"ഞാൻ ജീവിക്കുന്നത് ഇന്നലെകളിലല്ല ... ഇന്നിലാണ്; ഇവിടെയാണ്..."വീണ്ടും ചില വീട്ടുകാര്യങ്ങൾ -3

Поділитися
Вставка
  • Опубліковано 25 чер 2024

КОМЕНТАРІ • 44

  • @sajipp3932
    @sajipp3932 11 днів тому +3

    പുറത്ത് എങ്ങനെയൊക്കെ അഭിനയിച്ചാലും ഓരോ മനുഷ്യൻ്റെ ഉള്ളിലും താൻ എന്താണ് എങ്ങനെയാണ് എന്ന ബോധം അവനിൽ ഉണ്ടാകും..... മനുഷ്യന്റെ പെരുമാറ്റവും ഇടപെടലും അവനവൻ്റെതന്നെ തിരക്കഥ പോലിരിക്കും.....💯😌

  • @ramanipeethambaran7835
    @ramanipeethambaran7835 13 днів тому +3

    പരസ്പരം വിട്ടുവീഴ്ച തന്നെയാണ് ബന്ധങ്ങളുടെ നിലനില്പിന് ഏറ്റവും പ്രധാനം❤️👍👍

  • @vishnudast1934
    @vishnudast1934 11 днів тому +2

    സാർ ന്റെ വീഡിയോ കുറെ നാളുകൾക്കു ശേഷമാണു കാണുന്നത്. കണ്ടത് എന്റെ ജീവിതത്തിൽ അത്യാവശ്യം വേണ്ട വിഷയത്തെ പറ്റിയുള്ള തായത് ഇരട്ടി മധുരം തരുന്ന ഒരു സത്യം ❤️.

  • @catchybell4980
    @catchybell4980 10 днів тому +2

    തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

  • @user-ns8kh2te7e
    @user-ns8kh2te7e 9 днів тому +1

    നമസ്തേ സാർ, സാറിന്റെ തിരിച്ചു വരവിനു നന്ദി 🙏

  • @sailajasasimenon
    @sailajasasimenon 13 днів тому +2

    എല്ലാം നല്ല eppisodes.👍🏻ചിന്തനീയം.എല്ലാവരുടെയും കണ്ണുകൾ നല്ലതു കാണാനും കാതുകൾ നല്ലത് കേൾക്കാനും നാവ് നല്ലതു സംസാരിക്കാനും ഉള്ള കഴിവ് നേടിയാൽ നാമെല്ലാവരും സംതൃപ്തരാവുകയും പരസ്പരം സ്നേഹിക്കപ്പെടുകയും ചെയ്യും.എന്നും ഇങ്ങനെയുള്ള eppisodes നായി കാത്തിരിക്കുന്നു.

  • @SeheenaSeheena-vd8kf
    @SeheenaSeheena-vd8kf 13 днів тому +2

    മൂന്ന് കാര്യത്തിലാണ് നമ്മൾ ഭാഗ്യവാന്മാർ അമ്മയുടെയും അച്ഛനെയും സ്നേഹം ഭർത്താവ് ഭാര്യമാരുടെയും സ്നേഹം മക്കളുടെ സ്നേഹം ഈ കാര്യത്തിൽ താങ്കൾ ത്രിപ്തനാണെന്ന് ഞാൻ വിചാരിക്കുന്നു

  • @leelabhai475
    @leelabhai475 13 днів тому +1

    വളരെ. നല്ല സന്ദേശം 👌🏻👌🏻👌🏻👍🏻👍🏻👍🏻👏🏻👏🏻👏🏻

  • @madhavikuttyv9905
    @madhavikuttyv9905 13 днів тому +1

    വളരെ നല്ല video ! പല രസ കരങ്ങൾ ആയ കഥകളിലൂടെ ഉള്ള അവതരണം ആണ് എല്ലാ videos num ഏറെ ഭംഗി കൂട്ടുന്നത് എന്ന് തോന്നാറുണ്ട് . ഇന്നലെകളില്‍ നിന്ന് പ്രചോദനങ്ങൾ ഉൾക്കൊണ്ട് , പാഠങ്ങൾ പഠിച്ചു മുന്നേറിയാൽ , വ്യക്തി ബന്ധങ്ങളിൽ വിള്ളൽ വരാതെ ഒരു പരിധി വരെ പറ്റില്ലേ .. പറ്റും ..പക്ഷേ ആത്മാര്‍ത്ഥമായ ഒരു ശ്രമം ആവശ്യമാണ് എന്നേ ഉള്ളൂ .

  • @jacobgeorge7831
    @jacobgeorge7831 13 днів тому

    Thank u sir for ur valuable msgs.🙏👍

  • @sumamadhu5958
    @sumamadhu5958 13 днів тому

    Thank u sir..

  • @jesferjesfer9947
    @jesferjesfer9947 12 днів тому

    നല്ല സന്ദേശം....❤🙏🏻

  • @sindhuts5925
    @sindhuts5925 13 днів тому

    👍🏻👏🏻👏🏻

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 13 днів тому

    അതെ, ഇന്ന് ഇവിടെ ജീവിക്കുക, 👍👍👍

  • @albinjohnson3803
    @albinjohnson3803 13 днів тому

    ✌️

  • @jalajasricette7845
    @jalajasricette7845 12 днів тому

  • @Tramptraveller
    @Tramptraveller 12 днів тому

    ❤❤❤❤

  • @ambikask2069
    @ambikask2069 6 днів тому

    ❤❤❤

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 13 днів тому

    😊🙏, Sir, 👌👍

  • @jismonjacob6072
    @jismonjacob6072 13 днів тому

    Ellam adipoli aanu.. last aah ending song...😢

  • @sarathbalakrishnan8613
    @sarathbalakrishnan8613 12 днів тому

    😊😊😊

  • @sreekalaca1648
    @sreekalaca1648 12 днів тому

    👍🙏

  • @latharah2396
    @latharah2396 13 днів тому

    🙏🙏🙏

  • @rithukr12
    @rithukr12 12 днів тому

    സർ
    ഈ പറഞ്ഞ അതേ അവസ്ഥ ആണ് ഇപ്പോ എന്റേതും 96 ൽ വിവാഹം കഴിഞ്ഞു 22 ഉം 17ഉം വയസുള്ള രണ്ടു മക്കൾ. ഇതേ കുത്തിനോവിക്കൽ ആയിരുന്നു എനിക്കും മക്കളെ പോലും ഉൾകൊള്ളാൻ അയാൾക് പറ്റുന്നില്ല
    ഒരു പ്രാവശ്യം സാറിന്റെ ഒരു പരന്റിങ് വീഡിയോ ഞാൻ അയാൾക് കാണിച്ചു കൊടുത്തു അന്ന് അയാൾ പറഞ്ഞത് "അവരൊക്കെ അത് പഠിച്ചു വന്നിരുന്നു പറയാണ് "എന്നു
    ഇപ്പോ ഡിവോഴ്‌സ് കേസ് നടക്കുന്നു

  • @Shihabudheenkoppam
    @Shihabudheenkoppam 13 днів тому +15

    എനിക്ക് എന്താ അറിയില്ല പഴേ പോലെ നിങ്ങളെ ഉൾകൊള്ളാൻ ആവുന്നില്ല...

    • @jayakrishnang4997
      @jayakrishnang4997 13 днів тому +1

      Take you time.

    • @nsctechvlog
      @nsctechvlog 13 днів тому

      Try Again 🙏

    • @jesferjesfer9947
      @jesferjesfer9947 12 днів тому +11

      താൻ കാണാൻ നിൽക്കണ്ട... താൻ ഉൾക്കൊള്ളുകയും വേണ്ട... ഇഷ്ടപ്പെടുന്നവരായി നമ്മളൊക്കെയുണ്ട്... 👍🏻

    • @meera6338
      @meera6338 12 днів тому +2

    • @akhilalex7930
      @akhilalex7930 12 днів тому +4

      Ningalkku ulkollan pattunnillenkil video kanathirikkuka...

  • @AnuSjoy-gh6ic
    @AnuSjoy-gh6ic 11 днів тому

    താങ്കളുടെ പ്രവർത്തനങ്ങൾ ശരിയാണോ......? സത്യസന്ധതയുണ്ടോ......? സുതാര്യമാണോ.......?

  • @meera6338
    @meera6338 12 днів тому

  • @rameshsabitha6559
    @rameshsabitha6559 13 днів тому

    ❤❤❤❤

  • @sajinsajin451
    @sajinsajin451 12 днів тому

    ❤❤❤

  • @ramachandrant2275
    @ramachandrant2275 13 днів тому

    👍♥️

  • @reshmakvl5296
    @reshmakvl5296 12 днів тому

    ❤❤❤❤

  • @rosemaria5394
    @rosemaria5394 12 днів тому

    ❤❤❤