നന്നായിരിക്കുന്നു സർ. "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി " യുടെ എഴുപതാം ജന്മദിനത്തിൽ നിന്നു കൊണ്ട് അങ്ങ് പറഞ്ഞത് ഒരു മഹാ പ്രസ്ഥാനത്തിന്റെ വളർച്ചയും മാറ്റവും കൂടിയാണ്. മാറ്റങ്ങളുടെ ഇടങ്ങൾ ഇനിയും ഇവിടെ അവശേഷിക്കുമ്പോൾ അങ്ങയുടെ വാക്കുകൾക്ക് പ്രസക്തിയേറുന്നു. ആശംസകൾ ...
Great,,,,,,respected Francis sir,,,,,, prebhashanam kettu really karanju poyi,,,,,,,, BIG SALUTE,,,,,,,,,, GOD bless you,,,,,,,, thanks,,,,,,,, a abyutha kamshi,,,,,,,, David varghese EKM
കമ്മ്യൂണിസ്റ്റുകാർ പോലും മറന്ന ചരിത്രം. ഈ ഓർമ്മപ്പെടുത്തൽ അനിവാര്യമായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അത് വളരെ ഭംഗിയായി ഫ്രാൻസിസ് നിർവ്വഹിക്കുകയും ചെയ്തിരിക്കുന്നു. മലയാള നാടകങ്ങളെ ക്കുറിച്ച് ഭാവിയിൽ ഗവേഷണം നടത്തുന്നവർക്ക് അമൂല്യമായ ചില അറിവുകളും ഇതിലുണ്ട്. അഭിനന്ദനങ്ങൾ. കെ കെ സുധാകരൻ
ജവഹർലാൽ നെഹ്‌റുവിന്റെ മുന്നിൽ പോലും അവതരിപ്പിക്കാൻ അവസരം ലഭിച്ച നിത്യ ഹരിത നാടകം. 'കമ്യൂണിസ്റ്റാക്കി'ക്ക് പുതിയ നിർവ്വചനങ്ങൾ ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കുന്നു - Kpac അതിനുള്ള അനുവാദം നൽകുമെന്നും.
വർത്തമാന കാലഘട്ടത്തിലെ നാടകപ്രവർത്തകർക്കും ആസ്വാദ കർക്കും അധികമറിയാത്ത ഈ ചരിത്ര സത്യം യഥാ സമയം തന്നെ അറിയിക്കുന്നതിൽ അഭിനന്ദനങ്ങൾ🌹 അഭിവാദനങ്ങൾ 🌹പരിപക്വമായ നിർദ്ദേശത്തിന് ആശംസകൾ 🌹🌹🌹
കമ്യൂണിസം ഒരു കാലഘട്ടത്തിൽ കേരളത്തിന് ആവശ്യമായിരുന്നു .. ഇന്ന് അത് ഒരാനാവശ്യ സംഗതിയായ് മാറിയിരിക്കുകയാണ് ... ജൻമിത്വത്തിൽ നിന്നും അടിമത്വത്തിൽ നിന്നും ഒരു സമൂഹം മോചനം ആഗ്രഹിച്ചപ്പോൾ അവർ ഒരു കുടക്കീഴിൽ അണിനിരന്നു .. ആ കുടയായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനം ..ശക്തമായ പോരാട്ടങ്ങളിലൂടെ ഏറെക്കുറെ ലക്ഷ്യം പൂർത്തിയായപ്പോൾ ഗാന്ധിജി കാണിച്ചതു പോലെ കമ്യൂണിസം പിരിച്ച് വിടേണ്ടതായിരുന്നു ... ത്യാഗങ്ങളും പോരാട്ടങ്ങളും അന്ന് ആ കുടയുടെ തണലിൽ ഒരു സുനാമി പോലെ ആഞ്ഞടിച്ചപ്പോൾ തകർന്നടിഞ്ഞത് ജന്മിത്വത്തിൻ്റെയും അധികാരത്തിൻ്റെയും മണൽതിട്ടകളായിരുന്നു ..അന്ന് ഉയർന്ന് പൊങ്ങിയ പോരാട്ട തിരമാലകൾ തിരത്ത് അടിഞ്ഞ് ഉറഞ്ഞ് മറ്റൊരു രൂപത്തിലും ഭാവത്തിലുമുള്ള മതിൽക്കെട്ടുകളായ് ഇന്ന് കേരള ജനതയ്ക്ക് മുന്നിൽ വന്ന് ഭവിച്ചിരിക്കുകയാണ് .. ഇവിടെ വേണ്ടത് പഴയ നാടകത്തിൻ്റെ പുതിയ രൂപമല്ല മതേതരത്വത്തെയും വികസനത്തേയും തുരങ്കം വയ്ക്കുന്ന നാട് നശിപ്പിക്കുന്ന ആ അഭിനവ മതിൽക്കെട്ടുകളെ തകർത്ത് എറിയുന്ന കൂറ്റൻ തിരമാലകളാണ് ... അപ്പൻ അനപ്പുറത്ത് കയറിയാൽ മക്കളുടെ ആസനത്തിൽ തഴമ്പ് വരില്ല എന്ന സത്യവും മനസ്സിലാക്കുക ...
സർ പറയാൻ ബാക്കി വെച്ചത് മുഴുവൻ കണ്ട ഒരു സാധാരണ അനുവാചകൻ ആണ് ഞാൻ . ഇടക്ക് പരതുമായിരുന്നു ..പക്ഷെ കണ്ടില്ലാ .. ഇന്ന് ഇത് കാണുമ്പോ ,തളർന്നിരിക്കുമ്പോഴുള്ള ഒരു കരിക്കിൻ വെളളം കുടിച്ച അനുഭൂതി ... പിന്നെ അതിൽ pradeep roy , Hemanth കുമാർ പോലെ വർത്തമാനകാല നാടക വിചക്ഷണന്മാരുടെ comment കൂടിയാകുമ്പോ ..സർ ..🙏
നന്നായിരിക്കുന്നു സർ. "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി " യുടെ എഴുപതാം ജന്മദിനത്തിൽ നിന്നു കൊണ്ട് അങ്ങ് പറഞ്ഞത് ഒരു മഹാ പ്രസ്ഥാനത്തിന്റെ വളർച്ചയും മാറ്റവും കൂടിയാണ്. മാറ്റങ്ങളുടെ ഇടങ്ങൾ ഇനിയും ഇവിടെ അവശേഷിക്കുമ്പോൾ അങ്ങയുടെ വാക്കുകൾക്ക് പ്രസക്തിയേറുന്നു. ആശംസകൾ ...
ആശംസകൾ 🙏 തുടർന്നുപോവുക അറിവുകൾ പകർന്നു തരിക 🙏🌹🌹🌹
ഗംഭീരം... അവസരോചിതം..... തുടരുക.... എല്ലാവിധ ആശംസകളും....
നന്നായി ഫ്രാൻസിസ് സാർ. അഭിവാദ്യങ്ങൾ.
70 വർഷങ്ങൾക്ക് ഇപ്പുറം ഈ പാർട്ടി എവിടെ നിൽക്കുന്നു, എന്ത് ആശയങ്ങൾ ഉൾകൊള്ളുന്നു എന്ന് പരിശോധന നടത്തണം.
സൂപ്പർ. അഭിനന്ദനങ്ങൾ
പ്രസക്തമായ പ്രഭാഷണം... 🙏
അഭിനന്ദനങ്ങൾ സർ 🥰🥰🥰
അഭിനന്ദനങ്ങൾ sir. 🙏🙏
Great,,,,,,respected Francis sir,,,,,, prebhashanam kettu really karanju poyi,,,,,,,, BIG SALUTE,,,,,,,,,, GOD bless you,,,,,,,, thanks,,,,,,,, a abyutha kamshi,,,,,,,, David varghese EKM
കമ്മ്യൂണിസ്റ്റുകാർ പോലും മറന്ന ചരിത്രം. ഈ ഓർമ്മപ്പെടുത്തൽ അനിവാര്യമായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അത് വളരെ ഭംഗിയായി ഫ്രാൻസിസ് നിർവ്വഹിക്കുകയും ചെയ്തിരിക്കുന്നു. മലയാള നാടകങ്ങളെ ക്കുറിച്ച് ഭാവിയിൽ ഗവേഷണം നടത്തുന്നവർക്ക് അമൂല്യമായ ചില അറിവുകളും ഇതിലുണ്ട്. അഭിനന്ദനങ്ങൾ.
കെ കെ സുധാകരൻ
അറിവ് പകർന്നു തന്നതിന് നന്ദി! സ്നേഹം - അഭിനന്ദനങ്ങൾ
ജവഹർലാൽ നെഹ്‌റുവിന്റെ മുന്നിൽ പോലും അവതരിപ്പിക്കാൻ അവസരം ലഭിച്ച നിത്യ ഹരിത നാടകം. 'കമ്യൂണിസ്റ്റാക്കി'ക്ക് പുതിയ നിർവ്വചനങ്ങൾ ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കുന്നു - Kpac അതിനുള്ള അനുവാദം നൽകുമെന്നും.
Super attempt...
Congratulations.......
Sarinte Toolikayilninnum NINGALENNE KAMMUNISTAKKI PUNARJANIKKAN Jagadeesanodu Prarthichukonde Kattirikkaam with love from KULATHUR LAL
Etra correct ayitt charitram paranju. Great👍👍👍👍👍
അഭിനന്ദനങ്ങൾ സാർ
വർത്തമാന കാലഘട്ടത്തിലെ നാടകപ്രവർത്തകർക്കും ആസ്വാദ കർക്കും അധികമറിയാത്ത ഈ ചരിത്ര സത്യം യഥാ സമയം തന്നെ അറിയിക്കുന്നതിൽ അഭിനന്ദനങ്ങൾ🌹 അഭിവാദനങ്ങൾ 🌹പരിപക്വമായ നിർദ്ദേശത്തിന് ആശംസകൾ 🌹🌹🌹
ആശംസകൾ
നാടകം ഇന്നും പ്രസക്തം
നന്നായി സർ...
Informative and exciting.... 🔥
Must watch
കമ്യൂണിസം ഒരു കാലഘട്ടത്തിൽ കേരളത്തിന് ആവശ്യമായിരുന്നു .. ഇന്ന് അത് ഒരാനാവശ്യ സംഗതിയായ് മാറിയിരിക്കുകയാണ് ... ജൻമിത്വത്തിൽ നിന്നും അടിമത്വത്തിൽ നിന്നും ഒരു സമൂഹം മോചനം ആഗ്രഹിച്ചപ്പോൾ അവർ ഒരു കുടക്കീഴിൽ അണിനിരന്നു .. ആ കുടയായിരുന്നു കമ്യൂണിസ്റ്റ് പ്രസ്ഥാനം ..ശക്തമായ പോരാട്ടങ്ങളിലൂടെ ഏറെക്കുറെ ലക്ഷ്യം പൂർത്തിയായപ്പോൾ ഗാന്ധിജി കാണിച്ചതു പോലെ കമ്യൂണിസം പിരിച്ച് വിടേണ്ടതായിരുന്നു ... ത്യാഗങ്ങളും പോരാട്ടങ്ങളും അന്ന് ആ കുടയുടെ തണലിൽ ഒരു സുനാമി പോലെ ആഞ്ഞടിച്ചപ്പോൾ തകർന്നടിഞ്ഞത് ജന്മിത്വത്തിൻ്റെയും അധികാരത്തിൻ്റെയും മണൽതിട്ടകളായിരുന്നു ..അന്ന് ഉയർന്ന് പൊങ്ങിയ പോരാട്ട തിരമാലകൾ തിരത്ത് അടിഞ്ഞ് ഉറഞ്ഞ് മറ്റൊരു രൂപത്തിലും ഭാവത്തിലുമുള്ള മതിൽക്കെട്ടുകളായ് ഇന്ന് കേരള ജനതയ്ക്ക് മുന്നിൽ വന്ന് ഭവിച്ചിരിക്കുകയാണ് .. ഇവിടെ വേണ്ടത് പഴയ നാടകത്തിൻ്റെ പുതിയ രൂപമല്ല മതേതരത്വത്തെയും വികസനത്തേയും തുരങ്കം വയ്ക്കുന്ന നാട് നശിപ്പിക്കുന്ന ആ അഭിനവ മതിൽക്കെട്ടുകളെ തകർത്ത് എറിയുന്ന കൂറ്റൻ തിരമാലകളാണ് ... അപ്പൻ അനപ്പുറത്ത് കയറിയാൽ മക്കളുടെ ആസനത്തിൽ തഴമ്പ് വരില്ല എന്ന സത്യവും മനസ്സിലാക്കുക ...
❤❤❤❤❤❤❤
👏👏👏👏👏
❤️❤️❤️
സർ
പറയാൻ ബാക്കി വെച്ചത് മുഴുവൻ കണ്ട ഒരു സാധാരണ അനുവാചകൻ ആണ് ഞാൻ .
ഇടക്ക് പരതുമായിരുന്നു ..പക്ഷെ കണ്ടില്ലാ ..
ഇന്ന് ഇത് കാണുമ്പോ ,തളർന്നിരിക്കുമ്പോഴുള്ള ഒരു കരിക്കിൻ വെളളം കുടിച്ച അനുഭൂതി ...
പിന്നെ അതിൽ pradeep roy , Hemanth കുമാർ പോലെ വർത്തമാനകാല നാടക വിചക്ഷണന്മാരുടെ comment കൂടിയാകുമ്പോ ..സർ ..🙏
❤❤❤❤❤❤❤