TOP SECRET | Kannan Pattambi | Actor & Production Controller | TALKS LET ME TALK

Поділитися
Вставка
  • Опубліковано 9 чер 2021
  • Any suggestions please mail to sureshonline999@gmail.com

КОМЕНТАРІ • 454

  • @inukoduvally
    @inukoduvally 3 роки тому +69

    നിങ്ങളുടെ ഒരു ന്യൂസ് കണ്ട് ഇന്ന്‌ ആളാരെന്നറിയാൻ വന്നതാ.... കണ്ടു പോവാ🤣....ആരെങ്കിലും ന്യൂസ് കണ്ടു വന്നവരുണ്ടോ

  • @sgrsr6575
    @sgrsr6575 3 роки тому +28

    ഇവൻ ഡോക്ടറെ കേറി പിടിച്ചത് അറിഞ്ഞു വന്നവരുണ്ടോ?

    • @rachun.r1170
      @rachun.r1170 3 роки тому +1

      Iven pennupidiyen ano😡

    • @sgrsr6575
      @sgrsr6575 3 роки тому +1

      @@rachun.r1170 അതെ എന്നാണ് അറിഞ്ഞത്.

    • @ABHI24_
      @ABHI24_ 2 роки тому

      Und

    • @sasikalasanjeev1161
      @sasikalasanjeev1161 2 роки тому

      താങ്കൾ അപ്പോൾ അവിടെ ഉണ്ടായിരുന്നോ?

    • @sasikalasanjeev1161
      @sasikalasanjeev1161 2 роки тому

      താങ്കളുടെ മുഖം പോലും ഇല്ലല്ലോ, fake ആണല്ലോ ആൾ 🤔

  • @sree4607
    @sree4607 3 роки тому +34

    പക്ഷെ ഏറ്റവും പേടിക്കേണ്ട ഒരു മേഖലയല്ലേ സിനിമ, ജീവിതം രക്ഷപ്പെടാനും അതിലും പെട്ടന്ന് ജീവിതം കോഞ്ഞാട്ടയാകാനും ഈയൊരു ഫീൽഡ് കഴിഞ്ഞിട്ടേ വേറൊരു മേഖലയുള്ളൂ,

  • @sandhrasarangan2834
    @sandhrasarangan2834 3 роки тому +323

    ഞാൻ ഈ ചേട്ടനെ സിനിമയിൽ കാണുബോൾ ആലോജിക്കാറുണ്ട് മേജർ രവി ടെ ഒരു കട്ട്‌ ഉണ്ടല്ലോ എന്ന്.

    • @salimbai944
      @salimbai944 3 роки тому +1

      ശരിയാണ് ബ്രോ

    • @sj8483
      @sj8483 3 роки тому +4

      അപ്പം ബ്രദർ അല്ലേ???

    • @1234567814266
      @1234567814266 3 роки тому +4

      @@sj8483 അതേ.....

    • @user-tn5vl7hs3q
      @user-tn5vl7hs3q 3 роки тому +7

      കട്ട്‌ മാത്രം അല്ല... ശബ്ദവും ഏതാണ്ട് അതു തന്നെ ആണ്.. കണ്ണു അടച്ചു കേട്ടു നോക്ക്

    • @mmkingofking8383
      @mmkingofking8383 3 роки тому +2

      @@user-tn5vl7hs3q സിനിമ യിൽ,,,,,,, തൊഴിലാളി യല്ലാത്ത നായെക ഏതാണ്

  • @skdirector1062
    @skdirector1062 3 роки тому +55

    കണ്ണേട്ടനെ കണ്ടപ്പോഴാണ്. പഴയകാര്യം ഓർത്തത്. വെട്ടം എന്ന ചിത്രത്തിന്റെ ഷൂട്ട്‌ കഴിഞ്ഞ് നമ്മുൾ ഒരുമിച്ചാണ് ഊട്ടിയിൽ നിന്ന് കാറിൽ പോന്നത് കണ്ണേട്ടനെ പാട്ടമ്പിയിൽ ഇറക്കിയിട്ടാണ് ഞാൻ കൊച്ചിയിലേക്ക് പോന്നത്. വെട്ടത്തിൽ കണ്ണേട്ടൻ കൊച്ചിൻ ഹനീഫ്ക്കയുടെ സഹായിയായി ആണ് അഭിനയിച്ചത് ഞാൻ വെട്ടത്തിന്റെ artist corditator ആയിരുന്നു...

    • @akyt5838
      @akyt5838 3 роки тому +1

      Ippol film filed vitto..??

    • @anwarabanjeliyil
      @anwarabanjeliyil 3 роки тому +5

      അതേ ഞാനും ഓർക്കുന്നു. അന്ന് നമ്മൾ ഒരു Ambasider കാർ ഒപ്പിക്കാൻ പെട്ട പാട്, കണ്ണേട്ടൻ ഈ കാര്യങ്ങൾ ഒക്കെ ഓർത്താൽ ഇപ്പോൾ ചിരിക്കും.

    • @ayinamariyam6900
      @ayinamariyam6900 3 роки тому +3

      @@anwarabanjeliyil 😂😂😂

    • @sreejith6181
      @sreejith6181 3 роки тому +5

      @@anwarabanjeliyil ഏത് കാർ..? കലാഭവൻ മണി railway സ്റ്റേഷൻ വരെ പോകുമോ എന്ന് ചോദിക്കുന്ന അതാണോ

    • @victordevadas5505
      @victordevadas5505 3 роки тому

  • @muhammadfasil1413
    @muhammadfasil1413 3 роки тому +22

    കണ്ണൻ ചേട്ടൻ എനിക്ക് ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം നൽകണം

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/mTRDBS7wBTY/v-deo.html

    • @jackreacher8535
      @jackreacher8535 3 роки тому +2

      Ente mone padichu valla joliyum undakkikko, athanu better

    • @shanavaskamal
      @shanavaskamal 2 роки тому

      @@jackreacher8535 but famous akan pattillallo

  • @jobdavidpanoorethu2751
    @jobdavidpanoorethu2751 3 роки тому +12

    Well spoken, what you said exactly 100% genuine

    • @nk6690
      @nk6690 3 роки тому +1

      ua-cam.com/video/mTRDBS7wBTY/v-deo.html

  • @ummerop277
    @ummerop277 3 роки тому +16

    ഇനിയും നല്ല നല്ല വേഷങ്ങൾ ചെയ്യാൻ കഴിയട്ടെ.... 😊😍

  • @krishnadaskv9krishnadaskv983
    @krishnadaskv9krishnadaskv983 3 роки тому +10

    ഗുഡ് ഗുഡ് ഗുഡ് പറയു എല്ലാ ശരിയവേം പ്രാർത്ഥിക്കാം

  • @moloottyperambra1059
    @moloottyperambra1059 3 роки тому +215

    മേജർ രവിയാണെന്ന് കരുതിയത് മറ്റാരങ്കിലുമുണ്ടോ

  • @jennygigy5136
    @jennygigy5136 3 роки тому +11

    Very genuine talk...clear personality 👍👍👍

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 роки тому +19

    അതാണ്‌, ആഗ്രഹം മനസ്സിൽ സൂക്ഷിച്ചവരാണ്. പിന്നീട് ജീവിതത്തിൽ അത് നേടിയിട്ടുള്ളത്. അത് താങ്കൾക്കു ലഭിക്കും.

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/mTRDBS7wBTY/v-deo.html

  • @sarathkumar9220
    @sarathkumar9220 3 роки тому +27

    എന്തൊരു നല്ല മനുഷ്യൻ ആണ് താങ്കൾ. നിങ്ങളെ പോലെ സിനിമ യെ സ്നേഹിക്കുന്നവരെ ആണ് സിനിമയ്ക്ക് ആവിശ്യം , എന്നും സിനിമ ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ തങ്ങി നിൽക്കാൻ കഴിയുന്ന കഥാപാത്രങ്ങൾ അങ്ങയെ തേടിവരും, ❤👍

  • @inchikaattilvaasu7401
    @inchikaattilvaasu7401 3 роки тому +7

    കണ്ണേട്ടാ കേട്ടിട്ട് ചിരിച്ചുപോയി സത്യ സന്ധമായി പറഞ്ഞു

  • @imooddesign5710
    @imooddesign5710 3 роки тому +10

    അവസരങള്‍ തേടിയെത്തട്ടെ സര്‍.

  • @jayakrishananjayan4648
    @jayakrishananjayan4648 3 роки тому +1

    തീർച്ചയായും താങ്കൾക്ക് ഒരു നല്ല തിളങ്ങുന്ന ദിവസം വരും.. തീർച്ച..
    ഇപ്പോഴും ആരെയും കുറ്റം പറയാത്ത നന്മമനസ്സിന് സ്നേഹം..

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/mTRDBS7wBTY/v-deo.html

  • @ajaymurali3982
    @ajaymurali3982 3 роки тому +18

    കുരുക്ഷേത്രയിലെ കുക്ക് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്❤വെട്ടത്തിലെ തൊപ്പി ❤

  • @ranjitpatel2604
    @ranjitpatel2604 3 роки тому +47

    കേട്ടപ്പോൾ വിഷമം തോന്നി താങ്കൾ ഇങ്ങനെ ഒരു വീഡിയോ വർഷങ്ങൾക്കു മുമ്പ് ഇടയേണ്ടതായിരുന്നു എന്തായാലും ഇതിന്റെ റിസൾട്ട് കിട്ടാതിരിക്കില്ല ഉറപ്പാണ്,താങ്കൾ നാടകത്തിലൂടെ എല്ലാം ഇത്രയധികം എക്സ്പീരിയൻസ് ഉള്ള ആളാണെന്ന് ഇപ്പോഴാണ് അറിയുന്നത് പക്ഷേ നിങ്ങൾ ചെയ്ത ചെറിയ വേഷങ്ങൾ പോലും വളരെ നോട്ടബിൾ ആയി ഫീൽ ചെയ്തിട്ടുണ്ട് "മിഷൻ 90 ഡേയ്സിൽ" താങ്കൾ ചെയ്ത വേഷം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നുണ്ട്

    • @AnoopActionVlogs
      @AnoopActionVlogs 3 роки тому

      ua-cam.com/video/RKEhTSEO9O0/v-deo.html🌹🌹🌹

  • @moviefond6964
    @moviefond6964 3 роки тому +21

    പെട്ടന്ന് കണ്ടപ്പോൾ മേജർ രവി തന്നെ

    • @AnoopActionVlogs
      @AnoopActionVlogs 3 роки тому

      ua-cam.com/video/RKEhTSEO9O0/v-deo.html💞💞

  • @sajithsebastian12
    @sajithsebastian12 3 роки тому +9

    I remember seeing u in BLACK (nov 2004) in Shenoys,Ernakulam ❤️

  • @shyamalasworld3091
    @shyamalasworld3091 3 роки тому +1

    ചേട്ടൻ നല്ല വേഷങ്ങൾ ചെയ്ത് അവാർഡുകൾ വാങ്ങി കൂട്ടാ൯ അവസരങ്ങൾ ഉണ്ടാക്കട്ടെ എന്ന് ആശ൦സിക്കുന്നു 👏👏🙏💐

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/mTRDBS7wBTY/v-deo.html

  • @pkrishna2063
    @pkrishna2063 3 роки тому +2

    കണ്ണൻ എന്ന ഈ വ്യക്തി വളരെ മനോഹരമായി പലതും പറഞ്ഞു.. എല്ലാം വളരെ നന്നായിട്ടുണ്ട്.. പക്ഷേ സിനിമയിൽ കുറച്ചു വേഷങ്ങൾ കിട്ടിയ ശേഷം പട്ടാമ്പി കോളേജിൽ ഒരേ സമയം പഠിച്ച എന്നെയും ഈ പറയുന്ന കണ്ണൻ പട്ടാമ്പി ഇൻസൾട്ട് ചെയ്തിട്ടുണ്ട്.. എന്റെ സിനിമാ മോഹം ഈ കൂട്ടുകാരനോട് പറഞ്ഞപ്പോൾ എന്നോട് പ്രതികരിച്ചത് വളരെ വിഷമിപ്പിക്കുന്ന രീതിയിൽ ആയിരുന്നു.. കണ്ണന് ഓർമ്മ ഉണ്ടാവില്ല.. എനിക്ക് ഓർമ്മ ഉണ്ട്.. മരിക്കും വരെ ആ ഇൻസൾട്ട് ഞാൻ മറക്കില്ല.. എന്തായാലും എനിക്ക് സിനിമയിൽ വരാൻ സാധിക്കില്ല എങ്കിലും നിനക്ക് സിനിമയിൽ നല്ല റോളുകൾ കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു..

  • @sureshdasan8302
    @sureshdasan8302 3 роки тому +44

    രവി ചേട്ടനെകാലും ചേട്ടൻ കട്ട ക്ലാമർ ആണല്ലോ 👍👍👍സൂപ്പർ വോയിസ്‌ ദൈവം അനുഗ്രഹിക്കട്ടെ

  • @chandramohantharakan1496
    @chandramohantharakan1496 3 роки тому

    നല്ല ദിനങ്ങൾ ഇനിയും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് you kannetta

  • @ranjithmeethal37
    @ranjithmeethal37 3 роки тому +1

    ഇയാൾ ആണല്ലേ കണ്ണൻ.. ഒന്ന് കാണാൻ വന്നതാ.. നിങ്ങളെ കുറിച്ച് ഭയങ്കര പരാതിയല്ലോ ചേട്ടാ

  • @rajujacob2161
    @rajujacob2161 3 роки тому +2

    May your wish come true Sir. God bless you always...

  • @firstmissionofjessytrs8616
    @firstmissionofjessytrs8616 3 роки тому +17

    നല്ല ചാൻസ് ചേട്ടനെ തേടി വരും ഉറപ്പ്. ദൈവം അനുഗ്രഹിക്കും.👍

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/mTRDBS7wBTY/v-deo.html

  • @renjithr1035
    @renjithr1035 3 роки тому +98

    കണ്ണൻ ചേട്ടനെ ഇതിൽ കണ്ടാൽ മമ്മുക്കാ യുടെ അനിയൻ ഇബ്രാഹികുട്ടിയെ പോലെ ഉണ്ട്

  • @anilkumar.a1399
    @anilkumar.a1399 3 роки тому +4

    Wish you all the best wishes Kannetta

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/mTRDBS7wBTY/v-deo.html

  • @stagekitchen9962
    @stagekitchen9962 3 роки тому +1

    കണ്ണൻ സാറിന് ഇത്ര അനുഭവങ്ങൾ ആണെങ്കിൽ ഞങ്ങൾക്ക്സിനിമയിൽ അഭിനനയിക്കണം ഏന്നെ പോലെയുള്ള ആൾക്കാർ ഏന്ത് ചെയ്യും ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇടാo . അനുഭവങ്ങൾക്ക് നന്ദി നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കും രൻജിത്ത് സാർ പറഞ്ഞത് ഒർമ്മയിലുണ്ട് നിങ്ങൾ നടനവണം ---- ആയിരിക്കും പ്രതിക്ഷ വാക്കിലുണ്ട്.മുഖത്ത്ണ്ട് god bless you

  • @ummerkunnathe9262
    @ummerkunnathe9262 3 роки тому +6

    സേവനഹോസ്പിറ്റലിൽവെച്ച് നമ്മൾസംസാരിച്ചിട്ടുണ്ട് ഇനിയുംനല്ല വേഷങ്ങൾകിട്ടും തീർച്ചയായും

  • @chandrodayannelluvai8041
    @chandrodayannelluvai8041 3 роки тому +5

    ഞാൻ ചേട്ടൻ റ അയൽനാട്ടുക്കാരനാണ് മേലെ പട്ടാമ്പിയിൽ സേവനക്കടുത്ത് റിക്രൂട്ട്മെൻ്റ് നടക്കുന്നിടത്തു വച്ചാണ് താങ്കളെ ആദ്യം കണ്ടത്

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/mTRDBS7wBTY/v-deo.html

    • @sajasCr
      @sajasCr 3 роки тому +1

      ഞാനും

  • @jobyjoseph6419
    @jobyjoseph6419 3 роки тому +21

    ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ സഹോദരാ... എല്ലാം നന്മകളും നേരുന്നു... 🙏🙏🙏

  • @IrittyFilms
    @IrittyFilms 3 роки тому +1

    നല്ല നല്ല വേഷങ്ങൾ കിട്ടട്ടെ

  • @arunvalsan1907
    @arunvalsan1907 3 роки тому +9

    06.25 verutheyalla production controller ellaam production costil ninnum adichu maattunnathu......

  • @ksshine19
    @ksshine19 3 роки тому

    പറയാൻ ഇനിയും രസകരമായ ഒരായിരം കഥകൾ ഉണ്ടെന്നു അറിയാം. പ്രതീക്ഷിക്കുന്നു അടുത്ത എപ്പിസോഡുകളിൽ...

  • @ashaletha6140
    @ashaletha6140 3 роки тому +8

    Positive Person .

  • @krism3876
    @krism3876 3 роки тому +1

    Production Controller job responsibility is like Project Director / Chief Executive Officer in a Development Project ...ippo manassilaayi

  • @dududev4474
    @dududev4474 3 роки тому +1

    ഒരുപാട് അനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടും സിനിമയെ സ്നേഹിക്കുന്ന അഥവാ പ്രണയിക്കുന്ന കണ്ണൻ ചേട്ടൻ. ദൈവം നല്ലതു വരുത്തട്ടെ

  • @shibilrehman
    @shibilrehman 3 роки тому +109

    ആ സംവിധായകൻ ഐ വി ശശി അല്ലേ...

    • @manukrishna2845
      @manukrishna2845 3 роки тому +6

      Seema maathramalla directore kettiyath

    • @ademparakkal8477
      @ademparakkal8477 3 роки тому +8

      Bharathan wife KPAC Lalitha anghane orupad perunde

    • @sreejith6181
      @sreejith6181 3 роки тому +2

      അനിൽ കല്പന യെ കെട്ടി, അമൽ നീരദ് ജ്യോതിർ മയിയെ കിട്ടിയതോ

    • @jobinpvarghese9905
      @jobinpvarghese9905 3 роки тому

      Mmmm അത് തന്നെ

    • @kalyanikannan1051
      @kalyanikannan1051 3 роки тому +1

      😃

  • @sivarams6454
    @sivarams6454 3 роки тому +8

    ചേട്ടന്റെ ഈ എപ്പിസോഡിലെ അവസാനം പറഞ്ഞ വാക്കുകൾ വളരെ വളരെ ശരിയാണ്

  • @jayakrishna1038
    @jayakrishna1038 3 роки тому

    Mejar raviye pole undu njan vicharichu mejar Ravi Annu ennu enthayalum nalla glamour All the best God bless you

  • @rajaseharanrajaseharan9038
    @rajaseharanrajaseharan9038 3 роки тому +15

    God bless you sir

  • @Aneeshr717
    @Aneeshr717 Місяць тому

    കണ്ണൻ പട്ടാമ്പി .. സംഗതി ശരിയാ .. എന്റെ ഒരു കസിൻ സിനിമയിൽ മേക്കപ്പ് മാൻ ആണ്, അളിയൻ പറയാറുണ്ട് . സിനിമ ഫീൽഡ് കംപ്ലീറ്റ് ഡിങ്ങിരിജാൻ ആണ് .. 😊

  • @rajulasrecipes4831
    @rajulasrecipes4831 3 роки тому +3

    ഞാനും ഒരു പട്ടാമ്പി കാരി യാണ് ഞാൻ ഇന്ന് ആണ് വീഡിയോ കാണുന്നത് സൂപ്പർ ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @sree7510
    @sree7510 3 роки тому +54

    അല്ലെങ്കിലും ന്യൂ ജനറേഷൻ കുരക്കുന്നത് മുഴുവനും ഫേസ്ബുക്കിൽ ആണ്🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @drunkenmonkey2348
      @drunkenmonkey2348 3 роки тому +2

      ബൗ ബൗ ബൗ... ബൗ ബൗ

    • @athulvn3221
      @athulvn3221 3 роки тому

      Kurakkunnathu veruthe alla. Ivanmarude okke kaiyil iruppu kondu thanneya. Channel nu interview nu varumbo ellarum punyathmakkal... Yathratha kaiyil iruppu petta thalla sahikilla... 🤣

  • @tijithomas461
    @tijithomas461 3 роки тому

    Awesome sir, well said 🙏

  • @jeevansathyan9615
    @jeevansathyan9615 3 роки тому +51

    നല്ല സംസാരം 👌
    കൂടുതല്‍ അവസരങള്‍ തേടിയെത്തട്ടെ സര്‍.

  • @winit1186
    @winit1186 3 роки тому +6

    ബ്ലാക്ക് സിനിമയിൽ തൃശൂർ സ്ലാങ് സംസാരിക്കുന്ന വില്ലൻ, വെട്ടത്തിലെ കൊച്ചിൻ ഹനീഫയുടെ സഹായി, കുരുക്ഷേത്ര യിലേ cook, crazy ഗോപലനിലെ ജ്യോത്സ്യൻ, കർമ്മയോധയിലും കണ്ടൂ.... ഇപ്പൊ അങ്ങിനെ പടങ്ങളിൽ കാണാറില്ല....

    • @sindhukg3250
      @sindhukg3250 3 роки тому +1

      പുലിമുരുകനിലോ....

    • @winit1186
      @winit1186 3 роки тому

      @@sindhukg3250 yes.... മറന്നു

    • @sindhukg3250
      @sindhukg3250 3 роки тому

      @@winit1186 😊

    • @AnoopActionVlogs
      @AnoopActionVlogs 3 роки тому

      ua-cam.com/video/RKEhTSEO9O0/v-deo.html

  • @rahimkvayath
    @rahimkvayath 3 роки тому

    നല്ല അവതരണം
    1:30 ഇത്തരക്കാരുടെ പേര് പറയണംദാരിദ്ര്യത്തിൽ നിന്ന് സേവ ചെയ്ത് വന്ന് സംവിധായകൻ ആയതാവും, അറിഞ്ഞിടത്തോളം, ഭയങ്കരവിപ്ളവവും ആധുനികതയും വിളമ്പുന്നവരുടെ തനിക്കൊണം ഇതൊക്കെ തന്നെയാണ്, ഉള്ളിലെ ഇൻഫീരിയോറിറ്റി കോംപ്ലക്സ് ആവും

  • @sssmedia678
    @sssmedia678 3 роки тому

    വളരെ നല്ല മെസേജ്..
    ഞാനും ഈ കൂട്ടത്തിൽ ഉണ്ട്

  • @manissery1956
    @manissery1956 3 роки тому +8

    ആ മീശ കൊള്ളാം കേട്ടോ ഉഗ്രൻ ആയിട്ടുണ്ട്

  • @anwarabanjeliyil
    @anwarabanjeliyil 3 роки тому +42

    വെട്ടം സിനിമ മുതൽ ഞാൻ ഇദ്ദേഹത്തെ ശ്രദ്ധിക്കുന്നു ,

    • @AnoopActionVlogs
      @AnoopActionVlogs 3 роки тому

      ua-cam.com/video/RKEhTSEO9O0/v-deo.html🌹🌹

    • @sumathomas4556
      @sumathomas4556 3 роки тому

      ua-cam.com/video/c7BWDHXsF3k/v-deo.html

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 3 роки тому

    Chettanu nalla chance kittatte🌹💐

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 3 роки тому +3

    😂😂😂😂😂😂😂😂😂😂 ചേട്ടാ നിങ്ങൾ ഒരു സംഭവാട്ട,, ഒരു പാട് കാലങ്ങൾക്ക് ശേഷം ഇന്ന് ഞാൻ മനസ്സറിഞ്ഞു ഒന്ന് ചിരിച്ചു,,,, ചേട്ടാ നമിച്ചു 🙏🙏🙏🙏🙏😂😂😂

  • @shivazzz9423
    @shivazzz9423 3 роки тому +4

    ❤️കണ്ണേട്ടാ❤️ ഇങ്ങള് പൊളിയാണ് ✌️നിങ്ങള്ടെ ആഗ്രഹം പോലെ വേഷം കിട്ടും വൈകാതെ 🥰 KL52💪

  • @unnimusic007
    @unnimusic007 3 роки тому

    ഞാൻ ഒരു സംഗാതജ്ഞാണ് ഒരുപാട് കാലം സിനിമയിൽ ഒരു നല്ല പാട്ട് ചെയ്യാൻ ആഗ്രഹിച്ചു നടന്നു എനിക് യാത്ര ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടുണ്ട് കാരണം കണ്ണിനു കാഴിച്ച വളരേ കുറവാണ് ഇന്ന് ഒരു നാല്പത്തി ഒന്ന് വയസ്സുണ്ട് ഇപ്പോഴും നല്ല പാട്ടു ചെയ്യാൻ ഒരവസരം കിട്ടിയാൽ ഞാൻ പാഴാക്കിൽക പക്ഷേ എനിക് എന്നേ recomend ചെയ്യാനോ ആരുമില്ല പിന്നെ നല്ല പാട്ടുകൾ ചെയ്യാൻ പറ്റും എന്നൊരു വിശ്വാസം ഇപ്പൊഴും ഒണ്ട്.............

  • @rajantr3856
    @rajantr3856 3 роки тому

    God bless u chatta big salute

  • @georgekp586
    @georgekp586 3 роки тому

    Kannettente viswasam dyvam nadathitharette god bless you

  • @sureshelattuvalappil5761
    @sureshelattuvalappil5761 3 роки тому +2

    ക ണ്ണ ൻ നല്ല ഒരവസരം വന്നാൽ അത് ഭംഗിയായി ചെയ്യും ഉറപ്പ്.പുലിമുരുഗൻ എനിക്കു താങ്കളുടെ കഥാപാത്രം ഇഷ്ട പെട്ടു.പട്ടാമ്പി വരുമ്പോൾ കാണാം.🙏🙏🙏

  • @mahinmaanu8398
    @mahinmaanu8398 3 роки тому

    All the best❤❤

  • @madhuboban6353
    @madhuboban6353 3 роки тому +3

    ചേട്ടൻ്റെ അതേ പെഫോമൻസ്...👍👍

  • @sumabichu5419
    @sumabichu5419 3 роки тому +8

    Sir അത്രയേറെ സിനിമയെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു .... sir നു ഒരുപാട് നല്ല വേഷങ്ങൾ കിട്ടട്ടേ..... 👍🌹😍🌷

  • @basheerp5740
    @basheerp5740 3 роки тому +1

    നിഷ്കളങ്കമായ വാക്കുകൾ ...

  • @cinemamohi
    @cinemamohi 3 роки тому +1

    സത്യസന്ധമായ വാക്കുകൾ പോലെ ഫീൽ ആക്കുണ്ട്

    • @AnoopActionVlogs
      @AnoopActionVlogs 3 роки тому

      ua-cam.com/video/RKEhTSEO9O0/v-deo.html

    • @shanavaskamal
      @shanavaskamal 2 роки тому

      feel abunnayellam satyam avanemennilla😃

  • @bharathanbharathan3219
    @bharathanbharathan3219 3 роки тому

    God bless you sir 💗💗

  • @vinodkumarvengara989
    @vinodkumarvengara989 3 роки тому

    ⚘⚘⚘You...are. very.correct..sir..👍👍

  • @fly4world114
    @fly4world114 3 роки тому

    Etra nalla manushyan orupad nalla veshangal varum tagale tedi😍

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/mTRDBS7wBTY/v-deo.html

  • @geethadevi7589
    @geethadevi7589 3 роки тому

    Athe appol kanan all the best 👍🙏

  • @sreejeshal5033
    @sreejeshal5033 3 роки тому +3

    കാലം മാറിയല്ലോ ഓൺലൈൻ യുഗം അല്ലെ 🙂🙂😊☺️

  • @sasidharan.mmadhavan175
    @sasidharan.mmadhavan175 3 роки тому

    True personality. 👍👍👍

  • @aneeshc.p2861
    @aneeshc.p2861 3 роки тому

    All the best Sir

  • @dharmeshvk3383
    @dharmeshvk3383 3 роки тому

    Well Said.... ❤️

  • @velaudhanthampi3104
    @velaudhanthampi3104 3 роки тому

    You will get a good role Sir.

  • @sunrise1454
    @sunrise1454 3 роки тому +1

    കിടിലൻ ശബ്ദം

  • @balakrishnanm6420
    @balakrishnanm6420 3 роки тому +2

    താങ്കളുടെ ശുഭപ്രതീക്ഷ സ്വീകരിക്കട്ടെ
    എന്ന് ആശംസിക്കുന്നു, 🌷🌷

  • @vivarevolution3527
    @vivarevolution3527 3 роки тому +5

    രഹസ്യമായ പരസ്യം , പെണ്ണുങ്ങളെ ആണുങ്ങളുടെ അടിമയാക്കി മാറ്റി അവർക്ക് വേണ്ടതെല്ലാം ചെയ്യിക്കുന്നു

  • @jibinvjose3149
    @jibinvjose3149 3 роки тому +7

    Chettanum aniyanum orupole thanne irikkunnu

  • @abdulnazar8830
    @abdulnazar8830 3 роки тому +4

    Nghanum pattambi 🌷

  • @sujaravi6184
    @sujaravi6184 3 роки тому +11

    Major Ravi sir ൻ്റെ അതേ ശബ്ദം 👌👌👌👌👌🌹🌹🌹

  • @rasheedummer4165
    @rasheedummer4165 3 роки тому +3

    All the best chetta

  • @anilraghunathan1567
    @anilraghunathan1567 3 роки тому +1

    God bless you.

  • @cidluttapi9600
    @cidluttapi9600 3 роки тому +9

    ഇന്നലെ നടക്കുമ്പോ യൂട്യൂബ് ചാനലിൽ കാലുതട്ടി വീണുപോയി

    • @nikhilt4591
      @nikhilt4591 3 роки тому +1

      പോയി ഗൂഗിൾലോ ഇൻസ്റ്റലോ നടകേടോ ഊളെ.. യൂട്യൂബ് തുറന്നു തുറന്നാൽ ചാനൽ വരും തംബ്രാ....

    • @AnoopActionVlogs
      @AnoopActionVlogs 3 роки тому

      ua-cam.com/video/RKEhTSEO9O0/v-deo.html

    • @cidluttapi9600
      @cidluttapi9600 3 роки тому

      @@nikhilt4591 ആയിക്കോട്ടെ ശ്രീമാൻ.
      Uleee

    • @Sreebaba-tn8gh
      @Sreebaba-tn8gh 3 роки тому

      kanetta pattabi collegil SFI ude leader ayirunnu alle?

  • @saibukv2967
    @saibukv2967 3 роки тому +1

    ഇതുപോലെ സഹിച്ചവരെ മറക്കരുത്

    • @nk6690
      @nk6690 3 роки тому

      ua-cam.com/video/mTRDBS7wBTY/v-deo.html

    • @AnoopActionVlogs
      @AnoopActionVlogs 3 роки тому

      ua-cam.com/video/RKEhTSEO9O0/v-deo.html

  • @mumthajm6874
    @mumthajm6874 3 роки тому +1

    God bless sir

  • @kannansp5673
    @kannansp5673 3 роки тому

    Hai sir good presentation keep it up

  • @chamundy4228
    @chamundy4228 3 роки тому +1

    ഇപ്പോളാ ചേട്ട production controller ആണ് സിനിമയിലെ ഏറ്റവും വലിയ സ്ഥാനം അർഹിക്കുന്ന ആൾ എന്ന് അറിയുന്നത് സത്യം ,, ശരിക്കും സിനിമയിലെ ആദ്യത്തെ അവാർഡ് ഇവർക്ക് കൊടുക്കണം അല്ലാതെ best actor ,best director etc .. ആ കരുത്

  • @poulosepappu5746
    @poulosepappu5746 3 роки тому +1

    You are very correct

  • @abhilashkaruvarakundu4684
    @abhilashkaruvarakundu4684 3 роки тому +3

    കണ്ണേട്ടനെ ഞാൻ കണ്ടിട്ടുണ്ട് എന്റെ നാട്ടിൽ വന്നിട്ടുണ്ട് കരുവാരകുണ്ട് എന്റെ ഫ്രണ്ട് രൂപേഷിന്റെ വീട്ടിൽ.. പക്ഷേ ഇന്ന് രൂപേഷ് ജീവിച്ചിരിപ്പില്ല കണ്ണേട്ടൻ ഈ കമന്റ്‌ വായിക്കുമായിരിക്കും

  • @thomasjosephthottukadavil9612
    @thomasjosephthottukadavil9612 3 роки тому

    All the best🥰

  • @archangelajith.
    @archangelajith. 3 роки тому

    Mission 90 days ലെ Suicide ഉൾപ്പെടെയുള്ള scenes ലെല്ലാം amazing performance ആയിരുന്നു. I always wonder what is happening with him !!! He is a good actor 👍

  • @rajeevkr8336
    @rajeevkr8336 3 роки тому +2

    ❤️❤️❤️❤️

  • @sudheepthaniyil1195
    @sudheepthaniyil1195 3 роки тому +1

    All the best wishes Daivam Anugrahikattea....👍🏿🙏🏾

  • @cinemakoashi
    @cinemakoashi 3 роки тому +1

    Kannettaaaa. Njan koasiyaanu, ormayundo ee name?

  • @maradona2319
    @maradona2319 3 роки тому

    Chettante black cinemayile role nallathayirunnu

  • @AkashPAshok
    @AkashPAshok 3 роки тому +1

    Please provide Kannan chettan's contact , Surely will give him chance in our upcoming projects .

  • @ubzzzzzzzrahman5053
    @ubzzzzzzzrahman5053 3 роки тому +2

    All the best

    • @jayarammj4947
      @jayarammj4947 3 роки тому +1

      When I was at Pattambi I had seen you. If I was correct , you was staying at a home name Supervisors Bunglow. Please call my mob .

    • @AnoopActionVlogs
      @AnoopActionVlogs 3 роки тому

      ua-cam.com/video/RKEhTSEO9O0/v-deo.html

  • @dcac5081
    @dcac5081 3 роки тому

    True.. 🌹🙏

  • @sabu.p.m6684
    @sabu.p.m6684 3 роки тому

    U r so simple... Lov u

  • @jobyjohn9615
    @jobyjohn9615 3 роки тому

    Beyond boarder moviyile vesham super aarnu