വളരെ നന്നായിരുന്നു ബ്രോ😊ഏറെ പേർക്ക് ഇത് വളരെ വലിയൊരു ഉപകാരമായിരിക്കും..🙏🏽ഒന്നുമറിയായ്കയിൽ നിന്നും എന്തെങ്കിലുമൊക്കെ മനസിലാക്കി തന്നതിന് ഒരുപാട് താങ്ക്സ്🙏🏽അടുത്തത് കർട്ടൻസുകളെ പറ്റി ആകുമെന്ന് കരുതട്ടെ കൂടെ തന്നെ അതിന്റെ വില വിവരങ്ങളും കൂടി പ്രതീക്ഷിച്ചു കൊള്ളട്ടെ🙏🏽
Dr. Interior video is very well detailed. Thank you so much for this. Epo ente veetil paint chaiyuvaan povanu so paint selection ethu vare fix ayittila.. Ee video yil extro scenil varuna veedinte exterior color oru paadu ishtaayi athinte color code onnu paranju tharuvo. Also interior il nigal samaricha aa oru spacila aa coloril shade codim kittiyaa valiya helpful aavum. Thank you
You're doing such an amazing job... Your contents, selections of questions, explanation including price, making of video with subtitles and time framing and your replies to the comments... simply superb... s
എന്റെ വീട് Plastering കഴിഞ്ഞ് 1 മാസം ആയി . മഴയത്ത് Sun shade ന്റെ വശങ്ങളിലൂടെ ഉള്ളിലേക്ക് ചെറുതായി ലീക്ക് ഉണ്ട് . പെയിന്റിംഗ് 4 മാസം കഴിഞ്ഞിട്ടെ നടക്കുകയുള്ളു. ഉടനെ ചെയ്യാൻ എന്താണ് നല്ലത്. പലരും പല അഭിപ്രായം പറയുന്നതു കൊണ്ടാണ് ഈ ചോദ്യം
What about water proof putty If white cement doing then primer required or not or we can directly go for putty After putty primer required or not or directly we can go for emulsion
Dear brother, ഗോൾഡ് പോളിഷ്, ആന്റി ഗോൾഡ് പോളിഷ്, ഡെക്കോ പെയിന്റ്, വാൾ നട്ട് പോളിഷ് ചെയ്യുന്ന experts നമുക്ക് അവൈലബിൾ ആണോ. കുറെ ഡീപ് carved raw ഫർണിചർ ചിന്തിക്കുന്നു
ഞാൻ ഒരു വീട് വാങ്ങിച്ചിരുന്നു. പണി പൂർത്തിയായിട്ടില്ല. കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് അവരെ ഉണ്ടാക്കിയതാണ്. 5yr ആയതാണ്. പഴയ ഉടമസ്ഥൻ പറഞ്ഞത് മൂന്നുമാസത്തോളം ടാങ്കിൽ വെള്ളം നിറച്ച ഇട്ടതാണ് ലീക്ക് ഇല്ല എന്ന്. പക്ഷേ ഞാൻ മൂന്നാല് പ്രാവശ്യം ടാങ്ക് ഫുൾ ആക്കിയതാണ് വെള്ളം ലീക്ക് ആകുന്നുണ്ട്. വാട്ടർപ്രൂഫ് ചെയ്താൽ ശരിയാകുമോ? എന്ത് മെറ്റീരിയൽ ഉപയോഗിച്ചാണ് ചെയ്യേണ്ടത്?
20 വർഷം ആയി എന്റെ വീട് പണിതിട്ട് , പെയിന്റ് ഒക്കെ ആകെ മോശമായപ്പോൾ ആഗ്രഹം കൊണ്ട് ഒരു റൂം തനിയെ പെയിന്റ് ചെയ്ത് നോക്കി. അത് കൊള്ളാം എന്ന് തോന്നിയപ്പോ കുറേശെ എല്ലാ റൂമും ചെയ്തു. ഇപ്പൊ വീടിനകം മുഴുവൻ ചെയ്തു . പുറമെ ചെയ്യാൻ പറ്റാത്തത് കൊണ്ട് ചെയ്തില്ല
പുട്ടി വർക്ക് കഴിഞ്ഞു പ്രൈമർ അടിച്ചു 2 കൊല്ലമെങ്കിലുംകഴിഞ്ഞു പെയിന്റിങ്ങ് ചെയ്യുന്നതാണ് നല്ലതെന്ന് പെയിന്റർ പറയുണ്ട്, ഭിത്തിയിൽ ക്രാക്ക് വന്നാൽ ഫിനിഷ് ചെയ്യാൻ ഉള്ള സമയം ആണെന്നാണ് പറയുന്നത് ഇതിൽ എന്തെങ്കിലും കാര്യം ഉണ്ടോ
ആദ്യ ഭാഗം കാണാത്തവർ കാണുമല്ലോ Link :ua-cam.com/video/F8Dc9SOdEnQ/v-deo.html
Great in formations... Thank you
@@martinpaul5512 ❣️❣️❣️🙏
@@martinpaul5512 😘😂😘
❤❤❤
Thanks bro 👍😊. Wallpapersne patty oru video cheyyamo?
Sure ❣️👍
Painting inne kurich valare detailed video aann valare athikam upakarapedum a video good work sir.
Thank u so much 🙏
വളരെ നന്നായിരുന്നു ബ്രോ😊ഏറെ പേർക്ക് ഇത് വളരെ വലിയൊരു ഉപകാരമായിരിക്കും..🙏🏽ഒന്നുമറിയായ്കയിൽ നിന്നും എന്തെങ്കിലുമൊക്കെ മനസിലാക്കി തന്നതിന് ഒരുപാട് താങ്ക്സ്🙏🏽അടുത്തത് കർട്ടൻസുകളെ പറ്റി ആകുമെന്ന് കരുതട്ടെ കൂടെ തന്നെ അതിന്റെ വില വിവരങ്ങളും കൂടി പ്രതീക്ഷിച്ചു കൊള്ളട്ടെ🙏🏽
തീർച്ചയായും ചെയ്യും ❣️👍
Excellent. Cleared all doubts regarding painting. Great effort Mr.Ajay👍
Thanks ❣️🙏
Multi wood,marine wood ,mdf ethil okke use chayyunna paint kale kurich video chayyumo
Sure ❣️👍
Thanks very much Ajay. This painting series was very useful.
❣️❣️❣️welcome
Very informative
Thanku you.
Offer എടുക്കാൻ നിവർത്തി ഇല്ല വീട് ഉത്തരാഘണ്ടിൽ ആണ് വെക്കുന്നത്. Rishikesh ൽ .
😊❣️❣️❣️
Dr. Interior video is very well detailed. Thank you so much for this. Epo ente veetil paint chaiyuvaan povanu so paint selection ethu vare fix ayittila.. Ee video yil extro scenil varuna veedinte exterior color oru paadu ishtaayi athinte color code onnu paranju tharuvo. Also interior il nigal samaricha aa oru spacila aa coloril shade codim kittiyaa valiya helpful aavum. Thank you
Plz call me 👍
Mr. Ajay Shankar
Very useful episodes (1&2)
Thanks 👍👍👍👍👍
❣️❣️❣️
സൂപ്പർ വീഡിയോസ് , സാധാരണക്കാർക്ക് മനസ്സിലാവുന്ന നല്ല അവതരണം . ഇനിയും നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു.
തീർച്ചയായും ❣️❣️👍🙏
You're doing such an amazing job...
Your contents, selections of questions, explanation including price, making of video with subtitles and time framing and your replies to the comments... simply superb... s
Thank u so much ❣️❣️❣️🙏
Good help full painting cheyan aayi vry hlpful
Bro videos othiriii informative ayittunde. Tx bro
Welcome bro ❤❤❤🙏
Nannayitunde video. ippo nalla ore idea kitti. paint cheyyumbol enthokke sredikanam enne . good 👍
❣️❣️❣️❣️👍🙏
Very helpful, water proofing detailed videos idumo?
Sure ❣️❣️❣️👍
Nice information and good offer, Thank you Ajay
❣️❣️🙏
I was expecting the second part...thanks a lot...
❣️❣️❣️❣️🙏
Good informations.....
Nalla furniture, inganathe evide kittum 🙄
🙄
Oxide flooring bathroom il cheyythal kozhappam undo?
Oxide kitchen counter top ayittu use cheyyamo?
ബാത്‌റൂമിൽ ചെയ്യാം but അറിയാവുന്നവർ ചെയ്തില്ല എങ്കിൽ പണിയാകും 👍
എന്റെ വീട് Plastering കഴിഞ്ഞ് 1 മാസം ആയി . മഴയത്ത് Sun shade ന്റെ വശങ്ങളിലൂടെ ഉള്ളിലേക്ക് ചെറുതായി ലീക്ക് ഉണ്ട് . പെയിന്റിംഗ് 4 മാസം കഴിഞ്ഞിട്ടെ നടക്കുകയുള്ളു. ഉടനെ ചെയ്യാൻ എന്താണ് നല്ലത്.
പലരും പല അഭിപ്രായം പറയുന്നതു കൊണ്ടാണ് ഈ ചോദ്യം
Waterproof ചെയ്യുക
Very informative series. Cost 25 nnu paranjathu clear aayilla. 1000 sq ft cheyyaan 25 aakumennu udhesichth enthaanu???
അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍
Bro solar ne patti oru video cheyyum o ?
Yes pls do
ചെയ്യും ❣️👍
Thanks a lot..Was waiting for these 2 painting videos from long time.. Have a request- Can you please include a video about the Gate options ??
Yes ❣️🙏
Good presentation and valuable information
❤❤🙏
Quality presentation
👍
Useful video... Is this offer still available?? Which company emulsion anu avar tharunath??
Yes 👍
Sir can share your personal opinion about cealing lighting colour .. warm or white ..
Warm ലൈറ്റ്, അല്ലെങ്കിൽ alternate warm & bright
Which type of paint used in sit out walls and car porch wall ? Can we do texture painting like ragging design etc ?
അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ, വിശദമായി പറഞ്ഞു തരും
Warm feeling tarunna kurach white colour variants nte colour code paranj taramo..for interior painting..some warm white colours give premium feeling..like hotels
Sure ❤👍
Very useful information. thank you.
❣️❣️❣️❣️
Asian paints Apcolite or Berger paints Rangoli eetha better for interior
എല്ലാം ഒരുപോലെ തന്നെ , but i suggest berger paints
Hi Ajay
Love the contents of your channel 👍
Can you please do a episode on Epoxy flooring
Sure ❣️👍
Ee 12, 13 ennoke painting nu avum enn paranju.. ath 12k ano 12 lacs aano?
12 lk
Sir your video are more useful... thanks already subscribed 😊
👍👍👍❣️❣️❣️
A good offer. Very few people will do this.
❣️❣️❣️🙏
Vbord painting , what and all precautions need to take for painting?
വീഡിയോ കണ്ടില്ലേ
Kindly do a video on metal furniture design works for home interior . These days cost of wood, plywood etc are going really high
Sure ❣️❣️❣️
Good for watching.
❣️👍❣️
Nalla putty brand ?
Birla white
Pls make a video about water proofing
Sure ❣️👍
ഓഫർ കൊള്ളാമല്ലോ
😊❣️
good information. thanks for the videos
Welcome ബ്രോ ❣️❣️❣️
What about water proof putty
If white cement doing then primer required or not or we can directly go for putty
After putty primer required or not or directly we can go for emulsion
അവരുടെ നമ്പർ ഉണ്ട് വിളിക്കുമല്ലോ 👍
Informative video 👍
❣️🙏
7:20 Cognizant Kochi office
👍
Thanks brother,,useful video
Yes sis ❣️👍🙏
Try ചെയ്‌തു നോക്കാം ഈ ഓഫർ നു
❣️❣️❣️
Electrical (switch)items ne kurch oru detailed video cheyyo athine kurich athikum arum cheythittilla
Switches വീഡിയോ ഉണ്ട് നമ്മുടെ ചാനലിൽ കാണുമല്ലോ 👍❣️
@@DrInterior inghallalle cheyunne pne naghal enghane kanathe nilkum
❤❤❤❤😊🙏
Very helpful...
❤👍
Good. I already checked with them.
❣️❣️❣️
ippo offer available aano???
Yes 👍
Cladding tile exterior ne kurichu videi cheyamo asap
ചെയ്യാം ❣️👍
Painting stage ethunnavarkk useful aaya video. Misleading informations ellam vyakthamakki.
❣️❣️❣️
പച്ച മലയാളത്തിൽ പറഞ്ഞ "Helplessaa"😄
3:31
അത് പച്ച മലയാളം ആണ്... കഴിഞ്ഞ ദിവസം പത്രത്തിൽ ഉണ്ടാരുന്നു കണ്ടില്ലേ നിങ്ങള്..
😂❣️🙏
😀❣️❣️
Dear brother,
ഗോൾഡ് പോളിഷ്, ആന്റി ഗോൾഡ് പോളിഷ്, ഡെക്കോ പെയിന്റ്, വാൾ നട്ട് പോളിഷ് ചെയ്യുന്ന experts നമുക്ക് അവൈലബിൾ ആണോ. കുറെ ഡീപ് carved raw ഫർണിചർ ചിന്തിക്കുന്നു
എവിടെയാണ് സ്ഥലം
@@DrInterior പത്തനംതിട്ട dist
@@josemathew7718 ചെയ്യും ❣️👍
1000sq veedu cheyyan tottal ethra rate varum?
അറിയില്ല
🤗🤗🤗🤗🤗katta waiting arunnu.
❣️❣️❣️❣️🙏
Very useful
Glad you think so!
Thanks for the information
Welcome 🙏
Very nice
Thanks
Plywood, hdf painting ano mica ano nallath onn video chayyth tharuo
വീഡിയോ ഇട്ടിട്ടുണ്ട് ചാനലിൽ
@@DrInterior link
Link onn tharuo njan ella videos kanunnayan
Bro i am planning to renovate my home so can you please help me with some suggestions and precautions
Can i contact you?
❣️👍Diacription boxil number und 👍
ഞാൻ ഒരു വീട് വാങ്ങിച്ചിരുന്നു. പണി പൂർത്തിയായിട്ടില്ല. കോൺക്രീറ്റ് സെപ്റ്റിക് ടാങ്ക് അവരെ ഉണ്ടാക്കിയതാണ്. 5yr ആയതാണ്. പഴയ ഉടമസ്ഥൻ പറഞ്ഞത് മൂന്നുമാസത്തോളം ടാങ്കിൽ വെള്ളം നിറച്ച ഇട്ടതാണ് ലീക്ക് ഇല്ല എന്ന്. പക്ഷേ ഞാൻ മൂന്നാല് പ്രാവശ്യം ടാങ്ക് ഫുൾ ആക്കിയതാണ് വെള്ളം ലീക്ക് ആകുന്നുണ്ട്. വാട്ടർപ്രൂഫ് ചെയ്താൽ ശരിയാകുമോ? എന്ത് മെറ്റീരിയൽ ഉപയോഗിച്ചാണ് ചെയ്യേണ്ടത്?
Water proofing ചെയ്‌താൽ ശരിയാകും എന്ന് വിചാരിക്കുന്നു 👍
@@DrInterior ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ചെയ്യേണ്ടത് എന്ന് പറയാമോ?
Bathroom water proof ചെയ്യുന്ന ആൾക്കാർ ഉണ്ട് അത് മേലാമിൻ വച് ചെയ്യുന്നതാണ് അത് നല്ലതാണ്
Good information
❣️❣️❣️
please make detailed video on granite
❣️👍ചെയ്യാം ❣️
According to this offer 3000 sq feet veedinu paint ethra cost
അവരെ വിളിക്കുക ❣️
ഫ്ലാറ്റു ബ്രഷ് പെയിന്‍റിഞൂം റോളര്‍ പെയിന്‍റിഞ്ഞിന്‍റെയും ഗുണദോഷങ്ങള്‍ എന്തക്കെയാണെ
വീഡിയോ ചെയ്യാം 👍❣️
@@DrInterior thank you Sir
Is it 15 lakh or 15000 for repainting.. Plzz reply
15000 rs sorry for subtitle
sqft rate alle???
I want to get a flat painted in Kochin
Ok
Good
❣️❣️❣️
20 വർഷം ആയി എന്റെ വീട് പണിതിട്ട് , പെയിന്റ് ഒക്കെ ആകെ മോശമായപ്പോൾ ആഗ്രഹം കൊണ്ട് ഒരു റൂം തനിയെ പെയിന്റ് ചെയ്ത് നോക്കി. അത് കൊള്ളാം എന്ന് തോന്നിയപ്പോ കുറേശെ എല്ലാ റൂമും ചെയ്തു. ഇപ്പൊ വീടിനകം മുഴുവൻ ചെയ്തു . പുറമെ ചെയ്യാൻ പറ്റാത്തത് കൊണ്ട് ചെയ്തില്ല
ആഹാ അടിപൊളി, കൊള്ളാല്ലോ ആ room ഫോട്ടോ പറ്റുമെങ്കിൽ ഒന്ന് അയക്കു , wats app number 9946669618
തീർച്ചയായും അയക്കാം ... താങ്ക്സ്
@@sujeethaajmal7872 ❤👍
Informative, expense for 1000bsqft house painting
അവരുടെ നമ്പറിൽ വിളിക്കുമല്ലോ 👍
Normally 25000 rs
സൂപ്പർ
❣️❣️❣️❣️
What about that offer in 2022 october
കിട്ടും 👍
Offer ipozhum undo
ഉണ്ട്
ഏത് കളർ ആയിരിക്കും തരുന്നത്
അത് നിങ്ങൾക്ക് തീരുമാനിക്കാം ❣️🙏
Offer ethi brand anuu
അവരെ വിളിക്കുക ❣️👍
പുട്ടി വർക്ക് കഴിഞ്ഞു പ്രൈമർ അടിച്ചു 2 കൊല്ലമെങ്കിലുംകഴിഞ്ഞു പെയിന്റിങ്ങ് ചെയ്യുന്നതാണ് നല്ലതെന്ന് പെയിന്റർ പറയുണ്ട്,
ഭിത്തിയിൽ ക്രാക്ക് വന്നാൽ ഫിനിഷ് ചെയ്യാൻ ഉള്ള സമയം ആണെന്നാണ് പറയുന്നത് ഇതിൽ എന്തെങ്കിലും കാര്യം ഉണ്ടോ
അങ്ങിനെ അല്ല എന്നാണ് പറയുന്നത് 👍
Super
❣️❣️❣️
NICE wating roof water proffering
Sure ❣️❣️❣️
Thanks Dr. Interior,
Will call them soon. 😍📞
Welcome bro ❣️❣️❣️
Beautiful offer
❣️❣️❣️❣️
Enik veed paint cheyyanund
👍
Jaffer. Kannur. Taliparamba
❣️👍
In subtitles amount mentioned as in lakh!!?? It's lakh or Rs/Sq feet??
Sorry, amount starts from 25000/ rs per 1000 sqft house
Hopefully 25 /- per sqft, 15/- labours and 10/- for paint
ഇതിൽ പറഞ്ഞ ഓഫർ ഈ കമ്പനി ഇപ്പോഴും തരുന്നുണ്ടോ..
അറിയില്ല വിളിച്ചു നോക്കിക്കോളൂ
Thank you
Offe oderr chayanulla whatup nubr etha?
Discription boxil ഉണ്ട്
Thumbnail 😂👌
😂😂😂❣️
❤❤❤
❤❤❤
1000 sqarfeet veedin ethra aavum sr..
Avare വിളിചോളൂ correct answer കിട്ടും ❣️👍
Good offer
❣️❣️❣️❣️👍🙏
റേറ്റ് പറഞ്ഞപ്പോൾ subtitle ൽ lakhs എന്നാണ് കാണിച്ചത് . ഒരു വീട് പെയിന്റ് ചെയ്യാൻ 25 ലക്ഷം ഒക്കെ ആവുമോ.... 😪
ചെയ്തപ്പോ തെറ്റി പോയതാ ക്ഷമിക്കണം 🙏
@@DrInterior 25000 RUPA ENNANO BRO ... AA RATINU WORK COMPLETE CHEYYAN PATTILALLO
1000 sqft കണക്കാക്കി പറഞ്ഞതാണ് ഒരു arround ഫിഗർ സംശയം എന്തേലും ഉണ്ടെങ്കിൽ അവരെ direct വിളിക്കുമല്ലോ 👍
താങ്കൾ ഒരു രണ്ടാം നിലയിലെ full work ചെയ്യുമോ location എറണാകുളം
അവരെ വിളിച്ചാൽ മതി ❣️👍
താങ്ക്സ്
❣️❣️❣️
Kollam
❤🙏
Hi
Hi ബ്രോ ❣️👍
Hi bro
Hi
Great
❣️👍
👌🏻👌🏻
❤❤❤