷങ്ങൾ വാങ്ങി ടിക്കോണയിൽ ഉണ്ടാക്കിയില്ലേ...😒 it chip ലെവൽ എന്നൊക്കെ പറഞ് പറ്റിച്ചു ഇപ്പോ തേങ്ങാ കച്ചോടം നടത്തേണ്ട അവസ്തിയിലേക്ക് യിലേക്ക് പടച്ചോൻ എത്തിച്ചു (കാറിൽ എസി ഇല്ലാതെ നടക്കാറില്ല റഫീഖ് ഇപ്പോ.... ഇതൊക്കെ കാണുമ്പോൾ.... ഓന്റെ പഴയ കാലം ഓർത്ത്.... എന്തായാലും 24 മഞ്ചേരിയിൽ ഉണ്ടായിരുന്ന ഒരു ടിക്കോണ എന്നൊരു സ്ഥാപനത്തിന്റെ അവസ്ഥ ഒന്ന് പഠിക്കണം.... അവിടെ യുണ്ടായിരുന്ന md എന്ന് പറയുന്ന തെണ്ടി 🥴യാണ് ഈ റഫീഖ് 😤 MDഎന്ന് പറയുന്ന തെണ്ടി 🥴യാണ് ഈ റഫീഖ് 😤

  • @alfalkhan4743
    @alfalkhan4743 3 роки тому +35

    നല്ല ദമ്പതികൾ💗

  • @macnoufal9595
    @macnoufal9595 3 роки тому +21

    24 ന്യൂസിന് എത്ര നന്ദി രേഖപ്പെടുത്തിയാലും തീരില്ല .സത്യം നിങ്ങളും നാടും അറിയട്ടെ 2012,2013 കാലഘട്ടത്തിൽ ഈ വ്യക്തിയും അവന്റെ മൂന്ന് പാർട്ണർ മാർകൂടി അനേകം കുട്ടികളുടെ ജീവിതം തുലച്ചകണ്ണീർ കഥ അതിലെ ഒരു ഇരയാണ് ഈ ഉള്ളവനും ഇവർ എല്ലാവരും കുത്തുപാള എടുത്തു എന്നാണ് കേട്ടറിവ് അതിനെങ്ങനെ ശാപം പിടിച്ച പണം അല്ലെ ഈ നാറികൾ വെട്ടി വിഴുങ്ങിയത് .മഞ്ചേരി TICONA ഇൻസ്റ്റിറ്റ്യൂട്ട് മറക്കില്ല മരണം വരെ

    • @skg2918
      @skg2918 3 роки тому

      ഈ വ്യക്തി ആണോ അതിന്റ owner

    • @goodvibe951
      @goodvibe951 3 роки тому

      @@skg2918 പറ്റിക്കപ്പെട്ട ഒരു സ്റ്റുഡന്റ് ആയ ഞാൻ...

  • @niyasks6863
    @niyasks6863 3 роки тому +17

    ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയ നിങ്ങൾ ഭാഗ്യവാൻ ആണ്

  • @arunmm3121
    @arunmm3121 3 роки тому +6

    ജീവിതത്തിൽ ഒരു കര പറ്റാൻ വേണ്ടി ആണ് റഫീഖിന്റെ ticona എന്ന സ്ഥാപനത്തിൽ പഠിക്കാൻ ചെന്നത് പക്ഷെ അവർ ഒരു കൂട്ടംവിദ്യാർത്ഥികളെ ഏതോ യൂണിവേഴ്‌സിറ്റിയുടെ പേരും പറഞ്ഞു മോഹിപ്പിച്ചു ഞങ്ങളുടെ പൈസ മേടിച്ചു അവർ ആർഭാട ജീവിതം നയിചു എന്നിട്ടു ഇപ്പൊ ഭാര്യയെയും കൂട്ടി കർണാടകയിൽനിന്നു പച്ചക്കറി കൊണ്ടു വരുന്നു അതിൽ തന്നെ എന്തോ ഒരു പന്തികേട് ഉണ്ട് അടുത്ത തട്ടിപ്പിന് പെണ്ണുങ്ങളുടെ സഹായം ഉണ്ടേൽ പോലീസ് പോലീസ് സംശയിക്കില്ലല്ലോ
    ഒരു കൂട്ടം വിദ്യാർഥികളുടെ പൈസ മുഴുവൻ കൈക്കലാക്കി അവർ അതിനു എതിരെ പ്രദികരിച്ചപ്പോൾ പൊലീസികരെയും അവർ വശത്താക്കി ഞങ്ങളെ ഒന്നും അല്ലാതാക്കി ഇല്ലാത്ത പൈസ ഉണ്ടാക്കി ഞങ്ങളെ പഠിപ്പിക്കാൻ വിട്ട വീട്ടുകാർക്കു എന്തു മറുപടി ആണ് നിങ്ങൾക്ക് കൊടുക്കാൻ ഉള്ളത്

    • @skg2918
      @skg2918 3 роки тому

      ഭാര്യ ഒട്ടും മോശം അല്ല എന്നു തോന്നുന്നു ഇവന്റെ ഒക്കെ കൂടെ പാവങ്ങൾക്കു ജീവിക്കാൻ പറ്റില്ലല്ലോ

    • @top_10_z27
      @top_10_z27 3 роки тому

      സ്ത്രീകളെ വച്ച് വണ്ടി ഓടിക്കൽ പുതിയ ട്രിക്ക് പോലീസ് കൂടുതലൊന്നും പരിശോധിക്കില്ല

  • @niyasks6863
    @niyasks6863 3 роки тому +8

    കൊള്ളാം വിജയം നേരുന്നു ബിസിനസ്‌ നന്നായി വരട്ടെ

  • @goodvibe951
    @goodvibe951 3 роки тому +26

    Ticona എന്ന സ്ഥാപനത്തിൽ പടിച്ചവരെല്ലാം ഇവിടെ ബരീം,😂😂...ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ പഠിച്ച് പറ്റിക്കപെട്ട എല്ലാവരും ഇവിടെ ബരീം😂😂

    • @user-hj4gn2dp5n
      @user-hj4gn2dp5n 3 роки тому

      😂😂😂

    • @user-hj4gn2dp5n
      @user-hj4gn2dp5n 3 роки тому +1

      Ellarum ippo barum

    • @basamn7459
      @basamn7459 3 роки тому +1

      Njan

    • @unaisnvk3928
      @unaisnvk3928 3 роки тому

      Presents Sir.....🖕🖕🖕

    • @RASHIDKVK
      @RASHIDKVK 3 роки тому +2

      സർട്ടിഫിക്കറ്റ് ന്നു പകരം തേങ്ങാക്കൊല

  • @dreamworld747
    @dreamworld747 3 роки тому +6

    മഞ്ചേരിയിലും ഉണ്ടായിരുന്നില്ലേ ഒരു ഇൻസ്റ്റിറ്റ്യൂട്ട്

  • @shibinkdavid2475
    @shibinkdavid2475 3 роки тому +10

    എന്റെ +2 കഴിഞ്ഞുള്ള സ്റ്റഡി മഞ്ചേരി ടിക്കോണ ടെക്‌നോൽജിയിൽ ആയിരുന്നു.. ലാപ്ടോപ് ചിപ്പ് ലെവൽ &നെറ്റ്‌വർക്കിംഗ് കോഴ്സ് 1lakh പോയിക്കിട്ടി എന്നെ പഠിപ്പിക്കാൻ വിട്ട കടം വീട്ടുകാർക് ഇപ്പോളും ബാക്കി.. 50ലേറെ കുട്ടികൾ പാടിച്ചിറങ്ങിയ ഇദ്ദേഹത്തിന്റെ institutil ഒരാൾ പോലും ഇല്ല നല്ല ജോലിയിൽ റഫീഖ് സർ ഇത് ഒരു ബിസ്സിനെസ്സ് ആയിട്ട കണ്ടത് 💯 അമ്മയുടെ കണ്ണുനീർ ഇനിയും ബാക്കി...

  • @akshaykrishnan1841
    @akshaykrishnan1841 3 роки тому +6

    ഉഗ്രൻ : അത്യുഗ്രൻ.. ഇങ്ങിനെയുള്ള നല്ല വാർത്തകളാൽ സംപുഷ്ടമാവട്ടെ ഇനിയുള്ള നാളുകൾ

  • @fulailv943
    @fulailv943 3 роки тому +18

    എന്നെപ്പോലെ 200ൽ അധികം ആളുകളെ പറ്റിച്ച് കുറെ കാശുണ്ടാക്കി സുഖിച്ചവനാണ്. ഇവൻ IT പ്രഫഷണൽ അല്ല നല്ല ഒന്നാന്തരം പറ്റിക്കൽ പ്രൊഫഷണൽ ആണ്. എന്നിട്ടിപ്പോ അവന്റെയൊരു ഉടായിപ്പ് നാടകം. പ്ഫൂ 😏😏😏🤨🤨🤨

    • @AashMedias
      @AashMedias 3 роки тому +4

      Mr. Sreekandan sir നിങ്ങൾ അത്യം മഞ്ചേരി വന്നു ഇവനെ പറ്റി ഒന്ന് അന്നെഷിക്കു

    • @iqbaliqbalpt8800
      @iqbaliqbalpt8800 3 роки тому +2

      എന്റെ ചങ്കും ഈ കെണിയിൽ പെട്ടിട്ടുണ്ട് 😔

    • @rasspp1298
      @rasspp1298 3 роки тому

      സത്യമാണെ എക്കിൽ നിങ്ങൾ നേരിട്ട് ഇവരെ പറ്റി പറയു

    • @rajeshh.j91
      @rajeshh.j91 3 роки тому

      mugath thane und kalla lakshanam

  • @shalusalam5595
    @shalusalam5595 3 роки тому +4

    May God bless this family, hardworking nu ennum nalla bhalam undakum

  • @ajithjoseph7321
    @ajithjoseph7321 3 роки тому +3

    Congratulations,👏🏻 God bless both of you

  • @jerishthomas7699
    @jerishthomas7699 3 роки тому +7

    Superb couple every job in decent way get good income ... God bles u

  • @itsmeuser9511
    @itsmeuser9511 3 роки тому +15

    Ticona boys ന് ഈ വാർത്ത കണ്ടില്ലന്നു തോനുന്നു? Nte certificate എപ്പോ തരും മാനേജരെ?

    • @Vmixedmedia
      @Vmixedmedia 3 роки тому

      കണ്ട് 🤨

    • @RASHIDKVK
      @RASHIDKVK 3 роки тому +1

      ഇനിപ്പോ തേങ്ങാക്കൊല കൊണ്ടു അഡ്ജസ്റ്റ് ചെയ്യേണ്ടി വരും

    • @thanveerbabu
      @thanveerbabu 3 роки тому +1

      കട്ടിയുള്ള സർട്ടിഫിക്കറ്റ് അല്ലെ 🤣

    • @beat902
      @beat902 Рік тому

      കൊല വേണോ തേങ്ങാ കൊല എന്നാ എടുത്തോ ഇനി ചോദിച്ചു വന്നേകരുത്

  • @rameshk6680
    @rameshk6680 3 роки тому +12

    ഒലക്ക മേലെ ആൾക്കാർ ആണല്ലോ...❤️
    ഒരുമ ഉള്ള.....❤️

  • @riyaskunjumon2235
    @riyaskunjumon2235 3 роки тому +16

    ഇതുപോലെ ഉള്ള ഫാമിലിക് എഴിക്കട്ടെ ഒരു like

  • @NUMEEROMAR
    @NUMEEROMAR 3 роки тому

    May God Bless this couple. Live Strong

  • @CRAZYGAMERS73341
    @CRAZYGAMERS73341 3 роки тому +2

    Appreciate both for their hardwork. Surely they will achieved their target soon.

  • @viveksivan4504
    @viveksivan4504 3 роки тому +9

    കട്ടിൽ നിന്ന് ഇപ്പൊ എണ്ണിച്ച് ഞാൻ:മൂഡ് പോയി മൂഡ് പോയി

  • @abdulgafoornalakath7613
    @abdulgafoornalakath7613 3 роки тому +37

    ഒരുമ ഉണ്ടെങ്കിൽ ഉലേകേലും 🤚

    • @riderrider2064
      @riderrider2064 3 роки тому +1

      മറിയാതെ നോക്കണം 😂🙏

    • @aBhi-oz4hu
      @aBhi-oz4hu 3 роки тому

      @@riderrider2064 ഒരുമയില്ലെങ്കിൽ ഡബിൾകോട്ട് കട്ടിലിൽ കിടന്നാലും മറിയും 😂

    • @riderrider2064
      @riderrider2064 3 роки тому

      @@aBhi-oz4hu 😂cry

  • @princedavidqatarblog6343
    @princedavidqatarblog6343 3 роки тому +5

    ഹാർഡ് വർക്ക്‌ ചെയ്യുന്നവർക്ക് ലൈഫിൽ വിജയം ഉണ്ടാകും god bless

  • @ansaradhil6718
    @ansaradhil6718 3 роки тому +1

    മാഷാഅല്ലാഹ്‌ മാതൃക ദമ്പതികൾ എല്ലാ വിഷയത്തിലും ഉയർച്ചെയും ബർകത് നൽകട്ടെ ആമീൻ

  • @speakerpp345
    @speakerpp345 3 роки тому +1

    *"ഏറ്റവും പാവപ്പെട്ടവർക്ക് ആരുടെയെങ്കിലും സഹായം കിട്ടുന്നുണ്ട്, രണ്ടും മൂന്നും സ്ഥാപനങ്ങൾ ഉള്ളവർക്ക് ഒന്നല്ലെങ്കിൽ വേറെ വഴിയും ഉണ്ട്, ഇടത്തരക്കാർക്ക് ആരുടെ സഹായവും കിട്ടില്ല, അവർ ചോദിക്കുകയുമില്ല, ഇതുപോലെ മറ്റൊരു സംരഭം തുടങ്ങാനുള്ള കാശും കയ്യിൽ ഉണ്ടാവില്ല"*

  • @mackut1825
    @mackut1825 3 роки тому +1

    എല്ലാ വിധ വിജയങ്ങളും നേരുന്നു.....

  • @logomedia4895
    @logomedia4895 3 роки тому +3

    സമൂഹത്തിന് മാതൃക ആയ ദമ്പതിമാർ ❤

  • @rcmpayyoli3428
    @rcmpayyoli3428 3 роки тому +2

    Fighters....proud of uuu dears....nigale poleyullavarkkulllathaanu ee lokam

  • @paapuyinteammachibyanna2191
    @paapuyinteammachibyanna2191 3 роки тому

    Great God bless both

  • @anverbadusha5618
    @anverbadusha5618 3 роки тому +15

    എൻ്റെ 66000 രൂപ പോയി.. ബാംഗ്ലൂർ institute ഓലകെഡ് മൂഡ്... certificate കൊണ്ടെട .............mone

  • @basheerpalakkal9453
    @basheerpalakkal9453 3 роки тому +2

    ഉയരങ്ങളിൽ എത്തട്ടെ

  • @arung9051
    @arung9051 3 роки тому +28

    ഒക്കെ നന്നായി പക്ഷേ ഇവണ്ടി - മാറ്റി - ലൈലാൻ്റ്- Do st - ആണങ്കിൽ റണ്ണി ഗ് ടൈം - 1 മണിക്കൂർ ലാഭം കിട്ടും

    • @harifaappu418
      @harifaappu418 3 роки тому

      Milage nokende mone 😊

    • @arung9051
      @arung9051 3 роки тому +3

      @@harifaappu418 Dost ' നല്ല റോഡ് ' 1.5 ടൺ ആണങ്കിൽ - 15-16 കിട്ടും. മെയിൻ്റനൻസ് ഒന്നും വരില്ല' ഇത് രണ്ട് ട്രിപ്പ് പോയാൽ ഒരുവട്ടം റിപ്പയർ ' ! റിപ്പയർ ചിലവും സമയവും - കണക്കാക്കിയാൽ Dost - ലാഭം' അന്നം മുടക്കി എന്ന് ചില സ്ഥലത്ത് ഇതിനെ വിളിക്കും - എടുത്ത് കുടുങ്ങിയവർ ധാരാളം

    • @shacholayil6376
      @shacholayil6376 3 роки тому +1

      @@arung9051 correct

    • @akshaykrishnan1841
      @akshaykrishnan1841 3 роки тому

      ഇതിലും റണ്ണിങ് ടൈം 3 മണിക്കൂർ കുറഞ്ഞു കിട്ടുന്ന വണ്ടിയുണ്ട് അതു നിനക്കറിയില്ലെടാ മരമാക്രി :

    • @samshivp2358
      @samshivp2358 3 роки тому

      True bro

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 3 роки тому

    Thank you 👍👌🙏

  • @kpsalahudeen5603
    @kpsalahudeen5603 3 роки тому +1

    Super excited Congratulations

  • @bindusudarshan33
    @bindusudarshan33 3 роки тому +2

    Super couples👌❤

  • @SujeetKumar-sp6qj
    @SujeetKumar-sp6qj 3 роки тому +3

    All the best. Necessity is the mother of innovation

  • @deepumon.d3148
    @deepumon.d3148 3 роки тому

    സത്യം പറഞ്ഞാൽ ഇത് പോലെ ന്യൂസ് കേൾക്കുമ്പോൾ ആണ് സന്തോഷം വരുന്നത്. വിദ്യാഭ്യാസം ഉള്ളതിന്റെ ഗുണം ആണ്. തോളോട് തോള് ചേർന്ന് ഭാര്യയും ഭർത്താവും ജീവിച്ചാൽ എല്ലാ സൗഭാഗ്യങ്ങളും അവരെ തേടി എത്തും. പരസ്പ്പരം സ്നേഹവും ഉണ്ടാകും.ആ പുള്ളിക്കാരന് ഭാര്യയുടെ കഴിവിൽ ഉത്തമ ബോധം ഉണ്ട്. വെറും ഒരു ഭോഗ വസ്തു അല്ല അവൾ എന്ന ഉത്തമ ബോധവും ഉണ്ട്. പരസ്പ്പരം പഴിചാരുന്ന, ഭാര്യ അടുക്കള പണി ചെയ്തു ജീവിക്കണ്ടവൾ ആണ് എന്ന് കരുതുന്ന എല്ലാവര്ക്കും ഈ ഒരു വീഡിയോ ഒരു പ്രചോദനം ആകട്ടെ.

  • @naseeraansar9457
    @naseeraansar9457 3 роки тому

    ഈ ദമ്പതികളുടെ ഐക്കിയതിനും, സ്നേഹത്തിനും, എന്നും അല്ലാഹ് kaavalekatte.... Alhamdhulilla.. 🤲🤲👏👏

  • @abdulsathar5575
    @abdulsathar5575 3 роки тому +3

    സഹോദിരി പൊളിച്ചു 👌

  • @cbgm1000
    @cbgm1000 3 роки тому +2

    ഭാര്യയെ കൂടെ ചേർത്ത് നിർത്തുന്ന താങ്കൾക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @poulosepappu5746
    @poulosepappu5746 3 роки тому +1

    We proud of you Brother special thanks to Sister

  • @jimjissuformobile4074
    @jimjissuformobile4074 3 роки тому

    Inspiring couples 🙏

  • @nishazworld9570
    @nishazworld9570 3 роки тому

    Salute both of u👍🏻

  • @subairnellikkaparambil3940
    @subairnellikkaparambil3940 3 роки тому

    Aameen

  • @shidusworld1622
    @shidusworld1622 3 роки тому

    God bless you

  • @aphameedvkd1712
    @aphameedvkd1712 3 роки тому

    Good idea, Congrts 4 both of U.

  • @aflahkp4440
    @aflahkp4440 3 роки тому

    Really inspirational

  • @varghesethomas9199
    @varghesethomas9199 3 роки тому +22

    വിവേകമുള്ള ഭാര്യ വീട് പണിയുന്നു. വിവേകശൂന്യ വീട് പൊളിച്ചു കളയുന്നു

  • @anilthalur8769
    @anilthalur8769 3 роки тому +2

    Super

  • @ponnusvlogs845
    @ponnusvlogs845 3 роки тому +1

    അല്ലാഹു നന്മ നൽകട്ടെ

  • @navasnalakath7141
    @navasnalakath7141 3 роки тому +1

    Great motivation for new generations

  • @ashraf3638
    @ashraf3638 3 роки тому

    മുൻകഴിഞ്ഞുപോയ സന്തോഷകരമായ ഐശ്വര്യപൂർണമായ നാളുകൾ പടച്ചവൻ വീണ്ടും നൽകി അനുഗ്രഹിക്കട്ടേന്നു പ്രാർഥിക്കുന്നു

  • @deepaksivasankaran5657
    @deepaksivasankaran5657 3 роки тому +2

    Big salute

  • @rasheedudheentp8099
    @rasheedudheentp8099 3 роки тому +2

    Good support

  • @ponmudivlogs
    @ponmudivlogs 3 роки тому +1

    👍

  • @AashMedias
    @AashMedias 3 роки тому +8

    Sreekandan Sir നിങ്ങൾ ഇവനെ പോലെ ഉള്ള ഫ്രോഡ് നെ ഓക്കേ പ്രോമോട് ചെയ്തിട് എത്ര തന്നു അവൻ ....

  • @jamshevlog5249
    @jamshevlog5249 3 роки тому +2

    സ്നേഹമുള്ള ഭാര്യമാർ ഇങ്ങനെ കണ്ടു പടിക്കട്ടെ 👍👍❤️

  • @fasambalathu
    @fasambalathu 3 роки тому

    A big salute.. ❤.👌👌👌

  • @reseenasumi5411
    @reseenasumi5411 3 роки тому

    God bless you👍

  • @anvarsadath2783
    @anvarsadath2783 3 роки тому +1

    Wow

  • @yousafa7129
    @yousafa7129 3 роки тому

    Great job... Keep doing

  • @ansaradhil6718
    @ansaradhil6718 3 роки тому +1

    നല്ല സ്നേഹമുള്ള ഭാര്യ എന്നും നില നിൽക്കട്ടെ

  • @chiru8254
    @chiru8254 3 роки тому +5

    Good inspiration... couple...❤️❤️❤️

  • @aajtaklive9585
    @aajtaklive9585 3 роки тому +9

    Nala thirumanum

  • @jins8243
    @jins8243 3 роки тому +1

    ❤️

  • @manuvm09
    @manuvm09 3 роки тому +5

    ഇനി മലയാളിയുടെ സ്ഥിരം പണി തുടങ്ങട്ടെ.. ഒരാൾ എന്തെങ്കിലും സ്ഥാപനമൊ & ബിസ്സിനസ് ചെയ്ത് പച്ച പിടിച്ച് തുടങ്ങുന്നതു കണ്ടാൽ അതിനു ചുറ്റുവട്ടത്ത് അതേ പണിയുമായി മിനിമം 5 പേരെങ്കിലും വരും അവസാനം ആദ്യം തൂടങ്ങിയവനടക്കം എല്ലാവരും കുത്തുപാള എടുത്തു പോകും

  • @Entrepreneur3675
    @Entrepreneur3675 3 роки тому

    👍👍👍

  • @Phoenix-rw7cy
    @Phoenix-rw7cy 3 роки тому +1

    കൊള്ളാം ഏറ്റവും നല്ല ഐഡിയ, congratulations

  • @ashokanashokkumar6482
    @ashokanashokkumar6482 3 роки тому

    അഭിനന്ദനങ്ങൾ

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 роки тому +52

    ബെസ്റ്റ് മോനേ ബെസ്റ്റ് പക്ഷേ ഇതിൽ കാണിച്ചാൽ ഇത് കോപ്പി അടിച്ച് ഈബിസ്നസ് കൊളമാക്കും അതാ മലയാളി

  • @ARUN.T
    @ARUN.T 3 роки тому

    Pwoli❤️

  • @salimavad4332
    @salimavad4332 3 роки тому +2

    സാമ്പത്തികമായി വളരെ ഉയർന്ന നിലിയിലുള്ള ഫാസ്ല യുടെ ഫാമിലി എന്നിട്ടു പോലും ഇ സമയത് ഇത്രയും കഷ്ടപ്പെടുന്നത് കാണുമ്പോൾ really feel prod

  • @joshyv9641
    @joshyv9641 3 роки тому +2

    Ethu kandu evara pani mudakan adhikarikal chadi purapetto aavo gethikedu konda.. koottathil mattullavarkum oru help undu aghamkaram kondu athu mudakaruthu please...🙏

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 роки тому

    അഭിനന്ദനങ്ങൾ 🌹🌹👍

  • @noorlook5324
    @noorlook5324 3 роки тому +1

    Congratulations 💯💯💯💚💚💚🌹🌹🌹🤝🤝🤝

  • @KishoRudranOnline
    @KishoRudranOnline 3 роки тому

    ❤️👍🏻

  • @rabiyarashid752
    @rabiyarashid752 3 роки тому +6

    ടിക്കോണ സ്റ്റുഡന്റ്സിൽ ഒരാളെ എനിക്ക് വളരെ വ്യക്തിപരമായി അറിയാം... ഇയാൾ കാരണം കണ്ണീർകുടിക്കുന്നുണ്ട് ആ വ്യക്തി ഇന്നും... പാവങ്ങളുടെ മടിക്കുത്തു പിഴിഞ്ഞ് സമ്പാദിച്ച ആ പണം കൊണ്ട് ഇവൻ എന്ത് നേടി??? ബാംഗ്ലൂർ ആസ്ഥാനമായിട്ടും ഇവൻ ഒരു സ്ഥാപനം നടത്തിയിരുന്നു.. അവിടെയും അനവധി പേർ പറ്റിക്കപ്പെട്ടു... എനിക്ക് ticona ഇന്സ്ടിട്യൂട്ടിൽ പഠിച്ചവരോട് ഒന്നേ പറയാനുള്ളു.... നിങ്ങൾക്ക് നഷ്ടപ്പെട്ടതിനു ഇവനോട് നിങ്ങൾ പ്രതികരിക്കണം..നിങ്ങൾ ഒറ്റക്കെട്ടായി നിന്ന് നിയമത്തിനു മുന്നിൽ ഇവനെപ്പോലെ ഉള്ളവരെ കൊണ്ട് വരണം 😡😡😡

  • @sandwanamtips1325
    @sandwanamtips1325 3 роки тому

    ഒരായിരം നന്മനേരുന്നു

  • @jitheshtp8336
    @jitheshtp8336 3 роки тому +7

    Huspandinte institutil poyi petta students 🤬🙋🏻‍♂️

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 3 роки тому +1

    👌👌👌👌

  • @aazzzz6690
    @aazzzz6690 3 роки тому +1

    Wooow💕

  • @bijum.varghese5265
    @bijum.varghese5265 3 роки тому +1

    Beautiful

  • @fasalaashan1088
    @fasalaashan1088 3 роки тому +11

    അള്ളാഹു ഇവരുടെ കച്ചവടത്തിൽ ബർക്കത്ത് നൽകട്ടെ 🤲🤲🤲

    • @akshaykrishnan1841
      @akshaykrishnan1841 3 роки тому +2

      അള്ളാവു ഇവർക്ക് സർബത്ത് നൽകട്ടെ.

    • @aju5405
      @aju5405 3 роки тому

      @@akshaykrishnan1841 kurach gomoothram aavaaam

    • @Vmixedmedia
      @Vmixedmedia 3 роки тому

      മോനെ കൊറേ കച്ചോടം നടത്തിയതാ ഒന്

    • @AashMedias
      @AashMedias 3 роки тому

      ഇവന് ഉള്ള പണി അള്ളാഹു കൊടുക്കും ഞങ്ങളുടെ എല്ലാവരുടെയും ജീവിതം നശിപ്പിച്ച നാറിയാണ് റഫീഖ് പുന്നാര മോൻ

  • @shihabvpshihab7091
    @shihabvpshihab7091 3 роки тому

    അടിപൊളി

  • @shamisshami8519
    @shamisshami8519 3 роки тому

    👏🏻👏🏻👏🏻

  • @shajarkurumbaru3637
    @shajarkurumbaru3637 3 роки тому

    Masha Allah. Big salute