ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് സംഘത്തെ ക്യാമറയില്‍ കുടുക്കി വിദ്യാർഥി; കയ്യടി|Digital Arrest

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 1,1 тис.

  • @AbhishekVelayudh
    @AbhishekVelayudh Місяць тому +1601

    🇮🇳 മിടുക്കൻ, നല്ല ഭാവി ഉണ്ടാക്കട്ടെ.

    • @ghgh977
      @ghgh977 Місяць тому +15

      SUPER..NALLAKUTTI
      COOD

    • @sabupalakunnel
      @sabupalakunnel Місяць тому +1

      നമുടെ നാട്ടിലും പോലീസിന് നമ്മളെ കേസ്മായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സ്റ്റേഷനിലേക്ക് വിളിച്ച് ബുദ്ധിമുട്ടിക്കാതെ ഓൺലൈനിൽ കേസ് അന്വേഷണം നടത്താവുന്നതാണ്
      പോലീസ് ടീം പ്രതിയെ പീഡിപ്പിച്ചു എന്ന ആരോപണം ഒഴിവാക്കാനും സാധിക്കും😅

  • @RamAliChristo
    @RamAliChristo Місяць тому +1414

    ഈ വീഡിയോയിൽ പോലീസിനെ കണ്ടിട്ട് crazy ഗോപാലനിലെ ജഗതിടെ scene പോലുണ്ട് 😂😂😂

  • @sajithmadhavan410
    @sajithmadhavan410 Місяць тому +1033

    അവനൊന്നും കേരളത്തിലെ പിള്ളേരെ അറിയില്ല 👍👍👍💪💪💪

    • @vivette9195
      @vivette9195 Місяць тому +5

      This boy is a Bengali not Malayali by Title "Ghosh". Congratulations.
      They have tried us who are in Assam, but called from Mumbai.
      Immediately we could track them.
      One should be very discerning.

    • @shafeek_yeppi8273
      @shafeek_yeppi8273 Місяць тому +12

      ഓ എന്നിട്ടാണോ keralsthil🎉നിന്ന് 150 cr ബംഗാളി കൊണ്ടുപോയത്

    • @rekhas1210
      @rekhas1210 Місяць тому +2

      😁😁😁😁😁

    • @astonfitness6990
      @astonfitness6990 Місяць тому +2

      Monson mangual says Hi 😅

    • @SouragP
      @SouragP Місяць тому +7

      ​@@vivette9195this boy is a malayali not bangali

  • @Beinggmyself
    @Beinggmyself Місяць тому +941

    കുറേ വീൽ ഉള്ള ട്രെയിൻ. 😂 റെയിൽവേ അങ്കിൾ 😂😂

  • @jojucc
    @jojucc Місяць тому +457

    ഇത്തരം കാര്യങ്ങൾ എല്ലാ ഫിലിം തിയ്യറ്ററുകളിൽ കാണിച്ചാൽ വ്യാപകമായ awareness ഉണ്ടാക്കാൻ കഴിയും

    • @rameshanrameshan9350
      @rameshanrameshan9350 Місяць тому +6

      Good idea

    • @OpinionsMatterNamesDont
      @OpinionsMatterNamesDont Місяць тому +14

      Brilliant idea. അത് പോലെ സർക്കാർ ചെലവിൽ ടി വി പരിപാടികളുടെ ഇടയിലും കാണിക്കണം.

    • @jobaadshah1
      @jobaadshah1 Місяць тому +3

      Very brilliant idea

    • @ambilyjayakumar8113
      @ambilyjayakumar8113 Місяць тому +3

      That's an intelligent thought.

    • @aleyammarenjiv7978
      @aleyammarenjiv7978 Місяць тому

      TV channels should show. A retired superintendent engineer lost crores in Delhi

  • @M.r_5006aj
    @M.r_5006aj Місяць тому +321

    അയാളുടെ ഡ്രസ്സിങ് കണ്ടാലേ അറിയാം അതൊരു വ്യാജ പോലീസാണെന്ന്....😂😂😂

    • @adhis_pets_media
      @adhis_pets_media Місяць тому +13

      Crazy gopaln movie le jagathy😂😂😂😂

    • @prasadvalappil6094
      @prasadvalappil6094 Місяць тому +4

      വടക്കേ ഇന്ത്യയിലെ പോലീസ് കാണാൻ ഇങ്ങിനെയൊക്കെ തന്നെ 😂

  • @sinichandrabose1020
    @sinichandrabose1020 Місяць тому +231

    മോനെ ഭാവിയിൽ നീ വലിയ ഒരു ഓഫീസർ ആയി നമ്മുടെ കേരളത്തിൽ വരണം 👍

  • @prajup6789
    @prajup6789 Місяць тому +834

    0:58 ഐ വാസ് ട്രാവലിങ് ത്രു ഗോവ ഓൺ എ കുറെ വീൽ ഉള്ള ട്രെയിൻ സാർ......ആരേലും അത് ശ്രദ്ധിച്ചോ...🤣🤣🤣ലെവൻ എന്നാ ആക്ടിങ്... 😂😂

  • @tibinjames11
    @tibinjames11 Місяць тому +410

    തട്ടിപ്പുകാർ എന്നെ വിളിച്ചാൽ എന്റെ ഇംഗ്ലീഷ് കേട്ട് അവർ തന്നെ ഫോൺ വച്ചോളും 😅😅

  • @networktechallvendors
    @networktechallvendors Місяць тому +162

    Railway uncle..machaan പൊളിയ 😂😂

  • @himamary1014
    @himamary1014 Місяць тому +71

    അടിപൊളി മിടുക്കൻ പൊളിച്ചു മക്കളെ, 👌👌👌

  • @AnilNair-i6c
    @AnilNair-i6c Місяць тому +254

    മിടുക്കൻ അഭിനന്ദനങ്ങൾ, സമർത്ഥരെന്ന് സ്വയം വിശ്വസിച്ചു നടക്കുന്നവർ പറ്റിക്കപ്പെട്ടിടത്ത് ഏറ്റവും നല്ല രീതിയിൽ കൈകാര്യം ചെയ്ത യഥാർത്ഥ സമർത്ഥൻ 👏👏👏👏👍🌹🤝

  • @malayalam1484
    @malayalam1484 Місяць тому +636

    എന്ത് കൊണ്ടാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമാവുന്നത്? നിയമസംവിധാനത്തിൻ്റെ പോരായ്മ തന്നെയാണ്.

    • @vincejacobgeorge5792
      @vincejacobgeorge5792 Місяць тому +33

      Digital india jai modiji

    • @kiranbabu1284
      @kiranbabu1284 Місяць тому +8

      @@vincejacobgeorge5792മണ്ടൻആണോ!?

    • @catalonia007
      @catalonia007 Місяць тому +1

      ഒരു കൊമ്പ്ലൈന്റ്‌ കൊടുത്തോട്ടും കാര്യമില്ല fIR ഇടത്തെ കേസ് എടുക്കില്ല

    • @anoopraj6289
      @anoopraj6289 Місяць тому

      സത്യം

    • @Jaseemrameeshn
      @Jaseemrameeshn Місяць тому +24

      ഒന്നാമത്തേത് keralam ഒഴിച്ച് മറ്റുള്ള സംസ്ഥാനത്തു law and order വളരെ ശോകമാണ് എന്നുള്ളതാണ് കാരണം.
      രണ്ടാമത്തേത് India യുടെ Federalism കാരണം അതിർത്തി കടന്നു കുറ്റവാളികളെ പിടിക്കുന്നതിൽ ഒരുപാട് limitations ഉണ്ട്...!!!Kannur Squad സിനിമ ഉദാഹരണം. Police, law and order ഒക്കെ state list ലാണ്.

  • @moidukhan
    @moidukhan Місяць тому +287

    I was travelling through goa on a കൊറേ വീൽ ഒള്ള ട്രെയിൻ സർ.

  • @NI-ny6bn
    @NI-ny6bn Місяць тому +55

    എന്നെ ആരും വിളിക്കുന്നില്ലല്ലോ 😂 ഇതൊക്കെ കേട്ടിട്ട് കൊതി ആകുന്നു അറസ്റ്റ് ആവാൻ

    • @CertifiedEthickalHacker
      @CertifiedEthickalHacker 29 днів тому

      me too broo

    • @nihadbankalath1348
      @nihadbankalath1348 28 днів тому

      Enne vilichirunnu, number nekkan paranju, njan cut cheythu cybercellil paranju, avar paranju ath fake aannenn paranju. Ippo thonnann number nekkiyitt, ivare vilichal mathiyaayirunnu.

  • @vinoy3734
    @vinoy3734 Місяць тому +109

    യൂണിഫോം കണ്ടാൽ അറിയാം ഉടായിപ്പ് 😂

  • @saidalaviak874
    @saidalaviak874 Місяць тому +18

    മോൻ എല്ലാവർക്കും ഒരു മാതൃകയാവട്ടെ..... 🥰

  • @SubramanianVadakketil
    @SubramanianVadakketil Місяць тому +33

    Good job. താങ്കൾ ഭാവിയിൽ ഒരു സൈബർ സെൽ ഓഫീസറായി വരട്ടെ എന്നാശംസിക്കുന്നു

  • @wayanadtoday
    @wayanadtoday Місяць тому +149

    ഇവന്റെ ഒന്നും രോമത്തിൽ തൊടാൻ ED ക്കും CBI ക്കും സാധിക്കാത്തത് എന്താണ്?

    • @കീരിവാസു-ല4യ
      @കീരിവാസു-ല4യ Місяць тому

      അയ്യോ അങ്ങനെ പറഞ്ഞൂട, മുഖ്യമന്ത്രിക്കാണ് പൂർണ്ണ ഉത്തരവാദിത്തം. അങ്ങേര് രാജി വെക്കട്ടെ..

    • @bodybuildinginspiration2388
      @bodybuildinginspiration2388 Місяць тому

      You have a chance to call te**orist

    • @OpinionsMatterNamesDont
      @OpinionsMatterNamesDont Місяць тому

      ഒന്ന് പൊടിക്ക് അടങ്ങ് സുഡു 🙄

    • @sulfikarkollam9724
      @sulfikarkollam9724 Місяць тому +7

      ഇവർ നിരപരാധികൾ അല്ലാത്തതു കൊണ്ട്

    • @Mr_ericc
      @Mr_ericc Місяць тому

      CBI ooo digital crime thadayandath cyber cell ann 😂😂

  • @Gafoor-n4w
    @Gafoor-n4w Місяць тому +128

    പരിജയം ഇല്ലാത്ത number എടുക്കാത്തിരുന്നാൽ അവിടെ തീരും. Number തന്നെ കണ്ടാൽ അറിയാം

    • @Hariphone
      @Hariphone Місяць тому +3

      എങ്ങിനെയറിയാം..?

    • @New1234w
      @New1234w 8 днів тому

      code nokiya mathi eg:+691 angane thudangum number

  • @sanupr7212
    @sanupr7212 Місяць тому +126

    ഇവൻറ് ഇംഗ്ലീഷ് കേട്ട് അവരുടെ തലകറങ്ങിയിട്ടുണ്ടാകും..😂😂

    • @Purpleorchid10819
      @Purpleorchid10819 23 дні тому

      പറ്റിച്ചതാണ്

    • @shafeequekuzhippuram2693
      @shafeequekuzhippuram2693 16 днів тому +1

      അവന് നന്നായി ഇംഗ്ലീഷ് അറിയാം പക്ഷെ അവൻ അവരെ ശരിക്കും പറ്റിച്ചതാണ്

  • @sunilps3389
    @sunilps3389 Місяць тому +12

    നീ നല്ല അഭിനേതാവ് ആണല്ലോ? മിടുക്കൻ ❤

  • @hubaib5254
    @hubaib5254 Місяць тому +42

    ഒരു വർഷം one year റെയിൽവേ അങ്കിൾ, ചിരിക്കാതെ മുഴുവൻ പറഞ്ഞൊപ്പിച്ചെല്ലോ 😃

    • @HumbledSlave
      @HumbledSlave 29 днів тому

      Athinu mumvoke kure ind. Ketu nok. Lavan mudinja acting allarnno 😁

  • @nabeeha6791
    @nabeeha6791 Місяць тому +85

    ഇവന്മാരെ അറസ്റ്റ് ചെയ്യാനുള്ള സംവിധാനമില്ലേ...

    • @ASARD2024
      @ASARD2024 Місяць тому +7

      എവിടെ ഇന്ത്യയിലോ😂

    • @vortexnotop8243
      @vortexnotop8243 Місяць тому +1

      America kaark pidikkan pattanilla pinnalle ivide

    • @aswathy5
      @aswathy5 29 днів тому

      ​@@ASARD2024😂😂

    • @ilyasbinkareem3426
      @ilyasbinkareem3426 18 днів тому

      എല്ലാ സംവിധാനവും ഉപയോഗിക്കാനുള്ളതല്ല

    • @Godofdeath-w4l
      @Godofdeath-w4l 18 днів тому

      Bro ith oru big network annu.Indianil ninnu alla avar ithu cheyunnathu

  • @catalonia007
    @catalonia007 Місяць тому +21

    outstanding effort Aswagosh,എല്ലാവര്ക്കും പഠിക്കാൻ ഉള്ള വീഡിയോ ചെയ്തതിനു ❤

  • @geethagopinathanpillai9393
    @geethagopinathanpillai9393 Місяць тому +27

    Very brilliant boy. Congrats

  • @manus.pillai6296
    @manus.pillai6296 Місяць тому +202

    ആഭ്യന്തര വാഴയ്ക്ക് അഭിവാദ്യങ്ങൾ !

    • @aarocks328
      @aarocks328 Місяць тому +1

      നിന്റെ തന്ത ആണോ പിള്ളേച്ചാ ഉദേശിച്ചേ അങ്ങനെ സാധനം നിനക്കുണ്ടോ 😂

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      Ithu kendrathinnu Vanna vartha poi nokeda oole

    • @anandu7487
      @anandu7487 Місяць тому +14

      India Full Ulla issue ann..

    • @aviator7050
      @aviator7050 Місяць тому +23

      ലയൺ മൂവിയിൽ കൊല്ലം തുളസി എന്ത് പറഞ്ഞാലും മുഖ്യമത്രി രാജിവെക്കണമെന്ന് പറഞ്ഞപോലെ 😂

    • @nvg3859
      @nvg3859 Місяць тому

      ​@@aviator7050HM enthedukkukayanu

  • @OrualpamNerampokku
    @OrualpamNerampokku Місяць тому +15

    ഹല്ലപിന്നെ 😏കേരളത്തിൽ എല്ലാം പൊട്ടന്മാർ ആണൂന്നാവും അവന്മാർ കരുതിയത് " ബുദ്ധിയും ബോധവും ഉള്ള കൊച്ചു കുട്ടികൾ ഇവിടെ ഉണ്ടൂന്ന് ഇപ്പൊ പിടികിട്ടികാണും 😎മോനേ....... ഈ പ്രവർത്തിയിലൂടെ നീ നിന്നേ മാത്രമല്ല മലയാളിയുടെ അഭിമാനമായ് മാറി 👏🏻👏🏻👌🏻🌹🌹🌹

  • @AthiraJasmine-k8r
    @AthiraJasmine-k8r Місяць тому +11

    Great മോൻ ❤

  • @sreedharanc2793
    @sreedharanc2793 Місяць тому +5

    നല്ല ഒരു വിശദീകരണം കേട്ട് ❤ താങ്ക്യൂ മോനേ നന്നായി വളരേ ശ്രദ്ധിക്കുക പ്ലീസ് 🙏 താങ്ക്യൂ

  • @Arjunk2905
    @Arjunk2905 Місяць тому +43

    Railway Uncle...Super 🤣🤣🤣🤣🤣🤣🤣🤣

  • @mmathew4519
    @mmathew4519 Місяць тому +67

    ഡിജിറ്റല്‍ അറസ്റ്റ് ന്യൂസ് കണ്ട് എതായാലും കുറെ ചിരിച്ചു. കേസ് നന്നായി പഠിച്ചിട്ട് ആണല്ലോ അവർ അറസ്റ്റ് ചെയ്തത്!!!വാദിയുടെ പൊരുതല്‍ നന്നായി.

  • @kselvaraj2252
    @kselvaraj2252 Місяць тому +72

    എന്ത് നടപടിയാണ് പോലീസ് എടുത്തത്, സർക്കാർ എന്ത് ചെയ്തു? മനോരമ ഇതൊന്നും ചോദിച്ചില്ലേ?

  • @shajuwayanad3355
    @shajuwayanad3355 Місяць тому +88

    കേരളത്തിൽ പിള്ളേരോട് കളിക്കാനൊന്നും ആയിട്ടില്ല

  • @sarangrnair9787
    @sarangrnair9787 День тому

    Avanmaaru rekshapettenu paranjaa mathi 😂 kalakki bro❤

  • @manasavaranasifan
    @manasavaranasifan 27 днів тому +4

    That police guy has such a slappable face 😂

  • @HuskyElaine
    @HuskyElaine Місяць тому +16

    ഇതാണ് തിരുവന്തോരം ട്രോൾ 😂😂

  • @manojabraham-pz9gj
    @manojabraham-pz9gj Місяць тому +56

    പയ്യനെ പിടിച്ചു പോലീസിൽ ചേർക്കുക 😂😂😂

  • @DreamCatcher993
    @DreamCatcher993 Місяць тому +12

    കുറേ വീലുള്ള ട്രെയിൻ സർ. 😂 ലെ സർ : ഇവൻ ഇത് എന്തോന്നെടേയ് പറയണത്

  • @MeenaSatish-q3x
    @MeenaSatish-q3x Місяць тому +12

    മിടുക്കൻ aswaghosh 👌. അവർ ഇതോടെ തട്ടിപ്പ് നിർത്തിയിട്ടുണ്ടാകും 🤣🤣🤣

  • @jamsheerp9304
    @jamsheerp9304 Місяць тому +70

    അടിപൊളി ഓര്‍മ😂

  • @alavikalattingal4208
    @alavikalattingal4208 Місяць тому +111

    ഈ സംഘത്തെ ഒരിക്കലും പിടിക്കാറില്ല why ആ കുട്ടിയുടെ കഴിവ് പറയതേ നമ്മുടെ നാട്ടിലേ പോലീസ് ഇതിൽ എന്ത് ചെയ്യും
    വല്ലതും ച്യ്തിട്ടുണ്ടോ

    • @SandhyaKuttappan
      @SandhyaKuttappan Місяць тому +9

      പോലീസിനും കൈ മണി കിട്ടുന്നുണ്ട്

    • @bijoypillai8696
      @bijoypillai8696 Місяць тому +5

      പോലീസ് സഖാക്കൾ... ഒന്നും ചെയ്യില്ല..

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      ​@@bijoypillai8696nite appan ithu fake northindian polico uniform nokku. Congi

    • @CharlieMIT
      @CharlieMIT Місяць тому +2

      Dealing Cyber crime... Kerala police Loka waste 😂

    • @user_zyzymvb
      @user_zyzymvb Місяць тому +1

      എൻറെ കയ്യിൽ നിന്നും സൈബർ തട്ടിപ്പിലൂടെ പണം പോയിട്ടുണ്ട് 10 മിനിറ്റിനുള്ളിൽ ബാങ്കിനെയും പോലീസിനെ ഇൻഫോം ചെയ്തു ഒരു നടപടി ഉണ്ടായില്ല. പോലീസിനോട് ചോദിച്ചോൾ പറഞ്ഞത് വേറെ തട്ടിപ്പിലൂടെ ഈ അക്കൗണ്ടിലേക്ക് വീണ്ടും പണം വന്നിട്ടുണ്ടെങ്കിൽ ആ പൈസ എനിക്ക് കിട്ടുന്ന അവര് പറഞ്ഞത്.

  • @Jose-e6m
    @Jose-e6m Місяць тому +26

    മിടുമിടുക്കൻ..... അഭിനന്ദനങ്ങൾ അർഹിക്കുന്നു ......

  • @lvl3172
    @lvl3172 Місяць тому +29

    super മോനെ..👍👍👍
    അവസാനം മീശമാധവനിലെ കണി കാണിച്ചു കൊടുക്കേണ്ടിയിരുന്നത് ...😂😂

  • @majeedpoomala7272
    @majeedpoomala7272 Місяць тому +5

    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ❤

  • @Muhammadshahbas
    @Muhammadshahbas Місяць тому +147

    തട്ടിപ്പാക്കാരുടെ പിന്നിൽ രാഷ്ട്രീയക്കാരാണ്. അതാണ് ഇവർക്ക് ഒരു ധൈര്യം

  • @EmmiBagsIndia
    @EmmiBagsIndia Місяць тому +6

    മിടുക്കൻ, നല്ല ഭാവി ഉണ്ടാക്കട്ടെ. All the best from Emmi Bags.

  • @innominevalporate
    @innominevalporate Місяць тому +8

    അക്കര കാഴ്ച്ചയിലെ george ൻ്റെ dialogue പോലെ ഉണ്ട്... adipoli

    • @sherinsunny6086
      @sherinsunny6086 29 днів тому +1

      Was about to say that.. Not George chettaai, but babykuttan

  • @nidhins2012
    @nidhins2012 25 днів тому +1

    "കൊറേ വീലുള്ള ട്രെയിൻ " 🤣🤣🤣.. സൂപ്പർ bro ❤

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw Місяць тому +32

    എന്ത് കൊണ്ടാണ് ഇൻഡ്യൻ സർക്കാർ ഇതിൽ ശക്തമായ നടപടി സ്വീകരിക്കുന്നില്ല

    • @AhamedKk-e9g
      @AhamedKk-e9g 26 днів тому

      ഒക്കെ ഹമാരാആദ്മി ഹെ ബായി

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 Місяць тому +3

    പൊളിച്ചു മോനേ❤❤❤❤❤

  • @ashika9085
    @ashika9085 Місяць тому +4

    ഇത്രയൊക്കെ സംവിധാനം ഉണ്ടെന്ന് പറഞ്ഞിട്ടും എന്ത് കൊണ്ട അവരെയൊന്നും ട്രൈസ് ചെയ്ത് പിടിക്കാൻ കഴിയാത്തത് 😢

    • @ottakkannan_malabari
      @ottakkannan_malabari Місяць тому

      VPN എന്ന ഒരു സംവിധാനം വഴിയാണ് ഇത്തരം കാൾ വിഡിയോ പോകുന്നത്. ഈ കോൾ ഏതെങ്കിലും പ്രത്യേക IP യോ MAC IDയോ വഴിയോ അല്ല കാണുക.
      VPN എന്ത് കൊണ്ട് നിരോധിക്കുന്നില്ല എന്ന് ആരും പറയുന്നില്ല.

  • @Secular633
    @Secular633 Місяць тому +47

    ഇത്തരം കോളുകൾ 20 എണ്ണമെങ്കിലും എനിക്ക് വന്നിട്ടുണ്ട്. ആദ്യമൊക്കെ കട്ട്‌ ചെയ്തു. ഇപ്പോൾ കണ്ണ് പൊട്ടുന്ന തെറി അതും ഹിന്ദിയിൽ കാച്ചും. ഹിന്ദി സിനിമ കണ്ടതുകൊണ്ട് അങ്ങനെ ഒരു ഗുണം കിട്ടി.

    • @ayushabhi6558
      @ayushabhi6558 Місяць тому +10

      എന്നെ ആരും വിളിക്കുന്നില്ല കുറച്ചു ഡേ ഫ്രീ ആരുന്നു ഒരു ടൈം പാസ്സ് ആയേനെ 🥹olxil ബുള്ളറ്റ് വിൽകുന്ന പട്ടാളക്കാരനെ അങ്ങോട്ട് വിളിച്ചു മടുത്തു അവൻ എടുക്കാറില്ല എന്റെ നമ്പർ ഇപ്പോൾ 😂

    • @susangeorge73
      @susangeorge73 Місяць тому

      😂

    • @ANILKUMAR-bt7tm
      @ANILKUMAR-bt7tm Місяць тому

      😀

  • @AmalRajkdl
    @AmalRajkdl Місяць тому +58

    Railway uncle 😂

  • @foodideasbynittu
    @foodideasbynittu Місяць тому +7

    Disconnect the call and save time (2hrs) if these people cannot be traced and arrested. That will be wiser thing to do👌

  • @abdulmajeed5447
    @abdulmajeed5447 Місяць тому +12

    Ha ha about one year no Orma. Sir. 😂

  • @prk6149
    @prk6149 Місяць тому +69

    ഇത് പോലുള്ള സംഭവങ്ങൾ കേരളാ പോലീസ്സിന്ന് നാണക്കേടു തന്നയാണ്.

    • @sureshkalyany
      @sureshkalyany Місяць тому +1

      😂😂😂😂best

    • @prasanthsivaraman-xo8mn
      @prasanthsivaraman-xo8mn Місяць тому

      പിണറായി രാജി വെക്കണം എന്ന് കൂടെ പറ

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p Місяць тому +1

      കേരള പോലീസിനെ തന്നെ പറ്റിക്കുന്നു പിന്നെ എന്ത് രസം😂

    • @addishsb8089
      @addishsb8089 Місяць тому

      Bro korach diwasam mumb thrissur cyber cell avadthe inspectorne ee same aalu vilichathanu avar kayyode pokkithanu. Ah news kandindavum vijarikunu. Avar athinu trained aanu so avare verthe thaazhthi parayale😊

    • @aleyammarenjiv7978
      @aleyammarenjiv7978 Місяць тому

      @prk6149 it is cyber polices work. All over India it is happening. Educate your neighbor not to take unknown whatapp no

  • @shamsudheenvk2744
    @shamsudheenvk2744 Місяць тому +4

    സൂപ്പർ 👍👍👍👍👍👍

  • @anuavm
    @anuavm 29 днів тому +2

    ക്രേസി ഗോപാലനിൽ 5:19 ജഗതിയിടുന്ന യൂണിഫോം😂😂

  • @arunb2662
    @arunb2662 Місяць тому +18

    1:00 യു വിൽ നോട്ട് സീ എനി മിനിറ്റ് ഓഫ് the ടുഡേ 😂😂😂

  • @ushadavis6720
    @ushadavis6720 Місяць тому +4

    You are great ,God bless you.

  • @samjohn9061
    @samjohn9061 Місяць тому +8

    This is a good example of how weak is our 'Law Enforcement' and 'Judiciary' Systems.

  • @NirmalaNimi-j6w
    @NirmalaNimi-j6w 29 днів тому +1

    ദൈവം അനുഗ്രഹിക്കട്ടെ മോനെ ❤❤❤

  • @naseemputhiyedath5429
    @naseemputhiyedath5429 Місяць тому +2

    Same happened to me. Hats off this guy who brought into front of media

  • @XFactor177
    @XFactor177 Місяць тому +19

    കലക്കി

  • @Brothersandsister957
    @Brothersandsister957 Місяць тому +5

    വ്യക്തികൾ സ്വന്തമായി കോടതി വരെ ഉണ്ടാക്കി നമ്മുടെ രാജ്യത്ത് പിന്നെയാണ് ഒരു പോലീസ് ആകാൻ പണി

  • @leelammaprothase2564
    @leelammaprothase2564 Місяць тому +3

    Very brilliant boy. You have a bright future

  • @kunhimoideen1961
    @kunhimoideen1961 Місяць тому +25

    തെറ്റ് ചെയ്തില്ലെന്ന് പൂർണ വിശ്വാസം ഉള്ളവർക്ക് ഇതേപോലെ call വന്നാൽ പേടിക്കേണ്ട ആവശ്യമുണ്ടോ, അഥവാ ഡിജിറ്റിൽ അറസ്റ്റ് എന്ന് കേട്ട ഉടനെ നമ്മൾ കിഴ്പ്പെടുന്നത് എന്തുകൊണ്ടാണ്, അങ്ങനെയാവട്ടെ പോലീസിനെ പറഞ്ഞയച്ചോളു എന്ന് തിരിച്ചു പറയുകയാണെങ്കിൽ എന്ത് സംഭവിക്കും, ഒരു പാർസലിന് ഞാൻ ഓർഡർ ചെയ്തിരുന്നു, അത് ഒരു പത്തുമിനുട്ടിനുള്ളിൽ ഞാൻ കേൻസൽ ചെയ്തു, വൈകുന്നേരം അവർ വിളിച്ചു പറഞ്ഞു, പാർസൽ അയക്കുന്നു മടക്കരുത്, എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഞാൻ അത് അപ്പോൾത്തന്നെ കേൻസൽ ചെയ്തിട്ടുണ്ട് നിങ്ങൾ അയക്കണ്ട എന്ന് വീണ്ടും പറഞ്ഞു, നിങ്ങൾ ക്യാൻസൽ ചെയ്തതൊന്നും ഞങ്ങൾക്ക് അറിയില്ല, അത് അയച്ചു കഴിഞ്ഞു എന്ന് പറഞ്ഞു call കട്ട് ചേയ്യുകയുണ്ടായി, ഒരാഴ്ചകഴിഞ്ഞപ്പോൾ ഡെലിവറി മാൻ എന്നെ വിളിച്ചു വീട്ടിലെ സ്ഥലം ചോദിച്ചപ്പോൾ അയാളോട് ഞാൻ പറഞ്ഞു എനിക്ക് ആ പാർസൽ വേണ്ട തിരിച്ചുകൊണ്ടുപോയ്ക്കോ എന്ന് പറഞ്ഞപ്പോൾ, കുറേ നേരം സ്ഥലം അറിയാൻ ശ്രമിച്ചു, ഞാൻ ദേഷ്യം പെട്ടു എന്നിട്ട് അയാൾ പറയുകയാണ്, എനിക്ക് തിരിച്ചയക്കാൻ നിങ്ങൾ OTP ഒന്ന് പറഞ്ഞു തരാൻ പറ്റുമോ എന്ന്, ആവാൻ മലയാളിയായിരുന്നു ഞാൻ ഹിന്ദിയിൽ നാല് തെറി അങ്ങ് പറഞ്ഞു അതോടെ ആവാൻ പോയി, പട്ടാളക്കാരനോടാ അവന്റെ തട്ടിപ്പ്

    • @cilcilci
      @cilcilci Місяць тому +3

      What was the parcel item, and from which online site? If you could mention these details, others would be careful when ordering such items from such websites.

    • @timelyferry
      @timelyferry Місяць тому +1

      Evadann order cheythata?? Onn arinjirikkana

    • @ranjuk-iz5rt
      @ranjuk-iz5rt 28 днів тому +1

      Delhivery order cancel cheyyan otp venam. Cancellation otp ennu message lu kanum

  • @indiantrader5842
    @indiantrader5842 Місяць тому +5

    😂😂😂😂 ചിരിപ്പിച്ചു കൊന്നു റെയിൽവേ അങ്കിൾ 😂😂😂

  • @jaimyandrew8100
    @jaimyandrew8100 Місяць тому +11

    Even my grandmother got these same scam calls from police or Cbi but she is aware about these scams.

  • @MuhammadRayan7788
    @MuhammadRayan7788 28 днів тому +1

    മിടുക്കൻ തന്നെ ഇവനെ കേരളക്കാർക്ക് തന്നെ വേണം 👍🏻👍🏻👍🏻💪💪💪💪💪

  • @skduniverse532
    @skduniverse532 Місяць тому +8

    Stop the digital arrest process...govt take necessary action ..

  • @edwinsmedia6548
    @edwinsmedia6548 22 дні тому +1

    അവന്മാർ എന്തൊക്കെ പറഞ്ഞാലും ഞാൻ പേടിക്കില്ല 😂കാരണം എനിക്ക് ഇംഗ്ലീഷ് അറിയില്ല.. 😂😂

  • @ManayolaKathakali
    @ManayolaKathakali Місяць тому +6

    0:58
    I was travelling through കൊറേ വീൽ ഉള്ള ട്രെയിൻ സാർ 😆😂😆😂
    ആ ഭാഗം കലക്കി

  • @prakashmd6958
    @prakashmd6958 Місяць тому +7

    ഒരു വർഷത്തിനു മുൻപ് ഇതുപോലെതന്നെ ട്രയിൽ നിന്നാണെന്നും പറഞ്ഞു രണ്ടു മണിക്കൂറിനുള്ളിൽ ബോംബെ പോലീസിൽ സറണ്ടർ ആകാൻ പറഞ്ഞ് ഒരു കോൾ വരികയും രണ്ടുമണിക്കൂറോളം സംസാരിക്കുകയും നമ്മളുടെ ഐഡി പ്രൂഫും മറ്റു രേഖകളും കാണിക്കാൻ ആവശ്യപ്പെടുകയും ഉണ്ടായിട്ടുള്ളതാണ് ഈ സമയത്ത് നമ്മുടെ രേഖകൾ ഒന്നും കാണിക്കാതെ വരികയും കേസ് സംബന്ധമായ എല്ലാ കാര്യങ്ങളും കേരള ജുഡീഷ്യറിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ അവസാനം അവർ തന്നെ കോൾ ഉപേക്ഷിച്ചു പോവുകയാണ് ഉണ്ടായിട്ടുള്ളത്

  • @afsalmadathingal
    @afsalmadathingal Місяць тому +15

    നമ്മളിത് രണ്ടു മാസം മുന്നേ ചെയ്തപ്പോ ഒരു ന്യൂസുകാരും കണ്ടില്ല , സങ്കടം ഒന്നും ഇല്ല 😁😁😁😁
    വീഡിയോ ചാനലിൽ ഉണ്ട്

  • @BANKINGTECHSPOT
    @BANKINGTECHSPOT Місяць тому +3

    Digital arrest എന്നൊന്നില്ല 👍

  • @AppleBlossoms-me5qp
    @AppleBlossoms-me5qp Місяць тому +4

    ഇതു വഴി എങ്ങനെ ആണ് പണം തട്ടുന്നത്, അറസ്റ്റ് ചെയ്യാതിരിക്കാൻ പണം അയച്ചു കൊടുക്കണം എന്നു പറയുകയാണോ അതോ ഏതെങ്കിലും otp ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും എടുക്കുകയാണോ, എങ്ങനെ ആണ് അത്

    • @СудхакаранНамбиар
      @СудхакаранНамбиар 29 днів тому

      ഗൊച്ചു ഗള്ളാ' ഫ്രീ ആയി പഠിക്കണം അല്ലേ? മൂന്ന് മാസത്തെ കോഴ്സുണ്ട്. ആയ്ച്ചയിൽ രണ്ട് ക്ലാസ്സ് വീതം. ഒരു ദിവസം 15 മിനുട്ട് . 7500 രൂപയാണ് കോഴ്സ് ഫീസ്. ഹൗ ടു ബികം എ ഗുഡ് ബിസ്നസ് പേഴ്സൺ ഇൻ പണം തട്ടൽ '

  • @laamiamedia8136
    @laamiamedia8136 27 днів тому

    Awesome... Salute to you 🎉

  • @sajeevkumar4688
    @sajeevkumar4688 Місяць тому +44

    പ്രധാനമന്ത്രി മൻകി ബാത്തിൽ പറഞ്ഞിട്ടുണ്ടല്ലോ ഡിജിറ്റൽ അറസ്റ്റ് എന്ന്നില്ല അങ്ങനെ അസറ്റ് ചെയ്യാൻ നിയമംഇല്ല.

    • @Indiancitizen123-v8t
      @Indiancitizen123-v8t Місяць тому +6

      എന്നാ പിന്നെ പേടിക്കാനില്ല

    • @Mr_nobody2.1
      @Mr_nobody2.1 Місяць тому +3

      T karante ND..

    • @user_zyzymvb
      @user_zyzymvb Місяць тому +1

      മൻകി ബാത്ത് തട്ടിപ്പുകാരൻ കണ്ടിട്ടില്ലെന്നു തോന്നുന്നു

    • @kumaradastl273
      @kumaradastl273 Місяць тому +1

      മാൻ കി ബാത്‌റൂമിൽ തന്നെ ഒരു കളിപ്പിക്കലല്ലേ 😂

    • @പടക്കംബഷീർ1234
      @പടക്കംബഷീർ1234 Місяць тому

      സഹിക്കുന്നില്ല ​@@kumaradastl273

  • @veeyesar
    @veeyesar Місяць тому +2

    ആരാ പറഞ്ഞത് ലെവൻ അശുവാണെന്ന് ..ലെവൻ പുലിയല്ലേ .. അമ്പാനേ..

  • @peterkoshy6680
    @peterkoshy6680 Місяць тому +27

    E photo വെച്ച് ആ തട്ടിപ്പു വീരനെ പൊക്കാൻ സാധിക്കില്ലെ

  • @ushajacob8175
    @ushajacob8175 29 днів тому

    Congras ASHOGHOSH🌹 Thankyou, Very good, 👍🏽🌹

  • @AsifYousuf-my2zv
    @AsifYousuf-my2zv Місяць тому +13

    പോലീസ് ഡ്രസ്സ്‌ അത്ര പോരാ 😂😂

  • @silentfighter143
    @silentfighter143 28 днів тому +2

    ഇതിലെന്താ തട്ടിപ്പു പൊളിച്ചതു🤔

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Місяць тому +3

    ഇ know ഓർമ about that സാർ 😁

  • @notrealatall196
    @notrealatall196 28 днів тому

    Where can we see whole video?

  • @khaleel_0073
    @khaleel_0073 Місяць тому +21

    എനിക്കും കിട്ടിക്കോൾ!പച്ച തെറി പറഞ്ഞ് നിർത്തി

    • @SujathaManomani
      @SujathaManomani Місяць тому

      Colour maariyal kuzhappam undo 😂😂😂

  • @sajith924
    @sajith924 29 днів тому +1

    Crazy gopalan സിനിമയിൽ ജഗതിയുടെ യൂണിഫോം പോലെ ഉണ്ട് 😂😂

  • @shafeequeparappan5068
    @shafeequeparappan5068 Місяць тому +9

    Traveling through a കൊറേ വീലുള്ള ട്രെയിൻ സാർ.... 😄

  • @akhileshputhu
    @akhileshputhu Місяць тому +1

    കമ്മീഷണർ കുട്ടൻപിള്ള.. Crazy ഗോപാലൻ..😂😂

  • @justinjoseph6718
    @justinjoseph6718 Місяць тому +6

    Cyber security & Fraud കേന്ദ്ര സർകാർ - സംസ്ഥാന സർക്കാരുകൾ കർശന നിയമ നടപടിയെടുക്കണം.
    നിയമം പോരാ..... ചാനലുകൾ ഇതൊക്കെ ആണ് അന്തി ചർച്ച ആക്കേണ്ടത്.
    കേരളത്തിലെ പിള്ളേർ ഉണർന്ന് പ്രവർത്തിക്കണം 🎉🎉

  • @reejaraphael9225
    @reejaraphael9225 29 днів тому +2

    ഇങ്ങനെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. എല്ലാം same..
    മൊഴി രേഖപ്പെടുത്തൽ വരെ എത്തി..
    Police വേഷധാരി യുടെ പിറകിൽ ഇന്ത്യൻ flag കൂടി വച്ചിട്ടുണ്ട്.. ഇടയ്ക്കു വച്ച് call ഞാൻ cut ചെയ്തു. പിന്നെ വിളിച്ചിട്ട് എടുക്കാൻ പോയില്ല.
    ആദ്യം ശരിക്കും പേടിച്ചു.. പിന്നെ മോന് ഫോൺ കൊ ടുക്കുകയായിരുന്നു.. മോനാണ് ഇത് പറ്റിക്കലാണെന്ന് പറഞ്ഞ് അതനുസരിച്ചു മറുപടികൾ പറഞ്ഞ് ഫോൺ off ചെയ്തത്.
    കേരള police വഴി നടപടി എടുത്തോളാൻ പറഞ്ഞ് കൊണ്ടാണ് മോൻ ഫോൺ cut ചെയ്തത്.
    പിന്നീട് പൊലീസിൽ വിളിച്ചപ്പോൾ പറ്റിക്കലാണെന്ന് പറഞ്ഞു.

  • @rldvk
    @rldvk Місяць тому +9

    Some Dude even make a court by his own in north India...💀💀

  • @midhunmith2901
    @midhunmith2901 Місяць тому

    Idhinte full vdo kitto?

  • @shaikshanoob4840
    @shaikshanoob4840 Місяць тому +12

    I got a call today and the story was the same.
    They said will issue an arrest warrant. They kept on forcing me to share my Aadhar. To cut them off, I had to finally say, I will connect with you through my Police station. Finally they stopped calling 😂

    • @ajimshaab5563
      @ajimshaab5563 Місяць тому

      സെയിം എനിയ്ക്കും ഉണ്ടായി

  • @AhammedBeeran
    @AhammedBeeran 29 днів тому

    ❤❤❤🎉🎉🎉 good,super, kidu 🎉

  • @ahznn
    @ahznn Місяць тому +3

    Chekkan poli 😂😂

  • @sanalchandran7430
    @sanalchandran7430 Місяць тому

    സൂപ്പർ bro😍👌👌👌 മിടുക്കൻ

  • @moideenwelder2904
    @moideenwelder2904 Місяць тому +29

    പടിച്ചു. കൊണ്ടിരിക്കുമ്പോൾ വീണുകിട്ടിയ ട്രൈനിങ്ങ് പ്രാക്ടിക്കൽ കോഴ്സ് കൊള്ളാം നന്നായി കൈകാര്യം ചെയ്തു.

    • @moidukhan
      @moidukhan Місяць тому +9

      I was travelling through goa on a കൊറേ വീൽ ഒള്ള ട്രെയിൻ സർ.