മനാഫ 100 % ഉം നല്ല മനസ്സിന്റെ ഉടമതന്നെ 🙏 മനാഫിനെ ഞങ്ങൾക്ക് 100 % വിശ്വാസം .. ഇനി ആരുടെയും ആശ്രയത്തിൽ പോകേണ്ട മനാഫ് . സ്വന്തമായിനന്മ ചെയ്യുക Ok❤️ ബേണ്ട മനാഫ് പിന്മാറുക കാരണം കൂടാതെ കണ്ടവന്റെ വായിലെ അപ വാദവും ആക്ഷേപവും കേൾക്കേണ്ട ആവശ്യമില്ല ദൈവം സഹായിക്കട്ടെ.❤️🤲🙏
ആ മോൻ പറഞ്ഞത് വളരെ വളരെ കറക്റ്റ് അതൊ ക്ക മോനു അവസാനനാളി ന്റെ അടയാള മാണ് ഇപ്പോ പൊതു വെ ഉള്ള ഒരു തോന്നൽ . ഭാര്യയും ഭർത്താ വും ജോലിക്ക്‌പോ വണം എന്ന് പറയൽ ബർക്കത്ത് എപ്പെഴും ഭർത്താവ് മാത്രം അദ്ധ്യാനി ക്കുന്ന വീട്ടി ലാണ് എന്റെ തോന്ന ൽ രണ്ടാളും പോവറിടത്ത് അത്ര യങ്ങ് കാന്നുന്നി ല്ല ഇസ്ലാം മിൽ ആണിന് അദ്ധ്യാനി ക്കാൻ കഴിയുന്നി ല്ലങ്കിൽ മാത്രം പുറത്ത് പോവാനാണ് നിർബ ന്ധിത ഘട്ടത്തി ൽ മാത്രം 👍👍👍👍❤❤❤❤
മനാ ഫേ എൻ്റെ പൊന്നു മോനെ നിന്നെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ് മോൻ്റെ മനസ് നിറയെ നന്മ മാത്രമാണ് അത് ആവാക്കുകളിൽ ഉണ്ട് ഹൃദയത്തിനുള്ളിൽ നിന്നും വരുന്ന വാക്കുകളാണത് ചാരിറ്റിയുടെ പേരിൽ മറ്റുള്ളവർ പറയുന്നത് കേട്ട് വിഷമിക്കരുത് അത് അവരുടെ കാഴ്ചപ്പാട് അത് നമുക്ക് മാറ്റാൻ കഴിയില്ല ഞാൻ എൻ്റെ ചിന്തിക്കുക എൻ്റെ സ്വൊ ഭാവം തന്നെയായിരിക്കും മറ്റുള്ള ആൾക്കും എന്ന് അതായത് ഞാൻ കളവ് ചെയ്യുന്നുണ്ടെങ്കിൽ മറ്റുള്ളവരേയും സംശയിക്കും ഞാൻ നന്മ ചെയ്യുമ്പോൾ മറ്റുള്ളവരും അത് ചെയ്യും എന്ന് നാം മനസിലാക്കും ഇതിൽ രണ്ടാമത് പറഞ്ഞ ആളുടെ കൂട്ടത്തിലാണ് മനാഫ് അത് അന്നെത്തെ 75 ദിവസം കൊണ്ട് ലോഘം അറിഞ്ഞ കാര്യമാണ് പിന്നെന്തിനാണ് മറ്റൊരു ചാരിറ്റി പ്രവർത്തനം ഈശ്വർ മാൽപ്പയുടെ മക്കൾക്ക് വേണ്ടി ചെയ്തതും എല്ലാവരും കണ്ടു ഇതിൽ കൂടുതലായി എന്തു വേണം മോനെ ദൈവം കാക്കും ജോണി മീനങ്ങാടി
വേദനിക്കണ്ട നശിച്ചു കൊണ്ടിരിക്കുന്ന ദുനിയാവിൽ നിന്നും മാതാപിതാക്കൾക്ക് പ്രതിഫലം കിട്ടാൻ മക്കൾ ചീത്ത ആകുന്നതിനു മുൻപ് തിരികെ വിളിക്കും അതെ സംഭവിച്ചുള്ളൂ നാഥാ ആ കുടുമ്പത്തിന്ന് സഹിക്കാനുള്ള കഴിവും സഹിക്കുന്നതിനുള്ള പ്രതിഫലം ജന്നാത്തുൽ ഫിർ ദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲ആമീൻ
മനാഫ്. നല്ല. തീരുമാനം. ഇന്നത്തെ. കാലം. അതാണ്. അതിന് എന്ന് വെച്ച് നിൽക്കരുത്. അവനാ ൻ്റെ. ബിസ്‌നസും കുടും ബവും. പറ്റെങ്കിൽ ചെയ്യ. തീരെ. കൊടുക്കണ്ട എന്നല്ല. കൊടുക്കുമ്പോൾ എല്ലാവരും. കാണും. ഇല്ലാഞ്ഞാൽ തിരിഞ്ഞ് കടിക്കും. വിവരം. കെട്ട. ജനങ്ങൾ. ആണ്. അവരേ സർട്ടി ഫിക്കേറ്റ് വേണ്ട. മനസ്സമാധാനം. നഷ്ടമാവും
അള്ളാഹുവേ നമ്മുടെ മക്കളെ എല്ലാ ഇഴജന്തുക്കളുടെ ഉപദ്രവത്തിൽ നിന്നും കാത്തു രക്ഷിക്കണേ അള്ളാഹ് 🤲🏻 നമ്മുടെ മക്കൾക്ക് ആഫിയത്തുള്ള ദീർഘയുസ് നൽകണേ അള്ളാഹ് ആമീൻ ആമീൻ 🤲🏻
Arun b nair വിഷമിക്കരുത്, ദൈവത്തിൽ ആശ്രയിക്കു, ദൈവം താങ്കളുടെ തകർച്ച മാറ്റും, ഹൃദയം നുറുങ്ങിയവർക് ദൈവം സമീപസ്ഥൻ, മനസ്സ് തകർന്നവരെ അവൻ രക്ഷിക്കുന്നു,, നമ്മുടെ കുഴപ്പം നമ്മുടെ സ്രഷ്ടാവിനെ വിളിച്ചു അപേക്ഷിക്കാത്തതാണ്, അറിയാത്തതാണ്, ദൈവമേ എന്നെ രക്ഷിക്കണമേ, എന്ന് പ്രാർത്ഥിക്കു
താങ്കൾ ഇത്തരം വീഡിയോ ചെയ്യുന്നത് മറ്റുള്ളവർക് ഒരു സൂക്ഷമതയോടെ പെരുമാറാൻ സാധിക്കും മാത്രമല്ല ഒരുപാട് പേരുടെ ദുആ ലഭിക്കും അല്ലാഹു ഇത്തരം മരണതെ തൊട്ട് കാത്തു രക്ഷിക്കട്ടെ
പാവം കുട്ടി എന്തൊരു വിധി 😭😭😭 മനാഫിനോട് നിങ്ങളെ ദൈവം ഏൽപ്പിച്ചെങ്കിൽ അത് പൂർണമാക്കാൻ ദൈവം സഹായിക്കും ദൈവത്തെ പോലും വിശ്വസിക്കാത്ത ലോകം എന്ത് പറഞ്ഞാലെന്ത്? നിങ്ങൾ മുൻപോട്ടു വരണം നിങ്ങളെ വിശ്വസിക്കയും സ്നേഹികയും ചെയ്യുന്ന ഒരുപാടു പേര് ഈ ലോകത്തിലെ ഉണ്ട് ധൈര്യമായിരിക്ക് ദൈവം അനുഗ്രഹിക്കട്ടെ 🙏നല്ല മനസിന് നന്ദി 🙏
😰😰😰 അല്ലാഹുവേ ആ പൊന്നു മോൾക്ക് സ്വർഗ്ഗം കൊടുത്തു സന്തോഷിപ്പിക്കണേ റബ്ബേ🤲🏼🤲🏼🤲🏼 ആ കുടുംബത്തിനു ക്ഷമ കൊടുത്തു അനുഗ്രഹിക്കണേ allah🤲🏼🤲🏼🤲🏼😰😰😰 പിന്നെ ഇക്കാ മനാഫ്ക്ക നല്ല ഒരു മനുഷ്യസ്‌നേഹിയാണ്👍🏼👍🏼👍🏼 പിന്നെ ഇന്നത്തെ കാലത്തു ആരാണ് സഹായം കൊണ്ട് മുന്നോട്ടു വരുന്നോ അവരെ പച്ച ഇറച്ചി കൊത്തി പറിച്ചു തിന്നുന്ന ലാഘവത്തോടെ യാണ് കുറ്റം പറയുന്നത്. മനാഫ് ഇക്കാ നിങ്ങൾ ആരെ സഹായിച്ചാലും അത് മറ്റൊരാൾ അറിയാതെ സഹായിചോളൂ👍🏼❤️🤲🏼 അതാവുമ്പോ ആരും തട്ടി കയറിയും കുറ്റം പറഞ്ഞും പച്ച ഇറച്ചി തിന്നാൻ പരസ്യമായി മുന്നോട്ടു വരില്ല. വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നാണെല്ലോ.. കയ്യിൽ ഉള്ളത് പോലെ സഹായം കൊടുത്തു കൊണ്ട് ഇനിയും ജീവിതം മുന്നോട്ടു സന്തോഷത്തോടെ കൊണ്ട് പോവാൻ allahu നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ❤️❤️❤️👍🏼👍🏼👍🏼🤲🏼🤲🏼🤲🏼🙏🏼🙏🏼🙏🏼
ഇതാണ് firoz കുന്നംപറമ്പിലിനും സംഭവിച്ചത്. മനസ്സിന് കരുത്ത് ഇല്ലങ്കിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്. മനാഫിന് സ്വന്തം എന്താണോ സഹായിക്കാൻ കഴിയുന്നത് അങ്ങനെ മുന്നോട്ട് പോവുക. നവീൻ സാറിന്റെ അവസ്ഥ ഉണ്ടാകരുത്. കുറെ ചെന്നായ കൂട്ടങ്ങളും കൂടി നമ്മുടെ ഇടയിൽ ഉണ്ടെന്ന് ഓർക്കുക. പതിഞ്ഞിരുന്ന് അവസരം മുതലാക്കും. എന്നും നല്ലത് വരട്ടെ 👍🤲🤲
Innaalillaah...😢 എന്റെ മോൾക്ക് ഒന്നര വയസുള്ളപ്പോൾ sitoutil വെച്ച് പാമ്പ് കടിക്കുകയുണ്ടായി... പടച്ചോന്റെ ക്രിബാ കൊണ്ട് എനിക്ക് എന്റെ മോളെ തിരിച്ചു കിട്ടി. നാഥൻ നമ്മുടെയെല്ലാം മക്കളെ കാത്തുരക്ഷിക്കട്ടെ..... ആമീൻ 🤲
ഇത് തുടക്കത്തിലേ ഞാൻ കമൊന്റ് ഇട്ടിരുന്നു. ഇത് എല്ലാം നിർത്തി മനാഫ് മനഃഫിന്റെ കുടുംബത്തെ നോക്കി സമാദാനപരമായി പോകുന്നതാണ് നല്ലതെന്നു. പലരും പറഞ്ഞു. ഇപ്പോൾ യെങ്കിലും മതിയാക്കിയത് ഭാഗ്യം.
മറുനാടൻ സാജന്റെ വീഡിയോ ഞാൻ കണ്ടു.. അയാളുടെ vd ക്ക് താഴെ ഞാൻ കമന്റ് ഇട്ടിട്ടുണ്ട് സാജൻ മനാഫിന് എതിരെ പറയുന്നതിന് എതിരെ ഞാൻ കമന്റ് ഇട്ടത്!! മനാഫ് ഇക്കാ ഞാൻ നിങ്ങളെ വിശ്വസിച്ചത് കൂടെ നിൽക്കാൻ തന്നെയാണ്... ആരെന്തും പറഞ്ഞോട്ടെ... സാജൻ sir ന് ഇത് എത്രാമത്തെ തെറ്റാണ് പറ്റുന്നതെന്ന് അയാൾക്ക് അറിയില്ല... സാജൻ sir ന്റെ വിചാരം അദ്ദേഹം പറയുന്നത് എല്ലാം വളരെ ശരിയാണ് എന്നാണ്.. അയാൾ നല്ല മനുഷ്യർക്ക് എതിരെ ആണ് പലപ്പോഴും vd ചെയ്യുന്നത്
മനാഫിന് എല്ലാം നിർത്തി പോവുകയാണ് നല്ലത് അർഹതപ്പെട്ടവർക്ക് മാത്രം കൊടുക്കുക ആദ്യം ജീവിച്ച പോലെ ജീവിക്ക ക അതാവും നല്ലത് എന്നിട്ട് അർഹതപ്പെട്ടവർക്ക് മാത്രം മനാഫ് ക്ക ചെയ്യുക ആരെന്ത് പറഞ്ഞാലും മനസ്സി ന്റെ നൻമ എല്ലാവ ർക്കും അറിയാം ആരും പറഞ്ഞിട്ട ല്ലോ ഇതുവരെ ഒന്നും ചൈതത് മനാഫിക്കാ നെ പടച്ചവൻ കുഴക്കില്ല മനാഫി ക്കാന്റെ തീരുമാ നം നല്ലത് നല്ലതിന് ❤👍👍👍👍👍👍👍👍👍👍
Yaa allah ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ പാവം ഓരോരുത്തരും ചെറിയ കുടുംബത്തിന് താമസിക്കാൻ കൊട്ടാരം കെട്ടുമ്പോൾ ഇത് പോലെയുള്ള കുടിലിൽ താമസിക്കുന്നവരുടെ അവസ്ഥ 😢
വലിയുംമയും വലിയുപ്പയും കിടക്കുന്നതു ഷീറ്റ് ഇട്ട വീട്ടിൽ. എന്തു കാരണത്താൽ ആയാലും ആരാണ് തെറ്റുകാർ. കുടുംബത്തിന് ക്ഷമ നൽകട്ടെ. പൊന്നുമോൾക്ക് സ്വർഗീയ സുഖങ്ങൾ നൽകി നാഥൻ അനുഗ്രഹിക്കട്ടെ. ക്യാപ്ഷൻ കണ്ടപ്പോൾ മനഫിന്റെ മകൾ ആണെന്ന് തെറ്റിദ്ധരിച്ചു please care sir. മനാഫിന്റെ മനസ്സ് എല്ലാർക്കും ഇല്ല എന്നു മനസ്സിലാക്കുന്നത് ഓന്ക്ക് നല്ലത്. പിശാചിനെയും സൃഷ്ടിച്ചതും പടച്ച തമ്പുരാൻ...
വേണ്ട മനാഫ്ക്കാ ഇതെല്ലാം നിർത്തി കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കും നിങ്ങൾ ചെയ്യുന്നത് മറ്റുള്ളവരെ അറിയിക്കാനും നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാലോ അതുമതി മനാഫ് കണ്ടാലറിയാം നല്ലൊരു മനസ്സിന്റെ ഉടമയാണെന്ന്
ആമോൾക്ക് സ്വർഗ്ഗം നൽകട്ടെ ആമീൻ😢 പിന്നെ ഇന്നത്തെ കാലത്ത് നല്ലത് ചെയ്താൽ ക്രൂഷിക്കപ്പെടുംമനാഫ് ക്കാ ...പാവം ഫിറോസ് കുന്നം പറമ്പിലിനും ഈ അവസ്ഥയാണ് വന്നത്.😢😢😢 അതാണ് നമ്മുടെ സ്വസൈറ്റി😢😢😢
മനാഫ 100 % ഉം നല്ല
മനസ്സിന്റെ ഉടമതന്നെ 🙏
മനാഫിനെ ഞങ്ങൾക്ക്
100 % വിശ്വാസം .. ഇനി
ആരുടെയും ആശ്രയത്തിൽ
പോകേണ്ട മനാഫ് . സ്വന്തമായിനന്മ ചെയ്യുക Ok❤️ ബേണ്ട മനാഫ് പിന്മാറുക
കാരണം കൂടാതെ കണ്ടവന്റെ വായിലെ അപ
വാദവും ആക്ഷേപവും കേൾക്കേണ്ട ആവശ്യമില്ല ദൈവം സഹായിക്കട്ടെ.❤️🤲🙏
പടച്ച റബ്ബേ പൊന്നുമോൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ റബ്ബേ
കുട്ടികൾക്ക് സ്വർഗം ഉറപ്പ് ആണ്, അതാണ് ആശ്വാസം, ദൈവമേ ആ മാതാപിതാക്കൾക്ക് സമാധാനം കൊടുക്കണേ, ആ വല്ലിമ്മക്ക് സഹിക്കാൻ കൃപ കൊടുക്കണേ ദൈവമേ
Correct 💯😢❤
Aameen aameen yarabbalaalameen
Aameen aameen yarabbalaalameen
ആമീൻ
Aameen
ആ മോൻ പറഞ്ഞത് വളരെ വളരെ കറക്റ്റ് അതൊ ക്ക മോനു അവസാനനാളി ന്റെ അടയാള മാണ് ഇപ്പോ പൊതു വെ ഉള്ള ഒരു തോന്നൽ . ഭാര്യയും ഭർത്താ വും ജോലിക്ക്‌പോ വണം എന്ന് പറയൽ ബർക്കത്ത് എപ്പെഴും ഭർത്താവ് മാത്രം അദ്ധ്യാനി ക്കുന്ന വീട്ടി ലാണ് എന്റെ തോന്ന ൽ രണ്ടാളും പോവറിടത്ത് അത്ര യങ്ങ് കാന്നുന്നി ല്ല ഇസ്ലാം മിൽ ആണിന് അദ്ധ്യാനി ക്കാൻ കഴിയുന്നി ല്ലങ്കിൽ മാത്രം പുറത്ത് പോവാനാണ് നിർബ ന്ധിത ഘട്ടത്തി ൽ മാത്രം 👍👍👍👍❤❤❤❤
മനാഫ് മറുപടിക്കു പോകേണ്ടട്ടാ 😥🙏
മനാഫ് ന്റെ മുത്തിന്റെ
കൂടെ ദൈവമുണ്ട് 🤲🙏
ധൈര്യപ്പെടുക സമാധാ
നത്തോടെ പോവുക 🙌🙌🙏
എങ്ങോട്ട്??
പൊന്നു മോൾക് സ്വർഗം കൊടുത്ത് അനുഗ്രഹിക്കാനേയ് അള്ളാഹു 🤲
മനാ ഫേ എൻ്റെ പൊന്നു മോനെ നിന്നെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ് മോൻ്റെ മനസ് നിറയെ നന്മ മാത്രമാണ് അത് ആവാക്കുകളിൽ ഉണ്ട് ഹൃദയത്തിനുള്ളിൽ നിന്നും വരുന്ന വാക്കുകളാണത് ചാരിറ്റിയുടെ പേരിൽ മറ്റുള്ളവർ പറയുന്നത് കേട്ട് വിഷമിക്കരുത് അത് അവരുടെ കാഴ്ചപ്പാട് അത് നമുക്ക് മാറ്റാൻ കഴിയില്ല ഞാൻ എൻ്റെ ചിന്തിക്കുക എൻ്റെ സ്വൊ ഭാവം തന്നെയായിരിക്കും മറ്റുള്ള ആൾക്കും എന്ന് അതായത് ഞാൻ കളവ് ചെയ്യുന്നുണ്ടെങ്കിൽ മറ്റുള്ളവരേയും സംശയിക്കും ഞാൻ നന്മ ചെയ്യുമ്പോൾ മറ്റുള്ളവരും അത് ചെയ്യും എന്ന് നാം മനസിലാക്കും ഇതിൽ രണ്ടാമത് പറഞ്ഞ ആളുടെ കൂട്ടത്തിലാണ് മനാഫ് അത് അന്നെത്തെ 75 ദിവസം കൊണ്ട് ലോഘം അറിഞ്ഞ കാര്യമാണ് പിന്നെന്തിനാണ് മറ്റൊരു ചാരിറ്റി പ്രവർത്തനം ഈശ്വർ മാൽപ്പയുടെ മക്കൾക്ക് വേണ്ടി ചെയ്തതും എല്ലാവരും കണ്ടു ഇതിൽ കൂടുതലായി എന്തു വേണം മോനെ ദൈവം കാക്കും ജോണി മീനങ്ങാടി
ആ പോന്നു മോൾക് സ്വർഗം കൊടുക്കണേ അല്ലാഹ്
🤲🏻🤲🏻🤲🏻🤲🏻
പടച്ചവനെ ഈ കുട്ടിക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണമേ നാഥാ.
😮😮
Ok
എല്ലാ സ്ത്രീകളും ഒരുപോലെ ആവില്ല സർ.... ഓർമയുണ്ട് ആ പൊന്നുമോളെ മുഖം 😥😥😥🤲പാവം മനാഫ്ക്ക 😥
വേദനിക്കണ്ട നശിച്ചു കൊണ്ടിരിക്കുന്ന ദുനിയാവിൽ നിന്നും മാതാപിതാക്കൾക്ക് പ്രതിഫലം കിട്ടാൻ മക്കൾ ചീത്ത ആകുന്നതിനു മുൻപ് തിരികെ വിളിക്കും അതെ സംഭവിച്ചുള്ളൂ നാഥാ ആ കുടുമ്പത്തിന്ന് സഹിക്കാനുള്ള കഴിവും സഹിക്കുന്നതിനുള്ള പ്രതിഫലം ജന്നാത്തുൽ ഫിർ ദൗസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲ആമീൻ
Ithrayum botham undallo🙃
ഇത് കേൾക്കാൻ ആവുന്നില്ല 😭😭അള്ളാഹു ക്ഷമ കൊടുക്കട്ടെ😭😭
Ameen
Ameen
ആമീൻ🤲🏻🤲🏻
ആമീന്‍
Aameen
മനാഫ്. നല്ല. തീരുമാനം. ഇന്നത്തെ. കാലം. അതാണ്. അതിന് എന്ന് വെച്ച് നിൽക്കരുത്. അവനാ ൻ്റെ. ബിസ്‌നസും കുടും ബവും. പറ്റെങ്കിൽ ചെയ്യ. തീരെ. കൊടുക്കണ്ട എന്നല്ല. കൊടുക്കുമ്പോൾ എല്ലാവരും. കാണും. ഇല്ലാഞ്ഞാൽ തിരിഞ്ഞ് കടിക്കും. വിവരം. കെട്ട. ജനങ്ങൾ. ആണ്. അവരേ സർട്ടി ഫിക്കേറ്റ് വേണ്ട. മനസ്സമാധാനം. നഷ്ടമാവും
ഇന്നാ ലില്ലഹി വ ഇന്നാ ഇലൈഹി rajioon അല്ലാഹു ആപൊന്നൂ മോളുടെ കബർ സന്തോഷത്തിലും rahathilum ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲 യാ റബ്ബാൽ ആല മീൻ 🤲🤲🤲👍
ഏറ്റവും നല്ലത് അതാണ് മനാഫ്ക്ക 👍🏼👍🏼വളരെ ശരിയാണ് എന്ത് കാര്യത്തിലുമുണ്ടാവും നെഗറ്റീവ്
നമ്മുടെ മക്കളെ പടച്ചോൻ കാക്കട്ടെ
Aameen
ആമീൻ
Ameen
ഇന്ന് നല്ലത് ചെയുന്നവരെ കല്ല് എറിയുന്ന കാലമാണ്
ഫിറോസ് സ് കാക്കും ഇത് തന്നെ ഉണ്ടായത് നല്ലത് ചെയ്യാൻ ഈ ആളുകൾ സമ്മതിക്കൂല പണ്ടാരങ്ങൾ
ഈ മോൾക്ക് അള്ളാഹു ഖബർ വിശാലമാക്കി സ്വർഗനൽ അനുഗ്രഹിക്കട്ടെ🤝😥😥😥🤲🤲🤲
Aameen ya rabbal halameen
Ameen ikka ka man siyad ap chapparapedava 8varsam munb 22vayyssl 2016il dubin strook vannu tallarnt 8varsamaee veetil pysyotrapy senter talipparaba twonul povanm 16km int plss ikakanty duhil ulpedutamo siyad pereepoourna afhyyteen siyad ap chapparappedava plss hlp Nan vefi 12:2 12:37 12:38
ആ പെന്നു മേൾക്ക സ്വാർഗ്ഗം നൽകണെ ആമീൻ
അള്ളാഹുവേ നമ്മുടെ മക്കളെ എല്ലാ ഇഴജന്തുക്കളുടെ ഉപദ്രവത്തിൽ നിന്നും കാത്തു രക്ഷിക്കണേ അള്ളാഹ് 🤲🏻 നമ്മുടെ മക്കൾക്ക് ആഫിയത്തുള്ള ദീർഘയുസ് നൽകണേ അള്ളാഹ് ആമീൻ ആമീൻ 🤲🏻
Aameen
ആമീൻ
ആമീൻ
Aameen
Bismillahilladhee layallhurruismihi shaiun filarllhi valafissamae vahuvvassameeul allheem
ഈ മോളുടെ ജീവന് പകരം മാനസികവും,ശാരീരികവും ,സാമ്പത്തികവും .... എല്ലാ അർത്ഥത്തിലും തകർന്നു നിൽക്കുന്ന എൻ്റെ ജീവൻ എടുക്കാമായിരുന്നു ദൈവമേ....🙏
Arun b nair വിഷമിക്കരുത്, ദൈവത്തിൽ ആശ്രയിക്കു, ദൈവം താങ്കളുടെ തകർച്ച മാറ്റും, ഹൃദയം നുറുങ്ങിയവർക് ദൈവം സമീപസ്ഥൻ, മനസ്സ് തകർന്നവരെ അവൻ രക്ഷിക്കുന്നു,, നമ്മുടെ കുഴപ്പം നമ്മുടെ സ്രഷ്ടാവിനെ വിളിച്ചു അപേക്ഷിക്കാത്തതാണ്, അറിയാത്തതാണ്, ദൈവമേ എന്നെ രക്ഷിക്കണമേ, എന്ന് പ്രാർത്ഥിക്കു
🙏🥺
ഒരിക്കലും ഇതുപോലെ പ്രാർത്ഥിക്കരുത്..
എല്ലാ വിഷമങ്ങളും മാറാൻ പ്രാർത്ഥിക്കുക 🙏🙏
Enneyum 😢
@@mallikarahim2363 🙏
അള്ളാഹു മതാപിതാക്കൾക്ക് ക്ഷമ നൽകട്ടെ
إنا لله و انا إليه راجعون اللهم اغفر له وارحمه 🤲🏻
നാഥാ പൊന്നുമോളെ നിൻ്റെ സ്വർഗ്ഗ പൂന്തോപ്പിൽ സ്വർഗീയ അകമ്പടിയോടെ ചേർക്കണേ നാഥാ
Ameen. Y'allah
താങ്കൾ ഇത്തരം വീഡിയോ ചെയ്യുന്നത് മറ്റുള്ളവർക് ഒരു സൂക്ഷമതയോടെ പെരുമാറാൻ സാധിക്കും മാത്രമല്ല ഒരുപാട് പേരുടെ ദുആ ലഭിക്കും അല്ലാഹു ഇത്തരം മരണതെ തൊട്ട് കാത്തു രക്ഷിക്കട്ടെ
ആമീൻ
Ameen ameen ameen
പാവം കുട്ടി എന്തൊരു വിധി 😭😭😭 മനാഫിനോട് നിങ്ങളെ ദൈവം ഏൽപ്പിച്ചെങ്കിൽ അത് പൂർണമാക്കാൻ ദൈവം സഹായിക്കും ദൈവത്തെ പോലും വിശ്വസിക്കാത്ത ലോകം എന്ത് പറഞ്ഞാലെന്ത്? നിങ്ങൾ മുൻപോട്ടു വരണം നിങ്ങളെ വിശ്വസിക്കയും സ്നേഹികയും ചെയ്യുന്ന ഒരുപാടു പേര് ഈ ലോകത്തിലെ ഉണ്ട് ധൈര്യമായിരിക്ക് ദൈവം അനുഗ്രഹിക്കട്ടെ 🙏നല്ല മനസിന് നന്ദി 🙏
മനാഫ്, താങ്കൾ തളരരുത്
😰😰😰 അല്ലാഹുവേ ആ പൊന്നു മോൾക്ക് സ്വർഗ്ഗം കൊടുത്തു സന്തോഷിപ്പിക്കണേ റബ്ബേ🤲🏼🤲🏼🤲🏼 ആ കുടുംബത്തിനു ക്ഷമ കൊടുത്തു അനുഗ്രഹിക്കണേ allah🤲🏼🤲🏼🤲🏼😰😰😰 പിന്നെ ഇക്കാ മനാഫ്ക്ക നല്ല ഒരു മനുഷ്യസ്‌നേഹിയാണ്👍🏼👍🏼👍🏼 പിന്നെ ഇന്നത്തെ കാലത്തു ആരാണ് സഹായം കൊണ്ട് മുന്നോട്ടു വരുന്നോ അവരെ പച്ച ഇറച്ചി കൊത്തി പറിച്ചു തിന്നുന്ന ലാഘവത്തോടെ യാണ് കുറ്റം പറയുന്നത്. മനാഫ് ഇക്കാ നിങ്ങൾ ആരെ സഹായിച്ചാലും അത് മറ്റൊരാൾ അറിയാതെ സഹായിചോളൂ👍🏼❤️🤲🏼 അതാവുമ്പോ ആരും തട്ടി കയറിയും കുറ്റം പറഞ്ഞും പച്ച ഇറച്ചി തിന്നാൻ പരസ്യമായി മുന്നോട്ടു വരില്ല. വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നാണെല്ലോ.. കയ്യിൽ ഉള്ളത് പോലെ സഹായം കൊടുത്തു കൊണ്ട് ഇനിയും ജീവിതം മുന്നോട്ടു സന്തോഷത്തോടെ കൊണ്ട് പോവാൻ allahu നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ❤️❤️❤️👍🏼👍🏼👍🏼🤲🏼🤲🏼🤲🏼🙏🏼🙏🏼🙏🏼
ആമീന്‍
ആമീൻ യാറബ്ബൽ ആലമീൻ 😰😰🤲🏼
😊
അല്ലാഹു കുടുംബത്തിന് ക്ഷമ നൽകട്ടെ ആമീൻ
സത്യം സത്യം 👍👍 allahuvinte rasoolparnjathil kalavillelo
ആ മോൾക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
അല്ലാഹു ആ പൊന്നു മോളെ സ്വർഗ്ഗത്തിലെ അവകാശി ആകട്ടെ
ക്ഷമ കൊടുക്കണേ നാഥാ കുടുംബത്തിന് 😭കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭
പാവം കേട്ടിട്ട് സഹിക്കാൻ വയ്യ മോളുടെ കബറിടം സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
ഇന്നാലില്ലാഹിവൈനാഇലൈഹിറാജിഹൂൻ, ameen
ഇതാണ് firoz കുന്നംപറമ്പിലിനും സംഭവിച്ചത്. മനസ്സിന് കരുത്ത് ഇല്ലങ്കിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്. മനാഫിന് സ്വന്തം എന്താണോ സഹായിക്കാൻ കഴിയുന്നത് അങ്ങനെ മുന്നോട്ട് പോവുക. നവീൻ സാറിന്റെ അവസ്ഥ ഉണ്ടാകരുത്. കുറെ ചെന്നായ കൂട്ടങ്ങളും കൂടി നമ്മുടെ ഇടയിൽ ഉണ്ടെന്ന് ഓർക്കുക. പതിഞ്ഞിരുന്ന് അവസരം മുതലാക്കും. എന്നും നല്ലത് വരട്ടെ 👍🤲🤲
😢😢
💯 correct
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲🤲🤲🤲🤲🤲🤲🤲🤲
Innaalillaah...😢 എന്റെ മോൾക്ക് ഒന്നര വയസുള്ളപ്പോൾ sitoutil വെച്ച് പാമ്പ് കടിക്കുകയുണ്ടായി... പടച്ചോന്റെ ക്രിബാ കൊണ്ട് എനിക്ക് എന്റെ മോളെ തിരിച്ചു കിട്ടി. നാഥൻ നമ്മുടെയെല്ലാം മക്കളെ കാത്തുരക്ഷിക്കട്ടെ..... ആമീൻ 🤲
ആമീൻ
Aameen
ആമീൻ
ആമീൻ
ആമീൻ
നമ്മൾ ചെയ്യുന്ന നന്മകൾ പബ്ലിസിറ്റി ആക്കാൻ വേണ്ടി ആവരുത് അതാദ്യമേ നിർത്തൂ..
ആമീൻ . പടച്ചവനെ ഈ കുട്ടിക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണമേ നാഥാ
Aaameen🤲🤲🤲😢
ഇത് തുടക്കത്തിലേ ഞാൻ കമൊന്റ് ഇട്ടിരുന്നു. ഇത് എല്ലാം നിർത്തി മനാഫ് മനഃഫിന്റെ കുടുംബത്തെ നോക്കി സമാദാനപരമായി പോകുന്നതാണ് നല്ലതെന്നു. പലരും പറഞ്ഞു. ഇപ്പോൾ യെങ്കിലും മതിയാക്കിയത് ഭാഗ്യം.
Sosadprayers 🌹🌹🙏🌹
🙏🙏🙏
God bless you ekka
മനാഫ് ഇക്ക... പാവങ്ങളോട് കരുണ ഉള്ള ഒരു മനസ് ഉണ്ടല്ലോ..🙏🙏🙏
മനാഫ് പഴയ പോലെ ബിസിനസ് മുന്നോട്ടു കൊണ്ട് പോകുക
വളരെ ശെരിയാണ് പഴയ പോലെ പോയാൽ മതി
അതെ 😥😥😥
സ്വർഗത്തിൽ പൊന്നുമോൾക്ക് സ്ഥാനം
ലഭിക്കുമെന്നോർത്ത് സമാധാണിക്കട്ടെ 🤲😭😭😭
😳😰😭اِنّٰالِلّٰهِ-----☝️💖
ദുഷ്ടന്മാരുടെ മനസ്സിലെ ഉള്ളിലുള്ളതാണ് മറ്റുള്ളവരുടെ പേരിൽ ചാർത്തി കുറ്റപ്പെടുത്തുന്നത്...☹️
പടച്ചോൻ കാക്കട്ടെ 🤲🤲🤲
ആമീൻ 🤲🤲🤲
അള്ള ഈ പൊന്നുമോൾക്കു സ്വാർഗം നൽകി അനുഗ്രഹിക്കണെ കുടുമ്പത്തിനു സമാധാനം നൽകി അന്ഗ്രഹിക്കണം നൽകണം അള്ള
സത്യം
Aameen
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 😥പാവം പൊന്നുമോൾ 🤲സങ്കടം മാത്രം 😥റബ്ബ് കുടുംബങ്ങൾക് ക്ഷമ കൊടുക്കട്ടെ 🤲
മറുനാടൻ സാജന്റെ വീഡിയോ ഞാൻ കണ്ടു.. അയാളുടെ vd ക്ക് താഴെ ഞാൻ കമന്റ് ഇട്ടിട്ടുണ്ട് സാജൻ മനാഫിന് എതിരെ പറയുന്നതിന് എതിരെ ഞാൻ കമന്റ് ഇട്ടത്!! മനാഫ് ഇക്കാ ഞാൻ നിങ്ങളെ വിശ്വസിച്ചത് കൂടെ നിൽക്കാൻ തന്നെയാണ്... ആരെന്തും പറഞ്ഞോട്ടെ... സാജൻ sir ന് ഇത് എത്രാമത്തെ തെറ്റാണ് പറ്റുന്നതെന്ന് അയാൾക്ക് അറിയില്ല... സാജൻ sir ന്റെ വിചാരം അദ്ദേഹം പറയുന്നത് എല്ലാം വളരെ ശരിയാണ് എന്നാണ്.. അയാൾ നല്ല മനുഷ്യർക്ക് എതിരെ ആണ് പലപ്പോഴും vd ചെയ്യുന്നത്
മനാഫിന് എല്ലാം നിർത്തി പോവുകയാണ് നല്ലത് അർഹതപ്പെട്ടവർക്ക് മാത്രം കൊടുക്കുക ആദ്യം ജീവിച്ച പോലെ ജീവിക്ക ക അതാവും നല്ലത് എന്നിട്ട് അർഹതപ്പെട്ടവർക്ക് മാത്രം മനാഫ് ക്ക ചെയ്യുക ആരെന്ത് പറഞ്ഞാലും മനസ്സി ന്റെ നൻമ എല്ലാവ ർക്കും അറിയാം ആരും പറഞ്ഞിട്ട ല്ലോ ഇതുവരെ ഒന്നും ചൈതത് മനാഫിക്കാ നെ പടച്ചവൻ കുഴക്കില്ല മനാഫി ക്കാന്റെ തീരുമാ നം നല്ലത് നല്ലതിന് ❤👍👍👍👍👍👍👍👍👍👍
🤲🏻🤲🏻🤲🏻ആമീൻ
സത്യം 🤲🤲🤲🤲
ഇക്കാ നിങ്ങൾ മുന്നോട്ട് പോകൂ 👍
Aameen 😢
😢😢 മനാഫ്
Correct aan 🤝
Sthreeku manyadha barthavinde chilavil veetile karyangal nokki jeevikkalan but aardem sahayom samrakshanom illatha sthreeku thandem makkaldem jeevidha chilavinu vendi manyamaya jolik purathu povamnu muthu nabi (swt)
100/സത്യം സത്യം
Yaa allah ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ പാവം ഓരോരുത്തരും ചെറിയ കുടുംബത്തിന് താമസിക്കാൻ കൊട്ടാരം കെട്ടുമ്പോൾ ഇത് പോലെയുള്ള കുടിലിൽ താമസിക്കുന്നവരുടെ അവസ്ഥ 😢
സത്യം
Manaf is a good person🎉
വലിയുംമയും വലിയുപ്പയും കിടക്കുന്നതു ഷീറ്റ് ഇട്ട വീട്ടിൽ. എന്തു കാരണത്താൽ ആയാലും ആരാണ് തെറ്റുകാർ. കുടുംബത്തിന് ക്ഷമ നൽകട്ടെ. പൊന്നുമോൾക്ക് സ്വർഗീയ സുഖങ്ങൾ നൽകി നാഥൻ അനുഗ്രഹിക്കട്ടെ.
ക്യാപ്ഷൻ കണ്ടപ്പോൾ മനഫിന്റെ മകൾ ആണെന്ന് തെറ്റിദ്ധരിച്ചു please care sir.
മനാഫിന്റെ മനസ്സ് എല്ലാർക്കും ഇല്ല എന്നു മനസ്സിലാക്കുന്നത് ഓന്ക്ക് നല്ലത്. പിശാചിനെയും സൃഷ്ടിച്ചതും പടച്ച തമ്പുരാൻ...
മനാഫ്. മറ്റുള്ളവര്‍ പറയുന്നത് കേൾകണ്ട.. പടച്ചവന് വേണ്ടി. ചെയ്യുക
മനാഫ്ക്ക സത്യസന്ധനായതുകൊണ്ട് ആളുകൾ പറ്റിക്കും. ലാസ്റ്റ് ചീത്തപേരും ലഭിക്കും. നിങ്ങൾ ഒരു നല്ല മനുഷ്യനാണ്. 🙏🙏🙏
إنا لله و إنا إليه راجعون
أمين أمين يارب العالمين 🤲
Aameen Aameen ya Rabbalalameen 🤲
ആമീൻ യാറബ്ബൽ ആലമീൻ
അത് തന്നെ നല്ലത് മനഫിക്ക
Aameen yarabbal aalameen 🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼
Real things full support
അനിൽ മുഹമ്മദ് നെ മനുഷ്യരുടെ എണ്ണത്തിൽ എണ്ണാൻ പറ്റില്ല.. അവൻ എല്ലാവരുടേയും ഇറച്ചി തിന്നുന്ന ചെന്നായ യാണ് .. ..
🤲🏻ആമീൻ ആമീൻ 🤲🏻യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Aameen aameen 🤲🏾🤲🏾🤲🏾😭😭😭
അളളാഹുവെ കാകണെആമീൻഎല്ലാവരെതൊട്ടും
സാറെ കൊൾക്കാൻ വയ്യ ഇത് പോലുള്ള വാർത്തകൾ കൊൾക്കാൻ വയ്യ 😢😢 ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ ആമീൻ ആമീൻ🤲🤲🤲🤲🤲🤲🥲🥲🥲🥲
🤲🤲😥
@-shefna780 സത്യം🥲🥲🥲
@@-shefna780😔
ആമീൻ
how
വേണ്ട മനാഫ്ക്കാ ഇതെല്ലാം നിർത്തി കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കും നിങ്ങൾ ചെയ്യുന്നത് മറ്റുള്ളവരെ അറിയിക്കാനും നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാലോ അതുമതി മനാഫ് കണ്ടാലറിയാം നല്ലൊരു മനസ്സിന്റെ ഉടമയാണെന്ന്
Well said sir.Manaf business concentrate cheyyu. ❤❤
In this modern society the men and women are equal rights you don't know like that
Aameen aameen yabalalameen
ആമീൻ 🤲🏻
ആമീൻ ആമീൻ 🤲🏻🤲🏻😭
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Moluku sorgamnalkename theivame🎉🎉
ആമോൾക്ക് സ്വർഗ്ഗം നൽകട്ടെ ആമീൻ😢 പിന്നെ ഇന്നത്തെ കാലത്ത് നല്ലത് ചെയ്താൽ ക്രൂഷിക്കപ്പെടുംമനാഫ് ക്കാ ...പാവം ഫിറോസ് കുന്നം പറമ്പിലിനും ഈ അവസ്ഥയാണ് വന്നത്.😢😢😢 അതാണ് നമ്മുടെ സ്വസൈറ്റി😢😢😢
യാ അളളാ 🤲🤲🤲🤲
അനിൽ മുഹമ്മദ് നല്ല മനുഷ്യൻറ പച്ച ഇറച്ചി തിന്നുന്ന ചെന്നായ
Aameenn Aameenn Yarabbal Aalameenn
😢😢 innalillahi wa inna ilaihi rajihoon
Ameen yarabbalalameen 🤲🤲🤲
Allahuve Kudumbathinn Kchama Nalkate 🤲🤲🤲😢😢😢😢
Aameen 🤲🏻😭
Inna lillahi Wa Inna Elaihi Rajiuon...
Aameen Aameen Ya Rabbal Aalameen
Innalillahi wa inna ilaihi rajo ameen ameen 🤲🤲😭😭😭