Dr.നേമം ഗുണ്ടാ ,Dr.ഷിജുഖാൻ ,Dr. തോമസ് ഐസക് ,Dr. ചിന്താ ജെറോം,Dr. സമ്പത്ത് ,Dr. കെ ടി ജലീൽ ,Dr. സുനിൽ P ഇളയിടം etc.......... 😎 ഈ ഈ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ രക്ഷപ്പെട്ട ഇനിയും ഒരുപാട് കമ്മ്യൂണിസ്റ്റുകാർ കാണും അവരുടെ ഒന്നും പേര് എനിക്കറിയില്ല
@@jithinjosevj385 ഞങ്ങളുടെ പ്രസ്ഥാനത്തെ കാൾ കൂടുതൽ ആളുകൾ രക്ഷപ്പെട്ടത് ബിജെപി ഭരണത്തിൽ കൂടിയാണ് വെറുതെ ആളുകളെ തമ്മിൽ ജാതി പറഞ്ഞു തമ്മിൽ തല്ലിച്ച് ഏതെങ്കിലും പൊട്ടനെ നിർത്തി ജയിപ്പിച്ച് വിടും. ഏറ്റവും കൂടുതൽ അഴിമതി നടത്തുന്നത് മോദി സർക്കാരാണ്. വെറും തറ പാർട്ടി ടോൾ പിരിവു നടത്തി കൊള്ളയടിച്ചു ഗ്യാസിന് വില കൂട്ടി കൊള്ളയടിച്ചു ജീവിക്കുന്ന കുറെ വർഗ്ഗങ്ങൾ ഇതിലും ഭേദം കേരളം ആണ്
നമ്മുടെ സമൂഹത്തിന് കൊച്ചുകുട്ടികൾക്ക് വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പൻ തന്നെയാണ് അത് നമ്മ സഖാക്കളെല്ലാം ജനങ്ങളോട് വളരെ സൗമ്യമായി രീതിയിലാണ് സംസാരിച്ചിരുന്നു അതുകൊണ്ടാണ് കൂടുതൽ ആളുകൾ ഈ സർക്കാറിന് ഇഷ്ടപ്പെടുന്നത്
എല്ലാവർക്കും നമസ്കാരം. ഞങ്ങൾക്കെല്ലാവർക്കും മറവിരോഗം ഉള്ളവരാണ് മുൻപന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾക്ക് ആർക്കുമറിയില്ല.മുഖ്യൻ ഉൾപ്പെടെയുള്ള ആർക്കും.ആ സ്വപ്ന സുരേഷിനെ വിവാദ സ്ത്രീ ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞ ആളാണ് അതുപോലെ ഞങ്ങൾക്ക് 99 എംഎൽഎമാർക്കും യാതൊരു ഓർമ്മയും. പിന്നെ ശിവൻകുട്ടി അണ്ണന്റെ കാര്യം എടുത്തു പറയാതിരിക്കാൻ വയ്യ. ഈ അടിച്ചുപോയ ബോധം പോയതാണോ വീണു ബോധം പോയതാണോ എന്ന് പ്രത്യേകം ചോദിക്കേണ്ട.. അയാൾക്ക് പണ്ടേ ബോധം എന്ന് പറയുന്ന ഒരു സാധനമേ ഇല്ല.ബോധമുള്ള ഏതെങ്കിലും മനുഷ്യർ ചെയ്യുന്ന കാര്യങ്ങളാണോ അയാള് ചെയ്തത്.
Some other famous sayings.... Pablo Escobar: "Narcotics is a dirty business". Govindachamy: "Violence against women is a crime". Hitler: Jewish presence calms my heart and soul". Reginald Dyer: "I will never fight an unarmed opponent". Cadell Jeansen Raj: "Always look after our parents".
നമ്മുടെ കോടതിയെ കുറിച്ച് സഹതാപം തോന്നുന്നു, നിയമസഭാ അക്രമം നടത്തിയ നേതാക്കൾ അതെ സഭയിൽ ഇരിക്കുന്നു. ഇത്രയും തെളിവുള്ള ഒരു സംഭവം നടന്നിട്ട് ഇപ്പോഴും ഞെളിഞ്ഞിരിക്കുന്നല്ലോ 😢
അടുത്ത വർഷം പുറത്തിറക്കുന്ന സ്കൂൾ പാഠപുസ്തകങ്ങളിൽ കേരളത്തിന്റെ സംസ്കാരങ്ങൾ പഠിക്കാൻ ഒന്നാം പാഠ ത്തിൽ ഭഗവാൻ v. Sivankuutiyude"ശിവതണ്ഡവവും ", ഈ. പി. ജയരാജന്റെ "കറുത്ത ആമസോൺ vanapradesavum"ഉൾപ്പെടുത്തണം.
Horrible to note that people who lost their memory are ministers in Kerala assembly. This people are not thinking that people all over the world is seeing and hearing it, shame
God please note one party doing are all right and other parties doing are wrong. Rights only for ruling party and wrong all for opposition parties. What a pity it is my Lord. Living God please save Kerala people from evils 🙏🏻🌹❤️
ഇജ്ജാതി ന്യായീകരണം.... സമ്മതിക്കണം
ഗം അടിപൊളി സുപ്പർ😂😂😂👍👍👍👍👍👌👏👏👏
Ldf മന്ത്രി മാർക്കു എല്ലാർകും dr കൊടുക്കണം ഉപേഷിവിചാരിക്കരുത് പ്ലീസ് 😭😭😭
മുഖ്യന് ഇങ്ങനെ പറയാൻ നാണമില്ലേ ഇന്നാണ് ഈ രംഗങ്ങൾ ഒന്ന് കാണിച്ചു തന്നല്ലോ guminu അഭിനന്ദനങ്ങൾ
ഉളുപ്പെന്നത് ഒന്നിന്നുമില്ലല്ലോ ദൈവമേ... തൊലിക്കട്ടി അപാരംതന്നെ...🙏🙏🙏
😂
ഉയന്റെ പൊന്നോ ചിരിച്ചു ചിരിച്ചു മരിക്കാറായി 🤣🤣🤣🤣🤣👌👌👌👌🤭🤭🤭🤭🤭
😂😂😂😂😂
ചിരിപ്പിച്ചു കൊല്ലും 😁😁😁😁😁 best പാർട്ടി അംഗങ്ങൾ
ആരോട് പറയാൻ
എന്റെ ശിവനേ ഞമ്മളെ ശിവൻ കുട്ടി
ചേട്ടൻ ശവം കുട്ടി ചേട്ടനായത് മറക്കാൻ പറ്റോ എന്റെ ചിറ്റപ്പാ
മികച്ച രണ്ടു പണ്ഡിതന്മാർ
ചിറ്റപ്പനെ പോലെ കള്ളം പറയുന്ന രാഷ്ട്രീയ നേതാവ് ഇപ്പോൾ ഈ കേരളത്തിൽ ഇല്ല
Dr.നേമം ഗുണ്ടാ ,Dr.ഷിജുഖാൻ ,Dr. തോമസ് ഐസക് ,Dr. ചിന്താ ജെറോം,Dr. സമ്പത്ത് ,Dr. കെ ടി ജലീൽ ,Dr. സുനിൽ P ഇളയിടം etc.......... 😎 ഈ ഈ കമ്മ്യൂണിസ്റ്റ് ഭരണത്തിൽ രക്ഷപ്പെട്ട ഇനിയും ഒരുപാട് കമ്മ്യൂണിസ്റ്റുകാർ കാണും അവരുടെ ഒന്നും പേര് എനിക്കറിയില്ല
അതിന് തനിക്ക് എന്താ കുഴപ്പം
@@kannankollam1711 😭ഈ ഈ ഈ
@@jithinjosevj385 ഞങ്ങളുടെ പ്രസ്ഥാനത്തെ കാൾ കൂടുതൽ ആളുകൾ രക്ഷപ്പെട്ടത് ബിജെപി ഭരണത്തിൽ കൂടിയാണ് വെറുതെ ആളുകളെ തമ്മിൽ ജാതി പറഞ്ഞു തമ്മിൽ തല്ലിച്ച് ഏതെങ്കിലും പൊട്ടനെ നിർത്തി ജയിപ്പിച്ച് വിടും. ഏറ്റവും കൂടുതൽ അഴിമതി നടത്തുന്നത് മോദി സർക്കാരാണ്. വെറും തറ പാർട്ടി ടോൾ പിരിവു നടത്തി കൊള്ളയടിച്ചു ഗ്യാസിന് വില കൂട്ടി കൊള്ളയടിച്ചു ജീവിക്കുന്ന കുറെ വർഗ്ഗങ്ങൾ ഇതിലും ഭേദം കേരളം ആണ്
@@kannankollam1711നിനക്കെന്താ കുഴപ്പം. മിണ്ടാ പോടാ മണ്ടാ.
@@kannankollam1711 അതിന് തനിക്ക് എന്താ കുഴപ്പം?!.ഗം അടിപൊളി സുപ്പർ😂😂😂👍👍👍👍👍👌👏👏
ഉളുപ്പുണ്ടോ എന്ന് ചോദിക്കാൻ പോലും നാണിക്കേണ്ട അവസ്ഥ…
They are so ignorant of the awareness of the public.
😂😂😂😂😂 ചിരിച്ചു മരിച്ച ഒരു എപ്പിസോഡ്
Nobel ചിരിച് മരിച്ചതിനെ ഇനി പിണറായി രാജി വെക്കേണ്ടി വരുമോ 😁
സത്യം 😂😂
വിദ്യാഭ്യാസ മന്ത്രി അപ്പുപ്പൻ അത് കലക്കി 😀😀😀😀😛
നമ്മുടെ സമൂഹത്തിന് കൊച്ചുകുട്ടികൾക്ക് വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പൻ തന്നെയാണ് അത് നമ്മ സഖാക്കളെല്ലാം ജനങ്ങളോട് വളരെ സൗമ്യമായി രീതിയിലാണ് സംസാരിച്ചിരുന്നു അതുകൊണ്ടാണ് കൂടുതൽ ആളുകൾ ഈ സർക്കാറിന് ഇഷ്ടപ്പെടുന്നത്
@@kannankollam1711 Capsule spotted 🤣
വിദ്യാഭ്യാസ മന്ത്രി അപ്പുപ്പൻ ആയിക്കോട്ടെ ആരാണ് ഇപ്പോളത്തെ വിദ്യാഭ്യാസ മന്ത്രി എന്നുള്ളതാണ് പ്രശ്നം. എന്ത് യോഗ്യതയാണ് ഇയാൾക്കുള്ളത്
ആന കരിമ്പിൻകാട്ടിൽ കയറി എന്ന പഴഞ്ചൊല്ല് 'ശിവൻകുട്ടി നിയമസഭയിൽ കയറി' എന്ന് തിരുത്തിക്കുറിച്ച മഹാനാണ് ശിവൻകുട്ടി അപ്പൂപ്പൻ.
മണ്ടൻ ശിവൻ കുട്ടി നീണാൽ വാഴട്ടെ. ആയിരം മല്ല രണ്ടായി രാമല്ല തൊള്ളായിരം ജനങ്ങൾ ഉള്ള ഒരു പാർട്ടിയാണ് LDF .
എല്ലാവർക്കും നമസ്കാരം. ഞങ്ങൾക്കെല്ലാവർക്കും മറവിരോഗം ഉള്ളവരാണ് മുൻപന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾക്ക് ആർക്കുമറിയില്ല.മുഖ്യൻ ഉൾപ്പെടെയുള്ള ആർക്കും.ആ സ്വപ്ന സുരേഷിനെ വിവാദ സ്ത്രീ ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞ ആളാണ് അതുപോലെ ഞങ്ങൾക്ക് 99 എംഎൽഎമാർക്കും യാതൊരു ഓർമ്മയും. പിന്നെ ശിവൻകുട്ടി അണ്ണന്റെ കാര്യം എടുത്തു പറയാതിരിക്കാൻ വയ്യ. ഈ അടിച്ചുപോയ ബോധം പോയതാണോ വീണു ബോധം പോയതാണോ എന്ന് പ്രത്യേകം ചോദിക്കേണ്ട.. അയാൾക്ക് പണ്ടേ ബോധം എന്ന് പറയുന്ന ഒരു സാധനമേ ഇല്ല.ബോധമുള്ള ഏതെങ്കിലും മനുഷ്യർ ചെയ്യുന്ന കാര്യങ്ങളാണോ അയാള് ചെയ്തത്.
ഇതുപോലൊരു കോമഡി ഇനിയും ഉണ്ടാകില്ല ഒന്നാം ക്ലാസ് കോമഡി എല്ലാ കോമാളികൾക്കും അവാർഡ് കൊടുക്കേണ്ടതാണ് .
ആസനത്തിലൂടെയാകണം അവാർഡ് ദാനം എന്നൊരു അഭിപ്രായം ഉണ്ട്.😮
സൂപ്പർ 👍 അടിപൊളി 👍
ഇവർക്ക് ഇതൊക്കെ എങ്ങനെ മറക്കാൻ പറ്റുന്നു... സമ്മതിക്കണം
വല്ല വീഡിയോ ഇല്ലാത്ത കാലത്തായിരുന്നെങ്കിൽ സമതിച്ചെന്നെ
ഇതൊക്കെ ഞങ്ങളുടെ പാർട്ടിക്ക് മാത്രം ൽഡിഫിന്
മാത്രം അവകാശപ്പെട്ടതാണ്
അധികാരം ഉള്ളതാണ്
Some other famous sayings....
Pablo Escobar: "Narcotics is a dirty business".
Govindachamy: "Violence against women is a crime".
Hitler: Jewish presence calms my heart and soul".
Reginald Dyer: "I will never fight an unarmed opponent".
Cadell Jeansen Raj: "Always look after our parents".
Ha ha ha ha ha ha ha ha ha ha ha ha ha, super, duper, excellent.
ഇതിനേക്കാൾ മികച്ച പ്രോഗ്രാം സ്വപ്നങ്ങളിൽ. മാത്രം...
അതെ !
ഇത്ര വിവരമില്ലാത്ത ഒരു Vargam...കഷ്ടം
കലക്കി 👍👍👍👍 ങ്ങ ളുടെ ബാക്ക്ഗ്രൗണ്ട് പിക്ചർ പൊളിച്ചു 😄😄😄😄😄
രാജ മൗലിക്ക് ബാഹുബലിയിൽ
കട്ടപ്പയെ ഉൾപ്പെടുത്താൻ പ്രചോദനമായ CPM ലെ ചിത്തപ്പൻ!!!
ഇതൊക്കെ ഞങ്ങൾ ഭരണത്തിൽ വന്നപ്പോൾ നിയമസഭയിലെ രേഖയിൽ നിന്നും മാറ്റിയിട്ടുണ്ട് അതുകൊണ്ട് കുഴപ്പമില്ല😄
സർവ്വലോകത്തിത്തിന്റെയും സൃഷ്ട്ടാവായ ദൈവമേ 🙏🙏🙏... ഇനിയെങ്കിലും ഇത്തരത്തിലുള്ള ജന(?)പ്രതിനിധികളെ ജനസഭാ മന്ദിരത്തിലേക്കു തിരഞ്ഞെടുക്കത്തക്ക ബുദ്ധി ഞങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതൊന്നു മാറ്റി തരണേ നാഥാ... 🙏🙏🙏
😂😂😂
😂😂😂😂
12:13 ലേശം ഉളുപ്പ്... ഹോ ഈ തൊലിക്കട്ടിക്ക് മുന്നിൽ കാണ്ടാമൃഗം മാറി നിൽക്കും...
ഇതിനൊന്നും ഒരൂ ഉളുപ്പും ഇല്ലേ 😆😆അപാര തൊലിക്കട്ടി
നിയമസഭയുടെ അന്തസിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ചിരി വരുന്നു ? ഉളുപ്പ് വേണ്ടേ? ലേശം --- ഹൗ എന്തൊരു ജന്മങ്ങൾ ----
🤣🤣🤣🤣👌🏻👌🏻👌🏻👌🏻സൂപ്പർ അവതരണം
നാണം ഉണ്ടോ ep കൊച്ചച്ച നിങ്ങൾക് അന്ന് ഉളുപ്പ് ഇല്ല ഇന്ന് കുറ്റം പറയുക ഉളുപ്പ് വേണം 😭😭😭
എന്തൊക്കെ ചെയ്യരുത് എന്ന് ഒരു demo കാണിച്ചു തന്നതാണ് എന്ന് പോലും മനസ്സിലാക്കാനുള്ള വിവരം ഇല്ലാത്തവർ 😏
നമിച്ചു മാഷേ ,🙏🙏
നിയമസഭയിൽ അംഗങ്ങൾ എങ്ങനെ പെരുമാറണം എന്ന് ക്ലാസെടുക്കാൻ സർവ്വയോഗ്യതയും ഉള്ള രണ്ട് പേരാണ് ശിവണ്ണനും ചിറ്റപ്പനും
😂😂😂
😅😅😅
Sahikkan kure thendikalum.
അങ്ങനെ അങ്ങ് പറഞ്ഞു കൊടുക്ക്
😂😂😂😂
Love your program. Very interesting
രാഷ്ട്രീയക്കാർക്ക് 5വർഷത്തെ മെമ്മറി ബാക്കപ്പ് മാത്രമേ ഉള്ളൂ, അതുകൊണ്ട് ചിറ്റപ്പനെ ആരും കുറ്റം പറയരുത് 😂😂
😊aaaaaa😊aaa😊😊aaaaa😊😊😊aaa😊a😊a😊😊😊a😊a😊aaaaa😊😊
P pp
The general public have no memory back up at all....thats the problem.
ഛർദിച്ചത് വിഴുങ്ങി ജയരാജൻ ശിവൻകുട്ടി അപ്പൂപ്പൻ 😂😂😂😂😂😂😂😂😂
Adipoli. Super!
നമ്മുടെ കോടതിയെ കുറിച്ച് സഹതാപം തോന്നുന്നു, നിയമസഭാ അക്രമം നടത്തിയ നേതാക്കൾ അതെ സഭയിൽ ഇരിക്കുന്നു. ഇത്രയും തെളിവുള്ള ഒരു സംഭവം നടന്നിട്ട് ഇപ്പോഴും ഞെളിഞ്ഞിരിക്കുന്നല്ലോ 😢
കേരളത്തിൽ ജനിച്ചുപോയതിൽ ഇപ്പോൾ ദുഖിക്കുന്നു. ഇവനൊക്കെ ചാകാതെ കേരളം ഗുണം പിടികുകേല.
കേരളത്തിൽ താമസിക്കാൻ തനിക്ക് പറ്റുന്നില്ലെങ്കിൽ താൻ എവിടെയെങ്കിലും പോടോ ചുമ്മാ ഞങ്ങളെ ശല്യപ്പെടുത്താതെ
😂😂😂😂
ഇതിലും സഭ്യമായി ശിവൻ കുട്ടി സഖാവിനെ അവതരിപ്പിക്കാൻ പറ്റില്ല. ..😂😂😂
എന്നിട്ടും വീണ്ടും അധികാരത്തിൽ ഇരിക്കുന്നു,ആരാണ് ഉത്തരവാദി ആരാണ് അനുഭവിക്കുന്നത്..?പുച്ഛം മാത്രം
വേശ്യയുടെ സദാചാര പ്രസംഗമെന് പഴമക്കാർ പറയും , അതന്നെ🥴🥴
അടിമകൾ ഇതൊക്കെ വിശ്വസിക്കും but ജനങ്ങൾ 😢😅
അതെ
@@PradeepKumar-gc8bkജനങ്ങൾ രണ്ടാമതും വോട്ട് ചെയ്തപ്പോൾ ജനങ്ങളുടെ ബോധം എത്രത്തോളമെന്ന് മനസ്സിലായി.
എന്നാലും ബല്ലാത്ത ജാതികൾ തന്നെ ... ☹️☹️
@@PradeepKumar-gc8bk kure capsule mandanmarullakond ivanmaru ith thanne kanikum, ivanmarokke eapo manasilakana ithokke?? 😂
എന്റെ നിഷാന്തേ.....നീ തകർത്ത്...🤣
Boss, you are just amazing ❤
9:35 nd 9:45 എന്റെ മോനെ.....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Wonderfully presented 👍
ഈ നാണം കെട്ട, കളവ് മാത്രം പ്രചരിപ്പിക്കുന്ന സഖാക്കളോട് ഒന്നേ പറയാനുള്ളൂ... ഓർമ്മകളുണ്ടായിരിക്കണം
😊😊😊😊😊
Well done 👍
Kerala No:1 😃
കലികാലം 🙌🏻
"മനുഷ്യൻ അധഃപതിച്ചാൽ കമ്യൂണിസ്റ്റ് ആകും" എന്ന് ഒരു ഇടതുപക്ഷ സഹയാത്രികൻ ബുദ്ധിജീവി അദ്ദേഹത്തിന്റെ അവസാന ദിനങ്ങളിൽ പറഞ്ഞിരുന്നു. 🙏
ഏതാണ് സിപിഎം
ഇല്ലാത്ത ഭോതംഎങ്ങനെപോകാൻ
Great 👍
എന്താണ് കമ്യൂണിസം എന്ന് കാട്ടി തരുന്ന നേതാക്കൾ😂ഗീബൽസിയൻ തന്ത്രം ഇതിലും മെച്ചം. കണ്ടാമൃഗം വരെ തോറ്റു പോകും തൊലിക്കട്ടി അപാരം😂😂😂😂😂😂.
ഗം പൊളിച്ചു
ഗംഭീരം ഗം.
ഇപി ബെസ്റ്റ് കോമാളി!
നിശാന്ത് , താങ്കൾ ഒരു സംഭവം തന്നെ, നമിച്ചു.
നീയാ കോമാളി
ആരോടു പറയാൻ ആര് കേൾക്കാൻ... അനുഭവക്കുക തന്നെ..😊
😂😂😂😂
ഇത് പൊളിച്ചു 🤗🤗😁😁🤭🤭
ശിവൻ കുട്ടി അല്ല ഇവൻ
😂ശവൻ കുട്ടി
സിവൻ അപ്പൂപ്പൻ... ന്റെ ഓർമ പോയോ 😜
Chindha Jerome koode Venamayirunnu.,
ചിരിച്ചു ചിരിച്ചു മടുത്തു 😂😂
അടുത്ത വർഷം പുറത്തിറക്കുന്ന സ്കൂൾ പാഠപുസ്തകങ്ങളിൽ കേരളത്തിന്റെ സംസ്കാരങ്ങൾ പഠിക്കാൻ ഒന്നാം പാഠ ത്തിൽ ഭഗവാൻ v. Sivankuutiyude"ശിവതണ്ഡവവും ", ഈ. പി. ജയരാജന്റെ "കറുത്ത ആമസോൺ vanapradesavum"ഉൾപ്പെടുത്തണം.
ചിരിച്ചു പനിയും ചുമയും ശ്വാസംമുട്ടലും ആയി ❤🎉🎉😂😂😂
പ്രൊഫസർ ഡോക്ടർ ജലീൽ സാർ ആർക്കും ക്ലാസ് ഏടുത്തില്ലേ🤭
Waiting eagerly for your next episode. 😂😂😂
Bro,nigaludya Avatharanam adipoli.
👍👍😄super
അന്ന് ഇവര്‍ക്കെതിരെ ഒരു നടപടിയും എടുക്കാതിരുന്ന കൊണ്ഗ്രസ്സുകാര്‍ക്ക് ഇപ്പൊ കാര്യങ്ങള്‍ മനസ്സിലായി...വൈകിപ്പോയോ?...
Horrible to note that people who lost their memory are ministers in Kerala assembly. This people are not thinking that people all over the world is seeing and hearing it, shame
കേരളത്തിലെ ജനങ്ങളെ പറഞാൽ മതി. ഇത്തരം കൂത്തരങ്ങ് കാണിച്ചവന്മാർ വീണ്ടും എംഎൽഎ ആയത് കണ്ടില്ലേ?
*ഈ ചിറ്റപ്പനും ശിവണ്ണനും ശെരിക്കും* *മനുഷ്യന് ഉണ്ടായത് തന്നെയാണോ..?*
*എന്തൊരു ന്യായീകരണം..*
പോടാ പരമനാറി
😂😂😂😂
Bahubali mass BGM adipoli
ആയിരം ലൈക് 👌
കലക്കി
എടോ ജയരാജാ, ശിവൻകുട്ടി ഭൂതകാലം വിസ്‌മൃതിയിലാണ്ടുപോകുന്ന ഒരു തരം രോഗമുണ്ട്, പെട്ടെന്ന് ചികിൽസിച്ചാൽ കുറേ മാറ്റം വരും
As usual 👍🏻👍🏻👏👏👌👌
Brilliant
ഒരു ഉളുപ്പുമില്ലാതെ ചിറ്റപ്പന്റെ വേദമോതൽ ചെകുത്താൻ വേദമോതുന്നു എന്നു പറയുന്നത് സത്യത്തിൽ ഇതാണ്
😂😂😂
ശിവ താണ്ടവം നിയമസഭയിൽ 👍
37 ലക്ഷം ആൾക്കാരെ കുറിച്ച് മുല്ലപെരിയാർ നെ കുറിച്ച് ചിന്ദിക്കു. Save kerala brigade നെ support ചെയ്യു നിങ്ങള്ക്ക് വേണ്ടി. Jai hind 🇮🇳.
കോണ കോണ അതൊന്നും പോട്ടില്ല തമിഴൻ എൻജിനീയർ ഇവിടത്തെ പോലെ സപ്ലി അല്ല അവർ ഉറപ്പ് വരുത്തിയത് അണ് അന്യായം ആയി ബീതി ഉണ്ടാക്കുന്ന നിന്നൊക്കെ അകത്തു ഇടും
GUM is a GEM❤
Ente sivanee...,..🤣🤣🤣🤣
ഇഞ്ഞി ബല്ലാത്ത പഹയൻ തെന്നെ കുരിപ്പേ 😂😂😂😂
അത് പഴയ LDF
Namichu Nalla avatharanom
What happened that case???
അടിപൊളി😂😂
Waiting for next episodes
Gum super adipolli 👍👍
👌👌👌👌👌❤
കൃഷ്ണാ ഗുരുവായൂരപ്പാ,, നമ്മുടെ നികുതിപ്പണം അടിച്ചു മാറ്റിയ ......റികളലേല ഇതൊക്കെ!!!! പറയുന്നത് ഒന്ന് , ചെയ്യുന്നത് നേർ വിപരീതം.😭😭😭🥳🥳🥳
Dear Siva Anna ha ha ha dear chettapa he he he where is the old chair 🪑🪑🪑🪑🍌🍌🍌🍌🍌🍌🍌
മൊത്തം കോമഡി കൾ ആണല്ലോ?? കലാഭവൻ തോറ്റുപോകും!K മിമിക്രി എന്നൊരു ഗ്രൂപ്പ് തുടങ്ങാം ഇവർ എല്ലാം കൂടെ..!ഹിറ്റ് ആകും!😃😃
Actually chittappan was kicking self goal.
ഇവരെ വിളിക്കാൻ പുതിയ പേര് കണ്ടെത്താൻ പോലും കഴിയില്ല 🤣🤣🤣🤣
dance background super
God please note one party doing are all right and other parties doing are wrong. Rights only for ruling party and wrong all for opposition parties. What a pity it is my Lord. Living God please save Kerala people from evils 🙏🏻🌹❤️
Multiple fathers syndrome. That is the problem for EP chakaavu.
ആസുഖം നിനക്ക് ആയിരിക്കും
അങ്ങിനെ ഒന്നുണ്ടോ ആവോ