ഒരു കാലഘട്ടത്തിൽ ഇതൊക്കെ മതിയായിരുന്നു... എങ്കിലും ഗ്രുഹാതുരത്വമുണർത്തുന്ന ഓർമയാണ് ഈ സിനിമകൾ... സ്കൂൾ വിട്ടു വീട്ടിലേക്കു നടന്നു പോകുമ്പോൾ റോഡിന് ഓരത്തുള്ള ചെറിയ ചായപ്പീടികയിലെ റേഡിയോയിൽ നിന്നും ഒഴുകിവരുന്ന മലയാള സിനി മഗാനങ്ങൾ..... വാരാന്ത്യ അവധികഴിഞ് കൂട്ടുകാർ തിങ്കളാഴ്ച ക്ലാസ്സിൽ നേരത്തെ വന്ന് അടുത്ത ടാക്കീസിൽ പോയി കണ്ട സിനിമയുടെ കഥ വിവരിക്കുന്നത്..... സ്റ്റണ്ട് സീനുകൾ, തമാശകൾ,...... ഇന്ന്... സാങ്കേതികത മാറി... അഭിനയ സങ്കല്പങ്ങൾ മാറി... മൂല്യങ്ങൾ മാറി...
സൂപ്പർ മൂവി. അടിപൊളി കോമഡി 👌🏻മുത്തയ്യാ കോമഡി ചെയ്യുന്നത് ആദ്യമായി കാണുവാ 😄പട്ടം സദൻ 🤣👌🏻ഭാസി ബഹദൂർ പിന്നെ പറയാനുണ്ടോ? ഉമ്മർ അടിപൊളി 🤣🤣🤣വിശക്കുന്നു ഞാൻ ഇപ്പോൾ ഇടിക്കും 😄👌🏻നസീർ,റാണി ചന്ദ്ര, ജയഭാരതി, മീന, എല്ലാരും പൊളി പൊപൊളി 👌🏻🥰🥰🥰ഈശ്വരന്മാർക്കെല്ലാം പ്രേമിക്കാം... എന്ന പാട്ട് റിപീറ്റ് അടിച്ചു കണ്ടു.. കോമഡി ഒക്കെ ക്ലാസ്സ് ആണ് 👌🏻🥰❤️❤️❤️❤️
ഈ സിനിമയുടെ ക്ലൈമാക്സ് എവിടെ പോയി പ്ലീസ് ക്ലൈമാക്സിനായി കാത്തിരിക്കുന്നു നസീറും ഭാസിയും ഉഷാകുമാരിയും അഭിനയിച്ച ദുർഗ എന്നൊരു സർക്കസ് ചിത്രമുണ്ട് പ്ലീസ് അപ്‌ലോഡ് ചെയ്യുമോ
*ഈ വിഡിയോയിൽ പടത്തിലെ പല സീനുകളും ഇല്ല. ഒറിജിനൽ 2 മണിക്കൂറും 44 മിനുട്ടും ഉണ്ട്. ഇത് ആകെ 2.05 മാത്രമേ ഉള്ളൂ. ഒറിജിനലിന്റെ ലിങ്ക് താഴെ കൊടുക്കുന്നു,* ua-cam.com/video/UoReMP5CKPM/v-deo.html
ഒരു കാലഘട്ടത്തിൽ ഇതൊക്കെ മതിയായിരുന്നു...
എങ്കിലും ഗ്രുഹാതുരത്വമുണർത്തുന്ന ഓർമയാണ് ഈ സിനിമകൾ...
സ്കൂൾ വിട്ടു വീട്ടിലേക്കു നടന്നു പോകുമ്പോൾ റോഡിന് ഓരത്തുള്ള ചെറിയ ചായപ്പീടികയിലെ റേഡിയോയിൽ നിന്നും ഒഴുകിവരുന്ന മലയാള സിനി മഗാനങ്ങൾ.....
വാരാന്ത്യ അവധികഴിഞ് കൂട്ടുകാർ തിങ്കളാഴ്ച ക്ലാസ്സിൽ നേരത്തെ വന്ന് അടുത്ത ടാക്കീസിൽ പോയി കണ്ട സിനിമയുടെ കഥ വിവരിക്കുന്നത്.....
സ്റ്റണ്ട് സീനുകൾ, തമാശകൾ,......
ഇന്ന്...
സാങ്കേതികത മാറി...
അഭിനയ സങ്കല്പങ്ങൾ മാറി...
മൂല്യങ്ങൾ മാറി...
സൂപ്പർ മൂവി. അടിപൊളി കോമഡി 👌🏻മുത്തയ്യാ കോമഡി ചെയ്യുന്നത് ആദ്യമായി കാണുവാ 😄പട്ടം സദൻ 🤣👌🏻ഭാസി ബഹദൂർ പിന്നെ പറയാനുണ്ടോ? ഉമ്മർ അടിപൊളി 🤣🤣🤣വിശക്കുന്നു ഞാൻ ഇപ്പോൾ ഇടിക്കും 😄👌🏻നസീർ,റാണി ചന്ദ്ര, ജയഭാരതി, മീന, എല്ലാരും പൊളി പൊപൊളി 👌🏻🥰🥰🥰ഈശ്വരന്മാർക്കെല്ലാം പ്രേമിക്കാം... എന്ന പാട്ട് റിപീറ്റ് അടിച്ചു കണ്ടു.. കോമഡി ഒക്കെ ക്ലാസ്സ് ആണ് 👌🏻🥰❤️❤️❤️❤️
പഴയ കാല സിനിമകളിൽ മികച്ച ഒന്ന് 'ഓവർ അഭിനയമൊന്നുമില്ല എല്ലാ വരും നന്നായി അഭിനയിച്ചിരിക്കുന്നു
prem nazeer great
Thank you for uploading
Jayabharathy was a very beautiful heroine those days . Very realistic movements
V hu VV.
Class Comedy... Very natural acting..
ജയ ഭാരതിയെക്കാൾ എത്ര സുന്ദരിയായിരുന്നു റാണി ചന്ദ്ര' മൺമറഞ്ഞ കലാകാരിക്ക് അശ്രുപൂക്കൾ
അങ്ങനെ പറയരുത് പ്ളീസ്. ഞങ്ങളുടെ ഇഷ്ടതരമാണ് ജയഭാരതി
ശരിയാണ്
റാണി supera. ഭാരതി വേറെലെവൽ. അവർ ഒരുകാലത്തും സിനിമ അടക്കി ഭരിച്ചവൾ അല്ലെ. ഏതോ പോത്തൻ കൊണ്ട് നടക്കുവല്ലേ
👌👌👌
Pls upload full movie climax missing
where is the climax?
aaareelum climax link ayachu tharooo plss
ഈ സിനിമയുടെ ക്ലൈമാക്സ് എവിടെ പോയി പ്ലീസ് ക്ലൈമാക്സിനായി കാത്തിരിക്കുന്നു നസീറും ഭാസിയും ഉഷാകുമാരിയും അഭിനയിച്ച ദുർഗ എന്നൊരു സർക്കസ് ചിത്രമുണ്ട് പ്ലീസ് അപ്‌ലോഡ് ചെയ്യുമോ
Durgha
സൂപ്പർ ഫിലിം ,ഒരുപാട് കാര്യങ്ങൾ ശ്രീനിവാസൻ കോപ്പിയടിച്ചിട്ടുണ്ട്😮
it is not a full movie
*ഈ വിഡിയോയിൽ പടത്തിലെ പല സീനുകളും ഇല്ല. ഒറിജിനൽ 2 മണിക്കൂറും 44 മിനുട്ടും ഉണ്ട്. ഇത് ആകെ 2.05 മാത്രമേ ഉള്ളൂ. ഒറിജിനലിന്റെ ലിങ്ക് താഴെ കൊടുക്കുന്നു,*
ua-cam.com/video/UoReMP5CKPM/v-deo.html
thnku
Baki evide
G
Xxxxxxxx
koora
Nkaveen s babu
Koorakalk allam കൂറ ആയി തോന്നും
...
Santhosh Babu. -
' 🐇🐓