KSEB ഓഫീസ് ആക്രമണക്കേസ്; വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ നിയമ നടപടിയുമായി കുടുംബം

Поділитися
Вставка
  • Опубліковано 6 лип 2024
  • തിരുവമ്പാടി KSEB ഓഫീസ് ആക്രമണക്കേസിലെ പ്രതിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ നിയമ നടപടിയുമായി കുടുംബം | മകൻ അജ്മൽ ചെയ്ത തെറ്റിന് പിതാവ് ഉള്ളാട്ടിൽ റസാഖിന്റെ പേരിലുള്ള കണക്ഷൻ വിച്ഛേദിച്ച സംഭവത്തിലാണ് കോടതിയെ സമീപിക്കുന്നത്
    KSEB Office Attack Case

КОМЕНТАРІ • 57

  • @NajaCp
    @NajaCp 9 днів тому +17

    സത്യമാണ് നിയമസഭ അടിച്ച് പൊളിച്ച ആൾ വീണ്ടുംഅതെ നിയമസഭയിൽ ഉണ്ടല്ലോ മന്ത്രി.....

  • @joyaugustine2690
    @joyaugustine2690 9 днів тому +22

    ജനങ്ങൾ ഒന്നടങ്കം KSEB യുടെ ക്രൂരതക്ക് എതിരാണ്.

    • @ajitha3497
      @ajitha3497 9 днів тому +1

      അതിൽ ഞാനില്ല... കേട്ടോ യൂത്തൻ ആയത് കൊണ്ട് എന്ത് ഗുണ്ടായിസം കാണിക്കാമല്ലോ.

  • @prasanthmadhavan7597
    @prasanthmadhavan7597 9 днів тому +7

    എല്ലാവർക്കും അവകാശങ്ങൾ ഉണ്ട് ... ന്യായങ്ങൾ പലതും ഉണ്ടാവും

  • @Chris-2102
    @Chris-2102 9 днів тому +9

    ഈ വാർത്തയുടെ എല്ലാ കമൻ്റ് ബോക്സുകളും KSEB യെ സ്വകാര്യവൽക്കരണം വേണമെന്നാണ്.
    കേന്ദ്രം സ്വകാര്യവൽക്കരണം നടപ്പാക്കുമ്പോൾ ആഹാ, ഇവിടെ നടപ്പാക്കാൻ കിടന്ന് കരച്ചിലും😆

  • @JamesTemplar-mn3pk
    @JamesTemplar-mn3pk 9 днів тому +27

    ഈ കേസിൽ എല്ലാ ജനങ്ങളും ഒറ്റക്കെട്ടാണ്! കോടതിയിൽ പോയി Kseb യുടെ ഫ്യൂസ് ഊരണം!

    • @moviecutzz572
      @moviecutzz572 9 днів тому +1

      ഫീസ് അടക്കാതെ നിന്ന് ന്യായീകരിക്കാൻ നാണമില്ലേ

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 9 днів тому

      @@moviecutzz572 fees adachu ennu avar paranjittund

  • @Pachalam-Steven82
    @Pachalam-Steven82 9 днів тому +2

    ജനങ്ങൾ ആരെങ്കിലും KSEB ക്ക് ഒപ്പം ഉണ്ടോ

  • @ashrafuv623
    @ashrafuv623 9 днів тому +5

    Very good munnott

  • @vishnukuzhikattu3056
    @vishnukuzhikattu3056 9 днів тому +5

    Human rights.... Kseb thoongum..

  • @lifeof8350
    @lifeof8350 9 днів тому

    ഇത് എല്ലാവരും മാതൃകയാക്കണം💪

  • @lollipop2621
    @lollipop2621 9 днів тому +15

    നിയമ പോരാട്ടം തുടരുക''കറക്റ്റ് പോയിൻ്റ്

  • @abdulshamil3352
    @abdulshamil3352 9 днів тому +2

    What will if he is a common man ???? Its dangerous in democracy in kerala... then why is court??? What is the purpose of judiciary

    • @electronic_guy8471
      @electronic_guy8471 9 днів тому

      Why the attacker didn’t think of the court or judiciary first ??

  • @dinamanikesavan8756
    @dinamanikesavan8756 9 днів тому +1

    നമ്മുടെ കേരളത്തിലെ ഒട്ടുമിക്കവീടുകളും രക്ഷിതാക്കളുടെ പേരില്‍ ആണ്.കറന്റ് ബില്‍ പൈസ അടച്ചില്ലെങ്കിൽ കാലങ്ങളായി ഫ്യൂസ് ഊരി കൊണ്ടു പോകാറുണ്ട് ആരും പോയി ഓഫീസ് അടിച്ചു തകർക്കാറുമില്ല ഇനി ഈ രീതി മറ്റുള്ളവരും തുടർന്നാൽ KSEB കട്ടപ്പൊകയാകൂലോ? ഗവണ്‍മെന്റ് സംവിധാനങ്ങള്‍ തകർക്കുന്നത് നല്ലതാണോ?

  • @thehacknologist1692
    @thehacknologist1692 9 днів тому

    ബാക്കി കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ!

  • @rathikumari3848
    @rathikumari3848 3 дні тому

    എൻ്റെ മീറ്റർ ഓടുന്നതായിരുന്നു

  • @rathikumari3848
    @rathikumari3848 3 дні тому

    ഇതുപോലെ എൻ്റെ വീട്ടിലെ കുടിവെള്ളം വിഛേദിച്ചു..ഓടിക്കൊണ്ടിരിക്കുന്ന മീറ്റർ ഓടുത്തില്ലെന്ന് എഴുതി ഇട്ട് 1 വർഷം വരെ എന്നെക്കൊണ്ട് ഫൈൻ അടപ്പിച്ചിട്ട് അവർ കട്ട് ചെയ്തു മീറ്റർ ഓടുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഇതുവരെയും ഒരു ദ്യോഗസ്ഥനും സ്ഥലത്തു വത്തിട്ടില്ല പല പരാതികൾ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ കൊടുത്തിട്ടും നാളിതുവരെ ര ഒരു നടപടിയും എടുത്തിട്ടില്ല വിധവയായ 66 വയസ്സുള്ള എനിക്ക് ആൺ മക്കളില്ലാത്തതുകൊണ്ടു ഓഫീസ് അടിച്ചു തകർക്കാൻ പറ്റില്ല എന്നെക്കൊണ്ടു പുതിയ മീറ്റർ വെപ്പിച്ച് അവർ ചെയ്തതെറ്റ് ന്യായീകരിക്കാനാണ് ശ്രമിക്കുന്നത് ഞാനെത്തിനു ഓട്ടുന്ന മീറ്റർ മാറ്റി വയ്ക്കണം ഒരു വർഷക്കാലം അവർ എന്നിൽ നിന്നും ഈടാക്കിയതുക എനിക്കു തിരിച്ചു തന്ന് എൻ്റെ പഴയ മീറ്റർ പുനസ്ഥാപിക്കണം. ആറ്റിങ്ങൽ വാട്ടർ അതോറിറ്റി തിരുവനന്തപുരം

  • @chakkocp8486
    @chakkocp8486 9 днів тому +1

    കുടുംബം മാത്രമല്ല, സകല ജനങ്ങളും ഒന്നിക്കണം. മൂന്ന് മാസം വരെ പണം അടച്ചില്ലെങ്കിലും ആ തുക ഡെപ്പോസിറ്റ് ആയി അവരുടെ കയ്യിൽ ഉണ്ടല്ലോ

  • @dsekhar8632
    @dsekhar8632 9 днів тому +2

    Very good, inganeyengilum KSEB privatize cheyyanam! World biggest looters..

  • @anwerponnankeel9099
    @anwerponnankeel9099 9 днів тому +1

    ഇങ്ങനെത്തെ എല്ലാ നല്ല കാര്യങ്ങളും കേരളത്തിലെ നല്ലത് മാത്രം ചിന്തിക്കുന്ന നല്ലവരായ ജനങ്ങൾ ഒപ്പം ഉണ്ടാകും, ഇത് വ്യക്തി വൈരാഗ്യമാണ്,
    , ഒരു നാടിനെയും നാട്ടാരേയും protect ചെയ്യേണ്ട ഒരു IAS ഓഫീസറാണ് ചെയർമാൻ, എന്നിട്ടും ആ പഠിപ്പിന്റെ വിവരമില്ലതായിപോയല്ലോ,ജങ്ങളുടെ നികുതി പണം ശമ്പളായി വാങ്ങിയിട്ട് ആ ജങ്ങളെ അടിമകളാകാൻ നോക്കുന്നോ, ഇതിനു കോടതിയിൽ പോകണം,

    • @RR-tc1se
      @RR-tc1se 9 днів тому

      നിനക്കൊക്കെ മാത്രം കറന്റ്‌ ഫ്രീയേയ് വേണോ

  • @moviecutzz572
    @moviecutzz572 9 днів тому +1

    പണം.അടച്ചത് എപ്പോഴാണെന്ന് കൂടെ പറ

    • @valak-thescaryabess1504
      @valak-thescaryabess1504 9 днів тому

      കണക്ഷൻ എടുക്കുമ്പോൾ കുറച്ചു പൈസ ഡെപ്പോസിറ് ആയി വാങ്ങും...
      ഇനി electricity ചാർജ് കറക്റ്റ് സമയത്തിൽ അടച്ചില്ലെങ്കിലും അന്ന് തന്നെ ഫ്യൂസ് ഊരാൻ പറ്റില്ല.
      ഇത്തരം സഹചര്യങ്ങൾ മുന്നിൽ കണ്ടാണ് അത് വാങ്ങുന്നത്....

  • @rathikumari3848
    @rathikumari3848 3 дні тому

    എല്ലാ പരാതികൾക്കും പരിഹാരം കാണുന്ന 24 എൻ്റെ ഈ പ്രശ്ന പേരീഹരിച്ചു തരുമെന്നു വിശ്വസിക്കുന്നു

  • @jithinjosevj385
    @jithinjosevj385 9 днів тому

    ☝️☝️☝️🔥🔥🔥🔥

  • @RajeeshRishan
    @RajeeshRishan 9 днів тому

    ഒരു കൂട്ടം ആളുകൾക്ക് വാങ്ങിയ സാധനങ്ങളുടെ അല്ലെങ്കിൽ ഉപയോഗിച്ച എന്തെങ്കിലും സേവനങ്ങളുടെ പൈസ കൊടുക്കാൻ മടിയാണ് അങ്ങനെ പോലെ ഉള്ള ആളുകളാണ് ഈ ബുദ്ധിമുട്ടുകൾ ഒക്കെ കാരണം, അതിന് ബലിയാടാകുന്ന പാവം വയസായ ഉപ്പയും ഉമ്മയും😢

  • @aarifsdileep8184
    @aarifsdileep8184 9 днів тому

    ❤❤❤❤

  • @ramachandran5854
    @ramachandran5854 9 днів тому +4

    ബില്ല് അടയ്ക്കാഞ്ഞിട്ടാ ഫ്യൂസ് ഊരിയത്. പിന്നീടാണ് ബില്ലടച്ചത്. കോടതിയിൽ പോയാൽ kse bക്ക് അനുകൂലമായി വിധി വരും. 😂😂😂😂' പിന്നെ ഇരുട്ടിൽ കഴിഞ്ഞ കാര്യം മുത്ത്😂 പണ്ടേ പറഞ്ഞിട്ടുണ്ട്. ഇരുട്ടാ നല്ലതെന്ന് '😂

    • @anisyoosuf19
      @anisyoosuf19 9 днів тому

      ഇവൻ ഒക്കെ ഏത് കൊടിച്ചിപ്പട്ടിക്ക് ഉണ്ടായതാണോ എന്തോ?.. Up യിൽ ഉണ്ടാവേണ്ടവൻ കേരളത്തിൽ ഉണ്ടായേക്കുന്നു

    • @thampikumar5279
      @thampikumar5279 9 днів тому

      5854 TruE, wht abt poring drty wtr on the staff.

  • @nazarm.k6589
    @nazarm.k6589 9 днів тому

    ഭർത്താവ് വീട് ജ്യാമ്യം നൽകി ലോൺ എടുത്തു തിരിച്ചടവ് മുടങ്ങിയപ്പോൾ ഭാര്യയെ വീട്ടിൽ നിന്നും ഇറക്കിവിടൻ നിയമം അനുവദിക്കുന്നില്ല.വീടിന്റെ ജ്യപ്തി കോടതികൾ തുടരെ തുടരെ സ്റ്റേ ചെയ്തപ്പോൾ ലോൺ അഗ്രിമെന്റിൽ ഭാര്യയുടെ അനുമതി ഉൾപ്പെടുത്തിഎഗ്രിമെന്റ്ൽ ഒപ്പ് വെച്ചതിനു ശേഷം മാത്രമേ ഇപ്പോൾ ബാങ്കുകൾ ലോൺ നൽകാറുള്ളൂ.

  • @aswin9607
    @aswin9607 9 днів тому

    ആ കെഎസ്ഇബികാർക്കെതിരെ വ്യക്തിപരമായ പേരിൽ വേണം കേസ് കൊടുക്കാൻ അല്ലെങ്കിൽ അവറ്റകളുടെ കേസ് സൗജന്യമായി സർക്കാർ നടത്തും

  • @user-fe7gv3lk7g
    @user-fe7gv3lk7g 9 днів тому +4

    മക്കളെ kseb യിലേക്ക് പറഞ്ഞു വിട്ടത് ഈ പിതാവ് ആണ് അത് കൊണ്ട് അതിന്റെ ഫലം പിതാവ് അനുഭവിക്കണം

  • @neosworld841
    @neosworld841 9 днів тому

    Makan thettu cheytho??? Enkil avanu oru shikshayumille???? Oothu congress nallonam oothunundallo..... kseb cheythathu thettu thanne... pakshe thettu cheythavan picture ile illa....enthoru naadum niyamavum.... ee parayunna sukumaran skn vare aa vyakthi(ajmal) ye kurichu onnum mindunilla.... oothu congress bharanathinethire enthelum problems undaki mediayil kondu varika ennullatho allenkil ajmalinte valiya adupakkarano aayirikam... enthayalum janangalodulla chneham kondonnumalla

  • @Under_sky24
    @Under_sky24 9 днів тому +2

    പിതാവും മക്കളും തോന്നിവാസം കാണിച്ചിട്ട് ആര് കൂടെ ഉണ്ടെന്നാണ് പറയുന്നത്

    • @joypu6684
      @joypu6684 9 днів тому

      താൻ ഒരു kseb ജീവനക്കാരൻ ആണെന്ന് തോന്നുന്നു.
      മക്കൾ കാണിച്ചത് ശരി ആണ് എന്ന് ആരും പറഞ്ഞിട്ടില്ല. താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താൽ തന്റെ മാതാപിതാക്കളെ
      ശിക്ഷിച്ചാൽ തന്റെ മനോഭാവം എന്തായിരിക്കും? എന്തെങ്കിലും ന്യായം
      Kseb യുടെ ഭാഗത്തു ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് കണക്ഷൻ പുനസ്ഥാപിച്ചത്?

  • @makkarmm165
    @makkarmm165 9 днів тому

    അത്ഭുതം...

  • @MSN880
    @MSN880 9 днів тому

    Vidaruth avaray Kseb nthaaaa karuthiyath

  • @nandakumarv9869
    @nandakumarv9869 9 днів тому +1

    നിർത്താൻ ആയില്ലേ. രണ്ട് ദിവസമായി

  • @simpletube3114
    @simpletube3114 9 днів тому +4

    ഇത് പോലെ ഉള്ള criminals ne ഒക്കെ എന്തിനാ ഈ party ഒക്കെ support ചെയ്യുന്നത്..?? സാധാരണ ഈ വക പരിപാടികൾ cpm ആണ് ചെയ്യുക... 😡😡 ഇത്‌ ഇപ്പൊ കോൺഗ്രസ്... 👌

  • @vidhyanandcs1197
    @vidhyanandcs1197 9 днів тому +1

    KSEB officil keeri akramam kanicha alukaleeyum veruthe vidaruthu

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 9 днів тому

      Ath kodathi nokkikolum kseb kku athil idapedaan avakaasham illa

  • @sajinsamuel3985
    @sajinsamuel3985 9 днів тому

    Pari onnu poda ninaku
    Adiyudea kuravundu
    Janangal pari

  • @ayushsanthosh1780
    @ayushsanthosh1780 9 днів тому +7

    ഉലത്തും കോൺഗ്രസ് കാരൻ ആയാൽ എന്തും ആവാം.. കെഎസ്ഇബി ഓഫീസ് അല്ല,പോലീസ് സ്റ്റേഷൻ ആക്രമിച്ചാലും .. കേരളത്തിലേ മാധ്യമങ്ങൾ നിങ്ങൾക്ക് suport ഉണ്ടാവും..

    • @sreeragpk7028
      @sreeragpk7028 9 днів тому +7

      Police Jeep adich policha sfiyevkurich 2 vaaak

    • @RR-tc1se
      @RR-tc1se 9 днів тому +4

      ​@@sreeragpk7028 അത് ഇവിടെ പറയുന്നത് എന്തിനാണ് 😮

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 9 днів тому

      Ithil raashtreeyam illa! Kseb pattikalude ahankaaram theerth kodukkum janangal