ദുബായ് വേശ്യാലയം ആണ് ചോദ്യം കേട്ട് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ മറുപടി Santhosh George Kulangara

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @bhat3159
    @bhat3159 6 місяців тому +81

    അതാണ് മലയാളി. ഓച്ചിത്യ ബോധം തീരെയില്ലാത്ത ഒരു സമൂഹം. എന്ത് എവിടെ ചോദിക്കണം എന്നറിയില്ല. മാധ്യമങ്ങളും അങ്ങനെ തന്നെ.

    • @rajumanjooran3329
      @rajumanjooran3329 6 місяців тому +6

      എല്ലാമേഖലയിലും ഇത്തരം ആളുകൾ ഉണ്ട്. പറഞ്ഞിട്ട് കാര്യം ഇല്ല 😮😮

    • @faisalnadi5081
      @faisalnadi5081 5 місяців тому +1

      ഭോഗിയുടെ ഊപ്പിയോ😂

  • @pradeepkumar9615
    @pradeepkumar9615 6 місяців тому +54

    Mr.SGK....വെറുതെ നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്..... ഇവിടെ ഒന്നും സംഭവിക്കില്ല..... ഇവിടെ നല്ല business രാഷ്ട്രം ആണ്

    • @trilok7070
      @trilok7070 6 місяців тому +2

      ഡോ ഇയാളും അതിൽ പെട്ടവൻ തന്നെ നിനക്ക് ഒന്നും അത് കാണാൻ പറ്റുന്നില്ലെ?

    • @aliengaming.5456
      @aliengaming.5456 2 місяці тому

      @@trilok7070exactly 😂

    • @remam5728
      @remam5728 2 місяці тому

      dont be a cynic

  • @ebbmathew
    @ebbmathew 6 місяців тому +25

    5:00 correct ആണ്...ചെറുപ്പം മുതൽ പഠിച്ച് ജോലി മേടിച്ച് ശമ്പളം വാങ്ങിക്കാൻ ആണ് എല്ലാവരും പറഞ്ഞ് തന്നത്... പിന്നെങ്ങനെ ഒരു average മലയാളി richest entrepreneur ആയി മാറും

  • @vijeeshth5766
    @vijeeshth5766 6 місяців тому +48

    വ്യക്തമായ കാഴ്ചപ്പാടുള്ള മനുഷ്യൻ❤❤

    • @user-xf7pe7vm7gmohanam
      @user-xf7pe7vm7gmohanam 5 місяців тому

      Eetheelum pottanentheelum parayum athu sarivekkaan ithupolekoree mandanmmaar

    • @geniusmasterbrain4216
      @geniusmasterbrain4216 2 місяці тому

      ചില കാര്യങ്ങളിൽ കാഴ്ചപ്പാട്.. പല കാര്യങ്ങളിലും പൊട്ടത്തരം

  • @vijeeshth5766
    @vijeeshth5766 6 місяців тому +15

    ആപെൺകുട്ടി പറഞ്ഞത് 100%❤❤

  • @KPSurendran-l2d
    @KPSurendran-l2d 6 місяців тому +16

    ആ വനിത. ചോദ്യവും ഉത്തരവും അതിനുള്ള മറുപടിയും പറഞ്ഞു. സന്തോഷ് ജോർജ് കുളങ്ങരയുടെ. മറുപടിക്ക് കാത്തു നിൽക്കാതെ
    .🌹 .👍 🇮🇳

    • @earthaph5977
      @earthaph5977 6 місяців тому

      Sgk athinu time koduthu..but athinte munnile ksrtc q answer skip aayi

  • @somansoman1718
    @somansoman1718 5 місяців тому +20

    മര്യാദയ്ക്ക് നല്ല വൃത്തിയുള്ള മൂത്രപ്പുര അതും നിർഭയമായി സ്ത്രീകൾക്കും കുട്ടികൾക്കും യാത്രാവേളകളിൽ ഉയോഗിക്കാവുന്ന തരത്തിൽ കേരളത്തിൽ എന്നല്ല ഇന്ത്യ മുഴുവനും നിർമ്മിച്ചു നടപ്പാക്കൂ ശേഷം ചിന്തിച്ചാൽ പോരേ വേശ്യാലയത്തെപ്പറ്റിയൊക്കെ.😊

  • @dhilwindaulson4731
    @dhilwindaulson4731 6 місяців тому +25

    Big fan of SGK ❤

  • @tajihsaan4878
    @tajihsaan4878 6 місяців тому +9

    വളരെ ശെരിയാണ്.കേരളത്തിലെ ജനത്തിന് മസാല കഥ മതി.ബാക്കി അനീതിയൊന്നും പ്രശ്നമല്ല.സരിത കേസ് തന്നെ എടുത്താൽ മതി.ഒരു പ്രൊജക്റ്റ്മായി സർക്കാരിനെ സമീപിച്ചു വ്യക്തിയിൽ നിന്നും കൈകൂലി വാങ്ങിച്ച സർക്കാർ ഉദോഗസ്ഥർ കുറ്റക്കരല്ല.അവരെ കുറിച്ച് സംസാരമില്ല.സർക്കാർ അനീതിയിലേക്ക് പോകുന്നതിനെക്കുറിച്ചു ആശങ്കയില്ല.സരിതയുമായി ചേർത്ത് മസാല കഥകൾ കൊണ്ട് ജനം തൃപ്തരായി.സർക്കാർ ഓഫീസിലെ കൈകൂലി അപ്രസക്തം

  • @rejiep2488
    @rejiep2488 3 місяці тому +6

    പറയുന്നത് നടത്താൻ കഴിയണം അതിന് പവർ വേണം, ജനാത്യപത്യത്തിൽ അപ്പോൾ തന്നെ ആരെങ്കിലും പാര പണിയും, അതിനെ മറികടക്കാൻ കഴിയുന്നവൻ ആണ് ഭരണാധികാരി

  • @pradeepprade6385
    @pradeepprade6385 6 місяців тому +28

    SGK ❤, പിന്നെ Phychologist നല്ല രീതിയിൽ കാര്യങ്ങൾ അവധരിപ്പിച്ചു. 😊

  • @Shan-Russia
    @Shan-Russia 6 місяців тому +35

    ചോദ്യവും ഉത്തരവും നടക്കുന്നു എന്നല്ലാതെ പ്രാവർത്തികമായി ഒന്നും സംഭവിക്കുന്നില്ല കേരളത്തിൽ 😔

    • @agijohn7938
      @agijohn7938 5 місяців тому +5

      എന്താണ് നമ്മുടെ പ്രശ്നം..?
      സിംപിളാണ്, നമ്മെ ഭരിക്കുന്നവർ സമൂഹത്തിലെ ഏറ്റവും കഴിവുകെട്ട മനുഷ്യരാണ്.
      തെരെഞ്ഞെടുപ്പുകളിൽ നമ്മൾ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്നത് എങ്ങനെയാണ്..?
      ചെറുപ്പ കാലം മുതൽ അയാൾ നടത്തിയ സമരങ്ങൾ, തല്ലിപ്പൊളിക്കലുകൾ, വെട്ടി നിരത്തലുകൾ, ജയിൽ വാസം... ഈ യോഗ്യതകളുടെ പേരിലാണ് വോട്ടു ചോദ്യം.
      നിങ്ങൾ മറ്റു രാജ്യങ്ങളിലെ തെരെഞ്ഞെടുപ്പുകൾ ശ്രദ്ധിച്ചിട്ടുണ്ടോ..?
      അവിടെ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നത് അയാൾ ജീവിതത്തിൽ ഉണ്ടാക്കിയ നേട്ടങ്ങളെയും അയാളുടെ ആശയങ്ങളെയും മുന്നിൽ വെച്ചാണ്. ഒരു നല്ല ഡോക്ടറോ, വക്കീലോ, ബിസിനസ്സുകാരനോ വ്യക്തിപരമായി താനുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും സമൂഹത്തിൽ താൻ നടത്തിയ ഇടപെടലിനെക്കുറിച്ചും സംസാരിക്കുമ്പോഴാണ് ജനങ്ങൾ അവർക്ക് കയ്യടിക്കുന്നത്. ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത ട്രംപ് താൻ വ്യക്തിപരമായി ഉണ്ടാക്കിയ ബിസിനസ്സ് നേട്ടങ്ങളെ മുന്നിൽ വെച്ച് തനിക്ക് കഴിവുണ്ട് അവസരം തന്നാൽ അത് രാജ്യത്തിനായി വിനിയോഗിക്കാം എന്ന് പറഞ്ഞപ്പോഴാണ് അമേരിക്കക്കാർ വോട്ടു ചെയ്തത്. മറ്റു രാജ്യങ്ങളിൽ പൊതു ജനത്തോട് കള്ളം പറഞ്ഞതിന്റെ പേരിൽ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമ്പോൾ ഇവിടെ കള്ളം പറയുന്നവർക്ക് ആരാധകർ കൂടി വരികയാണ്.
      അരനൂറ്റാണ്ട് കാലത്തെ പ്രവർത്തന പരിചയമുള്ള എം.വി ഗോവിന്ദന നിങ്ങളെക്കൊണ്ട് ഈ നാടിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിച്ചാൽ താതിക അവലോകനമല്ലാതെ നേരിട്ടൊരു മറുപടി കിട്ടുമോ...?
      നമ്മുടെ പ്രശ്നം സമൂഹത്തിലെ ഏറ്റവും കഴിവുകെട്ട, നശിപ്പിച്ച് മാത്രം പരിചയമുള്ള, അധികാരത്തിനായി ആശയവും വ്യക്തിവുമൊക്കെ പണയം വെക്കാൻ തയ്യാറുള്ള, നയിച്ച് തിന്ന് പരിചയമില്ലാത്ത, നാടിനെക്കുറിച്ച് ഒരു സ്വപ്നവുമില്ലാത്ത മനുഷ്യർ നാട് ഭരിക്കുന്നതാണ്. രാഷ്ട്രീയപ്പാർട്ടികൾ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ മുതലാളിമാരും ജീവനക്കാരുമായി അധപതിച്ചവരാണ് നമ്മിൽ മഹാ ഭൂരിപക്ഷവും, അത് കൊണ്ടാണ് കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി Kറയിൽ വഴി കൊച്ചിയിൽ കൊണ്ടു പോയി ലാഭമുണ്ടാക്കാമെന്ന് കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ഏറ്റവും വലിയ ബുദ്ധി ജീവി പ്രസംഗിക്കുന്നത്, അത് കേട്ട് പാർട്ടി ജീവനക്കാർ കയ്യടിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കപ്പലണ്ടി വിറ്റ പരിചയമെങ്കിലും ഗോവിന്ദനുണ്ടായിരുന്നെങ്കിൽ അയാൾ നഴ്സറികുട്ടികൾ പോലും ചിരിച്ചുതള്ളുന്ന അപ്പക്കഥ പറയില്ലായിരുന്നു.
      മാലിന്യ പ്രശ്നമടക്കം നമ്മുടെ സകല പ്രശ്നങ്ങളുടെയും അടിസ്ഥാനം നമ്മെ ഭരിക്കുന്നവരുടെ കഴിവു കേടാണ്, അവരേത് പാർട്ടിയായാലും. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് അനുഭവ സമ്പത്തുള്ള മനുഷ്യർ, തൊഴിലാളികളും, പ്രൊഫഷനുകളും, ബിസിനസ്സുകാരുമുൾപ്പടെ സകല മേഖലകളിലും കഴിവ് തെളിയിച്ച മനുഷ്യർ രാഷ്ട്രീയത്തിൽ ഇറങ്ങുകയല്ലാതെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കുറുക്കു വഴികളില്ല, ഈ പറഞ്ഞത് നിങ്ങൾക്ക് എന്തെങ്കിലും കഴമ്പുള്ളതായി തോന്നുന്നു എങ്കിൽ മറ്റൊരാളിൽ എങ്കിലും എത്തിക്കുക നന്ദി

    • @Shan-Russia
      @Shan-Russia 5 місяців тому

      @@agijohn7938 ചുരുക്കി പറയാമായിരുന്നു😂👍

    • @en-ww4cw
      @en-ww4cw 5 місяців тому +1

      ​@@agijohn7938 don't do blame game
      Just clean up the sorroundings whatever we can
      Everyone do that, then the society will change. Stop doing this blame game first.

    • @agijohn7938
      @agijohn7938 5 місяців тому

      @@en-ww4cw Yes each one of us should join Kizhakambalam Sabu Jacob 2020 Party.

    • @aliengaming.5456
      @aliengaming.5456 2 місяці тому

      @@en-ww4cw correct
      Ivark kuttam parayane ariyu. Swanthamayi onnum cheyyilla😅

  • @pksanupramesh178
    @pksanupramesh178 5 місяців тому +8

    എറണാകുളം ksrtc ഉണ്ടാക്കാൻ പറ്റാത്തവർ ഇനിയും എന്തെങ്കിലും ചെയ്യുമെന്ന് കരുതാൻ വയ്യ 😂

  • @digitalmachine0101
    @digitalmachine0101 2 місяці тому +10

    കിലോ കണക്കിന് രൂപ കൊടുത്തു പ്ലാസ്റ്റിക് ഗവണ്മെന്റ് വാങ്ങിയാൽ തന്നെ കേരളം വൃത്തിയാകും

    • @aliengaming.5456
      @aliengaming.5456 2 місяці тому

      Waste management company chetanu thudangamallo😅

    • @AnishKumar-jt6yz
      @AnishKumar-jt6yz Місяць тому

      പ്ലാസ്റ്റിക്കെല്ലാം ഹരിതകർമ്മ സേനയല്ലെ കൊണ്ടുപോകുന്നത്....

    • @coldfusion5153
      @coldfusion5153 Місяць тому

      @@AnishKumar-jt6yzഅല്ല എല്ലാം അവർ എടുക്കില്ല. . എടുക്കാൻ പറ്റില്ലാത്ത ഒരു നീണ്ട ലിസ്റ്റ് ഉണ്ട്

  • @gipsonalbert2350
    @gipsonalbert2350 6 місяців тому +5

    Salute MR SGK ..

  • @bijujoseph3269
    @bijujoseph3269 2 місяці тому +1

    വളരെ നന്നായിരുന്നു

  • @jayagovindtk7702
    @jayagovindtk7702 6 місяців тому +3

    AA kutty kalaki 👏🏻👏🏻👏🏻💯💯 18:49

  • @shijothomas8016
    @shijothomas8016 6 місяців тому +82

    Sgk പറഞ്ഞത് എല്ലാം സത്യം ആണ് കേരളത്തിൽ ടൂറിസം സാധ്യത ഉണ്ട്.,.....പക്ഷെ ഒരു വിദേശയിരും ഇങ്ങോട്ട് വരില്ല,.. കാരണം അവരുടെ ജീവനും സ്വത്തിനും ഒരു സേഫ്റ്റി ഇല്ല. ഇന്ത്യയിൽ..., എത്ര റേപ്പ് കേസ് .. എത്ര പിടിച്ചു പറി .. കഴിഞ്ഞ രണ്ട് മാസം മുൻപ് ജെർഖൻഡിൽ ഒരു സായിപ്പിനെ കെട്ടി ഇട്ടു അയാളുടെ ഭാര്യയെ അഞ്ചു പേര് ചേർന്ന് റേപ്പ് ചെയ്ത്.. അവർ ലോകത്തോട് എന്താണ് പറഞ്ഞത് എന്ന് ഉള മലയാളി അറിഞ്ഞോ?? ജീവനിൽ കൊതി ഉണ്ടെങ്കിൽ ഇന്ത്യയിൽ എന്റെ രാജ്യംത്തു നിന്നും ആരും പോകരുത് എന്നാണ്..,... ഇന്ത്യ ഉമ്പും തൈയ്‌ലൻഡ് ഇൻഡോണേഷ്യ പോലുള്ള രാജ്യത് സർവീസ് കണ്ടിട്ട് ചിന്തിക്കുക

    • @Chaos96_
      @Chaos96_ 6 місяців тому +9

      Alkark pedi illa , jailil poye suga bhakashanam. , korach nal kazhinj porathirangam .

    • @ajabullash6672
      @ajabullash6672 6 місяців тому

      ഒലക്കേടെ മൂട്.......നെ

    • @shijothomas8016
      @shijothomas8016 6 місяців тому +7

      @@Chaos96_ സത്യം....... ആഫ്രിക്കയിൽ പോലും ടൂറിസ്റ്റ് നെ കാണുമ്പോൾ അവർ മാന്യമായി തെണ്ടും അല്ലെങ്കിൽ കുറച്ചു കാശ് കൂടുതൽ പറയും അത്ര ഉള്ളു...... ഇന്ത്യയിൽ ഉള്ളത് പോലെ കെട്ടി ഇട്ട് ബലാൽ സംഗം പോലെയുള്ള കലാപരിപാടികൾ ഒരിക്കലും ഉണ്ടാകില്ല

    • @nazeerabdulazeez8896
      @nazeerabdulazeez8896 6 місяців тому +9

      ഞാൻ ഒമാനിൽ നിൽക്കുമ്പോൾ അവിടെ ഇന്റീരിയർൽ ഉള്ള ഒരു സ്ഥലം കാണാൻ പോയി ഒരു മലയിടുക്ക് ആണ് കുറച്ചു വെള്ളം എക്കെ ഒഴുകുന്ന സ്ഥലം താമസം എക്കെ ഉണ്ട് വലിയ തോട്ടങ്ങളും എന്നാൽ സന്ധ്യ ആയാൽ സൈലന്റ് ആണ് ഉള്ളിലോട്ടു ചെല്ലും തോറും വിജനം ഞങ്ങൾ അവിടെ ചെല്ലുമ്പോൾ രണ്ടു മൂന് ടെൻറ്റുകൾ കണ്ടു അവിടെ അവിടെ ആയി നിൽക്കുന്ന വിദേശികൾബ്രിട്ടീഷ്‌കാരാണ് രണ്ടു ആണും രണ്ടു സ്ത്രീകളുംഅവിടത്തെ മല ഒരു ടേബിൾ പോലെ ഇരിക്കും അവിടെ മലക്കയറ്റം ആണ് ഇവരുടെ പരിപാടി രാത്രി ടെൻറ്റിൽ തങ്ങും ഒരു ആഴ്ച ആയി ക്യാമ്പ് സമീപ വാശികളുടെ ഒരു ശല്യവും ഇല്ല പ്രായം ഉള്ള സ്ത്രീകൾ ഈന്തപ്പഴവും അറബിക് കോഫിയും എക്കെ കൊണ്ടു കൊടുക്കും ഈ ഒരു സേഫ്റ്റി നമ്മുടെ നാട്ടിൽ അവർക്കു ഇതേ പോലെ റിമോട്ട് ആയ സ്ഥലത്തു കിട്ടുമോ

    • @shijothomas8016
      @shijothomas8016 6 місяців тому

      @@nazeerabdulazeez8896 അതാണ് ഓമാനും ഇന്ത്യയും തമ്മിലുള്ള വത്യാസം

  • @subashk2015
    @subashk2015 6 місяців тому +27

    വെടി വെച്ചു നടക്കണം എന്ന ചിന്ത മലയാളി ഉപേക്ഷിച്ചിൽ
    കേരളം നേരെയാകും
    ഒരു ആണും പെണ്ണും നടന്ന് പോയാൽ മതി
    കഥകൾ നൂറ്

    • @NaveenKKR
      @NaveenKKR 6 місяців тому +3

      Communism tanne oru veshyalayam alle? West Bengal - Sonagachi is among the largest red-light districts in Asia and the world with several hundred multi-storey brothels residing more than 16,000 commercial sex workers.

    • @sreejithu1988
      @sreejithu1988 2 місяці тому

      Keralathile anungalude swobavam anagne ayath kondu...

  • @SureshkvSureshkv-yp1md
    @SureshkvSureshkv-yp1md 5 місяців тому +2

    സന്തോഷ്‌ സാർ നിങ്ങൾ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കിയാൽ കേരളത്തിലെ സാധാരണക്കാർ രക്ഷപെടില്ലേ.. അതാണ് പ്രശ്നം

  • @artist6049
    @artist6049 6 місяців тому +2

    15:51 ചോദ്യം ചോദിച്ചയാൾ ഒരു കാര്യം മനസ്സിലാക്കണം -ഇന്ന് ലോകത്ത് 40 വർഷം കഴിഞ്ഞ ഡാമിന് മെയിൻന്റനൻസ് എന്ന പ്രവർത്തനം സാധ്യമല്ല.

  • @MrSatprem
    @MrSatprem 5 місяців тому +1

    ചോദ്യകർത്താവ് കുറേക്കൂടി നല്ല ഭാഷയിൽ ആ ചോദ്യം ചോദിച്ചിരുന്നെങ്കിൽ അതൊരു ശരിയായ ചോദ്യം തന്നെയാണ്. ദുബായ് എന്നല്ല ഒരു നഗരത്തെയും അങ്ങിനെ വിശേഷിപ്പിക്കുന്നത് ശരിയല്ല. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന കർക്കശമായ സദാചാരനിയമങ്ങളാണ് കുറെയൊക്കെ ഇവിടെ ലൈംഗീക അതിക്രമങ്ങൾ വർധിക്കാൻ കാരണം. ഇത് SKG തന്നെ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ചോദ്യം ചോദിക്കുന്നവരെ പരിഹസിക്കുന്ന രീതി ശരിയല്ല.

  • @arunpaul77
    @arunpaul77 6 місяців тому +1

    I totally agreed to the point that he said we have to shape our thinking, like how can become someone who can employ people instead of an employee who receives salary from an employer..

  • @csanilkumar5415
    @csanilkumar5415 6 місяців тому +29

    കേരളത്തിന്റെ തനതായ സംസ്കാരവും പാരമ്പര്യവും പ്രൗഢിയും നിലനിർത്താൻ ശ്രമിക്കാതെ അവയെ തകർത്ത് മദ്യവും മധിരാശിയും യഥേഷ്ടം വിളമ്പി ടൂറിസം വികസിപ്പിക്കാം എന്ന തെറ്റായ വഴി തെരഞ്ഞെടുത്തതുകൊണ്ടാണ് കേരളത്തിൽ ടൂറിസം പരാജയപ്പെട്ടത്.

    • @abdulazeez4137
      @abdulazeez4137 5 місяців тому

      കേരളത്തിൽ ഉള്ളത് കൊടുത്താൽ കാണിച്ചാൽ മാത്രം മതി

  • @doncross2000
    @doncross2000 6 місяців тому +20

    ഇവിടെ നൈറ്റ് ലൈഫ് ഇല്ലന്ന് ആരു പറഞ്ഞു . സിറ്റികളിലെ ഒരു കിലോമറ്ററിൻ്റ് റോഡിൻ്റെ രണ്ടു സൈഡിലും കാണാം രാത്രിയിൽ മൊത്തം ലൈറ്റും ഇട്ടു പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ

    • @jojohn103
      @jojohn103 6 місяців тому +1

      നിങ്ങളീ പോലെ കഴുതകൾ ആണ്..നൈറ്റ് ലൈഫ് എന്നാല് ഇത്രേ ഉള്ളൂ എന്ന് കരുതുള്ളൂ

    • @sreejithu1988
      @sreejithu1988 2 місяці тому

      Keralathil night life ennu parayunath Party pub drinks ennokeyanu.

    • @coldfusion5153
      @coldfusion5153 Місяць тому

      😂😂😂😂😂😂😂😂😂😂😂

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 4 місяці тому +1

    Keralathile ulsava season, school kalotsava season oke valiya tourisam sashyatakalaan❤️

  • @vinodverambally6543
    @vinodverambally6543 2 місяці тому

    Nhanum oru Pravasi aanu. Santhosh valare oru view ulla aalanu. Govt use cheyyanam

  • @jojyvm1625
    @jojyvm1625 6 місяців тому +9

    Your thinking has high standard but koothara cpm ennum kodi pidikkum and strike nadathum .....

    • @earthaph5977
      @earthaph5977 6 місяців тому

      They will lose 2026 election..If not i will blame congress ONLY

  • @KishorKumar-br5rj
    @KishorKumar-br5rj 6 місяців тому +10

    Because of dirty politics in Kerala,not considering About the country,only concerned about the flag

    • @agijohn7938
      @agijohn7938 5 місяців тому

      എന്താണ് നമ്മുടെ പ്രശ്നം..?
      സിംപിളാണ്, നമ്മെ ഭരിക്കുന്നവർ സമൂഹത്തിലെ ഏറ്റവും കഴിവുകെട്ട മനുഷ്യരാണ്.
      തെരെഞ്ഞെടുപ്പുകളിൽ നമ്മൾ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്നത് എങ്ങനെയാണ്..?
      ചെറുപ്പ കാലം മുതൽ അയാൾ നടത്തിയ സമരങ്ങൾ, തല്ലിപ്പൊളിക്കലുകൾ, വെട്ടി നിരത്തലുകൾ, ജയിൽ വാസം... ഈ യോഗ്യതകളുടെ പേരിലാണ് വോട്ടു ചോദ്യം.
      നിങ്ങൾ മറ്റു രാജ്യങ്ങളിലെ തെരെഞ്ഞെടുപ്പുകൾ ശ്രദ്ധിച്ചിട്ടുണ്ടോ..?
      അവിടെ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നത് അയാൾ ജീവിതത്തിൽ ഉണ്ടാക്കിയ നേട്ടങ്ങളെയും അയാളുടെ ആശയങ്ങളെയും മുന്നിൽ വെച്ചാണ്. ഒരു നല്ല ഡോക്ടറോ, വക്കീലോ, ബിസിനസ്സുകാരനോ വ്യക്തിപരമായി താനുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും സമൂഹത്തിൽ താൻ നടത്തിയ ഇടപെടലിനെക്കുറിച്ചും സംസാരിക്കുമ്പോഴാണ് ജനങ്ങൾ അവർക്ക് കയ്യടിക്കുന്നത്. ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത ട്രംപ് താൻ വ്യക്തിപരമായി ഉണ്ടാക്കിയ ബിസിനസ്സ് നേട്ടങ്ങളെ മുന്നിൽ വെച്ച് തനിക്ക് കഴിവുണ്ട് അവസരം തന്നാൽ അത് രാജ്യത്തിനായി വിനിയോഗിക്കാം എന്ന് പറഞ്ഞപ്പോഴാണ് അമേരിക്കക്കാർ വോട്ടു ചെയ്തത്. മറ്റു രാജ്യങ്ങളിൽ പൊതു ജനത്തോട് കള്ളം പറഞ്ഞതിന്റെ പേരിൽ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമ്പോൾ ഇവിടെ കള്ളം പറയുന്നവർക്ക് ആരാധകർ കൂടി വരികയാണ്.
      അരനൂറ്റാണ്ട് കാലത്തെ പ്രവർത്തന പരിചയമുള്ള എം.വി ഗോവിന്ദന നിങ്ങളെക്കൊണ്ട് ഈ നാടിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിച്ചാൽ താതിക അവലോകനമല്ലാതെ നേരിട്ടൊരു മറുപടി കിട്ടുമോ...?
      നമ്മുടെ പ്രശ്നം സമൂഹത്തിലെ ഏറ്റവും കഴിവുകെട്ട, നശിപ്പിച്ച് മാത്രം പരിചയമുള്ള, അധികാരത്തിനായി ആശയവും വ്യക്തിവുമൊക്കെ പണയം വെക്കാൻ തയ്യാറുള്ള, നയിച്ച് തിന്ന് പരിചയമില്ലാത്ത, നാടിനെക്കുറിച്ച് ഒരു സ്വപ്നവുമില്ലാത്ത മനുഷ്യർ നാട് ഭരിക്കുന്നതാണ്. രാഷ്ട്രീയപ്പാർട്ടികൾ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ മുതലാളിമാരും ജീവനക്കാരുമായി അധപതിച്ചവരാണ് നമ്മിൽ മഹാ ഭൂരിപക്ഷവും, അത് കൊണ്ടാണ് കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി Kറയിൽ വഴി കൊച്ചിയിൽ കൊണ്ടു പോയി ലാഭമുണ്ടാക്കാമെന്ന് കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ഏറ്റവും വലിയ ബുദ്ധി ജീവി പ്രസംഗിക്കുന്നത്, അത് കേട്ട് പാർട്ടി ജീവനക്കാർ കയ്യടിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കപ്പലണ്ടി വിറ്റ പരിചയമെങ്കിലും ഗോവിന്ദനുണ്ടായിരുന്നെങ്കിൽ അയാൾ നഴ്സറികുട്ടികൾ പോലും ചിരിച്ചുതള്ളുന്ന അപ്പക്കഥ പറയില്ലായിരുന്നു.
      മാലിന്യ പ്രശ്നമടക്കം നമ്മുടെ സകല പ്രശ്നങ്ങളുടെയും അടിസ്ഥാനം നമ്മെ ഭരിക്കുന്നവരുടെ കഴിവു കേടാണ്, അവരേത് പാർട്ടിയായാലും. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് അനുഭവ സമ്പത്തുള്ള മനുഷ്യർ, തൊഴിലാളികളും, പ്രൊഫഷനുകളും, ബിസിനസ്സുകാരുമുൾപ്പടെ സകല മേഖലകളിലും കഴിവ് തെളിയിച്ച മനുഷ്യർ രാഷ്ട്രീയത്തിൽ ഇറങ്ങുകയല്ലാതെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കുറുക്കു വഴികളില്ല, ഈ പറഞ്ഞത് നിങ്ങൾക്ക് എന്തെങ്കിലും കഴമ്പുള്ളതായി തോന്നുന്നു എങ്കിൽ മറ്റൊരാളിൽ എങ്കിലും എത്തിക്കുക നന്ദി

  • @Sanehuman6243
    @Sanehuman6243 6 місяців тому +3

    Make this human the tourism minister of Kel.. and see the show he brings..
    it's time to throw away garbage from public offices...

    • @arunp2214
      @arunp2214 6 місяців тому

      അതിന് ജനം സമ്മതിക്കേണ്ടെ?

  • @Luttappy-p4u
    @Luttappy-p4u 6 місяців тому +155

    ആദ്യം കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിൽ അവസാനിക്കണം. പിന്നെ സന്തോഷ് സാറിനെ പോലെയുള്ളവരെ കേരള മുഖ്യമന്ത്രിആക്കണം. രണ്ടും ഉടനെ നടക്കില്ല, അപ്പോൾ വീണ്ടും പിണറായിയെ പോലെയുള്ളവർ മുഖ്യമന്ത്രിയായിവരും കേരളത്തെ ചൂഷണം ചെയ്യും. മലയാളിക്ക്‌ അത്‌ മാത്രം മതി.

    • @asokancmadhavichangan5812
      @asokancmadhavichangan5812 6 місяців тому +15

      വിവരദോഷം ഉണ്ടെന്ന് മനസ്സിലായി

    • @illuminatikerala
      @illuminatikerala 6 місяців тому +12

      താന് പൊട്ടനാണോ 😂

    • @illuminatikerala
      @illuminatikerala 6 місяців тому +6

      അതിന് സന്തോഷ് ഏത് പാർട്ടിയിൽ നിന്ന് മത്സരിക്കും

    • @Luttappy-p4u
      @Luttappy-p4u 6 місяців тому +7

      @@illuminatikerala ചട്ടനാണ് ഞാൻ. അദ്ദേഹം ഏതു പാർട്ടിയിൽ പോയാലും കുഴപ്പമില്ല, ഇടതു മുന്നണി ഒഴിച്ച്

    • @Luttappy-p4u
      @Luttappy-p4u 6 місяців тому +2

      @@asokancmadhavichangan5812 ബുദ്ധിമാൻ 👏

  • @vinzutubeid
    @vinzutubeid 6 місяців тому +1

    The point about maintenance is very relevant.

  • @artist6049
    @artist6049 6 місяців тому +1

    @Back2life എന്നൊരു Vlog Niko bro കേരളത്തിൽ വന്നിരുന്നു മച്ചാന്റെ വീഡിയോകൾ കണ്ടാൽ മനസ്സിലാകും ഇവിടുത്തെ വൃത്തിയില്ലായ്മ വിദേശികൾ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം.

  • @artist6049
    @artist6049 6 місяців тому +4

    ആദ്യം കേരള ജനത പരിസര ശുചീകരണം പാലിക്കണം,, മറ്റു വിദേശ വ്ളോഗറുടെ വീഡിയോകളിലൂടെ കേരളം കാണുമ്പോൾ അത് വ്യക്തമാകും.

  • @arunthomas4652
    @arunthomas4652 5 місяців тому +1

    Private manufacturing firms should be encouraged to set up massively in kerala. There are lots of private companies owned by keralites around the world where majority of work force are mallus. Problem with keralite is searching for a job in government sector. Forget about depending on the government for everything. Mallus when they go to other parts of india and abroad work obediently without creating strikes, hartals and bandhs.

  • @Suryadevmadathil
    @Suryadevmadathil 6 місяців тому +2

    Bussy life jeevich...Daily work cheith relax cheyyaan nallth nattil purath aaannnee..ath alle nammal Hutil pokunnu,,house boat pokunnu..trucking pokunnu..Mala mukalil pokunnu

  • @ashin2252
    @ashin2252 6 місяців тому +1

    17:19 Chodikan undenkil ath chodikukayan vendath. Ee oru topic parayan ulla session ithalla. Ithin mumb undayirunu. Appozhan parayendath

    • @mckck338
      @mckck338 6 місяців тому

      ചോദിക്കുന്നവരുടെ ചോദ്യം കേട്ടപ്പഴല്ലെ ആ യുവതിക്ക്‌ മനസിലായത്‌ ആ കൂട്ടത്തിലുള്ളവരിൽ പലരും "ലിംഗം " കൊണ്ട്‌ ചിന്തിക്കുന്നവരാണെന്ന് ....അപ്പൊഴാണു ആ സ്ത്രീയുടെ പൗര ബോധം ഉണർന്നത്‌ ...ആ സ്ത്രീ അവിടെ ഈ വിഷയം പറഞ്ഞില്ലായിരുന്നെങ്കിൽ ആ വിഷയത്തിനൊരു ഇമ്പാക്റ്റ്‌ ഉണ്ടാവില്ലായിരുന്നു ...ആ സ്ത്രീ പറഞ്ഞത്‌ കേരളം ഗൗരവത്തിലെടുക്കേണ്ട വിഷയമാണു ...

  • @joshyjose7606
    @joshyjose7606 4 місяці тому

    ഇദ്ദേഹത്തെ നമുക്ക് കേന്ദ്രവിനോദസഞ്ചാര മന്ത്രിയാക്കുകയാണെങ്കിൽ പൊളിക്കും!

    • @binuarmy
      @binuarmy 2 місяці тому

      മ്മും പറിക്കും അദ്ദേഹമല്ല ഇവിടെ കേന്ദ്രം

  • @sreekutty2418
    @sreekutty2418 6 місяців тому +2

    അയ്യേ സൗണ്ട് ശരിയല്ല???അതുകൊണ്ട് ഡിസ്‌ലൈക് 5:18 വിവരമില്ലാത്ത ആരോ റെക്കോർഡ് ചെയ്ത, വിഡിയോ, മോശംമോശം 19:54 നല്ല പ്രോഗ്രാം കുളമാക്കി കഷ്ടം

    • @mystic_media
      @mystic_media  6 місяців тому

      നല്ലൊരു ഹെഡ്സെറ്റ് എങ്കിലും സ്വന്തം ആയി പണി എടുത്ത് വാങ്ങി വെച്ചിട്ട് കുണക്കൻ വാ 😀

  • @propagandatov1748
    @propagandatov1748 6 місяців тому +13

    Virthi ketta mic

  • @prakashmathew3668
    @prakashmathew3668 4 місяці тому

    കേരളത്തിൽ ശമ്പളം കൊടുക്കുകയും വാങ്ങുകയുമല്ല പിടിച്ചേടക്കുകയാണ് വ്യസായത്തിൻ്റെ നിലനിൽപ്പ് നോക്കുന്നില്ല നേതാവു കൊടിനാട്ടി ഇത്ര ശമ്പളം വേണം ഇല്ലേങ്കിൽ പുട്ടി ക്കേട്ടി പോകുക അങ്ങിനേ വ്യവസായിയും സ്ഥാപനം പൂട്ടി തോഴിലാളിയായി അങ്ങിനേ എല്ലാരും സമന്മാരായി ഇതാണ് കേരള സോഷ്യലിസം

  • @sreejithu1988
    @sreejithu1988 2 місяці тому

    Samabalam kurav ullath kondalla... videshath poyal pattipani anelum purath njan videshath aanu ennu parayan matram..ende oru friend naatil 30k matto undakum...aval vidhesath kitiyath 20k thazhe

  • @sarathambi4478
    @sarathambi4478 2 місяці тому

    10.20 👌

  • @4innotechinnovations529
    @4innotechinnovations529 6 місяців тому +2

    സന്തോഷ് സർ, താങ്കൾ കേരളം സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗം എന്ന നിലയിൽ ടൂറിസം ഡിപ്പാർട്മെന്റിൽ കൂടുതൽ മാറ്റങ്ങൾ പ്രദീക്ഷിക്കുന്നു....

    • @mystic_media
      @mystic_media  6 місяців тому +2

      അടുത്ത വീഡിയോ കാണു ഒരു മാറ്റവും ഉണ്ടാകില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞു

    • @marigoldtalks6774
      @marigoldtalks6774 6 місяців тому +1

      പണി എടുക്കണ്ടേ.... തൊള്ള മാത്രം ഉള്ളു 😅👌🏻

    • @mckck338
      @mckck338 6 місяців тому

      @@marigoldtalks6774പണിയെടുക്കാനറിയുന്നവരെ ഞമ്മന്റെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ത്ത മുതലാളിമാരും മര്യാദക്ക്‌ പണിയെടുക്കാൻ വിടുമൊ ???കേരളത്തിന്റെ ടൂറിസം മിനിസ്റ്റർ മരുമോൻ മന്ത്രിയുടെയും ഇദ്ദേഹത്തിന്റെയും സംസാരം കണ്ടാലറിയാം മന്ത്രിയും പ്ലാനിംഗ്‌ ബോർഡ്‌ മെംബറും തമ്മിലുള്ള വത്യാസം ...ആദ്യം ബുദ്ധിയുള്ളവരെ പിടിച്ച്‌ രാഷ്ടീയക്കാരും മന്ത്രിമാരുമാക്കുക , രാജ്യം നന്നാവണമെന്ന് ആഗ്രഹിക്കുന്നവണമെന്ന് ആഗ്രഹിക്കുന്നവരെ സർക്കാർ ഉദ്യോഗ തലങ്ങളിൽ കൊണ്ടു വരിക ..എന്നാൽ മാത്രമേ പ്ലാനിംഗ്‌ ബോർഡ്‌ മെംബേർസ്സിന്റെ ഡിസിഷനൊക്കെ പ്രാവർത്തികമാക്കാൻ പറ്റുള്ളൂ ..

    • @jojohn103
      @jojohn103 6 місяців тому +1

      അതിനു sgk പറയുന്നത് മനസിൽ ആക്ക്കാൻ ബോധം ഉള്ള മന്ത്രിമാരെ വേണം ബോർഡിൽ വെക്കാൻ..

    • @agijohn7938
      @agijohn7938 5 місяців тому

      എന്താണ് നമ്മുടെ പ്രശ്നം..?
      സിംപിളാണ്, നമ്മെ ഭരിക്കുന്നവർ സമൂഹത്തിലെ ഏറ്റവും കഴിവുകെട്ട മനുഷ്യരാണ്.
      തെരെഞ്ഞെടുപ്പുകളിൽ നമ്മൾ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്നത് എങ്ങനെയാണ്..?
      ചെറുപ്പ കാലം മുതൽ അയാൾ നടത്തിയ സമരങ്ങൾ, തല്ലിപ്പൊളിക്കലുകൾ, വെട്ടി നിരത്തലുകൾ, ജയിൽ വാസം... ഈ യോഗ്യതകളുടെ പേരിലാണ് വോട്ടു ചോദ്യം.
      നിങ്ങൾ മറ്റു രാജ്യങ്ങളിലെ തെരെഞ്ഞെടുപ്പുകൾ ശ്രദ്ധിച്ചിട്ടുണ്ടോ..?
      അവിടെ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നത് അയാൾ ജീവിതത്തിൽ ഉണ്ടാക്കിയ നേട്ടങ്ങളെയും അയാളുടെ ആശയങ്ങളെയും മുന്നിൽ വെച്ചാണ്. ഒരു നല്ല ഡോക്ടറോ, വക്കീലോ, ബിസിനസ്സുകാരനോ വ്യക്തിപരമായി താനുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും സമൂഹത്തിൽ താൻ നടത്തിയ ഇടപെടലിനെക്കുറിച്ചും സംസാരിക്കുമ്പോഴാണ് ജനങ്ങൾ അവർക്ക് കയ്യടിക്കുന്നത്. ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത ട്രംപ് താൻ വ്യക്തിപരമായി ഉണ്ടാക്കിയ ബിസിനസ്സ് നേട്ടങ്ങളെ മുന്നിൽ വെച്ച് തനിക്ക് കഴിവുണ്ട് അവസരം തന്നാൽ അത് രാജ്യത്തിനായി വിനിയോഗിക്കാം എന്ന് പറഞ്ഞപ്പോഴാണ് അമേരിക്കക്കാർ വോട്ടു ചെയ്തത്. മറ്റു രാജ്യങ്ങളിൽ പൊതു ജനത്തോട് കള്ളം പറഞ്ഞതിന്റെ പേരിൽ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമ്പോൾ ഇവിടെ കള്ളം പറയുന്നവർക്ക് ആരാധകർ കൂടി വരികയാണ്.
      അരനൂറ്റാണ്ട് കാലത്തെ പ്രവർത്തന പരിചയമുള്ള എം.വി ഗോവിന്ദന നിങ്ങളെക്കൊണ്ട് ഈ നാടിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിച്ചാൽ താതിക അവലോകനമല്ലാതെ നേരിട്ടൊരു മറുപടി കിട്ടുമോ...?
      നമ്മുടെ പ്രശ്നം സമൂഹത്തിലെ ഏറ്റവും കഴിവുകെട്ട, നശിപ്പിച്ച് മാത്രം പരിചയമുള്ള, അധികാരത്തിനായി ആശയവും വ്യക്തിവുമൊക്കെ പണയം വെക്കാൻ തയ്യാറുള്ള, നയിച്ച് തിന്ന് പരിചയമില്ലാത്ത, നാടിനെക്കുറിച്ച് ഒരു സ്വപ്നവുമില്ലാത്ത മനുഷ്യർ നാട് ഭരിക്കുന്നതാണ്. രാഷ്ട്രീയപ്പാർട്ടികൾ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ മുതലാളിമാരും ജീവനക്കാരുമായി അധപതിച്ചവരാണ് നമ്മിൽ മഹാ ഭൂരിപക്ഷവും, അത് കൊണ്ടാണ് കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി Kറയിൽ വഴി കൊച്ചിയിൽ കൊണ്ടു പോയി ലാഭമുണ്ടാക്കാമെന്ന് കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ഏറ്റവും വലിയ ബുദ്ധി ജീവി പ്രസംഗിക്കുന്നത്, അത് കേട്ട് പാർട്ടി ജീവനക്കാർ കയ്യടിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കപ്പലണ്ടി വിറ്റ പരിചയമെങ്കിലും ഗോവിന്ദനുണ്ടായിരുന്നെങ്കിൽ അയാൾ നഴ്സറികുട്ടികൾ പോലും ചിരിച്ചുതള്ളുന്ന അപ്പക്കഥ പറയില്ലായിരുന്നു.
      മാലിന്യ പ്രശ്നമടക്കം നമ്മുടെ സകല പ്രശ്നങ്ങളുടെയും അടിസ്ഥാനം നമ്മെ ഭരിക്കുന്നവരുടെ കഴിവു കേടാണ്, അവരേത് പാർട്ടിയായാലും. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് അനുഭവ സമ്പത്തുള്ള മനുഷ്യർ, തൊഴിലാളികളും, പ്രൊഫഷനുകളും, ബിസിനസ്സുകാരുമുൾപ്പടെ സകല മേഖലകളിലും കഴിവ് തെളിയിച്ച മനുഷ്യർ രാഷ്ട്രീയത്തിൽ ഇറങ്ങുകയല്ലാതെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കുറുക്കു വഴികളില്ല, ഈ പറഞ്ഞത് നിങ്ങൾക്ക് എന്തെങ്കിലും കഴമ്പുള്ളതായി തോന്നുന്നു എങ്കിൽ മറ്റൊരാളിൽ എങ്കിലും എത്തിക്കുക നന്ദി

  • @Malluboy54
    @Malluboy54 6 місяців тому +4

    Noise kuduthal ullathe konnde.. Parayunath. Nalathupole kellkunila🙂

    • @mystic_media
      @mystic_media  6 місяців тому +1

      വലിയ ഹാൾ ആയിരുന്നു AC noise കേറിയതത് അറിഞ്ഞില്ല സൗണ്ട് സിസ്റ്റം ശോകം ആയിരുന്നു ഹാളിലെ SG ക്ക് ചോദ്യം പോലും കേൾക്കുന്നുണ്ടയില്ല

  • @user-ob4io6bk8v
    @user-ob4io6bk8v 2 місяці тому

    What is business,,,, it is only taking advantage of oppertunities,,, 🙏🌹

  • @cheethangVlog
    @cheethangVlog Місяць тому

    ❤️❤️❤️

  • @mallurokkingentertainer549
    @mallurokkingentertainer549 2 місяці тому

    Keralathil Ulla spa message 1manikoor kali kittum

  • @MasterSandeep-r3y
    @MasterSandeep-r3y 6 місяців тому +1

    Keralathil bali model veranaam

  • @Suryadevmadathil
    @Suryadevmadathil 6 місяців тому +2

    Townil jeevich paisaakkar..kaattil Hut l poyi trip pokummmm

  • @Suryadevmadathil
    @Suryadevmadathil 6 місяців тому

    Building Maintain cheyyumbol fund kuravalle adich mattaan kazhiyuu..new Padhati varumbol Kure percentage amount adich mattaam

  • @Ardn.20dc
    @Ardn.20dc 6 місяців тому +1

    Sound😢😢😢

  • @mpradeepan5547
    @mpradeepan5547 6 місяців тому +2

    ബ്രോ പറയുന്നത് എന്താണ് എന്ന് വ്യക്തമാവണ്ടേ? സൗണ്ട് ക്ലാരിറ്റി ഇല്ല. നിന്നിരുന്ന സ്ഥലത്തു വച്ച് റെക്കോർഡ് ചെയ്തതാണോ?

  • @bijusi9432
    @bijusi9432 6 місяців тому +1

    👍👍👍👍👍👍👍

  • @priyanp794
    @priyanp794 2 місяці тому

    സന്തോഷ് ജോർജ് സാറിനെ ടൂറിസത്തിന് വേണ്ടി ഫലപ്രദമായി ഉപയോഗിക്കാൻ ധൈര്യമുള്ള ഭരണകൂടങ്ങൾ കേരളത്തിൽ ഇല്ല.. അദ്ദേഹത്തിന്റെ ടൂറിസം വികസന കാഴ്ചപ്പാടുകൾ സർക്കാരുകൾ ഭയക്കുന്നു

  • @kuriakoseej4311
    @kuriakoseej4311 5 місяців тому

    ശനിയാഴ്ച യും സ്കൂൾ ഉണ്ട് പകൽ മുഴുവൻ സ്കൂൾ ഉണ്ട് പിന്നേ ഇപ്പോൾ ജോലിക് പോകും

  • @sreejithu1988
    @sreejithu1988 2 місяці тому

    Endhayalum chodhichavn Dubai il veshaylathil poyit undavum.. swontham experience anallo sathyam ennu viswosikunath... Dubai adhmatram allalo.. Europenyum Asia um bandhipikuna hub aanu Dubai...200+ nationalities thamasikunna sthalam..

  • @reality1756
    @reality1756 6 місяців тому +1

    🙏

  • @indestructible5525
    @indestructible5525 6 місяців тому +2

    ഇത്രയും എക്സ്പീരിയൻസ് ഉള്ളാ മനുഷ്യനെ കിട്ടിയിട്ട് ഒരു നല്ല ചോദിയം (അത് കേൾക്കാൻ പുള്ളി പറഞ്ഞ മറുപടി ഒഴികെ )എന്ത് ക്വാളിറ്റി ഉള്ളത്

  • @abdulmanzoorav3121
    @abdulmanzoorav3121 6 місяців тому +2

    ചൈന ചെയ്തത് പോലെ ഇവിടെ
    എല്ലാ രംഗങ്ങളിലും
    സ്വകാര്യ വൽക്കരണം
    നടപ്പിലാക്കിയാൽ മതി
    അതിന്ന് ഇവിടുത്തെ
    കമ്മ്യൂണിസ്റ്റ് മനസ്സുകാരും
    നല്ല ശമ്പളം കൈപ്പറ്റുന്നവരും
    സമ്മതിക്കില്ല

  • @DileeCreationsbyDileep
    @DileeCreationsbyDileep 6 місяців тому

    23:00 new undakiyale commission adikan pattu

  • @sumithrabaiju5819
    @sumithrabaiju5819 6 місяців тому +3

    Sgk sir ♥️♥️♥️♥️💯💯💯💯💯🙏🙏🙏🙏

  • @888------
    @888------ 6 місяців тому +2

    മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് കുണ്ടൻ അടി ടൂറിസം തുടങ്ങിയാൽ കോടികൾ കേരളത്തിലേക്ക് ഒഴുകും😊😊

    • @malabarn7154
      @malabarn7154 6 місяців тому

      എന്താ സങ്കി കുട്ടാ.ഞമ്മളെ ഉത്തരന്ത്യയിൽ ഇതോക്കേ ഇല്ലേ

  • @noushadpp4827
    @noushadpp4827 5 місяців тому

    രക്ഷപെട്ട രാജ്യങ്ങളിൽ 99% വും, ഏതാ ജനസംഖ്യ ഭീകരമായി കുറയുന്നത്. ശരിക്കും അവർ free ആയി വിസ തരണ്ടേ?. Minimum ജനസംഖ്യ മൈഗ്രേഷൻ നടത്തി രാജ്യം നിലനിർത്തേണ്ടത്, അവരുടെ ആവശ്യം അല്ലെ?.

  • @syamkumar6397
    @syamkumar6397 5 місяців тому

    അങ്ങാടിത്തെരു സിനിമയിൽ മാർക്കറ്റിൽ വൃത്തികേടായി കിടക്കുന്ന toilet വൃത്തിയാക്കി അതിന് rent ഈടാക്കി ഉപജീവനം കണ്ടെത്തുന്ന കഥാപത്രത്തെ ഓർമ വരുന്നു

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 6 місяців тому

    Audio is not clear

  • @amalkumarp39
    @amalkumarp39 4 місяці тому +1

    ജോർജ് കുളങ്ങേരെ.... ശമ്പളം കുറവായതു കൊണ്ടല്ലേ ആൾക്കാർ വിദേശത്ത് പോകുന്നത്.... അതിന് കാരണം പണത്തിന്റെ മൂല്യം കുറവ് ആയതു കൊണ്ട് ഇന്ത്യയിൽ കുവയറ്റിൽ നിന്നും.. ഒരു റിയാൽ കേരളത്തിൽ എത്തുമ്പോൾ അത് 250...രൂപ യായി മാറുന്നു.... അതുകൊണ്ട് ആണ് ആൾക്കാർ അവിടെ ജോലിക്ക് പോകുന്നത്.. ഡോളർ ഇവിടെ എത്തുമ്പോൾ... 85..രൂപ ആകുന്നു..... ഇവിടെയും അവിടെയും പണം ഒരേ മൂല്യം ആയിരുന്നു എങ്കിൽ... ആരെങ്കിലും വിദേശത്ത് പോകുമോ... ഇല്ല...... പിന്നെ കുളങ്ങര.... അന്യ സംസ്ഥാനം ത്തു നിന്നും 50..ലക്ഷം ആൾക്കാർ കേരളത്തിൽ വരുന്നത് എന്ത് കൊണ്ട്.... അവർക്കു അവിടെ ജോലി ഇല്ല.... ശമ്പളം കുറവ്... വിദ്യാഭ്യാസ മില്ല..... അതിനെ ക്കുറിച്ച് എന്താണ് പറ യാത്തത്...... റുവണ്ട യിലെ വർഗീയ ലഹള നിങ്ങൾ ലഘുകരിക്കും..... അവിടത്തെ ഏകാധി പതിയെ ന്യായീകരി ക്കും...... ഇന്ന്‌ കേരളത്തിൽ ഓല മിടയുന്നത് കാണാൻ ഇല്ല.... കേരളത്തിൽ സമ്പത്തും വളർന്നു... നിങ്ങൾ ദുബായിൽ ചെന്നാൽ അവരുടെ 50...വർഷം മുന്നിലെ വീടുകൾ ഉണ്ടോ... ഒമാനിൽ ഉണ്ടോ..അവർ അത് മാറ്റി.... സമ്പത്ത് വന്നപ്പോൾ.... പണ്ട് കേരളത്തിൽ ധനികൻ.... എന്നതു നാലു കാള യും നുകവും.. 2...കച്ചി തുറു എന്നിവ ആയിരുന്നു.. അവനു ധനിക വീട്ടിൽ നിന്നും വിവാഹം...... ഇന്നോ.. 😃... ആരെങ്കിലും നൽകുമോ പെണ്ണിനെ.... AC വച്ച ഇന്ന്‌ രണ്ടു നില വീടും.. ഇന്നോവ കാറും..വേണം... ഇല്ലേ... ഏതു സംരഭം തുടങ്ങാനും പണം വേണം..... ഇൻഡിയിൽ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത ബിസിനസ് കാരുടെ എണ്ണം ഒന്ന് നോക്ക്.. കർ ണാടകത്തിൽ.. ഒരു വർഷം.. 450..ഓ ളം പേർ ആണ്.... പിന്നെ മറ്റു state കൾ... കേരളത്തിൽ അങ്ങനെ ഉണ്ടാകുന്നതു തീരെ കുറച്ചു മാത്രം.. അത് എന്തുകൊണ്ട്......

  • @ChandranChandran-vq8ju
    @ChandranChandran-vq8ju 6 місяців тому +1

    Chodikkunnavar aadyam nannavatte, avarudeokke pankalitham parayatte

  • @joypodimattam
    @joypodimattam 6 місяців тому +9

    Audio quality. Could not bear more than 4-5 seconds. Bye

    • @arunp2214
      @arunp2214 6 місяців тому

      അത്രക്ക് മോശം ആണോ നിങ്ങളുടെ ചെവി?

    • @joypodimattam
      @joypodimattam 6 місяців тому +1

      @@arunp2214 may be my ear problem. My apologies.

    • @Chaos96_
      @Chaos96_ 6 місяців тому +2

      Audio mosham ane , marketil nilkunna pole nde

    • @kalippan.
      @kalippan. 6 місяців тому +2

      mobile footage,അതാണ് quality കുറവ്.

    • @TrevorPhilips327
      @TrevorPhilips327 6 місяців тому

      @@arunp2214 മോശം ആകാതെ Erikana..

  • @agijohn7938
    @agijohn7938 5 місяців тому +3

    എന്താണ് നമ്മുടെ പ്രശ്നം..?
    സിംപിളാണ്, നമ്മെ ഭരിക്കുന്നവർ സമൂഹത്തിലെ ഏറ്റവും കഴിവുകെട്ട മനുഷ്യരാണ്.
    തെരെഞ്ഞെടുപ്പുകളിൽ നമ്മൾ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്നത് എങ്ങനെയാണ്..?
    ചെറുപ്പ കാലം മുതൽ അയാൾ നടത്തിയ സമരങ്ങൾ, തല്ലിപ്പൊളിക്കലുകൾ, വെട്ടി നിരത്തലുകൾ, ജയിൽ വാസം... ഈ യോഗ്യതകളുടെ പേരിലാണ് വോട്ടു ചോദ്യം.
    നിങ്ങൾ മറ്റു രാജ്യങ്ങളിലെ തെരെഞ്ഞെടുപ്പുകൾ ശ്രദ്ധിച്ചിട്ടുണ്ടോ..?
    അവിടെ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നത് അയാൾ ജീവിതത്തിൽ ഉണ്ടാക്കിയ നേട്ടങ്ങളെയും അയാളുടെ ആശയങ്ങളെയും മുന്നിൽ വെച്ചാണ്. ഒരു നല്ല ഡോക്ടറോ, വക്കീലോ, ബിസിനസ്സുകാരനോ വ്യക്തിപരമായി താനുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും സമൂഹത്തിൽ താൻ നടത്തിയ ഇടപെടലിനെക്കുറിച്ചും സംസാരിക്കുമ്പോഴാണ് ജനങ്ങൾ അവർക്ക് കയ്യടിക്കുന്നത്. ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത ട്രംപ് താൻ വ്യക്തിപരമായി ഉണ്ടാക്കിയ ബിസിനസ്സ് നേട്ടങ്ങളെ മുന്നിൽ വെച്ച് തനിക്ക് കഴിവുണ്ട് അവസരം തന്നാൽ അത് രാജ്യത്തിനായി വിനിയോഗിക്കാം എന്ന് പറഞ്ഞപ്പോഴാണ് അമേരിക്കക്കാർ വോട്ടു ചെയ്തത്. മറ്റു രാജ്യങ്ങളിൽ പൊതു ജനത്തോട് കള്ളം പറഞ്ഞതിന്റെ പേരിൽ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമ്പോൾ ഇവിടെ കള്ളം പറയുന്നവർക്ക് ആരാധകർ കൂടി വരികയാണ്.
    അരനൂറ്റാണ്ട് കാലത്തെ പ്രവർത്തന പരിചയമുള്ള എം.വി ഗോവിന്ദന നിങ്ങളെക്കൊണ്ട് ഈ നാടിന് എന്ത് ഗുണമുണ്ടായി എന്ന് ചോദിച്ചാൽ താതിക അവലോകനമല്ലാതെ നേരിട്ടൊരു മറുപടി കിട്ടുമോ...?
    നമ്മുടെ പ്രശ്നം സമൂഹത്തിലെ ഏറ്റവും കഴിവുകെട്ട, നശിപ്പിച്ച് മാത്രം പരിചയമുള്ള, അധികാരത്തിനായി ആശയവും വ്യക്തിവുമൊക്കെ പണയം വെക്കാൻ തയ്യാറുള്ള, നയിച്ച് തിന്ന് പരിചയമില്ലാത്ത, നാടിനെക്കുറിച്ച് ഒരു സ്വപ്നവുമില്ലാത്ത മനുഷ്യർ നാട് ഭരിക്കുന്നതാണ്. രാഷ്ട്രീയപ്പാർട്ടികൾ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ മുതലാളിമാരും ജീവനക്കാരുമായി അധപതിച്ചവരാണ് നമ്മിൽ മഹാ ഭൂരിപക്ഷവും, അത് കൊണ്ടാണ് കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി Kറയിൽ വഴി കൊച്ചിയിൽ കൊണ്ടു പോയി ലാഭമുണ്ടാക്കാമെന്ന് കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ഏറ്റവും വലിയ ബുദ്ധി ജീവി പ്രസംഗിക്കുന്നത്, അത് കേട്ട് പാർട്ടി ജീവനക്കാർ കയ്യടിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും കപ്പലണ്ടി വിറ്റ പരിചയമെങ്കിലും ഗോവിന്ദനുണ്ടായിരുന്നെങ്കിൽ അയാൾ നഴ്സറികുട്ടികൾ പോലും ചിരിച്ചുതള്ളുന്ന അപ്പക്കഥ പറയില്ലായിരുന്നു.
    മാലിന്യ പ്രശ്നമടക്കം നമ്മുടെ സകല പ്രശ്നങ്ങളുടെയും അടിസ്ഥാനം നമ്മെ ഭരിക്കുന്നവരുടെ കഴിവു കേടാണ്, അവരേത് പാർട്ടിയായാലും. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് അനുഭവ സമ്പത്തുള്ള മനുഷ്യർ, തൊഴിലാളികളും, പ്രൊഫഷനുകളും, ബിസിനസ്സുകാരുമുൾപ്പടെ സകല മേഖലകളിലും കഴിവ് തെളിയിച്ച മനുഷ്യർ രാഷ്ട്രീയത്തിൽ ഇറങ്ങുകയല്ലാതെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കുറുക്കു വഴികളില്ല, ഈ പറഞ്ഞത് നിങ്ങൾക്ക് എന്തെങ്കിലും കഴമ്പുള്ളതായി തോന്നുന്നു എങ്കിൽ മറ്റൊരാളിൽ എങ്കിലും എത്തിക്കുക നന്ദി

  • @pushpankv4724
    @pushpankv4724 6 місяців тому

    പറയ്യാനന്തുളുപ്പം മുഖ്യമന്ത്രിയാവാൻ

  • @sree1010
    @sree1010 5 місяців тому

    Poor audio

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 5 місяців тому

    I've only one comment....
    Recruit SGK as COLLECTOR of any District for the time period of 3.5 crore SECONDs... where SAME number of PEOPLE living...(Irresponsible behaviour of officers in Kerala is the CURSE of your SYSTEM... that's why people suicides (20K in one year)
    Homicides (23)
    Kerala changing as an Old age home......
    Work from home (Bengali❓
    Food from Online (Home delivery❓
    Study table (abroad ❓
    Better climate
    Better water resources
    Better culture
    Better caring
    Better than Ugandan 😊😊😊

  • @user-xf7pe7vm7gmohanam
    @user-xf7pe7vm7gmohanam 5 місяців тому

    Mr kulanghara thaankal janichappol valiyoru camara aanoo avayavvamasyi undaarunnathe thaankal janichappo undaarunna avayavanghalkondulla panikal cheyyuka athaanu ororutharudeyum janmmodheesam allathe kolanghara oru camarayumkonde rajyanghal chutteettu prakrethikonnum kittaanilla ooroo manushyanum ooroo pookkallaanu athu vidarum kaaykkum kozhiyum bhotham undenkil chindhikkuka pinne sexiloodeuaanu janmmam undaakuka ❤❤❤

  • @gopalakrishnankottarathil4291
    @gopalakrishnankottarathil4291 Місяць тому

    കലാലയങ്ങ ളിൽ തെരഞ്ഞെടു ക്കപ്പെടുന്നത് എസ് എഫ് ഐ ആണ്. കേരളം രക്ഷപ്പെടില്ല എന്നതിൻ്റെ സൂചനയാണിത്.

    • @syamm6198
      @syamm6198 Місяць тому

      മറ്റു വിദ്യാർത്ഥി സംഘടനകൾ വന്നാൽ കേരളം രക്ഷപ്പെടുമോ? ഇല്ല.. Bcoz രാഷ്ട്രീയപ്രാന്ത് അല്ല രാഷ്ട്രബോധം ആണ് കുട്ടികൾക്ക് വേണ്ടത്

  • @RatheeshRatheesh-qj9cn
    @RatheeshRatheesh-qj9cn 5 місяців тому

    Bathery clean city

  • @remanibabu3332
    @remanibabu3332 6 місяців тому

    😮😂😂😂😂😅😅😅tuhbu then di

  • @rajValath
    @rajValath 5 місяців тому +1

    Malayali samskaaram maattathe kaaryam illa. Njaan randu divasam munpu aluvayil ninnu angamaalikku poyappo mazha kaaranam desham kavala ulla (ADV Jai shankarinte kavala) "padma cafe" ninnu chaaya kudichu. verum thara masala dosha 80 rs. Oru bengali payyane vachu undaakuva. Zomatto polum. Pala thara restaurent kalude munpil azhukku dress ittu nikkunna kaanam delivery buys ithu vangaan. Padinjaaru work cheythapolum ithu thanne thonni. Indyan restaurent il chennal oru tharam naatam undu. chavitti okke azhukkavum. chinese, korean, Thai okke valare neat. Salim kumar paranja pole "Sri lanka polum 10 times vrithi undu"

  • @Suryadevmadathil
    @Suryadevmadathil 6 місяців тому

    Keralathil eppol Spa tudagiyittundee

    • @ChanYeol-g5o
      @ChanYeol-g5o 6 місяців тому

      athu aa spa alla. Dubai il ulla spa vere spa

  • @babyanthony8359
    @babyanthony8359 5 місяців тому +1

    Santhosh should not be allowed to make opinions in medias.He is an athiest. By going to many countries, he thinks that he has gained all world.Let him stay many days in each countries to make opinions of those places.

    • @coldfusion5153
      @coldfusion5153 Місяць тому

      ഓഹ് athiest ആണോ പ്രശ്നം?

  • @Suryadevmadathil
    @Suryadevmadathil 6 місяців тому

    Full A+ kittiyall ..pinne keralathil padanmm sideaaayyi . Avan oru exam interview poyaal tolkkumm...pinne avan job kittatte gulfil aadu jeevithaaamm..allkil party jolikk vendi Kure varshamm karangi nadakkumm...athanne Kure aaalukale life..but budhi ulla paratns ulla makkal full A+ kittiyalum munnott pokunnu..

  • @KLtraveller-v3e
    @KLtraveller-v3e 6 місяців тому

    മോഡറേറ്റർ നല്ല അരസികനും പുരോഗമന വിരോധിയുമാണല്ലേ

  • @greenprinces
    @greenprinces 6 місяців тому

    adhiyam ee mukhiyan poyal keralathinte kashttakallam marum

  • @rajagopalvasudevan9371
    @rajagopalvasudevan9371 6 місяців тому +1

    Audio is not good.

  • @ranisiby4551
    @ranisiby4551 6 місяців тому

    samaya Samayam malinyam mattanam

  • @hmjg182
    @hmjg182 2 місяці тому

    Alvalaadhikal

  • @aneeshktm1393
    @aneeshktm1393 Місяць тому

    Daivathinte nadanu ennuparayan endhanu ulladh😅😅😅😅😅😅 mattu state ulladhukond😅😅😅😅😅 4week truck.railway.pannymudakiyal theerunnnu😅😅😅

  • @shayjuantony1524
    @shayjuantony1524 6 місяців тому

    വോയിസ് കോളിറ്റി വളരെ മോശമാണ്😞😞😞

  • @abhiget000
    @abhiget000 5 місяців тому +1

    ആദ്യത്തെ ചോദ്യത്തിൻ്റെ ഉത്തരം മൈത്രേയൻ പറഞ്ഞിട്ടുണ്ട്, കേട്ട് നോക്ക്.

  • @jibjib019
    @jibjib019 6 місяців тому +1

    Dubai oru vesyalama ayi thonni enkil lasvegas, pukat, makawu, amsterdam oke kandal avanu enthayi thonnum.😂😂😂.

  • @nazarangomez1590
    @nazarangomez1590 4 місяці тому

    Very very boring Audio. Stop this bloody interview. It shame to airing this vedio.

  • @babymathew4943
    @babymathew4943 6 місяців тому +1

    He is an arrogant utopian,see his way of talk and sitting like a Maharaja,his body language is showing his negative attitude,anybody can give talk anything, but in practical life what it is he don't know that,.note his talk he says see in Finland ,see in California,see in Dublin,like that way.Dear friends in kerala our citizens are around 3.5 crores and our area 38618sq.km,where as in Ireland citizens are only 50 lacand area around 70000 sq km,all European country's are less citizens more area,they are industrial countrys since 19 th century,we indians are suppressed by invaders since 10 th century like muslims from central asia,dutch, Portuguese,french,and England,they squeezed well,only last 75 years we achieved much and through christian missionaries we got education,Fr.Chavara Kuriakose,Sreenarayana Guru,Ayyankali so on,even communismalso contributed much.Moreover Christian churchs contribution it was so great,but now a days that all forgetting by todays so called social leaders,all these truths Mr SGK is not considering,so i say his talks are sometimes feels just like a High school students gimmicks.

    • @Payyans1234
      @Payyans1234 5 місяців тому

      Get lost you psychopath

  • @riazkottal4833
    @riazkottal4833 6 місяців тому

    Is speaking about prostitution such a humorous matter.
    It’s pathetic to see how sensitive both speaker and audience including women one presumes when one hears laughing ?
    This is exactly what is wrong with our society in Kerala.
    Please understand that the women in the profession are in it owing to certain extreme & compelling circumstances bar a few and being judgmental about it is abhorrent.

  • @babuv1898
    @babuv1898 6 місяців тому

    ബാക്കി 27 സ്റ്റേറ്റുകളും രക്ഷപ്പെട്ടിരിക്കുകയാണോ മിസ്റ്റർ.

  • @dilavumt3230
    @dilavumt3230 6 місяців тому

    CPM...KUTHINUMPIDICHU SALARY....CMP ONLY....EG;;;;;;NOKUKOOLI

    • @illuminatikerala
      @illuminatikerala 6 місяців тому

      ഏത് സി പി ജോണിന്റെ CMP യോ 😂

  • @antonyklouis6615
    @antonyklouis6615 5 місяців тому

    കുമ്പളങ്ങി ടൂറിസം നോക്ക്

  • @Arun-yv3us
    @Arun-yv3us 6 місяців тому +1

    Dubai 100% agane aanu!

  • @shrinivasnayak2617
    @shrinivasnayak2617 6 місяців тому

    E THOKEA. AA RU. CHEA YUM. SIR.❓️ RASH TREEYA. A THI. PRASA RAM. THATTI PPUM. VEATTI. PPUM. EANNU. VEEANDA. SAGALA. KOLLA. RU. THAY MA. GA LUD EAYUM. NAA DAYIE. MARIYA. KERALA. THIL. THANGAL. ENI. EAN THE AN. THU. SWA PNAN GAL. PARA N. JALUM. O NNUM. PRAVAR THI GA. MAVILLA. SIR. KASHTA. MEA. NNEA. PARA YEEÀ NDU. EANIKU. 80. PATHU. VAYA SAYIE. PAKSHEA. JIEE VITHAM. E NNUM. DU RITHA. PUUR NA MA YA. DARIDRA. NAYIE. E VRUDHA A PYA THIL. KASHTA. PEATTU. JIEE VIKUNNU. ❓️🙏🏻🙏🏻🙏🏻🙏🏻🙏🏻 EAN THEA CHEARU. PPAM. THANNEA. YAYIE RUNNU. NALLA. KAA LAM. PAKSHEA. E NIYORU. THIRIE. CHU. POOKU. SAA DHYA. MALLA LLO. ❓️AA DARSHAM. PARA YUVAN. DHAA RALAM. NEEA. THA KALUND. ...................❓️🌹

  • @iconcreation1235
    @iconcreation1235 6 місяців тому +1

    Duabi ye veshiyalayam ennu paranja mairan ethaanadaaa

  • @josephputhran4871
    @josephputhran4871 6 місяців тому +4

    When ever I pay Rs.100 for Petrol ,I think about the toilets when Modi could finish it 😂😂😂

    • @vineethbhasker3873
      @vineethbhasker3873 6 місяців тому +3

      You forget about Modi and his spectacular Vision . For toilet cleaning you may kindly consider recruiting people from your own Home / Community/ Vatican.

    • @POSTPAID00
      @POSTPAID00 6 місяців тому

      Modi punda 😂

    • @ChanYeol-g5o
      @ChanYeol-g5o 6 місяців тому

      @@vineethbhasker3873 nobody's going from Vatican as a toilet cleaner to any part of the world. Infact, many from ayodhya are all around the world as toilet cleaners. Exactly why govt has an ECR passport.