പ്രിയ ദൈവമക്കളെ എനിക്ക് മനസ്സിലാകാത്തത് ഡിസംബർ മാസത്തിലെ ശമ്പളം മുഴുവനും അവിടെ കൊടുക്കണമെന്ന് പിന്നെ ആഹാരത്തിനും വണ്ടിക്കൂലിക്കും ആര് തരും ലോൺ അടയ്ക്കാനും കുഞ്ഞുങ്ങൾക്ക് ഫീസ് കൊടുക്കാനും ആരു തരും നിങ്ങൾക്ക്? സുഖമില്ലാതെ വന്നാൽ ഡോക്ടറുടെ അടുത്ത് പോണമെങ്കിൽ ആര് നിങ്ങൾക്ക് കാശ് തരും ഇത്രയും തരംതാഴാൻ പാടില്ല ദൈവസഭ 🙏
എല്ലാവരും അത് തന്നെയാടോ ദശാംശം താതാ കൊടുത്തില്ലെങ്കിൽ നീ കൊണംപിടിക്കത്തില്ല നിൻ്റെ തലമുറ ശപിക്കപ്പെടും വിശ്വാസികൾ പേടിച്ച് കടം മേടിച്ചും ലോൺ എടുത്തും സഭക്ക് കൊടുക്കും എന്നിട്ട് പട്ടിണിയും പരിവട്ടവും ആയി എല്ലാവരോടും കൈ നീട്ടി നടക്കും ഒത്തിരി കണ്ടതാ
ദൈവം സംസാരിച്ചത് ടിനുവിനോട്! "ചർച്ചിന്റെ തിന്മ എന്തുണ്ട് എന്ന് നോക്കി നടക്കുന്ന നിന്നോട്.... " നിന്നോട് എന്ന് പറഞ്ഞത്, അത് കേൾക്കുന്ന ടിനുവിനോട് ആണ്. അതായത്, ചർച്ചിന്റെ തിന്മ നോക്കി നടക്കുന്നത് ടിനു തന്നെ! ".... നിന്നോട് കർത്താവ് പറയുന്നു.... " കർത്താവ് ആണ് പറഞ്ഞതെങ്കിൽ ".... ഞാൻ പറയുന്നു..... " എന്നല്ലേ വരൂ. ഒരു അപ്പോസ്തലന് ലക്ഷണം ഉണ്ട് - 2 കൊറി. 12:12 നോക്കുക. Dr. ബിജുവിന് അഭിനന്ദനങ്ങൾ!
ഇതുപോലെ വസ്തുനിഷ്ടമായി കാര്യം കൈകാര്യം ചെയ്യുന്നവരെ കൊണ്ടുവന്ന് ദുരുപദേശകരെ വീർശിക്കൂ i2i. ചുമ്മാതെ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത പരദൂഷണക്കാരുടെ വോയിസ് ഇടാതെ. ഞാനും ഒരു പെന്തകൊസ്ത് വിശ്വാസിയാണ് ഇദ്ദേഹം പറയുന്നത് 100% അംഗീകരിക്കുന്നു 🙏🙏🙏🙏🙏.
പാവപ്പെട്ടവന് ഇവരൊന്നും കൊടുക്കില്ല എത്രയോ പേർ വിടില്ലാതെയും വസ്ത്രം ഇല്ലാതെയും ഭക്ഷണം ഇല്ലാതെയും മക്കൾക്ക് വിദ്യാഭ്യാസത്തിനും കഷ്ടപ്പെടുന്നു കാര്യം പറഞ്ഞാലോ പ്രാർത്ഥിക്കാം എന്ന് പറയും ഉണ്ടെങ്കിലും കൊടുക്കില്ല
ഇന്ന് ദൈവത്തെയും, ക്രിസ്തുവിനെയും, പരിശുദ്ധാത്മാവിനെയും വിറ്റ് പണമുണ്ടാക്കി, ധനികരാകുകയാണ് ഈ വചനക്കൊള്ളക്കാർ എല്ലാവരും ചെയ്യുന്നതു് . എന്നു പറയേണ്ടി വരുന്നതിൽ സത്യ സുവിശേഷം പ്രസംഗിക്കുന്നവർ ക്രിസ്തുവിൻ്റെ നാമത്തിൽ ദയവായി ക്ഷമിക്കുക.
വളരെ വെക്തമായി സാധാരണ ജനങ്ങൾക്ക് മനസിൽ ആകുന്ന വിധം വിശദീകരണം.🎉🎉🎉ഏറ്റവും വലിയ ലഹരി , ധനം, അധിക്കാരം,മോഹം, ഇത് ഒഴിവാക്കത്തെ ഒരു മനുഷ്യനും ദൈവത്തെ പ്രസാധിപ്പിക്കൻ കഴിയില്ല, ഒരു ദൈവമനുഷ്യന് അവൻ്റെ സകല കാര്യങ്ങളും നടത്തികൊടുപ്പൻ ദൈവം വിശ്വസ്തൻ, അല്ലാതെ ഇതെല്ലാം വെറും മായ,,,, ഞാൻ എന്ന ഭാവം കൊണ്ട് നികളികളെ ദൈവം സന്ദർശിക്കും,
എന്റെ പൊന്ന് ഡോക്ടർ സർ ഇത്രയും ശാന്തമായി ഈ ടിനു ജോർജിനോട് സംസാരിക്കുവാൻ അങ്ങേക്ക് കഴിഞ്ഞല്ലോ സന്തോഷം ഡോക്ടർ സർ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ഈ റെക്കോർഡ് കേൾക്കുന്ന തിൽ ഒരു ഫോട്ടോ കാണുന്നു നെറ്റിയിൽ നിറയെ കുറിയും കിടക്കുന്നു sir ഒരു ഹിന്ദു ആണെന്ന് വിശ്വാസിക്കുന്നു എങ്കിലും അങ്ങ് പറയുന്ന ബൈബിൾ വചനങ്ങൾ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നുന്നു എന്റെ ദൈവം തമ്പുരാൻ കർത്താവിൽ പ്രിയ ഡോക്ടർ സർ നെ ധാരാളം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
Well explained Dr.Biju....ur explanation is based on Bible.... പാസ്റ്റർ Tinuvinte ഓരോ വാക്കും പ്രോജക്ട് ചെയ്തു നിൽക്കുന്നത് ഞാൻ പറഞ്ഞാൽ വിസ വരും,ക്യാൻസർ മാറും ഞാനല്ല ദൈവത്തിൻറെ പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെയാണ് ദൈവം പ്രവർത്തിക്കുന്നത് അല്ലാതെ ക്യാൻസർ മാറുന്നത് ടിനു പറഞ്ഞാൽ അല്ല അത് മനസ്സിലാക്കാതെ അദ്ദേഹത്തിൻറെ ഓരോ വാക്കിലും പ്രോജക്ട് ചെയ്ത് നിൽക്കുന്നത് ഞാൻ ഞാൻ ഞാനെന്ന ഭാവം മാത്രം. അതൊരു അഹങ്കാരിയുടെ ലക്ഷണമാണ്.
ഇതാണ് യഥാർത്ഥ ദൈവദാസൻ 🙏🙏🙏❤️. ഈ പെന്തകോസ്ത് സഭയിൽ എവിടുന്നാണ് ദൈവത്തെക്കാൾ വലിയവനായ പാസ്റ്ററും പിന്നെ ബാക്കിയെല്ലാരും മരണം വരെ ഇവരുടെ അടിമയും ആയിരിക്കണമെന്ന സമ്പ്രദായം എവിടന്നു വന്നു? ഇത് പിശാചിൽ നിന്നല്ലേ. രക്ഷിക്കപ്പെട്ട് സ്നേനപ്പെട്ട ഓരോ ദൈവമക്കളും രണ്ടോ നാലോ വർഷം വചനം അറിയുന്നവന്റെ കീഴിൽ ഇരുന്ന് ദൈവവചനം പഠിക്കട്ടെ. അതുകഴിഞ്ഞാൽ എല്ലാവരുംകർത്താവിന്റ വേലക്കാരാണ്. ഇന്ന് എല്ലാം ദൈവവിളിഉണ്ടെന്ന് പറഞ്ഞു ഓടുന്നത് പാസ്റ്റർ പണിക്കാണ്. കാരണം നല്ല വരുമാനം ഉണ്ടാക്കാം പണിയെടുക്കാതെ. കർത്താവിന്റെ വേല പാസ്റ്റർ അല്ല, "ആത്മക്കളെ നേടണം, അതിഥി സൽക്കാരം, മറ്റുള്ളവർക്കുവേണ്ടി ഇടുവിൽ നിന്ന് പ്രാർത്ഥിക്കാൻ, ക്രിസ്തുവിൽ പ്രവചിക്കൽ, രോഗികളെ സൗക്ക്യമാക്കാൻ ect.... കർത്താവ് പറഞ്ഞു "ഞാൻ നിനക്ക് സൗജന്നിമായി തന്നത് നീയും മറ്റുള്ളവർക് സൗജന്നിമായി കൊടുക്കണം. ഇവന്മാരൊക്കെ ഓടിനടന്ന് കണക്കുപറഞ്ഞു പാവത്തുങ്ങളുടെ കാശുതട്ടുന്നു.
ഇയ്യാൾ തിരുവനന്തപുരം RCC യിൽ പോയി അവിടെ ഉള്ള ക്യാൻസർ രോഗികളെ ഒന്ന് പ്രാർത്ഥിച്ചു സുഖപ്പെടുത്തിയെങ്കിൽ എത്ര പേർക്ക് ആശ്വാസം ആകുമായിരുന്നു. അതിനു ടിനുവിന് കഴിയില്ല. കാരണം ഇത് ഒരു തട്ടിപ്പ് ആയത് കൊണ്ട് അത് സാധിക്കില്ല
നിങ്ങൾ പറയുന്നത് ശരി ആണ് .പക്ഷേ ദൈവവചനത്തിന് അകത്തു നിൽക്കുന്നവർക്ക് ഇത് ബാധകമാണ് .ഒരു മനുഷ്യ൯ വല്ല തെറ്റും അകപ്പെട്ടു പോയാൽ ആത്മീയരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവി൯.നീയും സാത്താന്റെ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ .തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പി൯.ഇങ്ങനെ ക്രിസ്തുവിൻറെ ന്യായപ്രമാണം നിവർത്തിപ്പി൯. താൻ അൽപ്പനായിരിക്കെ മഹാൻ എന്ന് ഒരുത്തൻ നിരുപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു ഓരോരുത്ത൯ താന്താന്റെ പ്രവർത്തി ശോധന ചെയ്യട്ടെ .ഗലാത്യർ 6
വി പൗലോസ് പറയുന്നു: " ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം....."(1തിമോത്തി 6/6-10) പണമെന്നു കേട്ടാൽ പടച്ചവനെപ്പോലും പണയം വയ്ക്കുന്ന മനുഷ്യർ. 😢😢😢
Pastor Tinu is a very humble man of God. He has been a great blessing for our family and so many others. Unless you know him personally, please don’t make such comments. Most of his time, he is fasting and spending, a lot of time in prayer. There are false prophets, but Pastor Tinu is not of them.
എന്റെ പൊന്നു ഡോക്ടറെ🎉🎉🎉🎉🎉 ഇയാളോട് ഇത്രയും നന്നായി പറയാൻ അങ്ങേക്ക് പറ്റിയല്ലോ നന്ദി നന്ദി
Yes
I2i ചെയ്തിട്ടുള്ളതിൽ ഏറ്റവും നല്ലത് 🙏🏻🙏🏻🙏🏻🙏🏻
@@kunjumolkoshy209 ആലോചിക്കുക
Very very correct 💯
Excellent message God bless you Sir
പ്രിയ ദൈവമക്കളെ എനിക്ക് മനസ്സിലാകാത്തത് ഡിസംബർ മാസത്തിലെ ശമ്പളം മുഴുവനും അവിടെ കൊടുക്കണമെന്ന് പിന്നെ ആഹാരത്തിനും വണ്ടിക്കൂലിക്കും ആര് തരും ലോൺ അടയ്ക്കാനും കുഞ്ഞുങ്ങൾക്ക് ഫീസ് കൊടുക്കാനും ആരു തരും നിങ്ങൾക്ക്? സുഖമില്ലാതെ വന്നാൽ ഡോക്ടറുടെ അടുത്ത് പോണമെങ്കിൽ ആര് നിങ്ങൾക്ക് കാശ് തരും ഇത്രയും തരംതാഴാൻ പാടില്ല ദൈവസഭ 🙏
എല്ലാവരും അത് തന്നെയാടോ ദശാംശം താതാ കൊടുത്തില്ലെങ്കിൽ നീ കൊണംപിടിക്കത്തില്ല നിൻ്റെ തലമുറ ശപിക്കപ്പെടും വിശ്വാസികൾ പേടിച്ച് കടം മേടിച്ചും ലോൺ എടുത്തും സഭക്ക് കൊടുക്കും എന്നിട്ട് പട്ടിണിയും പരിവട്ടവും ആയി എല്ലാവരോടും കൈ നീട്ടി നടക്കും ഒത്തിരി കണ്ടതാ
നിന്നെയൊക്കെ ആരെങ്കിലും പിടിച്ചു കെട്ടിയിട്ടിണ്ടോ അവിടെ
കുറ്റിക്ക് രണ്ടെണ്ണം കൊടുത്തിട്ട് ഇറങ്ങിപ്പോരണം
Karthavu tharum. Cash kodukkathavarkku satanum.
Appotholiyan tharum😂
But sabhayil cheranam.
ദ്രവ്യാഗ്രഹം സകല വിധ, സകലവിധ, സകലവിധ, ദോഷങ്ങൾക്കും, കാരണം.So Beware, Beware Beware.
Dr. Biju is a Man of God.. ❤️🙏
Excellent teaching.God bless you
Excellent illustration. Thank you Dr. Biju. God bless you 🙏
100% സത്യം ചെവിയുള്ളവൻ കേൾക്കട്ടെ ബ്രദർ ബിജുവിനെ ദൈവം അനുഗ്രഹിക്കട്ടെ
@@stephenphilip7878 yes Dr. Bijuvine pastor aakkiyalloo ayalde nettiyil mattenrhenkilum adayaalam kandirunno.. Njan allathee.. Atho enikkku thettiyathanooo.. Athi Cristukal ponthunna kazhchaya Sahodharangalee ithellaam😂😂🤣🤣
God blessyou
Thank you all and God bless
ദൈവം സംസാരിച്ചത് ടിനുവിനോട്! "ചർച്ചിന്റെ തിന്മ എന്തുണ്ട് എന്ന് നോക്കി നടക്കുന്ന നിന്നോട്.... " നിന്നോട് എന്ന് പറഞ്ഞത്, അത് കേൾക്കുന്ന ടിനുവിനോട് ആണ്. അതായത്, ചർച്ചിന്റെ തിന്മ നോക്കി നടക്കുന്നത് ടിനു തന്നെ!
".... നിന്നോട് കർത്താവ് പറയുന്നു.... "
കർത്താവ് ആണ് പറഞ്ഞതെങ്കിൽ ".... ഞാൻ പറയുന്നു..... " എന്നല്ലേ വരൂ.
ഒരു അപ്പോസ്തലന് ലക്ഷണം ഉണ്ട് - 2 കൊറി. 12:12 നോക്കുക.
Dr. ബിജുവിന് അഭിനന്ദനങ്ങൾ!
ഞാനും അത് പറഞ്ഞു നിന്നോട് എന്നാ അപ്പോൾ ടിനുനോട് തന്നെ അല്ലെ പറഞ്ഞത്
😂😂👍👍
😂😂😂
ഇതാണ് തുടക്കം മുതൽ ഞാനും പറയുന്നത് ദൈവം ടിനുവിനോട് ആണ് പറഞ്ഞത് 🙏😂😂
I 2i and ഡോക്ടർ sir ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഞാൻ വിളിച്ചുപറയാൻ ആഗ്രഹിച്ചത് നിങ്ങൾ പറഞ്ഞു.
ഇതുപോലെ വസ്തുനിഷ്ടമായി കാര്യം കൈകാര്യം ചെയ്യുന്നവരെ കൊണ്ടുവന്ന് ദുരുപദേശകരെ വീർശിക്കൂ i2i. ചുമ്മാതെ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത പരദൂഷണക്കാരുടെ വോയിസ് ഇടാതെ. ഞാനും ഒരു പെന്തകൊസ്ത് വിശ്വാസിയാണ് ഇദ്ദേഹം പറയുന്നത് 100% അംഗീകരിക്കുന്നു
🙏🙏🙏🙏🙏.
താങ്കൾ ഒരു പെന്തക്കോസ്തുകാരൻ ആണെങ്കിൽ വചനത്തിനകത്തു നിൽക്കുന്നുവെങ്കിൽ ഇതു ബാധകമാണ് .സഹോദരന്മാരെ ,ഒരു മനുഷ്യൻ വല്ല തെറ്റിലും അകപ്പെട്ടു പോയെങ്കിൽ ആത്മീകരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവി൯,👉നീയും💀 പരീക്ഷയിൽ👈💀 അകപ്പെടാതിരിപ്പാ൯സൂക്ഷിച്ചു കൊൾക.👉തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ ,👉ഇങ്ങനെ ക്രിസ്തുവിൻറെ👈 ന്യായപ്രമാണം നിവർത്തിപ്പി൯.👈👉താൻ അൽപ്പനായിരിക്കെ മഹാൻ ആകുന്നു👈 എന്ന് ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു .ഓരോരുത്തൻ 👉താന്താന്റെ പ്രവർത്തി ശോധന ചെയ്യട്ടെ👈💥 .ഗലാത്യർ 6
ഈ ചേട്ടൻ പറഞ്ഞ വളരെ സത്യം ❤️ദൈവം അനുഗ്രഹിക്കട്ടെ 🕊️🇮🇱
God bless you brother 🙏
ഒരാൾ പോലും ഒരു രൂപ പോലും കൊടുക്കരുത്. കൊടുക്കാൻ താല്പര്യം ഉള്ളവർ TVM RCC യിൽ പോയി പാവങ്ങൾക്ക് കൊണ്ട് കൊടുക്കുക ഈശ്വരൻ അനുഗ്രഹിക്കും
പാവപ്പെട്ടവന് ഇവരൊന്നും കൊടുക്കില്ല എത്രയോ പേർ വിടില്ലാതെയും വസ്ത്രം ഇല്ലാതെയും ഭക്ഷണം ഇല്ലാതെയും മക്കൾക്ക് വിദ്യാഭ്യാസത്തിനും കഷ്ടപ്പെടുന്നു കാര്യം പറഞ്ഞാലോ പ്രാർത്ഥിക്കാം എന്ന് പറയും ഉണ്ടെങ്കിലും കൊടുക്കില്ല
Yes
Correct
100% correct .
💯 correct
Super message .
Excellent message ❤❤❤
Good clarity on the comparison with Bible verses Dr. Biju. Thanks Mr. Sunil for Sharing!
Br. Biju really preached a good sermon. I think all these high profile preachers must return to the Gospel
Super message❤🎉
ഇന്ന് ദൈവത്തെയും, ക്രിസ്തുവിനെയും, പരിശുദ്ധാത്മാവിനെയും വിറ്റ് പണമുണ്ടാക്കി, ധനികരാകുകയാണ് ഈ വചനക്കൊള്ളക്കാർ എല്ലാവരും ചെയ്യുന്നതു് . എന്നു പറയേണ്ടി വരുന്നതിൽ സത്യ സുവിശേഷം പ്രസംഗിക്കുന്നവർ ക്രിസ്തുവിൻ്റെ നാമത്തിൽ ദയവായി ക്ഷമിക്കുക.
ഇവന്റെ 8 കോടിയുടെ പള്ളിക്കുള്ളിൽ കൊള്ളുന്നവനല്ല എന്റെ കർത്താവ്
@@bessyroy2952 powervisionministryede oru maasathe chelavu2crore rs.. Aannu.. Avar eathellam tharathil paavangale pizhiyunu.. Pls check😎😎
Karthavu 40000 tholam sabhakaludethum aanu.
True thank u for the comment
Exellent message. God bless you Sir.
ടിനുവിന്റെ sound തന്നെ ആണെന്ന് എല്ലാവർക്കും മനസിലാകും 😂
ടിനു അപ്പ തോലന് മാത്രം മനസിലായില്ല, ബാക്കി എല്ലാവർക്കും മനസിലായി
വളരെ വെക്തമായി സാധാരണ ജനങ്ങൾക്ക് മനസിൽ ആകുന്ന വിധം വിശദീകരണം.🎉🎉🎉ഏറ്റവും വലിയ ലഹരി , ധനം, അധിക്കാരം,മോഹം, ഇത് ഒഴിവാക്കത്തെ ഒരു മനുഷ്യനും ദൈവത്തെ പ്രസാധിപ്പിക്കൻ കഴിയില്ല, ഒരു ദൈവമനുഷ്യന് അവൻ്റെ സകല കാര്യങ്ങളും നടത്തികൊടുപ്പൻ ദൈവം വിശ്വസ്തൻ, അല്ലാതെ ഇതെല്ലാം വെറും മായ,,,, ഞാൻ എന്ന ഭാവം കൊണ്ട് നികളികളെ ദൈവം സന്ദർശിക്കും,
Excellent message. God bless dr. Biju and sunil mathew
നാണക്കേട് മിക്ക സഭകളും ഇങ്ങനെ തന്നെയാണ്
എന്റെ പൊന്ന് ഡോക്ടർ സർ ഇത്രയും ശാന്തമായി ഈ ടിനു ജോർജിനോട് സംസാരിക്കുവാൻ അങ്ങേക്ക് കഴിഞ്ഞല്ലോ സന്തോഷം ഡോക്ടർ സർ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ഈ റെക്കോർഡ് കേൾക്കുന്ന തിൽ ഒരു ഫോട്ടോ കാണുന്നു നെറ്റിയിൽ നിറയെ കുറിയും കിടക്കുന്നു sir ഒരു ഹിന്ദു ആണെന്ന് വിശ്വാസിക്കുന്നു എങ്കിലും അങ്ങ് പറയുന്ന ബൈബിൾ വചനങ്ങൾ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നുന്നു എന്റെ ദൈവം തമ്പുരാൻ കർത്താവിൽ പ്രിയ ഡോക്ടർ സർ നെ ധാരാളം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
That's his eye glasses 😊
Excellent topic
Excellent message thank you
Well explained Dr.Biju....ur explanation is based on Bible.... പാസ്റ്റർ Tinuvinte ഓരോ വാക്കും പ്രോജക്ട് ചെയ്തു നിൽക്കുന്നത് ഞാൻ പറഞ്ഞാൽ വിസ വരും,ക്യാൻസർ മാറും ഞാനല്ല ദൈവത്തിൻറെ പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെയാണ് ദൈവം പ്രവർത്തിക്കുന്നത് അല്ലാതെ ക്യാൻസർ മാറുന്നത് ടിനു പറഞ്ഞാൽ അല്ല അത് മനസ്സിലാക്കാതെ അദ്ദേഹത്തിൻറെ ഓരോ വാക്കിലും പ്രോജക്ട് ചെയ്ത് നിൽക്കുന്നത് ഞാൻ ഞാൻ ഞാനെന്ന ഭാവം മാത്രം. അതൊരു അഹങ്കാരിയുടെ ലക്ഷണമാണ്.
i2i , we want this kind of message. Not abusive talks.
Very well said. Excellent illustrations. Mr. Sunil could have mentioned the name of the Speaker.
Thanks very much for this beautiful video.
Very good message
Rightly divided the Word of God. Thank you Dr.Biju. God bless you.
Those who have ear let them hear. Praise God 🙏
Well said...very perfect talk...God bless you.
Wonderful doctor. Thank you
Thank u brother may God bless u...
Very good message👏
Dr. Very good message
Roy Kompenkeril, Niranam
Excellent message.May God bless you 🙏
Very clear explanation 👌
Thank you Doctor.
Good message
Yes very very true praise the lord amen 🙏 thanks 🙏
Good words brother 💯💯
Praise the lord God bless you 🙏🏻
Exactly prefctly said ❤❤
Well said
Excellent
Dr you are 100%Right. God bless your ministry.
What you tried to say in this observation is the real word. God bless you🙏
Yes 100% True Doctor. I am proud of you by giving correct gospel to the public
Every Christ believer must hear this message.
True message 🙏🏻
ഇതാണ് യഥാർത്ഥ ദൈവദാസൻ 🙏🙏🙏❤️. ഈ പെന്തകോസ്ത് സഭയിൽ എവിടുന്നാണ് ദൈവത്തെക്കാൾ വലിയവനായ പാസ്റ്ററും പിന്നെ ബാക്കിയെല്ലാരും മരണം വരെ ഇവരുടെ അടിമയും ആയിരിക്കണമെന്ന സമ്പ്രദായം എവിടന്നു വന്നു? ഇത് പിശാചിൽ നിന്നല്ലേ. രക്ഷിക്കപ്പെട്ട് സ്നേനപ്പെട്ട ഓരോ ദൈവമക്കളും രണ്ടോ നാലോ വർഷം വചനം അറിയുന്നവന്റെ കീഴിൽ ഇരുന്ന് ദൈവവചനം പഠിക്കട്ടെ. അതുകഴിഞ്ഞാൽ എല്ലാവരുംകർത്താവിന്റ വേലക്കാരാണ്. ഇന്ന് എല്ലാം ദൈവവിളിഉണ്ടെന്ന് പറഞ്ഞു ഓടുന്നത് പാസ്റ്റർ പണിക്കാണ്. കാരണം നല്ല വരുമാനം ഉണ്ടാക്കാം പണിയെടുക്കാതെ. കർത്താവിന്റെ വേല പാസ്റ്റർ അല്ല, "ആത്മക്കളെ നേടണം, അതിഥി സൽക്കാരം, മറ്റുള്ളവർക്കുവേണ്ടി ഇടുവിൽ നിന്ന് പ്രാർത്ഥിക്കാൻ, ക്രിസ്തുവിൽ പ്രവചിക്കൽ, രോഗികളെ സൗക്ക്യമാക്കാൻ ect.... കർത്താവ് പറഞ്ഞു "ഞാൻ നിനക്ക് സൗജന്നിമായി തന്നത് നീയും മറ്റുള്ളവർക് സൗജന്നിമായി കൊടുക്കണം. ഇവന്മാരൊക്കെ ഓടിനടന്ന് കണക്കുപറഞ്ഞു പാവത്തുങ്ങളുടെ കാശുതട്ടുന്നു.
U are right..
Jesus Christ Amen 🙏🙏🙏
തുരുമ്പിച്ച സൈക്കിളിൽ വന്നാൽ ബെൻ സെ തിരിച്ചു പോകും ഇതാണുറ്റിനുവിൻ്റെ ഉപദേശം.
ഇയ്യാൾ തിരുവനന്തപുരം RCC യിൽ പോയി അവിടെ ഉള്ള ക്യാൻസർ രോഗികളെ ഒന്ന് പ്രാർത്ഥിച്ചു സുഖപ്പെടുത്തിയെങ്കിൽ എത്ര പേർക്ക് ആശ്വാസം ആകുമായിരുന്നു. അതിനു ടിനുവിന് കഴിയില്ല. കാരണം ഇത് ഒരു തട്ടിപ്പ് ആയത് കൊണ്ട് അത് സാധിക്കില്ല
Nammal Ee lokathil pirannu veezhumpol nammude kaykalil onnumundavilla.. Pinne valarnnu valuthaakumpol nammalde kazhivanusarichu benzum benglavum okke vettioidikkkum athu loka shajamaaya kaaryamalle Mathew sahidhara.. Ee parayunna Ningalum Angane thanne alleee chinthikkoo😮😮
അത് അയാളുടെ സ്വന്തം അനുഭവം ആണ് പറഞ്ഞത്
ടിനൂൻ്റെ സഭയിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന , നാട്ട്കാരോട് കെ നീട്ടി നടക്കുന്നവരെ എനിക്കറിയാം
'Monnakal' ullidatholam kaalam 😂
Truth, u said it brother, god bless you
Wow wonderful message God bless you Dear Dr.
What a comment!! Excellent.
Well said ❤❤❤
Bible നന്നായി ഡോക്ടർ വായിച്ചു പഠിച്ചിട്ടുണ്ട്.. അദ്ദേഹം പറയുന്നത് സത്യ വചനം.
Br biju you got the wisdom from God...let paster tinu listen your speech and change his attitude to God and to the people....
Excellent message
Amen. Praise the Lord
Who is this biju? However he knows the word of god very well, go forward.
Rightly said
God bless you
100% true.
പണത്തിന് പുറകെ ആരു പോയാലും കള്ളൻ, കള്ളൻ പെരും കള്ളൻ' യേശുവിനെ ഉയർത്തുക - ലോക രക്ഷകൻ യേശു ഇതായിരിക്കണം സുവിശേഷം
Beautiful message.
Great
19:33 very good message.
ദൈവം അനുഗ്രഹിക്കട്ടെ ബദർ
Very good message. Very good reply for this kalla pravachakan.
Finally someone speaking complete sense. Thank you. Hope this opens eyes.
👍🏼👍🏼
Exactly true sir
യോഹന്നാൻ 7:24 കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ.”
He is absolutely right,
Very true, God bless
Dr. Biju Sir
Excellent message
ടിനു ഇതുവരെ കെട്ടിപടുത്ത കള്ളത്തരത്തിന്റ കോട്ടകൾ ഒരു നിമിഷത്തെ അഹങ്കാരത്തിൽ തീർന്നു
Our God is an awesome God. He Can not lie .
Excellent message Dr. Biju. God Bless you
Correct. Bible വായിക്കണം, പരിശുദ്ധത്മാവ് സകല സത്യത്തിലും വഴി നടത്തും.
👍
Not for building "Sabha" or "Church" it is for constructing a building!!!
No human can build the Church.
Many things which are against the word of God are increasing these days. This is a strong response against such things.
💯💯💯👌👌👌
നിങ്ങൾ പറയുന്നത് ശരി ആണ് .പക്ഷേ ദൈവവചനത്തിന് അകത്തു നിൽക്കുന്നവർക്ക് ഇത് ബാധകമാണ് .ഒരു മനുഷ്യ൯ വല്ല തെറ്റും അകപ്പെട്ടു പോയാൽ ആത്മീയരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവി൯.നീയും സാത്താന്റെ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ .തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പി൯.ഇങ്ങനെ ക്രിസ്തുവിൻറെ ന്യായപ്രമാണം നിവർത്തിപ്പി൯. താൻ അൽപ്പനായിരിക്കെ മഹാൻ എന്ന് ഒരുത്തൻ നിരുപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു ഓരോരുത്ത൯ താന്താന്റെ പ്രവർത്തി ശോധന ചെയ്യട്ടെ .ഗലാത്യർ 6
Amen🙏
വി പൗലോസ് പറയുന്നു: " ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം....."(1തിമോത്തി 6/6-10) പണമെന്നു കേട്ടാൽ പടച്ചവനെപ്പോലും പണയം വയ്ക്കുന്ന മനുഷ്യർ. 😢😢😢
അപ്പോള് സ്ഥലത്ത് ഉള്ളവൻ - കൊട്ടാരക്കരയിൽ - അപ്പോസ്തലൻ
My eyes are wet. Thanks Doctor. ❤
Well said 👍
Pastor Tinu is a very humble man of God. He has been a great blessing for our family and so many others. Unless you know him personally, please don’t make such comments. Most of his time, he is fasting and spending, a lot of time in prayer. There are false prophets, but Pastor Tinu is not of them.
Good message. May God bless you.
Dr. Biju well said
Let God bless you brother.
നമ്മളോട് സംസാരിക്കുന്നത് നമ്മുടെ കൂടെ കിടക്കുന്നവര് പോലും കേൾക്കത്തില്ല
💯