ആരാണ് കള്ള പ്രവാചകൻ കഴിഞ്ഞ ഏതാനും ദിവസം മുൻപ് ഒരു രാ ത്രിയിൽ ഏക ദ്ദേശം 1130നു ഈ പ്രവാചകന്റെ വല്യമ്മ കരഞ്ഞു കൊണ്ടു എന്റെ വീട്ടിൽ വന്നു അവൻ എന്നെ വീട്ടിൽ കിടത്തില്ല ഇറ ങ്ങി പ്പോകുവാൻ പറയുന്നു അവനോടു ഒന്നു പറഞ്ഞെ ഞാനെങ്ങോട്ടാണ് പോകേണ്ടത് ഞാൻ അവിടെ ചെന്നു നീ ചെയുന്ന തെന്താണ് ഇതു മോശ മല്ലേ എന്നു പറഞ്ഞപ്പോൾ ഈ പ്രവാചകൻ പറയുന്നു ത്താൻ തന്റെ പണി പോയി നോക്കെടാ തനി കത്രയ്ക്ക് വേതന യാണേൽ താൻ കൊണ്ടുപോയി നോക്കിക്കോ എന്നു ഇവരെക്കെ അല്ലേ പ്രവാചകൻ മാർ ഇവരെ നാം എങ്ങിനെ യാണ് കാണേണ്ടത് ദൈവത്തിന്റെ പ്രതി പുരുഷനോ
@@mariababy3081 വ്യാജന്മാർ ലോകം ഭരിക്കുന്നു നല്ല ധൂതനും കെട്ട ധൂതനും അങ്ങിനെ ഒരു പാട് ധൂതന്മാർ വിശ്വാസികൾക്ക് കാര്യങ്ങൾ അറിയേണം എന്താണറി യേണ്ടത് ദൈവം ന മ്മളെ ക്കുറിച്ച് ഏതു തരത്തിലാണ് വില യിരുത്തുന്നത് അതാണവർ കറിയേണ്ടത് അതറിഞ്ഞിട്ട് വേണം ദൈവത്തോട് വില പേശാ ൻ പക്ഷെ അവരാരും സ്വയം വില യിരുത്തുന്നില്ല ഞാൻ എവിടെ യാണ് നിൽക്കുന്നത് അവരുടെ ചിന്തയിൽ അവരോ നല്ല വിശ്വാസികളാണ്
@@baijuci7996 Yes.You are right. There are a lot of falsehood in the world. But we have a discerning spirit by Jesus grace 🙏. So move forward biblically until Jesus's second coming or till our end in this world
Sunil sir, adichu polichu. Sajith nte karanakutty polinjittund. . Good narration. Keep it up. I think pr Anish is a good person. His preaching is absolutely correct.
God bless you paster, നീതിമാൻ ഒരുത്തൻ പോലും ഇല്ലന്നാണ് വചനത്തിൽ ഉള്ളത്, എന്നാൽ സത്യ സുവിശേഷത്തെ ഉയർത്തിക്കാട്ടിയ ദൈവദാസനെയും കുടുംബത്തെയും കർത്താവാനുഗ്രെഹികെട്ടെ,, thank god 🙏🙏🙏
@@sajibhai09 എന്തിനാ മറ്റുള്ളവരുടെ മുന്നിൽ ഹാസ്യപാത്രമാക്കുന്നത്.. സമൂഹത്തിൽ ഒരു മാന്യതയും വിലയുമില്ലേ നമുക്ക്.. അതില്ലാതെപോയാൽ പരിഹാസവും കളിയാക്കലും ഉണ്ടായെന്നുവരാം...
പാസ്റ്റർമാർക്ക് വിശ്വാസമില്ലെങ്കിലും നിൽ പങ്കുചേരുന്ന വിശ്വാസികൾക്ക് നല്ല വിശ്വാസമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് അവർ സന്തോഷവും സമാധാനവും തേടിയാണ് വരുന്നത്
ഞാൻ ഒരു പെന്തക്കോസ്ത് പള്ളിയിൽ പോകുന്ന വ്യക്തിയാണ്. പണമുണ്ടാക്കാനും ആഡംബര ജീവിതം നയിക്കാനും പെന്തക്കോസ്‌തിലെ വ്യാജ പാസ്റ്റർമാർ ആരംഭിച്ചതാണ് ഈ വ്യാജ അത്ഭുതങ്ങൾ. സജിത്ത് ജോസഫും പെന്തക്കോസ്ത് വ്യാജ പാസ്റ്റർമാരിൽ നിന്നാണ് പഠിച്ചത്. എല്ലായ്‌പ്പോഴും അന്ധരായ ആത്മീയ ആളുകൾ വ്യാജ പ്രസംഗകരാൽ വഞ്ചിക്കപ്പെടുകയാണ്. പക്ഷേ, പെന്തക്കോസ്‌തലിലെ നിരവധി വ്യാജ പാസ്റ്റർമാർ കാരണം, സജിത്ത് ജോസഫിന് നല്ല പണം സമ്പാദിക്കാൻ കഴിയില്ല. കത്തോലിക്കാ സഭയിൽ പോകുന്നവർ അന്ധരായ ആത്മീയ ജനതയാണെന്ന് സജിത്ത് ജോസഫിന് നന്നായി അറിയാം. ഇതാണ് സജിത്ത് കത്തോലിക്കാ സഭയിൽ ചേരാൻ കാരണം. According to the Holy Bible, the majority of Christian church going people including Pastors and Priests enter into the Hell fire. 🔥🔥🔥
അനീഷ് കാവാലം ഒത്തിരി കഷ്ടപാടിൽ കൂടി വളർന്നു. ഇപ്പോളും ഒരു വാടക വീട്ടിൽ കഴിയുന്നു എങ്കിലും അനേകരെ സ്വന്തം വീട്ടിൽ കിടക്കാൻ സഹായിക്കുന്നു. അനേകപാവപെട്ട കുഞ്ഞുങ്ങളുടെ വിവാഹത്തിന് സഹായിക്കുന്നു. പോക്രിത്തരം കാണിച്ചാൽ കട്ടകലിപ്പാകും കക്ഷി. കഷ്ട്ടപാടിനിടയിലും അനേകരെ ആശ്വസിപ്പിക്കുന്ന ഇദ്ദേഹത്തെ ഞാൻ ഒത്തിരി ബഹുമാനിക്കുന്നു. പാസ്റ്റർക് ഒപ്പം കട്ടക്ക് നിൽക്കുന്നുണ്ട് അവതാരകനും 😂
@@Ipe002 യഹോവ എന്നത് ദൈവത്തിന്റെ നാമ്മമാണ്. താങ്ങൾ പറയുന്നത് മാർസിയോൻ cult ആണ്. ഈ വാദം കൊണ്ടുവന്ന മര്ശിയോനെ അന്ന് തന്നെ പിതാക്കന്മാർ പരാജയപെടുത്തിയിരിക്കുന്നു. ഇപ്പോൾ ഈ വാദം ഒരു ഷിബു പീടിക കൊണ്ടുവരുന്നു. അവനെ സുറിയാനി സഭ എടുത്ത് ദൂരെ എറിഞ്ഞു.
ഓടുക ! സ്ഥിരതയോടെ ഓടുക ! ഓട്ടം തികക്കുക ! നൃായവിധി ജയിക്കുക ! രണ്ട് നൃായവിധികള്‍ ഉണ്ട് ! അവനവന്‍റേതായ ജീവിതത്തെക്കുറിച്ചുളള ഒരു വിലയിരുത്തല്‍ ! പിന്നീട് മറ്റുളളവര്‍ നമ്മളുടെ ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു എന്നുളളത് ! ഈ രണ്ട് നൃായവിധിയും ജയിക്കുന്പോള്‍ ഒരുവന്‍റെ ജീവിതം ധനൃമായി അല്ലെങ്കിൽ ജീവിത സായൂജൃം അടഞ്ഞു അതുമല്ലെങ്കില്‍ നിതൃജീവന് അര്‍ഹമായത് ചെയ്തു എന്ന് സംത്യപ്തി അടയാം
🙏❤️🙏പാവം, അനീഷ് പാസ്റ്റർ, 14-)ം വയസ്സിൽ തുടങ്ങിയതാണ്; ബൈബിളിൽ നല്ല അറിവ്, പക്ഷേ, വചനം വിതയ്ക്കാനല്ലാതെ പണം കൊയ്യുന്ന വിദ്യ ചെയ്യാൻ ഇനിയും മനസിനെ ഒരുക്കിയിട്ടില്ല.🙏🙏🙏
ലാവണ്യ ലോകം മാനിക്കട്ടെ എന്നാലോ ലോക സൃഷ്ട്ടാവിത ങ്ങീ കരിക്കുമോ കാരണം ലോകത്തിന്റെ കൈ യടി നേടാൻ വേണ്ടി യാണല്ലോ പരസ്പരം കുറ്റ പ്പെടുത്തുന്നത് കുറ്റ മുള്ളവൻ കുറ്റം പറയും നീതിമാൻ തന്റെ നീതിയിൽ നില നിൽക്കും ഞാനിയോ ജ്ഞാനം സാമ്പാദിക്കും നീ വിധി ക്കരുത് എന്നാലോ നിന്നെയും വിധിക്കും ഇതാ ഞാൻ വേഗം വരുന്നു അവനവനു കൊടുപ്പാൻ തക്ക വണ്ണം എന്റെ പക്കൽ പ്രതി ഫലമുണ്ട് അപ്പോൾ ഈ അനീഷിന് എന്തു ഫല മാണ് ലഭിക്കുക
നിന്റെ ദൈവമായ യഹോവയെ നീ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതേണം. ആവർത്തനപുസ്തകം 6:5-9
ഈ ജീവിതം അല്പകാലം മാത്രം ദൈവത്തിൻറെ ന്യായവിധി പോലീസ് സ്റ്റേഷനിലോ കോടതിയിലോ നിൽക്കുന്ന പോലെയല്ല അകലാണ്ടത്തെ സൃഷ്ടിച്ച ദൈവത്തിന്റെ മുമ്പിൽ നിൽക്കുമ്പോൾ കൈകാലുകൾ ബലപ്പെടുമോ നമുക്ക് ഭയത്തോടും വിറയോടും ഈ ജീവിതം മുന്നോട്ടു പോകുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
അതിനു, സുറിയാനി orthodox കാരുടെ കയ്യിൽ നിന്നും അടിച്ചു മാറ്റി നമ്മൾ pentecosth കാർ ചുമന്നു നടക്കുന്ന ബൈബിൾ വചനം സത്യം എന്നു താങ്കൾക് എന്തുറപ്പ്, എന്തു തെളിവ്? തന്നവനെ വിശ്വസമില്ലെങ്കിൽ പിന്നെ കിട്ടിയത് എങ്ങനെ വിശ്വസിക്കും? തന്നവൻ ioc -jc പള്ളി പിടിച്ചു പറിക്കാർ. കിട്ടിയ കോഴിത്തീട്ട, കാവാലങ്ങൾക് അവർ ജനിച്ച മതത്തിന്റെ ഒരു ചുക്കും അറിയില്ലെങ്കിലും വന്നു കേറിയ മതത്തിൽ പണ്ഡിതരും!! എന്നിട്ട് ജനിച്ച മതത്തിലെ ആൾക്കാരെയല്ല, സുറിയാനി കൊല്ലക്കുടികളിൽ കച്ചവട ശ്രമവും!! ഇനി ദൈവത്തെ വല്ല ഭയവും ഉണ്ടെങ്കിൽ pentecost എങ്ങനെ പിളർന്നു കൊണ്ടേയിരിക്കുന്നു? അവരെ ഒന്നിച്ചു നിർത്താൻ ഉള്ള കെൽപ് പോലുമില്ലാത്ത "അവരുടെ കർത്താവ്" എങ്ങനെ ന്യായം വിധിക്കും? ഇതിനൊക്കെ നടക്കുന്ന സമയത്ത് പാസ്റ്റർ മാർ പത്തു മൂട് കപ്പ നട്ടാൽ അത്രയും തെണ്ടൽ എങ്കിലും കുറച്ചു കൂടെ?😄😄 m വര്ഗീസ്.
യേശുക്രിസ്തുവിന്റെ നാമത്തിൽ സുവിശേഷം പ്രസംഗിച്ചു യേശുവിന്റെ നാമത്തിൽ തന്നെ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും നൽകി അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന ക്രിസ്തുദാസനായ സജിത്ത് ബ്രദറിന് ഒരായിരം അഭിനന്ദനങ്ങൾ 👍👌🙏🏻
When the history of church reform in Kerala will be written, Sunil Mathew’s name will be mentioned in it. He alone has done more than anyone else- to expose and highlight the nonsense currently taking place in God’s name.
Showing the gifts performance and experience is not assurance of salvation.Our own goodness righteousness acts are like filthy rags.We always fails.We never obtain perfection., the Holy Spirit polishes the mirror, (working in us)enabling God’s people to “bring holiness to completion” (2 Cor. 7:1), just as it was in Jesus Christ.
എന്നും രാവിലെ ഈ ന്യൂസ് ചാനൽ കണ്ടു കഴിയുമ്പോൾ അന്നത്തെ ദിവസം മുഴുവൻ ഓർത്ത് ഓർത്ത് ചിരിക്കാൻ ഉള്ളത് കിട്ടും. ഒരു കോമഡി ഷോ യും കാണാൻ പോകേണ്ട. സുനിലിന്റെ അവതരണം ചിരിപ്പിച്ചു കൊല്ലും. അടിപൊളി. ഈ കള്ളന്മാരെ എല്ലാം വലിച്ചു കീറുന്ന ചാനലിനും, സൂപ്പർ അവതാരകൻ സുനിലിനും ആശംസകൾ.
ആരോ പണ്ടൊരിക്കൽ എനിക്ക് Serenity Prayer അയച്ചു തന്നു. അതിങ്ങനെയാണ്: God, grant me the serenity to accept the things I cannot change, the courage to change the things I can, and the wisdom to know the difference. ഇത് ഇന്ന് നമുക്ക് പ്രത്യേകിച്ച് കേരളത്തിലെ ജനതക്ക് (എല്ലാ മതത്തിലെയും) ഇന്ന് നഷ്ടമായിട്ടുണ്ട്. ശരികൾ ശരിയാണെന്നു വിളിച്ച് പറയാനുള്ള ആർജവം നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. നല്ലത് നാം enjoy ചെയ്യും. എന്നാൽ അത് നന്നായി എന്ന് പറയുന്നവർ വളരെ കുറച്ച്. തെറ്റു കണ്ടാൽ അത് തെറ്റാണെന്നു പറയാൻ നമുക്ക് പലപ്പോഴും പറ്റുന്നില്ല. കാരണം പേടിയാണ്. അധികാരമുള്ളവരുടെ മുന്നിൽ നാം ഇന്നും എഴുന്നേറ്റു നിൽക്കും. പേടി കൊണ്ട്. ഇതിലും വലിയ വിപത്താണ് ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവില്ലായ്മ. എന്താണ് ശരി , ഏതാണ് തെറ്റ് എന്നറിയാനുള്ള പ്രാപ്തി നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. കർത്താവ് പറഞ്ഞതാണോ ശരി, സഭ പഠിപ്പിക്കുന്നതാണോ ശരി, മെത്രാൻ പറയുന്നതാണോ ശരി, അച്ചൻ പള്ളിയിൽ നിന്ന് പറയുന്നതാണോ ശരി.. അതോ ഇനി പാസ്റ്റർ പറയുന്നതാണോ ശരി.. എന്താണ് ശരി?. നമുക്ക് ഇന്നും അറിയില്ല.. ഒന്നറിയാം ഇവരെല്ലാം പറയുന്നത് ഒന്നല്ല.. പലതാണ്.. എല്ലാവരും കുടി നമ്മളെ രക്ഷപെടുത്താനാ നോക്കുന്നെ.. പക്ഷെ നമ്മൾ രക്ഷ പെടില്ല. കാരണം നമുക്കറിയില്ല ഇതിൽ ആര് പറയുന്നതാ ശരിയെന്ന്. അതിനുള്ള വിവരം നമുക്ക് എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. യേശു ഈ ലോകത്തിനു കാണിച്ച് തന്ന ഒരു വലിയ സന്ദേശമുണ്ട്. താൻ ജനിച്ച് വിശ്വസിച്ച് ആചരിച്ചു പോന്ന യഹൂദ മതത്തിലെ പൗരോഹിത്യ നേത്രത്വം കാണിച്ച് കൂട്ടിയ തിന്മകൾക്കെതിരെ യേശു വിരൽ ചൂണ്ടി. പുരോഹിതർ കാണിച്ച് കൂട്ടിയ തിന്മകളെ പരസ്യമായി വിളിച്ചു പറഞ്ഞവനാണ് യേശു. എന്നാൽ യേശുവിന്റെ അനുയായികളായ നമ്മിൽ പലർക്കും എന്നത് നഷ്ടപ്പെട്ടു കഴിഞ്ഞു. കാരണം ശരിയും തെറ്റും എന്താണെന്ന് അറിയാൻ കഴിവില്ലാത്തവരായി നാം മാറി കഴിഞ്ഞു. അല്ലെങ്കിൽ നമ്മെ മാറ്റിയെടുത്തു. നാമിൽ പലരും വിശ്വാസികൾ അല്ല. വിശ്വാസ അടിമകളാണ് എന്ന ബോധം എന്ന് നമുക്കുന്നുണ്ടാകുന്നോ, അന്ന് മാത്രമാണ് വിശ്വാസ തട്ടിപ്പുകൾ നമ്മിൽ നിന്ന് മാറുകയുള്ളൂ. സുനിൽ വളരെ സരസമായി നല്ല രീതിയിൽ ഇത് അവതരിപ്പിച്ചു. കണ്ണുള്ളവൻ കാണട്ടെ. ചെവിയുള്ളവൻ കേൾക്കട്ടെ. ഇത് രണ്ടും ഉണ്ടായിട്ടും ഉപയോഗിക്കാൻ അറിയില്ലാത്തവർ ഇതൊന്നും കാണില്ല കേൾക്കില്ല.
വളരെ ശരിയാണ്, തൻകാര്യം എന്ന ഒറ്റ ചിന്ത നിമിത്തം, ഏത് കുഴിയിലും വീഴും, ഏതു വലയിലും കുടുങ്ങും. വിവേചിക്കാൻ ഉള്ള വകതിരിവും ബോധവും ഇല്ല. തിന്മ കണ്ടാൽ ചെറുക്കാൻ ധൈര്യവും ഇല്ല. വെറും കിഴങ്ങന്മാർ ആയിപ്പോയി ഇവറ്റകൾ
കയ്യിൽ ബൈബിളില്ലെ.വായിക്കാനറിയാമോ? നിങ്ങൾക്കു മനസ്സിലാവുന്നതാണു ശരി.കാരണം മനസ്സിലാക്കി തരുന്നതു പരിശുദ്ധാത്മാവ് അല്ലേ.മനുഷൃപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? എന്നു യേശു പറഞ്ഞതു/ചോദിച്ചതു സതൃമകുന്നില്ലേ,ആകേണ്ടതല്ലേ?
എലിയാസ് ജോൺ അങ്ങയുടെ സം സാര ത്തിൽ നി ന്നെനിക്ക് ഒരു കാര്യം ബോധ്യ മായി ശരി യും തെറ്റും ഏതാണന്നുള്ള ഉറപ്പു ലഭിക്കുന്നില്ല അതല്ലേ സത്യം എന്നാൽ ഒരു കാര്യം പറഞ്ഞോട്ടെ ശരി യും തെറ്റും നമുക്കൊന്ന് വേർ തിരിക്കാം അതിനെ രണ്ടായി തരം തിരിച്ചാൽ നന്മയും തിന്മയും ആയ വലിയ ഒരു അറി വാകും ആ അറിവാണ് സൃഷ്ട്ടിയുടെ മൂല കാരണം അതു തന്നെ യല്ലേ ഇരുളും വെളിച്ചവും അതു തന്നെ യാണല്ലോ ആഴതിന് മീതെ ഇരുൾ വരുവാനുള്ള കാരണവും തന്നെയുമല്ല ഇക്കാണും പ്രപഞ്ചവും സൂര്യ ചന്ദ്ര നക്ഷത്ര ഗോളവും സൃഷ്ട്ടി യാകുന്നതിനു മുൻപിവിടെ പ്രകാശ മുണ്ടായിരുന്നോ അതായത് വെളിച്ചം ഇല്ലല്ലോ അപ്പോൾ പ്പിന്നെ വെളിച്ചം എവിടെ യാണ് ഉദി ച്ചത് ഇരുളിൽ അല്ലേ അപ്പോൾ ഇരുള് ഇല്ലായിരുന്നെങ്കിൽ വെളിച്ചം എവിടെ ഉദിക്കും തന്നെയുമല്ല വെളിച്ചം തന്നെ യാണ് മെച്ച മെങ്കിൽ അതായത് വെളിച്ച ത്തെ നന്മ എന്നും ആ നന്മ മാത്രം മതിയെന്നും സൃഷ്ട്ടാവ് ചിന്തി ചില്ലല്ലോ അതിന്റെ കാരണ മെന്താണ് അവിടെ യാണ് നാം സൃഷ്ട്ടാവാം പരം പിതാവിനെ പ്പറ്റി പഠിക്കേണ്ടത് അത്തരത്തിൽ ഒരു പഠന മില്ലാതെ പോകുന്നതിന്റെ ഫല മാണ് കാണുന്ന തെക്കയും വിളിച്ചു പറയുന്നത് എന്നാൽ കേട്ടോളു പരം പിതാവാം സർവ്വ വല്ല ഭനേ ക്കുറിച്ച് ആരുമൊന്നും അറിയുന്നില്ല അതറിയണമെങ്കിൽ ചിന്താ ബോധ മുള്ളവരായി തീരണം സർവോപരി നന്മയും തിന്മയും ഒന്നായിരിക്കുന്ന വലിയ ഒരറിവിന്റെ രണ്ടു വശങ്ങൾ മാത്രം ആ വലിയ അറിവത്രെ സർവ്വ വല്ല ഭത്വം അതു തന്നെ പരം പിതാവെന്നും യെഹോവയെന്നും ലോകം വിളിച്ചു പോരുന്നത് ആ വലിയ ശക്തിയിൽ രക്ഷയും ശിക്ഷയും അടങ്ങി യിരിക്കുന്നു ആ വലിയ ഞാന സ്രോധസ് അറിയുകയും അതിൽ ആയി തീരുകയുമാണ് വേണ്ടത് ആ മഹാ ഞാന രഹസ്യ മറിഞ്ഞവരാണ് ഞാനികൾ ആ മഹത്വ മേറിയ മർമ ഞാന മടങ്ങിയവരോ നിശബ്ദ രായിരിക്കും അവർക്കു ആരെയും കുറ്റ പ്പെടുത്താനോ വിധിക്കാനോ പഴിക്കാനോ തോന്നുകയില്ല അവർ സദാ മൗ നം പാലിക്കും അവരാണ് ഉട യവന്റെ ഉത്തമ സൃഷ്ട്ടി അവരോ പുത്രൻ മാരും പുത്രി മാരുമായിരിക്കും
Pr. Anish Kavalam message is very true Gospel. God bless you pr. Abundantly. 🙏🏻
Pr. Anish. The great true message. God bless you pr. And family👪🙏🙏🙏
വിദ്യാഭ്യാസം ഉണ്ടായാലും കാര്യമില്ല എന്നതിന്റെ ഉത്തമ ഉദാഹരണം...
വിദ്യാഭ്യാസം കൂടി പോയതിന്റെ കുഴപ്പം 🤣
Pr Kavalam is sincere and true to his faith,a good man
Pastor Aneesh Kavalam explaining the truth very clearly 👌🙏🏻
ഫുൾ ഉടായിപ്പ്
@@apostles4072 ഫലത്തിൽനിന്നും വൃക്ഷത്തെ അറിയാം 🙏🏻
@@apostles4072 pinne😡
It's very true message from Pastor Anish Kavalam. God bless Pastor.
ഇനിയും എന്തെല്ലാം കാണണം എന്റെ ദൈവമേ.
Pr Anish kavalam is a true man of God. 🙏🙏🙏. Let his mighty name be praised. 🙏🙏🙏❤️
എല്ലാം ഉടായിപ്പ്
@@apostles4072 correct
@@myworld4324 Mmmbm mm mm
@@myworld4324 mkmmmvm
Avan aanu etavum valiya naari
Pr. Anish Kavalam is honorable and a role model for everyone. He is preaching True Gospel.
ആരാണ് കള്ള പ്രവാചകൻ കഴിഞ്ഞ ഏതാനും ദിവസം മുൻപ് ഒരു രാ ത്രിയിൽ ഏക ദ്ദേശം 1130നു ഈ പ്രവാചകന്റെ വല്യമ്മ കരഞ്ഞു കൊണ്ടു എന്റെ വീട്ടിൽ വന്നു അവൻ എന്നെ വീട്ടിൽ കിടത്തില്ല ഇറ ങ്ങി പ്പോകുവാൻ പറയുന്നു അവനോടു ഒന്നു പറഞ്ഞെ ഞാനെങ്ങോട്ടാണ് പോകേണ്ടത് ഞാൻ അവിടെ ചെന്നു നീ ചെയുന്ന തെന്താണ് ഇതു മോശ മല്ലേ എന്നു പറഞ്ഞപ്പോൾ ഈ പ്രവാചകൻ പറയുന്നു ത്താൻ തന്റെ പണി പോയി നോക്കെടാ തനി കത്രയ്ക്ക് വേതന യാണേൽ താൻ കൊണ്ടുപോയി നോക്കിക്കോ എന്നു ഇവരെക്കെ അല്ലേ പ്രവാചകൻ മാർ ഇവരെ നാം എങ്ങിനെ യാണ് കാണേണ്ടത് ദൈവത്തിന്റെ പ്രതി പുരുഷനോ
@@baijuci7996 May the Lord Jesus justify him. I respect him personally.
@@mariababy3081 വ്യാജന്മാർ ലോകം ഭരിക്കുന്നു നല്ല ധൂതനും കെട്ട ധൂതനും അങ്ങിനെ ഒരു പാട് ധൂതന്മാർ വിശ്വാസികൾക്ക് കാര്യങ്ങൾ അറിയേണം എന്താണറി യേണ്ടത് ദൈവം ന മ്മളെ ക്കുറിച്ച് ഏതു തരത്തിലാണ് വില യിരുത്തുന്നത് അതാണവർ കറിയേണ്ടത് അതറിഞ്ഞിട്ട് വേണം ദൈവത്തോട് വില പേശാ ൻ പക്ഷെ അവരാരും സ്വയം വില യിരുത്തുന്നില്ല ഞാൻ എവിടെ യാണ് നിൽക്കുന്നത് അവരുടെ ചിന്തയിൽ അവരോ നല്ല വിശ്വാസികളാണ്
@@baijuci7996 Yes.You are right. There are a lot of falsehood in the world. But we have a discerning spirit by Jesus grace 🙏. So move forward biblically until Jesus's second coming or till our end in this world
Pr. Aneesh Kavalam is totally different from so called pastors. An extra ordinary evangelist with vast knowledge of Bible
എല്ലാ പുള്ളികളുടേയും നടുവിലാണ്, ഞങ്ങളും ജീവിക്കുന്നത്. കൂടുതൽ വാചകമടി വേണ്ട. പാസ്റ്ററെയും, പാതിരിയെയും, ഒത്തിരി കണ്ടു തന്നെയാണ്, വളർന്നത്
Sunil sir, adichu polichu. Sajith nte karanakutty polinjittund. . Good narration. Keep it up. I think pr Anish is a good person. His preaching is absolutely correct.
God bless you paster, നീതിമാൻ ഒരുത്തൻ പോലും ഇല്ലന്നാണ് വചനത്തിൽ ഉള്ളത്, എന്നാൽ സത്യ സുവിശേഷത്തെ ഉയർത്തിക്കാട്ടിയ ദൈവദാസനെയും കുടുംബത്തെയും കർത്താവാനുഗ്രെഹികെട്ടെ,, thank god 🙏🙏🙏
മനുഷ്യനെ എന്ന് ബോധം വരും
അനീഷ് പാസ്റ്റർ ന്റെ പ്രസംഗം എനിക്കു വലിയ ഇഷ്ട്ടമാണ്
A real സഹോദരി
( മറ്റുള്ളവരെ കളിയാക്കുന്നത് കേൾക്കാൻ നല്ലരസമാണ് )
Sathyam?
ലോകഫ്രോഡ് ഇവനേയൊക്കെ 420 ചുമത്തി അകത്തിടണം. ചത്തുപോയ ഒരുത്തനേവച്ച് കുറേ ഊളകളേ പറ്റിച്ചുജീവിക്കുന്ന തായോളി
സത്യം
@@sajibhai09 എന്തിനാ മറ്റുള്ളവരുടെ മുന്നിൽ ഹാസ്യപാത്രമാക്കുന്നത്.. സമൂഹത്തിൽ ഒരു മാന്യതയും വിലയുമില്ലേ നമുക്ക്.. അതില്ലാതെപോയാൽ പരിഹാസവും കളിയാക്കലും ഉണ്ടായെന്നുവരാം...
Pa Anish a God fear ful man of goid knowledge of gospel
Eeee kalakattathile nalla deiva dasan Anish sir... Sathyam vilichuparayum..... My favorite pastor....
Gospel is rising Power not falling
സജിയേ ഇങ്യ് വന്നേ... പാപ്പായ്ക്യ് എന്നാ പറ്റിയേന്ന് ചോദിച്ചേ.... പ്രാർത്ഥിച്ചേച്ച് ആ മൊട്ട് വേദനയ്ക്യ് സൗഖ്യം നൽകിയേ... ആമേൻ, ഹാലേലൂയ്യ...
He is telling the truth according to the scriptures. But his personal life is between God and himself.
നന്നായിട്ടുണ്ട് അവതരിപ്പിച്ചു. ചിരിച്ചു ചിരിച്ചു ഒരു പരുവമായി.
God Bless you
Inganeyulla antha viswasangil chennu veezhathe daivam paripalichathinu nanni naadha
സത്യസന്ധമായി ദൈവവേല ചെയ്യുന്ന ദൈവദാസനാണ് പാസ്റ്റർ അനീഷ് കാവാലം
എല്ലാവരും കള്ളന്മാർ ആണ്
അങ്ങേരെ പോലെ വൃത്തികേട് പറയുന്ന വേറെ ഒരു pastor നെയും ഞാൻ കണ്ടിട്ടില്ല
@@savetheworld4693 കള്ളന്മാർക്ക് കള്ളന്മാരെ വേഗത്തിൽ തിരിച്ചറിയാം... കവലത്തെ പോലെ ഒരാളെ പറയാൻ എന്ത് യോഗ്യത...
@@vishnupriya6384 Jesus Loves you
@@savetheworld4693 hhhhhhhhhhj
Suസൂപ്പർ മെസേജ് 🙏👍
പാസ്റ്റർമാർക്ക് വിശ്വാസമില്ലെങ്കിലും നിൽ പങ്കുചേരുന്ന വിശ്വാസികൾക്ക് നല്ല വിശ്വാസമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത് അവർ സന്തോഷവും സമാധാനവും തേടിയാണ് വരുന്നത്
This true
പക്ഷെ അത് താത്കാലികം മാത്രം.
അങ്ങേക്ക് ഇത് എങ്ങനെ സാധിക്കുന്ന നമിച്ചു 🙏..... അടുത്തത്തിനായി കാത്തിരിക്കുന്നു 👍👍👍👍👍👍
Big salute to the Anish pastor
Well said 👍 അവതരണം നന്നായിട്ടുണ്ട്. ആശംസകൾ 👍👍👍🔥
Aneesh Kavaalam karyangal pachaikku parayum......👏👏👌👌👌👍
ഞാൻ ഒരു പെന്തക്കോസ്ത് പള്ളിയിൽ പോകുന്ന വ്യക്തിയാണ്. പണമുണ്ടാക്കാനും ആഡംബര ജീവിതം നയിക്കാനും പെന്തക്കോസ്‌തിലെ വ്യാജ പാസ്റ്റർമാർ ആരംഭിച്ചതാണ് ഈ വ്യാജ അത്ഭുതങ്ങൾ.
സജിത്ത് ജോസഫും പെന്തക്കോസ്ത് വ്യാജ പാസ്റ്റർമാരിൽ നിന്നാണ് പഠിച്ചത്. എല്ലായ്‌പ്പോഴും അന്ധരായ ആത്മീയ ആളുകൾ വ്യാജ പ്രസംഗകരാൽ വഞ്ചിക്കപ്പെടുകയാണ്.
പക്ഷേ, പെന്തക്കോസ്‌തലിലെ നിരവധി വ്യാജ പാസ്റ്റർമാർ കാരണം, സജിത്ത് ജോസഫിന് നല്ല പണം സമ്പാദിക്കാൻ കഴിയില്ല.
കത്തോലിക്കാ സഭയിൽ പോകുന്നവർ അന്ധരായ ആത്മീയ ജനതയാണെന്ന് സജിത്ത് ജോസഫിന് നന്നായി അറിയാം. ഇതാണ് സജിത്ത് കത്തോലിക്കാ സഭയിൽ ചേരാൻ കാരണം.
According to the Holy Bible, the majority of Christian church going people including Pastors and Priests enter into the Hell fire. 🔥🔥🔥
താങ്കളുടെ നിരീക്ഷണം 100% ശരയാണ്.
@@josephpscariajose9626
എന്റെ പ്രിയ സഹോദരാ,
ദൈവമായ യേശുക്രിസ്തു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും എന്നെന്നേക്കും അനുഗ്രഹിക്കട്ടെ. ആമേൻ 🙏✌️❤️
അനീഷ് കാവാലം ഒത്തിരി കഷ്ടപാടിൽ കൂടി വളർന്നു. ഇപ്പോളും ഒരു വാടക വീട്ടിൽ കഴിയുന്നു എങ്കിലും അനേകരെ സ്വന്തം വീട്ടിൽ കിടക്കാൻ സഹായിക്കുന്നു. അനേകപാവപെട്ട കുഞ്ഞുങ്ങളുടെ വിവാഹത്തിന് സഹായിക്കുന്നു. പോക്രിത്തരം കാണിച്ചാൽ കട്ടകലിപ്പാകും കക്ഷി. കഷ്ട്ടപാടിനിടയിലും അനേകരെ ആശ്വസിപ്പിക്കുന്ന ഇദ്ദേഹത്തെ ഞാൻ ഒത്തിരി ബഹുമാനിക്കുന്നു.
പാസ്റ്റർക് ഒപ്പം കട്ടക്ക് നിൽക്കുന്നുണ്ട് അവതാരകനും 😂
But still he don;t know who's his God. Jahova or Father Son & God
ഞാൻ അനീഷ് പാസ്റ്ററെ ഒരുപാടു അഭിമാനിക്കുന്നു 🙏🙏🙏
@@Ipe002 എങ്കിൽ ഈ പണ്ഡിതൻ ഒന്നു മനസിലാക്കി കൊടുക്ക്......
@@Ipe002 യഹോവ എന്നത് ദൈവത്തിന്റെ നാമ്മമാണ്. താങ്ങൾ പറയുന്നത് മാർസിയോൻ cult ആണ്. ഈ വാദം കൊണ്ടുവന്ന മര്ശിയോനെ അന്ന് തന്നെ പിതാക്കന്മാർ പരാജയപെടുത്തിയിരിക്കുന്നു.
ഇപ്പോൾ ഈ വാദം ഒരു ഷിബു പീടിക കൊണ്ടുവരുന്നു. അവനെ സുറിയാനി സഭ എടുത്ത് ദൂരെ എറിഞ്ഞു.
@@Ipe002 ha ha ha Ayyooo, enthoru manda... tharama.Ipe kurya ethu. Poirunnu Prarthichittu Bible nannai vayikanam... Ketto
Br,. Sunil... 🙏🙏 great 👍👍
Any way you be careful
You Will see the power of God.
Paster kavalam super 👍
Supper, Anish Pastor is correct.👍
സജിത്ത് പെന്തക്കോസ്ത് ദിൽ. നിൽക്കുന്ന. കാലത്ത്. ഈ. ഉഡായ്പ്പ്. ഇല്ലായ്രുന്നൊ. ഇപ്പോൽ കത്തോലിക്കാ സഭ യിൽ. വന്നപ്പോൾ. ആണൊ. ഉഡായ്പ്പ് ആയത്. മുൻപ്. പത്തിരുപതൂ. വർഷം. ദിവൃനായ്. രോഗശാന്തി ശുശ്രൂഷ നൽകി. അതു പെന്തക്കോസ്ത്. സഭയ്ൽ. പെന്തക്കോസ്ത്. വിട്ടപ്പോൾ. ഉഡാപ്പൂകാരൻ. ഹാ. ഹാ ഹാ. കൊള്ളാം. ഗുഡ്ബൈ
ഇതൊക്ക, ഒത്തിരി കണ്ടിട്ടുള്ളതാണ്. ക്ലീൻ ഷേവ്, ചെയ്ത പുള്ളികളെ യും ഞങ്ങക്ക് അറിയാം
Aneesh kavalam is an open book in Jesus Christ.
Glory to God 🙏🙏🙏
New generation. Mathew chapter 7:22,23.
If you searching a real God, right way success to meet him.
ഓടുക ! സ്ഥിരതയോടെ ഓടുക ! ഓട്ടം തികക്കുക ! നൃായവിധി ജയിക്കുക ! രണ്ട് നൃായവിധികള്‍ ഉണ്ട് ! അവനവന്‍റേതായ ജീവിതത്തെക്കുറിച്ചുളള ഒരു വിലയിരുത്തല്‍ ! പിന്നീട് മറ്റുളളവര്‍ നമ്മളുടെ ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു എന്നുളളത് ! ഈ രണ്ട് നൃായവിധിയും ജയിക്കുന്പോള്‍ ഒരുവന്‍റെ ജീവിതം ധനൃമായി അല്ലെങ്കിൽ ജീവിത സായൂജൃം അടഞ്ഞു അതുമല്ലെങ്കില്‍ നിതൃജീവന് അര്‍ഹമായത് ചെയ്തു എന്ന് സംത്യപ്തി അടയാം
🙏❤️🙏പാവം, അനീഷ് പാസ്റ്റർ, 14-)ം വയസ്സിൽ തുടങ്ങിയതാണ്; ബൈബിളിൽ നല്ല അറിവ്, പക്ഷേ, വചനം വിതയ്ക്കാനല്ലാതെ പണം കൊയ്യുന്ന വിദ്യ ചെയ്യാൻ ഇനിയും മനസിനെ ഒരുക്കിയിട്ടില്ല.🙏🙏🙏
Correct
Paavam Aneesh Pastor
കൊള്ളാം നല്ല അവതരണം
സൂപ്പറായിട്ടുണ്ട്
Anish kavalam pastor nallapastor anu..innathe thalamurak manasilakunnapole parayunnu..sathyavajanam parayunna daivadasane enikothiri eshtamanu..chirikan mathram alla parayunne innu nadakunna karyagala parayunne..Anish Pastore aaa kootathil peduthanda
Anish. Verygoodpaster
Very good dear friend
പറഞ്ഞത് സതൃം..ഇവന്‌മാര് രൺടും ദൈവത്തിനപമാനകരം
നല്ല അവതരണം
Good
എന്റെ പിതാവ് ഈ ലോകത്തിന്റെ രക്ഷകനാണ് ! ഇത് പോലുള്ള കള്ളന്മാരെ ജനം താമസിയാതെ ചട്ടവാറുകൊണ് അടിച്ചോടിക്കുന്ന കാലം വിദൂരമല്ല ദൈവത്തിന് നന്ദി
Best 👍 cultivation in the world.
Highest growth and the yield.
I like it
Very nice
അനീഷ് കാവാലം നല്ലൊരു ദൈവദാസൻ ആണ്
ഭക്ഷണം പ്രീയനാ തന്നെ....
@@greenrich9818 അല്ല അത് അദ്ദേഹത്തിന്റെ ശരീര പ്രകൃതം ആണ്
ലാവണ്യ ലോകം മാനിക്കട്ടെ എന്നാലോ ലോക സൃഷ്ട്ടാവിത ങ്ങീ കരിക്കുമോ കാരണം ലോകത്തിന്റെ കൈ യടി നേടാൻ വേണ്ടി യാണല്ലോ പരസ്പരം കുറ്റ പ്പെടുത്തുന്നത് കുറ്റ മുള്ളവൻ കുറ്റം പറയും നീതിമാൻ തന്റെ നീതിയിൽ നില നിൽക്കും ഞാനിയോ ജ്ഞാനം സാമ്പാദിക്കും നീ വിധി ക്കരുത് എന്നാലോ നിന്നെയും വിധിക്കും ഇതാ ഞാൻ വേഗം വരുന്നു അവനവനു കൊടുപ്പാൻ തക്ക വണ്ണം എന്റെ പക്കൽ പ്രതി ഫലമുണ്ട് അപ്പോൾ ഈ അനീഷിന് എന്തു ഫല മാണ് ലഭിക്കുക
All penthacosth group stopped calling him for speech long before he accepted catholic faith.
അവർക്കു കിട്ടേണ്ടത് ലോകത്തിന്റെ അങ്ങികാരം അതവർ നേടി പക്ഷെ ഈ അങ്ങികാരം പരം പിതാവ് നൽകുമോ ഒന്നു ആലോചിച്ചു നോക്കു
Super...
അനീഷ് കാവാലത്തെ ഈ ഗ്രൂപ്പിൽ പെടുത്തല്ലേ ബ്രദർ ....🙏
ഏറ്റവും അധികം വ്യാജമറുഭാഷാ അവനല്ലേ പറയുന്നത്? അവനെ വിറ്റു അവന്റെ മക്കളും ബന്ധുക്കളും ഫാൻസും തിന്നുന്നത് അറിയില്ലേ? 😄😄
m വര്ഗീസ്.
Anish aanu etavum valiya kallan 😂
നമ്മുടെകേരളത്തിൽഇത്രയുംവിവരമില്ലാത്തആൾക്കാർഉണ്ടല്ലോകഷ്ടംവിദ്യസമ്പന്നരായആൾക്കാരല്ലേകഷ്ടം കഷ്ടംകഞ്ചാവ്അടിക്കുന്നആൾക്കാരെയുംസഹിക്കാംഎതിരെസഹിക്കാൻപറ്റൂലഎവിടെഅടിമകളായിപോയിഇനിരക്ഷയില്ല😭😭😭😭😮😫😫
നിന്റെ ദൈവമായ യഹോവയെ നീ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതേണം.
ആവർത്തനപുസ്തകം 6:5-9
PasterAnish kavalathil achante ph no kittumo??
Amen...praise the lord 🙏
അനീഷ് സത്യസന്ധനാണ്
താങ്കളുടെ ശബ്ദം
" പ്രവാചക ശബ്ദം "
ക്രൈസ്തവ സഭയെ ശുദ്ധീകരിക്കുവാൻ താങ്കളുടെ പ്രവാചക ശബ്ദം കാരണമാകട്ടേ
Let them make a decent living.
Do not disturb.
Let fools loose time, health, wealth.
Anish pastor is not like you....he is a blessed man from God....praise the lord 🙏
അനീഷ് കാവല ദെയ്‌വാനുഗ്രഹയുള്ള ദാസൻ
Super...Super...Super..highly appreciated
You don't compare Pastor Anish kavalam with sajith, pastor Anish kavalam is a true and anointed person.
Karthave എന്തല്ലാം കാണണം 🙏
Nee valiya .....
ജനങ്ങൾ ബൈബിൾ vayikku സത്യം എന്ത് എന്ന് തിരിച്ചറിയൂ. പാരമ്പര്യത്തിൽ ഒന്നും ഒരു കാര്യവും ഇല്ല.
66 പുസ്തകം സ്വന്തം ഇഷ്ടം അനുസരിച്ചു തോന്നുന്ന പോലെ വ്യാഖ്യാനം നടത്തി ഈ പരുവം ആയി.
@@thampimj202 അതേ
Aneesh pasterne eanik eshtava adheham sathyamaya kariyagal parayune daivam anugrahikate adhehathe
അനീഷ് പാസ്റ്റർ സത്യം പറയുന്നു 👍
ഒലക്കേടെ മൂഡ്
ആരെയേലും കൊറേ കളിയാക്കും അത് കേട്ട് ചിരിക്കാൻ കൊറേ വിചവാസികളും
ട്രാൻസ് എന്ന സിനിമ ഓർമ്മവരുന്നു
Kadukumaniyolam viswasam undankil Jesus namatil sugam aakum
ബ്രോ, സൂപ്പർ
Namichu Sunil!! 🙏
Kollam
ഈ ജീവിതം അല്പകാലം മാത്രം ദൈവത്തിൻറെ ന്യായവിധി പോലീസ് സ്റ്റേഷനിലോ കോടതിയിലോ നിൽക്കുന്ന പോലെയല്ല അകലാണ്ടത്തെ സൃഷ്ടിച്ച ദൈവത്തിന്റെ മുമ്പിൽ നിൽക്കുമ്പോൾ കൈകാലുകൾ ബലപ്പെടുമോ നമുക്ക് ഭയത്തോടും വിറയോടും ഈ ജീവിതം മുന്നോട്ടു പോകുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
Ee,vajanmarakodu maduttu
Evente kyil alle Gods power.
ഇത് എന്താ🤣🤣👍🏻🙏🏻💖
Ll
അതിനു, സുറിയാനി orthodox കാരുടെ കയ്യിൽ നിന്നും അടിച്ചു മാറ്റി നമ്മൾ pentecosth കാർ ചുമന്നു നടക്കുന്ന ബൈബിൾ വചനം സത്യം എന്നു താങ്കൾക് എന്തുറപ്പ്, എന്തു തെളിവ്? തന്നവനെ വിശ്വസമില്ലെങ്കിൽ പിന്നെ കിട്ടിയത് എങ്ങനെ വിശ്വസിക്കും? തന്നവൻ ioc -jc പള്ളി പിടിച്ചു പറിക്കാർ. കിട്ടിയ കോഴിത്തീട്ട, കാവാലങ്ങൾക് അവർ ജനിച്ച മതത്തിന്റെ ഒരു ചുക്കും അറിയില്ലെങ്കിലും വന്നു കേറിയ മതത്തിൽ പണ്ഡിതരും!! എന്നിട്ട് ജനിച്ച മതത്തിലെ ആൾക്കാരെയല്ല, സുറിയാനി കൊല്ലക്കുടികളിൽ കച്ചവട ശ്രമവും!! ഇനി ദൈവത്തെ വല്ല ഭയവും ഉണ്ടെങ്കിൽ pentecost എങ്ങനെ പിളർന്നു കൊണ്ടേയിരിക്കുന്നു? അവരെ ഒന്നിച്ചു നിർത്താൻ ഉള്ള കെൽപ് പോലുമില്ലാത്ത "അവരുടെ കർത്താവ്" എങ്ങനെ ന്യായം വിധിക്കും? ഇതിനൊക്കെ നടക്കുന്ന സമയത്ത് പാസ്റ്റർ മാർ പത്തു മൂട് കപ്പ നട്ടാൽ അത്രയും തെണ്ടൽ എങ്കിലും കുറച്ചു കൂടെ?😄😄
m വര്ഗീസ്.
Keralathil ithrayere viddikalundayathil laggikkuka !!
Yes very good Sunil
നന്നായി ബ്രോ👍👍
We don't need a mediator to approach jesus.any body can talk to him at any time and experience his presence.
Super
Sunil ന്റെ presentation ആണ് ഇത് കാണാൻ interesting ആക്കുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്‍ തുള്ളല്‍ dance form ഓര്‍മ വരുന്നു
യേശുക്രിസ്തുവിന്റെ നാമത്തിൽ സുവിശേഷം പ്രസംഗിച്ചു യേശുവിന്റെ നാമത്തിൽ തന്നെ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും നൽകി അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന ക്രിസ്തുദാസനായ സജിത്ത് ബ്രദറിന് ഒരായിരം അഭിനന്ദനങ്ങൾ 👍👌🙏🏻
Very good presentation
🤭🤭
അസൂയ മൂത്തു സാത്താൻ ദൈവ ദൂ തന്റെ വേഷം കെട്ടി കൃപ ലഭിച്ചവരെ തകർക്കാൻ ശ്രമിക്കുന്നു
Bible vaayil yeshu thanne ingane ullavare thalli kalayunna vaakyangal und
bhakki ellam parenjathu okke sheriaanu sajith van udayuppu thanne...pakshe aneesh kavalam nalla oru pastor aanu
When you criticize others, you will loose the grace of God, be sure of this truth
No need of grace to do this .
Super super
Bro you are talking truth holy sprits word ok
When the history of church reform in Kerala will be written, Sunil Mathew’s name will be mentioned in it. He alone has done more than anyone else- to expose and highlight the nonsense currently taking place in God’s name.
സ്വർണം.ഉപയോഗിക്കാൻ പാടില്ല എന്ന് കാവാലത്തിൻ്റെ ദുരുപദേസം.
Showing the gifts performance and experience is not assurance of salvation.Our own goodness righteousness acts are like filthy rags.We always fails.We never obtain perfection., the Holy Spirit polishes the mirror, (working in us)enabling God’s people to “bring holiness to completion” (2 Cor. 7:1), just as it was in Jesus Christ.
യേശുവിനോട് കല്പിക്കുവ. സുഖമാക്കട യേശുവേന്ന്
സത്യം
I appreciate this news channel to bring such a fraud case and presented very nicely.
അനീഷ് കാവാലം വളരെ നല്ല പാസ്റ്റർ സാക്ഷ്യം ഉള്ള മനുഷ്യൻ
യേശുവിന്റെ നാമത്തിലല്ലേ രോഗശാന്തി നൽകുന്നതു് യേശുവിന്റെ ശക്തിയല്ലേ മനസ്സിലാക്കേണ്ടത്🙏🙏🙏
മൈരാ
എന്നും രാവിലെ ഈ ന്യൂസ് ചാനൽ കണ്ടു കഴിയുമ്പോൾ അന്നത്തെ ദിവസം മുഴുവൻ ഓർത്ത് ഓർത്ത് ചിരിക്കാൻ ഉള്ളത് കിട്ടും. ഒരു കോമഡി ഷോ യും കാണാൻ പോകേണ്ട. സുനിലിന്റെ അവതരണം ചിരിപ്പിച്ചു കൊല്ലും. അടിപൊളി. ഈ കള്ളന്മാരെ എല്ലാം വലിച്ചു കീറുന്ന ചാനലിനും, സൂപ്പർ അവതാരകൻ സുനിലിനും ആശംസകൾ.
Super i2i
നന്നായിട്ടുണ്ട് 👌👌👌
Well done. 👍👍 Well explained 👍👍
ആരോ പണ്ടൊരിക്കൽ എനിക്ക് Serenity Prayer അയച്ചു തന്നു. അതിങ്ങനെയാണ്:
God, grant me the serenity to accept the things I cannot change, the courage to change the things I can, and the wisdom to know the difference.
ഇത് ഇന്ന് നമുക്ക് പ്രത്യേകിച്ച് കേരളത്തിലെ ജനതക്ക് (എല്ലാ മതത്തിലെയും) ഇന്ന് നഷ്ടമായിട്ടുണ്ട്. ശരികൾ ശരിയാണെന്നു വിളിച്ച് പറയാനുള്ള ആർജവം നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. നല്ലത് നാം enjoy ചെയ്യും. എന്നാൽ അത് നന്നായി എന്ന് പറയുന്നവർ വളരെ കുറച്ച്. തെറ്റു കണ്ടാൽ അത് തെറ്റാണെന്നു പറയാൻ നമുക്ക് പലപ്പോഴും പറ്റുന്നില്ല. കാരണം പേടിയാണ്. അധികാരമുള്ളവരുടെ മുന്നിൽ നാം ഇന്നും എഴുന്നേറ്റു നിൽക്കും. പേടി കൊണ്ട്. ഇതിലും വലിയ വിപത്താണ് ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവില്ലായ്മ. എന്താണ് ശരി , ഏതാണ് തെറ്റ് എന്നറിയാനുള്ള പ്രാപ്തി നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.
കർത്താവ് പറഞ്ഞതാണോ ശരി, സഭ പഠിപ്പിക്കുന്നതാണോ ശരി, മെത്രാൻ പറയുന്നതാണോ ശരി, അച്ചൻ പള്ളിയിൽ നിന്ന് പറയുന്നതാണോ ശരി.. അതോ ഇനി പാസ്റ്റർ പറയുന്നതാണോ ശരി.. എന്താണ് ശരി?. നമുക്ക് ഇന്നും അറിയില്ല.. ഒന്നറിയാം ഇവരെല്ലാം പറയുന്നത് ഒന്നല്ല.. പലതാണ്.. എല്ലാവരും കുടി നമ്മളെ രക്ഷപെടുത്താനാ നോക്കുന്നെ.. പക്ഷെ നമ്മൾ രക്ഷ പെടില്ല. കാരണം നമുക്കറിയില്ല ഇതിൽ ആര് പറയുന്നതാ ശരിയെന്ന്. അതിനുള്ള വിവരം നമുക്ക് എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു.
യേശു ഈ ലോകത്തിനു കാണിച്ച് തന്ന ഒരു വലിയ സന്ദേശമുണ്ട്. താൻ ജനിച്ച് വിശ്വസിച്ച് ആചരിച്ചു പോന്ന യഹൂദ മതത്തിലെ പൗരോഹിത്യ നേത്രത്വം കാണിച്ച് കൂട്ടിയ തിന്മകൾക്കെതിരെ യേശു വിരൽ ചൂണ്ടി. പുരോഹിതർ കാണിച്ച് കൂട്ടിയ തിന്മകളെ പരസ്യമായി വിളിച്ചു പറഞ്ഞവനാണ് യേശു. എന്നാൽ യേശുവിന്റെ അനുയായികളായ നമ്മിൽ പലർക്കും എന്നത് നഷ്ടപ്പെട്ടു കഴിഞ്ഞു. കാരണം ശരിയും തെറ്റും എന്താണെന്ന് അറിയാൻ കഴിവില്ലാത്തവരായി നാം മാറി കഴിഞ്ഞു. അല്ലെങ്കിൽ നമ്മെ മാറ്റിയെടുത്തു. നാമിൽ പലരും വിശ്വാസികൾ അല്ല. വിശ്വാസ അടിമകളാണ് എന്ന ബോധം എന്ന് നമുക്കുന്നുണ്ടാകുന്നോ, അന്ന് മാത്രമാണ് വിശ്വാസ തട്ടിപ്പുകൾ നമ്മിൽ നിന്ന് മാറുകയുള്ളൂ.
സുനിൽ വളരെ സരസമായി നല്ല രീതിയിൽ ഇത് അവതരിപ്പിച്ചു. കണ്ണുള്ളവൻ കാണട്ടെ. ചെവിയുള്ളവൻ കേൾക്കട്ടെ. ഇത് രണ്ടും ഉണ്ടായിട്ടും ഉപയോഗിക്കാൻ അറിയില്ലാത്തവർ ഇതൊന്നും കാണില്ല കേൾക്കില്ല.
Currect
വളരെ ശരിയാണ്, തൻകാര്യം എന്ന ഒറ്റ ചിന്ത നിമിത്തം, ഏത് കുഴിയിലും വീഴും, ഏതു വലയിലും കുടുങ്ങും. വിവേചിക്കാൻ ഉള്ള വകതിരിവും ബോധവും ഇല്ല. തിന്മ കണ്ടാൽ ചെറുക്കാൻ ധൈര്യവും ഇല്ല. വെറും കിഴങ്ങന്മാർ ആയിപ്പോയി ഇവറ്റകൾ
കയ്യിൽ ബൈബിളില്ലെ.വായിക്കാനറിയാമോ? നിങ്ങൾക്കു മനസ്സിലാവുന്നതാണു ശരി.കാരണം മനസ്സിലാക്കി തരുന്നതു പരിശുദ്ധാത്മാവ് അല്ലേ.മനുഷൃപുത്രൻ വരുമ്പോൾ ഭൂമിയിൽ
വിശ്വാസം കണ്ടെത്തുമോ? എന്നു യേശു പറഞ്ഞതു/ചോദിച്ചതു സതൃമകുന്നില്ലേ,ആകേണ്ടതല്ലേ?
എലിയാസ് ജോൺ അങ്ങയുടെ സം സാര ത്തിൽ നി ന്നെനിക്ക് ഒരു കാര്യം ബോധ്യ മായി ശരി യും തെറ്റും ഏതാണന്നുള്ള ഉറപ്പു ലഭിക്കുന്നില്ല അതല്ലേ സത്യം എന്നാൽ ഒരു കാര്യം പറഞ്ഞോട്ടെ ശരി യും തെറ്റും നമുക്കൊന്ന് വേർ തിരിക്കാം അതിനെ രണ്ടായി തരം തിരിച്ചാൽ നന്മയും തിന്മയും ആയ വലിയ ഒരു അറി വാകും ആ അറിവാണ് സൃഷ്ട്ടിയുടെ മൂല കാരണം അതു തന്നെ യല്ലേ ഇരുളും വെളിച്ചവും അതു തന്നെ യാണല്ലോ ആഴതിന് മീതെ ഇരുൾ വരുവാനുള്ള കാരണവും തന്നെയുമല്ല ഇക്കാണും പ്രപഞ്ചവും സൂര്യ ചന്ദ്ര നക്ഷത്ര ഗോളവും സൃഷ്ട്ടി യാകുന്നതിനു മുൻപിവിടെ പ്രകാശ മുണ്ടായിരുന്നോ അതായത് വെളിച്ചം ഇല്ലല്ലോ അപ്പോൾ പ്പിന്നെ വെളിച്ചം എവിടെ യാണ് ഉദി ച്ചത് ഇരുളിൽ അല്ലേ അപ്പോൾ ഇരുള് ഇല്ലായിരുന്നെങ്കിൽ വെളിച്ചം എവിടെ ഉദിക്കും തന്നെയുമല്ല വെളിച്ചം തന്നെ യാണ് മെച്ച മെങ്കിൽ അതായത് വെളിച്ച ത്തെ നന്മ എന്നും ആ നന്മ മാത്രം മതിയെന്നും സൃഷ്ട്ടാവ് ചിന്തി ചില്ലല്ലോ അതിന്റെ കാരണ മെന്താണ് അവിടെ യാണ് നാം സൃഷ്ട്ടാവാം പരം പിതാവിനെ പ്പറ്റി പഠിക്കേണ്ടത് അത്തരത്തിൽ ഒരു പഠന മില്ലാതെ പോകുന്നതിന്റെ ഫല മാണ് കാണുന്ന തെക്കയും വിളിച്ചു പറയുന്നത് എന്നാൽ കേട്ടോളു പരം പിതാവാം സർവ്വ വല്ല ഭനേ ക്കുറിച്ച് ആരുമൊന്നും അറിയുന്നില്ല അതറിയണമെങ്കിൽ ചിന്താ ബോധ മുള്ളവരായി തീരണം സർവോപരി നന്മയും തിന്മയും ഒന്നായിരിക്കുന്ന വലിയ ഒരറിവിന്റെ രണ്ടു വശങ്ങൾ മാത്രം ആ വലിയ അറിവത്രെ സർവ്വ വല്ല ഭത്വം അതു തന്നെ പരം പിതാവെന്നും യെഹോവയെന്നും ലോകം വിളിച്ചു പോരുന്നത് ആ വലിയ ശക്തിയിൽ രക്ഷയും ശിക്ഷയും അടങ്ങി യിരിക്കുന്നു ആ വലിയ ഞാന സ്രോധസ് അറിയുകയും അതിൽ ആയി തീരുകയുമാണ് വേണ്ടത് ആ മഹാ ഞാന രഹസ്യ മറിഞ്ഞവരാണ് ഞാനികൾ ആ മഹത്വ മേറിയ മർമ ഞാന മടങ്ങിയവരോ നിശബ്ദ രായിരിക്കും അവർക്കു ആരെയും കുറ്റ പ്പെടുത്താനോ വിധിക്കാനോ പഴിക്കാനോ തോന്നുകയില്ല അവർ സദാ മൗ നം പാലിക്കും അവരാണ് ഉട യവന്റെ ഉത്തമ സൃഷ്ട്ടി അവരോ പുത്രൻ മാരും പുത്രി മാരുമായിരിക്കും
Absolutely correct
അനീഷ് പാസ്റ്റർ നല്ല അപ്പോസ്ഥലൻ........
ദൈവം തിരഞ്ഞെടുത്ത നീതി ഉള്ളാl അപ്പോസ്തോല ൻ അനീഷ് പാസ്റ്റർ 🙏🏻👏🏻
@@preejareji5971 വോ 😂😂
സജിത്ത്...അമൃതാനന്ദ മയൻ