1438: പിസിഒഡി എങ്ങനെ പരിഹരിക്കാം? പിസിഒഡി ഡയറ്റ് പ്ലാൻ | PCOD Diet plan

Поділитися
Вставка
  • Опубліковано 10 вер 2024
  • 1438: പിസിഒഡി എങ്ങനെ പരിഹരിക്കാം? പിസിഒഡി ഡയറ്റ് പ്ലാൻ | PCOD Diet plan
    ഇന്നത്തെ കാലത്ത് പല സ്ത്രീകളേയും ചെറു പ്രായത്തിലെ പെണ്‍കുട്ടികളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പിസിഒഡി. തെറ്റായ ജീവിതശൈലി, ജനിതകകാരണങ്ങൾ. മാനസികസമ്മർദ്ദം തുടങ്ങിയ വിവിധ ഘടകങ്ങളാണ് പി.സി.ഒ.ഡിയിലേയ്ക്ക് ഒരാളെ നയിക്കുന്നത്. മെറ്റബോളിക് അവസ്ഥ കൂടിയാണിത്. ലോകത്ത് 10 ദശലക്ഷം സ്ത്രീകളെ ബാധിക്കുന്ന ഒരു അസുഖമാണ് പി.സി.ഒ.ഡി. അണ്ഡാശയങ്ങൾ ചെറു കുമിളകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്(പി.സി.ഒ.ഡി.) എന്ന പേര് ഉണ്ടായത്. പിസിഒഡി ഉള്ളതായി കണ്ടെത്തിയാൽ ആശങ്കപ്പെടാതെ കൃത്യമായി ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാൽ മരുന്ന് കൊണ്ടും ചികിത്സ കൊണ്ടും മാത്രം മാറ്റിയെടുക്കാവുന്ന ‘അസുഖമല്ല’ ഇത്. നല്ല ഭക്ഷണശൈലിയിലൂടെ ഇതിന് നിയന്ത്രിക്കുവാൻ സാധിക്കും. ബാലൻസ്ഡ് ആയ ഡയറ്റ് പിൻതുടരേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #PCOD_diet_plan #പിസിഒഡി #PCOD #PCOS
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 215

  • @user-xd6dr9zf8j
    @user-xd6dr9zf8j 11 місяців тому +25

    എനിക്ക് ഒട്ടും വണ്ണം ഇല്ല. ഞാൻ cool ഡ്രിങ്ക്സ്,ഫാസ്റ്റ് ഫുഡ്‌ പോലുള്ള ഭക്ഷണങ്ങൾ ഒന്നും തന്നെ കഴിക്കാറില്ല. കഴിക്കുന്ന ഭക്ഷണം തന്നെ വളരെ കുറവാണ്. എന്നിട്ടും എനിക്ക് pcod ഉണ്ട്.
    Life style decease ആണെന്ന് പറയുന്നു
    ഞാൻ നോർമൽ ആയി ജീവിക്കുന്ന ആളാണ് 😢

  • @shareefvadakkan4299
    @shareefvadakkan4299 11 місяців тому +35

    തടി ഇല്ലാത്തവർക്കും ഉയർന്ന അളവിൽ PCOD ഉണ്ട് ഇതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു

  • @fazdha2487
    @fazdha2487 11 місяців тому +14

    Thank you Dr, pcod കാരണം nallam ബുദ്ധിമുട്ടാണ് 😢

    • @fazdha2487
      @fazdha2487 9 місяців тому

      @kabirmansoori8636 thank you

    • @fazdha2487
      @fazdha2487 9 місяців тому

      ​@kabirmansoori8636is there any diet plan?

  • @sharafumuttil8789
    @sharafumuttil8789 11 місяців тому +4

    Dr.orupad thanks und sir.njan pcod kond budhimutt anubhavikkunna aalan.nallonam thadiyund.facil hair growth und .vallathoru avasthayanu sir pcod😢😢

  • @chandralekha174
    @chandralekha174 11 місяців тому +84

    മെലിഞ്ഞിരിക്കുന്നവരിൽ PCOD ഉണ്ടല്ലോ... ഞാൻ food ന്റെ അളവ് കൂട്ടിയിട്ടും weight കൂടുന്നില്ല PCOD yum ഉണ്ട്... ഇതിനെ പറ്റി ഒരു video ചെയ്യുമോ

    • @drdbetterlife
      @drdbetterlife  11 місяців тому +11

      Ok

    • @harisbavu2486
      @harisbavu2486 10 місяців тому +21

      Dr... Pls.... മെലിഞ്ഞവരിലെ pcod യെ പറ്റി വീഡിയോ ചെയ്യോ...?
      ഞാനിപ്പോ ഒരുപാട് മെലിഞ്ഞു...
      കവിളൊക്കെ ഒട്ടി പോയ പോലെ...
      ഫുഡ്‌ അളവ് കൂട്ടിട്ടും തടി കൂടുന്നില്ല...
      Pls... Pls....
      Next വീഡിയോ അതെ കുറിച് ചെയ്യോ?

    • @foodeaters2000
      @foodeaters2000 9 місяців тому +10

      Same situation an enikku..PCOD und..wyt um koodunnilla..aage 37 ullu

    • @Mridul.M
      @Mridul.M 8 місяців тому +3

      ​@@drdbetterlifesir please sir Lean pcod ye kurich oru video cheyyuuuuu🙏
      Ithine kurichulla videos ellam youtube il valare kuravanu
      Sir it's most requested 🙏❤️

    • @joshisatheesh4415
      @joshisatheesh4415 8 місяців тому +5

      ​@@drdbetterlife enick 23 age und weight 38 .8 വർഷം കൊണ്ട് same weight ആണ് periods correct ആണ് but athra കഴിച്ചിട്ടും weigth വെയ്ക്കുനില്ല എനിക്ക് 2ovary multiple ആയിട്ട് ഉണ്ട് 9mm ഉണ്ട് marriage കഴിഞ്ഞു ഇത് വരെ preganat ആയിട്ടില്ല

  • @ammumanu3109
    @ammumanu3109 9 місяців тому +2

    Dr. Feeding mother's ന് green tea കുടിക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ .... ഇപ്പോ 4 month baby ഉണ്ട്....

  • @manshadmanchu5842
    @manshadmanchu5842 11 місяців тому +22

    Nan Dr de oru fan anu. Vdo mis cheyyaarilla. Nalla information nalkunne🎉🎉🎉

    • @ambuzzworld7
      @ambuzzworld7 11 місяців тому

      ഞാനും ❤️❤️❤️❤️❤️

  • @dhanyajoy8519
    @dhanyajoy8519 6 місяців тому +1

    Dr enik both overys pcod ane ente endometrium 4:5 mm thick aane . Eth enthelum problem aakumo future 😢 please reply 😢

  • @HadhiyaFathima
    @HadhiyaFathima 11 місяців тому +2

    Njan melinjittaaanu. Pcod yum und. Periods prblm. Und ath kondano pregnant aavaathath😔😔😔????

    • @majidakv5022
      @majidakv5022 8 місяців тому

      എന്റെ ഫ്രണ്ടിന്റെ sis pcod peiods problm ഒകെ ulla ഒരാൾ ആയിരുന്ന് oru supplement product use akiyapo eee problems mari kulikalum ayi nigl try cheyth nok product details vena

  • @sasikumarsasi5078
    @sasikumarsasi5078 8 місяців тому +2

    മെലിഞ്ഞവർക്ക് PCOD ഉണ്ട്. എനിക്ക് അത് ഉണ്ട് അവരുടെ ഫുഡും diet ഉം എങ്ങനെയാണു എന്ന് പറയുമോ

  • @jaya-tf9ve
    @jaya-tf9ve 6 місяців тому +5

    Dr എനിക്കു pcod ചെറുപ്പം മുതൽ ഉണ്ട് ഡെലിവറിക്ക് ശേഷം ഷുഗറും വന്നു.26 വയസ്സേയുള്ളു 😔😔😔
    88 kg ഉണ്ട്. മെൻസസ് ആവാറില്ല മരുന്ന് കഴിച്ചു ഒക്കെ ആണ് ആവുന്നത് 😔😔

    • @amritha825
      @amritha825 6 місяців тому

      Ayurvedam try chyu enik result kitti

    • @jaya-tf9ve
      @jaya-tf9ve 6 місяців тому

      @@amritha825 njan try cheyithu but no result 😔 karanam choru ozhivakkan nokkittu nadakkunnilla 😔😔😔

    • @aysha9661
      @aysha9661 6 місяців тому +1

      Facial hair undo

    • @amritha825
      @amritha825 6 місяців тому

      @@aysha9661 yes

    • @amritha825
      @amritha825 4 місяці тому

      @@jasminck3282 4 masam

  • @nasmiyajamshi6728
    @nasmiyajamshi6728 6 місяців тому +6

    മെലിഞ്ഞവർക്കുള്ള pcodye kurichulla kaaryangal onnu paranju tharumo dcr

  • @Reshma-pr6an1av3
    @Reshma-pr6an1av3 4 місяці тому +1

    Dr... ഞാൻ dr കണ്ടാരുന്നു but എനിക്ക് മെഡിസിൻ ഒന്നും തന്നിട്ടില്ല.. ഡയറ്റ് ചെയ്യാനും exercise ചെയ്യാനും ആണ് പറഞ്ഞത്.. Nthanu ഞാൻ ചെയ്യണ്ടേ vere dr കോൺസൾട്ട് ചെയണോ

  • @minnuthomas7693
    @minnuthomas7693 4 місяці тому +1

    I would say women with pcod should avoid wheat products( gluten) like oats, chapathi etc..which will aggravate their symptoms especially acne and helps to reduce bloating.

  • @shareefvadakkan4299
    @shareefvadakkan4299 11 місяців тому +4

    Thank you doctor, ഇത് പ്രതീക്ഷിച്ച വീഡിയോ ആണ് കുറച്ചു മുൻപ് കമെന്റ് ചെയ്തിരുന്നു PCOD യെ കുറിച്ചൊരു വീഡിയോ ചെയ്യാൻ വളരെ ഉപകാരമായി

  • @Haseena-tn7wk
    @Haseena-tn7wk 11 місяців тому +1

    Docter enik ithinu oru rply tharanam, enik hormone koodiyitt thalayil muzha undaayirunnu, pittutry grandy ennanu paranjath, thalavedhana aayirunnu, scan cheythappozhanu kandathu,athu kaaranam shugar koodi, pcod vannu, thairoid vannu, athu sarjary cheythu, ippo scan cheythu nokkiyappo matte saidilum onn vannittund, athinu ipo prashnam onnum illa, valuthaayal edukkendi varumenn paranju, valuthaavathirikkan homio kudikkunnund, aloppathiyil ithinulla marunn illanna paranjath, sarjary allathe,😢😢

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq 11 місяців тому +3

    ഞാൻ കുറച്ചു ദിവസമേ ആയിട്ടുള്ളു ഡോക്ടറുടെ വീഡിയോസ് കണ്ടു തുടങ്ങിയിട്ട്. ഉപകാരപ്രദമായ ഈ അറിവുകൾ പങ്കു വെക്കുന്നതിൽ ആശംസകൾ നേരുന്നതോടൊപ്പം ഈശ്വരാനുഗ്രഹവും ഡോക്ടർക്കു ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതോടൊപ്പം മൈഗ്രൈൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. ഞാൻ മൈഗ്രൈൻ കാരണം പ്രയാസപ്പെടുന്നു.

    • @drdbetterlife
      @drdbetterlife  11 місяців тому

      Cheythittundu.. video number 468

    • @drdbetterlife
      @drdbetterlife  11 місяців тому +1

      ua-cam.com/video/LafGGV941oo/v-deo.htmlsi=BtxxJlh9M2xWJ-S3

    • @ShaliniShalu-sv6xq
      @ShaliniShalu-sv6xq 11 місяців тому

      Thank you Doctor.

  • @user-gn4ss6km3j
    @user-gn4ss6km3j 11 місяців тому +1

    ഡോക്ടർ എന്റെ മകന് മൂന്നു വയസ്സായി. ഞങ്ങളുടെ വീട്ടിൽ ഒരു ചെറിയ പൂച്ചക്കുട്ടി ഉണ്ട്. അതിന്റെ രോമം എപ്പോഴും കൊഴിഞ്ഞു കൊണ്ടിരിക്കും. ഈ രോഗം കുഞ്ഞിന്റെ വയറ്റിൽ എത്തിയാൽ എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാകുമോ. ഡോക്ടർ ഇതിനൊരു റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @yuaan59
      @yuaan59 7 місяців тому +1

      Ithokke prblm aan nalla Dr kaanikku anubhavam aan

  • @nunnusworld3511
    @nunnusworld3511 11 місяців тому

    Dr njn dietilaan mng 2 egg lunch 2 chappathi /ragi items fish evng 2 tspn oats oru robesta 2 tspn coconut smoothi 6 pm to 10 am vare anu food edkunnth idakk fruit nthelum kayukum butt weight stuck anu aramanikur exercise chyyunund.. Ee diet norml ano onn parayuo ingine chythal mathio

  • @afiyaashik6610
    @afiyaashik6610 11 місяців тому +6

    U are really a gem. Whenever I always think about a specific topic...soon after that I could see that you makes a video about the same. So that I don't want to search anywhere else. What a real coincidence 🥰

  • @diyasaketh-wonderland4213
    @diyasaketh-wonderland4213 3 місяці тому +3

    Pcod ullavarku sugar nu alternative option onu parayuo.

  • @likealone4263
    @likealone4263 11 місяців тому +11

    ചുള്ളൻ ഡോക്ടർ ലവ് യു ❤

  • @agnesvictoria5917
    @agnesvictoria5917 11 місяців тому +2

    Doctor.....PCOD + FIBROMYALGIA ullavar enthu cheyyanam ? Please reply soon.

  • @SMILEWITHAIS
    @SMILEWITHAIS 9 місяців тому +1

    Enik pcod und..njan 3 month sugar ulla onnum kazhichilla...zumba polulla work out cheyth..weight koranju.bakery ellam ozhivaki..periods correct ayi..munpoke 6 month koodumpol ayirunn periods akunnath..u tube nokiyany daily zumba exercise cheyath apo thanne nalla mattam

    • @ArifaKp-eb4nm
      @ArifaKp-eb4nm 7 місяців тому

      Pcod complete ayi mariyo. complete ayi marumo

    • @SMILEWITHAIS
      @SMILEWITHAIS 7 місяців тому

      @@ArifaKp-eb4nm complete ayi maruonn areella..enik gunam undayi..weight koranjapo periods correct ayi. Artificial sugar ullathoke ozhivaki Zumba oke cheythapo thanne weight koranju.ipo 5 month ayit correct ayita periods vanne

    • @ArifaKp-eb4nm
      @ArifaKp-eb4nm 7 місяців тому

      @@SMILEWITHAIS pinne pcod check cheytho?

    • @ArifaKp-eb4nm
      @ArifaKp-eb4nm 7 місяців тому

      @kabirmansoori8636 but doctors and even Google said it is not an curable.but can manage symptoms.is it correct? Plz reply ✋✋✋

  • @reebasaju1345
    @reebasaju1345 11 місяців тому +2

    Thank you Dr. Am taking tablet for this. Thanks for the diet plan. Also thanking you for sharing good information all time.😊

  • @fathimathulishma1369
    @fathimathulishma1369 2 місяці тому

    Thudakkam mathram aan apol ithoke follow cheyyano dre kanichapol prnnath exercise cheythal mathi backery ozhivakkanum chicken kurakkaanum parannu

  • @rafeenac2170
    @rafeenac2170 10 місяців тому +3

    Dr allahu anugrahikkatte

  • @shamnasalih5517
    @shamnasalih5517 11 місяців тому +1

    Dr video cheriya time kondu valichu neetaathe karyangal samsarikkunnu. Vekthamayi paranju manasilakunnu👍🏻

  • @adhilaadhu1297
    @adhilaadhu1297 4 місяці тому

    Enik pcod ind njan melnjittan 46kl weigh ullo but doctor ne kaanichapol gulika kudikkanda aavshyam illa ennan paranjath
    Ithu vare aayitum prgnt aayitilla athenthan

  • @Karthika-rb3oh
    @Karthika-rb3oh 10 місяців тому

    Doctor enikk PCOD und, but weight illa, age 23, weight 46. Njan
    Same diet plan follow cheythal ente weight veendum kurayumo ?
    Reply please

  • @Sulaikha-im5xe
    @Sulaikha-im5xe 11 місяців тому +5

    Sir, thiroid ullavarkk gothambu kazhikkan paadilee... Oru video cheyyamoo?

  • @Mehrufa_94
    @Mehrufa_94 11 місяців тому +4

    Thank you doctor for your valuable information and diet plan .so humble of you.

  • @ramsifaisi7021
    @ramsifaisi7021 11 місяців тому +2

    Pcod k intermittent fasting cheyyunnath nallathaanoo

  • @daffodils2568
    @daffodils2568 11 місяців тому +1

    Hi Dr, Is roasting nuts safe for making ladoos for kids? Does roasting nuts produce acrylamide? Is it safe?

  • @marythomas8193
    @marythomas8193 11 місяців тому +2

    Good msg Thanks Doctor God Bless

  • @geethageethakrishnan9093
    @geethageethakrishnan9093 11 місяців тому

    Hai dr
    Nte makane july 7ne
    Oru food poison adichu
    Ntaduthe illarunnu
    Avan kochiyil ane
    Weekendle varu
    Avide vachane vannathe
    Kadutha stomach pain ayirunnu
    Avide oru private hospitalil
    Admitay
    Njn hospitalil ndarunnu
    Oru age aya gastro dr ayirunnu
    drip medicine mathrayirunnu
    2days last curry illathe
    Kanji mathram
    Veetil vannite idli carrot
    Salt mathram ite cook
    Cheythathe curry illatha
    Kanji pedichite angnya
    Cheythe
    3months oily food diary
    Product complete avoid
    But avan vallathe pedichu
    Ini blood result
    CRP 30 mate problems
    Onnula ultra scan eduthu
    No problem
    Second opinion eduthu
    Kims tvm madhu sashidharan gastro
    Ella foodum kazhikan
    Paranju oru problem
    Illanne parnju
    But ipozhathe problem
    Avn healthy food onnum
    Edukilla3time valare kurach
    Food athre eduku
    Nuts dates fruits
    Cocconutoil ithonnum
    Edukilla
    Hight73
    Weight 72ndarunnu
    Ipo athe 60kg akkiyeduthu
    Avnte kolam ketu
    thra parantu kelkunnila
    Njn bhranthamaya oru
    Avasthayllane
    Urakamilla
    Dr ithekuriche oru video
    Cheyyao
    Dr ipol evideyanullathe
    Nke onne kana namayirunnu
    Avneyum konduvaram
    P R S hospitalil ndo
    Dr e comment vayikkunne
    Karuthunnu
    Plz reply❤

  • @user-bx6xc7nj5b
    @user-bx6xc7nj5b 3 місяці тому

    ഈ ഹോസ്റ്റലിൽ നിക്കുന്നവർക്ക് പറ്റിയ diet പ്ലാൻ പറയാമോ doctor

  • @asnaf4573
    @asnaf4573 3 місяці тому +1

    Chickenil hormone probelm aavunnond athum oyivakan paranjnallo docter

  • @veenahh-uy8ge
    @veenahh-uy8ge 9 місяців тому +2

    Dr njn hostalil enna padikunnee appam foodinteww karayam onn parayavooo

  • @DivyaPv-dy3uj
    @DivyaPv-dy3uj 11 місяців тому +2

    Thank you Dr

  • @rumaisakadamkottu3651
    @rumaisakadamkottu3651 10 місяців тому +1

    Doctor broyilar egg use cheyyaan pattuo pcodkk?

  • @Loveandlife7763
    @Loveandlife7763 2 місяці тому

    Hello Dr, I skipped my breakfast for two weeks and I followed by the exercises but my body weight is increased.can you tell the reason for that ?

  • @nihalashareef1856
    @nihalashareef1856 5 місяців тому +1

    Pcod karanm nalla budhimuttann.... Tnq u dr 😊

  • @anishaanandan
    @anishaanandan 6 місяців тому +2

    Dr Lean pcod kurich video cheyamo please.

  • @alexfernado2767
    @alexfernado2767 2 місяці тому

    weight 44 kg lean body ulla oralk pcod undakil weight reduce cheyanno?

  • @jamsheerkunjol2974
    @jamsheerkunjol2974 8 місяців тому +2

    Lean pcod ye kurich oru vedio cheyyumo doctor

  • @user-ke7yp5sx8q
    @user-ke7yp5sx8q 11 місяців тому +2

    PCOD undenkil sugar veriation varumo

  • @jomolvarghese3759
    @jomolvarghese3759 8 місяців тому +2

    pcod patient can eat multigrain bread and wheat product??

  • @majida_bashi_
    @majida_bashi_ 11 місяців тому

    Thank u doctor nalloru topic ayirunnu

  • @user-xu8by5gr1f
    @user-xu8by5gr1f 11 місяців тому +3

    Doctor ippo orupaad aalukal kuzhanj veenu marikkunnadhaayi kaanunnnu koodthalaayum cheruppakkar idhine patti oru video cheyyamo

  • @user-sq1dw8bd4i
    @user-sq1dw8bd4i 7 місяців тому

    Sir milke kudikkan patto ath poole thanne egg kazhikkan paado please replay.....

  • @asnaf4573
    @asnaf4573 3 місяці тому

    Ellaa fruitslum maduram ille watermelon papaya chikku ellam maduram ullathlle mangosnum chakkkakum nthan kuyappam

  • @user-xd6dr9zf8j
    @user-xd6dr9zf8j 11 місяців тому +1

    Thanks doctor

  • @fathimaranank6985
    @fathimaranank6985 Місяць тому

    What about corns?? For pcod... And also air fried items & diary items..... Pls reply sir🙏🏻🙏🏻

  • @jabisadiqjabi8416
    @jabisadiqjabi8416 11 місяців тому +1

    Good information, thanks dr

  • @user-lq9hy8xg6d
    @user-lq9hy8xg6d 3 місяці тому

    Thanku dr

  • @rafilarafi4776
    @rafilarafi4776 11 місяців тому +3

    Sir Please give a discription about endometriosis

  • @kadeejakhg6221
    @kadeejakhg6221 14 днів тому

    👍👍

  • @Shibi-althxff
    @Shibi-althxff 6 місяців тому

    Dr. Cinnamon water kudikunnath kond nallathanoo

  • @khajunizz_calligraphy
    @khajunizz_calligraphy 10 місяців тому +1

    Thank uh soo much dr 😭🙏 orupaad budhimuttunnind pcod kond 😒 Ippo dietingilaan 7 kg loss aayi..Iniyum orupaad korakkaan indu

    • @harshajayan4651
      @harshajayan4651 9 місяців тому +2

      Gymmil poyi work out chyth nokk da.. Nalla effective anu.. Along with proper diet.. Enik nannayi weight kuranju

    • @khajunizz_calligraphy
      @khajunizz_calligraphy 9 місяців тому

      @kabirmansoori8636 oh mg god …orikkalum angnthe oru saadhanam use cheyyende aavishyam onnm illa ..Ithokke normal aan ..Ath Nammale lifestyle maatiyaal maarunnathe ulloo 🫠
      Alla ithnth syrup aa njn aadhyaayitt kelkkunne ya 😰 Evde ninn vaangiyaalm meesho Njn onnm vaangalle ..dress oké vaamgicho Alland Fd items onnm vaangaruth

    • @khajunizz_calligraphy
      @khajunizz_calligraphy 9 місяців тому

      @@harshajayan4651 Njn veettil ninn cheyyunninduda ..ippo 9 kg löss aayi 😍 mon ind avan Angne enne kaanaand nikoolla 😄 1 1/2 vayass aayi Ennalm enne venam mon

  • @ShamnaRozwan
    @ShamnaRozwan Місяць тому

    Thanks dr..

  • @suganthinib4541
    @suganthinib4541 11 місяців тому

    Sir..sciatica pain angane kuraikkam annu paranju tharavo..back pain severe anu..eni kanikkan oridavum ella.. treatment pakuthi akumbol operation cheyanam annokke parayunnu..operation Ellathe oru vazhi paranju tharumo...belt anthelum undo..please help me sir

  • @jamsheerkunjol2974
    @jamsheerkunjol2974 11 місяців тому

    Hi doctor. Thks... Lean pcod ye kurich oru vedio cheyyamo

  • @ElsaEzdan
    @ElsaEzdan 7 місяців тому

    Seed cycling pcod kk nallathano. Athinekurich detailed video cheyyo

  • @shifnariyas001
    @shifnariyas001 7 місяців тому +1

    Enikkum pcod und njan thadi kuranju varunnu enna vayaru virthum varunnu 🥴

  • @SafreenamuneerSafreena
    @SafreenamuneerSafreena 6 місяців тому

    Tnq youh dr😊❤

  • @ajithas9855
    @ajithas9855 11 місяців тому

    Thank you so much sir ❤

  • @binthsaquafi767
    @binthsaquafi767 11 місяців тому +2

    കാത്തിരുന്ന തായിരുന്നു thanks🌹

  • @dimpleverghese7187
    @dimpleverghese7187 3 місяці тому

    Dr,pastha kazikan pattumo

  • @VidhuAmal
    @VidhuAmal 8 місяців тому

    Sir.. prolactin enik high aanu... nearly about 29....athine kurichu oru video cheyyamo

  • @muhammed_riyanvk
    @muhammed_riyanvk 11 місяців тому

    Dr.please kuttikalile Android kurich video edamo,

  • @neetha9723
    @neetha9723 11 місяців тому

    Sir kunjungalalae rectal prolapse nae paty oru video cheyumo plz

  • @durgaponnuz2752
    @durgaponnuz2752 3 місяці тому

    Beetroot carrot oke kazhikaamo dr

  • @majida_bashi_
    @majida_bashi_ 11 місяців тому

    Herbal nutrition foodine kurichoru video idamo doctor

  • @amafathimaamafathima8175
    @amafathimaamafathima8175 11 місяців тому +1

    Dr ഒരു സംശയം ചായ കുടിച്ചില്ലങ്കിൽ എന്തെകിലും പ്രശ്നം ഉണ്ടാവുമോ

  • @renukagnair3816
    @renukagnair3816 9 місяців тому

    Good information 👍

  • @aliyahusna9933
    @aliyahusna9933 11 місяців тому +3

    Hypotyroidism maran diet plan vedio cheyyo? Pls🙏

  • @suryakrishna9168
    @suryakrishna9168 11 місяців тому

    Lung cyst oru video cheyiyumo please doctor

  • @ramseenanoushad5466
    @ramseenanoushad5466 11 місяців тому

    Sir pcod kk regular ayit medcn kazhikkano

  • @Ajmalafarhath111_
    @Ajmalafarhath111_ 8 місяців тому

    Sugar n pakaram jaggiry pwdr idaamo

  • @aiswaryadas4532
    @aiswaryadas4532 4 місяці тому

    Pcod acne ye kurch oru video chymo

  • @beenamuralidharan
    @beenamuralidharan 11 місяців тому +2

    Cyst oru video cheyyumo

  • @quranmedia1548
    @quranmedia1548 9 місяців тому

    thank you dr😍👍

  • @nisamudeennisam9951
    @nisamudeennisam9951 Місяць тому

    കശുവണ്ടി ബാദം ഡ്രൈ ഫ്രൂട്സ് കഴിക്കാമോ

  • @NazriNazri-wj9rg
    @NazriNazri-wj9rg 4 місяці тому

    Dr pcod complete cure cheyyan pattuvo

  • @Karthika-rb3oh
    @Karthika-rb3oh 10 місяців тому +1

    Doctor,
    PCOD ullavar Dates kazhikkamo ?

    • @Karthika-rb3oh
      @Karthika-rb3oh 9 місяців тому

      @kabirmansoori8636 👍🏻👍🏻

  • @manjimamanoj8617
    @manjimamanoj8617 5 місяців тому

    Dr. Facial hair remedies undo

  • @naseerats6386
    @naseerats6386 11 місяців тому +1

    Hypothyroidism ഉള്ളവർക്കുള്ള diet പറഞ്ഞു തരുമോ doctor...

  • @fasnaminnu2134
    @fasnaminnu2134 3 місяці тому

    Dr walking cheythal madhiyo?

  • @sinansana5912
    @sinansana5912 9 місяців тому

    Sir, milk curd .upayokikkamo

  • @RehinaRehi
    @RehinaRehi 9 місяців тому

    Dr pcod and overiyila syst onnu aano

  • @Nazar-xf9vi
    @Nazar-xf9vi 6 місяців тому

    Lean pcos dait plan cheyyoo..plz

  • @twolittleboys5153
    @twolittleboys5153 4 місяці тому

    Wheat kazhikaan pattumo

  • @blessypaul9268
    @blessypaul9268 11 місяців тому +2

    Hi
    Doctor
    If you can talk about endometriosis that would be useful.

    • @amritha825
      @amritha825 6 місяців тому

      Ipozhum endometriosis undo

  • @husnabanubanu7795
    @husnabanubanu7795 2 місяці тому

    Feeding mother endh cheyum

  • @swethat2845
    @swethat2845 8 місяців тому +1

    Milk avoid cheyno?

  • @sooryaparvathyvlog591
    @sooryaparvathyvlog591 11 місяців тому +1

    ഞാന്‍ മധുരം ഉപയോഗിക്കാറില്ല ഡയറ്റ് ചെയ്യുന്നുണ്ട് എനിക്കു pcod ഉണ്ട്

  • @akhila950
    @akhila950 11 місяців тому

    Good information sir🙏🏻. ലിവർ സിറോസിസ് രോഗികൾക്കുള്ള ഭക്ഷണ ക്രമം പാഞ്ഞുതരുമോ sir?

  • @nayanacnair3830
    @nayanacnair3830 11 місяців тому

    Dark chocolate kazhikamo vallapolum. Ath nallatanennu parayumallo

    • @veenaom8798
      @veenaom8798 7 місяців тому +1

      Sweets ozhivakkanm എന്നല്ലേ parayunne

  • @inhithashoji5090
    @inhithashoji5090 Місяць тому

    Chicken kazhikavo ?