ORKKUKA VELLAPPOZHUM | MALAYALAM DRAMA | FRANCIS T MAVELIKARA | VALSAN NISARI | KOLLAM ASSISI

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 188

  • @vijisatheesh1996
    @vijisatheesh1996 10 місяців тому +3

    ഹൊ! അമ്മ!! സൂപ്പർ... അഭിനയിക്കുകയല്ല, ജീവിക്കുക തന്നെയാണ്... ഗംഭീരം .... എല്ലാവരും നന്നായി അഭിനയിച്ചു.

  • @muhammedperambra2760
    @muhammedperambra2760 11 місяців тому +3

    പ്രിയപ്പെട്ട എന്റെ ചേച്ചിക്കും ഏട്ടനും .... വത്സനും നിസരിക്കും ... ഫ്രാൻസിസ് സാറിനും അഭിനന്ദനങ്ങൾ മുഹമ്മത് പേരാമ്പ്ര

  • @sherlyphilip4740
    @sherlyphilip4740 Рік тому +12

    ബിന്ദു ചേച്ചിയും സുരേഷ് ചേട്ടനും അഭിനയിക്കുവല്ലായിരുന്നു ജീവിക്കുവായിരുന്നു ഇതിലെ ഓരോ കഥപാത്രങ്ങളും അവരവരുടെ വേഷം മികച്ച രീതിയിൽ അഭിനയിച്ചു 🙏🙏❤️❤️💞❤️❤️💘💐💐💐💐💐

  • @vraveendran5019
    @vraveendran5019 10 днів тому

    നാടകം ഗംഭീരം. രചനാ പരിസരത്ത് ജീവിക്കുന്ന ഒരാളായതിനാൽ നാടകം വല്ലാതെ സ്പർശിച്ചു. എത്ര ലാളിത്യവും സുന്ദരവും ജീവിതഗന്ധിയും! അഭിനേതാക്കൾ ജീവിക്കുന്നു. നിസരിയുടെ സംവിധാന മികവ് നാടക ത്തെ അതിൻ്റെ പൂർണ അർത്ഥത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. അഭിനന്ദനങ്ങൾ 65 വർഷമായി പ്രൊഫഷന്നൽ നാടകങ്ങൾ കാണുന്നുണ്ട്.

  • @beenapatteri6481
    @beenapatteri6481 Рік тому +3

    കണ്ണു നിറയാതെ ഒരിക്കലും ഈ നാടകം കാണാൻ കഴിയില്ല. ഒരു വേള നാടകമാണെന്നു തന്നെ മറന്നു. അടുത്ത വീട്ടിലോ മറ്റോ നടക്കുന്നതാണെന്നു തോന്നി. അമ്മ സൂപ്പർ. നമിക്കുന്നു അമ്മേ . അഭിനയിക്കുകയാണെന്ന് തോന്നിയില്ല. ആശംസകൾ❤️❤️❤️❤️. ഒപ്പം ഫ്രാൻസിസ് സാറിനും ബാക്കിയെല്ലാവർക്കും അഭിനന്ദനങ്ങളും ആശംസകളും🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @santhoshkumar.n.vkumar496
    @santhoshkumar.n.vkumar496 5 місяців тому +4

    ഫ്രാൻസിസ് സാർ കൊല്ലം അസീസിക്ക് വേണ്ടി എഴുതുന്ന നാടകങ്ങൾക്ക്‌
    ഒരു പ്രത്യേക ഭംഗിയാണ്.
    അസീസിയുടെ ഏറ്റവും മികച്ച നാടകത്തിൽ ഒന്നാണ് ഓർക്കുക വല്ലപ്പോഴും.

  • @N.MSudarsanan
    @N.MSudarsanan Рік тому +3

    കൊല്ലം അസ്സിസിക്ക് ഒരായിരം അഭിനന്ദനങ്ങൾ... എല്ലാം അസ്സലായിട്ടുണ്ട്... ദീപലങ്കാരം ഒത്തിരി ശ്രദ്ധിക്കാമായിരുന്നു 🙏🏻🙏🏻🙏🏻

  • @beenact3814
    @beenact3814 Рік тому +2

    ഫ്രാൻസിസ്. സാർ... നമിച്ചിരിക്കുന്നു... രചനാസൗന്ദര്യം. തന്നെയാണ്... ഈ നാടകത്തിന്റെ. അഭിനയ മികവ്. തെളിയിച്ചത്...

  • @kannannair2188
    @kannannair2188 11 місяців тому +3

    നല്ല സ്ക്രിപ്റ്റ്
    മനോഹരമായ അവതരണം. ആർട്ടിസ്റ്റുകൾ സൂപ്പർ.വിശിഷ്യ അമ്മ.
    ഒന്നും പറയാനില്ല.സാധാരണ വഴിയിലൂടെ വന്ന് പ്രതീക്ഷിക്കാത്തവഴികളിലേയ്ക്കൊഴുകുന്ന കഥാഗതി.
    ഒന്നും പറയാനില്ല.
    നല്ലൊരു നാടകം കണ്ടു.സന്തോഷം❤

  • @rupaaarupu6865
    @rupaaarupu6865 Рік тому +15

    വളരെ ഹൃദയസ്പർശിയായ നാടകം. അമ്മ കരഞ്ഞപ്പോൾ കൂടെ കരഞ്ഞുപോയി. അമ്മയുടെ അഭിനയം അതിഗം.ഭീരമായിട്ടുണ്ട്.. കൂടെ അഭിനയിച്ചവരെല്ലാവരും മികവ് പുലർത്തി. Police ഇർഷാദ് സർ പൊളിച്ചു. ഫ്രാൻസിസ് സാറിനും വത്സൻ ചേട്ടനും അസ്സിസ്സിക്കും അഭിനന്ദനങ്ങൾ

  • @AppusEngineeringworksApp-oy7eo
    @AppusEngineeringworksApp-oy7eo 11 місяців тому +4

    ബിന്ദു ചേച്ചിയും സുരേഷ് ഏട്ടനും സുനിലേട്ടനും അമ്മാവനും എല്ലാവരും കലക്കി
    നാടകം മൊത്തത്തിൽ കിടു

  • @mathewgeorge3954
    @mathewgeorge3954 Рік тому +12

    വളരെ ജീവിത ഗന്ധിയായ കഥ. അമ്മയെ അവതരിപ്പിച്ച നടി ഇതിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. ഫ്രാൻസിസ് സാറിന് അഭിനന്ദനങ്ങൾ.വത്സൻ നിസ്സരിക്കും.

  • @santhoshkumar.n.vkumar496
    @santhoshkumar.n.vkumar496 5 місяців тому +4

    അസ്സിസിയുടെ കരുത്ത്, ഇതിലെ കലാകാരന്മാരാണ്.
    കണ്ണുനിറഞ്ഞു, ഹൃദയം കലങ്ങി മാത്രമേ കണ്ടു തീർക്കാൻ കഴിയു.
    ഫ്രാൻസിസ് സാർ
    🙏

  • @vinodbaskaran1571
    @vinodbaskaran1571 Рік тому +16

    ഹൃദയം കവരുന്ന രംഗങ്ങൾ
    അച്ഛനും അമ്മയും ആങ്ങളയും
    അരങ്ങ് തകർത്തു ബാക്കിയുള്ളവർ അവരവരുടെ കഥാപാത്രങ്ങൾ ഒന്നിനൊന്നിന് മികവുറ്റതാക്കി 👌👌👌👌👌👌

  • @rajanim9495
    @rajanim9495 5 місяців тому +2

    കരഞ്ഞു പോയി പല പ്രാവശ്യം. അമ്മയുടെ അഭിനയം Super. അമ്മാവനും എല്ലാവരും നന്നായി അഭിനയിച്ചു.

  • @shamnadnajumasainudeen9875
    @shamnadnajumasainudeen9875 6 місяців тому +3

    ഹോ വല്ലാത്തൊരു ഫീൽ. അഭിനന്ദനങ്ങൾ ടീം. 👌👌👌👌

  • @vincentdevassy-dq2xb
    @vincentdevassy-dq2xb Рік тому +14

    🙏🙏🙏ഇതു നാടകം 💕അല്ല അവർ ജീവിക്കുകയായിരുന്നു താങ്ക്സ് കൊല്ലം അസ്സിസി ❤❤❤നല്ലവതരണം 🎉🎉🎉

  • @sheejathomas5533
    @sheejathomas5533 4 місяці тому +4

    അമ്മ തകർത്തു..എല്ലാരും നന്നായി അഭിനയിച്ചു.....ആരും കരഞ്ഞുപോകും...ഗീവിതസ്പർശിയായ കഥ.....

  • @SharaN.s-mk9cx
    @SharaN.s-mk9cx 7 місяців тому +3

    സൂപ്പർ നാടകം❤️❤️❤️. അമ്മേ കരയിച്ചു കളഞ്ഞലോ

  • @sajimadhavan2608
    @sajimadhavan2608 Рік тому +6

    ഒന്നും പറയാനില്ല സൂപ്പർ
    Special thanks for
    വത്സൻ നിസരി
    ഫ്രാൻസിസ് T മാവേലിക്കര
    ടീമിന്റെ ഞാൻ കണ്ട 60ഓളം നാടകങ്ങളിൽ ഏറ്റവും മികച്ചത്
    നാടകമല്ല ജീവിതം തന്നെ എന്ന് തോന്നിപ്പോയ നിമിഷങ്ങൾ
    അഭിനയ കലയുടെ കൊടുമുടിയിലേറിയ അവതരണം
    എല്ലാ അഭിനേതാക്കളും മത്സരിച്ചു ജീവിച്ചു ആദ്യാവസാനം
    അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും
    ശതകോടി പ്രണാമം ഇങ്ങനെ ഒരു വിരുന്നൊരുക്കിയതിന്....

  • @beenact3814
    @beenact3814 Рік тому +1

    നമസ്കാരം. നല്ല നാടകം. എല്ലാ കഥാപാത്രങ്ങളും. അടിപൊളി. അഭിനയം. അമ്മയുടെ അഭിനയം. എടുത്തു പറയേണ്ടതാണ്. നല്ല എഴുത്ത്. നല്ല സംവിധാനം...

  • @neethuajayakumar9480
    @neethuajayakumar9480 Рік тому +31

    നമിച്ചു ഫ്രാൻസിസ് മാവേലിക്കരയെയും വത്സൻ നിസരിയെയും കൂടെ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്

  • @sudhirajeevrajeev.m9168
    @sudhirajeevrajeev.m9168 Місяць тому +1

    അടിപൊളി 🙏🙏🙏അമ്മക്ക് തുലിയം അമ്മ മാത്രം. ഒരു നല്ല നാടകം ❤️❤️❤️🥰🥰🥰🥰amma👍👍👍👍👍

  • @beenapatteri6481
    @beenapatteri6481 Рік тому +3

    ഓർക്കും ഈ നാടകം വല്ലപ്പോഴുമല്ല, എപ്പോഴും🙏🏾🙏🏾🙏🏾🙏🏾

  • @punyalanlightsound5784
    @punyalanlightsound5784 4 місяці тому +1

    🔥🔥🔥ഇതിലെ ഓരോ സീനും കണ്ണുനീരുടെയല്ലാതെ കാണാൻ കഴിയുന്നില്ല 😢

  • @sreekumar1384
    @sreekumar1384 Рік тому +6

    നാടകം എന്നും ഹരമാണ്, മുപ്പത് വർഷം മുൻപ് കോളേജ് വിദ്യാർത്ഥി ആയിരുന്നപ്പോൾ ഒരുപാട് നാടകങ്ങൾ കണ്ടിരുന്നു, പിന്നീട് ബോംബയ്ക്ക് പോയതിനാൽ നാടകങ്ങൾ കാണാൻ സാധിച്ചിരുന്നില്ല, അന്ന് അഡ്വക്കേറ്റ് മണിലാൽ ആയിരുന്നു നാടക രചന എന്ന് ആ സ്ഥാനത് ഫ്രാൻസിസ് മാവേലിക്കര വന്നു

  • @mvkvlogs123
    @mvkvlogs123 Рік тому +18

    എന്തൊരു സംഭാഷണം
    എഴുത്തുകാരനും അഭിനേതാക്കൾക്കും ആശംസകൾ 🙏🏻🙏🏻🙏🏻

  • @leenak.sannam6552
    @leenak.sannam6552 Рік тому +1

    എന്തൊരു ഫീൽ എന്തൊരു ശൈലി💖💖💖മാതൃത്വ ത്തിന്റെ ശീതലിമ മനസ്സിനെ വല്ലാതെ ഉലച്ചു. ഇനിയും നല്ല കഥപത്രങ്ങൾ ഇനിയും ഉയർന്നു വരട്ടെ എല്ലാ അഭിനന്ദനങ്ങളും 🙏🏾🙏🏾🌹🌹🌹🌹നല്ല കഥയും അവതരണവും അമ്മ കണ്ണീരാ യി നന്മയായി മനസ്സിൽ താങ്ങി നിൽക്കുന്നു 👌🏽👌🏽👍🏼👍🏼👌🏽

  • @sb-md8sc
    @sb-md8sc Рік тому +5

    നിലാവ് നിറഞ്ഞ രാത്രിയിലെ ഉത്സവപറമ്പിലേക്കു ഒരു തിരുച്ചു പോക്ക്..... കൊള്ളാം അടി പൊളി അമ്മ അച്ഛൻ ബാക്കി എല്ലാരും ഒന്നിനു ഒന്നു മെച്ചം 👍👍

  • @sreemujayan8399
    @sreemujayan8399 Рік тому +3

    Super.വല്ലപ്പോഴുമല്ല എപ്പോഴും ഓർമയിൽ നിൽക്കുന്ന നാടകം. അഭിനന്ദനങ്ങൾ, ആശംസകൾ🙏🙏🙏

  • @a.n.saradhidyfi4207
    @a.n.saradhidyfi4207 4 місяці тому +1

    ആ അമ്മയ്ക്ക് ഹൃദയം തന്നെ പറിച്ചു തരുവാ.... അത്രയും ഇഷ്ടപ്പെട്ടു. നല്ല നാടകം

  • @Pradeepkumar-kq4cc
    @Pradeepkumar-kq4cc Рік тому +6

    എല്ലാവരും നന്നായി അഭിനയിച്ചു. നല്ല അഭിനയ മുഹൂർത്തങ്ങൾ. നല്ല രചന.

  • @sahravoiceandmelodies3618
    @sahravoiceandmelodies3618 Рік тому +1

    ഒന്നും പറയാനില്ല... കഥ... സംഭാഷങ്ങൾ.. അഭിനയം ഗംഭീരം തന്നെ.. അഭിനന്ദനങ്ങൾ 💐💐💐🥰

  • @dfdg7486
    @dfdg7486 Рік тому +1

    ബിന്ദു ചേച്ചിയും സുരേഷ് ചേട്ടനും അഭിനയിക്കയല്ല ശരിക്കും ജീവിക്കുകയായിരുന്നു, എല്ലാ ആർട്ടിസ്റ്റുകളും നന്നായി അഭിനയിച്ചു ഫ്രാൻസിസ് സാറിന്റെ രചന ഗംഭീരം ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു നല്ല നാടകം കണ്ടു, വർഷങ്ങൾക്കു മുൻപ് ഒരിക്കൽ തിരുവനന്തപുരം സൗപർണികയുടെ നാടകം ബിന്ദുച്ചേച്ചി അഭിനയിക്കുന്നത് ഞാൻ ലൈവായി കണ്ടിരുന്നു അതും എന്നെ തുടക്കം മുതൽ ഒടുക്കo വരെ എന്നെകരയിച്ചു കളഞ്ഞു ഇതും അങ്ങനെതന്നെ എല്ലാവിധ ആശംസകളും

  • @sathyanply3850
    @sathyanply3850 Рік тому +3

    നല്ല ഒരു നാടകം കണ്ട സംതൃപ്തി. നല്ല അവതരണം. അഭിനേതാക്കൾ തമ്മിൽ മത്സരിക്കുന്നു.

  • @sreedevichandran5814
    @sreedevichandran5814 Рік тому +13

    അമ്മയുടെ റോൾ ഗംഭീരം 👍🏻👍🏻👍🏻എല്ലാവരും നന്നായി അഭിനയിച്ചു 👏👏👏

  • @subhashh611
    @subhashh611 Рік тому +2

    എന്റെ പൊന്നോ ഇതാണ് അമ്മ" പ്രിയപ്പെട്ട അമ്മയ്ക്ക് ഒരായിരം ആശംസകൾ.. ഈ അമ്മ അഭിനയ്ക്കുകയല്ല ജീവിക്കുകയാണ് ഈ നാടകത്തിലൂടെ നമ്മുടെ മനസിലെയ്ക്ക്...
    ഒന്നും പറയാനില്ല മികച്ചനാടകം... ഈ വർഷം അസ്സീസിയുടെ പുതിയ നാടകം ഏതാണ് ജലം കളിയിക്ക്ന്നുണ്ടോ ..

  • @O.MJoseph
    @O.MJoseph Місяць тому

    ഈ നാടകത്തിന്റെ അണിയറ ശില്പികൾക്കും അരംഗത്തു തിളങ്ങിയവർക്കും എല്ലാ ആശംസയും നൽകുന്നതോടൊപ്പം അമ്മക്ക് എന്റെ ബിഗ് സല്യൂട്ട് 👌👏❤️👍

  • @tpvinodtpv
    @tpvinodtpv Рік тому +2

    Great 👌👌. 💐ആ അമ്മയും അച്ഛനും... അനിയനും ഒക്കെ എന്തൊരു അഭിനയം സാർ.. 😘നടൻ മാരുടെയും നടി കളുടെയും പേര് 🤔🤔.. ഇത്രയും നല്ലഹൃദസ്പർശിയായ... നാടകം കാണാൻ സാധിച്ചതിൽ നന്ദി 💐.. ഇനിയും ഒരുപാട് നല്ല നാടകങ്ങൾ ഇതുപോലെ അപ്‌ലോഡ് ചെയ്യുമല്ലോ 👌... 💐💐💐

  • @josejames5967
    @josejames5967 Рік тому +1

    ഒരു പാട് നന്ദി മനസ്സ് കുളിർത്ത് ഇത്രയും നല്ലോരു നടകം അടുത്ത കാല്ത്ത് കണ്ടിട്ട് ഇല്ല .❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephom9959
    @josephom9959 2 місяці тому

    Super നാടകം അഭിനന്ദനങ്ങൾ

  • @bijujohn4515
    @bijujohn4515 Місяць тому

    Big salute super god bless you good luck thanks associate drama group

  • @മധുരഗീതങ്ങൾ

    ഫ്രാൻസിസ് സാറിന് ഒരു പാട് നന്ദി ഇത്രയും നല്ല കഥ നല്ല അവതരണം അതലുപരി മത്സരിച്ചുള്ള അഭിനയം അമ്മ ഒരു പാട് കരയിപ്പിച്ചു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @polychacko3101
    @polychacko3101 Рік тому +1

    സൂപ്പർ ഈ നാടകം ഹോ അമ്മ എന്താ ഒരഭിനയം 🌹🌹🌹🌹🌹🌹🙏🙏

  • @sabuko5810
    @sabuko5810 5 місяців тому

    നാടകം എന്നും മിഴി നനയാതെ കാണുവാൻ പറ്റില്ല കാരണം അവർ അഭിനയിക്കുകയില്ല ജീവിക്കുകയാ ❤❤❤❤❤❤❤❤

  • @muralinair2485
    @muralinair2485 Рік тому +19

    ഈ നാടകം വിജയിച്ചതിന്റെ പൂർണ്ണ അംഗീകാരം അമ്മയുടെ റോൾ 🌹

  • @ajithakumari762
    @ajithakumari762 Рік тому +2

    Enthu parayanam kannukal nirayathe kanan kazhiykila expecialy makkalkku vendii kashttapeduna ammamaru god bless you all actors 🙏🙏

  • @VishnuVishnu-gg7qe
    @VishnuVishnu-gg7qe 2 дні тому

    മനസു ഒരുപാടു് വിഷമിച്ചു നല്ല നാടകം......❤❤❤❤❤❤

  • @AppukuttannairSankarapillai

    ❤❤ഫ്രാൻസിസ് ടി മാവേലിക്കര സാറേ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നാടകം ❤️❤️നഷ്ത്രങ്ങ്ൾ പറയാതിരുന്നത് ❤️❤️എനിക്ക് സങ്കടം വരുമ്പോൾ ആ നാടകം ആണ് എന്നെ വഴി തിരിക്കുന്നെ സാറിന് ഇനിയും നല്ല ആശയങ്ങൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @Anilkumar-pv8tj
    @Anilkumar-pv8tj 13 днів тому

    എല്ലാവരും സൂപ്പർ ഇത് നേരിട്ട് ഒന്ന് കാണാൻ തോന്നുന്നു

  • @aneeshkumarj9034
    @aneeshkumarj9034 Рік тому +5

    ഇതാണ് നാടകം. എല്ലാവരും അരങ്ങിൽ ജീവിച്ചു. Super script. ഇത്രയും നല്ല സൃഷ്ടി സമ്മാനിച്ചതിന് ഫ്രാൻസിസ് സാർ അങ്ങേക്ക് നന്ദി. നന്ദി ടീം അസീസി.

  • @abdhullahabdhy1337
    @abdhullahabdhy1337 Рік тому +4

    മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞ ഡ്രാമ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് അമ്മയും അച്ചനും ജീവിക്കുകയായിരുന്നു ആദ്യമായാണ് ഞാൻ ഡ്രാമ കാണുന്നതു് വല്ലാത്ത ഫീൽ

  • @PremKumar-en6vk
    @PremKumar-en6vk 5 місяців тому

    Good script.. Good dierection...ellarum nannayi...orkuga vallapozhum...am prem.

  • @BinduSuresh-v9q
    @BinduSuresh-v9q Рік тому +1

    ഞാൻ അഭിനയിച്ച നല്ല വേഷങ്ങളിൽ ഒന്ന്‌

  • @krishnavine7455
    @krishnavine7455 Рік тому +5

    ഒരുപാട് നന്നായിരുന്നു കണ്ടു കരഞ്ഞു പോയി 😢💔💔💔❤❤❤❤❤❤

  • @JoseJose-dw2nr
    @JoseJose-dw2nr Рік тому

    മിസ്റ്റർ.. മാവേലിക്കര. ഇനിയും ഒരു പാട്.. എഴുതണം❤

  • @beenact3814
    @beenact3814 Рік тому +1

    ഫ്രാൻസിസ്. സാർ. കരയിപ്പിച്ചു കളഞ്ഞു

  • @manojjanardhananlekshmipur7497

    ഒന്നും പറയാനില്ല ഇവരുടെ എല്ലാം അഭിനയം ഒന്നിനൊന്നു മിച്ചം ഈ നാടകം കണ്ടു ഇരുന്നു പോയി രചന അതിലേറെ ഗംഭീരം ❤❤❤

  • @SujiAbharam
    @SujiAbharam 2 місяці тому

    All the best wishes 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @arghealthcare5258
    @arghealthcare5258 Рік тому

    Great,ella actorsum super,best performer amma thanneyanu.ellavarkum asumsakal🙏🙏🙏❤❤❤

  • @shamnadnajumasainudeen9875
    @shamnadnajumasainudeen9875 6 місяців тому

    അമ്മ വല്ലാത്തൊരു ഭീൽ തന്നെ നമിച്ചു 🙏🙏🙏

  • @ShajiVallath
    @ShajiVallath Рік тому +3

    എന്താ പറയാ വാക്കുകൾ ഇല്ല അത്രക്കും മനോഹരം . അമ്മ . ഒരു രക്ഷയുമില്ല. ജീവിക്കുന്നു. ആരോമലിന്റെ ശബ്ദം വിനയ് ഫോർട്ടിന്റെ ശബ്ദം പോലെ .എല്ലാവരും സൂപ്പറായി അസാധ്യ അഭിനയം . എല്ലാവർക്കും അഭിനന്ദനങ്ങൾ🥰🥰🥰🥰🥰🥰🥰

  • @jobymathew188
    @jobymathew188 Рік тому +1

    കോടികൾ മുടക്കി എടുക്കുന്ന സിനിമക്ക് ഇല്ലാത്ത ഒന്ന് ഈ നടക്കതിനുണ്ട്,
    ജീവൻ.....
    ജീവനുണ്ട് നാടകത്തിനു

  • @SharaN.s-mk9cx
    @SharaN.s-mk9cx 11 днів тому

    പ്രണാമം അഞ്ജലി 🌹🌹നല്ലൊരു നടി ആയിരുന്നു. അഭിനയിച്ച സീൻ ഒക്കെ നന്നായിരുന്നു. ഒരു ഓർമയായി മാറിയില്ലേ എന്നോർക്കുമ്പോൾ സങ്കടം 😢

    • @VimalKumar-s6c
      @VimalKumar-s6c 3 дні тому

      എന്റെ ചേച്ചിയാണ് അഞ്ജലി

    • @SharaN.s-mk9cx
      @SharaN.s-mk9cx 4 години тому

      ​@@VimalKumar-s6cഅഞ്ജലി അഭിനയിച്ച സീൻ പകരം മറ്റാർക്കും ചെയ്യാൻ പറ്റില്ല കാരണം. അഭിനയിക്കുക അല്ലായിരുന്നു ജീവിക്കുക ആയിരുന്നു അവർ അതിൽ

  • @bijymathews8228
    @bijymathews8228 Рік тому +1

    supper emotional script, francis congrajulation from mavelikara

  • @askarponniam9111
    @askarponniam9111 Рік тому +2

    കൊള്ളാം... പക്ഷേ മരിച്ച ആരോമൽ നല്ലോണം കിതക്കുന്നുണ്ട്...😂

  • @sibaprasad2015
    @sibaprasad2015 Рік тому +1

    ആ അമ്മയുടെ അഭിനയം സൂപ്പർ 👍👍👍👌

  • @jayaprakashjayaprakash1340
    @jayaprakashjayaprakash1340 Рік тому +1

    Great drama... keep it up...❤

  • @ATJose-hz8ub
    @ATJose-hz8ub Рік тому +7

    ഇതുപോലെ ക്ലിയർ ആയി നാടകങ്ങൾ യൂ ട്യൂബിൽ ഇട്ടാൽ ഇതിനു പ്രേഷകർ ഉണ്ടാകും

  • @radhapr4023
    @radhapr4023 Рік тому

    നല്ല അഭിനയം
    അമ്മമനസ് അറിയാതെ നിറഞ്ഞു ഒഴുകി
    അമ്മയുടെ തീരുമാനം നന്നായി
    ❤❤❤❤❤❤❤❤

  • @Harzsak03
    @Harzsak03 Рік тому +3

    ഇനിയും പുതിയ നാടകം അപ്‌ലോഡ് ചെയ്യൂ പ്ലീസ് സാർ 🙏

  • @venugopalannair5954
    @venugopalannair5954 Рік тому

    ശാരദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയല്ലാ ..., അതിന്നു ജീവ൯ നൽകി ഉജ്ജ്വലമാക്കി... പേരറിയാത്ത ആ സഹോദരിക്ക് അഭിവാദ്യങ്ങൾ....

  • @haneefarahman2111
    @haneefarahman2111 Рік тому +2

    മനസ്സിനെ പിടിച്ചിരുത്തിയ നാടകം ഓരോ ഡയലോകും നല്ല clarification എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @kuttanpillai5109
    @kuttanpillai5109 Рік тому

    കണ്ണ് നിറഞ്ഞു... അഭിനന്ദനങ്ങൾ...

  • @adarshkannan1004
    @adarshkannan1004 Рік тому +3

    നല്ല നാടകം...❤❤❤

  • @mobilevisualcamera
    @mobilevisualcamera Рік тому

    Amma mazhayanegil achan alipazhamanu ...a vakku enikku sagichilla ..😭😭😭😭😭
    തുടക്കം മുതൽ അവസാനം വരെ ചങ്ക് പൊട്ടിപ്പോയി അത്രമാത്രം വേദനിച്ച നാടകമാണ്..
    *ഓർക്കുക വല്ലപ്പോഴും* എന്ന നാടകം പക്ഷേ ഞങ്ങൾ എന്നും ഓർക്കും വല്ലപ്പോഴുമല്ല എപ്പോഴും....
    ഈ നാടകത്തിന്റെ രചന ഫ്രാൻസിസ് സാറിന് എൻറെ ഒരായിരം അഭിനന്ദനങ്ങൾ..
    സംവിധായകനായ വത്സൻ നിസരി സാറിനും എൻറെ ഒരായിരം ആശംസകൾ...
    പറയാൻ വാക്കുകൾ ഇല്ല അത്രമാത്രം മനസ്സ് ഇടറീട്ടാണ് ഈ കമൻറ് ഞാൻ പോസ്റ്റ് ചെയ്യുന്നത്..
    ഈ നാടകത്തിൽ കൊല്ലം അസീസിയുടെ പങ്ക് വിലപ്പെട്ടതാണ്...
    ഇതിലെ അണിയറ പ്രവർത്തകർക്കും ഇതിൽ അഭിനയിച്ചവർക്കും ഒരായിരം ആശംസകൾ അറിയിക്കുന്നു.
    എന്ന്
    രാജേഷ് രാവണേശ്വരം

  • @sajimonelanjimattathilgopa1200

    സൂപ്പർ 👍🏻👍🏻👍🏻

  • @vijayanj9690
    @vijayanj9690 Рік тому +1

    Congratulations very good Theme and great drama as usual Fantastic Thanks🎉

  • @saijumathew253
    @saijumathew253 9 місяців тому +1

    Adipoli nadakam

  • @KhanPeter-he5rm
    @KhanPeter-he5rm Рік тому

    Very nice story congratulations all of you

  • @SajithVk-qj7zf
    @SajithVk-qj7zf Рік тому +2

    ബെസ്റ്റ് ആക്ടർ അമ്മ
    🙏🙏🙏🙏🙏🙏🙏🙏

  • @santoshbaby6694
    @santoshbaby6694 Місяць тому

    Ho Entoru ActingNja .Adupole entoru scrpt 😅njan karanju oruparuvamayi

  • @k.k.subran.kottai.9986
    @k.k.subran.kottai.9986 Рік тому

    Fantastic Drama,super Actors,better script and female artist Amma Super super......

  • @vrbaijuraj4357
    @vrbaijuraj4357 4 місяці тому

    അതിഗംഭീരം

  • @Meeh861
    @Meeh861 10 місяців тому +1

    Amma super ❤

  • @joselinpious769
    @joselinpious769 Рік тому +1

    നല്ല ജീവിത ഗന്ധിയായ നാടകം

  • @josekv3369
    @josekv3369 Рік тому

    Good Drama.Best ..actors.Especially Saradama.

  • @shinythomas1946
    @shinythomas1946 Рік тому +2

    Congratulations... Very good theme and you have written a great drama as usual. All the characters are acted very well especially the lady who acted as a mother. All the very best...👍

  • @santhoshchandran7460
    @santhoshchandran7460 Рік тому +1

    Elllarummmmm......super....acting.......hartly....touching❤❤❤❤❤❤❤❤❤

  • @ajishantony2278
    @ajishantony2278 10 місяців тому +1

    Perunnal’nu book cheyan pato?

  • @mahendranvp8484
    @mahendranvp8484 Рік тому

    സൂപ്പർ നാടകം അമ്മ അഭിനയം സൂപ്പർ

  • @sajeevanvarekkal5829
    @sajeevanvarekkal5829 11 місяців тому +1

    അമ്മ wow💕💕💕💕

  • @ജയകുമാർ-ധ1യ

    മനോഹരം അമ്മ കരയിച്ചു 👌🏻

  • @maheshmurali8507
    @maheshmurali8507 11 днів тому

    അഞ്ജലി...
    പ്രണാമം 🙏🌹😔

  • @sajeevanvarekkal5829
    @sajeevanvarekkal5829 11 місяців тому +1

    ഫ്രാൻസിസ് സർ ❤❤❤❤❤

  • @babupa3223
    @babupa3223 Рік тому

    സൂപ്പർ 👍👍👍
    സൂപ്പർ 🙏🙏🙏🙏🌹

  • @rajesh.chellapoan
    @rajesh.chellapoan Рік тому

    🙏🙏🙏ജീവനുള്ള കഥാപാത്രങ്ങൾ, അമ്മ,...... 🙏🙏🙏🙏നമിച്ചു.

  • @Anoop_C_Nair
    @Anoop_C_Nair Рік тому

    Iniyum puthiya nadakangal upload cheyyane

  • @sarithadinesh2878
    @sarithadinesh2878 Рік тому

    Great 👍 Amma ...great.. 👍

  • @AshokKumar-wv7lz
    @AshokKumar-wv7lz Рік тому

    അമ്മയും അഛന്യം അമ്മാവനും വളരെ നന്നായിട്ടു അഭിനയം കാഴ്ച്ച വെച്ച ബാക്കിയല്ലാ om ന്നാട്ടുണ്ട്