Vivahitha Malayalam Full Movie | Prem Nazir | Sathyan | HD |

Поділитися
Вставка
  • Опубліковано 1 жов 2024
  • Name : Vivahitha
    Director : M Krishnan Nair
    Actor : Sathyan | Prem Nazir
    Actress : Padmini
    Story : Thoppil Bhasi
    Producer : AL Sreenivasan
    Music : G Devarajan
    Lyricist : Vayalar
    Banner : ALS Productions
    Year : 1970
    Copy Right : Wilson Audios & Videos

КОМЕНТАРІ • 163

  • @sathyamshivam5547
    @sathyamshivam5547 7 місяців тому +22

    സത്യനും പ്രേമന സീറും ഒന്നിച്ചാണു് വന്നത്. പക്ഷേ സത്യൻ്റെ മരണം വരേയും ഒന്നാം ടൈറ്റിൽ സത്യൻ്റെ താ യി രു ന്നു മരണത്തെ മുഖാമുഖം നോക്കി ക്യാമറയ്ക്കു മുന്നിൽ കഥാപാത്രങ്ങളിൽ പകർന്നാടിയ സത്യൻ തന്നെയാണ് എക്കാലത്തേയും ഇതിഹാസ താരം

    • @rajagopathikrishna5110
      @rajagopathikrishna5110 2 місяці тому +2

      ശരിയാണ്.സത്യൻ എന്ന പേർ സിനിമയുടെ ടൈറ്റിലിൽ ഒന്നാമതു് കണ്ടാലും ഇന്ന് പലരും ആ പേർ പിന്നിലാക്കാൻ ഉത്സാഹിക്കുന്നു.

    • @RajagopalanM-o4f
      @RajagopalanM-o4f Місяць тому

      ടൈറ്റിലിൽ കാര്യമില്ല

  • @raphaelsensei3641
    @raphaelsensei3641 2 роки тому +24

    സത്യൻ മാഷുടെ അഭിനയം.
    ..എത്ര അനായാസകരം... 🙏

  • @Sharu201
    @Sharu201 2 роки тому +24

    നസീർ സാറിന്റെ സിനിമകളും സാർ പാടി അഭിനയിച്ച ഗാനങ്ങളും എനിക്ക് ഒരുപാടിഷ്ടമാണ്. ♥️♥️♥️♥️

  • @rajagopathikrishna5110
    @rajagopathikrishna5110 2 роки тому +33

    സത്യൻ്റെ അഭിനയം തട്ടും തടവുമില്ലാതെ ഒഴുകുന്ന ജലപ്രവാഹ തുല്യം. അടിമകളിലും ഇതേ അനായാസത അദ്ദേഹത്തിൽ കാണാം. ക്യാമറയുടെ മുമ്പിൽ നിന്ന് ,സംവിധായക നിർദ്ദേശമനുസരിക്കുന്ന ഒരു നടൻ്റെ ആയാസം അല്പം പോലും ഇവിടെയില്ല. മിക്ക സിനിമകളിലും ഈ അനർഗള ശൈലിയുണ്ടെങ്കിലും ഈ രണ്ടു സിനിമകളിൽ അത് കൂടുതൽ പ്രകടമാണ്.

  • @ajiththomas8563
    @ajiththomas8563 Рік тому +6

    Sathyan acts he doesn’t know anything about his wife’s past life or he is forgetting it with knowledge. Who can acts like Sathyan with all that nature of the character!!

  • @mruthyumjayan2288
    @mruthyumjayan2288 2 роки тому +16

    1970-ൽ കണ്ടു ഇപ്പോൾ 15-9-2022-ൽ വീണ്ടും കാണുന്നു 👌

    • @bineeshsthannikkattil2646
      @bineeshsthannikkattil2646 Рік тому

      |

    • @bineeshsthannikkattil2646
      @bineeshsthannikkattil2646 Рік тому

      . '

    • @dasbeenas195
      @dasbeenas195 Рік тому

      എന്റെ ഒരുവയസിൽ ഇറങ്ങിയ പടം. ഇന്നു ആദ്യം ആയിക്കാണുന്നു

    • @malinibaitp5883
      @malinibaitp5883 10 місяців тому

      എനിയ്ക്കന്നു രണ്ടു വയസ്സ് കാണും ഇപ്പോൾ ആണ് film കാണുന്നത്

  • @Sreeprathap-f3l
    @Sreeprathap-f3l 5 місяців тому +2

    മരണത്തെ മുഖാമുഖം നോക്കി നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയസത്യൻ സാറാണ് എക്കാലത്തേയും ഇതിഹാസ നായകൻ സത്യൻ ലോക സിനിമയിലെ വിസ്മയനടൻ

  • @unushashmi
    @unushashmi 3 роки тому +22

    ഗുമറഹ്‌യുടെ റീമേക്ക്. സുനിൽ ദത്തിനെക്കാൾ നസീർ സർ നന്നായി.

  • @mobinbabu9658
    @mobinbabu9658 4 роки тому +40

    PREMNAZEER Sir Kaanaan Enthu Cuteness aaanu😘😘😘😘😘😘😘😘

    • @lisan4u
      @lisan4u 3 роки тому +3

      ഗന്ധർവക്ഷേത്രം കൂടെ കണ്ട് നോക്കൂ... ഭയങ്കര grace ആണ്

    • @thilothammar4029
      @thilothammar4029 3 роки тому

      Th

  • @mollykuttykn6651
    @mollykuttykn6651 Рік тому +7

    പത്മിനിയുടെ നടത്തം കണ്ടപ്പോൾ, ശോഭന മണിച്ചിത്രത്താഴിൽ നടക്കുന്ന ഒരു രംഗം ഓർത്തു പോയി.

    • @flower-cp7vv
      @flower-cp7vv 5 місяців тому

      എനിക്ക് സുകുമാരി ആയിട്ടാണ് തോന്നിയത്

  • @jishnum.s9009
    @jishnum.s9009 3 роки тому +11

    എന്താ ഇവർ എപ്പഴും 4 മണിക്ക് മാത്രമേ മീറ്റ് ചെയ്യുകയുള്ളോ. ഒരിക്കലെങ്കിലും ഒന്ന് സമയം മാറ്റി പിടിച്ചൂടേ എന്റെ രാജേന്ദ്രാ

    • @himaanand4844
      @himaanand4844 Рік тому

      മാറ്റില്ല... കാരണം നാലുമണി പൂവിരിഞ്ഞാൽ..... എന്ന് ആ മഹാ കവി എഴുതിയത് ഈ സിനുമയ്ക്ക് വേണ്ടിയല്ലേ????

  • @smuraleedharannair3799
    @smuraleedharannair3799 4 роки тому +25

    സുന്ദരമായ ചിത്രം. പ്രേംനസീർ സുന്ദരൻ..

  • @sreedevig1599
    @sreedevig1599 3 роки тому +14

    Sathyan is a great actor

  • @hippofox8374
    @hippofox8374 2 роки тому +7

    chirayankeezh abdul khadar...... sathyanesan nadar..... great salute to your feet.... 🌷🌷🌷🌷

  • @abdulnazarnazar607
    @abdulnazarnazar607 3 роки тому +22

    ഗ്രേറ്റ് നസീർ സാർ എക്കാലത്തെയും ഇതിഹാസ നായകൻ പകരക്കാരനില്ല

  • @deepakm.n7625
    @deepakm.n7625 Рік тому +6

    53:30... 🎶 ദേവലോകരഥവുമായ് തെന്നലേ...🎶❤❤❤❤❤❤

  • @rossynoronha894
    @rossynoronha894 Рік тому +11

    നല്ല സിനിമ, നസീർ സാർ പാട്ടുപാടി അഭിനയിക്കുന്നത് കാണാൻ എന്താ ഭംഗി. സത്യൻ മാഷ് അഭിനയകുലപതി ഒരു സിഗരറ്റ് വലിക്കുന്നത്‌ കാണാൻ തന്നെ എന്തു രസം. നല്ല പാട്ടുകൾ വരികളും സംഗീതവും ആലാപനവും അത്യുഗ്രൻ നായികയും സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @infocountry16
    @infocountry16 3 роки тому +9

    The great Sathyan Maash the Hero of Superstars

  • @hananannuannu4330
    @hananannuannu4330 2 роки тому +4

    At ra. Nalla.sundaran.nazeersar.itra.nallasundaran.filimil.undo.iphol

  • @dominicsaviojohn6318
    @dominicsaviojohn6318 3 роки тому +5

    മൂവാറ്റുപുഴ- കൂത്താട്ടുകുളം റൂട്ടിലെ വീട് കാണാനെത്തിയവർ ഇവിടെ കമോൺ

  • @rajeedriver7656
    @rajeedriver7656 5 років тому +16

    Beautiful movie.

  • @adhwaithtp547
    @adhwaithtp547 9 місяців тому +2

    Nazeer te koode jayabharathi ye kanan anu kooduthal ishtam

  • @dan_s_dan4176
    @dan_s_dan4176 3 роки тому +16

    Adiiipwoliii film👌👌👌👌 Padmini Amma, Sathyan sir, Naseer Sir. No words to say❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mollykuttykn6651
    @mollykuttykn6651 2 роки тому +3

    പഴയകാലത്ത് സ്ത്രീകളെ ടോർച്ചർ ചെയ്യുന്ന കാമുകനും ഭർത്താവും.ഇപ്പോഴോ ?

    • @sajikumar6476
      @sajikumar6476 Рік тому

      ച്രീകൾ പിന്നെ വിശുദ്ധ പശുക്കൾ ആണല്ലോ 🤮

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 роки тому +10

    നല്ലൊരു സിനിമ. പ്ലീസ് ചട്ടമ്പികല്യാണി ...

  • @arunkumar.s8540
    @arunkumar.s8540 5 років тому +13

    Good movie what a wonderful movie good luck

  • @sreedevi11
    @sreedevi11 5 років тому +13

    വാരിപ്പുണർന്നു മുല്ലവാള്ളി പോലെ

  • @ujayachandran2464
    @ujayachandran2464 2 роки тому +4

    Whoever is managing this channel has doneva great disservice to the memory of Sathyan. Sathyan was the protagonist in this film (Ashok Kumar did the role in Hindi). Not only that, Sathyan was a true actor; not just another painted face. His acting prowess was unwuestionable. Still, the uploaders thought to upload thid film as
    Prem Naseer's memory. That attitude reeks of a total lack of knowledge of Malayalam cinema's history. If you want to correct you canbadd a small photograph of Sathyan in the left hand corner. That may be a consolation.

  • @ummannoorgopalakrishnan9598
    @ummannoorgopalakrishnan9598 4 роки тому +11

    ഓർമ്മ മധുരം

  • @jithoosss
    @jithoosss 4 роки тому +16

    Sathyan better actor than anyone in India

  • @vpsasikumar1292
    @vpsasikumar1292 4 роки тому +6

    Ee cinima cheruppathil ente chechimar kandatha. Njan kandatayi otkkunnilla. Nalla pattukal

  • @mollykuttykn6651
    @mollykuttykn6651 2 роки тому +3

    പുരുഷന് മാത്രമേ എല്ലാറ്റിനും അവകാശവും അധികാരവും ഉള്ളൂ. സ്ത്രീ അടിമയായി കഴിയുക. എങ്കിൽ ലോകത്ത് സമാധാനം വിളയും.

    • @sajikumar6476
      @sajikumar6476 Рік тому +2

      നാരികൾ, നാരികൾ വിശ്വ വിപത്തിന്റെ നാരായ വേരുകൾ.

    • @mollykuttykn6651
      @mollykuttykn6651 Рік тому

      @@sajikumar6476 എന്നിട്ടും, നിനക്കൊക്കെ ഈ നാരിയില്ലാതെ ജീവിക്കാൻ കഴിയാത്തതെന്താ?

  • @sreelashminikhil471
    @sreelashminikhil471 4 роки тому +17

    Sathyan sir Kaanan super aanu

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +12

    Sundaran naseer ikkaa

    • @marydaniel5658
      @marydaniel5658 4 роки тому +1

      9999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999899999899999999899989999999999999999999999999999999999999999999999989999999999999999999889999999999999999999999999999999999999999999999999999999999999989998899999999999999999999999999999989999999999999999999989889999999999999999999999999899999998899998999989999988999999999999998999989999989989999999989998999999989998899988899989989989989898999899999999998999989998989999999999998998989919

    • @marydaniel5658
      @marydaniel5658 4 роки тому +1

      Very nice

    • @YoyoGirlzzz
      @YoyoGirlzzz 4 роки тому +1

      @@marydaniel5658 what's this..

  • @nelsongeorge8665
    @nelsongeorge8665 Рік тому +2

    വളരെകുറച്ചു മലയാളസിനിമകളിലെ പദ്മിമിനിക്ക് സാധിച്ചുള്ളൂ കാരണം ഹിന്ദി തമിഴ് സിനിമകളിലെ സൂപ്പർസ്റ്റാർ ആയി മാറി

  • @Ananya17271
    @Ananya17271 3 роки тому +6

    6:00 padmini and Prem nazeer

  • @ashrafmuhammed2385
    @ashrafmuhammed2385 10 місяців тому +6

    വളരെ നല്ല ഒരു സിനിമ 🙏 അന്നും എന്നും പ്രസക്തമായ പ്രേമേയം 🙏 മികച്ച സംവിധാനം,, great കൃഷ്ണൻ നായർ സാർ 🙏
    അഭിനന്ദനങ്ങൾ 🙏

  • @sauparnikacreations5185
    @sauparnikacreations5185 Рік тому +3

    A film with a very Good family message ❤️❤️❤️🙏

  • @minimolesKk
    @minimolesKk 4 роки тому +9

    Excellent movie

  • @haridas4362
    @haridas4362 Рік тому +6

    Old is diamond especially the melodies

  • @mobinbabu9658
    @mobinbabu9658 4 роки тому +30

    THE LEGENDS.. PREMNAZEER Sir❤ SATHYAN Maash❤

  • @vpsasikumar1292
    @vpsasikumar1292 4 роки тому +8

    1970 le nazzer etra sundaran. 80sil mugom maripoi

  • @anish.t.h3856
    @anish.t.h3856 5 років тому +18

    Epozhathe sthreeksl therchayayum kanenda oru movie..... sundaran nazeer😘😘😘😘

  • @sumayyashareef4342
    @sumayyashareef4342 3 роки тому +5

    I like nazir verymuch

  • @johndcruz3224
    @johndcruz3224 Рік тому +5

    1:21:55🤣🤣നമുക്കീ രഹസ്യവേഴ്ച നടത്തികളഞ്ഞാലോ?? 😃😃ഈ ഡയലോഗ് ഇന്നായിരുന്നെങ്കിൽ എന്തൊക്കെ പുകിൽ ഉണ്ടായേനെ? 🤩🤩

  • @jack-----dfc
    @jack-----dfc 2 роки тому +9

    Sathyan mashu poliyannu ♥️

  • @georgekora7928
    @georgekora7928 Рік тому +3

    Satyan sirs unparelleled natural and flowing acting and the handsome romantic Premnazir and good songs made this filim memorable

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ Рік тому +2

    മനോഹരമായ മൂവി 👌🏻❤️23/07/2023👍🏻

  • @jobyjoy7140
    @jobyjoy7140 2 роки тому +4

    നല്ല പടം 👍

  • @Reality-kj5rk
    @Reality-kj5rk Рік тому +2

    Premnazir is so handsome

  • @pratheepkumar1216
    @pratheepkumar1216 Рік тому +2

    തോപ്പിൽ ഭാസിയുടെ...സൂപ്പർ ഡയലോഗും. ..

  • @HariHaran-f4z
    @HariHaran-f4z 8 місяців тому +1

    Old is gold 😀🙏👍

  • @m.g.r.satheesan1293
    @m.g.r.satheesan1293 7 місяців тому +1

    A Remake of Hindi गुमराह ।
    Good
    Sathyan Mash Excels🎉

  • @beenababu7367
    @beenababu7367 Рік тому +2

    Vivahitha kure pravasyam kandu .nazir sir nte abhinayem valare ishttam aayathu kandu veendum kanunnu.

  • @ssvlcwld007
    @ssvlcwld007 4 роки тому +5

    Beautiful picture and songs

  • @bluemoon8634
    @bluemoon8634 Рік тому +1

    Gumraah എന്ന ഹിന്ദി ചിത്രവുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദി ചിത്രമാണ് നന്നായി എടുത്തിട്ടുള്ളതു് എന്നു തോന്നിപ്പോയി. പത്മിനി ഇന്ത്യയിലെ ഏറ്റവും മികച്ച നടികളിൽ മുൻപന്തിയിലുള്ളവരായിരുന്നു. പക്ഷേ പ്രേംനസീറി൯്റെ കാമുകിയായി ഈ ചിത്രത്തിൽ ശോഭിക്കാ൯ കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ, പ്രായം പ്രേമര൦ഗങ്ങളുടെ ഹൃദ്യതയെ ഇല്ലാതാക്കി എന്നു പറയാ൦. നസീറിന് 1970 ൽ 42 വയസ്സു കാണും. പത്മിനിക്ക് 30 കളുടെ അവസാനവും. നസീറിന് പ്രായം കടന്നുവരാൻ 55 വയസ്സുവരൃ കാത്തിരിക്കേണ്ടി വന്നു എന്നു പറയാ൦.
    ഹിന്ദി ചിത്രത്തിൽ മാലാ സി൯ഹയുടെ ചെറുപ്പം കാണികളിൽ അവരോട് ഒരനുകമ്പ ഉളവാക്കുന്നുണ്ടു്. കൂടാതെ, ഹിന്ദി ചിത്രത്തിൽ, കാമുകന്റെ പാടുന്ന പാട്ടിന്റെ സ്വര൦ കേട്ടു്, ഏതോ മാസ്മരിക ലോകത്തിലെന്നപോലെയാണു് കാമുകനടുത്തേക്കു് എത്തിപ്പെടുന്നതു്. ഹിന്ദി പടത്തിലെ ഗാനങ്ങളൾ എല്ലാം തന്നെ ഹൃദയസ്പർശിയായിരുന്നു.
    മലയാളത്തിലെ ഗാനങ്ങളു൦ സൂപ്പർ ഹിറ്റുകളാണു്. പട൦ ഹിറ്റായോ എന്നോ൪മ്മയില്ല. എന്റെ 11-ാ൦ വയസ്സിൽ ഈ പട൦ കണ്ടു, ഇന്നു 64 -ാ൦ വയസ്സിലും. ഈ ചിത്രം അപ്ലോഡ് ചെയ്തവർക്ക് നന്ദി. 🙏🙏🙏

    • @anandpraveen5672
      @anandpraveen5672 9 місяців тому

      പാടം സൂപ്പർ ഹിറ്റ്‌ ആയിരുന്നു

  • @thomasc4218
    @thomasc4218 5 років тому +13

    This picture submit to Vàyalar and Sathyan

  • @sebastiangnanarajan3541
    @sebastiangnanarajan3541 2 роки тому +2

    The movie was the remake of super hit Hindi movie " GUMRAH" !!!!!

  • @abdulnazer4007
    @abdulnazer4007 5 років тому +16

    ee cenema entte Nazeer sirinnu vendi

  • @appledream8573
    @appledream8573 4 роки тому +10

    Best family suspense thriller movie😍😍😍😍😍

  • @venuk3465
    @venuk3465 3 роки тому +6

    Ente ormayil niranhu nilkkunna oru manohara chithram. Premnazeer enna aa valiya manushyane aduthu kaanaanum shakehand cheyyanum ulla soubhagyam kittiyathu ente janmapunyamaayi karuthunnu. Ee cinemayile devalokarathavumaayi enna gaanam enikkettavum ishtappetta oru gaanamaanu.

  • @sumayyashareef4342
    @sumayyashareef4342 3 роки тому +7

    Nazir.yesudas. wonderful combination

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +5

    Pld uplod jwala

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 6 місяців тому +1

    Nithya haritha nayakan prem nazir, abhinayathinte kulapathikal nazir sir, sarhyan mash❤

  • @krishnankutty4054
    @krishnankutty4054 3 роки тому +10

    What a natural acting by sathyan.

  • @jsreedharanjovel4824
    @jsreedharanjovel4824 6 років тому +14

    This movies is the remake of gumra. Very nice movie😙.best music. Best singing.Sathiyan and pathmini best actors. Bombay ravu best music. This movie is the best

    • @c.d.prasad9891
      @c.d.prasad9891 2 роки тому

      @Radhakrishnan No, Gumrah was released in 1963. Music by Bombay Ravi. The song Devaloka rathavumaay... mildly resembles the song Yeh hawa from gumraah, even the humming in the beginning. Please listen:
      ua-cam.com/video/k86ZRJFOTQU/v-deo.html

    • @User100-s4q
      @User100-s4q 2 роки тому

      @Radhakrishnan gumrah hindi film released in 1963...

  • @ManojKumar-wx7nr
    @ManojKumar-wx7nr 3 місяці тому

    സ്ത്രീ എല്ലാ കാലത്തും ദുർബലയും വഞ്ചകിയും ആണെന്ന് തെളിയിക്കുന്ന ചിത്രം😂

  • @padmanabhamaster2982
    @padmanabhamaster2982 Рік тому +2

    My favourite hero Prem Nazir

  • @sreedevi11
    @sreedevi11 5 років тому +25

    ഇതാണ് ശരി ഇതാണ് കുടുംബം ഇതായിരുന്നു എല്ലാവരുടെയും സാഞേഷം

    • @jessymohan5612
      @jessymohan5612 4 роки тому

      Chuk pf ar

    • @annievarghese6
      @annievarghese6 3 роки тому

      ശ്രുതി മധുരമായപാട്ടുകൾദാസേട്ടനാണോ.നസീർസാറാണോപാടുന്നത്.

  • @padmakumarvm3670
    @padmakumarvm3670 Рік тому +1

    VIVAAHITHA is a Malayalam film. an adaptation of a Hindi film named GUMRAAH . ( it is based on BR Chopra film of 1961 called GUMRAAH enacted by Mala Sinha, Ashok Kumar, Sunil Dutt,. Sashi Kala etc. The music side was very very strong, lyricist Sahir Ludhianvi and Music Director Rvai). Vivaahita film also got fine actors like SATHYAN, PREM NAZIR, PADMINI, USHA KUMARI in it. The Music side is wonderful from VAYALAR DEVARAJAN TEAM. The songs of Yesudas, and Madhuri are all time popular songs.

  • @girijanair348
    @girijanair348 3 роки тому +18

    A beautiful, family movie. Again, old is gold, good songs too. Prem Nazir was such a handsome man. Satyan’s acting is ugran as usual. Padmini is so beautiful in acting and looks. Definitely 3 legends of Malayalam movies! We miss all of them!

  • @laijups4747
    @laijups4747 Рік тому +5

    നല്ല കുടുംബ ചിത്രം, നോഹരമായ ഗാനങ്ങൾ💐💐💐💐💐💐💐💐💐💐

  • @mohananmk6372
    @mohananmk6372 5 років тому +7

    Super movie super song

  • @josephsalin2190
    @josephsalin2190 2 роки тому +2

    ഈ ചിത്രത്തിൽ സത്യൻ മാഷ് സ്ത്രീകളെ കുറിച്ച് പറയുന്ന ഡയലോഗ് ഇന്നത്തെ സ്ത്രീ പക്ഷ വാദികൾക്ക് ഇഷ്ടപ്പെടുമോ?

    • @meghaminnu2322
      @meghaminnu2322 11 місяців тому +1

      Innathe purushanmar sthreekale ingane pariganikkarundo

  • @anilar7849
    @anilar7849 3 роки тому +2

    Pachamalayil ....song👍&devalogaradav.....&mayajalaga... 🎵/blackmail 😧

  • @josephjohn31
    @josephjohn31 4 роки тому +20

    Multi Starrer where the legends acted and living in the hearts, having good story , songs and direction with a message.........

    • @rajeswariganesh2176
      @rajeswariganesh2176 3 роки тому +1

      Sir, pazhaya cinemakal kanarundo? You tube comment boxil ennum kaanum

    • @josephjohn31
      @josephjohn31 3 роки тому +1

      Yes, would like to see old films so touching!

  • @rrshenoy179
    @rrshenoy179 Рік тому +1

    Very good film with excellent music .Owners of the site should correct one problem : the sound is not synchronised with video.

  • @Straightforward098
    @Straightforward098 11 місяців тому +1

    22/10/23 ഇൽ കണ്ടു.നല്ല സിനിമ 😊

  • @sreedevi11
    @sreedevi11 5 років тому +13

    മറക്കാൻ കഴിഞ്ഞെങ്കിൽ ഹ്യർദയത്തിന് മറക്കാനും കഴിയണം

  • @rajuco7470
    @rajuco7470 3 роки тому +3

    Oldisgold

  • @koovappally
    @koovappally 5 місяців тому +1

    വളർത്തു കിളി

  • @HariHaran-f4z
    @HariHaran-f4z 8 місяців тому +1

    Hrudhayasprziyaya movie ❤

  • @shanmiya3145
    @shanmiya3145 4 роки тому +7

    കുട്ടിക്കുപ്പായം upload ചെയ്യുമോ?

  • @amalbabu9495
    @amalbabu9495 3 роки тому +4

    Nalla padam

  • @shakkeelaakbar7168
    @shakkeelaakbar7168 3 місяці тому +1

    👍👍👌👌

  • @pminasu8507
    @pminasu8507 6 місяців тому +1

    Ins

  • @adhwaithtp547
    @adhwaithtp547 9 місяців тому +1

    Super songs ❤
    😊

  • @aziznm528
    @aziznm528 5 років тому +15

    PremNazeerindaEllaCinimakalumAmbalapuzhaPalpayasamPoolayanne

    • @ahmedmehaboob7640
      @ahmedmehaboob7640 3 роки тому +1

      തകർത്തു വാരി...!കലർപ്പിപ്പില്ലാത്ത അടിപൊളി വാക്ക്...!
      മലയാള സിനിമയുടെ നട്ടെല്ലും, ഹൃദയവും, കരളും, തലച്ചോറുമെല്ലാം PREM NAZIR SIR THE GREAT ആണ്...!

    • @mohamedalipalakkat2016
      @mohamedalipalakkat2016 3 роки тому

      പ്രേം നസീർ ഗ്രേറ്റ് ,സത്യൻ ഗ്രറ്റ്

  • @mathewmg1
    @mathewmg1 9 років тому +9

    Please upload this movie's evergreen song: Sumangali Nee Ormikumo.

  • @ashaanju9998
    @ashaanju9998 2 роки тому +3

    Padmini mam sprb acting kaviyoor ponnamma amma nazir ikka adipoli acting sathyen sir every one

  • @Chekkunni
    @Chekkunni 11 місяців тому +1

    😊യി

  • @abdulrahiman3429
    @abdulrahiman3429 5 років тому +11

    Sathyan Prem Nazir Padmini Kaviyoor Ponnamma Mutthayya

  • @solyjoseph3879
    @solyjoseph3879 3 роки тому +1

    Eppo engna athmaratha tha ullaver uddo

  • @reghuvictory1964
    @reghuvictory1964 7 років тому +12

    PHOTOGRAPHY IS REALLY WONDERFUL..MR. SELVARAJ I THINK..

  • @sukumari9250
    @sukumari9250 4 роки тому +2

    Z

  • @senseprevails24
    @senseprevails24 Рік тому +1

    Pappi Amma❤

  • @aboobackerpk2710
    @aboobackerpk2710 3 роки тому +1

    Sathyn.nazeer.maas

  • @vijayannair4026
    @vijayannair4026 7 років тому +10

    Best music and good movie thanks

  • @mathewmg1
    @mathewmg1 9 років тому +9

    Very good movie with beautiful songs. Please upload its songs also. Also request you to upload Thommante Makkal (1965), Anubhvangal Pallichathu (1971), Babumon (1975), Prasadam (1976), Veendum Prabhatham (1973) etc.

    • @mohanachandranchandran2804
      @mohanachandranchandran2804 3 роки тому

      Best perfomance by Padmin madam and Ushaji
      The best direction and background
      Score
      I could not see this film
      When i was a child in 1970.But now i
      got an oppurtunity to. See this film
      Thanks

  • @georgethomas222
    @georgethomas222 6 років тому +9

    One of the best movie I have ever seen & best action of Aathyan & Sheila and also a very good story with good direction. Old is Gold

    • @kuttappanKarthavu
      @kuttappanKarthavu 4 роки тому +1

      Sheila ee padathil?

    • @varghesechungath9318
      @varghesechungath9318 Рік тому

      സത്യൻ സാറിന്റെ ഭാര്യ ഷീലയല്ല പത്മിനി