Це відео не доступне.
Перепрошуємо.

PCOD മാറാൻ വീട്ടിൽ എന്തൊക്കെ ചെയ്യാം | Healthy Diets for PCOD | Cure PCOS/PCOD Problem Permanently |

Поділитися
Вставка
  • Опубліковано 12 лис 2021
  • #drdivyanair #pcod #homeremedies
    PCOD മാറാൻ വീട്ടിൽ എന്തൊക്കെ ചെയ്യാം | Healthy Diets for PCOD | Cure PCOS/PCOD Problem Permanently.
    വീഡിയോ കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്. തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 226

  • @Nishagandhi_media_
    @Nishagandhi_media_ 2 роки тому +36

    എനിക്ക് weight 50 ആണ്.. So ഫുഡ്‌ control ചെയ്യാനും exercise ചെയ്യാനും ടെൻഷൻ ആണ് weight കുറയുന്ന പ്രകൃതം ആണ്.. എന്നെ പോലെ ഉള്ള ആളുകൾ എങ്ങനെ pcos control ചെയ്യും

  • @Nandha499
    @Nandha499 2 роки тому +5

    Valare nalla video,vallatha athmaviswasam thonnunnu,orupad nanni doctor...ee vishayathil kooduthal videos pratheekshikkunnu.....

  • @harithabalathil
    @harithabalathil 2 роки тому +5

    Entrometrosis ന്റെ ലക്ഷണങ്ങൾ എന്തെല്ലാം എന്ന് പറയാമോ. ഒരു വീഡിയോ ചെയ്യുമോ......

  • @mubashiramubi4026
    @mubashiramubi4026 2 роки тому +6

    Mam,lean pcodye kurich oru video cheyyumo

  • @afzalamubash6718
    @afzalamubash6718 2 роки тому +3

    Helpful information thank u 👍🏻🌹pcod ക്ക്‌ homeo falapradamano

  • @Indianhomedecors
    @Indianhomedecors 2 роки тому +1

    Homeo and allopathy contracrptive pills 2um koodi edukamo? Coz symptoms severe anu. Contraceptive nirthiyal apo symptoms varum. Ath pedich 2um edukunu. Angne cheyamo?

  • @rohini530
    @rohini530 2 роки тому +7

    Lean pcod video cheyyu dr plss

  • @jeffinjayaraj9186
    @jeffinjayaraj9186 2 роки тому +1

    Hlo Doctor kuruppu poddi avidai kurutha padil aloe vera gel idamo

  • @N4A967
    @N4A967 2 роки тому +5

    Enik pcod und pkshe priods crt anu oru masam 19anel adutha masam, 20agane anu

    • @sruthikc5491
      @sruthikc5491 2 роки тому

      Enikum angane thanne. But correct ovulation akunnilla

  • @harithabalathil
    @harithabalathil 2 роки тому +3

    Pcod യും feibroid ഉം വേറെ ആണോ..... Pcod ഉണ്ടെന്നു പറഞ്ഞു, കൂടാതെ posterior wall intramural feibroid of 1.4×1.4 cms. ഉണ്ടെന്നു പറഞ്ഞു.. പിന്നെ entrometrium 8 mm ആണ്.... എന്തെകിലും കുഴപ്പം ഉണ്ടോ.... വയർ ഏതു നേരവും വീർതിട്ടാ ഏതു നേരവും....

  • @akhiljo9542
    @akhiljo9542 2 роки тому +2

    Thyiroyid patti parayumo ma'am

  • @jijusankunni7102
    @jijusankunni7102 2 роки тому +2

    Great useful information ☺️🌹❤️

  • @rineesha8919
    @rineesha8919 2 роки тому +1

    Dr enik gerd enna asugaman 1 varshamayi marunu kazhikunud pakshe marunilla enik tensionum anxiety okke und endoscopy chaythapol distal esophagitis reflux related gastrites ennan ith homeo medicine kond poornamayi mattan sadikumoo homeoil anxiety k okke medicine undoo plz rply

  • @veenasuneesh5062
    @veenasuneesh5062 2 роки тому +1

    Gud mrng Chechi 🥰,,,,, I'm waiting

  • @athiravinoj3996
    @athiravinoj3996 2 роки тому +2

    ഡോക്ടർ കൺപോളയുടെ മുകൾ വശത്തായി മാത്രം കറുപ്പ് വരുന്നു എന്തുകൊണ്ടാണ് വീഡിയോ ഇടുമോ

  • @jollysamuel3415
    @jollysamuel3415 2 роки тому +3

    Informative episode

  • @majirank808
    @majirank808 2 роки тому +2

    Dr oru doubt onn clear cheyth tharmo pcod ullvrk milk kodiknnthin nthglm kuyapam undo amithamayi weight illa njan epo use cheynna medicine (m2-Tone .metformin) tablets aan . Nk aarogyakoravund athkond vere dctr paalum muttayum kayikaan parnjtund ith pcod ye effect cheymo

    • @DrDivyaNair
      @DrDivyaNair  2 роки тому

      പാല് ഒഴിവാക്കണം. എന്തൊക്ക കഴിക്കണമെന്ന് വീഡിയോ ഇട്ടിട്ടുണ്ട്

  • @babithak5594
    @babithak5594 2 роки тому +1

    Doctor whight loss chalange cheyyamo

  • @oormilaunni6783
    @oormilaunni6783 2 роки тому +3

    Sathyaa dctr... Enikk pcos und... Ipo 76kg aayi... Molkk feed cheyyunnund... Apo angneyullavarkkulla diet parayamo

  • @afnah2546
    @afnah2546 4 місяці тому +1

    Doctor ഞാൻ വളരെ മേലിഞ്ഞിട്ട് ആണ്.. എനിക്ക് ആത്യമായി മെൻസസ് ആയപ്പോൾ അത് 15,16 days വരെ നീളുമായിരുന്നൂ..ഒരു മാസത്തിൽ 2 തവണ ഒക്കെ എനിക്ക് prds ആവുമായിരുന്നൂ..ഇത് തന്നെ എല്ലാമാസവും ആവർത്തിച്ചപ്പോൾ..ഒരു dr നേ കാണിച്ചു..അത് കൃത്യമാവാൻ ഉള്ള മരുന്ന് കുടിച്ചു..പിന്നെ സാധാരണ പോലെ മാസത്തിൽ ഒരു തവണ 7 ദിവസം ആയിട്ട് മാറി..പിന്നെ 4 കൊല്ലം കഴിഞ്ഞപ്പോ എനിക്ക് മെൻസസ് ആവാതെ ആയി..മാസത്തിൽ ഉണ്ടായാൽ തന്നെ ആത്യ ദിവസം മാത്രം കുറച്ച് ബ്ലഡ്..പിന്നെ അടുത്ത മാസം ആയില്ല..6 മാസം കഴിഞ്ഞിട്ടും ഒരു മാറ്റവും സംഭവിച്ചില്ല..അടുത്ത frndsin കാര്യം അറിയാമായിരുന്നു..അവരൊക്കെ ഓരോന്ന് പറഞ് കളിയാക്കുമായിരുന്നൂ..😢 പിന്നെ ഒരു ഗൈനക്കോളജിസ്റ്റ് നേ കാണിച്ചപ്പോൾ സ്കാൻ ചെയ്ത്..അപ്പൊൾ pcod ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു..മരുന്ന് തന്നു..dr പറഞ്ഞപോലെ ഡയറ്റ് ഫോളോ ചെയ്തു.. എക്സർസൈസ് ചെയ്തു..മരുന്ന് കഴിച്ച് ഒരാഴ്ചക്കകം prds ആയി..നല്ല പെയിൻ ആയിരുന്നു..അടുത്ത 2 മാസം കഴിഞ്ഞപ്പോൾ prds പിന്നേം ആവാണ്ട് ആയി..പിന്നേം dr ne കണ്ട് മരുന്ന് കഴിച്ചു..nxt 2 mnths കഴിഞ്ഞ്..പിന്നേം ആയില്ല..ഇത് തുടർന്നു..🙂ഒരു പാകത്ത തടി ഉണ്ടായിരുന്ന ഞാൻ ഒരു അസ്ഥികൂടം പോലെ ആയി😊ഇപ്പൊ എനിക്ക് ജീവിതം തന്നെ ആകെ മടുത്ത് പോയി..കൂട്ടുകാർക്ക് ഒക്കെ prds ആവും എനിക്ക് മാത്രം ആവൂല 😢😢ഇപ്പൊ 3 months aayitt prds ആയിട്ടില്ല..പിന്നെ dr ne കാണിച്ചില്ല..😢ഇനി മറ്റൊരു dr ne കാണണം..🙂ഇപ്പൊ എക്സർസൈസ് ചെയ്യാറില്ല..മടിയായി..ചെയ്തിട്ടും വലിയ ഉപകാരം ഉണ്ടാവുമെന്ന് തോന്നുന്നില്ല..😊
    Dr🙂 ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ് തരുമോ..കമൻ്റിന് rply തരാതെ ഇരിക്കല്ലെ..pls😊

    • @DrDivyaNair
      @DrDivyaNair  4 місяці тому

      നേരിട്ട് വരൂ. നമുക്ക് നോക്കാം

    • @afnah2546
      @afnah2546 4 місяці тому +1

      @@DrDivyaNair contact number vallathum?

    • @DrDivyaNair
      @DrDivyaNair  4 місяці тому

      @@afnah2546 contact clinic for details. 8593056222

  • @amrithaarunya6849
    @amrithaarunya6849 2 роки тому +1

    Dr. Ente molkku 7vayassundu , molude dehathu themal vannu, vannittu 2,3masame aayittullu enthelum remedy parayavo plzzzz dry skin aanu

  • @ammuammuaneesh5544
    @ammuammuaneesh5544 2 роки тому +1

    Hlo dr enikk first pregnancy tubal pregnancy aayirunnu c section pole open sargery kazhinju pcod und enikk eathra month kazhinju wrkout cheyyan pattum plz plz rply dr

  • @dprckers2.o532
    @dprckers2.o532 2 роки тому +2

    Ente wt 53 kg, pcod undu. But sugar level kuravanu. Athukondu njan consult cheytha Dr. medicine kazhikkanda ennu paranju. Food kurachu kazhikkumbol enikku weakness undakunnu. Enthu cheyyanam.

  • @jeenaprince3562
    @jeenaprince3562 2 роки тому +2

    Madam enik pcod undayirunu...ath ok ayi vannapol pregnant ayi but heartbeat illathond abortion aki..ethu enthukonda pcod ullathond ayirikuo...ipolethe scaning pcod onnum kanikunila but facial hair growth athikamanu athu enthukonda ....hairs pokan valla remedy undo

  • @vidyavathivpoojary8336
    @vidyavathivpoojary8336 2 роки тому +2

    Bodywise pcod capscle review cheyyu pls

  • @dreamworldstar
    @dreamworldstar 2 роки тому +1

    Exactly, what u said is 100% truth

  • @athiraprasanth2019
    @athiraprasanth2019 2 роки тому +4

    Thank u so much Doctor.🙏very helpful.

  • @Paru17928
    @Paru17928 2 роки тому +2

    Dr coffee kudikkumbol sugar nu pakaram sugarfree ettu upayogikkamo , weight loss cheyyumbol. Sugarfree upayogikkunnathu kondu side-effects undo ,sugar patient allatha oraludae case l.

    • @gopinamj2546
      @gopinamj2546 2 роки тому

      ശർക്കര ഉപയോഗിച്ചാൽ മതി..ഞാൻ അങ്ങനെ ആണ്...നല്ല tasteum ഉണ്ട്☺️

    • @Paru17928
      @Paru17928 2 роки тому

      @@gopinamj2546 : ohh thanks gopina 🥰🥰🥰

    • @dreamhealth217
      @dreamhealth217 2 роки тому

      @@gopinamj2546 No dear, brown sugar upayogikkannum padillatto

  • @revathya7745
    @revathya7745 2 роки тому +3

    Useful information. Thank you mam😊

  • @daughterofkayamkulam6039
    @daughterofkayamkulam6039 2 роки тому +1

    Anik delivery k shesham weight koodi, vayar nannayi chadi, epol hair loss kooduthal, marunnu yedukkano

  • @itsmesruthirathin8367
    @itsmesruthirathin8367 2 роки тому +3

    Married anu kutty ayyit illa. Ereguler period anu .. homiyo medicine edukkunud . Nallathaano

    • @ap4570
      @ap4570 2 роки тому

      Pregnant aayooo

  • @asheeraahmad8590
    @asheeraahmad8590 Рік тому

    Mam,,,,, weight kuravanenkil,,,,,,,pcod nu avoid cheyyandatha food ,like vegitables ,fruits and nuts okke nallonam kazhikunnathil problem undo?

  • @anud3225
    @anud3225 2 роки тому +1

    Chechi e mudi kaya mattan enthu cheyanm ennulla video cheyamo?

  • @soulhacker8248
    @soulhacker8248 2 роки тому +4

    Mam, micro needle treatment ne kurich oru video cheyyumo. Please 🙏🙏🙏

  • @dimpleverghese7187
    @dimpleverghese7187 3 місяці тому +1

    Dr,pastha kazikkan pattumo

  • @faizalpaiju8270
    @faizalpaiju8270 2 роки тому +1

    Njan valare melinnittan enik p c od undo samshayam und periods kooduthal days undavunnu dait kond veendum njan melinn polkule entha cheyyende

  • @kalluzzfam727
    @kalluzzfam727 2 роки тому +2

    Mamm
    Njn 9mnth pregnant aanu scanning Ill ente babyk weight kuravanu 1950 aanu ullath
    Eth kuravano
    Enik dr. Betnesol 12mg injection thannu 2ദിവസത്തേക്ക്
    ഇത് nthina eee injection
    Baby nthelum prblm indavumo
    Onnu reply തരാമോ mamm

  • @user-ik1rd7ef7q
    @user-ik1rd7ef7q 2 роки тому +2

    നമസ്തേ ഡോക്ടർ

  • @anaghagg4796
    @anaghagg4796 2 роки тому +2

    😍 Good topic

  • @sreelekshmis3862
    @sreelekshmis3862 2 роки тому +1

    Madam chayunna exercise video eduo.nannayi vannam kuranjittund

    • @DrDivyaNair
      @DrDivyaNair  2 роки тому +1

      Weight loss challenge videos follow ചെയ്യൂ. അതിൽ കാണിച്ചിട്ടുണ്ട്. Playlist നോക്കിയാൽ കാണാം

  • @anjana.p538
    @anjana.p538 Рік тому +1

    നല്ല വിഡിയോ എനിക്ക് ഇഷ്ടപ്പെട്ടു

  • @ayanaeldhose8873
    @ayanaeldhose8873 2 роки тому +1

    Breakfast inu dry fruits kazhichal kozhapondo dr.

  • @anoopperakamanoopperakam4342
    @anoopperakamanoopperakam4342 2 роки тому +3

    Dr ee utres ullil ulla air kalayan entha cheya oru solution paraju tharumoo please reply

  • @haseenahassi9659
    @haseenahassi9659 Рік тому

    Mam, enik pcod ud but second praganat avunilla etha chayukaya

  • @aryapkminnu4284
    @aryapkminnu4284 Рік тому

    Dr njan ethra excercise cheythitum diat cheythitum Wight loss aavunila 3 month aayi diat nd excercise fallow cheyunu but no change pcos aayirikumo ithuvare test cheythitilayinu

  • @shahadkmoideenable
    @shahadkmoideenable Рік тому

    Chila docters chicken kazhikkan pattilla എന്ന് പറയുന്നു. അതു പോലെ egg milk ഇവ കഴിക്കാൻ pattumo

  • @jintojose9488
    @jintojose9488 2 роки тому +2

    Hi njan bibina ,medam enikku pcod undu ,njan vannam bechu varanu mudi ellam kozhinjupokanu njan entha cheyande

    • @DrDivyaNair
      @DrDivyaNair  2 роки тому

      ഇന്ന് Video കാണൂ

  • @Malavika19.
    @Malavika19. 2 роки тому +1

    Dr eanikk 3 masam konde spotting und period aakunnilla. Dr eanikk pcod und doctrine consult cheythu. Eante weight 72kg Aanu. Doctor weight kuraykkan paranju. Pinne metformin obimet tablet 3 month kazhikkanum paranju. Pakshe periods aakunnilla entha karanam. Plss reply Dr 😭😭😭😭😭😭😭😭😭😭😭😭😭😭😭😭 spotting 3 month aayittum marunnilla eantha karanam plsss Dr reply tharuvo 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @shahadkmoideenable
    @shahadkmoideenable Рік тому

    Breakfast നു musseli കഴിക്കാൻ പറ്റുമോ milk ന്റെ കൂടെ

  • @sindhuvinod5839
    @sindhuvinod5839 2 роки тому +1

    man enik garbhapathrathil muzhaund athinu homiyopathiyil marunnudo? marunukazhichal Marino?

  • @adiyaunnikrishnan7303
    @adiyaunnikrishnan7303 2 роки тому +1

    Tinea versicolour maaran tips parayamo

    • @Sadiyanizam
      @Sadiyanizam 2 роки тому

      Enikum und

    • @DrDivyaNair
      @DrDivyaNair  2 роки тому

      Medicine ഉണ്ട്

    • @adiyaunnikrishnan7303
      @adiyaunnikrishnan7303 2 роки тому

      @@DrDivyaNair mam tinea versicolour facele undenkil moisturizer use cheythal kuyapam undo

  • @johneypunnackalantony2747
    @johneypunnackalantony2747 2 роки тому +1

    Thank U 🌹🌹👍

  • @roshs_corner2857
    @roshs_corner2857 2 роки тому +4

    Mam.. Ente mrg kazhinju 6months ayi.. Enik ipo anu periods 2tyms irregular ayath.. Scan chaithapo pcod anenn paranju dr.. Ipo progesterone tablet thanita ullath... Enik 168cm and 61kg anu ullath.. Irregular periods, pimples, vayar kurach chadiyath ith anu ente symptoms.. Njn eniyum weight kurakkano? Plz reply

  • @aishachenju684
    @aishachenju684 2 роки тому +1

    Daily same workout cheyyan padilla enn kettu.. Shariyano?

  • @shahadkmoideenable
    @shahadkmoideenable Рік тому

    Breakfast നു പറ്റിയ കുറച്ചു food പറയുമോ

  • @swethalohithakshan9151
    @swethalohithakshan9151 2 роки тому +2

    Hi mam... Enik 4 yrs aayi pcod und... Ayurveda marunn kazhichirunnu... Ipo date correct aanu but bleeding valare kuravanu.. only 2 days aanu bkeeding ullu... Ith Hb kuravu kond aavumo... Plz reply..

  • @archanavilladath1715
    @archanavilladath1715 2 роки тому +25

    Enikku pcod und. But vannam onnum illlaa normal anu. Sheenikkunund period clear allaa. 2 month correct vannal adutha month delay avum. Appo vannam illlatha karanam dieting engane anu cheyyukka

    • @ajithaajesh4800
      @ajithaajesh4800 2 роки тому +3

      Ente molkum ithe problms aanu dctr.. Melinjavar exercise cheyyendahundo? Hair falls aanu main problem.. Mugathum purathum kurukalum padukalum und.. Melinjath ayath kond thanne food eganeyullathayirikanam?

    • @gadhagsreedh4748
      @gadhagsreedh4748 2 роки тому

      Same

    • @archanap2975
      @archanap2975 2 роки тому

      Same prblm

    • @johnsyjoseph7269
      @johnsyjoseph7269 2 роки тому

      Same prblm

    • @csebmate8052
      @csebmate8052 2 роки тому

      Same prblm

  • @beenavinod6575
    @beenavinod6575 2 роки тому +2

    Nalla vedio🥰🥰🥰

  • @aparnakumaran6329
    @aparnakumaran6329 2 роки тому +2

    Slim annu nala mudikozhichal und weight kuraya anu dr entha cheyande

  • @AASASAktk
    @AASASAktk 2 роки тому +2

    Hai dr 👍👍👍

  • @mohammedyazar389
    @mohammedyazar389 2 роки тому +1

    Adipoly video

  • @aswathyashok398
    @aswathyashok398 Рік тому

    Mam empty stomachil raisins kazhikkamo

  • @aslahiya4906
    @aslahiya4906 2 роки тому +5

    Enikk pcod und
    Njan skelt an
    Mugakkuruvum മുടികൊഴിച്ചിലും കഴുത്തിന് ചുറ്റും karuppm ഒക്കെ ഉണ്ട്
    Treat ചെയ്തിട്ട് മെൻസസ് റെഡി ആയിരിന്നു.
    രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോ വീണ്ടും irrglr ആയി
    പിന്നെയും trtl rdy ആയി.
    Bt mdi kozhchlm mugkkrvm mrnnlla fack hair grwthm nd😓
    എന്നോട് dr exrsc angne onnm prnjttlla
    Ithokko maran entha cheyya 😭

    • @mrmrs4149
      @mrmrs4149 2 роки тому

      Enthayada dr.ennodum onnum paranjilla
      Njanum melinjitta

  • @boneythomas8679
    @boneythomas8679 2 роки тому +1

    Chechii Video super 😍😍
    chickenpox mark maranulla tips paraju taruvooo!!!!

    • @DrDivyaNair
      @DrDivyaNair  2 роки тому

      Treatment ഉണ്ട്. വീഡിയോ ഇട്ടിട്ടുണ്ട്

  • @sulhanakannadan5435
    @sulhanakannadan5435 2 роки тому +1

    Pcod medicine edkano? Gynecologist kanichit treatment edkande

  • @jitheshsathyan6024
    @jitheshsathyan6024 2 роки тому +1

    ഹായ് ദിവൃ
    എനിക്ക് ലൈവ് കിട്ടുന്നില്ല
    ജിതേഷ്സത്യൻ

  • @revathya7745
    @revathya7745 2 роки тому +1

    Hi Good morning mam.

  • @reshmanb2098
    @reshmanb2098 4 місяці тому +1

    Hi dr 35yrs ayi 49kg weight height 155cm ente pcod maran enthu cheyum period irregular anu,infertility treatment anu pls reply

    • @DrDivyaNair
      @DrDivyaNair  4 місяці тому

      Detailed case taking വേണം

    • @reshmanb2098
      @reshmanb2098 4 місяці тому

      @@DrDivyaNair dr ne contact cheyyan pattumo

  • @Athira199
    @Athira199 2 роки тому

    Dr enikk 23 vayasayi....enikk pcod vnnnitt 2 years akn pokunnu....ipozhum perids crct akunnnillla..........nth cheyum dr....please rply?

  • @oblu43
    @oblu43 2 роки тому +3

    Very Good and Informative video...Thank you Doctor

  • @Sadiyanizam
    @Sadiyanizam 2 роки тому +2

    Doctor njan weight kurachu ,under weight ayi fud control cheythu daily exercise cheyyunnu still period varunnilla 5 month ayi

    • @DrDivyaNair
      @DrDivyaNair  2 роки тому

      Detailed case taking needed

    • @Sadiyanizam
      @Sadiyanizam 2 роки тому

      @@DrDivyaNair doctor 10 yrs ayi mrg kazhinnu ippol infertility issue und pcos anu meficine eduthale period avu food control cheythu ellam nokki no cure

  • @sareenasareena1765
    @sareenasareena1765 2 роки тому +1

    Thank u

  • @dreamgirl-ch9cv
    @dreamgirl-ch9cv 2 роки тому +5

    Mam enik pcod indu medicine kazikkumbol mathram periods varulluu... 20 age indu 168 hight indu 61 weightum.. medicine eduth periods ayal thanne bleeding valare kuravanu

    • @DrDivyaNair
      @DrDivyaNair  2 роки тому +1

      Hemoglobin ചെക്ക് ചെയ്യൂ. Hormonal imbalance ആണ്

  • @majirank808
    @majirank808 2 роки тому +1

    Mam pcod ullthkond thaadiyimel hair und ath pokaan nthglm vayi undo

    • @DrDivyaNair
      @DrDivyaNair  2 роки тому

      Pcod treatment എടുക്കണം

  • @renyvarughese4649
    @renyvarughese4649 2 роки тому

    Mam enikum PCOD und 3_6 mm aa .Ethe severe anoo?

  • @Nandhu-vs
    @Nandhu-vs 2 роки тому

    ചേച്ചീ feet care ചെയ്യാനുള്ള കുറച്ചു tips കാണിച്ച് ഒരു വീഡിയോ ചെയ്യാമോ plz ❤️

  • @sonamariyamsa47
    @sonamariyamsa47 Рік тому

    Enik ippam age 20 und . periods okye correct. Oru ovaryil mathrame ollu pcod.Pcod 9mm unde enn ath kooduthall ahno doctor plzz rply

  • @mintujoseph5900
    @mintujoseph5900 2 роки тому +2

    Mam nannayi weight kurangalo...athreyayi

  • @manums4201
    @manums4201 2 роки тому

    Pregnancy positive akum ennu vicharikkumpol pered ayyi, ennal pereds ayyi ethra daysinullil pragnacy test cheythal result ariyam

  • @myworld3276
    @myworld3276 2 роки тому +1

    Aniku pcod und enu anu doctor paranjthu medicine kaznjikund aniku period irregular anu ulluo aniku weight und ..but eppo kazuthil chuttum black spot varan thudgi engana dite start cheyanam onum ariyilla

    • @DrDivyaNair
      @DrDivyaNair  2 роки тому +1

      Detailed case taking needed

    • @myworld3276
      @myworld3276 2 роки тому

      @@DrDivyaNair healthy diet in pcod athu engana cheyanam ullua engana start cheyanam ariyilla

  • @sheminoushad1499
    @sheminoushad1499 2 роки тому +1

    Good morning

  • @henna7352
    @henna7352 2 роки тому +1

    Dr ente molk 15 age aayitollu avalkk period first time nathrame correct aayitollu...pinneed onnum correct alla, 2months 3months okke aavumbozhe periods aavollu..nalla painum undavarund.. Dr kanichu.. ultra sound cheythu pcod und..athin krithyamayi medicine kazhikkano.. period incorrect aayathond prashnam undo..ee prayathil thanne pcod undayal bhaviyil enthenkilum budhimutt ndavo..pls reply 😒

    • @DrDivyaNair
      @DrDivyaNair  2 роки тому

      Weight കൂടുതൽ ആണെകിൽ കുറയ്ക്കണം. Exercise regular ആയി ചെയ്യണം

    • @henna7352
      @henna7352 2 роки тому

      Weight normally aan molude prayathin anusariche ollu.. thanks mam 🥰

  • @libinjose1047
    @libinjose1047 2 роки тому +2

    Haimam

  • @rajimathew3185
    @rajimathew3185 2 роки тому +1

    Hi doctor enikk pcod undayirunnu since 12 yrs .njan married ane 5yrs ayi kuttikal illa .recently njan laproscophy cheyydu .apoll epoll pcod illa .njan metfformin 3 months kayichayirunnu .entee left side fallopain tube block ane . Enikk period regular akan anything

    • @DrDivyaNair
      @DrDivyaNair  2 роки тому

      ട്രീറ്റ്മെന്റ് ഉണ്ട്.

    • @rajimathew3185
      @rajimathew3185 2 роки тому +1

      @@DrDivyaNair thanks mam .what is the treatement

  • @nancymathew2759
    @nancymathew2759 2 роки тому +1

    Dr sensitive skin tramdy video chayyamo plz

  • @kunjussr8123
    @kunjussr8123 2 роки тому +1

    PCOD karanme....faceil pigmentation indakuo....forehead ..chin...neck area lokke nddd...entha cheyynde

    • @DrDivyaNair
      @DrDivyaNair  2 роки тому

      Treatment ഉണ്ട്

    • @smithakkundoor8260
      @smithakkundoor8260 2 роки тому +1

      @@DrDivyaNair enth treatment aanu Mam???

    • @DrDivyaNair
      @DrDivyaNair  2 роки тому

      @@smithakkundoor8260 വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

    • @DrDivyaNair
      @DrDivyaNair  2 роки тому

      @@smithakkundoor8260 contact clinic for details. 8593056222

  • @rasipangadoe4028
    @rasipangadoe4028 2 роки тому

    Hi mam enik 4 mnth periods aayilla kazhinja month dr kandu medicine eduthu periods aayi 5n scan cheythapol endometrial thickness 5mm right overy chocolate cyst 28×17mm .polycystic left overy 40×28mm .mrg kazhinj 2 makkal und. Ee chocolate cyst prblm ullathano please reply mam

    • @remya2404
      @remya2404 2 роки тому

      Same here but ipol maari

  • @itsmesruthirathin8367
    @itsmesruthirathin8367 2 роки тому +1

    Mam enik 22 age ayi pcod und 62 kg undayirunu ipo 56 ithu mathiyo eniyum kurakkanamo..

  • @soumyasr387
    @soumyasr387 3 місяці тому

    നേന്ത്രപഴം, കപ്പ പഴം ഒന്നും കഴിക്കാൻ പാടില്ലേ maam

  • @blessyaneesh600
    @blessyaneesh600 2 роки тому +1

    Hai doctor

  • @girlwiththoughts6204
    @girlwiththoughts6204 2 роки тому +1

    Mam എനിക്ക് weight normal ആണ് but pcod ഉണ്ട്‌ hairloss, facial hairgrowth ഇത് രണ്ടും ആണ് എനിക്കുള്ളത്. ഇതിനെന്താണ് ചെയ്യേണ്ടത്.

    • @DrDivyaNair
      @DrDivyaNair  2 роки тому

      Medicine ഉണ്ട്

    • @neemarachel4828
      @neemarachel4828 2 роки тому +1

      Enik weight kuravanu period's regular anu bt pcod und hair pokunund face il pimples vannu blk clr akunund. Ayurvedam nallathano dctr

    • @aryaashok814
      @aryaashok814 2 роки тому

      @@DrDivyaNair nth medicine aanen onn parayoo. Pls dctr🙁എനിക്കും hairgrowth aane kuduthal. Ithinonn rply trnee. Plsss

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +1

    👍😍

  • @remyay.b1950
    @remyay.b1950 2 роки тому +1

    Doctor anik pcod und. Wight 64 ayirunnu eppo 57. Tablet kazichal mathrame period agunnullu

  • @deepudileep8883
    @deepudileep8883 2 роки тому +1

    Docter enik pcod prbms undayirunnu 8 months treatment cheithu. But ippo 3 months tablet kazhichilla. Ee 3 months currect period ayi. Husband ippo natil vannappol doctore poi kandu. Docter Scan cheithu appol enik pcos anennu paranju. Athukondu ovuletion nadakkunnilla ennu paranju. Ithu enthu kondanu ingane varunnathu. Ithu pregnancyk thadasamano

    • @DrDivyaNair
      @DrDivyaNair  2 роки тому +1

      Detailed case taking needed

    • @deepudileep8883
      @deepudileep8883 2 роки тому

      @@DrDivyaNair uterus length 4.75,depth 2.87, transverse 3.79. Endometrium 0.60. Left ovary 3.19 × 2.04 ×2.74 pco (78 Follicle +
      5-6 mm ). Right ovary 2.97× 2.48 × 3.05 pco ( 710 follicle 5-6 mm) docter ithanu paranje . ithu enthanennu onnu vekthamayi parayamo . pregnancy ithu thadasamano. Please Rply

    • @deepudileep8883
      @deepudileep8883 2 роки тому

      Normal ano ennu onnu parayamo

    • @remya2404
      @remya2404 2 роки тому

      @@deepudileep8883 hii pcodil ovulation nadakilla chila casil. Enil same aayrnu. Njn ayurvedama kazche 4 months. 4th mnth pregnant aayi treatment nadakmbol thanne. Body weight undarnu enik athum kurachu. Ninak venel aa dr details tharam

  • @anishaks7407
    @anishaks7407 2 роки тому +1

    സൂപ്പർ

  • @sreelakshmi4575
    @sreelakshmi4575 2 роки тому +1

    കഴുത്തിന്റെ നിറ വ്യത്യാസം എങ്ങനെ മാറ്റം pcod ഉണ്ട് dr

    • @DrDivyaNair
      @DrDivyaNair  2 роки тому

      Weight കൂടുതൽ ആണോ

  • @alfiyahaze3561
    @alfiyahaze3561 2 роки тому

    Doctor pcod tablet kazichal redy akumo ,

  • @reshmasumesh1627
    @reshmasumesh1627 2 роки тому +3

    Slim ആണ് അമിത രോമവളർച്ച ഉണ്ട് മുടികൊഴിച്ചിൽ ഉണ്ട് ഇതൊക്കെ ആണ് പ്രശ്നങ്ങൾ ഈ yoga ചെയ്താൽ pcod മാറുമോ?

  • @binuk2143
    @binuk2143 2 роки тому +6

    Impression:.right ovary cysts 3.5×2.2 cm,2.8×2.1cm simple cysts,RV uterus normal. Thick endometrium 21mm,hyperplasia .no free fluid in POD eth
    DNC cheyyathe tabletil marumo doctor

    • @DrDivyaNair
      @DrDivyaNair  2 роки тому +2

      നോക്കണം

    • @leenaaneesh4202
      @leenaaneesh4202 2 роки тому

      Same my കണ്ടിഷൻ മാറിയോ ഇപ്പോൾ

  • @aswathyashok398
    @aswathyashok398 Рік тому +1

    Mam . Eannikku pcod ind 5 month tablet kazhichu . Eppol stop cheyuthu . Medicine kazhichu eannikku masathil periods aayi aa month veendum periods aayi .(1 month 2 periods) . Nthangilum kuzhappam Indo . Plz rply mam