പറയാൻ ബാക്കിവെച്ചത് 13 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU
Вставка
- Опубліковано 5 лис 2024
- ഇനിയെത്രകാലം നാം കാത്തിരിക്കണം അരങ്ങുണരുന്നതിനുവേണ്ടി.
കലാകാരന്റെ ജീവിതത്തിൽ ആശങ്കകളുടെ ഇരുട്ടുപരക്കുമ്പോൾ....
അവന്റെ സങ്കടങ്ങളെ പൈങ്കിളിക്കഥപോലെ മാധ്യമങ്ങൾ മൂന്നാം പേജിൽ ഒതുക്കുമ്പോൾ
ഭരണകൂടങ്ങളവനെ മറക്കുമ്പോൾ...
സ്വയം ആശ്വസിക്കാനായി...
പരസ്പരം ആശ്വസിപ്പിക്കാനായി....
പറയാൻ ബാക്കിവെച്ചത്.
ഇതിലും വലിയ സുവിശേഷം എന്താണ്... നന്ദി. ഇനിയും എഴുതട്ടെ....
ആ നല്ല സുദിനത്തിനയ് നമുക്ക് കാത്തിരിക്കാം സാർ
സർ..,
ഞാനും കാത്തിരിക്കുന്നു ഈ കേട്ട കാലം മാറി ഉത്സവപറമ്പിൽ വീണ്ടും തിരിതെളിഞ്ഞു വീണ്ടുംനാടകവും, ബാലെയും, മിമിക്സുമൊക്കെ അരങ്ങേരുന്നത് കാണാൻ, പറ്റിയാൽ അതിന്റെയൊക്കെ ഭാഗമാവാൻ ഞാനും കാത്തിരിക്കുന്നു
..... സ്നേഹാദരങ്ങളോടെ...,
നിഷാദ് ഭരതന്നൂർ
നല്ല മെസ്സേജ് സർ
Athe sir kathirikkam
കാത്തിരികാം 😔
കാത്തിരിക്കാം സർ, ഈ കാത്തിരിപ്പിനു ഫലം ഉണ്ടാകും. തീർച്ച!