പറയാൻ ബാക്കിവെച്ചത് 15 | FRANCIS T MAVELIKARA | PARAYAN BAKKI VECHATHU

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 26

  • @SunilKumar-ux1jl
    @SunilKumar-ux1jl 10 місяців тому

    സർ.ഞാനൊരു നാടക പ്രേമിയാണ്. വയസ്സ് 59 ആയി പഴയ കാലഘട്ടത്തിലെ നാടകകൃത്ത് പോലെയല്ല താങ്കളുടെ ഓരോ രചനകളും. Francis T Mavelikara എന്ന് കേട്ടാൽ ആ നാടകം കാണാൻ പോകുന്നവർക്ക് നിരാശ വരില്ല. പറയാൻ ബാക്കി വെച്ചത് താങ്കൾ പറഞ്ഞത് ഞാൻ കേട്ടു. നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന നാടകത്തെ പറ്റിയും പാർട്ടിയുടെ നിലപാടിനെ പറ്റിയും താങ്കൾ മനസ്സ് തുറന്ന് പറഞ്ഞു. നന്ദി. നക്ഷത്രങ്ങൾ പറയാതിരുന്നത് എന്ന നാടകം ഞാൻ ഒരുപാട് തവണ കണ്ടിരുന്നു. അതിൽ താങ്കളുടെ രചനാ പാഠവും ശ്രീ വത്സൻ നിസരിയുടെ സംവിധാന മികവും പറഞ്ഞറിയിക്കാൻ വയ്യ. ആ നാടകം പൊതുജന സമുക്ഷത്ത് അവതരിപ്പിച്ച് ഫലിപ്പിച്ച കലാക്കാരൻമാർക്ക് especially മുച്ചിറിയൻ ആയിട്ട് അഭിനയിച്ച ആ കലാകാരനും ബാക്കി അതിൽ അഭിനയിച്ച ഓരോ വ്യക്തികളും ആ നാടകത്തിൽ ജീവിച്ച് അഭിനയിക്കുകയായിരുന്നു. ആർട്ടിസ്റ്റ് സുജാതന്‍റെ രംഗപടം ശബ്ദ നിയന്ത്രണം ഒന്നും പറയാനില്ല സൂപ്പർ. പണ്ടത്തെ കമ്മ്യൂണിസ്റ്റ് അല്ല ഇന്ന് കേരളത്തിൽ എന്ന് മനസ്സിലാക്കിയ ഓരോ ജനതകളും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അന്ന് ഭരിച്ചവർ പോലെയല്ല ഇന്ന് നമ്മുടെ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്. അതുകൊണ്ട് ദയവുചെയ്ത് ഒരുപാട് ജീവിത വീക്ഷണങ്ങൾ ഉള്ള താങ്കളിൽ നിന്നും പുതിയ പുതിയ നാടകങ്ങൾ പ്രതീക്ഷിക്കുന്നു.ബിഗ് സല്യൂട്ട്.

  • @kallaragopan
    @kallaragopan 3 роки тому +1

    🙏🙏

  • @beenanair7670
    @beenanair7670 3 роки тому +1

    വളരെ സൂക്ഷ്മതയോടെയുള്ള നിരീക്ഷണപാടവം, അടിച്ചുപൊളിസിനിമകൾക്കപ്രാധാന്യം ഏറി കൊണ്ടിരിക്കുന്നു. സന്ദേശങ്ങൾ കുറവായി.സുശക്തമായ പ്രതികരണം.സ്വാഗതാർഹം.അഭിനന്ദനങ്ങൾ🌹

  • @pj.radhakrishnan8241
    @pj.radhakrishnan8241 3 роки тому +1

    നല്ല അർത്ഥവത്തായ വാക്കുകൾ. അഭിനന്ദനങ്ങൾ.

  • @deepacharles4645
    @deepacharles4645 3 роки тому +1

    വളരെ നല്ല നിരീക്ഷണങ്ങൾ... അഭിനന്ദനങ്ങൾ സാർ...

  • @binustephengtd.m5115
    @binustephengtd.m5115 3 роки тому

    നല്ല ഒരു സന്ദേശം തന്നെ സാർ ന് നന്ദി

  • @familycrechers3307
    @familycrechers3307 3 роки тому +1

    വളരെ നന്നായി ഫ്രാൻസിസ്, ആശംസകൾ

  • @sreeranjinil8342
    @sreeranjinil8342 3 роки тому

    വളരെ നല്ല അവതരണം 🙏

  • @nandhakumarks1117
    @nandhakumarks1117 3 роки тому

    Ete Alppam Cinima kariyam alla Sir Oru Valiya Cinima kariyam Ottavakkil MANOHARAM Sir A Big salute with love from KULATHURLAL

  • @saijup6753
    @saijup6753 3 роки тому

    അഭിനന്ദനങ്ങൾ സാർ

  • @ldfgvr
    @ldfgvr 3 роки тому

    സിനിമയിൽ പ്രതിഭയുള്ളവർ
    തിളങ്ങും.
    കഥ,തിരക്കഥ,സംവിധാനം
    ഇവ സർഗ്ഗാത്മകമായില്ലെങ്കിൽ
    സിനിമ പാളും..
    സാങ്കേതികമായും
    മെച്ചമാകണം..
    നടനവും ..

  • @sajikudassanad
    @sajikudassanad 3 роки тому

    സത്യസന്തമായ നിരീക്ഷണം

  • @appzvijaya9088
    @appzvijaya9088 3 роки тому

    Super🙏🌹

  • @shibudaniel921
    @shibudaniel921 3 роки тому

    Super 🎉🎉

  • @sureshcg7764
    @sureshcg7764 3 роки тому

    Hats off

  • @Aranguprograms
    @Aranguprograms 3 роки тому

    മലയാള സിനിമയില്‍ വീണ്ടും ചില നന്‍മയുള്ള സിനിമകള്‍.., 'ഹോം, ''കാണെക്കാണെ''
    മികച്ച പ്രകടനം കൊണ്ട് അതിശയിപ്പിക്കുന്ന, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്..

  • @sasipriju
    @sasipriju 3 роки тому

    സാർ ഞാൻ prijukumar. ഒരുപാട് ഇഷ്ട്ടപെട്ടു. സത്യങ്ങൾ വിളിച്ചു പറയുന്നു

  • @jayadevakavi6466
    @jayadevakavi6466 3 роки тому

    നന്നായി പറഞ്ഞു...

  • @scdawcsimon6934
    @scdawcsimon6934 3 роки тому

    👍good

  • @bijuraji1916
    @bijuraji1916 3 роки тому

    നമസ്തേ

  • @sunilkumar-xx2tm
    @sunilkumar-xx2tm 3 роки тому

    Super

  • @pitsiburgo
    @pitsiburgo 3 роки тому +1

    Sir
    I informed now the matter to Sreeni sir..🙏👍

  • @pitsiburgo
    @pitsiburgo 3 роки тому

    Salute sir…..

  • @manojjanardhananlekshmipur7497

    സർ എനിക്ക് ഒരു പഴയ സ്ക്രിപ്റ്റ് കിട്ടുമോ ഒന്നും പഠിക്കാനാ എഴുതുന്ന രീതി

  • @babilperunna5528
    @babilperunna5528 3 роки тому

    അഭിനന്ദനങ്ങൾ സാർ