ഇത് വരെ ലോകത്തു ഒരു സിനിമ നായകനും തകർത്താനാവാത്ത റെക്കോർഡിന്റെ ഉടമയായായ മലയാളത്തിന്റെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ ആയ നിത്യ ഹരിത നായകൻ പ്രേം നസീർ സാറും മികച്ച നടന്മാരിൽ ഒരാളായ കെപി ഉമ്മർ സാറും തകർത്ത ഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ശങ്കരാടി ചേട്ടൻ ഈ ചിത്രത്തിൽ പറഞ്ഞ പോലെ ഓൾഡ് ഈസ് ഗോൾഡ്
ഓർമ്മകളിൽ ആ പഴയ നല്ല കാലം തെളിയുന്നു.. അന്ന് പണത്തിന് ബുദ്ധിമുട്ടായിരുന്നെങ്കിലും തറ ടിക്കറ്റെടുത്തു പോലും പ്രേം നസീർ പടങ്ങൾ കാണുമായിരുന്നു. വീണ്ടും കാണിച്ചതിന് നന്ദി..
എനിക്ക് വയസ്സ് 28 ഞാൻ പഴയ സിനിമയും കാണും പുതിയതും കാണും.... പണ്ടത്തെ സിനിമപ്രേമികളുടെ ആ ഒരു വികാരം എനിക്ക് ആസ്വദിക്കാൻ സാധിക്കുന്നു ഇപ്പോഴത്തെ ജനറേഷനിൽ ഒരു അത്ഭുതം തന്നെയാണെന്ന് തോന്നുന്നു
അതേ ഏറ്റവും നല്ല ജോഡിയാണ് nazir സാറും ഭാരതി ചേച്ചിയും അവരുടെ സിനിമകൾ ഞാൻ യൂട്യൂബിൽ തപ്പി കാണും യൂട്യൂബിലുള്ള എല്ലാ സിനിമകളും ഞാൻ കണ്ടു വീണ്ടും വീണ്ടും കാണും
ഞാനും നസീർ ജയ ടീമിന്റെ എല്ലാ പടങ്ങളും തപ്പി കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ സീമന്തപുത്രൻ. ടൂറിസ്റ്റ് ബംഗ്ലാവ്. ചുമടുതങ്ങി. താമരതോണി. പുലിവാല്. പത്മരാഗം. തുടങ്ങിയ പല കാണാത്ത പടങ്ങൾ യൂ ട്യൂബിൽ ഇല്ല. എന്ത് ചെയ്യാം.
കണ്ടു കൊണ്ടിരിയ്ക്കാൻ പറ്റിയ നല്ലൊരു കോമഡി ചിത്രം ദയവായി നസീർ സാറിന്റെ"ഹലോ ഡാർലിംഗ്, പാലാഴിമഥനം, പത്മരാഗം, ഒഴുക്കിനെതിരെ, അജയനും വിജയനു, ചെന്നായ് വളർത്തിയ കുട്ടി, മല്ലനും മാതേവനും, ചട്ടമ്പിക്കല്യാണി, തിരുവോണം, തച്ചോളി മരുമകൻ ചന്തു " തുടങ്ങിയ സിനിമകൾ അപ് ലോഡ് ചെയ്തു തരുക,
@@fathimabeeviabdulsalim6070 ഇന്നത്തെ നടന്മാരായ ലാലും മമ്മൂസും തുടങ്ങി നാല്പതുകളിലെത്തിയ യുവതാരങ്ങള്‍ വരെ വിദേശത്തു നിന്നും കൊണ്ട് വരുന്ന വിലയേറിയ വിഗ് ധരിക്കുന്നതിനാലാണ് അത് മനസ്സിലാകാതെ പോകുന്നത്. പഴയ കാലത്ത് തൊപ്പി പോലെയുള്ള പാട്ട വിഗ് ആയിരുന്നു കഥാപാത്രങ്ങൾക്ക് നല്‍കിയിരുന്നത്. ഈ സിനിമയുടെ കാലത്ത് നമ്മുടെ നാട്ടിൽ ഹിപ്പി സംസ്കാരം നിലവിലിരുന്നു. ആയതിനാൽ തലയിൽ ഫിറ്റാകാത്ത വിഗ് ധരിക്കാന്‍ നടന്മാർ നിർബന്ധിതരായിരുന്നു.
1975 I'll release.Supper hit movie .Director Hariharan.Prem Nazir jayabharathi Team Arangu thakarkunna kalakhattam. Love marage,Picnic randu chithrangalum orumichu release cheythu.randum hit .
ഹരിഹരൻ സംവിധാനം ചെയ്ത ആദ്യ കാല ചിത്രങ്ങൾ എല്ലാം ഫുൾ കോമഡി ആയിരുന്നു. ലേഡീസ് ഹോസ്റ്റൽ, കോളേജ് ഗേൾ, വികടകവി, വരന്മാരെ ആവശ്യമുണ്ട്, പൂച്ച സന്യാസി, ഇവയൊക്കെ ആക്കൂട്ടത്തിൽ പെട്ടതാണ്...
നിത്യ ഹരിത നായകൻ ശ്രീ പ്രേം നസീർ കോഴിക്കോടിന്റെ സ്വന്തം ഉമ്മർ പിന്നെ അഭിനയ മികവിന്റെ മഹാറാണി ജയഭാരതി കൊടുങ്ങല്ലൂർക്കാരുടെ ബഹദൂർ അങ്ങിനെ എത്രയെത്ര കഴിവുറ്റ കലാകാരന്മാർ അണിനിരന്ന നല്ലൊരു ചിത്രം .......
ഹലോ ഡാർലിങ് മല്ലനും മാതേവനും പലാഴിമഥനം പ്രേതങ്ങളുടെ താഴ്വര കണ്ണൂർ ഡിലക്സ് പലാഴിമഥനം തുറുപ്പുഗുലാൻ കൊട്ടാരം വിൽക്കാനുണ്ട് എന്നി സിനിമകൾ ദയവു ചെയ്ത് അപ് ലോഡ് ചെയ്യു Plees
അർജുനൻ master ആയിരുന്നെങ്കിൽ നല്ല ടോപ് class ഗാനങ്ങൾ കൊണ്ട് തന്നെ film ഹിറ്റ് ആയേനെ.. ഇത്രൊരുമാതിരി.... ആഹുവാൻ നല്ല ഒരു music കണ്ടക്ടർ ആണ്.. പക്ഷേ music നൽകാൻ പ്രതിഭ തന്നെ വേണം
ഇതുപോലുള്ള സിനിമകൾ കാണുന്ന ആരും കുറ്റകൃത്യം ചെയ്യില്ല ബോബനും മോളിയും കാണുന്നപോലെ രസിക്കാം. ഇപ്പോഴുള്ള സിനിമകൾ കാണുന്നവർ കുറ്റവാളികൾ ആകുന്നതിൽ അത്ഭുതം ഇല്ല. നല്ലപ്പാട്ടുണ്ടോ, പാടാൻ കഴിവുള്ള പാട്ടുകാരുണ്ടോ എഴുതുകാരുണ്ടോ, സംഗീതസംവിധകാരുണ്ടോ എല്ലാം വട്ടപുജ്യം
സോൾ ജ്യർ ,മേജർ ,സൺ ഓഫ് എ നായർ! പ്രേംനസീറും, ഉമ്മറും ,ശങ്കരാടിയും ഭാസി ബഹദൂറും ,സൂപ്പർ ഇതിൽ നിന്നും കോപ്പിയാണ് ,നാടോടിക്കാറ്റും ,അക്കരെയക്കരെയും ,ബോയിംഗ് ബോയിംഗും എല്ലാം
ഇത് വരെ ലോകത്തു ഒരു സിനിമ നായകനും തകർത്താനാവാത്ത റെക്കോർഡിന്റെ ഉടമയായായ മലയാളത്തിന്റെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ ആയ നിത്യ ഹരിത നായകൻ പ്രേം നസീർ സാറും മികച്ച നടന്മാരിൽ ഒരാളായ കെപി ഉമ്മർ സാറും തകർത്ത ഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ശങ്കരാടി ചേട്ടൻ ഈ ചിത്രത്തിൽ പറഞ്ഞ പോലെ ഓൾഡ് ഈസ് ഗോൾഡ്
പ്രേനസീർ എന്നും ഓർമ്മിക്കപ്പെടുന്ന സൗന്ദര്യ സങ്കൽപ്പ മാണ്.
BLK and white എത്ര സുന്ദരമാണ്. നല്ല ഗാനങ്ങളും നല്ല കഥകളും . ജീവിതത്തിന്റെ നല്ല പ്രായത്തിലേക് തിരിചെത്തിക്കുന്നു.
എല്ലാ നടീനടന്മാരും ഒരു പോലെ ആർക്കും അഹങ്കാരമില്ലാത്ത എല്ലാവരും തുല്യരാണ് പരസ്പരം സ്നേഹം ബഹുമാനം ഇതാണ് കലാകാരന്മാർ
Prem Nazir... all time favourite....
ഓർമ്മകളിൽ ആ പഴയ നല്ല കാലം തെളിയുന്നു.. അന്ന് പണത്തിന് ബുദ്ധിമുട്ടായിരുന്നെങ്കിലും തറ ടിക്കറ്റെടുത്തു പോലും പ്രേം നസീർ പടങ്ങൾ കാണുമായിരുന്നു. വീണ്ടും കാണിച്ചതിന് നന്ദി..
Yes
Me too...
Me too..
സൗന്ദര്യ റാണി ജയഭാരതി അമ്മ👍👍❤️❤️
Very correct bold and beautiful actress my favourite actress bharathi chechi
Priyapetta Bharathi chechi.
Facebookil വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ 😄
Yes
എനിക്ക് വയസ്സ് 28 ഞാൻ പഴയ സിനിമയും കാണും പുതിയതും കാണും.... പണ്ടത്തെ സിനിമപ്രേമികളുടെ ആ ഒരു വികാരം എനിക്ക് ആസ്വദിക്കാൻ സാധിക്കുന്നു ഇപ്പോഴത്തെ ജനറേഷനിൽ ഒരു അത്ഭുതം തന്നെയാണെന്ന് തോന്നുന്നു
👍👍
👌👌👌👌👌👌
❤😂1❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤z😊))ĺh❤❤❤❤❤❤
P@@entevavachikunjoose9039
Nhanum 😊
Enikkum
എറണാകുളം മേനകയിൽ റിലീസ് കണ്ട ചിത്രം: സൂപ്പർ കോമഡി, നല്ല ഗാനങ്ങൾ ..കിടു എൻറർടെയ്നർ:👍👍👍❤️💜❤️
ഈ സിനിമ അന്ന് ഒരു പ്രാവശ്യം കണ്ടിരുന്നു അന്ന് ഓണത്തിന് ഞങ്ങളുടെ സിനിമ ടാക്കീസിൽ വന്നു എന്നും ഇന്നും പ്രേംനസീർ ജയഭാരതി ജോഡി ഒരു ഹരമാണ്
അതേ ഏറ്റവും നല്ല ജോഡിയാണ് nazir സാറും ഭാരതി ചേച്ചിയും അവരുടെ സിനിമകൾ ഞാൻ യൂട്യൂബിൽ തപ്പി കാണും യൂട്യൂബിലുള്ള എല്ലാ സിനിമകളും ഞാൻ കണ്ടു വീണ്ടും വീണ്ടും കാണും
ഞാനും നസീർ ജയ ടീമിന്റെ എല്ലാ പടങ്ങളും തപ്പി കണ്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ സീമന്തപുത്രൻ. ടൂറിസ്റ്റ് ബംഗ്ലാവ്. ചുമടുതങ്ങി. താമരതോണി. പുലിവാല്. പത്മരാഗം. തുടങ്ങിയ പല കാണാത്ത പടങ്ങൾ യൂ ട്യൂബിൽ ഇല്ല. എന്ത് ചെയ്യാം.
Njanum@@fathimabeeviabdulsalim6070
ഈ മൂവിയൊക്കെ കാണുമ്പോൾ മനസ്സിൽ വല്ലാത്ത വിഷമം ആണ്. ഇനി ഒരിക്കലും ഇവരെയൊന്നും കാണാൻ കഴിയില്ലല്ലോ എന്നോർത്തു.. Pranamam xept ജയഭാരതി and ഹരിഹരൻ
My age 27 njan 2000 years ullil ulla old movie kananurallath 2000 shesham irangiyath kanarilla old is gold
ഇതു പോലുള്ള.സിനിമ.കാണുബോൾപഴയ.നല്ലകാലംഓർമവരും
Hariharan's sucessful trendsetter for comedy entertainment later followed in Malyalam Movie Industry........
The movie title seemed interesting... Superb movie... Nazeer Madhu combination was great.
നവംബർ 01 2020 ൽ കണ്ടു നല്ല ഹാസ്യചിത്രം ശങ്കരാടി പതിവ് പോലെ വേഷം മികച്ചതാക്കി
Prem nazeer sir,enthu sundharan good movie
Nice movie
Plz plz upload Aabimanam ,Sujatha, priyamulla sobhiya Malayalam movie plz plz request
good movie thanks to upload
Please upload more naseer movies like.. tourist bangalow, aranyakandam, ambalapravu, chattambi kalyani, thiruvonam, padmaragam, night duty, ammini ammavan, ninakk njanum enikk neeyum,palazhimadanam, palunkupathram, sammanam, thuruppugulan, sakunthala, aswathi, dharama kshethre kurukshethre, sooryavamsam, moonnupookkal,chennai valarthiya kutty, mallanum mathevanum, thokkukal katha parayunnu, kanatha veshangal, kottaram vilkanund,jwala, inapravukal, chilamboli, penmakkal, poojapushpam, vivaham swargathil . etc
രാഗത്തിൽ കണ്ട സിനിമ നല്ലൊരു മൂവി
How beautiful Jayabharathy.
Yes🙏👍
Superb movie. Nazir, ummar, adoor bhasi, shankaradi oke vere level performance....👏
Super nazir
very good movie.
ശങ്കരടി ജീവൻ 💞💞💞💞
I like it 😅☺.all actors good. Nasser &Ummar good compineshan 🙌🙌🙌👍👍👍👌👌👌👏👏👏
Compineshan alla Sujamol combination
Well done..👌
Music superb....! 👍❤️
Tourist Bungalow, upload pls
കണ്ടു കൊണ്ടിരിയ്ക്കാൻ പറ്റിയ നല്ലൊരു കോമഡി ചിത്രം ദയവായി നസീർ സാറിന്റെ"ഹലോ ഡാർലിംഗ്, പാലാഴിമഥനം, പത്മരാഗം, ഒഴുക്കിനെതിരെ, അജയനും വിജയനു, ചെന്നായ് വളർത്തിയ കുട്ടി, മല്ലനും മാതേവനും, ചട്ടമ്പിക്കല്യാണി, തിരുവോണം, തച്ചോളി മരുമകൻ ചന്തു " തുടങ്ങിയ സിനിമകൾ അപ് ലോഡ് ചെയ്തു തരുക,
Rajendran Pillai palaatanm
Rajendran pillayude Abhiprayam
Thanneyanu enikum .Adheham
Aavashyappetta chithrangal
Up loard cgeyyuka.
കറക്ട്
@@georgepoulose6957 l
Rajendran Pillai l0
Premam niranja kannukal, vasyamaya chiriyum soundaryavum.. malayalathinte nithyaharitha kamukan.. naseerkka.. lov uu. He looks like kamadevan.
Naseerikkaa ingalu poliyanu kettaa.. innathe kaalagattathilanu jeevichirunnathum abinayichirunnathum enkil ettavum kooduthal fans ningalkkayirikkum!!
Love uuu♥️
26/4/20
അടിപൊളി പടം നല്ല തമാശ..👌
Ee padamokke kaanumbol kuttikkalam ormma varunnu.
Super Movie
Please Upload Prethangalude Thazhvara, Inapravukal, N. G. O, Gayathri, Thiruvabharanam, Kottaram vilkkanundu, Tourist bangalaw
ആദ്യത്തെ നൃ ജൻ സിനിമ
കിടിലൻ പടം
പടം കൊള്ളാം നല്ല കോമഡി ഒക്കെ ഉണ്ട് ... പക്ഷേ നസീറിന് അങ്ങനെ ഒരു ബോറൻ വിഗ്ഗിന്റെ ആവശ്യമെന്താ..
വളരെ ശെരി 👍
@@fathimabeeviabdulsalim6070 ഇന്നത്തെ നടന്മാരായ ലാലും മമ്മൂസും തുടങ്ങി നാല്പതുകളിലെത്തിയ യുവതാരങ്ങള്‍ വരെ വിദേശത്തു നിന്നും കൊണ്ട് വരുന്ന വിലയേറിയ വിഗ് ധരിക്കുന്നതിനാലാണ് അത് മനസ്സിലാകാതെ പോകുന്നത്. പഴയ കാലത്ത് തൊപ്പി പോലെയുള്ള പാട്ട വിഗ് ആയിരുന്നു കഥാപാത്രങ്ങൾക്ക് നല്‍കിയിരുന്നത്. ഈ സിനിമയുടെ കാലത്ത് നമ്മുടെ നാട്ടിൽ ഹിപ്പി സംസ്കാരം നിലവിലിരുന്നു. ആയതിനാൽ തലയിൽ ഫിറ്റാകാത്ത വിഗ് ധരിക്കാന്‍ നടന്മാർ നിർബന്ധിതരായിരുന്നു.
Please upload touristbunglow
Please upload sujatha movie..
Hats off hariharan🙏
Super movie!
Please upload Kannur Deluxe and Tourist Bungalow
1975 I'll release.Supper hit movie .Director Hariharan.Prem Nazir jayabharathi Team Arangu thakarkunna kalakhattam.
Love marage,Picnic randu chithrangalum orumichu release cheythu.randum hit .
Best. Romantic pairs nazir sir and bharathi chechi 👍🏻
Super
Pls upload "manthrakodi" movie
Super comedy movie
pls uplodt varadakshina,rajayogam,sammanam,ajayanum vijayanum ,almaram,avalalpam,vaikipoi,
സ്നേഹിക്കാൻ സമയമില്ല അപ്‌ലോഡ് ചെയ്യാമോ
പ്രേo നസീർ, ജയഭാരതി നല്ല പൊരുത്തമുള്ള ജോഡി. ഈ കാലത്തെ സിനിമയിൽ ഏതെങ്കിലും ഒരു ജോഡി ഉണ്ടോ???.
ജോഡികൾ ഇല്ല.. നസീർ ഭാസി പോലെ ഉള്ള കോംബോ ഇല്ല..
ഏറ്റവും ചേർച്ചയുള്ള ജോഡി nazir sir jayabharathi chechi എന്റെ ഇഷ്ടപെട്ട ജോടികൾ 👍👍👍🙏👍👍👍👍👍👍
Enik naseer lakshmi combo aanu eshtam❤.. But adhikam movies ila
Nice
സൂപ്പർ കോമഡി സിനിമ
Verynicecomledyfilm
Vere vallathum upload cheyyu. Vannathu thanne veedum veedum idathe
ഒരുകാലത്ത് കോമഡി ഹിറ്റ് മേക്കർ ഹരിഹരൻ. ഡോക്ടർ ബാലകൃഷ്ണൻ ടീം സൂപ്പർ ആയിരുന്നു. പിന്നീട് ആണ് വടക്കൻ വീര ഗാ ഥ , പഴശ്ശിരാജ യും
സീരിയസ്സ് ചിത്രങ്ങളുടെ സംവിധായകനായ ഹരിഹരൻ സാറിൻ്റെയാണ് ഈ ചിത്രമെന്ന് വിശ്വസിയ്ക്കാൻ പറ്റുന്നില്ല....!
ഹരിഹരൻ സംവിധാനം ചെയ്ത ആദ്യ കാല ചിത്രങ്ങൾ എല്ലാം ഫുൾ കോമഡി ആയിരുന്നു. ലേഡീസ് ഹോസ്റ്റൽ, കോളേജ് ഗേൾ, വികടകവി, വരന്മാരെ ആവശ്യമുണ്ട്, പൂച്ച സന്യാസി, ഇവയൊക്കെ ആക്കൂട്ടത്തിൽ പെട്ടതാണ്...
@@abdulrasheed3640 താങ്ക് യൂ
@@swaminathan1372 അയലത്തെ സുന്ദരിയും ഉണ്ട്
@@abdulrasheed3640 OK
Old entertainment good film
അടിപൊളി 👍
ഉമ്മർ പൊളി
Nyz Movies.
Old is gold
jana lakshanghlude manassil nithya haritha nayakanayi Nazir sir innum jeevikkunnu
സൂപ്പർബ് മൂവി... ❤️
ഇന്ന് 11-2-2024 - ലും ഈ സിനിമ കാണുന്നു. ആസ്വാദിക്കുന്നു.
കണ്ണൂര്‍ delaxe malayalam movie pls up load
kannpp
Ethra manohara Maya chithran ...ellavarum super. Akaalathil polinja Raani chandraye vedanayode orkkunnu...
oh..really.. what was her role?
നിത്യ ഹരിത നായകൻ ശ്രീ പ്രേം നസീർ കോഴിക്കോടിന്റെ സ്വന്തം ഉമ്മർ പിന്നെ അഭിനയ മികവിന്റെ മഹാറാണി ജയഭാരതി കൊടുങ്ങല്ലൂർക്കാരുടെ ബഹദൂർ അങ്ങിനെ എത്രയെത്ര കഴിവുറ്റ കലാകാരന്മാർ അണിനിരന്ന നല്ലൊരു ചിത്രം .......
Nazir sir നു ഏറ്റവും perfect match ആണ് bharathi chechi
തിരുവനന്തപുരത്ത് കാരുടെ രാജാകുമാരൻ പ്രം നസീർ❤❤❤❤❤❤❤❤❤
Chennai’s valartiya Kittu. pretangalude tazhvara Kuttichathan. Upload cheyyamo
I see this movie so many times but I dont know malayali language but i like this movie from Mysore Umesharadhya and friends
ഹലോ ഡാർലിങ് മല്ലനും മാതേവനും പലാഴിമഥനം പ്രേതങ്ങളുടെ താഴ്വര കണ്ണൂർ ഡിലക്സ് പലാഴിമഥനം തുറുപ്പുഗുലാൻ കൊട്ടാരം വിൽക്കാനുണ്ട് എന്നി സിനിമകൾ ദയവു ചെയ്ത് അപ് ലോഡ് ചെയ്യു Plees
Aa
ഉമ്മർ പിടിയ്ക്കും എന്ന് പറയുമ്പോൾ പേടിയ്ക്കുന്ന പ്രേംനസീറിനെ കാണുമ്പോൾ ചിരി വരുന്നു
10:43 Captain Marvel 😳😲
അർജുനൻ master ആയിരുന്നെങ്കിൽ നല്ല ടോപ് class ഗാനങ്ങൾ കൊണ്ട് തന്നെ film ഹിറ്റ് ആയേനെ.. ഇത്രൊരുമാതിരി.... ആഹുവാൻ നല്ല ഒരു music കണ്ടക്ടർ ആണ്.. പക്ഷേ music നൽകാൻ പ്രതിഭ തന്നെ വേണം
റാണിചന്ദ്ര എന്ന മഹാനടി എന്നു० ഒരു ദുഃഖമായി മനസിലുണ്ടായിരിക്കു०.
Poli padam
ഇതുപോലുള്ള സിനിമകൾ കാണുന്ന ആരും കുറ്റകൃത്യം ചെയ്യില്ല ബോബനും മോളിയും കാണുന്നപോലെ രസിക്കാം. ഇപ്പോഴുള്ള സിനിമകൾ കാണുന്നവർ കുറ്റവാളികൾ ആകുന്നതിൽ അത്ഭുതം ഇല്ല. നല്ലപ്പാട്ടുണ്ടോ, പാടാൻ കഴിവുള്ള പാട്ടുകാരുണ്ടോ എഴുതുകാരുണ്ടോ, സംഗീതസംവിധകാരുണ്ടോ എല്ലാം വട്ടപുജ്യം
So in malayalam movie also simple story dishyum dishyum.
Nazeer used to wear all these stupid wigs and look ridiculous..his looks were destroyed by these senseless additions
നീലാംബരി എന്ന പാട്ട് മാത്രമേ ഭേദപ്പെട്ട പാട്ടിന്റെ കൂട്ടത്തിൽ പെടുത്താനാവൂ
I am verry verryhappy supperb
Nazeer bahadhoor suuupper😃😃😃😃❤️❤️❤️❤️
👌👍❤
ജയഭാരതി നസീർ ജോഡി നമ്പർ വൺഎക്കാലത്തെയും ❤️❤️
❤❤❤
Supe👍
Nalla comedy movie our pad chirichu
❤
സോൾ ജ്യർ ,മേജർ ,സൺ ഓഫ് എ നായർ!
പ്രേംനസീറും, ഉമ്മറും ,ശങ്കരാടിയും ഭാസി ബഹദൂറും ,സൂപ്പർ
ഇതിൽ നിന്നും കോപ്പിയാണ് ,നാടോടിക്കാറ്റും ,അക്കരെയക്കരെയും ,ബോയിംഗ് ബോയിംഗും എല്ലാം
മതു ,രാചു,മൻചു😂😂😂😜
റാണി ചന്ദ്ര❤
Darling Darling etu copy aanallo... Kashttam...
പാട്ടുകൾ ക്ലിയർ അല്ല.
അടിപൊളി മൂവി 😍
ജീ ജീ ജീ
nazrintecinimakananvallatasugamaani
ജീ ജീ ജീ🤭🤭🤭🤭🤭
🙏❤👍👌🌹
നല്ല ഒരു കോമഡി മൂവി
Sir please upload chattambikalyani and ajayanum vijayanum
1:19:30 scene പൊളി..😍
42:38 ☺☺☺☺
👍