GOOD to know Mr.Sunil stands for truths, I also believe, Sunday as Holy day, worship in a church as a Holy place" building", commercialize Christian community and ministry, Pastoral (positional) hierarchical religious systems, are totally merely clearly "MANMADE" ❤👍 Historically, These man-made systems in the so called church, goes back to Roman Empires time in 321 AD by Emperor Constantine Date: March 7, 321
Jesus taught about the importance of taking responsibility for our actions and not blaming others. Here are some relevant sayings: *Bible Verses* 1. *"Why do you look at the speck of sawdust in your brother's eye and pay no attention to the plank in your own eye?"* - Matthew 7:3 (NIV) 2. *"Do not judge, or you too will be judged. For in the same way you judge others, you will be judged, and with the measure you use, it will be measured to you."* - Matthew 7:1-2 (NIV) 3. *"You hypocrite, first take the plank out of your own eye, and then you will see clearly to remove the speck from your brother's eye."* - Matthew 7:5 (NIV) *Teachings and Parables* 1. *The Parable of the Unmerciful Servant* (Matthew 18:21-35): Jesus teaches about forgiveness and taking responsibility for our actions. 2. *The Sermon on the Mount* (Matthew 5-7): Jesus emphasizes the importance of self-reflection, humility, and taking responsibility for our actions. *Reflection and Application* Jesus' teachings encourage us to: 1. *Reflect on our own actions*: Before blaming others, examine our own behavior and attitudes. 2. *Take responsibility*: Acknowledge our mistakes and take ownership of our actions. 3. *Practice empathy and compassion*: Treat others with kindness and understanding, just as we would like to be treated. 4. *Seek forgiveness and reconciliation*: When we've wronged others, seek forgiveness and work towards reconciliation. By applying these principles, we can build stronger relationships, grow in personal integrity, and become more like Jesus.
ഇത് ബുദ്ധവചനമാണ് . യേശുവിനെ ദൈവമാക്കിയവർ ഗ്രന്ഥമുണ്ടാക്കാൻ ഏറ്റവും കൂടുതൽ പകർത്തിയെഴുതിയത് ബുദ്ധന്റെ ഉപദേശങ്ങളാണ് . ബുദ്ധൻ പറയാത്ത ഒന്നും യേശു പറഞ്ഞിട്ടുമില്ല . 👍👍👍
MR . സുനിൽ സത്യത്തിൽ നിങ്ങൾ ചെയ്യുന്നതാണ് സുവിശേഷം .....അതായത് ആളുകൾക്ക് ചിന്തിക്കാൻ ഉള്ള ഒരു വെളിച്ചം കത്തിക്കുന്നു..... കാണുന്നവർ കാണട്ടെ | കേൾക്കുന്നവർ കേൾക്കട്ടെ എന്ന് ദൈവം പറഞ്ഞപ്രകാരം ..... എത്ര തിരക്കിനിടയിലും ഞാൻ താങ്കളുടെ വീഡിയോ കാണും..... ചിരിച്ച് ചാവാൻ പറ്റുന്ന അവതരണ ശൈലി .....അതിലൂടെ കുറിക്കു കൊള്ളുന്ന അസ്ത്രങ്ങൾ ....... പ്രപഞ്ചം തിരഞ്ഞെടുത്തതാണ് നിങ്ങളെ........🎉🎉🎉🎉🎉🎉😂❤❤
സുനിൽ മാത്യു ഒരു ഓർത്തഡോക്സ് കാരനാണെന്നും തിരുവനന്തപുരം ശ്രീകാര്യം ചർച്ച് ഇടവകാംഗമാണെന്നും അദ്ദേഹം തന്നെ മുൻപ് ചെയ്തിട്ടുള്ള വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ...
ചോദ്യം ചോദിച്ചത് പാസ്റ്റർ തിരിച്ചു അടിപൊളി മറുപടി സുനിൽ സാർ കൊടുത്തു. പിന്നെ സുനിൽ സാർ ചോദിച്ച ചോദ്യങ്ങൾക്കു പാസ്റ്റർ മറുപടി പറയേണ്ടി വന്നു ചുരുക്കി പറഞ്ഞാൽ വടികൊടുത്തു അടിവാങ്ങി 🤣🤣🤣
Sunil, Being a consultant , you have expressed well. The name matters lot.Each identity, name represents. Even the Yahowa ( Seems to be a Verb). When Moses asked name of the God, The voice came back from the burning bush, "I am who Iam" But name revealed in Gospel of John.
യഥാർത്ഥ ക്രിസ്തീയ വിശ്വാസി ഒരു സംഘടനയുമായി ചേർന്ന് നിൽക്കില്ല അത് പെന്തക്കോസ്ത് ആണെങ്കിലും കത്തോലിക്കൻ ആണെങ്കിലും ഓർത്തഡോസ് മലങ്കരയുടെ ആണെങ്കിലും ഇതെല്ലാം സംഘടനകൾ മാത്രം യഥാർത്ഥ വിശ്വാസി ക്രിസ്ത്യാനി ആയിരിക്കും ക്രിസ്ത്യാനി എന്ന് അറിയപ്പെടാനാണ് താൽപര്യം അത് ഒരു സംഘടനയല്ല ക്രിസ്തുവിനെ വിശ്വസിക്കുന്ന ഒരു വിശ്വാസി അതുമതി
മുട്ടം വർഗീസ് അപ്പച്ചൻ, സാധു കൊച്ചു കുഞ്ഞ് ഉപദേശി എന്നിവരെ പോലെയുള്ള ചുരുക്കം ചിലർ സുവിശേഷ വേലക്കാരായി ജീവിച്ചിരുന്നു. എന്നാൽ ഇപ്പോൾ സുവിശേഷവേലക്കാർ എന്ന് പറയുന്നവരിൽ 99% വും അവരുടെ പോക്കറ്റ് വീർപ്പിക്കുവാൻ പറ്റിയ ഒരു മാർഗ്ഗം ആയിട്ടാണ് ഇതിനെ കാണുന്നത്. അതുകൊണ്ട് ഈ വഴി അവർ തിരഞ്ഞെടുത്താണ്.
ഒരു മനുഷ്യനെ തിരിച്ചറിവ് ആകുന്നതിനുമുമ്പ് ഏത് വിഭാഗത്തിലാണ് വ്യക്തിയുടെ മാതാപിതാക്കൾ ചേർത്തത് ചേർക്കുന്നത് എന്നത് അവനോട് ചോദിച്ചിട്ടില്ല🤔 അവന് തിരിച്ചറിവാകുമ്പോൾ അവൻ ഏതു രീതിയിൽ ചിന്തിക്കുന്നു എന്നുള്ളതാണ് ഒരു വ്യക്തിയുടെ അടിസ്ഥാന സ്വഭാവത്തിന് ആധാരം 🙏

Ho Sunil br. Humanity can not grasp the depth of His love, wisdom ,Holiness. and power. and real sound.and His presence and glory. Remember what happened in Mt, Sinai. That same thing happened in the Upper room. The same thing happened during the Mt of transfiguration ,and on the Mt of Gadhaemene. Jesus said " He is I AM" . People felt back with His presence, Sound ,power and Glory. People usually are in Awa and fall down . ," the Fear of God" come or no time to digest the atmosphere. That is what I expected when PR Tinu said to wait to hear God,s sound until the the audience to respond. God,s sound. People are in Awe. . This IS the real deal with God then and Now. I did not see any response from people.
ഒരു ടൈ, ഒരു കോട്ട്, ഒരു ബൈബിൾ, ആളുകളെ പേടിപ്പിക്കാൻ പറ്റിയ കുറച്ചു ബൈബിൾ വാചകങ്ങൾ കസർത്താൻ പറ്റിയ കഴിവ്......മതി ...ഇത്രയും മതി ....സുവിശേഷകൻ റെഡി. ക്ലിക്ക് ആയാൽ മുതല്മുടക്കില്ലാതെ, ഒരു അധ്വാനവും ഇല്ലാതെ സുഖലോലുപതയിൽ കോടികൾ ഉണ്ടാക്കി ജീവിച്ചൂടെ ??? നമ്മുടെ നാട്ടിൽ 'എന്നെ പറ്റിക്കണേ ' എന്നും പറഞ്ഞു നടക്കുന്ന അതിഭക്തരായ തിരുമൊണ്ണകൾക്കു കുറവില്ലാത്തതുകൊണ്ട് ഈ ബിസിനസ്സ് ക്ലിക്ക് ആകുമോ എന്ന പേടിയും വേണ്ട.
Dear all Malayalam Bible comming after 1850 before also Gospels is here . After Malyalam bible comming Business statred . Before also salvation is coming
ഒരു സമയത്ത് എല്ലാം നമുക്ക് ആവശ്യമായിരുന്നു ആ കാലഘട്ടം കഴിഞ്ഞു ഇപ്പോൾ മനുഷ്യൻ കർത്താവിനാൽ സ്വതന്ത്ര ആക്കപ്പെട്ടു നിങ്ങൾ വിലയ്ക്ക് വാങ്ങാൻ പെട്ടവരാണ് ഒരു മനുഷ്യനെയും അടിമയായി ഇരിക്കരുത്
ഇദ്ദേഹത്തെ വത്യസ്ഥനായി കാണ ണേ എന്ന കരച്ചിൽ കേൾക്കാൻ ആരുണ്ട് ? ആരും സഹായമില്ല എല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ എന്നാലെനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമേ !
Dear beothers, everyone understands a subject differently, and there is always a difference in their attitude towards it. It's very very hard to complete an agreement. so it is better to depart from this type of argument. My simple opinion. Both have a point in your explanation. No end for this type of argument. Take care. I have been a christian a long, long time. But do not go for this. That is all.
സുനിലിന്റെ മക്കളോ കൊച്ചുമക്കാലോ സ്കൂളിൽ പോയിട്ടുണ്ടോ?? വീട്ടിൽ ഇരുന്നു പഠിച്ചാൽ പോരെ. എന്തിനാണ് സർക്കാർ സ്കൂൾ നടത്തുന്നത്. തന്നെ പഠിച്ചാൽ പോരെ. ടീച്ചറിന്റെ ആവിശം ഉണ്ടോ??
Why Sunil is having hard time saying that he is from orthodox background and having a membership in Trivandrum Orthodox Church. When you can not answer why you are digging in to someone else’s life?
എന്നാ പിന്നെ അങ്ങ് പോയാൽ പോരെ bro... താങ്കൾക്ക് ഒരു സമാധാനം കിട്ടട്ടെ 🤣🤣🤣ഞങ്ങളുടെ സുനിൽ ഒരു കൃത്യനി 🤣🤣🤣ok... Keep it up സുനിൽ ❤️❤️❤️❤️ ശബാദ്... ആചരിക്ക് എന്നേ കർത്താവ് പറഞ്ഞേ 👍👍👍അത് saturday ആണ്..... 👍👍👍
യേശു ക്രിസ്തു നോട് ചേർന്ന് നിൽക്കുന്ന ഒരാൾ ഒരിക്കലും മറ്റുള്ളവരുടെ കുറ്റം കണ്ടെത്തി പറഞ്ഞു പാടി നടക്കില്ല.... ആ പിന്നെ നിങ്ങൾ കുറ്റം പറഞ്ഞിട്ട് യേശു ക്രിസ്തു നെ കൂട്ടു പിടിക്കേണ്ട........ യേശു ന് ഇതല്ല പണി.... ... അത് നിങ്ങൾ ടെ വ്യക്തി പരമാണ്...
God did not create any Sabha or Jaathi…all these r man made for their selfish deeds..Excellent reply Sunil chetta..I also believe and say the same..believe and live according to god and the Bible…rest all is foolishness…our body is the holy church according to the bible..take care of it mentally and physically according to God..god is always with you not in any church
യഥാർത്ഥ വിശ്വാസികൾ ചിന്തിക്കണ്ട കാര്യം ക്രിസ്തു ഒരു സഭയും സംഘടനയും ഉണ്ടാക്കിയിട്ടില്ല ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത് പല പേരിൽ രാഷ്ട്രിയ പാർട്ടി രൂപികരിക്കുന്നത് പോലെ വിശ്വാസികളെ ചൂഷണം ചെയ്ത് അവരുടെ പണം പല പേരിൽ വാങ്ങി സുഖിക്കാൻ വേണ്ടി മെത്രാൻ , അച്ചൻ ഇങ്ങനെയൊരു പേരു ചാർത്തി കുപ്പായമിട്ട് നടക്കുന്നു എന്നു മാത്രം ഇവിടെ വിയർപ്പൊഴുക്കാതെ മുതൽമുടക്ക് ഇല്ലാതെ ചെയ്യുന്ന ഒരു ബിസ്സിനസ് മാത്രം
ഈ എപ്പിസോഡിൽ സുനിൽ പറഞ്ഞതെല്ലാം ബൈബിളിന് വിരുദ്ധം ആണ്.. സുനിൽ ഏറ്റവും അധികം ബ ബ ബാ അടിച്ച എപ്പിസോഡ്... ബൈബിളിലെ ചിലത് മാത്രം എടുക്കും ... ചിലത് അറിയത്തുപോലും ഇല്ല.... "നിങ്ങള് കൂടി വരുമ്പോൾ " എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്.... "സഭായോഗങ്ങളെ ഉപേക്ഷയായി വിചാരിക്കരുത് " എന്നു ബൈബിൾ പറയുന്നു.... അങ്ങനെ ഒത്തിരി കാര്യങ്ങൾ ഉണ്ട്.. പക്ഷെ സാമ്പത്തിക കാര്യത്തിൽ ശരിയായ കണക്കും അച്ചടക്കവും ഉള്ള ക്രിസ്റ്റൽ ക്ലിയർ ആയ ബൈബിൾ അടിസ്ഥാനത്തിൽ ഉപദേശങ്ങൾ പറയുന്ന സഭയിൽ പോകണം. കള്ളന്മാരുടെ സഭയിൽ നിന്നും അപ്പോൾ തന്നെ ഓടി രക്ഷപ്പെടണം... നിങ്ങളുടെ അധ്വാന ഫലം കള്ളന്മാരെ തീറ്റിക്കരുത്...
രക്ഷിക്കപ്പെടുക എന്ന് പറഞ്ഞാൽ, പാപങ്ങളെ ദൈവത്തോട് ഏറ്റു പറഞ്ഞു, പശ്ചാത്തപിച്ചു, മാനസാന്തരപ്പെട്ടു, യേശുവിനെ പാപ പരിഹാരകനും രക്ഷകനുമായി അംഗീകരിച്ച്, ദൈവം അല്ലാത്ത വിഗ്രഹങ്ങളെ സേവിക്കാതെ വേർപെട്ട് ജീവനുള്ള ഏക ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക.
Good effort Sunil. This person doesn't know bible is a religious book not the word of God. They are not thinking while reading. Fellowship can be gathering any house instead of church and it's false and rigid practices. Offertoty and collection should stop and remove from all churches. All religious leaders should work and earn according to their skill as you said instead exploit congregations
Well Said Big Salute to you 🎉🎉🎉🎉Mr.Sunil.
GOOD to know Mr.Sunil stands for truths, I also believe, Sunday as Holy day, worship in a church as a Holy place" building", commercialize Christian community and ministry, Pastoral (positional) hierarchical religious systems, are totally merely clearly "MANMADE" ❤👍 Historically, These man-made systems in the so called church, goes back to Roman Empires time in 321 AD by Emperor Constantine
Date: March 7, 321
🎉well said sunil sir. Salute you. 🙏🏼🙏🏼🙏🏼🌹🌹.
Sunil sir you are the one bring truth god bless you and your family .
അടിപൊളി മറുപടി 👍🏻
ആരുടെ മറുപടി? സുനിൽ പലപ്പോഴും ഉരുണ്ടുകളിക്കുന്നുണ്ടല്ലൊ. അത് അദ്ദേഹത്തിനു തോറ്റുകൊടുക്കാൻ മനസ്സില്ലാത്തതുകൊണ്ടാണ്.
@stephencj5686 വെറുതെ ആരുടെ മുൻപിലും തോറ്റുകൊടുക്കേണ്ട ആവശ്യം നമ്മെപ്പോലുള്ള മനുഷ്യർക്കുണ്ടോ ?
Very correct Answer Good
Mr sunil keep it up...
You are right Sunil
മഹാത്മാരുടെ ഉത്ഭവമോ, ജാതിയോ, മതമോ ആരും അന്വേഷിക്കേണ്ടതില്ല.😂
📌" നീ വിധിക്കരുത്, നീ അതേ അളവിനാൽ വിധിക്കപ്പെടും " യേശു പറഞ്ഞു 😢
Jesus taught about the importance of taking responsibility for our actions and not blaming others. Here are some relevant sayings:
*Bible Verses*
1. *"Why do you look at the speck of sawdust in your brother's eye and pay no attention to the plank in your own eye?"* - Matthew 7:3 (NIV)
2. *"Do not judge, or you too will be judged. For in the same way you judge others, you will be judged, and with the measure you use, it will be measured to you."* - Matthew 7:1-2 (NIV)
3. *"You hypocrite, first take the plank out of your own eye, and then you will see clearly to remove the speck from your brother's eye."* - Matthew 7:5 (NIV)
*Teachings and Parables*
1. *The Parable of the Unmerciful Servant* (Matthew 18:21-35): Jesus teaches about forgiveness and taking responsibility for our actions.
2. *The Sermon on the Mount* (Matthew 5-7): Jesus emphasizes the importance of self-reflection, humility, and taking responsibility for our actions.
*Reflection and Application*
Jesus' teachings encourage us to:
1. *Reflect on our own actions*: Before blaming others, examine our own behavior and attitudes.
2. *Take responsibility*: Acknowledge our mistakes and take ownership of our actions.
3. *Practice empathy and compassion*: Treat others with kindness and understanding, just as we would like to be treated.
4. *Seek forgiveness and reconciliation*: When we've wronged others, seek forgiveness and work towards reconciliation.
By applying these principles, we can build stronger relationships, grow in personal integrity, and become more like Jesus.
ഇത് ബുദ്ധവചനമാണ് . യേശുവിനെ ദൈവമാക്കിയവർ ഗ്രന്ഥമുണ്ടാക്കാൻ ഏറ്റവും കൂടുതൽ പകർത്തിയെഴുതിയത് ബുദ്ധന്റെ ഉപദേശങ്ങളാണ് . ബുദ്ധൻ പറയാത്ത ഒന്നും യേശു പറഞ്ഞിട്ടുമില്ല . 👍👍👍
വിധി വേറെ അർത്ഥമാണ് എന്നാൽ ഒരാൾ ചെയ്യുന്ന കുറ്റങ്ങൾ അത് പറഞ്ഞാൽ ഒരിക്കലും വിധി ആകില്ല
@@balagopalanbalagopalan5336ചുമ്മാ വിടുവാ അടിക്കാതെ പോ ചേട്ടാ...!!
വല്ല തെളിവും ഉണ്ടോ സുഹൃത്തേ?
Big salute to you Sunil
Sunil you should have been a lawyer, it should have been useful to common people as your arguments are 👍
MR . സുനിൽ സത്യത്തിൽ നിങ്ങൾ ചെയ്യുന്നതാണ് സുവിശേഷം .....അതായത് ആളുകൾക്ക് ചിന്തിക്കാൻ ഉള്ള ഒരു വെളിച്ചം കത്തിക്കുന്നു..... കാണുന്നവർ കാണട്ടെ | കേൾക്കുന്നവർ കേൾക്കട്ടെ എന്ന് ദൈവം പറഞ്ഞപ്രകാരം ..... എത്ര തിരക്കിനിടയിലും ഞാൻ താങ്കളുടെ വീഡിയോ കാണും..... ചിരിച്ച് ചാവാൻ പറ്റുന്ന അവതരണ ശൈലി .....അതിലൂടെ കുറിക്കു കൊള്ളുന്ന അസ്ത്രങ്ങൾ ....... പ്രപഞ്ചം തിരഞ്ഞെടുത്തതാണ് നിങ്ങളെ........🎉🎉🎉🎉🎉🎉😂❤❤
Sathyam ❤
കറക്റ്റ് answer യേശു വിനു ഒപ്പം
ഇവൻ യേശുവിനോപ്പം അല്ല ഇവൻ പിശാചിനൊപ്പം
Sunil is Jacobite..
Before he was a member of Orthodox Church at Sreekariyam , Trivandrum.
സുനിൽ മാത്യു ഒരു ഓർത്തഡോക്സ് കാരനാണെന്നും തിരുവനന്തപുരം ശ്രീകാര്യം ചർച്ച് ഇടവകാംഗമാണെന്നും അദ്ദേഹം തന്നെ മുൻപ് ചെയ്തിട്ടുള്ള വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ...
ചോദ്യം ചോദിച്ചത് പാസ്റ്റർ തിരിച്ചു അടിപൊളി മറുപടി സുനിൽ സാർ കൊടുത്തു. പിന്നെ സുനിൽ സാർ ചോദിച്ച ചോദ്യങ്ങൾക്കു പാസ്റ്റർ മറുപടി പറയേണ്ടി വന്നു ചുരുക്കി പറഞ്ഞാൽ വടികൊടുത്തു അടിവാങ്ങി 🤣🤣🤣
നീ വിവരം ഇല്ലാത്തവൻ
K8jmkmj
@@JosephScaria-gm6cpഎടാ നീ ആദ്യം വിവരം എന്തെന്ന് പഠിക്ക് എന്നിട്ട് നീ കമെന്റ് ഇട്
@@JosephScaria-gm6cpഎടാ ഞാൻ കമെന്റ് ഇട്ടപ്പോൾ നിന്റെ മറ്റേടത്തെ കുരു പൊട്ടിയ വാ നീ
@@JosephScaria-gm6cp ഞാനിട്ടകമെന്റിൽ നിന്റെ കുരു പൊട്ടിയെങ്കിൽ എന്റെ കമെന്റിന്റെ പവർ നീ ഒന്ന് ആലോചിച്ചുനോക്ക്
Sunil, Being a consultant , you have expressed well. The name matters lot.Each identity, name represents. Even the Yahowa ( Seems to be a Verb). When Moses asked name of the God, The voice came back from the burning bush, "I am who Iam" But name revealed in Gospel of John.
യേശു ഹൃദയം എന്ന ആലയത്തിൽ മാത്രം വസിക്കുന്നു
ഏതു സഭയിൽ ജനിച്ചു വളർന്നു എന്നു പറയുന്നതിൽ എന്താ കുഴപ്പം.
U r correct
സുനിൽ ഓർത്തോടൊക്സിൽ നിന്ന് ഫിനാൻഷ്യൽ issue മുഖേന പുറത്തുപോയതാണ്
യഥാർത്ഥ ക്രിസ്തീയ വിശ്വാസി ഒരു സംഘടനയുമായി ചേർന്ന് നിൽക്കില്ല അത് പെന്തക്കോസ്ത് ആണെങ്കിലും കത്തോലിക്കൻ ആണെങ്കിലും ഓർത്തഡോസ് മലങ്കരയുടെ ആണെങ്കിലും ഇതെല്ലാം സംഘടനകൾ മാത്രം യഥാർത്ഥ വിശ്വാസി ക്രിസ്ത്യാനി ആയിരിക്കും ക്രിസ്ത്യാനി എന്ന് അറിയപ്പെടാനാണ് താൽപര്യം അത് ഒരു സംഘടനയല്ല ക്രിസ്തുവിനെ വിശ്വസിക്കുന്ന ഒരു വിശ്വാസി അതുമതി
Very true.. 👍
വിവരം ഇല്ലാത്തവൻ
@@JosephScaria-gm6cp നിന്റെ അച്ഛൻ
@@JosephScaria-gm6cp ബുദ്ധിമാൻ ക്രിസ്തുവിനോടും ഇതുതന്നെയാണ് അന്നുള്ള ജനങ്ങൾ പറഞ്ഞത് ഇവനാര് ബുദ്ധിയുള്ള താങ്കൾ ഗ്രഹിച്ചു കൊള്ളുക
മുട്ടം വർഗീസ് അപ്പച്ചൻ, സാധു കൊച്ചു കുഞ്ഞ് ഉപദേശി എന്നിവരെ പോലെയുള്ള ചുരുക്കം ചിലർ സുവിശേഷ വേലക്കാരായി ജീവിച്ചിരുന്നു. എന്നാൽ ഇപ്പോൾ സുവിശേഷവേലക്കാർ എന്ന് പറയുന്നവരിൽ 99% വും അവരുടെ പോക്കറ്റ് വീർപ്പിക്കുവാൻ പറ്റിയ ഒരു മാർഗ്ഗം ആയിട്ടാണ് ഇതിനെ കാണുന്നത്. അതുകൊണ്ട് ഈ വഴി അവർ തിരഞ്ഞെടുത്താണ്.
എന്തായാലും വേദപുസ്തകം thorough
POF English, version, clarity available.
ഒരു മനുഷ്യനെ തിരിച്ചറിവ് ആകുന്നതിനുമുമ്പ് ഏത് വിഭാഗത്തിലാണ് വ്യക്തിയുടെ മാതാപിതാക്കൾ ചേർത്തത് ചേർക്കുന്നത് എന്നത് അവനോട് ചോദിച്ചിട്ടില്ല🤔 അവന് തിരിച്ചറിവാകുമ്പോൾ അവൻ ഏതു രീതിയിൽ ചിന്തിക്കുന്നു എന്നുള്ളതാണ് ഒരു വ്യക്തിയുടെ അടിസ്ഥാന സ്വഭാവത്തിന് ആധാരം 🙏
വ്യത്യസ്ഥ നാം മനുഷ്യനാണ് - സുനിൽ സാർ👍
"Curiosity killed the cat"
വ്യത്യസ്ഥ നാം ഒരു ബാർബറാം ബാലനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല
എന്റെ അഭിപ്രായത്തിൽ സുനിൽ ദൈവ സഭയുടെ ആളാണ്.
ഇവൻ ഒരു ജൂത പരീശൻ ആണ് മറ്റുള്ളവരെ കുറ്റം പറഞ്ഞും തരം താഴ്ത്തിയും യു ട്യൂബിൽ നിന്നും പൈസ ഉണ്ടാക്കി ആള് കളിക്കുന്നു.
👍👍👍🙏🙏🙏
👍
Real Christian!!!. Really these criticisms are very supportive to spoil the faith among Christians .
Jesus taught about the importance of taking responsibility for our actions and not blaming others. Here are some relevant sayings:
*Bible Verses*
1. *"Why do you look at the speck of sawdust in your brother's eye and pay no attention to the plank in your own eye?"* - Matthew 7:3 (NIV)
2. *"Do not judge, or you too will be judged. For in the same way you judge others, you will be judged, and with the measure you use, it will be measured to you."* - Matthew 7:1-2 (NIV)
3. *"You hypocrite, first take the plank out of your own eye, and then you will see clearly to remove the speck from your brother's eye."* - Matthew 7:5 (NIV)
*Teachings and Parables*
1. *The Parable of the Unmerciful Servant* (Matthew 18:21-35): Jesus teaches about forgiveness and taking responsibility for our actions.
2. *The Sermon on the Mount* (Matthew 5-7): Jesus emphasizes the importance of self-reflection, humility, and taking responsibility for our actions.
*Reflection and Application*
Jesus' teachings encourage us to:
1. *Reflect on our own actions*: Before blaming others, examine our own behavior and attitudes.
2. *Take responsibility*: Acknowledge our mistakes and take ownership of our actions.
3. *Practice empathy and compassion*: Treat others with kindness and understanding, just as we would like to be treated.
4. *Seek forgiveness and reconciliation*: When we've wronged others, seek forgiveness and work towards reconciliation.
By applying these principles, we can build stronger relationships, grow in personal integrity, and become more like Jesus.
Ho Sunil br.
Humanity can not grasp the depth of His love, wisdom ,Holiness. and power. and real sound.and His presence and glory.
Remember what happened in Mt, Sinai. That same thing happened in the Upper room. The same thing happened during the Mt of transfiguration ,and on the Mt of Gadhaemene. Jesus said " He is I AM" . People felt back with His presence, Sound ,power and Glory. People usually are in Awa and fall down . ," the Fear of God" come or no time to digest the atmosphere. That is what I expected when PR Tinu said to wait to hear God,s sound until the the audience to respond. God,s sound. People are in Awe. . This IS the real deal with God then and Now. I did not see any response from people.
അതായി ധൈര്യത്തിന്🎉
Bro sunil you are 100%correct All' christian must read Mathew 5, 6, 7
അയാൾക്കു തക്ക മറുപടി 👌👌👍👍
ക്രിസ്തു ദൗത്യം(കപടത ഇല്ലാത്ത )അതാണ് സഭ..
ഒരു ടൈ, ഒരു കോട്ട്, ഒരു ബൈബിൾ, ആളുകളെ പേടിപ്പിക്കാൻ പറ്റിയ കുറച്ചു ബൈബിൾ വാചകങ്ങൾ കസർത്താൻ പറ്റിയ കഴിവ്......മതി ...ഇത്രയും മതി ....സുവിശേഷകൻ റെഡി.
ക്ലിക്ക് ആയാൽ മുതല്മുടക്കില്ലാതെ, ഒരു അധ്വാനവും ഇല്ലാതെ സുഖലോലുപതയിൽ കോടികൾ ഉണ്ടാക്കി ജീവിച്ചൂടെ ???
നമ്മുടെ നാട്ടിൽ 'എന്നെ പറ്റിക്കണേ ' എന്നും പറഞ്ഞു നടക്കുന്ന അതിഭക്തരായ തിരുമൊണ്ണകൾക്കു കുറവില്ലാത്തതുകൊണ്ട് ഈ ബിസിനസ്സ് ക്ലിക്ക് ആകുമോ എന്ന പേടിയും വേണ്ട.
സുനിൽനെ വിളിക്കുന്നവർ ഉറപ്പില്ലാത്ത മൊണ്ണ വിശ്വാസികൾ, and pastors
ഏത് group/church ഇൽ നിന്നാൽ സ്വർഗത്തിൽ പോകാം?? Catholics, protestants, pentacostal or tinu s elshadai??
Dear all Malayalam Bible comming after 1850 before also Gospels is here .
After Malyalam bible comming Business statred .
Before also salvation is coming
എന്റെ അഭിപ്രായത്തിൽ സുനിൽ സാർ ഒരു യഹോവ സാക്ഷി കാരനാണ്
ദൈവ വിശ്വാസിക്ക് സഭ ഇല്ല ഇത്രയേ ചെയ്യാനുള്ളൂ ദൈവഭയം ഉള്ളവൻ ആകുക കൽപ്പനകൾ അനുസരിക്കുക ഓരോ മനുഷ്യനെയും കർത്തവ്യവും ഇതുതന്നെ
ഉപജീവനം തന്നെ പ്രശ്നം 😅
ഏതെങ്കിലും ഒരു സഭ കാണുമല്ലോ സുനിൽ സാറിന് അത് ഏതാണെന്ന് അറിയാൻ എനിക്കുമുണ്ടായിരുന്നു താൽപര്യം
ആ മനുഷ്യനെ പറഞ്ഞിട്ട് കാര്യം ഇല്ല... ജനിച്ചപ്പോൾ മുതൽ ഒരു സഭ താങ്കൾക് ഒരു സഭ ഉണ്ടല്ലോ... അത് അറിയാൻ വേണ്ടി ആയിരിക്കും....
❤❤
സുനിയോലി സാത്താൻ സഭയാണ് ഹേ
Every worship is krubana
ഒരു സമയത്ത് എല്ലാം നമുക്ക് ആവശ്യമായിരുന്നു ആ കാലഘട്ടം കഴിഞ്ഞു ഇപ്പോൾ മനുഷ്യൻ കർത്താവിനാൽ സ്വതന്ത്ര ആക്കപ്പെട്ടു നിങ്ങൾ വിലയ്ക്ക് വാങ്ങാൻ പെട്ടവരാണ് ഒരു മനുഷ്യനെയും അടിമയായി ഇരിക്കരുത്
ഇദ്ദേഹത്തെ വത്യസ്ഥനായി കാണ ണേ എന്ന കരച്ചിൽ കേൾക്കാൻ ആരുണ്ട് ?
ആരും സഹായമില്ല എല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർ
എന്നാലെനിക്കൊരു സഹായകൻ വാനിൽ ഉണ്ടെന്നറിഞ്ഞതിൽ ഉല്ലാസമേ !
Dear beothers, everyone understands a subject differently, and there is always a difference in their attitude towards it. It's very very hard to complete an agreement. so it is better to depart from this type of argument. My simple opinion. Both have a point in your explanation. No end for this type of argument. Take care. I have been a christian a long, long time. But do not go for this. That is all.
സുനിലിന്റെ മക്കളോ കൊച്ചുമക്കാലോ സ്കൂളിൽ പോയിട്ടുണ്ടോ?? വീട്ടിൽ ഇരുന്നു പഠിച്ചാൽ പോരെ. എന്തിനാണ് സർക്കാർ സ്കൂൾ നടത്തുന്നത്. തന്നെ പഠിച്ചാൽ പോരെ. ടീച്ചറിന്റെ ആവിശം ഉണ്ടോ??
ദൈയ്‌വം തുണക്കട്ടെ സുനിൽ
Our. Heart. Is. The. Temple. Of. God..
പണ്ട് ഓർത്തഡോൿസ് ആയിരുന്നു. ഇപ്പോഴും ആണ്.❤
രണ്ടുപേരും കൊള്ളാം 😂
Why Sunil is having hard time saying that he is from orthodox background and having a membership in Trivandrum Orthodox Church. When you can not answer why you are digging in to someone else’s life?
എന്നാ പിന്നെ അങ്ങ് പോയാൽ പോരെ bro... താങ്കൾക്ക് ഒരു സമാധാനം കിട്ടട്ടെ 🤣🤣🤣ഞങ്ങളുടെ സുനിൽ ഒരു കൃത്യനി 🤣🤣🤣ok... Keep it up സുനിൽ ❤️❤️❤️❤️ ശബാദ്... ആചരിക്ക് എന്നേ കർത്താവ് പറഞ്ഞേ 👍👍👍അത് saturday ആണ്..... 👍👍👍
പെട്ടു.....
യേശു ക്രിസ്തു നോട് ചേർന്ന് നിൽക്കുന്ന ഒരാൾ ഒരിക്കലും മറ്റുള്ളവരുടെ കുറ്റം കണ്ടെത്തി പറഞ്ഞു പാടി നടക്കില്ല.... ആ പിന്നെ നിങ്ങൾ കുറ്റം പറഞ്ഞിട്ട് യേശു ക്രിസ്തു നെ കൂട്ടു പിടിക്കേണ്ട........ യേശു ന് ഇതല്ല പണി.... ... അത് നിങ്ങൾ ടെ വ്യക്തി പരമാണ്...
Good answer ക്രിസ്തു പക്ഷം
ഇവൻ ആരാണ് എന്ന് 'മനസിലാക്കേണ്ടവർക്ക് മനസിലായി
Suvishesham ellaperodum parayanam ennu thyvam paranjittundu.ella manusharumpapikal anennu thyvam panjittundu. 10 kambi ulla thampuru kondu thyvatthe aradhikkanam ennu vachanam vekkthamao parayunnnu. Athi alani ki kotti padunnathu.
❤❤🙏🙏
എന്തായാലും ചെറുപ്പത്തിൽ ഒരു സഭയിൽ നിന്നിട്ടാണല്ലോ, എല്ലാ സഭയയെയും കുറ്റം പറയാൻ തക്കവണ്ണം വളർന്നത്
God did not create any Sabha or Jaathi…all these r man made for their selfish deeds..Excellent reply Sunil chetta..I also believe and say the same..believe and live according to god and the Bible…rest all is foolishness…our body is the holy church according to the bible..take care of it mentally and physically according to God..god is always with you not in any church
They r ready to go Jargandu or Bhihar oly one day for preeching....
He is roman Catholic because he told krubana he not blame catholic people ideal worship
Yes You told correctly Ideal Worship is in Catholic church👍
Many other false churches and pasters for money👍
💕🙏💕 Amen.
I cant stop laugh .your conversation
രക്ഷപെട്ടു... വല്ലവരും തരുന്നത് ചപ്പി 😂🤣
ഇവന്മാർ എല്ലാം ക്യാഷ് ഉണ്ടാക്കാൻ വേണ്ടി സഭ ഉണ്ടാക്കും, എന്നിട്ട് വന്നിരുന്നു ന്യായീകരിക്കാൻ ശ്രമിക്കുവാ
coimbatore Thomas സാറേ അറിയാനുള്ളതെല്ലാം
Tinu George സാറിനോട് ചോദിച്ചാൽ മതി മൂപ്പരുടെ മുറിയിൽ യേശുക്രിസ്തു വരുമ്പോൾ എല്ലാം ചോദിച്ച് പറഞ്ഞ് തരും.
Very strange the pastor wants to know what was your background. Why is that important
2
യഥാർത്ഥ വിശ്വാസികൾ ചിന്തിക്കണ്ട കാര്യം ക്രിസ്തു ഒരു സഭയും സംഘടനയും ഉണ്ടാക്കിയിട്ടില്ല ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്നത് പല പേരിൽ രാഷ്ട്രിയ പാർട്ടി രൂപികരിക്കുന്നത് പോലെ വിശ്വാസികളെ ചൂഷണം ചെയ്ത് അവരുടെ പണം പല പേരിൽ വാങ്ങി സുഖിക്കാൻ വേണ്ടി മെത്രാൻ , അച്ചൻ ഇങ്ങനെയൊരു പേരു ചാർത്തി കുപ്പായമിട്ട് നടക്കുന്നു എന്നു മാത്രം ഇവിടെ വിയർപ്പൊഴുക്കാതെ മുതൽമുടക്ക് ഇല്ലാതെ ചെയ്യുന്ന ഒരു ബിസ്സിനസ് മാത്രം
കണ്ടിട്ട് മനുഷ്യ ജാതിയാണെന്ന് തോന്നുന്നു.
Pastor എന്ന വാക്ക് ബൈബിളിൽ ഇല്ല
Pastoral means advice. Protestant means, make protest ( conflicts) American logics ways.
സുനിലെ, പുള്ളി പെട്ടുപോയി 😂
Oral oru thettu cheythal a al mathram ullappole a alodu parayanam thyvam paranjittunu.. allathe engane parayunnavarku thyveekamaya sishha urappa
ഈ എപ്പിസോഡിൽ സുനിൽ പറഞ്ഞതെല്ലാം ബൈബിളിന് വിരുദ്ധം ആണ്.. സുനിൽ ഏറ്റവും അധികം ബ ബ ബാ അടിച്ച എപ്പിസോഡ്... ബൈബിളിലെ ചിലത് മാത്രം എടുക്കും ... ചിലത് അറിയത്തുപോലും ഇല്ല.... "നിങ്ങള് കൂടി വരുമ്പോൾ " എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്.... "സഭായോഗങ്ങളെ ഉപേക്ഷയായി വിചാരിക്കരുത് " എന്നു ബൈബിൾ പറയുന്നു.... അങ്ങനെ ഒത്തിരി കാര്യങ്ങൾ ഉണ്ട്.. പക്ഷെ സാമ്പത്തിക കാര്യത്തിൽ ശരിയായ കണക്കും അച്ചടക്കവും ഉള്ള ക്രിസ്റ്റൽ ക്ലിയർ ആയ ബൈബിൾ അടിസ്ഥാനത്തിൽ ഉപദേശങ്ങൾ പറയുന്ന സഭയിൽ പോകണം. കള്ളന്മാരുടെ സഭയിൽ നിന്നും അപ്പോൾ തന്നെ ഓടി രക്ഷപ്പെടണം... നിങ്ങളുടെ അധ്വാന ഫലം കള്ളന്മാരെ തീറ്റിക്കരുത്...
സാത്താൻ സഭക്കാരൻ
Tharkikkaathe thyvam vachanam. Padikkoo
ഞാൻ ജനിച്ചുവീണത് ഒരു സഭയിലാണ്. അവിടെതന്നേ നിൽക്കും.അല്ലെങ്കിൽ ജനിപ്പിച്ച തന്തയും തള്ളയും ശരിയല്ലാതാകും. ഞാൻ മാത്രം ശരി...................
Sunil bro😂😂😂 intro response kalakiii
രക്ഷിക്കപ്പെടുക എന്ന് പറഞ്ഞാൽ, പാപങ്ങളെ ദൈവത്തോട് ഏറ്റു പറഞ്ഞു, പശ്ചാത്തപിച്ചു, മാനസാന്തരപ്പെട്ടു, യേശുവിനെ പാപ പരിഹാരകനും രക്ഷകനുമായി അംഗീകരിച്ച്, ദൈവം അല്ലാത്ത വിഗ്രഹങ്ങളെ സേവിക്കാതെ വേർപെട്ട് ജീവനുള്ള ഏക ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുക.
Good effort Sunil. This person doesn't know bible is a religious book not the word of God. They are not thinking while reading. Fellowship can be gathering any house instead of church and it's false and rigid practices. Offertoty and collection should stop and remove from all churches. All religious leaders should work and earn according to their skill as you said instead exploit congregations
Thankal ethilayalum thyvamakalle abhishikthanmare etharathi paranjal thankalukm thalaamurakkum entha sambhavikan pokunnathu kalam kanum. Thyvathinte abhishikthanmare parayunnathu thyvathine thanneyanu parayunnathu.eparayunnathinu nyavidhadhivasathil kanakku kodukkendivarum
Jesus never asked which church do you belong. Only one question Oil is there in your lamp?. Please read Matthew chapter 25.
കാണിയ്ക്ക ഇടാതിരുന്നാൽ മാത്രം മതി, ഈ വക പിശാച്കൾ പള്ളികൾ വിട്ടു ഓടിക്കോളും 🤭😅😊
Only joining the Pentecostal church will get salvation as these people think. Why can't they be in the same church and accept Jesus as their savior.
സുനില്‍ മാത്യു പൊതുവാള്‍ പേരില്‍ തന്നെ ഉണ്ട് എന്താണ് സുനില്‍ മാത്യു എന്ന് 😷😷😷😷😷
രണ്ടു പേരും വെറുതെ തർക്കിക്കുന്നു no substance in that. But both r good
ഇപ്പോഴുള്ള വർ ദൈവദാസന്മാരല്ല.ദ്രവ്യ ദാസന്മാർ ആണ്
This pastor got trapped with Sunil.
പാസ്റ്റർ പ്രചാരം നേടുന്നതിനായി ചില tricks ഉപയോഗിച്ചിരുന്നുവെന്ന് തോന്നുന്നു.
ഞായറാഴ്ച കർത്താവും പോത്തിറച്ചിയും കള്ളും തമ്മിലുള്ള ബന്ധം
പ്ളാഛേ😮ചികച്ചിൽ നല്ലതല്ല, ബുദ്ധിയും ചിന്തയും വളർന്നുവരുന്പോൾ വിശ്വാസങ്ങളിലും ചിന്താഗതിയിലും മാറ്റമുണ്ടാകുന്നു, അങ്ങനെ വരരുതെന്ന് അഭിനവ സഭാവീരപ്പൻമാർക്കാണ് താൽപര്യം😅
ക്രിസ്ത്യാനി എന്നാൽ ക്രിസ്തുവിന്റെ അനുയായി.ആ പേരു കളയരുത്.
അത്രമാത്രം:
😂😂😂😂😂😂1എന്താണ് ക്രിസ്ത്യാനി😂😂