നല്ല കൊയ്തു കാലമാണ്.കൊയ്തോ . ദൈവത്തെ നിന്ദിക്കുന്നവരേ ഇത് ഓർത്തു കൊൾവിൻ ദൈവം നിങ്ങളെ കീറിക്കളയും വിടുവിപ്പാൻ ആരും ഉണ്ടാകയില്ല. നിങ്ങളിൽ പാപമില്ലാത്തവൻ ഇവനെ കല്ലെറിയട്ടെ. ഒരു ടിനുവിനെ വെച്ച് പല വീഡിയോ ചെയ്തത് കാശുണ്ടാക്കുന്നവർ ആരാണ് നല്ലത് എന്നുകൂടെ പറഞ്ഞു തരണേ.
@@ponnammabenny7685 കള്ളൻ ടിന്റുമോൻ മൊണ്ണകളിൽ നിന്നും പണം പിരിച്ച് അടിച്ചു പൊളിച്ചു ജീവിക്കുന്നു ഇവന്റെ തരികിട പുറത്ത് പറഞ്ഞാൽ ദൈവ ദോഷം 😂 മൊണ്ണ വിശ്വാസി എങ്ങനെ തന്നെ വേണം.
വഴിനീളെ കാണിക്കവഞ്ചികൾ, തീർത്ഥാടന കേന്ദ്രങ്ങളിൽ നേർച്ചപ്പെട്ടികൾ, പ്രതിമ ഉണ്ടാക്കിവച്ചു കാശ് പിരിക്കൽ, പെരുന്നാൾ, വെടിക്കെട്ട്, ശ്രാദ്ധം, എല്ലാത്തിനും പണം കിട്ടും. പണം കിട്ടിയില്ലെങ്കിൽ കല്യാണം നടക്കില്ല, പൊട്ടെ ശവം പോലും അടക്കില്ല. ഈ items ഒന്നും അവരുടെ കൂട്ടത്തിൽ ഇല്ല.😂
Who are pentacostals ഉണർവു തേടി ഒരു ഉൽഭവം 20 നൂറ്റാണ്ടിന്റ ആരംഭത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നു പൊട്ടിപ്പുറപ്പെട്ട സ്വന്തന്ത്ര സഭാസമൂഹങ്ങൾ ആണ് ഇന്ന് ലോകത്തിൻടെ വിവിധ ഭാഗങ്ങളിൽ അനേകം വിഭാഗങ്ങളും ഉപവിഭാ ഗങ്ങളുമായി ചിതറിക്കിടക്കുന്ന പെന്തെക്കോസ്ത സഭകൾ ഇവർ ആദ്യ കാലത്തു അസ്സെംബ്ലിസ് ഓഫ് ഗോഡ് (Assemblies of God -AG , ചർച്ച ഓഫ് ഗോഡ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത് . സഭയെ നവീകരിക്കണമെന്നും ഉണർവിലേക്കു നയിക്കണമെന്നും വാദിച്ചു ഇവർ ആരംഭിച്ച പ്രസ്ഥാനങ്ങൾ ഒക്കെ വിഘടിച്ചു വിഘടിച്ചു നാശത്തിലേക്കു കൂപ്പുകുത്തി . അതിരു കടന്ന ഭക്തി പ്രകടനവും ഒച്ചപ്പാടും വഴി വികാരങ്ങളെ ഉത്തേജിപ്പിക്കുന്നവരുടെ കൂട്ടം എന്ന പേരിൽ പ്രൊട്ടസ്റ്റന്റ് സഭയിൽ നില നിന്നിരുന്ന സമൂഹത്തിന്റ ഒരു പുതിയ അവതാരം മാത്രമാണ് ഈ കാലഘട്ടത്തിലെ പെന്തക്കോസ്താസഭകൾ ഇവരിൽ നിന്ന് ആരംഭിച്ച ന്യൂ ജനറേഷൻ സഭകൾ (New generation churches) ഇവർക്കു തന്നെ ഭീഷിണിയായിരിക്കുകയാണ് അടിസ്ഥാനപരമായി ഓരോ പെന്തക്കുസ്തസമൂഹവും സ്വതന്ത്രരാണ്. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല. പരിശുദ്ധാരൂപിയാൽ നേരിട്ട് നയിക്കപ്പെടുന്നവർ എന്നവകാശപെടുന്ന ഇവർ തങ്ങളുടെ തോന്നലുകൾക്കും വികാരങ്ങൾക്കുംമാണ് മുൻഗണന നൽകുന്നത് എന്ന് ചരിത്രം തെളിയിക്കുന്നു കേരളത്തിലെ പെന്തക്കുസ്താ സഭകൾ ... പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME), പെന്തെക്കോസ്ത് മിഷൻ ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ, ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. ബ്രദർആൻകാരുടെ (brotheren) വേർപാട് യോഗങ്ങൾ ആണ് കേരളത്തിൽ പെന്തക്കുസ്താ സമൂഹങ്ങളുടെ ആരംഭത്തിനു നാന്ദി കുറിച്ചത് കത്തോലിക്ക, യാക്കോബ, ഓർത്തഡോക്സ്, സി.സ്.ഐ, മാർത്തോമ്മാ, ബ്രെത്‌റൻ (bretheren) എന്നീ സമൂഹങ്ങളിൽ നിന്നാണു പെന്തക്കോസ്താ സമൂഹത്തിലേക്ക് ആളുകൾ കൂടുതൽ ചേർന്നത് . ഇവർ അക്രൈസ്തവരുടെ (non christians) ഇടയിൽ കൂടുതൽ പ്രവൃത്തികേണ്ടതിനു പകരം ക്രൈസ്തവരുടെ (traditional christians) ഇടയിൽ പ്രവർത്തിച്ചു . പ്രവർത്തനം- ആടു മോഷണം (sheep snatching or Stealing). ഇവർ 'കുട്ടയ്ക്കുളില്‍ നിന്ന് തന്നെ മീന്‍ പിടിക്കുന്നു’ എന്നൊക്കെയാണ് മറ്റു സഭകളുടെ ആക്ഷേപം. അതു കൊണ്ടു തന്നെ സുവിശേഷം പ്രചരിപ്പിക്കുകയാണോ അതോ ക്രിസ്തുവിഇന്റ സഭയെ തകർക്കുകയാണോ ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു 2000 വർഷങ്ങളായി കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസത്തിനും പാരമ്പര്യത്തിനും ഇക്കൂട്ടർ യാതൊരു വിലയും കല്പിക്കുന്നില്ല . അതിനാൽ പെന്തക്കുസ്തലിസം എന്നത് ഒരു ഗ്രന്ഥത്തിൻറ്റേയും (Bible), കുറെ സ്വന്തന്ത്ര വ്യഖ്യാനങ്ങളുടെയും ഒക്കെ ഒരു മതമാണ് എന്ന് പറയുന്നതായിരിക്കും ശരി
തുടക്ക കാലങ്ങളിൽ എല്ലാവരും നല്ലവർ ആയിരിക്കും, ഒരു പക്ഷെ പ്രശസ്തി, പണം, പ്രതാപം എല്ലാം വരുമ്പോൾ ആയിരിക്കും ആളുകൾ മാറി തുടങ്ങുന്നത്. ഇന്നലകളിലെ നല്ല വിശ്വാസത്തിൽ നടന്നിരുന്ന ടിനുവിനെയാകാം അവർ മീറ്റിംഗുകൾക് വിളിച്ചത് അതിൽ തെറ്റ് പറയാനാകില്ല , പക്ഷെ നാളെ മുതൽ വിളിച്ചാൽ അത് ഒരു തെറ്റായെ സാധാരണ വിശ്വാസികൾ കാണു.
ഞാൻ വളരെ പ്രയാസത്തിൽ കൂടി പോയ സയങ്ങളിൽ tinu pastor ന്റെ prayer ആണ് എനിക്ക് ബലം നൽകിയത്..... അത് ഒരു ദൈവ ശക്തി ആണ്.... ദൈവം അദ്ദേഹത്തെ കൂടുതൽ ആയീ അനുഗ്രഹിക്കട്ടെ
എന്ത് പ്രയാസങ്ങൾ ഉണ്ടായാലും , ഏത് മതത്തിൽ പെട്ട ആള് വന്നു,അതായത് ഹിന്ദു അല്ലെങ്കിൽ മുസ്ലിം or ക്രിസ്റ്റ്യൻ വിഭാഗത്തിൽ പെട്ട ആര് വന്നു നമ്മളോട് നന്മയുള്ള വാക്കുകൾ പറഞ്ഞാല് നമ്മൾക്ക് ബെലമാണ്,അല്ലാതെ ഇത്തരം കള്ളന്മാരുടെ വാക്കുകൾ അല്ല
പ്രിയ സഹോദര.. കർത്താവിനെ കൊണ്ട് ഫോൺ വിളിപ്പിച്ചു എന്ന് പറഞ്ഞ് പ്രചരിക്കുന്ന വീഡിയോ തെറ്റായ രീതിയിൽ വ്യാഖ്യാനപ്പെട്ടിരിക്കുകയാണ്. അത് ഇപ്പോൾ പാസ്റ്റർ. ടിനുവിനെ കളിയാക്കി ധാരാളം സെക്കുലർ ചാനലുകളിലും വൈറൽ ആയി മാറീട്ടുണ്ട്. സത്യാവസ്ഥ എന്താണെന്നു തിരിച്ചറിയാതെ പോകരുത്. പാസ്റ്റർ. ടിനു തന്റെ പ്രാർഥന വേളയിൽ ദൈവം തന്നോട് ആത്മാവിൽ ഇടപെട്ട കാര്യങ്ങൾ (താങ്കൾ ഒരു വിശ്വാസി ആണെങ്കിൽ പെട്ടന്ന് മനസിലാക്കാൻ പറ്റുമെന്നു വിശ്വസിക്കുന്നു. പരിശുദാത്മാവിൽ പ്രാർത്ഥിക്കുന്ന വേളയിൽ ദൈവം നമ്മോടു സംസാരിക്കും അത് എങ്ങനെ ആണെന്ന് വിശദീകരണം നൽകാൻ ഇപ്പോൾ സമയം പോരാ ) അപ്പോൾ ദൈവാത്മാവ് തന്നോട് സംസാരിച്ച കാര്യം മറന്ന് പോകാതെ താൻ തന്റെ ഫോണിൽ തന്റെ ശബ്ദത്തിൽ റെക്കോർഡ്ചെയ്ത കാര്യം ആണ് ദൈവം ഫോണിൽ സംസാരിച്ചു, മലയാളത്തിൽ സംസാരിച്ചു എന്ന നിലകളിൽ ജനം തെറ്റായി വ്യാഖ്യാനിച്ചു കളിയാക്കികൊണ്ടിരിക്കുന്നത്. താങ്കൾ ഒരു പെന്തകോസ്‌ത് വിശ്വാസി ആണെങ്കിൽ അല്ലങ്കിൽ ഒരു പ്രസംഗകൻ ആണെങ്കിൽ നമുക്കറിയാം നമ്മൾ പ്രസംഗം തയ്യാറാക്കുമ്പോൾ ഒന്നുങ്കിൽ വചനം വായിച്ചു ദൈവം ഇടപെട്ട കാര്യങ്ങൾ നാം നമ്മുടെ നോട്ട്ബുക്കിൽ അല്ലങ്കിൽ പേപ്പറിൽ എഴുതി വെക്കാറുണ്ട് അത് മറന്നു പോകാതെ ഇരിക്കുവാൻ വേണ്ടിട്ടാണ്. അത് പോലെ തന്റെ സഭായോടുള്ള ബന്ധത്തിൽ ദൈവം തന്നോട് ഇടപെട്ട കാര്യം താൻ എഴുതി വെക്കുന്നതിനു പകരം തൻ്റെ ഫോണിൽ തൻ്റെ സ്വരത്തിൽ തന്നെ റെക്കോഡ് ചെയ്‌തതാണ്. പക്ഷെ അത് ദൈവം വാട്‌സ്ആപ്പിലൂടെ സംസാരിച്ചു, ഫോൺ വിളിച്ച് സംസാരിച്ചു എന്ന നിലകളിൽ വ്യാഖ്യാനിക്കപ്പെട്ടു. താങ്കൾ അദ്ദേഹത്തിന്റെ ആ പ്രസംഗം മുഴുവൻ കേട്ടാൽ എന്താണ്യഥാർത്ഥത്തിൽ അദ്ദേഹം ഉദ്ദേശിച്ചത് എന്ന് മനസിലാക്കുവാൻ സാധിക്കും. പാസ്റ്റർ. ടിനുവിൻറെ ഒരു ഞായറാഴ്ച അയ്യായിരതിലധികം വിശ്വാസികൾ ആരാധിക്കുവാൻ കടന്നു വരുന്ന പെന്തകോസ്ത് ചർച്ചിന്റെ പാസ്റ്റർ ആണ്. അദ്ദേഹത്തിനു പെന്തകോസ്ത് സമൂഹത്തിനും പുറത്തും ധാരാളം ശത്രുക്കൾ ഉണ്ട്. ശത്രുക്കൾ എന്ന് പറയുന്നതിലും ഉത്തമം അസൂയാലുക്കൾ ഉണ്ട് എന്ന് പറയുന്നതാണ് നല്ലത്. തന്റെ വളർച്ചയിലും, തന്റെ മിനിസ്ട്രിയിലൂടെ ധാരാളം അത്ഭുതങ്ങളും രോഗശാന്തികളും നടക്കുന്നതിനാലും ധാരാളം അസൂയ നിറഞ്ഞ പലരും ഉണ്ട്. അവരൊക്കെ പടച്ചു വിടുന്ന ഓരോ ക്ലിപ്പുകൾ മറ്റ് മതങ്ങളിൽപ്പെട്ടവർക്ക് തെറ്റായ സന്ദേശം പെന്തകോസ്ത‌് കൂട്ടായമകളോടും ദൈവദാസന്മാരോടും ഉണ്ടാകുവാൻ കാരണമാക്കുന്നുണ്ടതിൽ ഖേദിക്കുന്നു.പാസ്റ്റർ.ടിനുവിൽ നിന്ന് വചന വിരുദ്ധ പ്രസ്ഥാവനകൾ ഉണ്ടായിട്ടുണ്ടങ്കിൽ അത് തീർച്ചയായും തിരുത്തപ്പെടേണ്ടതാണ്. മുൻപും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ എന്തെങ്കിലും വചന വിരുദ്ധത വന്നിട്ടുണ്ടെങ്കിൽ അത് തിരുത്തി അദ്ദേഹം പൂർവാധികം ശക്തിയോടെ വചനം പ്രസംഗിക്കുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് ഒരു തക്കം കിട്ടിയപ്പോൾ കീറാൻ നോക്കി നിന്ന ചെന്നായ കൂട്ടങ്ങൾ കീറികൊള്ളട്ടെ. ദൈവമാണ് പാസ്റ്റർ.ടിനുവിന് മിനിസ്ട്രി നൽകിയതെങ്കിൽ ദൈവം അത് തന്നിലൂടെ പൂർത്തീകരിക്കും എന്തെല്ലാം എതിർപ്പുകൾ, കളിയാക്കലുകൾ, ഒറ്റപ്പെടുത്തലുകൾ വന്നാലും അത് അദ്ദേഹത്തിന്റെ അടുത്ത തലത്തിലേക്കുള്ള ചവിട്ടുപടികളാക്കി ദൈവം മാറ്റും.
Lord let there is unity among all the children of God in all the churches around the world in the mighty name of Jesus amen amen amen ❤❤❤Lord your Will will be done as it is in heaven
ഐപിസിയിൽ ഏത് പാസ്റ്റർമാർ ഉണ്ട് പാവപ്പെട്ടവന്റെ വീട്ടിൽ പോയി അധിക സമയം ഇരിക്കുന്നതും മര്യാദയ്ക്ക് സംസാരിക്കുന്നതും.ഐപിസി പാസ്റ്ററുടെ മകൻ ആണ് ഞാൻ. താൻ ഈ പരിപാടി ക്യാഷ് മേടിച്ച് ചെയ്തത.
Ipc, ag, sharon cog എല്ലാം കണക്കാ... എല്ലാത്തിനും പൈസയും സ്ഥാനവും വേണം 💯... അതുകൊണ്ടാണല്ലോ ഇതുപോലെ പല പെന്തക്കോസ്തു സംഘടന ഉണ്ടായത്..... വിശ്വാസം എല്ലാം same ആയിരിക്കെ...
സത്യം paisa ഉള്ളവർ എങ്കിൽ പെട്ടെന്ന് പ്രാർത്ഥിക്കും. ഇല്ലെങ്കിൽ അത്ക്കും വില ഇല്ല എല്ലാ സഭകളിലും ഇത് തന്നെ.. ആരെയും വിമർശിക്കുന്നില്ല.. സത്യ വസ്ഥ പറഞ്ഞു 🙏
@@hemantrathod1819 ആര് പറഞ്ഞു. നേർച്ച ഇല്ലേ, ആദ്യകുർബാന വരുമ്പോൾ യൂണിറ്റിൽ paper കിട്ടണമെങ്കിൽ കുടിശിക തീർക്കണം. എല്ലായിടത്തും ഉണ്ട്. ബാക്കി പറയുന്നില്ല.ഞാൻ കത്തോലിക്ക ആയിരുന്നു 🙏
അവന്റെ കുടുംബ സ്വ ത്ത് ആണോ ഇവൻ കൊടുക്കുന്നത്, ആയിരം വാങ്ങിയിട്ട് പ ത്ത് കൊടുക്കുന്നു. എന്നിട്ട് കൊടുക്കുന്നു പേരും. പാവം പിടിച്ച ദൈവ മക്കളുടെ കാശ് വാങ്ങിയിട്ട് അവൻ ആളു കളിക്കുന്നു.
പ്രസിദ്ധമായ പല ധ്യാന കേന്ദ്രങ്ങളും അടവായിരുന്നെ. തീർത്ഥാടന കേന്ദ്രങ്ങൾ നടത്തി സൗഖ്യം കൊടുത്തു കാശുണ്ടാകുന്ന പല പ്രസ്ഥാനങ്ങളും അന്ന് അവധിയിൽ തന്നെ ആയിരുന്നു.
@@Boo2019-zf3gs അപ്പോൾ തന്നെ ഒരുമാതിരി ചിന്തിക്കുന്നവർക്ക് കാര്യം പിടി കിട്ടേണ്ടിയതായിരുന്നു. മാഷിയിട്ടു നോക്കിയിട്ട് പോലും യേശുവിന്റെ പൊടി പോലും കാണാനില്ലായിരുന്നു. പള്ളിയിൽ പോയ എന്റെ അപ്പനെ police തല്ലി. എനിക്ക് ഇഷ്ട്ടപ്പെട്ടു പോയി. കാര്യം, എന്റെ അപ്പൻ എന്നെ തല്ലുമായിരുന്നു പള്ളിയിൽ പോകാത്തതിന്. 💪💪🤣🤮
Njan oru penthecosth viswasi anu Enik 2018 thotte tinu George oru fraud anennu ariyam Tinu, sajith, tijo etc ivanmar ellam main aim financial and prosperity anu. Ivarde ellam speech okke blessings mathramee ullu Upadesham illa
Who are pentacostals ഉണർവു തേടി ഒരു ഉൽഭവം 20 നൂറ്റാണ്ടിന്റ ആരംഭത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നു പൊട്ടിപ്പുറപ്പെട്ട സ്വന്തന്ത്ര സഭാസമൂഹങ്ങൾ ആണ് ഇന്ന് ലോകത്തിൻടെ വിവിധ ഭാഗങ്ങളിൽ അനേകം വിഭാഗങ്ങളും ഉപവിഭാ ഗങ്ങളുമായി ചിതറിക്കിടക്കുന്ന പെന്തെക്കോസ്ത സഭകൾ ഇവർ ആദ്യ കാലത്തു അസ്സെംബ്ലിസ് ഓഫ് ഗോഡ് (Assemblies of God -AG , ചർച്ച ഓഫ് ഗോഡ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത് . സഭയെ നവീകരിക്കണമെന്നും ഉണർവിലേക്കു നയിക്കണമെന്നും വാദിച്ചു ഇവർ ആരംഭിച്ച പ്രസ്ഥാനങ്ങൾ ഒക്കെ വിഘടിച്ചു വിഘടിച്ചു നാശത്തിലേക്കു കൂപ്പുകുത്തി . അതിരു കടന്ന ഭക്തി പ്രകടനവും ഒച്ചപ്പാടും വഴി വികാരങ്ങളെ ഉത്തേജിപ്പിക്കുന്നവരുടെ കൂട്ടം എന്ന പേരിൽ പ്രൊട്ടസ്റ്റന്റ് സഭയിൽ നില നിന്നിരുന്ന സമൂഹത്തിന്റ ഒരു പുതിയ അവതാരം മാത്രമാണ് ഈ കാലഘട്ടത്തിലെ പെന്തക്കോസ്താസഭകൾ ഇവരിൽ നിന്ന് ആരംഭിച്ച ന്യൂ ജനറേഷൻ സഭകൾ (New generation churches) ഇവർക്കു തന്നെ ഭീഷിണിയായിരിക്കുകയാണ് അടിസ്ഥാനപരമായി ഓരോ പെന്തക്കുസ്തസമൂഹവും സ്വതന്ത്രരാണ്. ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല. പരിശുദ്ധാരൂപിയാൽ നേരിട്ട് നയിക്കപ്പെടുന്നവർ എന്നവകാശപെടുന്ന ഇവർ തങ്ങളുടെ തോന്നലുകൾക്കും വികാരങ്ങൾക്കുംമാണ് മുൻഗണന നൽകുന്നത് എന്ന് ചരിത്രം തെളിയിക്കുന്നു കേരളത്തിലെ പെന്തക്കുസ്താ സഭകൾ ... പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME), പെന്തെക്കോസ്ത് മിഷൻ ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ, ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. ബ്രദർആൻകാരുടെ (brotheren) വേർപാട് യോഗങ്ങൾ ആണ് കേരളത്തിൽ പെന്തക്കുസ്താ സമൂഹങ്ങളുടെ ആരംഭത്തിനു നാന്ദി കുറിച്ചത് കത്തോലിക്ക, യാക്കോബ, ഓർത്തഡോക്സ്, സി.സ്.ഐ, മാർത്തോമ്മാ, ബ്രെത്‌റൻ (bretheren) എന്നീ സമൂഹങ്ങളിൽ നിന്നാണു പെന്തക്കോസ്താ സമൂഹത്തിലേക്ക് ആളുകൾ കൂടുതൽ ചേർന്നത് . ഇവർ അക്രൈസ്തവരുടെ (non christians) ഇടയിൽ കൂടുതൽ പ്രവൃത്തികേണ്ടതിനു പകരം ക്രൈസ്തവരുടെ (traditional christians) ഇടയിൽ പ്രവർത്തിച്ചു . പ്രവർത്തനം- ആടു മോഷണം (sheep snatching or Stealing). ഇവർ 'കുട്ടയ്ക്കുളില്‍ നിന്ന് തന്നെ മീന്‍ പിടിക്കുന്നു’ എന്നൊക്കെയാണ് മറ്റു സഭകളുടെ ആക്ഷേപം. അതു കൊണ്ടു തന്നെ സുവിശേഷം പ്രചരിപ്പിക്കുകയാണോ അതോ ക്രിസ്തുവിഇന്റ സഭയെ തകർക്കുകയാണോ ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു 2000 വർഷങ്ങളായി കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസത്തിനും പാരമ്പര്യത്തിനും ഇക്കൂട്ടർ യാതൊരു വിലയും കല്പിക്കുന്നില്ല . അതിനാൽ പെന്തക്കുസ്തലിസം എന്നത് ഒരു ഗ്രന്ഥത്തിൻറ്റേയും (Bible), കുറെ സ്വന്തന്ത്ര വ്യഖ്യാനങ്ങളുടെയും ഒക്കെ ഒരു മതമാണ് എന്ന് പറയുന്നതായിരിക്കും ശരി
പുതിയ ഉടമ്പടിയിൽ ദശാംശം പഠിപ്പിക്കുന്നില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പുതിയ ഉടമ്പടി ആരംഭിച്ചത് പെന്തക്കോസ്ത് നാളിലാണ്, അപ്പോസ്തലന്മാർ ദശാംശം ചോദിക്കുന്നതും ശേഖരിക്കുന്നതും നാം കാണുന്നില്ല. പണചിന്തയുള്ള പാറ്റർമാർ ഇപ്പോഴും സഭയെ ദശാംശം നൽകാൻ നിർബന്ധിക്കുന്നു, അതിനാൽ അവർ ഇപ്പോഴും പഴയ ഉടമ്പടിക്ക് കീഴിലാണ്.
ഈ ഫോണിൽ വിളിച്ച് സംസാരിക്കുന്ന വ്യക്തി പറയുന്നത് പോലെ ഒന്നുമല്ല കാര്യങ്ങൾ. എല്ലാ മത സംഘടനകളും, ഓരോ രാഷ്ട്രീയ പാർട്ടികളെ പോലെയാണ്. ഐപിസിക്ക്, എ ജി എ ഇഷ്ടമല്ല, എജിക്ക് ടി പി എമ്മിനെ ഇഷ്ടമല്ല. ഷാരോന് ഇവരെ ഒന്നും ഇഷ്ടമല്ല. അങ്ങനെ പോകുന്നു കാര്യങ്ങൾ. ഇദ്ദേഹത്തെ ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാണ്, ഐപിസി കൺവെൻഷനിൽ പ്രസംഗിക്കാൻ ഇദ്ദേഹത്തിന് അവസരം കൊടുത്തത്..? എല്ലാവർക്കും കാശും പുത്തനും ഉള്ളവരോടാണ് ഒരു ബഹുമാനം... അതാണ് സത്യം... എല്ലാ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളിലും, സഭകളിലും, പലവിധമായ പ്രശ്നങ്ങളുണ്ട്. ഇതൊക്കെ വലിച്ചുകീറി ശസ്ത്രക്രിയ ചെയ്യാൻ നോക്കിയാൽ എല്ലാവർക്കും പരിക്കേൽക്കും... 🤣
42 വർഷമായി പാസ്റ്ററായിട്ടിരിക്കുന്ന ഐപിസി പാസ്റ്റർ തന്നെയാണോ ഈ സംസാരിക്കുന്നതു. എന്തിനാണ് പാസ്റ്റർ താങ്കൾ ഇതിൽ വന്നു ജീവിതം പഴക്കികളഞ്ഞത്.. ഐപിസിക്കാർക്ക് തന്നെ നാണക്കേട്..
ഉള്ള കാലം എല്ലാം ഉണ്ടാക്കി.. മക്കളെ ഉഗാണ്ട വിട്ടു.. കെട്ടിച്ചു america വിട്ടു.. വീട് വച്ചു 2 കാർ എടുത്തു.. പെൻഷൻ പ്രായം ആയപ്പോ 3 പേർ കൂടുന്ന പള്ളികളിൽ പ്രായം ആയതുകൊണ്ട് കയറ്റി ഇനി rest... എല്ലാം ഉണ്ടാക്കി പണി തീർന്നു ഇനി തിന്നിട് എല്ലിന്റെ ഇടയിൽ കേറുക എന്ന് പറയുന്ന ഒരു രോഗം വരും അതാ ഇത്..
9yrs ആയി ഞങ്ങൾ el shaddai ministry jesus is alive പാസ്റ്റർ tinu george ന്റെ churchil പോകുന്നു ഹിന്ദു ആയിരുന്ന ഞാൻ ഒരുകാലത്തു പെന്തകൊസ്തു സഭയെ പുച്ഛിച്ച ഞാൻ പാസ്റ്ററിന്റെ ചർച്ചിൽ പോയപ്പോഴാണ് വിശ്വാസത്തിലായത്... അനേകർ ചർച്ചിൽ കടന്നു വരുന്നുണ്ട്... ഈ പുച്ഛിക്കുന്ന pastors ഇടയ്ക്ക് ഒന്ന് ചർച്ചിലോട്ട് വായോ 🥰🙏
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല കൃപ ഉള്ള പാസ്റ്റർ ആണ് ടിനു ജോർജ് അദ്ദേഹം മുഖേന അനുഗ്രഹിക്കപ്പെട്ടവർ ധാരാളം ഉണ്ട് ഞാൻ ഉൾപ്പെടെ ഒരിക്കലും ഒരു പന്ന മനുഷ്യൻ അല്ല അദ്ദേഹം
New generation vs old generation church fights are common, i like him very much, no one is perfect, especially tpm vs other traditional church fight are common.
Mr. Sunil i told you already, Thanku, Tinu, Ani, Dhaaru, Sajith, Tijo they are not part of pentacost...Avaroke avarude oro number irakki janangale pattichu jeevikunnu... Athre ullu... Athinte pirake pogan kure mahaanmarum.. Christianity enthanannariyatha kure prosperity venam ennagrahikunna ee janangale patikuka... Ithaanu avar cheyyunne...
Exactly....that's what I am also thinking. Now IPC people r telling Tinu is not Pentecost or part of IPC or anything,then why was he invited by several Pentecost dominations for their conventions and all,if they knew he was not good person
പോട്ട ഗ്രൂപ്പിൽ മാത്യു നയിക്കാൻ പറമ്പിൽ😂 ജോർജ് പനയ്ക്കൽ😂 അഗസ്റ്റിൻ വല്ലൂരാൻ😂 മാത്യു ഇലവുങ്കൽ😂 കള്ളനാണയങ്ങൾ യുടെ മുഖങ്ങളാണ് ഇവരെല്ലാം ഇവരുടെ ഗ്രൂപ്പുകളും അതിനേക്കാൾ കള്ളന്മാർ
🙏✝️🙏 ക്രിസ്ത്യൻ പ്രസംഗകരിൽ മാർപാപ്പ ഉൾപ്പെടെയുള്ള ഭൂരിഭാഗ വഞ്ചകരാണ്, ഈ കപട പുരോഹിതരുടെയും പാസ്റ്റർമാരുടെയും അടിമയാകുന്നതിന് പകരം കുടുംബത്തോടൊപ്പമോ ഒറ്റയ്ക്കോ വീട്ടിൽ പ്രാർത്ഥിക്കുന്നതാണ് നല്ലത് മത്തായി 6:6-7 എന്നാൽ നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പോയി വാതിലടച്ച് പ്രാർത്ഥിക്കുക....
Full vedio വന്നിട്ടുണ്ട് അത് കേട്ടിട്ട് തീരുമാനിക്ക് നേരിട്ട് റെക്കോർഡ് ചെയിതു എന്നോ അതോ കേട്ട ശബ്ദം മറന്നുപോകാതിരിക്കാൻ റെക്കോർഡ് ചെയിതു എന്നോ വെറുതെ ചാനലിന് reach കിട്ടാൻ തുള്ളരുത്. ഇപ്പോൾ പറഞ്ഞത് മാറ്റിപറയാൻ ധൈര്യം ഉണ്ടോ. അപ്പോൾ reach കുറയും.
Sathyameva jayathe samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
Who are you to say he is not Pentecost. IPC, Church of God, Sharon, Kallumala all started by a single person like Tinu. He is a part of you only. dont fool yourself
സർ നിത്യ ജീവൻ എന്നുവെച്ചാൽ സൃഷ്ടികളിലുള്ള ദൈവംശം ആയ ആത്മാവ് നിത്യം ദൈവത്തിൽ ജീവിക്കും എന്നു വിശ്വസിച്ചാൽ മതി,, എല്ലാ മതങ്ങളും അതു മാത്രം ആണ് പഠിപ്പിക്കുന്നത്,,, വളരെ സിംപിൾ ആയ തത്വം,,, ഏതു ജാതിയും മതവും രാജ്യക്കാർ ആണെങ്കിലും, 🙏🙏🌹🌹അത്രേ ഉള്ളൂ,, അതു പറഞ്ഞ് മനസ്സിൽ ആക്കുന്നതിനു പകരം, ഉടായിപ്പുകൾ പറഞ്ഞു മനുഷ്യരെ തെറ്റിക്കുന്നു,,, കുരുക്കിൽ കയറ്റുന്നു,,, ഒരിക്കലും പ്രകാശം കയറാത്ത കാട്ടിൽ കയറ്റി നടത്തുന്നു,, 🙏🙏🌹നമ്മളിലുള്ള ആത്മാവ് ശരീരം ഇല്ലാതായാൽ അതു നൽകിയവൻ കേലേക്കു എത്തി നിത്യം ജീവിക്കും എന്നുള്ള സത്യം അറിഞ്ഞാൽ മനുഷ്യന് സമാധാനം ആയി ജീവിക്കാം,, എന്നാൽ ആ സത്യം മനസ്സിൽ ആക്കിയില്ലങ്കിൽ മരണത്തോട് കൂടി എല്ലാം തീർന്നു എന്നുള്ള ചിന്തയിൽ സമാധാനം ഇല്ലാതെ ജീവിതം തള്ളി നീക്കണം,, അതു തന്നെയാണ് ഭഗവാദ് ഗീതാ, ബൈബിൾ, ഖുർആൻ അങ്ങനെ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്, ഈ സത്യം മനസ്സിൽ ആക്കി ദൈവത്തിൽ 100% സമർപ്പിച്ചു ജീവിക്കുക ,, അത്രേ ഉള്ളൂ കാര്യങ്ങൾ, 🙏🙏🙏🙏🌹
എന്റെ നാമം നിമിത്തം നിന്ദനമേറ്റാൽ നിങൾ ഭാഗ്യവാൻമാർ. ബൈബിൾ
അത് ടിനു ജോർജിനെപ്പോലുള്ള കള്ള നാണയങ്ങളുടെ കാര്യമല്ല എന്നത് അറിയുക
കർത്താവിന്റെ നാമത്തിൽ ആണെങ്കിൽ ശരി. ഇത് മാമോൻറെ നാമമഹത്വത്തിന് വേണ്ടി നടക്കുന്നവർ.😮
പിശാച്ക്കളും എന്റെ നാമം എടുക്കും.നിനക്ക് ഇതു ആത്മാവ് ആണെന്ന് check ചെയുക
കർത്താവിന്റെ ശിഷ്യന്മാർ എത്രപേരുടെ കയ്യിൽ നിന്ന് പൈസ വാങ്ങി? എത്ര ചുര്ച്ച് പണിതു??
പറച്ചില് കേട്ടാൽ തോന്നും പെന്തക്കോസ്ത് കാർ മുഴുവൻ വിശുദ്ധൻമാരാണെന്ന്
നമ്മുടെ സഭയിൽ ഉള്ളതുപോലെ കുറച്ചു കീടങ്ങളും അവരുടെ കൂടെ ഉണ്ടേ.😂
ഒരിക്കലും അല്ല
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
Ellam manushyar aanu ellathilum nallathum cheethayum undu nitya Jeevan venam ennullavar daiva vachanam anusarikkum lokhathinte purake pokilla
lol
നല്ല കൊയ്തു കാലമാണ്.കൊയ്തോ . ദൈവത്തെ നിന്ദിക്കുന്നവരേ ഇത് ഓർത്തു കൊൾവിൻ ദൈവം നിങ്ങളെ കീറിക്കളയും വിടുവിപ്പാൻ ആരും ഉണ്ടാകയില്ല. നിങ്ങളിൽ പാപമില്ലാത്തവൻ ഇവനെ കല്ലെറിയട്ടെ. ഒരു ടിനുവിനെ വെച്ച് പല വീഡിയോ ചെയ്തത് കാശുണ്ടാക്കുന്നവർ ആരാണ് നല്ലത് എന്നുകൂടെ പറഞ്ഞു തരണേ.
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
👍👍
കള്ളാപ്രവാചകന്മാരെ കാത്തുകൊള്ളുക. ടിനു കള്ളാപ്രവാചകൻ ആണ് ഹേ
ദൈവത്തെ നിന്ദിക്കുന്നത് ഇവനെ പോലുളള പാച്റന്മാരാണ്
@@ponnammabenny7685
കള്ളൻ ടിന്റുമോൻ മൊണ്ണകളിൽ നിന്നും പണം പിരിച്ച് അടിച്ചു പൊളിച്ചു ജീവിക്കുന്നു ഇവന്റെ തരികിട പുറത്ത് പറഞ്ഞാൽ ദൈവ ദോഷം 😂
മൊണ്ണ വിശ്വാസി എങ്ങനെ തന്നെ വേണം.
സ്തോത്ര കാഴ്ച ദശാംശം നന്മ എന്ന് പറഞ്ഞ് പൈസ വാങ്ങൽ ഇതാണ് എല്ലാവൻ്റെയും ലക്ഷ്യം
വഴിനീളെ കാണിക്കവഞ്ചികൾ, തീർത്ഥാടന കേന്ദ്രങ്ങളിൽ നേർച്ചപ്പെട്ടികൾ, പ്രതിമ ഉണ്ടാക്കിവച്ചു കാശ് പിരിക്കൽ, പെരുന്നാൾ, വെടിക്കെട്ട്, ശ്രാദ്ധം, എല്ലാത്തിനും പണം കിട്ടും. പണം കിട്ടിയില്ലെങ്കിൽ കല്യാണം നടക്കില്ല, പൊട്ടെ ശവം പോലും അടക്കില്ല. ഈ items ഒന്നും അവരുടെ കൂട്ടത്തിൽ ഇല്ല.😂
പാവങ്ങൾക്ക് നമ്മടെതുപോലെ നേർച്ച കൊടുത്തും, വഞ്ചി വച്ചും, കൃപാസനം ചമ്മന്തി വിറ്റും കിട്ടുന്ന വരുമാനം ഒന്നും ഇല്ല. അതാ.😂
അയ്യോ കഷ്ട്ടം കഷ്ട്ടം
Who are pentacostals
ഉണർവു തേടി ഒരു ഉൽഭവം
20 നൂറ്റാണ്ടിന്റ ആരംഭത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നു പൊട്ടിപ്പുറപ്പെട്ട സ്വന്തന്ത്ര സഭാസമൂഹങ്ങൾ ആണ് ഇന്ന് ലോകത്തിൻടെ വിവിധ ഭാഗങ്ങളിൽ അനേകം വിഭാഗങ്ങളും ഉപവിഭാ ഗങ്ങളുമായി ചിതറിക്കിടക്കുന്ന പെന്തെക്കോസ്ത സഭകൾ
ഇവർ ആദ്യ കാലത്തു അസ്സെംബ്ലിസ് ഓഫ് ഗോഡ് (Assemblies of God -AG , ചർച്ച ഓഫ് ഗോഡ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത് .
സഭയെ നവീകരിക്കണമെന്നും ഉണർവിലേക്കു നയിക്കണമെന്നും വാദിച്ചു ഇവർ ആരംഭിച്ച പ്രസ്ഥാനങ്ങൾ ഒക്കെ വിഘടിച്ചു വിഘടിച്ചു നാശത്തിലേക്കു കൂപ്പുകുത്തി .
അതിരു കടന്ന ഭക്തി പ്രകടനവും ഒച്ചപ്പാടും വഴി വികാരങ്ങളെ ഉത്തേജിപ്പിക്കുന്നവരുടെ കൂട്ടം എന്ന പേരിൽ പ്രൊട്ടസ്റ്റന്റ് സഭയിൽ നില നിന്നിരുന്ന സമൂഹത്തിന്റ ഒരു പുതിയ അവതാരം മാത്രമാണ് ഈ കാലഘട്ടത്തിലെ പെന്തക്കോസ്താസഭകൾ
ഇവരിൽ നിന്ന് ആരംഭിച്ച ന്യൂ ജനറേഷൻ സഭകൾ (New generation churches) ഇവർക്കു തന്നെ ഭീഷിണിയായിരിക്കുകയാണ്
അടിസ്ഥാനപരമായി ഓരോ പെന്തക്കുസ്തസമൂഹവും സ്വതന്ത്രരാണ്.
ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല.
പരിശുദ്ധാരൂപിയാൽ നേരിട്ട് നയിക്കപ്പെടുന്നവർ എന്നവകാശപെടുന്ന ഇവർ തങ്ങളുടെ തോന്നലുകൾക്കും വികാരങ്ങൾക്കുംമാണ് മുൻഗണന നൽകുന്നത് എന്ന് ചരിത്രം തെളിയിക്കുന്നു
കേരളത്തിലെ പെന്തക്കുസ്താ സഭകൾ ...
പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME), പെന്തെക്കോസ്ത് മിഷൻ ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ, ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. ബ്രദർആൻകാരുടെ (brotheren) വേർപാട് യോഗങ്ങൾ ആണ് കേരളത്തിൽ
പെന്തക്കുസ്താ സമൂഹങ്ങളുടെ ആരംഭത്തിനു നാന്ദി കുറിച്ചത്
കത്തോലിക്ക, യാക്കോബ, ഓർത്തഡോക്സ്, സി.സ്.ഐ, മാർത്തോമ്മാ, ബ്രെത്‌റൻ (bretheren) എന്നീ സമൂഹങ്ങളിൽ നിന്നാണു പെന്തക്കോസ്താ സമൂഹത്തിലേക്ക് ആളുകൾ കൂടുതൽ ചേർന്നത് .
ഇവർ അക്രൈസ്തവരുടെ
(non christians) ഇടയിൽ കൂടുതൽ പ്രവൃത്തികേണ്ടതിനു പകരം
ക്രൈസ്തവരുടെ (traditional christians) ഇടയിൽ പ്രവർത്തിച്ചു .
പ്രവർത്തനം- ആടു മോഷണം (sheep snatching or Stealing). ഇവർ 'കുട്ടയ്ക്കുളില്‍ നിന്ന് തന്നെ മീന്‍ പിടിക്കുന്നു’ എന്നൊക്കെയാണ് മറ്റു സഭകളുടെ ആക്ഷേപം. അതു കൊണ്ടു തന്നെ സുവിശേഷം പ്രചരിപ്പിക്കുകയാണോ അതോ ക്രിസ്തുവിഇന്റ സഭയെ തകർക്കുകയാണോ ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
2000 വർഷങ്ങളായി കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസത്തിനും പാരമ്പര്യത്തിനും ഇക്കൂട്ടർ യാതൊരു വിലയും കല്പിക്കുന്നില്ല . അതിനാൽ പെന്തക്കുസ്തലിസം എന്നത് ഒരു ഗ്രന്ഥത്തിൻറ്റേയും (Bible), കുറെ സ്വന്തന്ത്ര വ്യഖ്യാനങ്ങളുടെയും ഒക്കെ ഒരു മതമാണ് എന്ന് പറയുന്നതായിരിക്കും ശരി
Dreviathinte peranu " nanma".
Even IPC church, A.G church and many church calls him for convention, fasting prayer
Exactly 💯
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
Pr. Tinu ministered in PCNAK also....
തുടക്ക കാലങ്ങളിൽ എല്ലാവരും നല്ലവർ ആയിരിക്കും, ഒരു പക്ഷെ പ്രശസ്തി, പണം, പ്രതാപം എല്ലാം വരുമ്പോൾ ആയിരിക്കും ആളുകൾ മാറി തുടങ്ങുന്നത്. ഇന്നലകളിലെ നല്ല വിശ്വാസത്തിൽ നടന്നിരുന്ന ടിനുവിനെയാകാം അവർ മീറ്റിംഗുകൾക് വിളിച്ചത് അതിൽ തെറ്റ് പറയാനാകില്ല , പക്ഷെ നാളെ മുതൽ വിളിച്ചാൽ അത് ഒരു തെറ്റായെ സാധാരണ വിശ്വാസികൾ കാണു.
@@KRIPSYNODUTSഒരു തെറ്റുംമില്ല ഇനിയും വിളിക്കണം. ഞങ്ങളും പെന്തി കോസ്ത്കാരാണു . പാസ്റ്റർ ടിനു ജോർജിൻ്റെ സഭ പെന്തകോസ്ത് കാരയ ഞങ്ങൾക്ക് അഭിമാനമാണ്.
Pastor Tinu George is an anointed man of God
അപ്പോൾ യഥാർത്ഥ അഭിഷക്തനെ കണ്ടു കാണില്ല
ശരിയാണ് ഈ സഹോദരൻ പറയുന്നത് ഞാൻ ഹിന്ദു കുടുംബത്തിൽ നിന്ന് വന്നതാണ് ശരിയായ മർഗ്ഗം ഇതാണ് ഒ
Then why did IPC leadership allow him to Preach in their convention.
What a blessed man! I have listened to his messages, and they have truly been a blessing to me. May God bless his ministry.
🙏🙌
@@monickajg4817
ഓക്കേ സെച്ചി.....
😂
ഞാൻ വളരെ പ്രയാസത്തിൽ കൂടി പോയ സയങ്ങളിൽ tinu pastor ന്റെ prayer ആണ് എനിക്ക് ബലം നൽകിയത്..... അത് ഒരു ദൈവ ശക്തി ആണ്.... ദൈവം അദ്ദേഹത്തെ കൂടുതൽ ആയീ അനുഗ്രഹിക്കട്ടെ
എന്ത് പ്രയാസങ്ങൾ ഉണ്ടായാലും , ഏത് മതത്തിൽ പെട്ട ആള് വന്നു,അതായത് ഹിന്ദു അല്ലെങ്കിൽ മുസ്ലിം or ക്രിസ്റ്റ്യൻ വിഭാഗത്തിൽ പെട്ട ആര് വന്നു നമ്മളോട് നന്മയുള്ള വാക്കുകൾ പറഞ്ഞാല് നമ്മൾക്ക് ബെലമാണ്,അല്ലാതെ ഇത്തരം കള്ളന്മാരുടെ വാക്കുകൾ അല്ല
Give more
Tintu mon😂
അപ്പോൾ വേറെ ഒരിടത്തും പോയിട്ടില്ല?
പ്രിയ സഹോദര.. കർത്താവിനെ കൊണ്ട് ഫോൺ വിളിപ്പിച്ചു എന്ന് പറഞ്ഞ് പ്രചരിക്കുന്ന വീഡിയോ തെറ്റായ രീതിയിൽ വ്യാഖ്യാനപ്പെട്ടിരിക്കുകയാണ്. അത് ഇപ്പോൾ പാസ്റ്റർ. ടിനുവിനെ കളിയാക്കി ധാരാളം സെക്കുലർ ചാനലുകളിലും വൈറൽ ആയി മാറീട്ടുണ്ട്.
സത്യാവസ്ഥ എന്താണെന്നു തിരിച്ചറിയാതെ പോകരുത്. പാസ്റ്റർ. ടിനു തന്റെ പ്രാർഥന വേളയിൽ ദൈവം തന്നോട് ആത്മാവിൽ ഇടപെട്ട കാര്യങ്ങൾ (താങ്കൾ ഒരു വിശ്വാസി ആണെങ്കിൽ പെട്ടന്ന് മനസിലാക്കാൻ പറ്റുമെന്നു വിശ്വസിക്കുന്നു. പരിശുദാത്മാവിൽ പ്രാർത്ഥിക്കുന്ന വേളയിൽ ദൈവം നമ്മോടു സംസാരിക്കും അത് എങ്ങനെ ആണെന്ന് വിശദീകരണം നൽകാൻ ഇപ്പോൾ സമയം പോരാ ) അപ്പോൾ ദൈവാത്മാവ് തന്നോട് സംസാരിച്ച കാര്യം മറന്ന് പോകാതെ താൻ തന്റെ ഫോണിൽ തന്റെ ശബ്ദത്തിൽ റെക്കോർഡ്ചെയ്ത കാര്യം ആണ് ദൈവം ഫോണിൽ സംസാരിച്ചു, മലയാളത്തിൽ സംസാരിച്ചു എന്ന നിലകളിൽ ജനം തെറ്റായി വ്യാഖ്യാനിച്ചു കളിയാക്കികൊണ്ടിരിക്കുന്നത്. താങ്കൾ ഒരു പെന്തകോസ്‌ത് വിശ്വാസി ആണെങ്കിൽ അല്ലങ്കിൽ ഒരു പ്രസംഗകൻ ആണെങ്കിൽ നമുക്കറിയാം നമ്മൾ പ്രസംഗം തയ്യാറാക്കുമ്പോൾ ഒന്നുങ്കിൽ വചനം വായിച്ചു ദൈവം ഇടപെട്ട കാര്യങ്ങൾ നാം നമ്മുടെ നോട്ട്ബുക്കിൽ അല്ലങ്കിൽ പേപ്പറിൽ എഴുതി വെക്കാറുണ്ട് അത് മറന്നു പോകാതെ ഇരിക്കുവാൻ വേണ്ടിട്ടാണ്. അത് പോലെ തന്റെ സഭായോടുള്ള ബന്ധത്തിൽ ദൈവം തന്നോട് ഇടപെട്ട കാര്യം താൻ എഴുതി വെക്കുന്നതിനു പകരം തൻ്റെ ഫോണിൽ തൻ്റെ സ്വരത്തിൽ തന്നെ റെക്കോഡ് ചെയ്‌തതാണ്. പക്ഷെ അത് ദൈവം വാട്‌സ്ആപ്പിലൂടെ സംസാരിച്ചു, ഫോൺ വിളിച്ച് സംസാരിച്ചു എന്ന നിലകളിൽ വ്യാഖ്യാനിക്കപ്പെട്ടു. താങ്കൾ അദ്ദേഹത്തിന്റെ ആ പ്രസംഗം മുഴുവൻ കേട്ടാൽ എന്താണ്യഥാർത്ഥത്തിൽ അദ്ദേഹം ഉദ്ദേശിച്ചത് എന്ന് മനസിലാക്കുവാൻ സാധിക്കും.
പാസ്റ്റർ. ടിനുവിൻറെ ഒരു ഞായറാഴ്ച അയ്യായിരതിലധികം വിശ്വാസികൾ ആരാധിക്കുവാൻ കടന്നു വരുന്ന പെന്തകോസ്ത് ചർച്ചിന്റെ പാസ്റ്റർ ആണ്. അദ്ദേഹത്തിനു പെന്തകോസ്ത് സമൂഹത്തിനും പുറത്തും ധാരാളം ശത്രുക്കൾ ഉണ്ട്. ശത്രുക്കൾ എന്ന് പറയുന്നതിലും ഉത്തമം അസൂയാലുക്കൾ ഉണ്ട് എന്ന് പറയുന്നതാണ് നല്ലത്. തന്റെ വളർച്ചയിലും, തന്റെ മിനിസ്ട്രിയിലൂടെ ധാരാളം അത്ഭുതങ്ങളും രോഗശാന്തികളും നടക്കുന്നതിനാലും ധാരാളം അസൂയ നിറഞ്ഞ പലരും ഉണ്ട്. അവരൊക്കെ പടച്ചു വിടുന്ന ഓരോ ക്ലിപ്പുകൾ മറ്റ് മതങ്ങളിൽപ്പെട്ടവർക്ക് തെറ്റായ സന്ദേശം പെന്തകോസ്ത‌് കൂട്ടായമകളോടും ദൈവദാസന്മാരോടും ഉണ്ടാകുവാൻ കാരണമാക്കുന്നുണ്ടതിൽ ഖേദിക്കുന്നു.പാസ്റ്റർ.ടിനുവിൽ നിന്ന് വചന വിരുദ്ധ പ്രസ്ഥാവനകൾ ഉണ്ടായിട്ടുണ്ടങ്കിൽ അത് തീർച്ചയായും തിരുത്തപ്പെടേണ്ടതാണ്. മുൻപും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ എന്തെങ്കിലും വചന വിരുദ്ധത വന്നിട്ടുണ്ടെങ്കിൽ അത് തിരുത്തി അദ്ദേഹം പൂർവാധികം ശക്തിയോടെ വചനം പ്രസംഗിക്കുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് ഒരു തക്കം കിട്ടിയപ്പോൾ കീറാൻ നോക്കി നിന്ന ചെന്നായ കൂട്ടങ്ങൾ കീറികൊള്ളട്ടെ. ദൈവമാണ് പാസ്റ്റർ.ടിനുവിന് മിനിസ്ട്രി നൽകിയതെങ്കിൽ ദൈവം അത് തന്നിലൂടെ പൂർത്തീകരിക്കും എന്തെല്ലാം എതിർപ്പുകൾ, കളിയാക്കലുകൾ, ഒറ്റപ്പെടുത്തലുകൾ വന്നാലും അത് അദ്ദേഹത്തിന്റെ അടുത്ത തലത്തിലേക്കുള്ള ചവിട്ടുപടികളാക്കി ദൈവം മാറ്റും.
സാമ്പദ്ധ്യഇടപാടുകൾ പൂർണ്ണമായി അന്വേക്ഷണം ആവശ്യം ഈ തിരുട്ടുത്തം നിർത്തലാക്കണം ഇതോടെ🙏
I P C യിൽ പാസ്റ്റർമാറ് എല്ലാവരും നല്ലവരാണോ ?
15% Good
😃
50% ഐപിസി പാസ്റ്റർമാർ നല്ലവർ ആണ് ബാക്കിയെല്ലാം വർഗീയതയും ദ്രവ്യാഗ്രഹവും ഉള്ളവർ
No, people are sinful
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
Lord let there is unity among all the children of God in all the churches around the world in the mighty name of Jesus amen amen amen ❤❤❤Lord your Will will be done as it is in heaven
എടൊ Tinu paster prayer ചെയ്തു അനേകർ രെക്ഷ യിലേക്ക് വന്നു,
എന്ത്
ഐപിസിയിൽ ഏത് പാസ്റ്റർമാർ ഉണ്ട് പാവപ്പെട്ടവന്റെ വീട്ടിൽ പോയി അധിക സമയം ഇരിക്കുന്നതും മര്യാദയ്ക്ക് സംസാരിക്കുന്നതും.ഐപിസി പാസ്റ്ററുടെ മകൻ ആണ് ഞാൻ. താൻ ഈ പരിപാടി ക്യാഷ് മേടിച്ച് ചെയ്തത.
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this Proof clips available
Graduation കൂടാൻ രാത്രി വന്നവളെ കയറി പിടിച്ചു ഒന്നും അറിയാത്തപോലെ ജീവിക്കുന്ന ഒരുത്തൻ ആലപ്പുഴ ഉണ്ട്. ഇന്നും ഭയങ്കര ശുശ്രുക്ഷ ആണ്
@@LijoJoseph-x3c😂
പ്രാർത്ഥനയ്ക്ക് വരുന്നവർ,പണം,കൊടുക്കരുത്
@@mercysanthosh302 കൊടുത്താൽ എന്താ പ്രശ്നം. കൊടുത്താൽ അമർത്തികുലിക്കി കവിയുന്ന അളവ് മടിയിൽ തരും അതാ experience. അവൻ ആർക്കും കടക്കാരൻ അല്ല 🙏.
@@stalinvareed1605😂😂
@@rejijoseph9361 🤣🤣🤣🤣🤣
45 വർഷമായി പാസ്റ്റർ ആണോ പേര് എന്താ പ്രസംഗം ഒന്നുകേൾക്കണം അന്യഭാഷ കള്ളം എന്ന് പറയുന്ന ആദ്യത്തെ പാച്ചർ ആണല്ലോ.
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
ശരിയായ കാര്യം പറഞ്ഞു കൊടുത്ത ഈ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
Ipc, ag, sharon cog എല്ലാം കണക്കാ... എല്ലാത്തിനും പൈസയും സ്ഥാനവും വേണം 💯...
അതുകൊണ്ടാണല്ലോ ഇതുപോലെ പല പെന്തക്കോസ്തു സംഘടന ഉണ്ടായത്..... വിശ്വാസം എല്ലാം same ആയിരിക്കെ...
Correct 👍 election വോട്ടുപിടിത്തം ഇത് ഇതുനാണയത്തിൽ പെടും.
സത്യം paisa ഉള്ളവർ എങ്കിൽ പെട്ടെന്ന് പ്രാർത്ഥിക്കും. ഇല്ലെങ്കിൽ അത്ക്കും വില ഇല്ല എല്ലാ സഭകളിലും ഇത് തന്നെ.. ആരെയും വിമർശിക്കുന്നില്ല.. സത്യ വസ്ഥ പറഞ്ഞു
🙏
Catholica sabhayil paisa venda
@@hemantrathod1819ഉവ്വാ... ?കാശുള്ളവൻ കത്തോലിക്കാ ഇല്ലാത്തവൻ വെറും തൊലിക്ക 😂?
@@hemantrathod1819 ആര് പറഞ്ഞു. നേർച്ച ഇല്ലേ, ആദ്യകുർബാന വരുമ്പോൾ യൂണിറ്റിൽ paper കിട്ടണമെങ്കിൽ കുടിശിക തീർക്കണം. എല്ലായിടത്തും ഉണ്ട്. ബാക്കി പറയുന്നില്ല.ഞാൻ കത്തോലിക്ക ആയിരുന്നു 🙏
He basic model of Pentecost
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
പെന്തകോസ്തിലെ ഒരു പാട് പാസ്റ്റർമാരും, ശിങ്കിടികളും ഇതു പോലെയുള്ള തരികിട നടത്തുന്നുണ്ട്.
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
ഞാൻ കണ്ടതിൽ ഏറ്റവും നന്നായി മറ്റുള്ളവരെ സഹായിക്കുന്ന ആൾ ടിനു പാസ്റ്റർ തന്നെ ആണ് അദ്ധേഹത്തെ ദൈവം ഇനിയും ഉപയോഗിക്കും .
അവന്റെ കുടുംബ സ്വ ത്ത് ആണോ ഇവൻ കൊടുക്കുന്നത്, ആയിരം വാങ്ങിയിട്ട് പ ത്ത് കൊടുക്കുന്നു. എന്നിട്ട് കൊടുക്കുന്നു പേരും. പാവം പിടിച്ച ദൈവ മക്കളുടെ കാശ് വാങ്ങിയിട്ട് അവൻ ആളു കളിക്കുന്നു.
Amen.sthothram..
Sathyamanu ..ningal paranjathu..daivamanushyananu ..pr. tinu George
Tinu George is a scam
Amen
I follow Toni Pastor’s preachings. I respect him!
കൂടതൽ ഫലം കാക്കുന്ന വൃക്ഷ ത്തിനു ഏറു കിട്ടുക സ്വാഭാവികം
നല്ല ഫലം അനേകർക്കു പ്രയോജന പെടും, എന്നാൽ കൈപ്പു വന്നാലോ.
പണം സമ്പാദിക്കുക എന്നല്ലാതെ എന്തു ചിന്തയാണ് ഫലം ഉണ്ട് എന്ന് താങ്കൾ കരുതുന്നവർ ചെയ്യുന്നത്.
ആ കാ പെറുക്കിതിന്നുന്ന ഒരു മൊണ്ണക്കുഞ്ഞാട്.😮
അയ്യേ...
നീയും പിശാച് ആണ്
ഞാൻ കണ്ടതിൽ വെച്ച് ആരേയും കുറ്റം പറയാത്ത താഴ്മയായി സംസാക്കുന്ന ഒററ ഒരു പാസ്ററർ അത് പാസ്ററർ റ്റിനു ജോർജ് ആണ് സത്യം സത്യം
Yess👍🏼
The first person to explained well
എല്ലാ മതത്തിലുണ്ട് സഹോദരാ തട്ടിപ്പുകാരനും വെട്ടിപ്പുകാരും.
ഏതാ നല്ലത്.
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
എല്ലാ പാസ്റ്റർ മാരും ഇതൊക്കെ തന്നെ ആണ്. എല്ലാവരെയും ബ്രെയിന്വഷിങ്. പേടി ഭയം എല്ലാം കുത്തി വയ്ക്കും വിഷ വിത്തുകൾ.
കൊറോണ വന്നപ്പോൾ പാസ്റ്റരന്മാർ ഒളിവിൽ ആയിരുന്നു.😂😂😂
പാസ്റ്റർമാർ തന്നെയല്ല, യേശുവും മാളത്തിൽ ഒളിച്ചു. നാണാമായിരുന്നു.
പ്രസിദ്ധമായ പല ധ്യാന കേന്ദ്രങ്ങളും അടവായിരുന്നെ. തീർത്ഥാടന കേന്ദ്രങ്ങൾ നടത്തി സൗഖ്യം കൊടുത്തു കാശുണ്ടാകുന്ന പല പ്രസ്ഥാനങ്ങളും അന്ന് അവധിയിൽ തന്നെ ആയിരുന്നു.
@@Boo2019-zf3gs അപ്പോൾ തന്നെ ഒരുമാതിരി ചിന്തിക്കുന്നവർക്ക് കാര്യം പിടി കിട്ടേണ്ടിയതായിരുന്നു. മാഷിയിട്ടു നോക്കിയിട്ട് പോലും യേശുവിന്റെ പൊടി പോലും കാണാനില്ലായിരുന്നു. പള്ളിയിൽ പോയ എന്റെ അപ്പനെ police തല്ലി. എനിക്ക് ഇഷ്ട്ടപ്പെട്ടു പോയി. കാര്യം, എന്റെ അപ്പൻ എന്നെ തല്ലുമായിരുന്നു പള്ളിയിൽ പോകാത്തതിന്. 💪💪🤣🤮
@@user-xb5pq അവർ ഒളിവിൽ പോയതല്ലായിരുന്നു, വാക്‌സിൻ എടുക്കാൻ ക്യു വിൽ Line നിൽക്കുകയായിരുന്നു 🙄
😂😂😂😂
Only God alone knows the truth
താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് 👍🏻👍🏻👍🏻👍🏻
No one is perfect in this universe
നാലാമത് സംസാരിക്കുന്ന 42 വർഷം ഐപിസി യിലെ പാസ്റ്റർ എന്നു പറയുന്ന ആ മൊണ്ണയുടെ പേര് പറയാമോ ❓🤔
Aadhyam samsarikkunna sthreeye ningalkku vachanamm parayunna dooshanam eshani ethellam dharalam und.
All most all Pentecost are like him,monnas
Pentecost church is better than any other group
Like this
Njan oru penthecosth viswasi anu
Enik 2018 thotte tinu George oru fraud anennu ariyam
Tinu, sajith, tijo etc ivanmar ellam main aim financial and prosperity anu.
Ivarde ellam speech okke blessings mathramee ullu
Upadesham illa
Who are pentacostals
ഉണർവു തേടി ഒരു ഉൽഭവം
20 നൂറ്റാണ്ടിന്റ ആരംഭത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നു പൊട്ടിപ്പുറപ്പെട്ട സ്വന്തന്ത്ര സഭാസമൂഹങ്ങൾ ആണ് ഇന്ന് ലോകത്തിൻടെ വിവിധ ഭാഗങ്ങളിൽ അനേകം വിഭാഗങ്ങളും ഉപവിഭാ ഗങ്ങളുമായി ചിതറിക്കിടക്കുന്ന പെന്തെക്കോസ്ത സഭകൾ
ഇവർ ആദ്യ കാലത്തു അസ്സെംബ്ലിസ് ഓഫ് ഗോഡ് (Assemblies of God -AG , ചർച്ച ഓഫ് ഗോഡ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത് .
സഭയെ നവീകരിക്കണമെന്നും ഉണർവിലേക്കു നയിക്കണമെന്നും വാദിച്ചു ഇവർ ആരംഭിച്ച പ്രസ്ഥാനങ്ങൾ ഒക്കെ വിഘടിച്ചു വിഘടിച്ചു നാശത്തിലേക്കു കൂപ്പുകുത്തി .
അതിരു കടന്ന ഭക്തി പ്രകടനവും ഒച്ചപ്പാടും വഴി വികാരങ്ങളെ ഉത്തേജിപ്പിക്കുന്നവരുടെ കൂട്ടം എന്ന പേരിൽ പ്രൊട്ടസ്റ്റന്റ് സഭയിൽ നില നിന്നിരുന്ന സമൂഹത്തിന്റ ഒരു പുതിയ അവതാരം മാത്രമാണ് ഈ കാലഘട്ടത്തിലെ പെന്തക്കോസ്താസഭകൾ
ഇവരിൽ നിന്ന് ആരംഭിച്ച ന്യൂ ജനറേഷൻ സഭകൾ (New generation churches) ഇവർക്കു തന്നെ ഭീഷിണിയായിരിക്കുകയാണ്
അടിസ്ഥാനപരമായി ഓരോ പെന്തക്കുസ്തസമൂഹവും സ്വതന്ത്രരാണ്.
ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല.
പരിശുദ്ധാരൂപിയാൽ നേരിട്ട് നയിക്കപ്പെടുന്നവർ എന്നവകാശപെടുന്ന ഇവർ തങ്ങളുടെ തോന്നലുകൾക്കും വികാരങ്ങൾക്കുംമാണ് മുൻഗണന നൽകുന്നത് എന്ന് ചരിത്രം തെളിയിക്കുന്നു
കേരളത്തിലെ പെന്തക്കുസ്താ സഭകൾ ...
പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME), പെന്തെക്കോസ്ത് മിഷൻ ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ, ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. ബ്രദർആൻകാരുടെ (brotheren) വേർപാട് യോഗങ്ങൾ ആണ് കേരളത്തിൽ
പെന്തക്കുസ്താ സമൂഹങ്ങളുടെ ആരംഭത്തിനു നാന്ദി കുറിച്ചത്
കത്തോലിക്ക, യാക്കോബ, ഓർത്തഡോക്സ്, സി.സ്.ഐ, മാർത്തോമ്മാ, ബ്രെത്‌റൻ (bretheren) എന്നീ സമൂഹങ്ങളിൽ നിന്നാണു പെന്തക്കോസ്താ സമൂഹത്തിലേക്ക് ആളുകൾ കൂടുതൽ ചേർന്നത് .
ഇവർ അക്രൈസ്തവരുടെ
(non christians) ഇടയിൽ കൂടുതൽ പ്രവൃത്തികേണ്ടതിനു പകരം
ക്രൈസ്തവരുടെ (traditional christians) ഇടയിൽ പ്രവർത്തിച്ചു .
പ്രവർത്തനം- ആടു മോഷണം (sheep snatching or Stealing). ഇവർ 'കുട്ടയ്ക്കുളില്‍ നിന്ന് തന്നെ മീന്‍ പിടിക്കുന്നു’ എന്നൊക്കെയാണ് മറ്റു സഭകളുടെ ആക്ഷേപം. അതു കൊണ്ടു തന്നെ സുവിശേഷം പ്രചരിപ്പിക്കുകയാണോ അതോ ക്രിസ്തുവിഇന്റ സഭയെ തകർക്കുകയാണോ ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
2000 വർഷങ്ങളായി കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസത്തിനും പാരമ്പര്യത്തിനും ഇക്കൂട്ടർ യാതൊരു വിലയും കല്പിക്കുന്നില്ല . അതിനാൽ പെന്തക്കുസ്തലിസം എന്നത് ഒരു ഗ്രന്ഥത്തിൻറ്റേയും (Bible), കുറെ സ്വന്തന്ത്ര വ്യഖ്യാനങ്ങളുടെയും ഒക്കെ ഒരു മതമാണ് എന്ന് പറയുന്നതായിരിക്കും ശരി
Kalla pastors
ഇനിം നോട്ടിഫിക്കേഷൻ ലഭിക്കാൻ ബെൽ ബട്ടൻ അമർത്തുക 😂😂😂
IPC, AG, Sharon, ഇതിൽ പറയുന്ന പാച്ചർമാർ സ്തോത്ര കാഴ്ചയും മറ്റു ഒന്നും വാങ്ങാത്തവർ ആണ്. നിങ്ങളിൽ പാപം ചെയ്യാത്തവർ ടിനു പാസ്റ്ററിനെ കല്ലെറിയുക 🙏.
സ്തോത്രകാഴ്ച വേറെ. Tinu വിന്റെ തട്ടിപ്പ് വേറെഞ
പുതിയ ഉടമ്പടിയിൽ ദശാംശം പഠിപ്പിക്കുന്നില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പുതിയ ഉടമ്പടി ആരംഭിച്ചത് പെന്തക്കോസ്ത് നാളിലാണ്, അപ്പോസ്തലന്മാർ ദശാംശം ചോദിക്കുന്നതും ശേഖരിക്കുന്നതും നാം കാണുന്നില്ല. പണചിന്തയുള്ള പാറ്റർമാർ ഇപ്പോഴും സഭയെ ദശാംശം നൽകാൻ നിർബന്ധിക്കുന്നു, അതിനാൽ അവർ ഇപ്പോഴും പഴയ ഉടമ്പടിക്ക് കീഴിലാണ്.
Dhashamsham kodutha njangalokke anugrahippettu...puthu niyamathil dhasamsham allannu maathram ohari aanu vachanam padippikkunnavanu kodukkendath onnu lekhanangal vaayichu nokku..
Very correct
ഈ ഫോണിൽ വിളിച്ച് സംസാരിക്കുന്ന വ്യക്തി പറയുന്നത് പോലെ ഒന്നുമല്ല കാര്യങ്ങൾ. എല്ലാ മത സംഘടനകളും, ഓരോ രാഷ്ട്രീയ പാർട്ടികളെ പോലെയാണ്. ഐപിസിക്ക്, എ ജി എ ഇഷ്ടമല്ല, എജിക്ക് ടി പി എമ്മിനെ ഇഷ്ടമല്ല. ഷാരോന് ഇവരെ ഒന്നും ഇഷ്ടമല്ല. അങ്ങനെ പോകുന്നു കാര്യങ്ങൾ. ഇദ്ദേഹത്തെ ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാണ്, ഐപിസി കൺവെൻഷനിൽ പ്രസംഗിക്കാൻ ഇദ്ദേഹത്തിന് അവസരം കൊടുത്തത്..? എല്ലാവർക്കും കാശും പുത്തനും ഉള്ളവരോടാണ് ഒരു ബഹുമാനം... അതാണ് സത്യം... എല്ലാ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളിലും, സഭകളിലും, പലവിധമായ പ്രശ്നങ്ങളുണ്ട്. ഇതൊക്കെ വലിച്ചുകീറി ശസ്ത്രക്രിയ ചെയ്യാൻ നോക്കിയാൽ എല്ലാവർക്കും പരിക്കേൽക്കും... 🤣
Onnum kitta
thavanmar casuundskkunnvane kuttam parayunnu
👍🏻👍🏻👍🏻👍🏻
42 വർഷമായി പാസ്റ്ററായിട്ടിരിക്കുന്ന ഐപിസി പാസ്റ്റർ തന്നെയാണോ ഈ സംസാരിക്കുന്നതു. എന്തിനാണ് പാസ്റ്റർ താങ്കൾ ഇതിൽ വന്നു ജീവിതം പഴക്കികളഞ്ഞത്.. ഐപിസിക്കാർക്ക് തന്നെ നാണക്കേട്..
ഉള്ള കാലം എല്ലാം ഉണ്ടാക്കി.. മക്കളെ ഉഗാണ്ട വിട്ടു.. കെട്ടിച്ചു america വിട്ടു.. വീട് വച്ചു 2 കാർ എടുത്തു.. പെൻഷൻ പ്രായം ആയപ്പോ 3 പേർ കൂടുന്ന പള്ളികളിൽ പ്രായം ആയതുകൊണ്ട് കയറ്റി ഇനി rest... എല്ലാം ഉണ്ടാക്കി പണി തീർന്നു ഇനി തിന്നിട് എല്ലിന്റെ ഇടയിൽ കേറുക എന്ന് പറയുന്ന ഒരു രോഗം വരും അതാ ഇത്..
Ningal penthakosthukar kollamallo.
9yrs ആയി ഞങ്ങൾ el shaddai ministry jesus is alive പാസ്റ്റർ tinu george ന്റെ churchil പോകുന്നു ഹിന്ദു ആയിരുന്ന ഞാൻ ഒരുകാലത്തു പെന്തകൊസ്തു സഭയെ പുച്ഛിച്ച ഞാൻ പാസ്റ്ററിന്റെ ചർച്ചിൽ പോയപ്പോഴാണ് വിശ്വാസത്തിലായത്... അനേകർ ചർച്ചിൽ കടന്നു വരുന്നുണ്ട്... ഈ പുച്ഛിക്കുന്ന pastors ഇടയ്ക്ക് ഒന്ന് ചർച്ചിലോട്ട് വായോ 🥰🙏
Correct
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല കൃപ ഉള്ള പാസ്റ്റർ ആണ് ടിനു ജോർജ് അദ്ദേഹം മുഖേന അനുഗ്രഹിക്കപ്പെട്ടവർ ധാരാളം ഉണ്ട് ഞാൻ ഉൾപ്പെടെ ഒരിക്കലും ഒരു പന്ന മനുഷ്യൻ അല്ല അദ്ദേഹം
സതൃം അതാണ് ഇവർക്ക് അസൂയ തോന്നിയത്
എന്ത് തരം കൃപയാണ് ഇവനുള്ളത് ,
Athe asooyaalukkal adhehathe thakarkkaan nokkunnu... Oru kaaryavum illannu maathram.. Paranju thondayile vellam vattumbol ith nirthikkolum..
New generation vs old generation church fights are common, i like him very much, no one is perfect, especially tpm vs other traditional church fight are common.
Are you mad ningle polulvra evre valartgune ops
Mr. Sunil i told you already, Thanku, Tinu, Ani, Dhaaru, Sajith, Tijo they are not part of pentacost...Avaroke avarude oro number irakki janangale pattichu jeevikunnu... Athre ullu... Athinte pirake pogan kure mahaanmarum.. Christianity enthanannariyatha kure prosperity venam ennagrahikunna ee janangale patikuka... Ithaanu avar cheyyunne...
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
ഇദ്ദേഹം പൈസ ഉള്ള വീട്ടുകാർക്കും കുട്ടികൾക്കും birthday ഗ്രീറ്റിംഗ്സ് അയക്കും പാവപ്പെട്ടവർക്കും കുട്ടികൾക്ക് അയക്കില്ല
IPC,church of God,AG,Sharon ee group ellam shariyano
If he is not associated with Pentecost then how could he get stages in IPC conventions
They are mostly all frauds
E brother parayunnat correct
correct sir
Never you can't find a normal man in pentacos
പാറ്റർമാർ എല്ലാം ടിനുവിന്റെ പോലെ 😢
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
അന്യഭാഷയെ കുറിച്ച് പ്രീയപ്പട്ടവരെ കുറ്റം പറയരുത്. പെന്തക്കോസ്ത് ആരും നരബലി ചെയ്യുന്നില്ല.
നമ്മളാണ് തീരുമാനിക്കേണ്ടത് അവിടെ പോകണമോ. ഒരു മതക്കാരും ആരെയും നിർബന്ധിച്ചു ഒന്നും ചെയ്യിപ്പിക്കുന്നില്ല
നിങ്ങളിൽ പാവം ഇല്ലാത്തവൻ കല്ല് ഏറിയടെ 🙏🏾
നിങ്ങൾ പാപം ചെയ്യാത്തവർ tinu നെ കല്ല് ഏരിയട്ടെ
Good.. answer
Tinu pastor thangale daivam anugrahikkatte.
Adhu oru nyayeekaranam alla .. alakarde kayyil ninnu 45 Kodi vangunnadhum njan edakku deshya pedumnadhum thammil andharam undu .. ningalku thetti .. tinu alla aranelum ingnathe thattipu cheythal kallu alla vere endhelum eriyanam
കലക്ക വെള്ളത്തിൽ മീൻ പിടിക്കരുത് pstr
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this
കൊള്ളാം 👍👍👍👍👍👍
കുമ്പനാട് വിശുദ്ധ കൂട്ടം അടിപിസി ക്കാർ
another Fraud in Kumbanad Aby Ayroor theliyan .... wolf in sheep's cloth . Many mallus dont know this
Money is the lifeblood of all business,an eagle can't flyover the wealth and money.
മത്തായി 23:24
If he is clean, then why not coming up to defend himself.
Mindathirunnu njan daivamennarika.
Acts chapter.. bible അനുസരിച്ച് ജീവിക്കുന്ന ഒരു പാസ്റ്റർ ഉണ്ടെങ്കിൽ ഒന്ന് പറയുമോ.
ഒരെണ്ണം എങ്കിലും,
നേരം വെളുക്കാത്ത കുഞ്ഞാടുകൾ
💯 💯 💯 💯 💯
സൊ തന്ത്രൻ
Right comments
അദ്ദേഹം പെന്തകോസ്ത് കാരനല്ല..
അദ്ദേഹം ക്രിസ്ത്യാ നി ആണ്..
അദ്ദേഹത്തെ നിങ്ങളാരും അംഗീകരിക്കേണ്ട കർത്താവു അംഗീകരിക്കുന്നുണ്ട്.
Correct oru penthacostkaar vannekkunnu...
ഈ സംസാരിക്കുന്നവൻ ആരുടെ പണം പിരിച്ചിട്ടാണ് ജീവിക്കുന്നത്.മറ്റുള്ളവരെ വിശ്വാസം പറഞ്ഞു പണം പിരിച്ച് ജീവിക്കുന്ന അവനല്ലേ താനും
Nalla perfect aayittulla churchinte Peru onnu para sunile.thaan perfect aano?
നിങ്ങൾക്കു അസൂയ മരുന്നില്ല
Tinu George is not compromising that character is not in most of pentecostal churches.
Exactly....that's what I am also thinking.
Now IPC people r telling Tinu is not Pentecost or part of IPC or anything,then why was he invited by several Pentecost dominations for their conventions and all,if they knew he was not good person
വിശ്വസിക്കുന്നവർക് mathram ഉള്ളതാണ് tinupasteruday prayer👍
അങ്ങേരെ വിശ്വസിക്കുന്നവർ എന്നായിരിക്കും
@Sobha Satyam satymayi paraju👏👏
Good job sunil congratulations 🎉🎉🎉🎉🎉🎉🎉
ഉഡായിപ്പും അഭ്യാസവും കാണിക്കുന്ന പലരും undഉണ്ട്, അവർ ആരൊക്കെയാണെന്നു പറയാമോ?
പോട്ട ഗ്രൂപ്പിൽ മാത്യു നയിക്കാൻ പറമ്പിൽ😂 ജോർജ് പനയ്ക്കൽ😂 അഗസ്റ്റിൻ വല്ലൂരാൻ😂 മാത്യു ഇലവുങ്കൽ😂
കള്ളനാണയങ്ങൾ യുടെ മുഖങ്ങളാണ് ഇവരെല്ലാം ഇവരുടെ ഗ്രൂപ്പുകളും അതിനേക്കാൾ കള്ളന്മാർ
1. Aby Ayroor
2. Saju John
3. Chase
4. Joe Tjomas
കേരളത്തിൽ ഏറ്റവും നല്ല ഒരു പാസ്റ്റർ ടിനു പാസ്റ്റർ.. നല്ല ഒരു.. പ്രവാചകൻ ആണ്. നിനക്ക് എല്ലാം എന്ത് അറിയാം..
Ningal cheyytha ethrayo nalla kaaryangal adhehm cheyunnu. .....yathaarthathil Daiavathe ariyoo manushya. Avaide pokunnu aalukal Ella budhiyum vivaravum illaathavaranallo ..
നിങ്ങളാ സാത്താൻ മാർ അവർക്കെ ഇങ്ങനെ കഴിയൂ
🙏✝️🙏 ക്രിസ്ത്യൻ പ്രസംഗകരിൽ
മാർപാപ്പ ഉൾപ്പെടെയുള്ള
ഭൂരിഭാഗ വഞ്ചകരാണ്, ഈ കപട പുരോഹിതരുടെയും പാസ്റ്റർമാരുടെയും അടിമയാകുന്നതിന് പകരം കുടുംബത്തോടൊപ്പമോ ഒറ്റയ്ക്കോ വീട്ടിൽ പ്രാർത്ഥിക്കുന്നതാണ് നല്ലത്
മത്തായി 6:6-7
എന്നാൽ നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പോയി വാതിലടച്ച് പ്രാർത്ഥിക്കുക....
Full vedio വന്നിട്ടുണ്ട് അത് കേട്ടിട്ട് തീരുമാനിക്ക് നേരിട്ട് റെക്കോർഡ് ചെയിതു എന്നോ അതോ കേട്ട ശബ്ദം മറന്നുപോകാതിരിക്കാൻ റെക്കോർഡ് ചെയിതു എന്നോ വെറുതെ ചാനലിന് reach കിട്ടാൻ തുള്ളരുത്. ഇപ്പോൾ പറഞ്ഞത് മാറ്റിപറയാൻ ധൈര്യം ഉണ്ടോ. അപ്പോൾ reach കുറയും.
ഉടായിപ്പുകളെ വെളിച്ചത്തുകൊണ്ടുവരണം
Aby Ayroor is another theliyan .... wolf in sheep's cloth . Many mallus dont know this . Must expose him .
Angane engil ella mathathilum ulla oodayippukal purath varatte
Jeremiah 14:14
Yes correct 💯
Enthinu ethil vannu vargiyatha parayunnu India oru secular country aanu
Ipc ക്കാർ വലിയ നാക്കൊന്നും വിടേണ്ട ipc കൂട്ടായ്മ ഇൽ 4പെണ്ണ് കെട്ടിയവൻ pastor ആയിട്ടുണ്ട്, അതുകൊണ്ട് കൂടുതൽ ഒന്നും പറയേണ്ട
Sathyameva jayathe samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
Who are you to say he is not Pentecost. IPC, Church of God, Sharon, Kallumala all started by a single person like Tinu. He is a part of you only. dont fool yourself
ചില രാഷ്ട്രീയക്കാർക്ക് വോട്ട് ചെയ്യിക്കാൻ കുറെ ആൾക്കാരെ പിടിച്ച് നിർത്താൻ
.
ദൈവത്തെ വിറ്റു കാശ്വൽക്കുന്ന അവന്മാർക്ക് തിരിച്ചു ഒരു കാലോം varum
ന്യൂ ജെനറേഷൻ ചർച്ച്
ഐപിസി ഉള്ളവരെല്ലാം വിശുദ്ധന്മാരും വർത്താനം പറയേണ്ടത്
Njan ipc aarnnu oodi poyi avidunnu... Ipo oru pc yilum njan illa... Athrak fraudkal ipc
Ini kurach divasam ella pastormarum ith vach panam undakkum ee oru karyam kitti
Don't blame anyone. Let God judge.
Sir,we are not living in Jesus christ times.
പിശാജിന്റെ ആത്മാവ് ഉള്ള അഭിനവ സാത്താൻ
സർ നിത്യ ജീവൻ എന്നുവെച്ചാൽ സൃഷ്ടികളിലുള്ള ദൈവംശം ആയ ആത്മാവ് നിത്യം ദൈവത്തിൽ ജീവിക്കും എന്നു വിശ്വസിച്ചാൽ മതി,, എല്ലാ മതങ്ങളും അതു മാത്രം ആണ് പഠിപ്പിക്കുന്നത്,,, വളരെ സിംപിൾ ആയ തത്വം,,, ഏതു ജാതിയും മതവും രാജ്യക്കാർ ആണെങ്കിലും, 🙏🙏🌹🌹അത്രേ ഉള്ളൂ,, അതു പറഞ്ഞ് മനസ്സിൽ ആക്കുന്നതിനു പകരം, ഉടായിപ്പുകൾ പറഞ്ഞു മനുഷ്യരെ തെറ്റിക്കുന്നു,,, കുരുക്കിൽ കയറ്റുന്നു,,, ഒരിക്കലും പ്രകാശം കയറാത്ത കാട്ടിൽ കയറ്റി നടത്തുന്നു,, 🙏🙏🌹നമ്മളിലുള്ള ആത്മാവ് ശരീരം ഇല്ലാതായാൽ അതു നൽകിയവൻ കേലേക്കു എത്തി നിത്യം ജീവിക്കും എന്നുള്ള സത്യം അറിഞ്ഞാൽ മനുഷ്യന് സമാധാനം ആയി ജീവിക്കാം,, എന്നാൽ ആ സത്യം മനസ്സിൽ ആക്കിയില്ലങ്കിൽ മരണത്തോട് കൂടി എല്ലാം തീർന്നു എന്നുള്ള ചിന്തയിൽ സമാധാനം ഇല്ലാതെ ജീവിതം തള്ളി നീക്കണം,, അതു തന്നെയാണ് ഭഗവാദ് ഗീതാ, ബൈബിൾ, ഖുർആൻ അങ്ങനെ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്, ഈ സത്യം മനസ്സിൽ ആക്കി ദൈവത്തിൽ 100% സമർപ്പിച്ചു ജീവിക്കുക ,, അത്രേ ഉള്ളൂ കാര്യങ്ങൾ, 🙏🙏🙏🙏🌹
Exactly correct
If you mr pentecost if he is not saying word of God,than which Bible are you handling mr