മലബാർ നാവികാഭ്യാസത്തിൽ നിന്ന് പിന്മാറണമെന്ന ചൈനയുടെ ആവശ്യം ഇന്ത്യ തള്ളി

Поділитися
Вставка
  • Опубліковано 6 лип 2024
  • ക്വാഡ് സഖ്യ രാജ്യങ്ങളുമായി ചേർന്നുള്ള മലബാർ നാവികാഭ്യാസത്തിൽ നിന്ന് പിന്മാറണമെന്ന ചൈനയുടെ ആവശ്യം ഇന്ത്യ തള്ളി | രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലേക്ക് | ഇന്ന് രാവിലെ 10 മണിയോടെ അസമിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷമാണ് രാഹുൽ മണിപ്പൂരിലേക്ക് തിരിക്കുക
    India rejects China's demand to withdraw from Malabar naval exercise
    Rahul Gandhi again to Manipur

КОМЕНТАРІ • 213

  • @ashokbhaskaran1875
    @ashokbhaskaran1875 6 днів тому +82

    കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ. 1962 ലെ. ഇന്ത്യയല്ല ഇപ്പോഴത്തതെന്ന് ചൈനക്ക് ബോധ്യപ്പെടട്ടെ

  • @sanalkumars8433
    @sanalkumars8433 9 днів тому +236

    നാളെ സിപിഎം ഹർത്താൽ പ്രതീക്ഷിക്കാം.

  • @zchannelzchannel6880
    @zchannelzchannel6880 8 днів тому +116

    Cpm ന് വിഷമമം ആയി കാണും 😂😂😂

  • @jabirhyder4031
    @jabirhyder4031 9 днів тому +133

    ചൈനയോട് ചേലക്കാട് പോകാൻ പറ😡

    • @hemanthkumar7423
      @hemanthkumar7423 3 дні тому

      അവിടെ പോയിട്ടെന്താ ?🤔😂

    • @user-fm7xe5vk1l
      @user-fm7xe5vk1l 2 дні тому

      ചേലക്കാട്. ചൈന പോയപ്പോഴാണ്.. ഈ അഭ്യാസം നടക്കുന്നത് കണ്ടത് 😅😅😅😅😅..വേണമെങ്കിൽ.... ചേലക്കാടിൽ നിന്ന് പോകാൻ പറയാം

  • @bijuaj7195
    @bijuaj7195 4 дні тому +17

    ഇൻഡ്യയുടെ സ്ഥലത്ത് എന്ത് ചെയ്യണമെന്ന് ഇൻഡ്യാ തീരുമാനിയ്ക്കും.❤❤❤ജെയ് ഹിന്ദ്❤❤❤

  • @Sunil-nz1mv
    @Sunil-nz1mv 7 днів тому +77

    ലോക പോലീസ് ആവാനുള്ള ചൈനയുടെ ശ്രമമാണ്. പോകാൻ പറയണം. തിരിച്ചും അവരുടെ സൈനികാഭ്യാസങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ച് നമ്മളും എതിർത്തു പറയണം. 😡😡😡

    • @prasanthprikku3280
      @prasanthprikku3280 7 днів тому +1

      അവർ സൈന്യകാഭ്യാസങ്ങൾ നടത്തുന്നില്ലല്ലോ😂😂😂

    • @Simbathelionking-so1xp
      @Simbathelionking-so1xp 3 дні тому

      ​@@prasanthprikku3280ഉവ്വല്ലോ.. ഇപ്പോൾ റഷ്യയുമായി സംയുക്ത സൈനികഅഭ്യാസം നടന്നു വരുന്നു

    • @bobbyvasudevan2243
      @bobbyvasudevan2243 3 дні тому

      ​@@prasanthprikku3280അപ്പോ കഴിഞ്ഞ മാസം ചൈന നടത്തിയത് എന്താ

    • @prasanthprikku3280
      @prasanthprikku3280 2 дні тому

      @@bobbyvasudevan2243 അവർ എത്ര എണ്ണം നടത്തി?

    • @bobbyvasudevan2243
      @bobbyvasudevan2243 День тому

      @@prasanthprikku3280 ഇന്നലെ ഉള്ള ന്യൂസ് ആണ്.ഒന്നു നോക്കിയാൽ ഇതുപോലെ ഒരുപാട് കിട്ടും..

  • @babychanka9013
    @babychanka9013 7 днів тому +50

    24ചാനൽ ഇത് എന്താ പറ്റി നിങ്ങൾ ഇങ്ങനെ അല്ലല്ലോ ചങ്കിലെ ചൈന കൈ വിട്ടോ 😂😂😂😂🤣🤣😂😂

    • @prasannanprasannan4296
      @prasannanprasannan4296 3 дні тому

      ചങ്കിലെ ചൈനയെ ചേർത്ത് പിടിച്ചു സിപിഎം നോടൊപ്പം ആണ് 24. ബിജെപി അധികാരത്തിൽ ഇരിക്കുന്നത് കൊണ്ട് ഇന്ത്യയെ ശത്രു ആയേ കാണാൻ പറ്റൂ. അല്ലെങ്കിൽ ഐസിസ് നൽകുന്ന മാസപ്പടി പോലും നഷ്ടമാവും

  • @abubakers.m9903
    @abubakers.m9903 9 днів тому +70

    രാജ്യത്തിന്റെ സംരക്ഷണത്തിന് ഏതു ചെകുത്താനുമായി കൂട്ടുകൂടുക ഏത് മറ്റൊരാൾക്ക്‌ ദ്രോഹമായ്‌ വരരുത് ചൈന നമ്മെ എന്നും ദ്രോഹിച്ചു കൊണ്ടിരിക്കും. ചൈനക്ക് ബദലായി ഒരു മനുഷ്യ വിഭവ ശേഷി കൂടുതൽ ഉള്ള ജനാതിപത്യ രാജ്യം സാമ്പത്തിക സൈനിക നയതന്ത്ര മേത്തവിത്വം വരുന്നത് ചൈനക് സഹിക്കുന്നില്ല അതാണ് ഈ അതിർത്തിയിൽ വന്നു എലി കാരുണ്ടുന്ന പോലെ ചൈന മാന്തികൊണ്ടിരിക്കുന്നത്.ചൈന ഏകാധിപത്യം 25കൊല്ലങ്ങൾ കൊണ്ട് സ്വാഭാവിക മരണം വന്നു കൊള്ളും.

  • @kumarjis
    @kumarjis 7 днів тому +61

    കോൺഗ്രസ് ആയിരുന്നെങ്കിൽ കാണാമായിരുന്നു. ..മുട്ടിടിച്ചേനെ. ... Jai Hind .. Jai Modiji 💪

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 8 днів тому +32

    Full support Modiji

  • @manjushabiju9585
    @manjushabiju9585 9 днів тому +102

    രാഹുൽ ഗാന്ധി മുല്ലപ്പെരിയാർ വിഷയം പരിഹരിക്കട്ടെ സ്റ്റാലിൻ അടുത്ത കൂട്ടുകാരനല്ലേ സമ്മതിച്ചു കൊടുക്കാം

    • @balachandranramakrishnan1421
      @balachandranramakrishnan1421 9 днів тому +11

      Pappu Khan is a Pappu with a " bala bhudhi " as defined by Modiji. 😂He would be mute politician of Khangrass in future.😊

    • @sabugeorge596
      @sabugeorge596 9 днів тому +4

      What About Pinrayi ????/

    • @ajayaghosh5227
      @ajayaghosh5227 9 днів тому +1

      @@sabugeorge596Pappum Mnadreakkum Stallinum ore thooval pakshikal (I.N.D.I.A) munnani

    • @nadankozhisalethrissur2934
      @nadankozhisalethrissur2934 9 днів тому

      @@balachandranramakrishnan1421 congRSS എന്നും പറയുന്നുണ്ടല്ലോ ഏതാണ് ശെരി

    • @jaKzAra
      @jaKzAra 9 днів тому +3

      Pinarayi yude chunk koodi alle pariharikkan patto?

  • @manojkrishnan5840
    @manojkrishnan5840 6 днів тому +17

    കയ്യിൽ വെച്ചാൽ മതി.....പപ്പു ആൻഡ് ഫാമിലി അല്ല ഭരിക്കുന്നത്

  • @unnikrishnan5007
    @unnikrishnan5007 9 днів тому +100

    Pappuvinte moral support kanum chinaku😂

  • @athulkrishnan.k4084
    @athulkrishnan.k4084 9 днів тому +53

    Other side pappu making violence 😠 😡

  • @mohanpmohanp2630
    @mohanpmohanp2630 5 днів тому +6

    കേരളത്തിനും ചൈനേക്കും വയറ്റിൽ വേദനയാണ് 😜

  • @kripacalicut8535
    @kripacalicut8535 7 днів тому +10

    റിപ്പോർട്ടർക്ക് ചങ്കിലൊരു സങ്കടമുണ്ടോന്നു ഒരു സംശയം 😂 കമ്മ്യൂണിസ്റ് ചൈനയാണ് കാശ്മീരിൽ എല്ലാ കുത്തിത്തിരുപ്പും ഉണ്ടാക്കുന്നത്

  • @Saleemreem-vn3jc
    @Saleemreem-vn3jc 9 днів тому +23

    മലബാർ 🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪

    • @jajajajaja420
      @jajajajaja420 8 днів тому +16

      Malabar Hindu 😊

    • @grassroot7388
      @grassroot7388 7 днів тому +2

      ​@jajajajaja420 There is no religious discrimination. hindu is a big asset of Indian and we accept all and we never refuse anyone ❤️

    • @jajajajaja420
      @jajajajaja420 7 днів тому +3

      @@grassroot7388 I consider the same,veruthe kakka mar de kuru pottune kanan oru rasam anu.😆

  • @sivadastv4822
    @sivadastv4822 7 днів тому +6

    സുരേഷ് ഗോപി ത്രിപുരയിൽ പോയത് വാർത്തയല്ലേ! SK മറുപടി പറയണം!

  • @jimmychazhoor548
    @jimmychazhoor548 7 днів тому +7

    പേടിത്തൂറി പപ്പു വാണ് PM എന്ന് കരുതി പറഞ്ഞതാ

  • @user-fz4nc7kt2g
    @user-fz4nc7kt2g 7 днів тому +5

    വയനാട് എന്തൊരു മാറ്റം അയിരുന്നു. .. അവിടം എല്ലാം സന്ദർശിച്ച രാഹുൽ എല്ലാം നന്നാക്കി.. ഇപ്പോൾ മണിപ്പൂർ നന്നാക്കുന്നു 4:51

    • @shanojmgopi4601
      @shanojmgopi4601 3 дні тому

      ഇനി വയനാട് ക്കാർക്ക് തിരിഞ്ഞു നോക്കേണ്ട കാര്യമില്ല, വച്ചടി വച്ചടി കയറ്റമായിരിക്കും കുന്നിൻ മുകളിലേക്കു 😅😅😅😅😅😅😂😂😂😂😂😂

  • @taxvisor261
    @taxvisor261 3 дні тому +2

    വിഴിഞ്ഞം പോർട്ട്‌ ചൈനീസ് കമ്പനിക്ക് കൊടുക്കാൻ പോയ ആളാണ് VS അച്ചുമാമൻ

  • @ranjithtr7210
    @ranjithtr7210 9 днів тому +26

    Modi🔥

  • @krishnanaknda7923
    @krishnanaknda7923 4 дні тому +1

    പപ്പു ഫ്ളൈറ്റിൽമഴ വെള്ളംകണ്ട് ഉല്ലസിക്കാൻ പോകുന്നു 😄😄😄😄😄

  • @dasanb.k2010
    @dasanb.k2010 9 днів тому +9

    നേതൃത്വം ക്ഷീണത൦ എങ്കിൽ എല്ലാവരും ഇങ്ങനെ സമ്മർദ്ദം ചെലുത്തു൦

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 7 днів тому +1

    That's a good response 🎉

  • @s.knamboothiri556
    @s.knamboothiri556 2 дні тому +1

    Vereygoodokkey

  • @rimyantoney1800
    @rimyantoney1800 2 дні тому +1

    നാളെ കമമികളുടെ അപപിയിടലും . ഹർതടാലും

  • @gopakumar9518
    @gopakumar9518 9 днів тому +52

    മണിപ്പൂർ കലാപം വീണ്ടും ആളികത്തും എന്നുറപ്പായി വിദേശ ചാരൻ ഉറപ്പിക്കും

    • @dasanb.k2010
      @dasanb.k2010 9 днів тому +8

      ചാരൻ ഡെൽഹിയിലെ പ്രധാന മന്ത്രിയുടെ ഓഫീസിൽ

    • @Govinda-Mamukoya
      @Govinda-Mamukoya 9 днів тому

      പപ്പു സോറസിൻ്റെ കൂലി😂​@@dasanb.k2010

    • @sanjay-ky2wb
      @sanjay-ky2wb 9 днів тому

      സത്യം.. ഇന്ത്യയെ തകർക്കാൻ വിദേശ ഫണ്ട് സ്വീകരിച്ചവൻ... 😕👍​@@dasanb.k2010

    • @NooNamedarklord
      @NooNamedarklord 9 днів тому +1

      Rahul 😂😂

  • @user-tv7bl7sg8s
    @user-tv7bl7sg8s 7 днів тому +7

    അവന്മാരോട് ആദ്യം ഇറങ്ങി പോകാൻ പറ കാശ്മീരിൽ നിന്നും

  • @shanojmgopi4601
    @shanojmgopi4601 3 дні тому

    ഇപ്പൊ ഗാണ്ടു പപ്പു ആയിരുനെങ്ങിൽ മുട്ട് വിറച്ചു നിക്കറിൽ മുള്ളി, ചൈനക്ക് മുൻപിൽ കുനിഞ്ഞു നിന്ന് കൊടുത്തേനെ 😂😂😂😂😂😅😅😅😅😅....

  • @shanojmgopi4601
    @shanojmgopi4601 3 дні тому +1

    ഇനി വയനാട് ക്കാർക്ക് തിരിഞ്ഞു നോക്കേണ്ട കാര്യമില്ല പപ്പു ഗണ്ടി ജയിച്ച കാരണം , വച്ചടി വച്ചടി കയറ്റമായിരിക്കും കുന്നിൻ മുകളിലേക്കു 😅😅😅😅😅😅😂😂😂😂😂😂

  • @saheert5887
    @saheert5887 9 днів тому +61

    ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുക മാത്രമല്ല നമ്മുടെ രാജ്യത്തേക്ക് കടന്നു കയറി ബങ്കറുകൾ നിർമിച്ചിരിക്കുന്നു...

    • @MaheshM-fu7lt
      @MaheshM-fu7lt 9 днів тому

      Masangal ayittum ittinoru tirumanam ayyila soyam van Shakti ayyitum china oru bunker kettiyal polum avare turattan pattunnila

    • @AlanK-fo9tp
      @AlanK-fo9tp 9 днів тому +4

      China town 😅😂

    • @35sajith
      @35sajith 7 днів тому +4

      ഏത് ഭാഗത്താണ് നിർമിച്ചത്

    • @aswindev3152
      @aswindev3152 6 днів тому +4

      Ath fake ann

    • @shasha2022-bo5yw
      @shasha2022-bo5yw 5 днів тому +1

      Modi have Chinese fever 🤒 🙄 😕 😬 ha ha

  • @pramothnr2635
    @pramothnr2635 7 днів тому +2

    രാഹുൽഗാന്തിയോട് നിങ്ങൾ മാധ്യമങ്ങൾ എന്തുകൊണ്ട് ചോദിക്കുന്നില്ല തെക്കെ ഇന്ത്യയിൽ നിന്നും ഒരാളെ പ്രൈമിനിസ്റ്റർ സ്ഥാനത്തേക്ക് പരിഗണിക്കാത്തത് എന്ന്

  • @amaldev4150
    @amaldev4150 9 днів тому +10

    Who the f is china

    • @depaul3208
      @depaul3208 3 дні тому

      Ur dad

    • @amaldev4150
      @amaldev4150 3 дні тому

      @@depaul3208 You are a man of culture, isn't it

    • @depaul3208
      @depaul3208 3 дні тому

      @@amaldev4150this is not about culture...it's a public platform.if someone exceeds the limits he will get lash from someone else....don't use f term in public platforms even children go through this comments..of then they should be educated that sharp replies will receive...

  • @smruthyps7035
    @smruthyps7035 4 дні тому +2

    നട്ടെല്ലുള്ള ഒരു കേന്ദ്ര സർക്കാർ നമുക്കുണ്ട്

  • @Root_066
    @Root_066 9 днів тому +3

    ക്യാബിനെറ്റ് റാങ്ക് കിട്ടിയപ്പോൾ പപ്പുവിനെ ഫ്രീ ആയി യാത്ര ചെയ്യാം. സർക്കാർ TA കിട്ടും. മുതലാക്കാൻ തലങ്ങും വിലങ്ങും യാത്ര.

  • @sushanthkumar1708
    @sushanthkumar1708 6 днів тому +2

    ചങ്കിലേ ചെയനയെ ഒറ്റപെടുത്തുന്നതു നോക്കിനിക്കില്ല സിപിഎം all ഇന്ത്യ ബന്ദ് നടത്തും

  • @RathishSundar-nu2pt
    @RathishSundar-nu2pt 9 днів тому +4

    Why didnt Rahul came to tamilnadu

  • @systemcarekrishnadas3849
    @systemcarekrishnadas3849 4 дні тому +2

    China yide ആവശ്യത്തിനെതിരെ നിലപാടെടുത്ത 🇮🇳 ക്കെതിരെ Cpim കരിദിനം ആചാരിക്കും

  • @twinklearavind2536
    @twinklearavind2536 4 дні тому

    👏👏👏

  • @umasankar363
    @umasankar363 8 днів тому +1

    Manipur issue behind china rahul is brand ambassador of china

  • @motozan
    @motozan 9 днів тому +40

    ചൈനയെ പേടിക്കാൻ പഴയ ഇന്ത്യ അല്ല ഇത്..
    നരേന്ദ്ര ഭാരതം 🔥....
    പല്ലിന് പല്ലു, കണ്ണിനു കണ്ണ് 🔥🔥🔥

    • @nofalp1427
      @nofalp1427 6 днів тому +4

      ബോണ്ടിനു പകരം ബോണ്ട്‌ 😂😂

    • @motozan
      @motozan 6 днів тому +8

      @@nofalp1427 ബോണ്ട് ബാങ്ക് വഴി നടത്തുന്ന ഇടപാടാണ്.... That means legal money....... അല്ലാതെ ഞമ്മന്റെ ആളുകൾ നടത്തുന്ന പോലെ കള്ളപണ പരിപാടി അല്ല...

    • @clubkeralabysreejesh
      @clubkeralabysreejesh 6 днів тому +2

      ​@@nofalp1427
      മലദ്വാർ വിഭാഗം വന്നല്ലോ... 🤣,

    • @vishnukvishnuk4908
      @vishnukvishnuk4908 5 днів тому

      🐷കൾ വന്നല്ലോ ​@@nofalp1427

    • @commando4620
      @commando4620 3 дні тому +2

      Aaha bondinem veluppichoo...mara kazhuthakal...
      Vivaram illayima alankaram aayi kondu nadakkan chankangalkke pattullu....

  • @maneshp7314
    @maneshp7314 9 днів тому +34

    മോദിജി 🙏🏿🙏🏿

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 9 днів тому +4

      പപ്പുമോങ്ങി 😜

    • @hariom-cl4qr
      @hariom-cl4qr 9 днів тому +6

      @@AbdulKhaliq-ff6tg നിങ്ങളുടെ നേതാവായ രാഹുൽഗാന്ധിയെ മോങ്ങി എന്നൊന്നും ആക്ഷേപിക്കരുത്. മോങ്ങുന്നതിന് പകരം പപ്പു കരഞ്ഞു എന്ന് പറയ് ..

  • @godofsmallthings4289
    @godofsmallthings4289 14 годин тому +1

    മലബാർ 🤔🤔🤔 ഇങ്ങ്...മലബാറിൽ ആണോ🤔

  • @vishnudev2452
    @vishnudev2452 6 днів тому +9

    ആണുങ്ങൾ ആണ് ഇന്ത്യ ഭരിക്കുന്നത് ❤️🙏🏻

  • @sureshkumarvp2688
    @sureshkumarvp2688 6 днів тому +2

    ചൈനയാരാ ഇന്ത്യയുടെ രാജ്യതാല്പര്യത്തെ ചൗദ്യം ചെയ്യാൻ .? ചൈനയ്ക്ക് ശക്തമായ താക്കീത്നല്കണം!!!

  • @Raul123red.
    @Raul123red. 9 днів тому +5

    India 🇮🇳

  • @shasha2022-bo5yw
    @shasha2022-bo5yw 5 днів тому +2

    Modi hase Chinese fever 🤒 😋 😀 😜 😄

  • @anvarsadiq5456
    @anvarsadiq5456 7 днів тому +1

    🇮🇳 ❤

  • @ashokankk4849
    @ashokankk4849 9 днів тому +1

    Why does Pappu go to Manipur.

  • @basheer450
    @basheer450 2 дні тому

    നമ്മുടെ രാജ്യത്തെ നിയന്ത്രിക്കാൻ ചൈന ആരാണ് ആണവ ആയുധം വച്ച് നേരിടും ചൈനയെ

  • @KGF1652-i4l
    @KGF1652-i4l 8 днів тому +1

    അതിർത്ഥിയിൽ മുഴുവുനും പശുfarm തുടങ്ങുക ഗോ രക്ഷകരെ വിന്യസിക്കുകയും ചെയുക "സഭാഷ് അർത്ഥി ഭദ്രം "ജയ് ഗോമാതാ "

    • @CJ-ud8nf
      @CJ-ud8nf 7 днів тому

      സമാധാനക്കാരെ അങ്ങോട്ട് വിട്ട് നോക്കി. പക്ഷെ ചൈന അവരെ ഫുൾ തുറങ്കിലടച്ചു.

    • @KGF1652-i4l
      @KGF1652-i4l 7 днів тому

      @@CJ-ud8nf broചൈനയെ എന്നല്ല ഭരതത്തിന് എതിരെ നിൽക്കുന്ന ആരെയും Sapport ചെയ്യില്ല " സ്വന്തം ജനതയെ ഭിന്നിപ്പിച്ച് ഭരിച്ചാൽ ആ രാജ്യം ഒരിക്കലും പുരോഗതിയിൽ എത്തില്ല മാത്രം അല്ല എന്നും അങ്ങിനെ തന്നെ ആവണം എന്ന് ആഗ്രഹിക്കുന്നതും അയൽ രാഷ്ട്രങ്ങളാണ് "രാഷ്ട്രീയ ലാഭത്തെക്കാൾ രാഷ്ട്ര പുരോഗതിയെ കുറിച്ച് ചിന്തിക്കുക..?

    • @leo___333
      @leo___333 3 дні тому +1

      ശെരി സുടാപ്പി

  • @jayaprakashnair3614
    @jayaprakashnair3614 9 днів тому +2

    AJAI
    America
    Japan
    Australia
    India

  • @sabinsabinlal5697
    @sabinsabinlal5697 9 днів тому +55

    പപ്പുവിന് ഇന്ത്യ തകരണം എങ്കിലെ അധികാരത്തിൽ വരൂ

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 9 днів тому +10

      കിളവൻ പപ്പുമോങ്ങി ആണോ 😜

    • @Govinda-Mamukoya
      @Govinda-Mamukoya 9 днів тому +5

      ​@@AbdulKhaliq-ff6tgഖാൻഗ്രസ് നശിക്കും😂😂😂

    • @shanuopticals5816
      @shanuopticals5816 9 днів тому +1

      ​@@Govinda-Mamukoyaഇന്ത്യൻ ഹിറ്റ്ലർ തകരും.

    • @Govinda-Mamukoya
      @Govinda-Mamukoya 9 днів тому

      @@shanuopticals5816 കാത്തിരുന്നോ

    • @AbhinavGopakumar
      @AbhinavGopakumar 5 днів тому

      ​@@shanuopticals5816 athu chathu nammada indira ammachii😂

  • @RK-oh3fl
    @RK-oh3fl 7 днів тому +3

    നരേന്ദ്ര ഭാരതം ....

  • @sunithas3491
    @sunithas3491 5 днів тому

    Central Government 👌🏻

  • @hyderalitp9946
    @hyderalitp9946 9 днів тому +2

    അമിട്ട്മാത്രം മതി.

  • @gokulmenon3897
    @gokulmenon3897 6 днів тому +1

    സഖാക്കൾ എങ്ങനെ സഹിക്കും 😎😂

  • @JafarAli-jg3ji
    @JafarAli-jg3ji 5 днів тому +1

    പ്രധാനമന്ത്രിക്ക് നട്ടെല്ലില്ല എന്ന് ചുരുക്കം

  • @incorrigible117
    @incorrigible117 7 днів тому

    Malabar ?

  • @Anandhu0003
    @Anandhu0003 4 дні тому

    CPM +Muslim LEAGUE നാളെ ഹർത്താൽ 😌🙌🏻

  • @keraleeyam1981
    @keraleeyam1981 9 днів тому +17

    2030 ന് ഉള്ളില്‍ ചൈനക്ക് ഒരു അടി കിട്ടാനുണ്ട്

    • @Sara_Kuster
      @Sara_Kuster 9 днів тому +2

      Ippo kittum india evde kedakkn china evide kedakkn

    • @keraleeyam1981
      @keraleeyam1981 9 днів тому +8

      @@Sara_Kuster Mmmm താങ്കൾ കമ്മ്യൂണിസ്റ്റ് ആണല്ലേ........ അമ്പാടി ജിൻജ്ജിനാകടീ......

    • @sanjay-ky2wb
      @sanjay-ky2wb 9 днів тому

      താങ്കൾ പൊട്ടക്കിണറ്റിലെ തവള കരയുന്ന പോലെ കരയല്ലേ ​@@keraleeyam1981

    • @Sara_Kuster
      @Sara_Kuster 9 днів тому +1

      @@keraleeyam1981 its common sense 😂

    • @Jerry-gt4tr
      @Jerry-gt4tr 9 днів тому

      Common sense? lol 😂

  • @rajanchellappan9439
    @rajanchellappan9439 4 дні тому

    How much he got from Congress. ?

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 4 дні тому

    New foriegn news guy is not very authentic as the former guy , new guy is not believable

  • @HaridasanThavath
    @HaridasanThavath 2 дні тому

    മലബാർ നാവിക അഭ്യാസം നാം നേരത്തെ നടത്തിയിട്ടുണ്ടോ? അതോ ആദ്യ സംരഭം ആണോ?

  • @sureshs2028
    @sureshs2028 7 днів тому

    CHINESE MA MA ...OODEDAA 😂😂

  • @VinuThomas3310
    @VinuThomas3310 8 днів тому

    😂😂😂 china 😁😁

  • @sheebasabu9483
    @sheebasabu9483 3 дні тому

    ഇ വാർത്തയിൽ എത്ര മാത്രം ശരി ഉണ്ട് 24 ചാനലേ....

  • @pathukutty73
    @pathukutty73 День тому

    ഇന്ത്യയ്ക്ക് 5 വിമാനവാഹിനി കപ്പൽ എങ്കിലും ഉണ്ടാക്കി എടുക്കേണ്ട സമയമായി കൊറോണയെ തുരത്താൻ പാട്ട കൊട്ടുക നോട്ടു നിരോധനങ്ങളും അതുപോലെ പള്ളി പൊളിച്ച് അമ്പലം പണിയലും എല്ലാം മാറ്റിവെച്ചുകൊണ്ട് ഇന്ത്യൻ സേനയെ പുരോഗതിയിലേക്ക് നയിക്കുക

  • @vewpoint77
    @vewpoint77 7 днів тому

    മോഡി.... ഡാ.......❤❤❤❤

  • @abdul.basheer
    @abdul.basheer 9 днів тому +9

    എല്ലാ രാജ്യങ്ങളും സൈനിക അഭ്യാസങ്ങൾ നടത്തും ഒരു യുദ്ധം വന്നാൽ പെട്ടെന്നുള്ള പ്രതികരണത്തിന് അത് നല്ലതാണ് ചൈന ചിലപ്പോൾ ഇത് അറിഞ്ഞിട്ടു പോലുമുണ്ടാകില്ല നമ്മുടെ രാജ്യത്തെ മാധ്യമങ്ങളിലെ വാർത്തകൾക്കും വലിയ അടിത്തറ ഉണ്ടാകില്ല😂😂😂 അഭ്യാസപ്രകടനങ്ങൾ നടത്തുന്ന ഒരു രാജ്യമാണ് ചൈന അങ്ങനെയുള്ള ചൈന ഇന്ത്യയുടെ അഭ്യാസപ്രകടനങ്ങൾ നടത്തേണ്ട എന്ന് പറയാൻ സാധ്യതയില്ല ലോകത്തെ എല്ലാ രാജ്യങ്ങളും സഹകരിച്ച സ്വന്തം നിലയിലും സൈനിക പ്രകടനങ്ങളും നടത്തുന്നത

    • @Hbxxoufrhslgnpeyx
      @Hbxxoufrhslgnpeyx 9 днів тому +23

      സാധാരണ ചിലർക്ക് കൊള്ളുന്നത് പോർക്കിസ്ഥാൻ വാപ്പമാരെ പറയുമ്പോൾ ആണ് ഇപ്പോൾ ചൈനീസ് വാപ്പമാരും ഓരോരുത്തർക്ക് ഉണ്ടായി തുടങ്ങി 😂😂സ്വന്തം രാജ്യത്തോട് കൂറില്ല, അതിനെ വിശ്വാസം ഇല്ല, അതിനോട് സ്നേഹം ഇല്ല, അതിനെതിരെ ആര് നിന്നാലും ഞമ്മള് അവർക്കൊപ്പം തന്നെ നിൽക്കും... ബല്ലാത്ത ബിസ്മയങ്ങൾ തന്നെ ഞമ്മള്... ചൈന ഇന്ത്യയോട് സ്വീകരിക്കുന്ന നയങ്ങളും നിലപാടുകളും സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതൽ ഈ രാജ്യത്തെ ജനങ്ങൾ കാണുന്നുണ്ട് എന്നിട്ടും ഹിക്കാച്ചിക്ക് മാത്രം ചൈനയെ ആണ് വിശ്വാസം പോലും 😂

    • @vivekkrishna2200
      @vivekkrishna2200 9 днів тому

      കുത്തുനബിക്ക് പൊള്ളുന്നുണ്ടോ.... ബാപ്പമാരെ പറഞ്ഞാൽ ആർക്കും പൊള്ളും, സാരമില്ല, ഉസ്തുവിനെ വിളിച്ച് കഴപ്പ് മാറ്റ്....

  • @sivadasvk2376
    @sivadasvk2376 2 дні тому

    പരദൂഷണം പറയുന്ന 24ചാനലിനെന്തൂപറ്റി എങ്കിലെ ചങ്ക് വിജയൻറെ ചങ്കുതളർന്നൊ

  • @user-hh2ye2pn6o
    @user-hh2ye2pn6o 2 дні тому

    അമുൽ ബേബി

  • @AkhilManand
    @AkhilManand 4 дні тому

    Xi ജിൻപിങ്ങിൻ്റെ father നോട് പറയാൻ പറഞ്ഞാൽ മതി

  • @arunkumar-gf8jl
    @arunkumar-gf8jl 6 днів тому

    പോകാൻപറ

  • @RaviPakkanaarpuram
    @RaviPakkanaarpuram 7 днів тому

    രാഹുൽ അല്ല. പപ്പു മോൺ

  • @hariom-cl4qr
    @hariom-cl4qr 9 днів тому +18

    ഇന്ത്യയിൽ ഇന്നുകാണുന്ന പ്രശ്നങ്ങൾ എല്ലാം കോൺഗ്രസ് ഉണ്ടാക്കിവച്ചതാണ്. വിഘടനവാദികൾക്കു വളം വച്ചുകൊടുത്തു. എന്നിട്ടു അവർക്കെതിരായപ്പോഴേയ്ക്കും അവർ വളർന്നുകഴിഞ്ഞു. അതിന്റെ ഫലമായി ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർക്ക് ജീവൻ നഷ്ടപ്പെട്ടു. നോർത്തീസ്റ്റ് സംസ്ഥാനങ്ങളിലെപ്രശ്നങ്ങൾ ആളിക്കത്തിച്ചത് കോൺഗ്രസ് മാത്രമാണ്. മോദി കാശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നു...അതുപോലെ നോർത്തീസ്റ്റിനെയും കൊണ്ടുവരും. പപ്പു പോയെന്നുകരുതി ഒന്നും സംഭവിക്കാൻ പോകുന്നില്ല.. കുറെ ഫോട്ടോ എടുത്തിട്ട് തിരിച്ചുവരാം.

    • @balachandranramakrishnan1421
      @balachandranramakrishnan1421 9 днів тому +4

      Well said. Nehru was the main force to make India' partition. Because he wanted to become India' s first Prime Minister after Britain handed over independence in 1947.😂

    • @ajayaghosh5227
      @ajayaghosh5227 9 днів тому

      Pattaya Pappu😂

  • @rajeshcna
    @rajeshcna 5 днів тому

    ലെ കോവിന്നൻ: "ചൈന പറഞ്ഞത് കേട്ടോ മര്യാദക്ക് ", അല്ലേൽ നാളെ ഇന്ത്യ സ്തംഭിപ്പിക്കും, ഹർത്താൽ വെച്ച്

  • @shines3411
    @shines3411 9 днів тому +12

    രാഹുൽ ഗാന്ധി ആയിരുന്നെങ്കിൽ ഇത് നിർത്തിയാനെ. ഇത് മോഡി ആണ്, ചൈനയ്ക്ക് അത് അറിയാം

  • @tennivarghese867
    @tennivarghese867 6 днів тому

    ചൈന ഇന്ത്യക്ക് എതിരെ സൈനിക അഭ്യാസം നടത്തിയോ....? BRICS ൽ ഇന്ത്യയും ചൈനയും ഉണ്ടല്ലോ..

  • @Active22923
    @Active22923 6 днів тому +1

    പപ്പുവിന്റെ അണ്ണാക്കിൽ 🤣🤣😅

  • @razeelahmed358
    @razeelahmed358 5 днів тому

    1980 മുതൽ ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത് ഇസ്രായേൽ ആണ് എന്ന് ഞാൻ ഒരു ഇന്റർനെറ്റ്‌ ആർട്ടിക്കിളിൽ 11 വർഷം മുമ്പ് വായിച്ചിട്ടുണ്ട്.

  • @varunmundayadan13
    @varunmundayadan13 7 днів тому +1

    BJP Government ❤

  • @VinuThomas3310
    @VinuThomas3310 8 днів тому

    China yodu povan para😂😂

  • @rejinesh
    @rejinesh 7 днів тому

    vaikunneram maaraam

  • @nishadma4822
    @nishadma4822 5 днів тому

    India🔥🔥🔥 chinayod:poda pulle

  • @SunilKumar-qm9wh
    @SunilKumar-qm9wh 9 днів тому

    Congress aayerunum engikl eppo pinmariyene

  • @Godloveseventheleast
    @Godloveseventheleast 8 днів тому

    CPM influence

  • @prasanthkarunakaran9277
    @prasanthkarunakaran9277 8 днів тому

    Pappu😂

  • @FRL971
    @FRL971 3 дні тому

    മലബാർ തീരത്ത് ബംഗാൾ സൈനികാഭ്യാസം നടത്തലാണ് ഒന്ന് കൂടെ യോജിപ്പ്

  • @madhuambakkat3707
    @madhuambakkat3707 3 дні тому

    Waste of time

  • @promax99999
    @promax99999 8 днів тому

    Worst nehru 😠 government, sorry worst congress government, kashmir and china 😢

  • @krishnadasg9957
    @krishnadasg9957 7 днів тому

    വേറെ ജോലി

  • @akm2974
    @akm2974 8 днів тому +1

    രാഹുലിന്റെ ഇപ്പോഴത്തെ മണിപ്പൂർ സന്ദർശനം തീർത്തും അധാർമികം, പ്രത്യേകിച്ച് കോടതിയുടെ പരിഗണനയിൽ ചില കാര്യങ്ങൾ വിധി പറയാനിരിക്കെ പ്രതിപക്ഷ നേതാവ് എന്ന നിലക്ക് ഇടപെടലുകളിൽ കുറേകൂടി മിതത്വം രാഹുൽ കാണിക്കേണ്ടതായിട്ടുണ്ട്. എടുത്തു ചാട്ടം ഒരു പരിഹാരമേയല്ല.

  • @anithamohan5835
    @anithamohan5835 9 днів тому +12

    The whole world is jealous of our Nation…Bharath maths ki Jai

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 9 днів тому +1

      ഗോ മാതാ കീ ജയ്

    • @mohammedrameez2233
      @mohammedrameez2233 9 днів тому +1

      Maths alla physics😂😂😂

    • @nithinraj9389
      @nithinraj9389 9 днів тому +4

      ​@@AbdulKhaliq-ff6tgമുറിയൻ നബി കി

    • @sonic-j8z
      @sonic-j8z 7 днів тому +1

      ഭാരത മാതാവിന് ജയ് വിളിക്കുമ്പോ ചില കോയകൾക്ക് എന്താ പൊള്ളുന്നത്.

  • @georgedublin
    @georgedublin 7 днів тому

    But China is 5 times stronger than India 🇮🇳. But India doesn't need to listen to China for sure. 😂

  • @behappyandsafeandsecure
    @behappyandsafeandsecure 8 днів тому

    pappu, manipoor,, visit,, 😭

  • @julieanu6283
    @julieanu6283 7 днів тому

    അടുത്തിടെ കേട്ടതിൽ "അധികം സന്തോഷം തോന്നിയ വാർത്ത😁

  • @sumeshpk4169
    @sumeshpk4169 6 днів тому

    എന്തുകൊണ്ട് തമിഴ്നാട്ടിലേക്ക് ഒരു സന്ദർശനം നടത്തി കൂടാ വ്യാജ മദ്യം കഴിച്ച് കുറെ ആളുകൾ മരിച്ചു അത് എന്താണ് അന്വേഷിക്കാത്തത് ശരി അത് വേണ്ട മുല്ലപ്പെരിയാർ പ്രശ്നം അത് പൊട്ടിയാൽ ലക്ഷങ്ങളാണ് മരിക്കുക കേരളത്തിലെ ജനങ്ങളല്ലേ എംപി ആക്കിയത് അണ്ണൻ ആണെങ്കിൽ കൂട്ടുകക്ഷിയും ഒന്നു ശ്രമിച്ചു കൂടെ നടക്കില്ല അല്ലെ നമ്മുക്ക് പറഞ്ഞ പണി ഉടായിപ്പ് ആണ് അല്ലേ

  • @sharoonk3212
    @sharoonk3212 8 днів тому

    Poy pani nok myne….