നെഗറ്റീവ് കമന്റ് ഇടുന്നവരോട് Santhosh George Kulangara

Поділитися
Вставка
  • Опубліковано 29 вер 2024
  • Article 51A(h) in The Constitution Of India
    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
    പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
    / @tricksbyfazilbasheer5622
    Facebook link :
    FB Name :Tricks by Fazil Basheer
    / tricksbyfazilbasheer.c...
    ഇൻസ്റ്റാഗ്രാം ലിങ്ക്👇
    ...
    #tricksbyfazilbasheer

КОМЕНТАРІ • 321

  • @tricksbyfazilbasheer5622
    @tricksbyfazilbasheer5622  3 місяці тому +23

    ജൂലൈ 20 ന് ട്രിക്‌സ് മാനിയ മെന്റലിസം ഷോ ആലുവയിൽ. പങ്കെടുക്കാൻ താല്പര്യമുള്ളവർക്കുള്ള വിഡിയോ ലിങ്ക് 👇
    ua-cam.com/users/shortsWdGINk3vmvk?feature=share

    • @jleta5849
      @jleta5849 3 місяці тому

      Ee program Tvm kollam districts epozhenkilum undakumo🙂

    • @sabual6193
      @sabual6193 3 місяці тому

      അയിന് 😄.

    • @josoottan
      @josoottan 3 місяці тому

      കോട്ടയം?

    • @moidunnigulam6706
      @moidunnigulam6706 2 місяці тому

      അതെ,
      അതു തന്നെ ഇംഗ്ലീഷിൽ
      So what ?
      എന്നെഴുതിയാൽ എന്തു പറയും ?
      അതിനെ സന്തോഷ് തള്ളിപ്പറയുമോ ?

    • @moidunnigulam6706
      @moidunnigulam6706 2 місяці тому

      ​@@sabual6193/
      So what ? എന്ന് പറഞ്ഞാൽ അതിന് കുഴപ്പമില്ല !?

  • @anoopmetalfreak
    @anoopmetalfreak 3 місяці тому +25

    കേരളത്തിലെ 50 % സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ഇംഗ്ലീഷ് അദ്ധ്യാപകർ അല്ല എന്ന് എത്ര പേർക്ക് അറിയാം

    • @SabuXL
      @SabuXL 3 місяці тому

      ദശാബ്ദങ്ങളായി അതു തുടരുന്നു.😮
      എനക്ക് പരിചയം ഉള്ള ഒരു ട്യൂട്ടോറിയൽ സഹപ്രവർത്തകൻ ഉണ്ടായിരുന്നു. be യുടെ 3 രൂപങ്ങൾ കുട്ടികൾ ചോദിച്ചപ്പോൾ be _ be _ been എന്നാ ഓൻ പറഞ്ഞത്. 🤨
      ആ യൂസ് ലെസ് പിന്നീട് കാശ് കൊടുത്ത് സ്കൂളിൽ കയറി എന്ന് പിന്നീട് അറിഞ്ഞ് എന്റെ കണ്ണിൽ ഇരുട്ടു കയറി ചങ്ങാതീ.😢

  • @devakrishna6095
    @devakrishna6095 3 місяці тому +3

    അയിന് 😂😂😂

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 2 місяці тому

    School making Ehappai, DYFI ethrem pore.

  • @anuragsoman5335
    @anuragsoman5335 3 місяці тому +1

    B-GHUD Academy is the best 😍

  • @vijayank.b3233
    @vijayank.b3233 3 місяці тому +46

    സർ എനിക്ക് അങ്ങയെ ഏറെ ഇഷ്ടം ആണ് നേരിൽ കാണുന്ന ഒരു ദിനം വരും എന്ന് വിശ്വസിക്കുന്നു🙏🏻

    • @MalayalamTele
      @MalayalamTele 2 місяці тому

      നേരിൽ കണ്ടിട്ടുണ്ട്. അദ്ധെഹത്തിൻ്റെ പുസ്തകങ്ങൾ കൈയ്യപ്പോടെ വാങ്ങിയിട്ടുണ്ട്

  • @Vijayakumar-gy8fv
    @Vijayakumar-gy8fv 3 місяці тому +108

    ഒരു രക്ഷയും ഇല്ല ഇദ്ദേഹം ഒരു ജീനിയസ്സാണ്

    • @NixonA-t3t
      @NixonA-t3t 3 місяці тому +2

      SGK ഇവൻ ജിനിയസ്, അല്ല മരമണ്ടൻ ആണ്‌ എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു, നിന്നെ കുറിച്ച് ബൈബിൾ പറയുന്നത് മൃഗത്തുല്യൻ.. മരമണ്ടൻ എന്ന് 👍

    • @sruthibal
      @sruthibal 3 місяці тому

      ​​@@NixonA-t3t നിങ്ങള് പറഞ്ഞത് നന്നായി, അല്ലെങ്കിൽ മലയാളികളാറിയാതെ പോയേനെ....

    • @shailajap6407
      @shailajap6407 3 місяці тому +2

      ​@@NixonA-t3tThaan Oru MAHAAN... Namikkatte??

    • @email4socialgmail678
      @email4socialgmail678 3 місяці тому

      Usthagudangalku kuru potti thudanghi😂😂😂😂

    • @sumin7nicholas
      @sumin7nicholas 3 місяці тому +3

      ​@@NixonA-t3t ബൈബിൾ താങ്കളെ കുറിച്ച് പറയുന്നത് അസൂയക്കാരൻ എന്നാണ് 😂😂😂😂

  • @ishaqishaq7107
    @ishaqishaq7107 3 місяці тому +73

    SGK 👍🏻
    ഇദ്ദേഹം പറയുന്നത് 100% ശരിയാണ് 👍🏻
    ഇദ്ദേഹത്തെ ഉപാദികൾ ഒന്നും ഇല്ലാതെ ഒരു വിദ്യാഭ്യാസ മന്ത്രി & ടൂറിസം മന്ത്രി ലൈഫ് ടൈം നിയമനം നൽകണം, കേരളം രക്ഷപെടും തീർച്ചയായും ❤👍🏻👍🏻👍🏻

    • @Todd_Bohely
      @Todd_Bohely 3 місяці тому

      Ayalk thalak prithyekich oru preshnam illa.. pulli ithpole valla minister aayal apo nee adakam ullavanmar thanne pathiye pullinte kuttam kand theri vili thudangum.. malayali maariyal naadu nannakum.. athinu oru ministero collector o police o vijarichit karyam illa

    • @proudbharatheeyan23
      @proudbharatheeyan23 3 місяці тому

      ഫണ്ട് വേണം

    • @Indianmum36
      @Indianmum36 3 місяці тому +1

      Venda partykkarude family mathi.

    • @kunjmon11
      @kunjmon11 3 місяці тому

      anntham phakthi nirth.. sgk, tfb, ppk, nnm, ssk, .. think like a human. don't be like slave.. trick kurenaaal (ippolum) kond nadakkunna daivangl und.. open your eyes and mind.

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു 3 місяці тому

      ഇയാളെ നിന്റെ വീട്ടിലെ വാചർ പണിക്ക് കൊണ്ട് പൊക്കോ ഉപാദികൾ ഒന്നും വേണ്ട കേട്ടോടാ

  • @Rajeshvallikunnam
    @Rajeshvallikunnam 3 місяці тому +23

    താങ്കൾ പറഞ്ഞത് 100 ശതമാനം ശെരിയാണ്. ഞാൻ ഇപ്പോൾ അനുഭവിക്കുവാണ്. ഇംഗ്ളീഷ് സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട്. നശിച്ച ഗ്രാമർ കാരണം വെറുത്തു പോയ ഒരു വിഷയം ആണ് ഇംഗ്ലീഷ്.

    • @SabuXL
      @SabuXL 3 місяці тому +1

      ആ ചിന്ത തന്നെ ആണ് ആദ്യം ഒഴിവാക്കേണ്ടത് ചങ്ങാതീ. ഇംഗ്ലീഷിനേക്കാൾ എത്രയോ വൈതരണി ആണ് മലയാളം വ്യാകരണം എന്ന് ചിന്തിച്ചു നോക്കൂ. എന്നിട്ടും നമ്മൾ മലയാളം സംസാരിക്കുന്നല്ലോ. അങ്ങനെ ചിന്തിക്കുക. ❤
      ( മൈ ബോസ് സിനിമയിൽ നായകനും , ഷാജോണിന്റെ കഥാപാത്രവും പറയുന്ന സംഭാഷണം കേട്ടു നോക്കൂ ചങ്ങാതീ.😊)

  • @sudarshanpv8431
    @sudarshanpv8431 2 місяці тому +8

    താങ്കൾ പറഞ്ഞത് 100% ശരിയാണ് ഈ കേരളത്തിൽ ആരും തന്നെ ഒരു സംരഭവും തുടങ്ങുവാൻ ശ്രമിക്കില്ല അത് എങ്ങിനെ പൂട്ടിക്കാം എന്ന് ഗവേഷണം നടത്തുന്ന ഒരു പാട് ആളുകൾ ഉള്ള സ്ഥലമാണ് ഇത്

  • @josephkj8070
    @josephkj8070 3 місяці тому +18

    പണ്ടെക്കെ കഷ്ടപ്പെട്ട് സഞ്ചരിച്ച പാതകൾ അറിവായി നാടിന് നൽകുന്ന നമ്മയുടെ ഉറവിടം സന്തോഷ്

    • @NixonA-t3t
      @NixonA-t3t 2 місяці тому

      @@josephkj8070 നന്മയുടെ ഉറവിടം യേശു ക്രിസ്തു ആണ്‌, അല്ലാതെ മരമണ്ടൻ ആയ skg അല്ല, ലോകത്തെ ഏറ്റവും വലിയ ബുദ്ധിമാൻ യേശു ക്രിസ്തു ആണ്‌ BC യും AD യും അറിയപ്പെടുന്നത് skg യുടെ പേരിൽ ആണോ? അതോ യേശുവിന്റെ പേരിൽ ആണോ... 🤪

  • @Jacthomann
    @Jacthomann 3 місяці тому +29

    എന്തിനു അധികം പറയുന്നു. നമ്മുടെ "പ്രബുദ്ധ " ജനം തിരിഞ്ഞു എടുത്തു പാർലിമെന്റിലേക്കു അയച്ചവരിൽ ബഹുഭൂരിപക്ഷത്തിനും ഇംഗ്ലീഷ് അറിയില്ല. ഹിന്ദിയും അറിയില്ല. അപ്പോൾ പിന്നെ അവിടെപ്പോയി എന്തെടുക്കുകയാ? ആരെങ്കിലും ഉത്തരം തരുമോ?

  • @pradeepant8563
    @pradeepant8563 2 місяці тому +4

    10 ൻ്റെയും 11 ൻ്റെയും +2 , ഈലവലിലുള്ള കുട്ടികളുടെ സദസായിരുന്നെങ്കിൽ...... ഈ സദസിലുള്ളവർ നന്നാവില്ല. ഒരുത്തി തലമുടി മാന്തി പറിച്ച്ക്കൊണ്ടിരിക്കുന്നത് കണ്ടില്ലേ നന്നാവില്ല + നന്നാക്കില്ല ഇവർ

  • @pradeepant8563
    @pradeepant8563 2 місяці тому +31

    മോദി സർക്കാറും, സുരേഷ് ഗോപിയും ഇദ്ധേഹത്തേ ഒപ്പം കൂട്ടണം

    • @Albertos511
      @Albertos511 2 місяці тому +1

      സത്യം

    • @nidhinmohanan3233
      @nidhinmohanan3233 2 місяці тому +1

      Sathymm

    • @s.rmusic45
      @s.rmusic45 2 місяці тому +3

      Ennat enthinan? Idheham beef kazhikal nirthano?

    • @SYLVESTER897
      @SYLVESTER897 2 місяці тому +2

      അപ്പോൾ ഇദ്ദേഹം മനുഷ്യത്വം മറന്ന് വിവരക്കേട് പറയാൻ തുടങ്ങും!

    • @sudhia4643
      @sudhia4643 2 місяці тому

      @@s.rmusic45 അത്. ചോദ്യം.

  • @Rajan-cg7ht
    @Rajan-cg7ht 3 місяці тому +34

    ബിഗ്സല്യൂട്ട് സന്തോഷ്‌ സാർ

  • @sivadasanbabu6766
    @sivadasanbabu6766 2 місяці тому +10

    SGK യുടെ അറിവും വിവരവും കേരളത്തിന്‌ പ്രയോജനപ്പെടുത്താൻ കഴിയട്ടെ..

  • @sudhia4643
    @sudhia4643 3 місяці тому +24

    നമിച്ചു. 🙏.... ട്രിക്‌സിനൊപ്പം നേരിനൊപ്പം. 👍S. EKM.

  • @umadeviag4913
    @umadeviag4913 2 місяці тому +9

    അങ്ങേക്ക് കേരളത്തിലെ മുഖ്യമന്ത്രിയാകാന് കഴിഞ്ഞെഘ്ഇല്!❤

    • @TechTellers
      @TechTellers 2 місяці тому +1

      🤣🤣🤣

    • @shajijoseph5726
      @shajijoseph5726 2 місяці тому

      👌👌👌👌👌🎁👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌​@@TechTellers

    • @shajijoseph5726
      @shajijoseph5726 2 місяці тому

      👌👌👌👌👌👌👌👌👌

  • @vishnuprasanth5306
    @vishnuprasanth5306 2 місяці тому +5

    *B-GHUD ഞാൻ ആദ്യം ആയി ഇംഗ്ലീഷ് പഠിക്കാൻ പോയ സ്ഥാപനം*

  • @universal6729
    @universal6729 3 місяці тому +20

    നേരിൽ പങ്കെടുക്കാൻ അവസരം തന്ന ഫാസിലിനു നന്ദി... 🙏🏻🙏🏻🙏🏻

  • @rameshc5961
    @rameshc5961 3 місяці тому +4

    ഇപ്പോൾ എനിക്ക് 69 വയസ്സ് കുറെ കാലം ഗൾഫിൽ ആയിരുന്ന അറിയാവുന്ന ജോലി ആയത് കൊണ്ട് Deptന്റെ തലപ്പത്ത് ആയി ഇംഗ്ലീഷിൽ നല്ല അറിവുണ്ട ങ്കിൽ ഇന്ന് ആ കമ്പനിയുടെ തലപ്പത്ത് എത്തിയേനേ....😢🤩 സന്തോഷിന്ന് ആയിരം പൂച്ചെണ്ട് കൾ😎👍🙏

  • @deepapaul595
    @deepapaul595 2 місяці тому +1

    എല്ലാവർക്കും ലേബർ ഇന്ത്യയുടെ ഏജൻസി കൊടുത്താ മേടിക്കാൻ ആരെങ്കിലും വേണ്ടേ

  • @mujeebrahman7730
    @mujeebrahman7730 2 місяці тому +1

    വെട്ടിത്തുറന്നു നേരെ നിന്ന് നേരെ നോക്കി പറയുന്നതിനാണ് മാർക്ക്. എന്ത് പറയുന്നു എന്ന് ജനങ്ങൾ നോക്കുന്നില്ല.
    എന്നാൽ രണ്ടും ചേർന്ന് ഒന്നങ്ങ് കാച്ചിയാലോ 😃അതല്ലേ പൊടിപൂരം

  • @sudheersudheer5359
    @sudheersudheer5359 3 місяці тому +28

    നമ്മുടെ കേരളത്തിൽ ഏതെങ്കിലും കുട്ടികൾക്ക്ഇംഗ്ലീഷ് സംസാരിക്കാൻ പഠിപ്പിച്ചുകൊടുക്കുന്നപ്രഗത്ഭരായ അധ്യാപകർ ഉണ്ടോ?സംസ്കാര ബോധവും വിദ്യാഭ്യാസവും എന്തെന്നറിയാത്തവർഗീയ വാദികൾ ആയ അദ്ധ്യാപകരുംസംസ്ഥാനം ഭരിക്കുന്നഫാസിസ്റ്റ് വർഗീയ രാഷ്ട്രീയ പ്രവർത്തകരുംഉള്ളിടത്തോളം കാലംനമ്മുടെ വിദ്യാർഥികൾക്ക്നമ്മുടെ നാട്ടിൽ ഉന്നതവിദ്യാഭ്യാസം കൈവരിക്കാൻ കഴിയില്ല.അവർക്ക്ഇംഗ്ലീഷുകാരോട് ഇംഗ്ലീഷിൽ സംസാരിക്കാൻ പോലും കഴിയില്ല.ഇന്ന് ഇംഗ്ലീഷ് നല്ലവണ്ണം സംസാരിക്കാൻ കഴിയുന്നവർക്കുംമനുഷ്യരോടുനല്ലവണ്ണം പെരുമാറുന്ന വർക്കുംവിദ്യാഭ്യാസം കൊണ്ട് വലിയ ഗുണങ്ങൾ ആണുള്ളത്.ഒരു സർക്കാർ ഉദ്യോഗസ്ഥനോ ഒരു അദ്ധ്യാപകനോമാതാപിതാക്കൾ പോലും പറഞ്ഞു കൊടുക്കാത്ത നല്ല കാര്യങ്ങളാണ്ബഹുമാനപ്പെട്ട സന്തോഷ് ജോർജ് കുളങ്ങരപൊതു വേദികളിലും മറ്റുംപ്രേക്ഷകരോട് പറയുന്നത്

    • @kunjmon11
      @kunjmon11 3 місяці тому

      und und und.. athane sgk, ssk, sukk, tricks by bbk, and muthu.. chenn vilakk kathich praathichitt kidann urang..

    • @satheeshsivaram3230
      @satheeshsivaram3230 3 місяці тому +4

      ശ്രീമതി, ചിന്ത, ബിന്ദു, അങ്ങനെ പലരും ഇംഗ്ലീഷിൽ phd ആണ് 😂

    • @mymemories8619
      @mymemories8619 3 місяці тому +1

      അടിമത്തം

    • @sanketrawale8447
      @sanketrawale8447 3 місяці тому

      ​@@satheeshsivaram32300:02 🤩👌👌😂

    • @priyadersiniv8305
      @priyadersiniv8305 2 місяці тому

      Kazhiyum...

  • @ravikumark5514
    @ravikumark5514 3 місяці тому +9

    താങ്കളുടെ അധ്വാനവും കഷ്ടപ്പാടും ഞങ്ങൾക്കും ഉപകരിക്കുന്നുണ്ട് സർ

  • @kuruvilajoseph7483
    @kuruvilajoseph7483 3 місяці тому +13

    Phonetics പഠിക്കാത്ത അദ്ധ്യാപകരാണ് ഇന്നും സ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ശരിയായി വാക്കുകൾ ഉച്ചരിക്കാൻ പോലും അറിയാത്തവർ!

    • @SabuXL
      @SabuXL 3 місяці тому +1

      ഓ ചങ്ങാതീ.😮
      Communicative English കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നവന് ഗ്രാമർ ഉൾപ്പെടെ സകല എബിസിയും അറിയണമല്ലോ.🤨
      അതിന്റെ പ്രാഥമിക ജ്ഞാനം പോലും ഇല്ല ഇവിടുത്തെ പല ഇംഗ്ലീഷ് അധ്യാപക പരിഷകൾക്കും എന്ന് മനസ്സിലാക്കൂ.❤

    • @savithrynair9950
      @savithrynair9950 3 місяці тому +1

      40/50 lacs koduthu teacher akunnavar allay?

  • @mercyjacobc6982
    @mercyjacobc6982 2 місяці тому +1

    അതെ ഇതൊക്കെ വിശ്വസിക്കുന്നത് കൊണ്ട് ആണ് എന്റെ മോനേ ഞാൻ ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ പഠിച്ചു, അതിന്റെ വില അവന് പോകുന്നിടത്തൊക്കെ ലഭിക്കുന്നുണ്ട്, പക്ഷെ അവൻ മലയാളത്തെ ഏറെ സ്നേഹിക്കുന്ന മനുഷ്യൻ ആണ് 🥰

  • @channel-ok8tq
    @channel-ok8tq 3 місяці тому +2

    തെറ്റ് കണ്ടാൽ അതു പറയുന്നത് നെഗറ്റീവ് എന്ന് പറയരുത്, നമ്മൾ പറയുന്നത് എല്ലാം നമുക്ക് ശരിയായിരിക്കാം, പക്ഷെ മറ്റുള്ളവർക് ശരിയല്ല എന്ന് തോന്നിയാൽ അതിനു പ്രതികരിക്കും, നമ്മൾ എല്ലാം തികഞ്ഞവർ എന്ന ധാരണ തെറ്റല്ലേ?

  • @RAVIKIRAN118
    @RAVIKIRAN118 2 місяці тому +4

    Labour India യെ ഞങ്ങൾ പ്രോത്സാഹിപ്പിച്ചു

  • @sajeevkumar1931
    @sajeevkumar1931 2 місяці тому +3

    ഇത്രയേറെ രാജ്യങ്ങൾ സഞ്ചരിച്ച അനുഭവങ്ങൾ.. അത് നമ്മൾക്കൊക്കെ പകർന്നു നൽകുവാൻ കാണിക്കുന്ന ആ നല്ല മനസിന് ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉

  • @LoozcrabGamingLTT
    @LoozcrabGamingLTT 3 місяці тому +14

    ജനിച്ച നാട് ജനങ്ങൾ ഇവർക്കായി മറ്റ് ഒന്നും നോക്കാതെ സമുഖം നന്നാവണം എന്നുള്ള താങ്കളുടെ മനസ്സിനെ ഉണ്ടല്ലൊ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ലാ എന്നത് ആണ് സത്യം

    • @kunjmon11
      @kunjmon11 3 місяці тому

      yes. ini TBFB yude varavaaane... with muthukad ji

    • @mymemories8619
      @mymemories8619 3 місяці тому

      ജനിച്ച നാടിലെ ഭാഷ മലയാളമാണ്

    • @LoozcrabGamingLTT
      @LoozcrabGamingLTT 2 місяці тому

      @@mymemories8619 അതിന്

  • @josemathew9087
    @josemathew9087 3 місяці тому +12

    LKG students in Bangalore speak better English than degree holders from Kerala.
    Speaking in mother tongue is not by studying grammer.
    ' Grammer is to be caught, not to be taught '

  • @sreeranjinib6176
    @sreeranjinib6176 3 місяці тому +6

    ഫാസിലിനെപ്പോലെ സത്യങ്ങൾ തുറന്നു പറയുന്ന സന്തോഷ് സാറിനേയും ബഹുമാനം❤❤

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 2 місяці тому +3

    അത് കൊണ്ടാണ് ഞാനും ഒതുങ്ങി നിൽക്കുന്നു സ്വന്തമായി

  • @nvenugopal6813
    @nvenugopal6813 3 місяці тому +3

    In colleges all teachers/ Lucturers must compulsorily use English language while imparting knowledge except for other local languages.For that it is necessary to recruit teachers,lecturers and professors accordingly without any type of leniency.

  • @upashm5208
    @upashm5208 2 місяці тому +1

    കേരളത്തെ കോർഡിനേറ്റ് ചെയ്ത് നാടിനെ രക്ഷിക്കൂ... സന്തോഷേട്ടാ....

  • @roycemathew6850
    @roycemathew6850 2 місяці тому +2

    അയിന് 😂👌

  • @anilkumarnair4647
    @anilkumarnair4647 3 місяці тому +2

    Don't എന്നാൽ അറിയുക എന്നും know എന്നാൽ ഇല്ല എന്നും 1979 ൽ 5-ാം ക്ലാസ്സിൽ ഞങ്ങളെ പഠിപ്പിച്ചത് ഇന്നും ഓർക്കുന്നു. ഇതാണ് കേരളം കൊട്ടിഘോഷിക്കുന്ന 100 ശതമാനം സാക്ഷരത!

    • @manilalramanujan5022
      @manilalramanujan5022 2 місяці тому

      Teachersum nammude koode nammail ninu vannavar alle bro
      Kshemikua time edukum marum

  • @pradeepr4811
    @pradeepr4811 2 місяці тому

    എന്ത് കണ്ടാലും ഇതിൽ ശരിയല്ലാത്തത് എന്താണെന്ന് കണ്ട് പിടിക്കാൻ താല്പര്യം കാണിക്കുന്നവരാണ് മലയാളി,
    അത്യാവശ്യം സാമ്പത്തിക ഉയർച്ചയ്ക്ക് അപ്പുറം, സാംസ്‌കാരികമായി മലയാളി ഇപ്പോഴും ഉയർന്നിട്ടില്ല, ഇനിയൊട്ട് ഉയരുകയുമില്ല,,,

  • @mansormohamed4808
    @mansormohamed4808 3 місяці тому +1

    ഇ സ്ഥാപനം എവിടെ ആണ്
    ജോൺ സാറിന്റെ ഇംഗ്ലീഷ് പഠനം നടത്തുന്ന സ്ഥാപനം

    • @anuragsoman5335
      @anuragsoman5335 2 місяці тому

      B-GHUD Academy is headquartered in Mavelikara. It has a branch in Kochi also.

  • @shajipc268
    @shajipc268 3 місяці тому +1

    ആകെ കമന്റുകളുടെ എണ്ണം നോക്കിയാൽ ഒരു പഞ്ചായത്തിൽ ഒരാൾ വച്ച് ഇല്ല, ഈ രോഗികളുടെ കൂട്ടത്തിൽ മുഴുവൻ ജനങ്ങളെ ഉൾപെടുത്തരുത്

  • @geethajoseph2470
    @geethajoseph2470 3 місяці тому +2

    English-- international language --- അത് പഠിച്ചാൽ എവിടെയും നിന്ന് പിഴകാം -- english ഇൽ മാത്രമേ ആ mediam ത്തിൽ ഉള്ളവർ സംസാരിക്കാൻ -- അതായിരുന്നു പണ്ട്‌ -- now atleast mske it possible atleast in English period--th good currect accent

  • @ഫാത്തിമശൈഖ
    @ഫാത്തിമശൈഖ 3 місяці тому +7

    കലക്കി സാറെ പൊളിച്ചു

  • @LibinBabykannur
    @LibinBabykannur 3 місяці тому +3

    Very true london l ninu epo anubavikunu😮 evede Goa Kara kalikune avark nalla English manager supervisor etc Goa malayalikal ku Vila ella.only healthcare l only 😢

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 20 днів тому

    ചിന്ത ജെറോം നന്നായി ഇംഗ്ലീഷ് സംസാരിക്കും

  • @abyanila7027
    @abyanila7027 3 місяці тому +2

    നമ്മുടെ നാട്ടിലെ മന്ത്രിമാരും M.P മാരും ഇതെന്ന കേട്ടാൽ മതിയാരുന്നു...❤

  • @AB-xk4yp
    @AB-xk4yp 3 місяці тому +1

    എന്നാ പിന്നെ ഇംഗ്ലീഷിൽ expert. വേറെ ഒരു skillum ഇല്ല. Mulit national കമ്പന്യിൽ പിടിച്ചു ഇരുത്തുവോ sgk. ഒന്നും വേണ്ട തങ്ങളുടെ സ്ഥാപനത്തിൽ??😂യൂറോപ്പ്ൻസ് ലോകം മൊത്തം പിടിച്ചു അവരുടെ ഭാഷ ലോകത് കേമം ആക്കി. ചൈനക്കാർ നിർബന്ധം അയാം ഇംഗ്ലീഷ് അന്നോ സംസാരിക്കുന്നെ?
    എന്നാ പിന്നെ mandarin പറ അണ്ണാ.. റഷ്യൻ, ഫ്രഞ്ച് അതൊക്കെ എവിടെയാ?

  • @anus7246
    @anus7246 3 місяці тому +4

    അയിന് 😂അത് ഏത് ജില്ലക്കാരാ അങ്ങനെ പറയുന്നത് 🤣

    • @ajeshmonk3179
      @ajeshmonk3179 3 місяці тому +1

      സോഷ്യൽ മീഡിയ വേൾഡ് ആണ് ഒരുമാതിരി ആക്കിയുള്ള ഇന്ന ജില്ല എന്നൊന്നും ഇല്ല എല്ലാരും ഉപയോഗിക്കും

    • @shajahankm6009
      @shajahankm6009 3 місяці тому

      പൊതുവേ... അയിന് എന്നവാക്ക് ഉപയോഗിക്കുന്നത് വടക്കൻ ജില്ലക്കാരാണ് ​@@ajeshmonk3179

  • @ghetika
    @ghetika 3 місяці тому +3

    If you're seeking a language school that truly cares about your progress look no further than B-GHUD academy.
    I wholeheartedly recommend it especially for OET👍

  • @RajeenaAnsarVp
    @RajeenaAnsarVp 3 місяці тому +1

    എനിക്കൊരു തവണ.... ഒരേ ഒരു തവണ.. സംസാരിക്കാൻ അവസരം തരാമോ.... വെറും 5 മിനുട്ട് ശേഷം നിങ്ങക് എന്നെ ഒഴിവാകാം....

  • @augustine2399
    @augustine2399 Місяць тому

    ഇന്ത്യയിൽ ഗ്രാമർ കാണിച്ചു പേടിപ്പിക്കും. ഇന്ത്യയിൽ ഇംഗ്ലീഷ് ആവശ്യമില്ല ഹിനിമതി

  • @Sne-cu7nx
    @Sne-cu7nx 3 місяці тому +2

    New social media joker's... Especially the youth and more teenagers 🥴🤷🏻‍♀️

  • @user-id562
    @user-id562 Місяць тому

    ലോക യാത്രകൾ
    ഇദ്ദേഹത്തിന് ഭൂമിയോളം അറിവ് നേടികൊടുത്തു

  • @sarojachandramohan724
    @sarojachandramohan724 2 місяці тому +1

    Santhosh , your speech is a marvellous piece to Mallus if they take it seriously... Me too a literature malu bu not from Kerala ..In mid 80s I used to take your CDs from Sancharam office to share with my students ..Those were really praiseworthy ...Go ahead with your insp.talks..Definitely changes are there in Kerala 🙏

  • @RifaiAL
    @RifaiAL 21 день тому

    X-ray vision ഉണ്ടെന്ന് അവകാശപ്പെടുന്ന Natasha Demkina യെപ്പറ്റി ഒരു വിശദമായ episode ചെയ്യാമൊ? ഇന്ത്യയിൽ മാത്രമല്ലല്ലൊ fraud കൾ ഉള്ളത്.

  • @surendrannair719
    @surendrannair719 2 місяці тому +1

    As usual, a Great talk again from SGK 👌👏👏
    ( Well, I will only be happy to associate with you/ your venture, for any written communicative needs, in my own modest way.
    A voluntary service ❤ )

  • @joyck5775
    @joyck5775 3 місяці тому +2

    പൂർണമായും സത്യമായ കാര്യ കാര്യങ്ങളാണ്

  • @mercyjacobc6982
    @mercyjacobc6982 2 місяці тому

    അതെ ജീവിതത്തിൽ നിന്നും ഞാനും പഠിച്ചു, പൈസ വാങ്ങാതെ ആരെങ്കിലും ആർക്കെങ്കിലും വേണ്ടി സമയം ഇൻവെസ്റ്റ്‌ ചെയ്‌താൽ നമ്മൾ വിഡ്ഢികളാണെന്ന് അതിന്റെ ഗുണം അനുഭവിച്ചർ തന്നെ വിളിച്ചു പറയും. Q

  • @ktashukoor
    @ktashukoor 3 місяці тому +7

    ആയ്ന്...

  • @krshibu7656
    @krshibu7656 3 місяці тому +2

    Respected Santhosh sir,
    I wish & pray...our politicians & rulers listen to your speech & act truthfully

  • @jhancyp.s2086
    @jhancyp.s2086 3 місяці тому +3

    Bold&Brilliant Man.
    LikeTharoorji.U deserve a place in Keralas

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    അയിന് എന്നാ കമ്മന്റും കേൾക്കേണ്ടി വരും. ഇയാളിപ്പോ അങ്ങാടിയിൽ പോയി ഒന്നു പറഞ്ഞു നോക്ക്ക് ഞാനൊരു വീട് ഉണ്ടാക്കി. അപ്പഴും ചോദിക്കും അയിന് എന്ന് അങ്ങാടിയിൽ പറയണത് പോലെ തന്നെയാണ് സോഷ്യൽ മിഡിയയിൽ പറയുന്നതും . നെഗറ്റീവ് കേൾക്കാൻ വയ്യെങ്കിൽ പോയി പണി നോക്കുക. അത്രേയുള്ളൂ യുട്യൂബിൽ വീഡിയോ കണ്ടാൽ പല അഭിപ്രായവും വരും. അതിനു മോങ്ങിയിട്ട് കാര്യമില്ല 👌👌

  • @fj4097
    @fj4097 2 місяці тому

    ഇദ്ദേഹം ഒരിക്കൽ പറഞ്ഞത് അയാൾ തന്നെ തിരിച്ചു പറയുകയാണ് ചെയ്യുന്നത്. ആവശ്യമില്ലാത്ത ഗ്രാമർ വെറുപ്പിക്കുന്ന രീതിയിൽ സ്കൂളിൽ പഠിപ്പിക്കുന്നു എന്ന് പറയുന്ന ഇദ്ദേഹം പിന്നീട് പറയുന്നത്, ഇംഗ്ലിഷിൽ നന്നായി communicate ചെയ്യാൻ കഴിയുന്നവർ പഠിച്ചിറങ്ങി വരുന്നവരിൽ ഇല്ല എന്ന്. ഇംഗ്ലിഷ് ഭാഷ വേണ്ട രീതിയിൽ ഉപയോഗിക്കാനാണ് ഗ്രാമർ പഠിപ്പിക്കുന്നത്. സ്കൂളിലും, കോളേജിലും ഗ്രാമർ പഠിപ്പിക്കുന്നത് ഇംഗ്ലിഷ് ഭാഷയ്ക്കു പുറത്തു നിന്നല്ലല്ലോ? ആ ഭാഷ ഉപയോഗിക്കുവാൻ വേണ്ട അറിവാണ് വിദ്യാലയങ്ങളിൽ പഠിപ്പിച്ചു കൊടുക്കുന്നത്. അതിൻ്റെയൊക്കെ ആവശ്യം എന്ത് എന്ന് ചോദിക്കുന്ന ഇയാൾ പിന്നീട് പറയുന്നത്, കേരളത്തിൽ നന്നായി communicate ചെയ്യാൻ അറിയുന്നവർ ഇല്ല എന്ന്. എന്തു വിരോധാഭാസമാണ് ഈ മനുഷ്യൻ വിളിച്ചു പറയുന്നത്? ഒരു കുട്ടിയ്ക്ക് ഇത്രയേ അവൻ്റെ ജീവിതത്തിൽ ആവശ്യം വരൂ എന്ന് വിചാരിച്ച് അദ്ധ്യാപകർക്ക് പഠിപ്പിക്കാൻ കഴിയുമോ? ഭാഷ പഠിപ്പിക്കുമ്പോൾ ഗ്രാമർ ആവശ്യത്തിന് മാത്രം തിരഞ്ഞെടുത്ത് പഠിപ്പിക്കാൻ പറ്റില്ലല്ലോ? എല്ലാം പഠിപ്പിക്കേണ്ടി വരും. ആവശ്യക്കാരൻ അവന് വേണ്ടതു മാത്രം ഉപയോഗിക്കുക. അതിന് താൽപ്പര്യമില്ലാത്തവർ വല്ല vocational training centre കളിലോ മറ്റു skilled labor ലേക്കോ തിരിയുക, അല്ലെങ്കിൽ ഉലകം ചുറ്റും വാലിബനായി മാറുക. ആവശ്യമില്ലാത്ത ഗ്രാമർ പഠിക്കേണ്ടല്ലോ😊

  • @shrinivasnayak2617
    @shrinivasnayak2617 3 місяці тому +1

    THAGALUDEA. SVAPNAM. KERALA. THIL. ADU THA. KALATHO NNUM. NADAKU. VAN. SADHYA THA YIELLA. ❓️🙏🌹💕🇮🇳 AADYAM. RASHTREE YAM. MARANAM. ❓️

  • @SuttuPapan
    @SuttuPapan 2 місяці тому +1

    Don't worry, DEAR, you keep on being what you are!!!!! I & my family like & love YOU
    🙏🌹👍👌👏❤️🙏.

  • @AjithSylas
    @AjithSylas 2 місяці тому +1

    Good thoughs
    What he says is absolutely 💯 right

  • @vrindabghud7114
    @vrindabghud7114 3 місяці тому +2

    Well said about George John sir, Bghud Director.
    😢
    Bghud, j

  • @williamg695
    @williamg695 3 місяці тому +3

    It is very, very true what Santosh is saying about the kerala peoples mindset.
    That too, the boys and girls born brought up in Kerala.

    • @Sne-cu7nx
      @Sne-cu7nx 3 місяці тому +1

      Lol not only kerala especially the north indians.. Just look at the northis comments insta or you tube.. The indian youths especially the teenagers are sooo worst...comparatively keralites are good

  • @sunilgopi7425
    @sunilgopi7425 3 місяці тому +1

    സത്യമാണ് സാർ പറഞ്ഞത് ഗ്രാമർ പഠിച്ച് ഭ്രാന്തായി

  • @shiyaspmm7905
    @shiyaspmm7905 Місяць тому

    Better standard of life ennu vachal ente kazchapadu , cash ullavanum ellathavanum better education , home, transportation , Avanavante rajyathu padichiriangunnorkku job, pinne ishataullapole daivathil vishwasikkan pattuka, karshana niyamangal , eppozhum active aya govenment ehikke ulla sthalam anu better standard.

  • @jopanachi606
    @jopanachi606 3 місяці тому +4

    Excellent presentation santhosh, very true statement.

  • @priyadersiniv8305
    @priyadersiniv8305 2 місяці тому +1

    Correct,.......

  • @bindhugopinath218
    @bindhugopinath218 2 місяці тому +1

    Congratulations❤❤❤

  • @666-_-_Hanz_
    @666-_-_Hanz_ 3 місяці тому +1

    Da fazil muthukad case kaatupole poye 🤭 muthukad brilliant aayi athu kaikaryam cheyuthu

  • @adidas4952
    @adidas4952 2 місяці тому

    ente santhoshetta , grammar yudhathine vendi maati vechirikanathalla , to speak good english you need to learn grammar.

  • @paulsonpoulose2854
    @paulsonpoulose2854 3 місяці тому +2

    അയിന്..😂😂😂

  • @vijayashankaran4571
    @vijayashankaran4571 3 місяці тому +2

    What a speech, without closing my eyes i listened him.

  • @MridulalSukumaran
    @MridulalSukumaran 2 місяці тому +1

    Hi
    Dear Santhosh GK,
    You are a think tank. Let your ideas energise the masses and bring about changes in our society.
    I salute you.
    ❤️🙏

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 3 місяці тому +6

    Santhosh gorge sir ❤

  • @muhammedalirafi3558
    @muhammedalirafi3558 2 місяці тому

    ഇന്നത്തെ ലീഡർ നല്ലവരും ഭാവിയിലെ ലീഡർ മോശക്കാരൻ ആണെങ്കിൽ.
    നമ്മൾ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമാണ് ഒരു ലിറ്റർ ഉണ്ടാക്കുന്നത്

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 3 місяці тому +4

    SGK💪

  • @Todd_Bohely
    @Todd_Bohely 3 місяці тому +2

    Sherikum pand gayathri suresh paranjath sheri aanu.. ee social media ilum youtube ilum ulla comment box off akiyal keralathile pakuthi prblms um vargeeyathaum okke maarum.. malayali mairanmark ithonnum upayogikkan ulla pakvatha aayitilla

  • @shayjuantony1524
    @shayjuantony1524 2 місяці тому

    ഒരു സംശയം വേണ്ട ഞാൻ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും... അഞ്ചുമാസത്തെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആണ്, ഞാൻ ആരെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിൻറെ അടിത്തറ🙏🙏🙏🙏

  • @anilkesavan456
    @anilkesavan456 3 місяці тому

    Eyaal. Valiya straight onnum alla....enikku anubhavam undu. 2 reply paranjittumnundu...kemam aayi poyi...eyaal 740. Crore janagale nediyaalum njan itta vila....😂😂

  • @SabuXL
    @SabuXL 3 місяці тому

    കമന്റ് ബോക്സിൽ , ഇദ്ദേഹത്തിന്റെ ഏതു വീഡിയോ ശകലം എടുത്താലും പുളളിയെ വലിയ അവതാര പുരുഷനായി അവരോധിക്കുകയാണ്.
    അവയിൽ ചിലത് , കേറിയങ്ങ് പൊക്കി പിടിച്ചു കൊണ്ട് പറയുന്നത് മന്ത്രി ആക്കണം , മുഖ്യമന്ത്രി ആക്കണം എന്നൊക്കെയാണ്.😮
    എല്ലാ ചങ്ങാതിമാരോടും ജോൺ എബ്രഹാമിന്റെ വരികൾ ഓർത്തു പോവുകയാണ് ,
    "എന്നെ മഹാൻ ആക്കല്ലേ , ഞാൻ ഇങ്ങനെയൊക്കെ സ്വസ്ഥമായി കഴിഞ്ഞോട്ടെ."
    ഞാൻ ഇത് പറയാൻ കാരണം , നമ്മുടെ 'എസ്ജി ' രാഷ്ട്രീയത്തിൽ വരും
    മുമ്പുള്ള കാലത്ത് സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്ന വേളയിൽ ജനങ്ങൾ എത്രയോ പോസിറ്റീവ് ആയാണ് അദ്ദേഹത്തെ കണ്ടത്. എയിഡ്സ് കുട്ടികൾക്കും എൻഡോസൾഫാൻ ദുരിത ബാധിതർക്കും വേണ്ടി പ്രവർത്തിച്ചപ്പോൾ എസ്ജി "മഹാൻ." പക്ഷേ അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയിൽ കയറിയപ്പോൾ പുള്ളിക്ക് ഇല്ലാത്ത കുറ്റങ്ങൾ പറഞ്ഞു നടന്നു. ഇന്നസെൻറിന്റെ കാര്യത്തിലും തഥൈവ.
    ഈ രണ്ട് ഉദാഹരണങ്ങളും പറയാൻ കാരണം , യൂ ട്യൂബിൽ നെഗറ്റീവ് കമന്റുകൾ കിട്ടാത്ത ഏക വ്യക്തി ആണ് നമ്മുടെ എസ്ജികെ.❤
    പക്ഷേ ഇദംപ്രഥമമായി ആ മഹാശയനും കിട്ടി നെഗറ്റീവ് പ്രതികരണങ്ങൾ. അദ്ദേഹത്തെ ഭർത്സിച്ചു കൊണ്ടുള്ള വാക്കുകൾ പോലും ഉണ്ട്. ( "ആൾദൈവങ്ങൾ ഈ പുതിയ തലമുറയെ പോലും കീഴടക്കുന്നു " എന്ന വീഡിയോ ശകലം പരിശോധിക്കാം.)
    അതുകൊണ്ട് പാവം അദ്ദേഹത്തെ ചുമ്മാ വിട്ടേരെ ചങ്ങാതിമാരേ.🙏❤

  • @abrahamthomas520
    @abrahamthomas520 3 місяці тому +2

    You are really great person l admire your thinking so much inspired me.

  • @vrindabghud7114
    @vrindabghud7114 3 місяці тому +1

    Well about George John sir, B-GHUD Director, B-Ghud Academy is the best one .

  • @MalayamSujith
    @MalayamSujith 2 місяці тому +1

    thaan oru niriswaravaadhiyaano?

  • @sheebaprince8280
    @sheebaprince8280 3 місяці тому

    കുറ്റം പറയുക മലയാളിയുടെ പൊതുസ്വഭാവം😂😂😂

  • @sheenashine8300
    @sheenashine8300 3 місяці тому +5

    Really true

  • @syamalasasi5258
    @syamalasasi5258 3 місяці тому +2

    Yes 100%correct Sir

  • @Aidhen_Vineeth_.
    @Aidhen_Vineeth_. 3 місяці тому +4

    Very true 🎉🎉🎉

  • @vasim544
    @vasim544 3 місяці тому

    മനുഷ്യർ എന്ത് വാഴക്ക ഉണ്ടാക്കിയെന്നാണ് ഇദ്ദേഹം പറയുന്നത് നമ്മുടെ ശരീരം എന്ന് പറയുന്ന അതിൽ അതിലെ യന്ത്രങ്ങൾ ആര് നിർമ്മിച്ചു ശരീരത്തിന് അകത്താട്ട് പുറത്താട്ട് ഏത് പാർട്ടിലാണ് നമ്മുടേതായ പ്രയത്നം ഉള്ളത്

  • @sajijohn2374
    @sajijohn2374 3 місяці тому

    എടോ ജീനിയസ് കുണ്ടാ, താങ്കൾക്ക് മുഖ്യമന്ത്രി ആയിക്കൂടെ....

  • @GraceNettikat
    @GraceNettikat 3 місяці тому

    ജൊലിക്കുന്ന ആഗ്രഹം ( Burning Desire ) ഉണ്ട് എങ്കിൽ കാര്യം നേടാം .

  • @rsugandha1033
    @rsugandha1033 2 місяці тому +1

    Big salute to my dear santhosh

  • @RajeenaAnsarVp
    @RajeenaAnsarVp 3 місяці тому

    അതൊരു നെഗയിവിറ്റി അല്ല,,, ഞാനൊരു കാലത്തു നിമിഷ കവി ആയിരുന്നു ഇന്നെനിക്കൊരു കൂലിപ്പണിക്കാരൻ ആവേണ്ടി വന്നു, എന്നെ 8 to 10 വരെ ഇംഗ്ലീഷ് പഠിപ്പിച്ച സർ എന്നെ പഠിപ്പിച്ച ഒരു രഹസ്യം ഉണ്ടായിരുന്നു,, അതും ഒരു ട്രിക്ക് ആണ്,, പക്ഷെ എനിക്ക് കമ്മ്യൂണിക്കേഷൻ സ്കിൽ ഇല്ലായിരുന്നു,,,, എനിക്കിന്ന് ഇംഗ്ലീഷും മലയാളവും പേടിയാണ്.... ഇതാണ് ഓരോ മലയാളിയുടെയും അവസ്ഥ...... ഒരു അവസരത്തിനു വേണ്ടിയും അവൻ തെണ്ടില്ല.... കിട്ടുന്ന അവസരങ്ങൾ അവൻ സ്വപ്നതുല്യമാകും...

  • @smithasoman4788
    @smithasoman4788 2 місяці тому

    Sir paraunnathu correct annu 👍

  • @akashnataraj2420
    @akashnataraj2420 2 місяці тому

    ഭാത കേറിയല്ലേ ഫാസിൽ സാറേ 😂❤

  • @jobyben-ip6sh
    @jobyben-ip6sh 3 місяці тому

    ഈ നാട്ടിൽ ആർക്കും അവനവന്റെ അഭിപ്രായം പറയാം