മറക്കുവാൻ "പറയാനെന്തെളുപ്പം; മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം..."വീണ്ടും ചില വീട്ടുകാര്യങ്ങൾ -4

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 44

  • @ramanipeethambaran7835
    @ramanipeethambaran7835 3 місяці тому +8

    കുടുംബ ജീവിതത്തിൽ താളപ്പിഴകൾ സ്വാഭാവികമാണ്. അതു പരസ്പരം മറക്കാറും ക്ഷമിക്കാനും കഴിഞ്ഞാൽ നമുക്കു കിട്ടിയ കൊച്ചു ജീവിതം സന്തോഷകരമായി ജീവിച്ചു തീർക്കാം. മനസ്സിൽ തട്ടുന്ന ഉദാഹരണം❤ നൻമകർ നേരുന്നു❤

  • @santhoshkumarv.v7236
    @santhoshkumarv.v7236 3 місяці тому +7

    ഓരോ വാക്കുകളും ഗംഭീരം... ദിവസവും കേൾക്കുന്നു.
    തുടരുക
    ആശംസകൾ

  • @sailajasasimenon
    @sailajasasimenon 3 місяці тому +3

    Good morning Everybody 🙏🏻. എത്ര നല്ല സന്ദേശം. 👌🏻എത്ര സത്യം. ജീവിതത്തിൽ ആരോടെങ്കിലും തമ്മിൽ തല്ലി കണ്ടു കൂടാതെ ആയ ഒരു വ്യക്തി ലോകത്തിൽ നിന്ന് മറഞ്ഞു കഴിഞ്ഞാൽ പിന്നെ പശ്ചാത്തപിച്ചിട്ടെന്തു കാർയ്യം.അതു കൊണ്ട് ഈ ഹൃസ്വ മായ നമ്മുടെ ജീവിതത്തിൽ പരസ്പരം സ്നേഹിച്ചും ജീവിതം ആസ്വദിച്ചും ജീവിക്കാൻ നാം ഓരോരുത്തരും പഠിച്ചാൽ ജീവിതം എത്ര സുന്ദരം ❤️👍🏻

  • @AnilKumar-xx5yo
    @AnilKumar-xx5yo 3 місяці тому +2

    സത്യം ആരും മനസ്സിൽ ആക്കുന്നില്ല. മനസ്സിൽ ആകുമ്പോഴേക്കും വൈകും
    👍🙏🙏🙏❤️

  • @madhavikuttyv9905
    @madhavikuttyv9905 3 місяці тому +1

    മനോഹരം ! നല്ല ഗുണ പാഠങ്ങൾ ! 👌 ! വീടുകളിലെ അന്തരീക്ഷം നല്ല ഒരു പരിധി വരെ പുറത്തു സാമൂഹിക ജീവിതത്തിലും പ്രകട മാക്കുന്നവരും ഏറെ ഉണ്ടെന്നതിനാൽ ,കുടുംബങ്ങളില്‍ നിന്നാകണം നല്ല ഒരു ശതമാനം സദ് പ്രവര്‍ത്തികളും സദ് ചിന്തകളും ! വിദ്യാലയങ്ങള്‍ക്കുമുണ്ട് സുപ്രധാനമായ ഒരു പങ്ക് . എല്ലാത്തിലും ഉപരി അവരവർ തന്നെ മനസ്സു വെയ്ക്കുകയും വേണം .. കുഞ്ഞി കഥകൾ കൊണ്ട്‌ സമ്പുഷ്ടമാണ് ഓരോ വീഡിയോയും !

  • @sakkeenakm8681
    @sakkeenakm8681 3 місяці тому +3

    തോറ്റു കൊടുക്കുമ്പോൾ ആണ് യഥാർത്ഥ വിജയം.👌👌👌

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 3 місяці тому +1

    ഒരുപാട് അർത്ഥങ്ങളുള്ള ആ വരി, 👌Sir🙏👍, ഇത്രമാത്രം നല്ലൊരു മെസ്സേജ് ആണ്, ഞങ്ങൾക്ക് തരുന്നത്, അതുപോലെ ഫോളോ ചെയ്യാൻ കഴിഞ്ഞാൽ, എത്ര മനോഹരം ജീവിതം, അല്ലേ സാർ, 👍🙏

  • @bijukbiju927
    @bijukbiju927 3 місяці тому +1

    തിരികെ ലഭിക്കില്ല എന്ന് അറിയാമെങ്കിലും, പകർന്നു നൽകാൻ കഴിയുന്ന ഒന്നേയുള്ളു, സ്നേഹം, ചില സാഹചര്യങ്ങളിൽ അതിന് പ്രാധാന്യം ഏറെയാണ്, പ്രതീക്ഷയാണ് ജീവിതം, പക്ഷെ ജീവിതം, പ്രതീക്ഷ മാത്രം ആയാലോ.

  • @princesssmile4692
    @princesssmile4692 3 місяці тому +1

    ദേഹോപദ്രവം ഒരിക്കലും മറക്കാനും പൊറുക്കാനും പറ്റില്ല

  • @lee16828
    @lee16828 3 місяці тому

    Thank you. Keep going ahead with greater courage and commitment. God is with you because you are wiping the tears of the poor. He sees what humans do not see.

  • @manoojashaik655
    @manoojashaik655 3 місяці тому

    Yes, കുടുംബജീവിതത്തിൽ എന്തു വന്നാലും രണ്ടാളും സംസാരിച്ചു solve ചെയ്താണ് ഞാൻ ജീവിക്കുന്നത് 🙏

  • @aleyammaabraham8021
    @aleyammaabraham8021 3 місяці тому

    Your words are very valuable I really appriciate your advice

  • @AnilKumar-xx5yo
    @AnilKumar-xx5yo 3 місяці тому

    ശെരിയാണ് sir .ഞാനും പരിശീലിക്കുന്നു ആരേയും വെറുക്കാതിരിക്കാൻ. സ്നേഹിക്കാൻ.

  • @prakasankondipparambil8836
    @prakasankondipparambil8836 3 місяці тому

    നമസ്കാരം സർ ❤️❤️❤️ പുതിയ വീഡിയോ കൾ ഞങ്ങൾ പ്രദീഷിക്കുന്നു പ്ലീസ് സർ 🙏❤️😘

  • @rajank5355
    @rajank5355 3 місяці тому

    സത്യം ആരും മനസിലാക്കുന്നില്ല അപ്പോഴേക്കും വൈകും 👍🙏🙏🙏❤️

  • @MURALIR-yv8pz
    @MURALIR-yv8pz 3 місяці тому

    Congratulations snehapoorvam Murali R Mayyanad

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 3 місяці тому

    Super message sir

  • @SainulAbideen-t7o
    @SainulAbideen-t7o 3 місяці тому

    👌👌

  • @reejarajeev693
    @reejarajeev693 3 місяці тому

    മനോഹര സന്ദേശം🙏🙏🙏🙏

  • @sreekalac820
    @sreekalac820 3 місяці тому

    Thank you, Sir.🙏

  • @francismorris2481
    @francismorris2481 3 місяці тому

    Very good 👍

  • @joshymathew2253
    @joshymathew2253 3 місяці тому

    Well said

  • @AmbikaNairinAustralia
    @AmbikaNairinAustralia 3 місяці тому

    ❤❤❤❤❤❤

  • @valsammaalex7616
    @valsammaalex7616 3 місяці тому

    Good morning sir

  • @Aman30176
    @Aman30176 3 місяці тому

    ❤🙏🙏👌

  • @haseenatpm6010
    @haseenatpm6010 3 місяці тому

    Eniyagilum muga mudi ayich vakku boran

  • @Irfana-zq2ep
    @Irfana-zq2ep 3 місяці тому

    👍👍👍

  • @Santhiharilal
    @Santhiharilal 3 місяці тому

    👍

  • @ramachandrant2275
    @ramachandrant2275 3 місяці тому

    👍♥️

  • @sujathasuresh1228
    @sujathasuresh1228 3 місяці тому

    👌👌🙏

  • @tgsudha148
    @tgsudha148 3 місяці тому

    🌹

  • @jesferjesfer9947
    @jesferjesfer9947 3 місяці тому

    👍🏻👌🏻❤️🙏🏻

  • @sheejasaif675
    @sheejasaif675 3 місяці тому

    🙏🙏🙏🙏

  • @latharah2396
    @latharah2396 3 місяці тому

    🙏🙏🙏❤️

  • @MusicMann-om5fv
    @MusicMann-om5fv 3 місяці тому

    Trying to regain his glory . What a waste dual personality !!!

  • @vivinmahesh4879
    @vivinmahesh4879 3 місяці тому

    ❤❤❤❤

  • @dondondon1889
    @dondondon1889 3 місяці тому

    മുതുകാട് ഇവൻ ആള് ഉടയിപ്പിയാണ്

  • @meera6338
    @meera6338 3 місяці тому

  • @prakashm226
    @prakashm226 3 місяці тому

    👍🙏

  • @jalajasricette7845
    @jalajasricette7845 3 місяці тому

  • @rosemaria5394
    @rosemaria5394 3 місяці тому

    👍👍👍👍

  • @sajinsajin451
    @sajinsajin451 3 місяці тому

    ❤❤❤

  • @remyam.p9247
    @remyam.p9247 3 місяці тому

    ❤❤❤