ഗോപിനാഥ് മുതുകാട് -യാഥാര്‍ത്ഥ്യങ്ങൾ പരിതാപകരമാണ് |Gopinath Muthukad |Different Art Centre ,DAC -

Поділитися
Вставка
  • Опубліковано 4 жов 2024
  • #gopinathmuthukad #chithra #differentlyabled
    Different Art Centre (DAC)
    #malayalamnewslive #malayalamnews #news #sunithadevadas
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

КОМЕНТАРІ • 415

  • @shamnab8059
    @shamnab8059 9 місяців тому +18

    താങ്കളുടെ വീഡിയോ കാര്യങ്ങൾ നല്ല രീതിയിൽ വിലയിരുത്തിയിട്ടുണ്ട്. അഭിനന്ദനങ്ങൾ. ഞാൻ ഒരു ടീച്ചർ ആണ്. സ്പെഷ്യൽ എഡ്യൂക്കേറ്റർ അല്ലെങ്കിലും brc തലത്തിൽ ഈ പ്രവർത്തനങ്ങളുടെ കൂടെ ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. പരാതിക്കാരുടെ വീഡിയോസ് കണ്ടിരുന്നു. അവർക്ക് സ്വാഭാവികമായും വിഷയത്തെ കുറിച്ച് ഉള്ള അറിവ് മുതുകാടിനില്ല എന്നാണ് തോന്നിയത്. അദ്ദേഹത്തിന് ഓട്ടീസം ബാധിച്ച കുട്ടികളുമായി ബന്ധപെട്ടു നല്ലൊരു ആശയം തോന്നി. അത് നന്നായി തന്റെ മാജിക്‌ മാർക്കറ്റ് ചെയ്യാൻ സാധിച്ച വ്യക്തി എന്ന നിലയിൽ ഇതും മാർക്കറ്റ് ചെയ്യാൻ സാധിച്ചു. അതിനപ്പുറം ആ കുട്ടികൾക്ക് എന്താണ് വേണ്ടത് എന്നോ അവരുടെ അവസ്ഥയെക്കുറിച്ചോ അദ്ദേഹം കൂടുതൽ ആഴത്തിലേക്ക് പോയില്ല. അദ്ദേഹത്തിന് എന്താണോ വേണ്ടത് അതിലേക്കാണ് ഫോക്കസ് ചെയ്തത്. ഇന്നു നമ്മുടെ പൊതുവിദ്യാലയങ്ങളിൽ പോലും ഇതുപോലെ ഉള്ള കുട്ടികൾക്ക് സ്പെഷ്യൽ ടീച്ചേർസ് വന്നു ക്ലാസ്സ്‌ കൊടുക്കുന്നുണ്ട്. കൂടുതൽ മെച്ചപ്പെട്ട അവസരമാണെന്ന് കരുതിയാണ് ആ പാവം രക്ഷിതാക്കൾ പോയത്. അവരോട് നീതി പുലർത്തേണ്ടത് ഇപ്പോൾ ഉള്ളതുപോലെ ആവരുത്. തിരുത്താൻ കഴിയുമെങ്കിൽ അങ്ങനെ ആവട്ടെ. ഇല്ലെങ്കിൽ ആരുടേയും മുതലെടുപ്പിന് നിൽക്കാതിരിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കട്ടെ

  • @soumyamanuel
    @soumyamanuel 9 місяців тому +267

    താങ്കളുടെ അഭിപ്രായത്തിന് നന്ദി. വളരെ വേഗത്തിൽ പ്രതികരിക്കുക എന്നതിനേക്കാൾ കുറച്ചു കേട്ടിട്ട് പ്രതികരിക്കുക എന്ന രീതിയോട് ബഹുമാനം ഉണ്ട്. എനിക്ക് ഇതിൽ തോന്നിയ കുറച്ചു കാര്യങ്ങൾ share ചെയ്യാൻ ആഗ്രിക്കുന്നു. നമ്മുടെ നാട്ടിൽ ഇതിന് മുൻപ് ഇത്തരം കുട്ടികളെ professional ആയി നോക്കുവാൻ ഉള്ള വലിയ സ്ഥാപനങ്ങൾ ഇല്ല എന്ന കാര്യം നമ്മൾ പരിഗണിക്കേണ്ടത് ആണ്. അതുകൊണ്ട് തെറ്റുകൾ പറ്റുക സ്വാഭാവികം. പക്ഷെ നമ്മൾ അതിനെ approach ചെയ്യുന്ന രീതി വളരെ വിഷമമായി തോന്നാറുണ്ട്. സുനിതയുടെ ചാനലിലെ interview കണ്ടു.Facts പറയുമ്പോൾ എന്താണ് facts എന്നതിൽ concentrate ചെയ്യുന്നതിനേക്കാൾ എങ്ങിനെ അതിനെ പരിഹാസ്യമാക്കം എന്നതിൽ ആണ് ശ്രദ്ധ കൊടുക്കുന്നത് എന്ന് തോന്നി. എത്ര നല്ല സ്കൂളിൽ ആണെങ്കിലും എത്ര നല്ല വീടുകളിൽ ആണെങ്കിലും ചില തെറ്റുകൾ സംഭവിക്കാം. അതുകൊണ്ട് മൊത്തം system ശരി അല്ല എന്ന് പറയുന്ന ലെ പോകുന്നത് തെറ്റാണ്. മര്യാദയോടെ ഉള്ള criticism മാറ്റങ്ങൾ കൊണ്ടു വരും. ഇല്ലെങ്കിൽ അത് നടത്തുന്ന ആളുടെ ഊർജത്തെ പൂർണ്ണമായും കെടുത്തി കളയും. അദ്ദേഹത്തെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയെ ഒഴിവാക്കി കൂടുതൽ പോസിറ്റീവ് ആയ രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടു വരികയാണ് ചെയ്യേണ്ടത്. എല്ലാം അടച്ചു പൂട്ടാൻ വളരെ എളുപ്പമാണ്. തുടങ്ങാനും നിലനിർത്തി കൊണ്ടു പോകാനും ഉള്ള ബുദ്ധിമുട്ട് പലപ്പോളും നമ്മളുടെ ചിന്തകൾക്ക് അപ്പുറം ആയിരിക്കും.

    • @Jeesglee
      @Jeesglee 9 місяців тому +10

      Well said👍🏻

    • @JASVGR
      @JASVGR 9 місяців тому +8

      👍👍

    • @Userty-t2h
      @Userty-t2h 9 місяців тому +13

      നമ്മുടെ നാട്ടിൽ ഇങ്ങനെ ഉള്ള കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങൾ വേറെ ഇല്ലന്നോ???? താങ്കൾ ഏതു നാടിനെ കുറിച്ചാണ് പറയുന്നത്, കത്തോലിക്ക സിസ്റ്റേഴ്സ് നടത്തുന്ന നൂറുകണക്കിന് സ്ഥാപനങ്ങൾ നാട്ടിൽ ഉണ്ട്.

    • @krishnadastk2433
      @krishnadastk2433 9 місяців тому +22

      അവൻ പണ്ടേ പക്കാ ഫ്രോഡാണ് നന്നായി അഭിനയിക്കാനറിയാം, മുതുകാട് എന്റെ നാട്ടുകാരനാണ് നിലമ്പൂർക്കാരനാണ്,
      സ്വന്തം മാസ്റ്ററായ ഇന്ത്യയിലെ ഏറ്റവും വലിയ മജിഷ്യൻ നിലമ്പൂരിന്റെ അഭിമാനമായ RK മലയത്തിന്റെ ശിഷ്യനായി വളർന്ന് അദ്ദേഹത്തിന് പാര വെച്ച് സ്വന്തം ട്രൂപ്പുണ്ടാക്കിയ ചതിയനാണിവൻ, നന്നായി അഭിനയിക്കാനറിയുന്നത് കൊണ്ട് ആളുകളെ വശീകരിക്കാനറിയുന്നത് കൊണ്ട് പണമിറക്കിക്കളിച്ച് പ്രശസ്തനായി, മാജിക്കിന്റെ കാര്യമാണെങ്കിൽ ഇവന്റെ ഒപ്പം മലയത്തിന്റെ ശിഷ്യനായിരുന്ന നിലമ്പൂർ പ്രദീപ് കുമാറായിരുന്നു കേമം പക്ഷെ ഇവനോട് പിടിച്ചു നിൽക്കാനായില്ല, മാജിക് നിർത്തി ഇവനീ പരിപാടി തുടങ്ങിയത് മാജിക്കിന് മാർക്കറ്റ് കുറഞ്ഞത് കൊണ്ടാണ്, ഇത് വെച്ച് കൂടുതൽ പണവും പ്രശസ്തിയും കിട്ടുമെന്നത് കൊണ്ടും

    • @divyathomas1478
      @divyathomas1478 9 місяців тому +9

      ഇവിടെ ഉള്ള സ്പെഷ്യൽ educators ntem special school ntem എണ്ണം അറിയാമോ .. sisters ethra മനോഹരമായാണ് സ്കൂൾ നടത്തുന്നത്

  • @remmiajp
    @remmiajp 9 місяців тому +86

    I am a differently abled son's mother. I always felt the same way, while watching videos related of Magic planet. 👍

  • @motheringautism4672
    @motheringautism4672 9 місяців тому +11

    നിങ്ങൾ ഒരു ഘട്ടത്തിൽ പറഞ്ഞ ഒരു കാര്യം വളരെ സത്യമാണ് പേരൻസ് ആഗ്രഹിക്കുന്നത് നമ്മുടെ കുട്ടികളുടെ സാധാരണ ജീവിതവും മുതുകാടിനെ പോലുള്ളവർ ആഗ്രഹിക്കുന്നതും വിറ്റഴിക്കുന്നതും അവരുടെ അസാധാരണതവും

    • @motheringautism4672
      @motheringautism4672 9 місяців тому

      അവിടെയാണ് കോൺഫ്ലിക്റ്റ് ഉണ്ടാവുന്നത്

  • @Anand2024
    @Anand2024 9 місяців тому +130

    There should be an organisation for all differently abled children not just talented differently abled children

    • @jbitv
      @jbitv  9 місяців тому +17

      Yes

    • @Anand2024
      @Anand2024 9 місяців тому +14

      @@jbitv
      This is mainly done as a profit organisation not as a social service and the government should take action against these people who exploit poor people

    • @gokulkrishnan6909
      @gokulkrishnan6909 9 місяців тому +9

      Differently abled ayittulla kuttikalk orupad institutions keralathil undallo 🤔🤔

    • @binu44464
      @binu44464 9 місяців тому +2

      Central government should monitor all these organizations

    • @iekshmisravan7333
      @iekshmisravan7333 9 місяців тому +2

      @@Anand2024 then you go and start one

  • @muralimenon5078
    @muralimenon5078 9 місяців тому +2

    വളരെ positive aaya ഉപദേശം. ശ്രീ ഗോപിനാഥ് പരിഗണിക്കേണ്ടത്.

  • @beenamanzoor4579
    @beenamanzoor4579 9 місяців тому +19

    താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്. Different Art Centre ൽ സ്ക്രീൻ ചെയ്തെടുക്കുന്ന കുട്ടികൾക്ക് ട്രെയിനിങ് കൊടുക്കുന്നില്ലെങ്കി ൽ പിന്നെ എന്ത് ആർട്ട്‌ സെന്റർ.മാത്രവുമല്ല ഇത്തരം കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് വില കല്പിച്ചാൽ മാത്രമേ അവരെ കൈകാര്യം ചെയ്യാൻ സാധിക്കൂ. അതിനെ അടിച്ചമർത്തുന്നതിലാണ് എല്ലാവർക്കും സംശയവും, എതിർപ്പും.

  • @Annmary-kt
    @Annmary-kt 9 місяців тому +18

    As a special educator, I already new this one's coming. Atleast Muthukad has given the name ' Magic planet' rather than something like 'karunya' 'karuna' or 'Sneham'.

  • @chitrak3886
    @chitrak3886 9 місяців тому +39

    I am a parent of a specially abled child.
    I send my son to different institutions of so called specially qualified educators.
    I truly believe to make any attempt successful, there should be a passionate human spirit behind. These qualified professionals has ' 0' spirit and passion.
    For them it is a job. They give a lot of offers to maintain the required attendance and monitary benifits.
    This is a better place for these children than any other institutions I saw.
    Actually I hate these therapist because they money oriented .... The result is on the basis of the hard working parents and God's blessings..I appreciate his sincerity,love dedication and self less effort...

  • @HelenKeller-vr3vw
    @HelenKeller-vr3vw 9 місяців тому +82

    എനിക്കും ഈ അഭിപ്രായം ആണ്..differently abled ആയ കുട്ടികൾ ഒരിക്കലും പ്രദർശന വസ്തുക്കൾ അല്ല.. അവരെ അത്തരത്തിൽ പ്രദർശിപ്പിക്കുന്നത് വളരെ വലിയ ക്രൂരതയാണ്...

    • @thomaspsamuel
      @thomaspsamuel 9 місяців тому +13

      തങ്ങളുടെ കഴിവ് മറ്റുള്ളവർക്ക് മുൻപിൽ പ്രദശിപ്പിക്കുന്നതിൽ എന്ത് തെറ്റാണു ഉള്ളത്....? തേക്കടി പോലുള്ള ടൂറിസം ഏരിയയിൽ ചെന്നാൽ കഥകളി, കളരിപയറ്റ് ഇങ്ങനെ ഉള്ള കലകൾ അതറിയുന്നവർ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കുന്നില്ലേ? അതൊക്കെ സാധാരണവും
      ഇവിടെ differently abled ആയിട്ടുള്ള കുട്ടികൾ ചെയ്താൽ അസാധാരണവും

    • @HelenKeller-vr3vw
      @HelenKeller-vr3vw 9 місяців тому +7

      ​@@thomaspsamuelഎന്റെ അഭിപ്രായത്തിൽ അവർക്കു ഉണ്ടാക്കി കൊടുക്കേണ്ടത് മികച്ച ഒരു പ്ലാറ്റഫോം ആണ് വേണ്ടത്.. അവരുടെ സ്കിൽസ് എന്താണോ അത് പോളിഷ് ചെയ്ത് എടുത്തിട്ട് അവർക്കു വേണ്ട വേദികളും, idintity യും ആണ് ഉണ്ടാക്കേണ്ടത്.. അങ്ങനെ ആ കുഞ്ഞുങ്ങൾ ആർട്ടിസ്റ്റുകൾ ആയി വളരട്ടെ... അതുതന്നെ യാണ് വേണ്ടത്... അല്ലാതെ ഡേയ്‌കെയർ പോലെ ഒരു സംഭവം അല്ല ആവശ്യം.. ആ സ്ഥാപനം കാണാൻ വരുന്നവരുടെ മുൻപിൽ ആ കുഞ്ഞുങ്ങളെ നിർത്തി സിംപതി പിടിച്ചു വാങ്ങുന്നതും, ധനസമാഹരണം നടത്തുന്നതും മുത്തുകാടിനും അദ്ദേഹത്തിന്റെ അനുയായികൾക്കും വലിയ കാര്യം ആയിരിക്കും.. പക്ഷെ കുഞ്ഞുങ്ങളുടെ ദയനീയത മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കുന്നത് കാണുന്ന parents ന് അത് നീതികേടാണ്.. അനീതിയാണ്..

    • @soumyamanuel
      @soumyamanuel 9 місяців тому +5

      ഇത്തരം സംരംഭങ്ങൾക്ക് വേണ്ട സാമ്പത്തികം നമ്മൾ കരുതുന്നതിലും ഒരുപാട് അധികം ആണ്. ഇപ്പൊൾ പോലും പ്രശ്നങ്ങൾ ഉന്നയിച്ച parents പറയുന്നത് disabled friendly ambience അല്ല എന്നതാണ്. എല്ലാ സൗകര്യങ്ങളും വേണം പക്ഷേ അത് കിട്ടാനുള്ള മാർഗങ്ങൾ ചെയ്യാൻ പാടില്ല എന്നത് ബുദ്ധിമുട്ട് ആണ്. തെറ്റുകളും കുറ്റങ്ങളും ഉറപ്പയും ഉണ്ടാകും. പക്ഷേ സമൂഹത്തിൻ്റെ അതിലുള്ള ഇടപെടൽ ഇത്തരം പ്രസ്ഥാനങ്ങളെയും അത് നടത്തുന്ന ആളുകളെയും തകർക്കാൻ പോന്നത് ആകരുത്. മാറ്റങ്ങൾ വരട്ടെ. പക്ഷേ അതിൻ്റെ ഫലം നല്ല രീതിയിൽ ആക്കാൻ ആണ് മാറ്റങ്ങൾ. അത് ഓർമ്മയിൽ ഉണ്ടാകാൻ ഓരോരുത്തരും ശ്രദ്ധിക്കട്ടെ 🙏

    • @prasannanpp9956
      @prasannanpp9956 9 місяців тому

      ​@@HelenKeller-vr3vwഏതെങ്കിലും ഒരു കുട്ടിയെ രക്ഷിതാവിൻ്റെ ഇഷ്ടം ഇല്ലാതെ പ്രദർശന വസ്തു ആക്കുന്നത്കാരണം പിടിച്ചു നിർത്തുന്നു എങ്കിൽ അത് തെറ്റ് ആണെന്ന് പറയാം. അല്ലാതെ അവിടെ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞ് കൊണ്ട് തന്നെ അല്ലേ parents കുട്ടികളെ അവിടെ ചേർക്കാൻ തിടുക്കം കൂട്ടുന്നത്?

    • @prasannanpp9956
      @prasannanpp9956 9 місяців тому +1

      സ്വന്തം എട്ടും പൊട്ടും തിരിയാത്ത മൂന്നും നാലും വയസ്സുള്ള മക്കളെ സിനിമയിൽ അഭിനയിപ്പിച്ച് പണം ഉണ്ടാക്കുന്ന parents നെക്കുറിച്ചും താങ്കൾക്ക് ഇതേ അഭിപ്രായം ആണോ എന്ന് അറിയാൻ താല്പര്യം ഉണ്ട്.

  • @hebihemanth4819
    @hebihemanth4819 9 місяців тому +8

    Whatever you are saying is 100%true. Nobody except the parent of the disabled kid would completely understand anything about the struggle. For a third person it is just a circus.
    I am of proud of you. You have shown such maturity in handling this subject.

  • @infotainmentmalayalam
    @infotainmentmalayalam 9 місяців тому +18

    കുറച്ച് മുന്നേ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു ഇങ്ങനൊരു വീഡിയോ...

  • @ChandrikaTs-fv3tb
    @ChandrikaTs-fv3tb 9 місяців тому +42

    സുനിതയുടെ ചാനലിൽ വന്നു സംസാരിച്ച മൂന്നുപേരും സത്യസന്തതയോടുകൂടിയാണ് സംസാരിച്ചത് അവർക്കുള്ള ധാരണ അവിടുള്ള ടീച്ചേർസ് എന്നുപറയുന്നവർക്ക് പോലും ഇല്ലാത്തതു ദുഃഖകാരം ആണ് സർക്കാർ അതിനുള്ള നടപടി സ്വീകരിക്കണം താങ്കളുടെ വീഡിയോ പ്രതീക്ഷിച്ച സമയത്തു തന്നെ ഇട്ടതിൽ സന്തോഷം 👍

  • @Indian-festive
    @Indian-festive 8 місяців тому

    വളരെ കൃത്യം ആയതും വ്യക്തം ആയതും ഉള്ള നിരീക്ഷണം. continue the good work

  • @infinitycraftivity5964
    @infinitycraftivity5964 9 місяців тому +8

    Only those who have a differently angled child in the family wl understand wht jbi is telling..hats off jbi..

  • @Arn-h2d
    @Arn-h2d 9 місяців тому +5

    ഒരു പാട് സപ്പോർട്ട് ചെയ്യുന്നവരോട്..
    ആ കുട്ടികൾ, അവരുടെ രക്ഷിതാക്കൾ അനുഭവിക്കയും അനുഭവിച്ചു കൊണ്ടിരിക്കുന്നിടത്തോള൦ ഒരു വേദനയുമില്ല.
    എന്റെ സഹോദരിയു൦ ഇതെ അവസ്ഥയിലൂടെ കടന്നു പോകുന്നു. അവനെന്നു൦ ഞങ്ങളുടെ വേദനയാണ്.
    ആർക്കും ഇത് പോലെ സ൦ഭവിക്കാതിരിക്കട്ടെ....

  • @shaluvadakenavath5831
    @shaluvadakenavath5831 9 місяців тому +4

    I like your video🥰.. Oroo vakkum paranjathil njan 100% yojikkunnu... Veryy true perfect video👍

  • @bijukumar4921
    @bijukumar4921 9 місяців тому +22

    Conducting parenting courses for such parents from non-profit organizations/public sector will be beneficial.

  • @devianeesh6782
    @devianeesh6782 9 місяців тому +21

    My parents once visited muthukad place, kids did some performance, and some people were taking videos of visitors, and one of the camera men asked my mother to act like she is getting tears and wiping it with her dupatta….

  • @suseelannair810
    @suseelannair810 9 місяців тому +9

    Your assessments are exactly correct. Congrats
    Go ahead

  • @divinity7851
    @divinity7851 9 місяців тому +7

    സാദാരണ കുട്ടികൾ കലാപരമായ കഴിവുകൾ സ്റ്റേജിൽ കാണിക്കില്ലേ, അവരെ കയ്യടിച്ചു പ്രോത്സാഹനം കൊടുക്കാമെങ്കിൽ പിന്നെ ഇവർക്കെന്താ പ്രശ്നം, ഇവരുടെ കഴിവുകൾ ക്ക് അംഗീകാരം കിട്ടുമ്പോ അവരുടെ പേഴ്സണാലിറ്റി ഇൽ മാറ്റം വരുന്നുണ്ടെങ്കിൽ അതു പോസിറ്റീവ് changes ആണോയെന്ന് യോഗ്യത ഉള്ളവർ സാക്ഷ്യപെടുത്തട്ടെ... Atanitinte സൊല്യൂഷൻ... അല്ലാതെ വെറുതെ അവരെ പ്രദർശിപ്പിക്കരുതെന്ന് മുറവിളി കൂട്ടി endആ കാര്യം? 🙏

  • @cocopunk
    @cocopunk 9 місяців тому +54

    My younger brother have down syndrome. He is going to a special school run by sisters. If government made special schools aided it would be beneficial to so many parents. The school is currently run on charity. People have to depend on Individuals like Muthukad because there is no other option. Government welfare schemes should consider disabiled people in mind as well

    • @SnehaSneha-f1p
      @SnehaSneha-f1p 8 місяців тому

      Yes Govt should start immediately

  • @sathisathi2122
    @sathisathi2122 9 місяців тому +16

    Always with Muthukad sir. You present things with proof.

  • @aruns7407
    @aruns7407 9 місяців тому +14

    ഞാൻ നിന്റെ പത്ത് പതിനഞ്ചു വിഡിയോസ് മാത്രേ കണ്ടിട്ടുള്ളു. അതിലൊന്നും ഇത്രക്ക് വിയോജിപ്പ് തോന്നിയിട്ടില്ല.. പക്ഷെ ഈ വീഡിയോ കണ്ടപ്പോ കഷ്ടം എന്നേ പറയാനുള്ളൂ. മുതുകാടിന്റെ ഫാൻസ്‌ വന്ന് എതിർക്കും എന്ന കമ്ന്റിൽ തന്നെ ഈ വീഡിയോയിലെ വിരോധാഭാസം കാണാം. അതായത് ജിബി പറയുന്നത് എല്ലാരും അംഗീകരിച്ചോണം എതിർക്കുകയോ മറുവാദം ഉന്നയിക്കുകയോ ചെയ്താൽ അവരൊക്കെ മുതുക്കാട് ഫാൻസ്‌.. മുൻപ് പല വീഡിയോയിലും ചാപ്പയടിക്കുന്നെ,, അല്ലെങ്കിൽ എന്നേ ഈ ചാപ്പയിൽ പെടുത്തരുതേ എന്ന് മോങ്ങിയവനാണ് വീഡിയോ കാണുന്നവർക്ക് ആദ്യമേ ചാപ്പയടിച്ച് നൽകുന്നത്.. എന്തായാലും എനിക്കൊന്നേ പറയാനുള്ളൂ വീഡിയോ ചെയ്യുമ്പോ അത്യാവശ്യം കാര്യങ്ങൾ പഠിച്ചു ചെയ്യുക.. ഒരുമാതിരി കാള പെറ്റു കയറെടുത്തു ടൈപ് അസംബന്ധങ്ങളുമായി വന്നാൽ കാണുന്നവരെല്ലാം പൊട്ടന്മാരോ അല്ലെങ്കി ജിബിയുടെ ഭാഷയിൽ പറഞ്ഞാൽ ജിബി ഫാൻസോ അല്ലെന്ന് മനസിലാക്കുക..

  • @cristthomas
    @cristthomas 9 місяців тому +37

    i could see how a high functioning autistic person (like me) who went through normal schooling instead of a special school. i can also see how this country isn’t well equipped enough for people with sensory issues. thank you so much for pointing out these topics, which these neurotypical people aren’t aware of.

  • @premcn8
    @premcn8 9 місяців тому +3

    Well explained,May be Sunita Devadas presented in
    a satirical way made things in a different level .But your explanation made things more clear .
    Wellsaid

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 9 місяців тому +15

    Really shocked 😢

  • @augustineph9831
    @augustineph9831 9 місяців тому +8

    തുടക്കത്തിൽത്തന്നെ തങ്കൾ പറഞ്ഞതു് ശരിയാണ് ❤ (എനിക്കോ നിങ്ങൾക്കോ ചിന്തിക്കാനാ ചെയ്യാനൊ കഴിയാത്ത കാര്യങ്ങളാണ് മുതുകാട് ചെയ്യുന്നത്, മുതുകാടിന്റെ സേവനം ലെഭിക്കാൻ കഴിയാത്തവരാണ് വിമർശകർ😂 )
    അങ്ങിനെയെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുകയല്ലെ വേണ്ടത്🎉
    തെറ്റെന്നു തോന്നുന്ന കാര്യങ്ങൾപറഞ്ഞ് നിരുൽസ്സാഹപ്പെടുത്തുകയാണോ😮
    മുതുകാടിന്റെ സേവനം ലെഭിക്കാത്തവർക്കു കൂടി അതു കൊടുക്കുവാൻ എന്താണ് വഴി😢
    നിങ്ങളുടെ ഈ കഴിവ് അതിന് ഉപയോഗിച്ചു കൂടെ❤

  • @Mskrubspqutr
    @Mskrubspqutr 9 місяців тому +18

    ഒരു സ്ഥാപനം ആകുമ്പോൾ ചിലർക്ക് പ്രശ്നം ഉണ്ടാകാം. അത് അവർ തുറന്ന് പറയട്ടെ. പക്ഷെ അവരെ ഇന്റർവ്യൂ എടുക്കുന്ന ചില ചാനലുകൾ മുൻപ് ചെയ്തിട്ടുള്ള വീഡിയോകൾ കാണുമ്പോൾ മനസിലാകും അവർ ഒരു രാഷ്രീയ പാർട്ടിയുടെ ചാനൽ ആയി മാത്രം സംസാരിക്കുന്ന ആളാണ് എന്ന് . ഏക പക്ഷീയമായി ആങ്കർ സപ്പോർട്ട് ചെയ്യുന്നത് നല്ലതല്ല. രണ്ടു കൂട്ടർക്കും പറയാനുള്ളത് കേൾക്കാൻ പല പല ചാനലുകൾ കാണേണ്ട അവസ്ഥ.

  • @gravideos5566
    @gravideos5566 8 місяців тому

    കൃത്യമായ വിശകലനം .
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അവരവരുടെ ഇടങ്ങളിൽ സൗകര്യങ്ങളൊരുക്കാൻ കഴിയും.
    പുനരധിവാസമാണ് പ്രധാനം.
    ഉയർന്ന ശേഷിയുള്ള കുട്ടികൾക്ക് അതിനാവശ്യമായ സൗകര്യങ്ങൾ സർക്കാരിന് ഏർപ്പെടുത്താം.
    ഗവ. സംവിധാനങ്ങളുടെ ഉദാസീനതയാണ് ഇത്തരം പ്ലാനറ്റുകളെ സൃഷ്ടിക്കുന്നത്.
    എന്തായാലും അന്വേഷണം വരുന്നുണ്ട്. അതിനു ശേഷം തീരുമാനിക്കാം.

  • @sajidasalim8729
    @sajidasalim8729 9 місяців тому +21

    താങ്കളുടെ അഭിപ്രായത്തോട്,നിർദ്ദേശത്തോട് ഞാനും പൂർണ്ണമായും യോജിക്കുന്നു.സത്യത്തിൽ രക്ഷിതാക്കൾ പറയുന്നത് മുഴുവൻ കേട്ടിട്ടല്ല പലരുടെയും കമൻ്റുകൾ എന്ന് തന്നെ പറയേണ്ടി വരും.മുതുകാടിൻ്റെ മറുപടി തന്നെ മറ്റ് വിഷയങ്ങളിൽ ആണ്.സ്പെഷ്യൽ ആയ കുഞ്ഞുങ്ങൾക്ക് വേണ്ടത് ശ്രദ്ധയും സുരക്ഷയുമാണ്.മുതുകാട് ജനശ്രദ്ധ തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള തത്രപ്പാടിലാണ്.സർക്കാരിൻ്റെ കോടികൾ ജനങ്ങളുടെ പണമാണ്.അത് ഈ കുഞ്ഞുങ്ങളുടെ അവകാശവുമാണ്.അത് ഔദാര്യമല്ല.

    • @anithats9912
      @anithats9912 9 місяців тому +2

      ഇത്തരം സ്ഥാപനങ്ങൾ ഒക്കെ ആരെങ്കിലും തുടങ്ങണ്ടേ. പെർഫെക്ട് ആക്കി പോകാൻ പ്രയാസം ആണ്. ഫണ്ട്‌ എന്തായാലും വേണം.

  • @Bugs_world
    @Bugs_world 9 місяців тому +14

    തനിക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നുറപ്പുള്ള തിൻമയ്ക്ക് പിന്തുണ കൊടുക്കാൻ ഇവിടെ ആയിരങ്ങളുണ്ട്..
    പക്ഷേ ആരും പിന്തുണച്ചാലും ഇല്ലെങ്കിലും അനുഭവിച്ചവന് അതിന്റെ വേദന മാറുമോ🙃🙂
    സത്യം പുറത്ത് വരിക തന്നെ ചെയ്യും 🤝

  • @balanchulliyan7632
    @balanchulliyan7632 9 місяців тому +12

    അവിടെ ഒരു തവണ പോലും പോകാതെ അവിടെ നിന്നും പിണങ്ങി പോയവരുടെ അഭിപ്രായം മാത്രം കേട്ട് ഒരാളെ, (മുതുകാടിനെ )കുറ്റം പറയുന്നത് ഒഴിവാക്കണം എന്ന് മാത്രമാണ് പറയാൻ ഉള്ളത്.
    അവിടെ ഒരു ദിവസം എന്കിലും പോയി നേരിട്ട് കണ്ട് വേണം കുറ്റം പറയാൻ.

  • @athulraj8094
    @athulraj8094 9 місяців тому +4

    You're a very sensible person. Over react cheythe your just sharing the fact what you understood 👌 good

  • @susanjohn1126
    @susanjohn1126 9 місяців тому +16

    Well said 👌👌 iam also a differentialy abled sons mothr.. everku വേണ്ടത് empathy anu... not sympathy.. everku future il എന്തെങ്കിലും use akunna training ( according to their ability) like a job anu avrku vendathu....

  • @sharisunil
    @sharisunil 9 місяців тому +4

    I have been hearing both sides of this situation. Jaiby you have just nailed it. Spot on!!!
    What Muthukad is doing deserves appreciation but it is should cater to meet the needs of the students.
    Collecting fund as donation is essential and there is sufficient evidence to see that the fund has been appropriately utilized.
    The issue is Muthukad's attitude of - " No money is collected from the beneficiaries, hence they can't demand anything. Either take the benefits or leave." This can be understood from his interviews were he specifies that he doesnt have a special child, still he does this sacrificing his wealth without taking any money from beneficiaries.
    Muthukad deserves credit for his efforts and people should not treat him as a fraudster. But Muthukad must be welcoming to healthy suggestions and criticisms. He should try to take suggestions of parents and try to implement valid ones.
    Moreover, student - teacher ratios must be as per requirements of prescribed authority.
    Exhibiting students and parents is a BIG NO. Just think as a parent of a special child in Magic Planet. You have been seated in Magic Planet and strangers are visiting viewing you and your child as a special creature just like tours to zoo.

    • @muhsina1318
      @muhsina1318 9 місяців тому +2

      The last sentence is the most important part of ur comment. 👍

    • @prasannanpp9956
      @prasannanpp9956 9 місяців тому

      What about Paralympic ഒളിംപിക്സ്? അങ്ങിനെ എങ്കിൽ അതും വികലാംഗരെ പ്രദർശന വസ്തു ആക്കൽ അല്ലേ?

  • @joemj8404
    @joemj8404 9 місяців тому +2

    Well analysed ...makes sense keep it up

  • @himaaaron3042
    @himaaaron3042 9 місяців тому +6

    Very true, as a parent who deal with this, i really appreciate you talking about this .

  • @seenavn6957
    @seenavn6957 8 місяців тому

    വളരെ നല്ല അഭിപ്രായം എല്ലാം നന്നായി പഠിച്ചു മറുപടി പറഞ്ഞു

  • @slowbeauty25
    @slowbeauty25 8 місяців тому

    ഗോപിനാഥ് മുതുകാടുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം. ഒരിക്കലും ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ നശിച്ചുപോകരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. കാരണം പല രീതിയിലും അവഗണിക്കപ്പെടുന്ന ഒത്തിരിയാളുകള്‍ ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കുള്ളിലുണ്ട്. സാധാരണയായി ഒരു വ്യക്തിയുടെ കീഴില്‍ നടത്തിവരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തിലുള്ള തെറ്റായ പ്രവര്‍ത്തനരീതിയുടെ പലതരത്തിലുളളള കഥപറയാനുണ്ടാകും. അത് അവിടെ ജോലി ചെയ്തവരായിരിക്കും പുറത്ത് പറയുക. കാരണം അവര്‍ അനുഭവിച്ച വ്യക്തികളായിരിക്കും. ഇവിടെയും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഒരു പത്രസമ്മേളനം വിളിക്കുകയും അയാളുടെ കൈയില്‍ പറയുന്നതിനൊക്കെ തെളിവുണ്ടെന്നും പറയുമ്പോള്‍ എങ്ങനെയാണ് വിശ്വസിക്കാതിരിക്കാന്‍ കഴിയുക. ഇവിടെയെന്നുമാത്രമല്ല, ഇതേരീതിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ ഒത്തിരി പേരുകേട്ട അനാഥാലയങ്ങളുണ്ട്. കൂടുതലും സ്വകാര്യസ്ഥാപനങ്ങള്‍. ഇവയൊക്കെ ഒരു വ്യക്തിയില്‍ നിന്നും സര്‍ക്കാരിലേക്ക് മാറ്റുന്ന ഒരു സ്ഥിതി അത്യാവശ്യമാണ്. പ്രധാനമായി അവിടെ അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് നല്‍കുന്ന ഭക്ഷണം അത് ഗുണനിലവാരമുള്ളതാണോ എന്നും പരിശോധിക്കണം. കാരണം പഴകിയ ഭക്ഷണ സാധനങ്ങള്‍ ചിലര്‍ അനാഥാലയങ്ങള്‍ക്ക് നല്‍കാറുണ്ട്. ചിലര്‍ എക്‌സ്‌പെയറി തിയതി കഴിഞ്ഞ ഫുഡ് പാക്കറ്റുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കാറുണ്ട്. അനാഥാലയങ്ങള്‍ അത് മറ്റൊന്നും നോക്കാതെ അവിടുത്തെ അഭയാര്‍ത്ഥകള്‍ക്ക് നല്‍കാറുമുണ്ട്. കൂടാതെ വളരെ ഗൗരവമായൊരു കാര്യം, പല അനാഥാലയങ്ങളും ആരോരുമില്ലാതെ അവിടെയെത്തുന്ന അഭയാര്‍ത്ഥകള്‍ക്ക് നല്‍കുന്ന ചികില്‍സ സ്വകാര്യ ആശുപത്രിയിലാണ്. അത് മാറ്റി ഗവണ്‍മെന്റ് ആശുപത്രികളില്‍ ചികില്‍സിക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഓരോ അഭയാര്‍ത്ഥിയുടെയും ചികില്‍സയുടെ വ്യക്തമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കൃത്യമായും പരിശോധിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. അനാഥാലയത്തില്‍ തന്നെ ചികില്‍സ നല്‍കുന്ന സ്ഥാപനങ്ങളുമുണ്ട്. അവിടെ ചികില്‍സ നല്‍കുന്ന ഡോക്ടര്‍മാരും നേഴ്‌സുമാരും ചികില്‍സിക്കാനുള്ള യോഗ്യതയുള്ളവരാണോ എന്നും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം കള്ള നാണയങ്ങളുടെയും നന്‍മ മരങ്ങളുടെയും എണ്ണം കൂടിവരികയാണ്. മാത്രമല്ല, യൂസഫലി സര്‍ മുതുകാടിനടക്കം പല അനാഥാലയങ്ങള്‍ക്കായി കോടികളാണ് സംഭാവന ചെയ്യുന്നത്. യൂസഫലി സര്‍ ദൈവതുല്യനായ ഒരു മനുഷ്യനാണ്. അദ്ദേഹം ഒരിക്കലും വഞ്ചിക്കപ്പെടരുത്. ഇത്തരത്തിലുള്ള കള്ളനാണയങ്ങള്‍ക്ക് യൂസഫലി സാറിനെ വരുതിയിലാക്കാനുള്ള എല്ലാ ടെക്‌നോളജിയും അറിയാം. അതുകൊണ്ട് ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് നടത്തിപ്പ് ചുമതല മാത്രം ഏല്‍പ്പിക്കുക. അല്ലെങ്കില്‍ ഓരോ ദിവസവും അവിടെ നടക്കുന്ന കാര്യങ്ങളുടെ വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന്റെ തന്നെ ഉദ്ദ്യോഗസ്ഥന്‍മാരെകൊണ്ട് പരിശോധിപ്പിക്കുക. അല്ലെങ്കില്‍ ഇത്തരത്തിലുള്ള പൊട്ടിത്തെറികള്‍ ഇനിയും പല സ്ഥാപനങ്ങളില്‍ നിന്നും പല രീതികളിലായി നമുക്ക് പ്രതീക്ഷിക്കാം. വിവിധങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ അമിതമായി പണം വരുമ്പോള്‍ സ്വാഭാവികമായും മനുഷ്യന്റെ പ്രവൃത്തികളില്‍ മാറ്റം വരാം. അതുതന്നെയായിരിക്കാം ഇവിടെയും സംഭവിച്ചത്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനായി സോഷ്യല്‍മീഡിയ പ്രവര്‍ത്തകര്‍ കൂറച്ചുകൂടെ ഈ കാര്യത്തില്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

  • @abdulmajeedittappadan4097
    @abdulmajeedittappadan4097 8 місяців тому

    ഇത്ര സമഗ്രവും പക്ഷരഹിതവുമായ നല്ല അവലോകനം വേറെ കണ്ടിട്ടില്ല.

  • @BinuSurendran-r7o
    @BinuSurendran-r7o 9 місяців тому +4

    കുട്ടികളെ നാട്ടുകാരുടെ മുന്നിൽ പ്രെദാർസിപ്പിക്കാനല്ല രക്ഷിതാക്കൾ കുട്ടികളെ അവിടെ ചേർക്കുന്നത് അവർക്കുള്ള കഴിവിനെ വികസിപ്പിച്ചെടുക്കാൻ വേണ്ടിയാണ്

  • @et8853
    @et8853 9 місяців тому +3

    Great view and analysis Jaiby...❤ Advertisement il ellavarum ennu ezhuthum but direct vilichal parayum arts field ariyunnavarkku training mathram kodukkumennu...Its my personal experience.

  • @TheKatChat47
    @TheKatChat47 8 місяців тому

    Well said👌 i really like your approach towards sensitive topics..

  • @hellooooo4813
    @hellooooo4813 9 місяців тому +10

    Govt Need to take action.

  • @syamraveendran9996
    @syamraveendran9996 9 місяців тому +51

    അങ്ങേര് ആരുടെയും വീട്ടിൽ പോയി കുട്ടികളെ ബലമായി കൊണ്ട് വന്ന് ഇരുത്തിയല്ല ആ സ്ഥാപനം നടത്തുന്നത്. ആ സ്ഥാപനത്തിന്റെ rules and regulation ഉം ആയി ഒത്തു പോകാൻ പറ്റാത്തവർക്ക് വേറെ മാർഗം നോക്കാം. പ്രസിഡന്റിനെ കാണാൻ പോയ കൂട്ടത്തിൽ ഒരു കുട്ടിയെ ഉൾപ്പെടുത്താൻ സാധിക്കാതെ വന്നപ്പോൾ ആ കുട്ടിയുടെ അമ്മയ്ക്കുണ്ടായ പകയിൽ നിന്നാണ് ഇത്രയും വിഷയങ്ങൾ ഉണ്ടായത്...മീഡിയ സപ്പോർട്ട് ഉണ്ടെങ്കിൽ കാക്കയെ ചർദ്ദിച്ചു എന്ന് വരുത്തി തീര്ക്കാൻ നിമിഷങ്ങൾ മതി.അതാണ് ഇപ്പൊ കാണുന്നത്...

    • @sulykhaabooty547
      @sulykhaabooty547 9 місяців тому +5

      നിങ്ങൾക്ക് അതുപോലെയുള്ള കുട്ടികൾ ഉണ്ടോ.. ഉള്ളവർക്ക് അത് മനസ്സിലാവുകയുള്ളൂ

    • @syamraveendran9996
      @syamraveendran9996 9 місяців тому +7

      @@sulykhaabooty547 ഈ വിഷയത്തിൽ പ്രതികരിച്ചവർ എല്ലാം ഇത് പോലെ ഉള്ള കുട്ടികൾ ഉള്ളവരാണോ...??? അങ്ങേരെ അക്ഷേപിക്കുന്നതിൽ ഞാൻ ഒരു ന്യായവും കാണുന്നില്ല. അതുകൊണ്ട് അഭിപ്രായം പറഞ്ഞു.

    • @lavenderthoughts5103
      @lavenderthoughts5103 9 місяців тому

      Exactly 👍👍

  • @jafarhaneefa9517
    @jafarhaneefa9517 9 місяців тому +16

    ഒട്ടും താമസിക്കരുത്. മുതു നാടിനെ ശരിയാക്കാൻ പറ്റിയ സമയമാണ്. നല്ല റീച് കിട്ടും. സപ്പോർട്ട് മുതുകാട് ❤

  • @NSA1100
    @NSA1100 9 місяців тому

    ഞാൻ അയാളെ ദൈവത്തേപോലെ കണ്ടു ഒരുപാട് വീഡിയോ കണ്ടിരുന്നു വെറുത്തുപോയി ഇപ്പോൾ . ആ കുഞ്ഞുങ്ങളുടെ മാനറിസങ്ങൾ വിറ്റ് കാശുണ്ടാക്കുന്നു..

  • @sslssj1485
    @sslssj1485 9 місяців тому +22

    പലരും കാശിന് വേണ്ടിയാണ് video ചെയ്യുന്നത് ,അല്ലാതെ Society ക്ക് ഒരു നന്മയും ചെയ്യില്ല എന്നാൽ നന്മ ചെയ്യുന്നവരെ അതൊട്ട് ചെയ്യാനും വിടില്ല , അതും വിറ്റ് കാശാക്കും, ഗതികേട് ,🙆 മുതുകാട് സാമ്പത്തിക ക്രമക്കേട് നടത്തി എന്നു പറയുന്നതല്ലാതെ അത് തെളിയിക്കാതെ പുകമറ സൃഷ്ടിച്ച് നിർത്തുന്നത് എന്തിനാണ്

  • @ReactionReality1
    @ReactionReality1 9 місяців тому +5

    Paranjapole avark individual platform kodukkanam enn...ente oru kaazhchappadil gopinath muthukadinu avarde i institution l allae oru stage avark ayi orukkan pattullu ....
    Avark venda mattu opportunities undakkendath muthukadu ano? Ippo oru college programo allel enthelum festival oke vanna ithupole ulla kuttykalk stage or opportunity orukkendath society alle??

  • @paulkainickal3509
    @paulkainickal3509 9 місяців тому

    Very good explanation.

  • @mja2239
    @mja2239 9 місяців тому +1

    9:55 " അവർക്ക് വേദികൾ കൊടുക്കു" എന്നതുകൊണ്ട് എന്താണ് വ്യക്തമായി ഉദ്ദേശിക്കുന്നത്? അവർക്ക് perform ചെയ്യാനുള്ള വേദി തന്നെയല്ലേ അവിടെ ഒരുക്കിക്കൊടുത്തിരിക്കുന്നത്?

  • @thomaspsamuel
    @thomaspsamuel 9 місяців тому +30

    താങ്കൾ കുട്ടികൾ അസാധാരണം ഫീൽ ചെയ്യും എന്ന് പറയുന്നു... പക്ഷെ അതിന്റെ മറുവശവും ഉണ്ട്.. തങ്ങളുടെ കഴിവ് മറ്റുള്ളവരുടെ മുൻപിൽ പ്രദശിപ്പിക്കുന്നതിൽ എന്ത് തെറ്റാണു ഉള്ളത്.. അത് ഇപ്പോൾ കഴിവുള്ളവർ എല്ലാം അങ്ങനെ അല്ലേ.. മറ്റുള്ളവരുടെ മുൻപിൽ പ്രദശിപ്പിക്കും.. അത് അസാധാരണം അല്ല സാധാരണം ആണ്.. അവരുടെ കൂടെ നിന്ന് മറ്റുള്ളവർ ഫോട്ടോയും എടുക്കും...
    പിന്നെ മുതുകാട് തന്നെ പറഞ്ഞിട്ടുണ്ട്.. ഓരോ കുട്ടികളുടെയും പേരിൽ അവരുടെ പ്രതിഫലം deposit ചെയ്യുന്നുണ്ട്...
    Comfort zone ൽ ഇരുന്നു ഉപദേശിക്കാനും ചെളി വാരി എറിയാനും എളുപ്പമാണ്.. ഇതു കാരണം മിക്കവാറും പുള്ളി കാസർഗോഡ് തുടങ്ങാൻ പ്ലാൻ ചെയ്ത center വേണ്ടാന്ന് വെക്കും.. കുറച്ചു പേർക്കെങ്കിലും ഉണ്ടാകാമായിരുന്ന പ്രയോജനം ഇല്ലാതായി അത്രെയേ ഉള്ളൂ

  • @drmrchandran
    @drmrchandran 9 місяців тому +2

    Your views are absolutely correct

  • @prasannanpp9956
    @prasannanpp9956 9 місяців тому +1

    എന്താണ് ജീവിതം? തൻ്റെ ജീവിതം കൊണ്ട് അല്ലെങ്കിൽ സഹായം കൊണ്ട് ഏതെങ്കിലും ഒരാൾക്ക് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ ജീവിതത്തിന് അർത്ഥം ഉണ്ട്. മുതുകാടിൻ്റെ കാലശേഷം കുറച്ച് പേർക്ക് എങ്കിലും ഒരു നഷ്ടബോധം ഉണ്ടാവുന്നുണ്ട് എങ്കിൽ ഈ ലോകത്ത് ആ മനുഷ്യൻ്റെ ജീവിതത്തിൽ ഒരു അടയാളം ആണ്. ചെയ്യുന്നതിൻ്റെ ന്യൂനത കണ്ടെത്തണം എങ്കിൽ എന്തെങ്കിലും ചെയ്തെങ്കിലെ പറ്റൂ. അത് പരിഹരിക്കാൻ ഉള്ള മാർഗ്ഗം ചർച്ച ചെയ്താൽ മനസ്സിലാക്കാം.

  • @radhakrishnansindhu
    @radhakrishnansindhu 9 місяців тому +7

    Best analysis on this topic so far👌

  • @magdhalana1213
    @magdhalana1213 8 місяців тому

    താങ്കൾ പറന്നത് 100% ശരിയാണ്

  • @padminiem3818
    @padminiem3818 9 місяців тому +1

    നന്നായി തന്നെ പറഞ്ഞു ശരിയായ വിശകലനം

  • @shaji0508
    @shaji0508 8 місяців тому +1

    ഈ വിഷയത്തെക്കുറിച്ചുള്ള മിക്ക വീഡിയോകളും ഞാൻ കണ്ടു. എനിക്ക് വ്യക്തമാകുന്നത്, ഭിന്നശേഷിക്കാരായ കുട്ടികൾക്കിടയിൽ കലാപരമായി കഴിവുള്ള കുട്ടികളെ മാത്രം സഹായിക്കുന്ന ഒരു സ്ഥാപനം ശ്രീ മുതുകാട് നടത്തുന്നു എന്നതാണ്. അതിലെന്താണു കുഴപ്പം? സഹാനുഭൂതി ഒരു ഉപകരണമാക്കി പണം സ്വരൂപിയ്ക്കാൻ ശ്രമിക്കുന്നത് തെറ്റാണെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ആ കുട്ടികൾക്കും പരിപാടികളിൽ അഭിനന്ദനങ്ങളും പാരിതോഷികങ്ങളും ലഭിക്കുന്നുണ്ടല്ലൊ. എല്ലാത്തിനുമുപരി പണം അവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നു എന്നത് നല്ല കാര്യമല്ലെ. ഒരു സ്ഥാപനം നടത്താൻ പണം ആവശ്യമാണ്, ഈ വിമർശിക്കുന്നവർ ആരെങ്കിലും അവരെ സഹായിക്കുമോ? ആർക്കെങ്കിലും ഇങ്ങനെ ഒരു സ്ഥാപനം നടത്താൻ പറ്റുമോ? അദ്ദേഹം സ്ഥാപനത്തിൽനിന്നും വ്യക്തിപരമായ നേട്ടങ്ങളൊന്നും എടുക്കുന്നില്ലെങ്കിൽ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടണം.
    ഭിന്നശേഷിക്കാരായ എല്ലാ കുട്ടികളെയും അദ്ദേഹം എടുക്കുന്നില്ല എന്നത് മറ്റൊരു പ്രശ്നമാണ്. അതിന് വ്യത്യസ്തമായ കാഴ്ചപ്പാട് ആവശ്യമാണ്, കൂടുതൽ ഫണ്ടുള്ള സർക്കാരും മറ്റ് സംഘടനകളും അത് ഏറ്റെടുക്കണം. അദ്ദേഹം വിഭാവനം ചെയ്തപ്പോലെ ഈ സ്ഥാപനങ്ങൾ അദ്ദേഹം നടത്തുന്നു. ഒരുപക്ഷേ അത്തരം എല്ലാ കുട്ടികളെയും പരിപാലിക്കാൻ കഴിയുന്ന മറ്റൊരു സ്ഥാപനം ആരംഭിക്കാൻ അദ്ദേഹത്തിന് തന്നെ കഴിയുമായിരിക്കും, കാരണം സർക്കാർ നടത്തുന്ന ഒരു സ്ഥാപനത്തിനും അത്തരം കാര്യങ്ങൾ ഫലപ്രദമായി ചെയ്യാനുള്ള അഭിനിവേശം(passion) ഇല്ല.
    ഈ വിഷയത്തെപ്പറ്റി ഷിഹാബ് എന്ന ആൾ ഇട്ട വീഡിയോ കണ്ടു. ആതിന് ഞാൻ കൊടുത്ത പ്രതികരണമാണ് താഴെ ചേർക്കുന്നത്. ഞാൻ ഈ പ്രതികരണം ഇട്ടു മിന്നിട്ടുകൾക്കകം അത് ഡിലീറ്റ് ആക്കി. അതിനാൽ ഈ വിഷയം ചിലരുടെ സ്വാർത്ഥ താല്പര്യം മാത്രമെന്ന് ഞാൻ വിശ്വസിക്കുന്നു.

    “പ്രിയപ്പെട്ട ഷിഹാബ്, കുവൈറ്റിലെ പരിപാടിയിൽ വിവിധ ആളുകളിൽ നിന്ന് നിങ്ങൾക്ക് 200 രൂപ ടിപ് ലഭിച്ചുവെന്ന് നിങ്ങൾ പറഞ്ഞു. കുവൈറ്റുകാർ 20, 30 രൂപ മുതലായവ നൽകുമെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾക്ക് ദിനാർ ലഭിച്ചുവെന്നാണ് ഉദ്ദേശിച്ചതെങ്കിൽ, 200 കുവൈറ്റ് ദിനാർ 50000 രൂപയ്ക്ക് തുല്യമാണ്. അത് ശ്രീ മുതുകാട് നിങ്ങൾക്ക് തന്നുവെന്ന് നിങ്ങൾ പറഞ്ഞു. അത് കൂടാതെ വളരെ വലിയ ഒരു തുക നിങ്ങൾക്ക് പരിപാടി കഴിഞ്ഞു കിട്ടിയത്, സ്ഥാപനത്തിന് നൽകേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമായിരുന്നു, കാരണം അവരാണ് ആ പരിപാടി സംഘടിപ്പിച്ചത്. സ്ഥാപനത്തിത്തോട് ഉള്ള നിങ്ങളുടെ ആത്മാർത്ഥത ഇല്ലായ്മയാണ് ഇത് കാണിക്കുന്നത്. നിങ്ങൾ പറഞ്ഞു, ആ പണം എന്ത് ചെയ്യണം എന്ന് നിങ്ങൾ തന്നെ അദ്ദേഹത്തോട് ചോദിച്ചു എന്ന്. അത് ശരിയാണെങ്കിൽ, ഇത് ഒരു പ്രശ്നമാക്കുന്നതിനുപകരം നിങ്ങൾ തന്നെ അത് സ്ഥാപനത്തിന് നൽകുമായിരുന്നു. കൊടുക്കാനുള്ള ഉദ്ദേശത്തോടെ അല്ല നിങ്ങൾ ചോദിച്ചതെന്ന് വ്യക്തമാണ്. മുതുകാട് വ്യക്തിപരമായി എടുക്കാനല്ല, സ്ഥാപനത്തിന് നല്കാനാണ് ആവശ്യപ്പെട്ടത്, അതും നിങ്ങൾക്ക് നാട്ടിൽ വരുമ്പോൾ തരാമെന്ന് അദ്ദേഹം നിങ്ങളോടു പറഞ്ഞിരുന്നു. പുറംനാട്ടിൽ പോയി നടത്തിയ പരിപാടിക്ക് കൂടുതൽ ഫണ്ട് കിട്ടിയെന്നു പറയുന്നത് ഒരു സ്ഥാപനത്തിന് അഭിമാനമാണ്. നിങ്ങൾക്കു ഇപ്പോളും അത് മനസിലായിട്ടില്ല.
    നിങ്ങൾ പറഞ്ഞ മറ്റു പ്രശ്നങ്ങളും, നിങ്ങൾക്ക് ജോലി നല്കിയ സ്ഥാപനത്തോടുള്ള കൂറില്ലായ്മയാണ് കാണിക്കുന്നത്. ഏതെങ്കിലുമൊരു സ്ഥാപനം ഒരു വ്യക്തിയോട് പിരിഞ്ഞുപോകാൻ പറയുന്നതിന്റെ പ്രധാനപ്പെട്ട കാരണം ആത്മാർത്ഥത ഇല്ലായ്മയാണ്. നിങ്ങളെ പിരിച്ചുവിട്ടതിൽ ശ്രീ മുതുകാട് എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാൻ കരുതുന്നില്ല.
    മറ്റു സ്റ്റേറ്റിൽ പോയി മാർവാടിയുടെയും മറ്റും തെറികേട്ടു നമ്മൾ പണിച്ചെയ്യും. പക്ഷെ സ്വന്തം നാട്ടിൽ സ്ഥാപനം നടത്തുന്നവൻ എന്തെങ്കിലും പറഞ്ഞാൽ നമുക്ക് ദുരഭിമാനമാണ്. സ്ഥാപനം നടുത്തുന്നവർ നമ്മുടെ ശത്രുക്കളും.”
    ഞാൻ ശ്രീ മുതുകാടിന്റെ ഒരു ഫാനല്ല. നിഷ്പക്ഷമായി പറഞ്ഞുവെന്ന് മാത്രം. ഒരു നല്ല സ്ഥാപനം അടച്ചു പൂട്ടിക്കരുത്.

  • @py7432
    @py7432 9 місяців тому +30

    I don't understand your point. Its not government initiative, he is individual he has his on thoughts and vision about how his idea should be implemented. Complaining not enough staffs, hes selecting only talented ones by a certain selection process etc. I mean, it might be the plan he has in mind. If he was getting benefits from them then its fine question him, recently he posted that the record of every transactions is available to check if someone has doubts just check it and explain us with the evidence. And talking about fascilities he's sayn no money has been collected from the students for any of the service including food, transport, accommodation etc. So if there is any complaint about fascilities I think those who has complaint should either start such initiative or they has to provide financial aid for the fascilities and verify whether its implemented or not.

    • @venugopalannair382
      @venugopalannair382 9 місяців тому

      Disagree with you. this type of work should be done according to certain lawful guidelines issued by the govt. gopinath muthukad cannot act his own laws.if he is doing charity do it whole heartedly.where as here he is trying to act as a boss.

    • @py7432
      @py7432 9 місяців тому +1

      @@venugopalannair382 then why don't government takeover it.

  • @tgsudha148
    @tgsudha148 9 місяців тому +15

    കഷ്ട്ടം, എങ്ങനെ ഇതുപോലെ ദുഷിച്ച ചിന്താഗതി ഉണ്ടാകുന്നു, കുറ്റപ്പെടുത്തുന്നവർ ഒരു കുട്ടിയെയെങ്കിലും ഏറ്റെടുത്തു ചെയ്തു കാണിക്കു, എന്നിട്ടുമതി ഈ വിസ്താരം. എങ്ങനെ ചെയ്യണമെന്നൊക്കെ നല്ലപോലെ അറിയാമല്ലോ ചെയ്തുകാണിച്ചു വെല്ലുവിളിക്കു, അതല്ലേ മിടുക്കു, ചുമ്മാ ഇരുന്നു വാചകമടിക്കാൻ എല്ലാർക്കും കഴിയും.

  • @ramankuttyap5066
    @ramankuttyap5066 8 місяців тому +1

    താങ്കളുടെ വിവരണങ്ങൾ മുഴുവനായും കേൾക്കുകയുണ്ടായി വിലയിരുത്തിയത് 100% ശരിയാണ് എന്ന അഭിപ്രായംകൂടി( സെരിബ്രൽ പാഴ്സി ഉള്ള 40 വയസ്സുള്ള ഒരുമകന്റെ 68 വയസ്സായ ഒരച്ഛൻ എന്ന നിലക് )രേഖപ്പെടുത്തുന്നു, തീർ ചായയും മുത്കാട് സാർ തിരുത്തേണ്ട ഒട്ടനവധി കാര്യങ്ങളാണ് ഇവിടെ പല അമ്മമാരിലൂടെയും പുറത്തുവന്നിട്ടുള്ളത് അത് ഒരു ഏ കാധിപതി യെപ്പോലെ പ്രതികരിച്ചു തള്ളിക്കളഞ്ഞു മുത്കാടിന് മുമ്പോട്ട്പോകാൻ കഴിയില്ല ഇതൊരു ട്രസ്റ്റ്‌ എന്നാണല്ലോ പറയുന്നത് മാത്രമല്ല ഡിഫ്രണ്ട്‌റ്റലി ഏബ്ൾ ഡ് ആയകുട്ടികൾ വ്യത്യസ്ത രീതിയും സ്വഭാവവും ഉള്ളവരാണ് അവരെ നിയന്ത്രിക്കാൻ പ്രത്യേകം ട്രെയിൻ ചെയ്തിട്ടുള്ള ഇൻട്രുക്ടർമാർ തന്നെ വേണം എക്സ്പ്പിരിയൻസ്ഉണ്ടെന്നു പറഞ്ഞു എല്ലാകുട്ടികളെയും നിയന്ത്രിക്കാൻ കഴിയില്ല നേരത്തെ ചിത്ര mam OTISUM ഉള്ള ചിലക്കുട്ടികളെക്കുറിച്ചു പറഞ്ഞിരുന്നു ഇതേസെന്ററിലേക്ക് അമേരിക്കയിൽനിന്ന് ഒരുൻസ്‌ട്രുമെന്റ് വരുകയും ഒരുകുട്ടി കൃത്യമായി ആ പാർട്സ് കൾ കൂട്ടിയോജിപ്പിക്കുകയും പിന്നീതീടുനടന്ന സംഭവങ്ങളും ഇന്നആകുട്ടി അവിടെ ഇല്ല അവനെഒഴുവാക്കിയിരിക്കുന്നു കാരണമെന്തെന്നു ഞങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കുന്നു. ഇതാണവിടത്തെ അവസ്ഥ താങ്കൾ പറഞ്ഞതിൽ നിന്നും ചില തിരുത്തലുകൾ വേണ്ടിവരും മറ്റൊന്നുമല്ല അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി തന്നെ പറഞ്ഞതു വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെ സെലക്ട് ചെയ്തു ട്രെയിനിങ് കൊടുത്തു അവർക്കു ഭാവിയിൽ ഉപകാരപ്രദമാക്കാൻ എന്നുപറഞ്ഞല്ലോ അങ്ങനെ എങ്കിൽ മേല്പറഞ്ഞകുട്ടിയെ എന്തിനുപുത്താക്കി അവിടെ യാണ് ചിലാസംശയങ്ങൾ വരുന്നത് അതാണ്‌ ട്രെയിനിങ് ഇല്ലാത്ത ആളുകളാണ് കുട്ടികളെ പരിചരിക്കുന്നത് ഇപ്പോൾ ഉദാ : എന്റെമോൻ വീട്ടിലുള്ള അവനിഷ്ട്ടമുള്ളതെന്തും അവന്റെ കളിസ്സാധനങ്ങൾ ഉൾപ്പെടെ സൂക്ഷിക്കുന്നത് അവന്റെ മേൽനോട്ടത്തിലാണ് എന്ന നിർബന്തബുദ്ധി ഉണ്ട് അത് ആരെങ്കിലും എടുത്തുകഴിഞ്ഞാൽ കൃത്യമായി ആസ്ഥലത്ത് ഒരിഞ്ചു അങ്ങോട്ടോ ഇങ്ങോട്ടോ മാറാൻപാടില്ല അത് കർശനമായി ശ്രദ്ധിക്കും പലപ്പോഴും കാർ പുറത്തേക്കു പോയിവന്നാൽ ഞാൻ ബുദ്ധിമുട്ടാറുണ്ട് അത്തരത്തിൽ വ്യത്യസ്തത ഉള്ളകുട്ടികളെ മാനജ് ചെയ്യുന്നതിന് അവിടെ സാധിക്കുന്നില്ല അല്ലെങ്കിൽ അതിനവർക്ക് താൽപ്പര്യം ഇല്ല എന്നുപറയാം ഇതിന്റെ പേരിലും കുറേക്കുട്ടികൾക്കവിടെന്നു പോരേണ്ടിവരുന്നു അപ്പോൾ എന്താണ് ഇവർ ഈ കുട്ടികളെ ഉപയോഗിച്ച് ചെയ്യാൻ താൽപ്പര്യപ്പെടുന്നത് ഭിന്നശേഷി കുട്ടികളിൽ ഭിഹാവ്യർ പ്രശ്നങ്ങൾ ഉണ്ടാകും അതുകൂടി പരിഗണിച്ചുവേണം അവരെ കൂടെ നിർത്താൻ അവിടെനിന്നു പുറത്തുപോയ ശിഹാബ് ചില വെളിപ്പെടുത്തലുകൾ നൽകിയിരുന്നു ഒരുമറുപടിയും ഇതുവരെ ഉണ്ടായില്ല അതിനുപകരം മറുനാടൻ മലയാളി ചാനൽ കള്ളനെ കൊടുപോയി ചില വെളുപ്പിക്കൽ നടത്തിക്കുകയും പുറത്തു പോയ ചിത്ര മാടത്തിനെ മോശമായിച്ത്രീകരിക്കാനുമാണ് ശ്രമിച്ചത് കൂടുതൽ വിഷളാക്കാതെ തിരുത്തലുകൾ വേണ്ടിടത്തു തിരുത്തി സ്ഥാപനത്തുണ്ടായിക്കൊണ്ടിരിക്കുന്ന അവമതിപ്പ് ഒഴിവാക്കേണ്ടതാണ് ഈ സ്ഥാപനത്തെ സ്നേഹിക്കുന്ന ലാഷോപലക്ഷം മനുഷ്യരുടെ മനസ്സിനേറ്റ മുറിവ് മുത്കാട് കാണാതെ പോകരുത് എന്നെപ്പോലുള്ളവർ താങ്കളെ മനസ്സിൽ ആ രൂപത്തിലാണ് പ്രത്ഷ്ടിച്ചിരുന്നത് അതിനു കളങ്കം ഉണ്ടാകരുതെന്നുകൂടി ഓർക്കുക ❤️❤️

  • @soorajsuresh8049
    @soorajsuresh8049 9 місяців тому

    വൈകല്യം ബാധിച്ചഅവരുടെ പ്രശ്നങ്ങൾമനസ്സിലാക്കാൻ അവരെ വിറ്റു കാശാക്കുന്നകാടുപിടിച്ചചിന്തകളുമായി വൈകല്യംബാധിച്ച ചിലമനുഷ്യർഅവരെതിരിച്ചറിഞ്ഞ് എന്നാലും ന്യായീകരിച്ച് എത്തുന്നചിന്ത മരവിച്ചുപോയ ന്യായീകരണതൊഴിലാളികൾ മാത്രമാണ്ഗോപിനാഥ്ആരാധകരുടെ സ്വയംവിചാരിക്കുന്നവർ

  • @syamraveendran9996
    @syamraveendran9996 9 місяців тому +33

    MA യ്ക്ക് അഡ്മിഷൻ കൊടുക്കുന്നത് ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച അധ്യാപകനെ അനുസ്മരിച്ച ശേഷമാണോ...?? വലിയൊരു സ്ഥാപനം നടത്തിക്കൊണ്ട് പോകുമ്പോൾ ചില പോരായ്മകൾ വന്നേക്കാം. അതിനെ പെരുപ്പിച്ചു കാണിക്കാതെ അതിന്റെ നല്ല വശങ്ങൾ പ്രൊജക്റ്റ്‌ ചെയ്ത് കാണിക്കുക.പോരായ്മകൾ തിരുത്തി മുന്നോട്ട് പോകാൻ സപ്പോർട്ട് ചെയ്യുക...ഇവിടെ പോരായ്മകൾ കാണുന്നവർ അതു തിരുത്തി സ്വന്തമായി ഒരെണ്ണം നടത്തി കാണിക്കട്ടെ....

    • @Userty-t2h
      @Userty-t2h 9 місяців тому +6

      ഇവിടെ ഇതുപോലെ ഉള്ള നൂറുകണക്കിന് സ്ഥാപനങ്ങൾ കത്തോലിക്ക sisters നടത്തുന്നുണ്ട്, ഇതുപോലെ ഭീമമായ ഫണ്ട്‌ വാങ്ങി ഒന്നും അല്ല, അതാണ് വിത്യാസം

    • @syamraveendran9996
      @syamraveendran9996 9 місяців тому

      @@Userty-t2h കത്തോലിക്കാ sisters വീട്ടിൽ നിന്ന് കൊണ്ട് വരുന്ന പണം കൊണ്ടല്ല അത് നടത്തുന്നത്. വിദേശ ഫണ്ട്‌ സ്വീകരിച്ചിട്ടാണ്. ഇതുപോലുള്ള സ്ഥാപനങ്ങൾ നടത്താൻ കോടിക്കണക്കിന് രൂപയാണ് അവർക്ക് CSR ഫണ്ട്‌ ആയി വിദേശത്ത് നിന്ന് ഒഴുകുന്നത്.എത്തിം ഖാനകൾക്കും വരുന്നുണ്ട്. സംശമുണ്ടെങ്കിൽ അന്വേഷിച്ചു നോക്കൂ...

  • @flyingbirds4194
    @flyingbirds4194 9 місяців тому +1

    ഈ വിഷയത്തേക്കുറിച്ചുള്ള videokk waiting ആയിരുന്നു...... Good 👍അതെ പറഞ്ഞതുപോലെ അഭിപ്രായങ്ങൾ നല്ലതാണെങ്കിൽ അതിനെ മുഖവിലക്കെടുത്തു മാറ്റങ്ങൾ കൊണ്ടുവരികയാണ് വേണ്ടത്

  • @neelakantang2104
    @neelakantang2104 9 місяців тому +4

    മുത്തുകാടിന്റെ DAC ക്കു വളരെ കൃത്യമായ ഒരു പ്രഖ്യാപിത ലക്ഷ്യമാണ്. അത്‌ താങ്കൾ മനസ്സിലാക്കിയിട്ടും ഉണ്ട്. അത്‌ ഒരു വ്യത്യസ്തമായ വീക്ഷണമാണ്. എന്നാൽ താങ്കൾ ആഗ്രഹിക്കുന്നത് ഒരു റീഹാബിലിറ്റേഷൻ സെന്റർ ആയിരിക്കാം. കേരളത്തിൽ സ്വകാര്യ മേഖലയിൽ അത്തരം സ്ഥാപനങ്ങൾ ഉണ്ട്. സർക്കാർ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നത് ഒരു ഫാക്ട് ആണ്‌.
    മുത്തുകാടിന്റെ വീക്ഷണത്തോട് ആർക്കും വിയോജിക്കാം, യോജിക്കാം.

  • @nsathishkumar4
    @nsathishkumar4 8 місяців тому

    After many options I heard a real, non favoured real opinion from you, thank you.

  • @jancyanav2786
    @jancyanav2786 9 місяців тому

    വ്യക്തമായി എല്ലാം അവതരിപ്പിച്ചു 👏👏👏🙏

  • @sabnashaki
    @sabnashaki 9 місяців тому +15

    എനിക്ക് ഗോപിനാഥ് മുതുകാടിനെ കുറിച്ച് നല്ലൊരു മതിപ്പുണ്ടായിരുന്നു.നെഗറ്റീവ് കേട്ടപ്പോഴും വിശ്വസിക്കാൻ മനസ്സ് അത് കൂട്ടാക്കാത്തപോലെ...പക്ഷേ,അദ്ദേഹത്തിൽ നിന്നും നേരിട്ട് അനുഭവിച്ചവർ അതും ഒരുപാട്പേർ പറയുമ്പോൾ കാര്യമായ എന്തോ പ്രശ്നമുള്ളതായി തോന്നുന്നു.കാരണം,ഓട്ടിസം ബാധിച്ചവരുടെ മാതാപിതാക്കൾ അവരുടെ മക്കളെഎത്രമാത്രം പ്രയാസപ്പെട്ടാണ് ഓരോ നിലയിലേക്ക് എത്തിക്കുന്നതെന്ന് അവർക്ക്മാത്രം അറിയാവുന്നതാണ്. Normal kidsനെ വളർത്തുന്നത് പോലെ easyഅല്ല ,വലുതായാലും toilet ൽ വരെ സഹായിക്കേണ്ടതുണ്ട്. ആ മാതാപിതാക്കൾ വെറുതെ ആരേയും പറയും എന്നെനിക്ക് തോന്നുന്നില്ല.കാരണം,അത്തരത്തിലാണ് അവരുടെ experience….

    • @pluto9963
      @pluto9963 9 місяців тому +2

      എവിടുന്നാണ് അത് കേട്ടത്. Can you share?

  • @BondJFK
    @BondJFK 9 місяців тому +18

    All these issues due to lack of government system to support differently abled kids,
    Existence of such organisations are the difference between developed western countries and developing countries not Sky scrappers, Its not just about different abled kids, Even there's no support system for Mental patients, Old people or Proper palliative care support here

  • @Tup7kSh7kur
    @Tup7kSh7kur 9 місяців тому +13

    My Key Takeaways on Muthukad’s issue:
    -Willing to accept criticism, and consider the product enhancement based on customers feedback
    -Improvise service
    -Hire Subject Matter Experts/Provide training

  • @deepsJins
    @deepsJins 9 місяців тому +1

    A very well studied approach by you 👏👏

  • @VKP-i5i
    @VKP-i5i 9 місяців тому +13

    I dont know , I always felt something was fishy

  • @MOHANKUMAR-ou7dz
    @MOHANKUMAR-ou7dz 8 місяців тому

    You r right

  • @venugopalannair382
    @venugopalannair382 9 місяців тому

    Good observation.he has answered this issue quite well. the good part of this post is that he has not cornered mudukad but addressed the concern of some parents of the DAC.i feel surprised,why marunadan shajan cannot see this allegations in a similar position.

  • @Aseesom-n5i
    @Aseesom-n5i 9 місяців тому +2

    ഈ വിഷയത്തെ കുറിച്ച് നന്നായി പഠിച്ചാണെങ്കിൽ വളരെ നന്ദി കുട്ടികളെ ഉപയോഗപ്പെടുത്തി ഇവമ്മാർ മുതലെടുക്കുകയാ ണ് അതായത് പണ്ടത്തെ കമ്മ്യൂണിസം ദിനേശ് ബീഡി നിർമ്മിക്കാൻ ഉപയോഗപ്പെടുത്തിയത് അന്നത്തെ അറിവ്കുറഞ്ഞ വരെ ആയിരുന്നു ഇത് ഈ വിഷയത്തിലും കാണാൻ സാധിക്കും

  • @sreerajsukumarannair2772
    @sreerajsukumarannair2772 9 місяців тому +2

    Appreciate you on this detailed video. You intention seems to be right. Nobody in the right sense would be criticising the intent of Muthukad but suggestions to do it better should be welcomed. Taking an one-upmanship by Muthukad in issues like this is not great.🙏

  • @kv7282
    @kv7282 8 місяців тому

    I am teacher working abroad. I totally agree with you. My classroom got more than 5 minor special need children. They are entirely different from each other. Minor autism, ADHA, speech delay with autism. Some children with autism, they are very smart but some are different. They have talents in different ways. The main thing is to find their interest and potentials. They can make a very good progress if we give enough help and training at their young age.

  • @dominicjacob3604
    @dominicjacob3604 9 місяців тому

    I appreciate your video and approach

  • @lucinakf4122
    @lucinakf4122 9 місяців тому +38

    Parents il palarkkum high expectations aanu, highly emotional um aanu... So audition il reject aayaal hurt aavum... Chilar offended aavum. ( Muthukad fan alla😂)

    • @hamraazmohamedra5019
      @hamraazmohamedra5019 9 місяців тому +6

      സ്വന്തം മക്കളുടെ കഴിവിൽ high Expectation വെക്കുന്നതിൽ എന്താണ് കുഴപ്പം?!….. ഓഡിഷനിൽ reject aaya sad aavunnath okke usual alle , mostly people agene aan!! …..
      തന്റെ അപ്പനും അമ്മയും എത്ര expectations vechitt aayirkkum valarthiyath ennitt thaan ippo ivde vann oombiya comment idunath kaanumbo avrum emotional aakunnundaakum!!!

    • @divinity7851
      @divinity7851 9 місяців тому +9

      റിയാലിറ്റി ഉൾക്കൊള്ളാൻ തയ്യാറാവാത്ത വിധത്തിൽ തലയിൽ ഓവർ expectation വെച്ച് പിള്ളേരെ ബുദ്ദിമുട്ടിക്കുന്നത് കോണ്സെർവറ്റീവ് parent ന്റെ പ്രധാന കുഴപ്പം,😢😢

    • @lakshmicv2294
      @lakshmicv2294 9 місяців тому

      @@hamraazmohamedra5019 high expectations vekkunnath kond parents num kuttikume pblm ullu.. alland reject cheythavark alla

    • @sunithatk5891
      @sunithatk5891 9 місяців тому

      Correct ​@@divinity7851

  • @zohrazohramammu2869
    @zohrazohramammu2869 9 місяців тому +6

    നിങ്ങൾ വിമര്ശകരെ മാത്രം പൊക്കി പറയുന്നു ആ സ്ഥാപനത്തിൽ തുടരുന്ന ദൈവം എന്നു അദ്ദേഹത്തെ കാണാത്ത എന്നാൽ അവിടത്തെ ഭൂരിഭാഗം ആളുകൾക്കും ഗുണം ഉണ്ടായ കാര്യങ്ങൾ അനുഭവിക്കുന്ന എന്നെ പോലുള്ളവരെ കണ്ടില്ല... സ്പെഷ്യൽ എടുക്റ്റർ ആയ കുറ്റപ്പെടുത്തുന്ന അമ്മയെ നിങ്ങൾ കേട്ടു. എന്നാൽ ഇവിടെ തുടരുന്ന നൂറു കണക്കിന് രക്ഷിതാക്കളിൽ രണ്ടു പേരെ മാത്രമാണ് നിങ്ങൾ കേട്ടത് വിമര്ശകരെ ധാരാളം കേട്ടു... ഇത് ശരി അല്ല ഭിന്നശേഷി മേഖലയിൽ മൂന്ന് പതിറ്റാൻഡിൽ അധികം സേവനം അനുഷ്ഠിച്ചു വിരമിച്ച രക്ഷിതാക്കൾ ഇപ്പോഴും അവിടെ തുടരുന്നുണ്ട്... അവരെയും കേൾക്കേണ്ടതല്ലേ....... വിദ്യാഭ്യാസത്തിനു അപ്പുറം ധാരാളം ഘടകങ്ങൾ ഈ കുഞ്ഞുങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യം ആണ്. ഈ സൗകര്യം ലഭ്യമായത് കൊണ്ടാണ് ഇവിടെ ഇപ്പോഴും ധാരാളം പേർ തുടരുന്നത്

  • @simon88230
    @simon88230 9 місяців тому +8

    താങ്കളുടെ ശരിയായ വിലയിരുത്തൽ തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം

  • @selwins2781
    @selwins2781 9 місяців тому

    Your comments and suggestions are accurate. Thanks. Let Mr.Muthukad correct his mistakes for betterment of the Institution.

  • @Anand2024
    @Anand2024 9 місяців тому +13

    13:06
    Government must inspect these private institutions so that these people will not be exploited

  • @raviv8861
    @raviv8861 9 місяців тому +1

    അദ്ദേഹത്തിന് എല്ലാം കൂടി ഏറ്റെടുക്കാൻ പറ്റില്ലല്ലോ, അപ്പോൾ താങ്കൾ പറഞ്ഞത് പോലെ മറ്റുള്ളവരും വരട്ടെ, പക്ഷെ എനിക്ക് തോന്നുന്നത് ഇത് വളരെ ശ്രമകരമായ ഒരു പ്രവർത്തനം ആണ്, ഇതിനു വേണ്ടി സ്വയം സമർപ്പിച്ചാൽ മാത്രമേ അതിനു സാധിക്കുകയുള്ളു, മുതുകാട് നു പറ്റുന്നത് അദ്ദേഹം ചെയുന്നു, അതിൽ കൂടുതൽ ചെയ്യണം എന്നു നമുക്കു എങ്ങനെ പറയാൻ പറ്റും, ആരും വിമർശനത്തിന് അതീതരല്ല, പക്ഷെ അത് മറ്റുള്ളവരുടെ ആത്മ വിശ്വാസം ഇല്ലാതാക്കുക ആണെങ്കിൽ ഇത് പോലെ ആളുകൾ ഇത്തരം പ്രവർത്തിക്കൾക്ക് മുന്നിട്ടിറങ്ങാതെ ആവും

  • @haseenanasar2308
    @haseenanasar2308 8 місяців тому

    iddeham paranhathanu correct itrayum alkar paranhathil ninnum . excellent understanding

  • @BinuMadhav.NetWork
    @BinuMadhav.NetWork 9 місяців тому +12

    ആദ്യം ഫണ്ട് ആയിരുന്നു പ്രശ്നം, പിന്നെ റേഷൻ, അതു പൊളിഞ്ഞപ്പോൾ ഇപ്പം നടത്തിപ്പ് സംബന്ധമായ ചില വ്യക്തി പ്രശ്നങ്ങളും, മുതുകാടിന്റെ സ്വഭാവവുമായി പുതിയ പ്രശ്നങ്ങൾ. എന്താല്ലേ!

  • @violetgirl478
    @violetgirl478 9 місяців тому +3

    Iam waiting for ur video.

  • @meirah4822
    @meirah4822 9 місяців тому

    കൃത്യമായ നിരീക്ഷണം. 👍

  • @iamgopika
    @iamgopika 9 місяців тому +1

    Hi.. JBI
    I support ur views
    സ്തുതിപാടുന്നോർക്ക് അന്ധമായി മാത്രേ കാര്യങ്ങളെ സമീപിക്കാൻ പറ്റു..
    ട്രൈനെർസ് ഉണ്ടാകേണ്ടത് അത്യാവശ്യം ആണെന്ന് തോന്നുന്നു നിങ്ങ പറഞ്ഞപോലെ അത് parents ആണേൽ നല്ല ഇമ്പാക്ട് ഉണ്ടാകും..അത് അപര്യാപ്തമാണെങ്കിൽ ഇതിൽ താല്പര്യമുള്ളതും കഴിവുള്ളതുമായ ആളുകളെ trainers ആയി നിയമിക്കാം..

  • @Bt234
    @Bt234 9 місяців тому

    Well said JBi !!!

  • @aswathytr2304
    @aswathytr2304 9 місяців тому +1

    Ee news kandapozhe ee chanel oru charcha njan pratheeshichu

  • @vijayalakshmimurthy496
    @vijayalakshmimurthy496 9 місяців тому

    You are absolutely right

  • @sabarinathj6800
    @sabarinathj6800 9 місяців тому +4

    Njn ippo new Zealandil padikuka ahn ,part time ai oru mallil ahn work cheyunathan ivde divasena ethra adhikam disabled aya alkar ahm ennariyavo vann pokunnath ,ath kanimbol nin orthitond nattil ingane illao enn ,enganum erangial thanne vayyenkil veeti irikanm ennoke parnaj thalarthum ,ith maranda samaym kazhinju🙂

    • @Adaywithothers
      @Adaywithothers 9 місяців тому

      അവിടെ നിങ്ങളുടെ life എങ്ങിനെ ഉണ്ട്

  • @MM-kn2er
    @MM-kn2er 9 місяців тому +3

    Your analysis is so right . Oru freak show ennu parayathay oru assadharanam enne paranjathil santhosham.
    Every parent need their children to be independent and that is his promise . Hold all such people accountable .
    The worst part of his account is the way he said that he does not have such kids and yet he is doing this . Heartless man !

  • @praseedadevi
    @praseedadevi 9 місяців тому +4

    Magic planet ആയൊണ്ട് മുതുകാട് magic നടത്തി കുട്ടികളെ ശെരി ആക്കില്ല. It will take ages to make them do some items.

  • @dr.suhasnambiar8763
    @dr.suhasnambiar8763 9 місяців тому +1

    Well analysed the issue.

  • @thomaspulikeel7508
    @thomaspulikeel7508 7 місяців тому +1

    Mr. Muthukad is not a contractor to cure each & other people , Govt has to takeover other children …🙏🏿

  • @noufalalambath2595
    @noufalalambath2595 9 місяців тому +6

    വളരെ പക്വതയോട് കൂടിയിട്ടുള്ള സമീപനം. ഇത് മുതുകാട് കേൾക്കാൻ ഇടവരട്ടെ എന്നിട്ട് ആവശ്യമെന്ന് തോന്നുന്ന മാറ്റങ്ങൾ വരുത്തട്ടെ...... മുതുകാട് ആണ് എല്ലാം എന്ന് എല്ലാവർക്കും അറിയാം പക്ഷേ അതിൽ നികളിക്കരുത്. വലിയ ഉത്തരവാദിത്വമാണ് ജനങ്ങൾ നിങ്ങളെ ഏൽപ്പിച്ചത്. അത് കളങ്കമില്ലാതെ മുമ്പോട്ട് കൊണ്ടുപോവുക.... നല്ലത് വരട്ടെ !!!

  • @naaaz373
    @naaaz373 9 місяців тому +4

    ആരോപണങ്ങൾക്ക് പകരം തെളിവുകൾ വെച്ചു സംസാരിക്കുന്നത് അല്ലെ കുറേക്കൂടി നല്ലത്. ആരോപണം ആർക്കും ഉന്നയിക്കാം. അത് തെളിയിക്കാൻ ആണ് തങ്കളെപോലെ സാമൂഹിക പ്രതിബദ്ധതയുള്ള influencers ശ്രമിക്കേണ്ടത്