ചേട്ടന്റെ ഉള്ളിവടയാണ് ഒർജിനൽ.പക്ഷേ ഇനി ചേട്ടൻ എല്ലാം അരിഞ്ഞുവച്ചിട്ട് ഞങ്ങളെ വിളിച്ചാൽമതി.ആർക്കും സമയമില്ല അതുകൊണ്ടു എല്ലാരും ഷോർട് വിഡിയോസ് കാണു.നല്ല ചാനലാ എല്ലാം സൂപ്പർ റെസിപ്പി..
നല്ല വീഡിയോ പക്ഷേ 2 കിലോ സവാള അരിയുന്നത് മൊത്തം കാണിച്ച് വലിച്ച് നീട്ടേണ്ട കാര്യം ഉണ്ടോ, ഇടക്ക് പറയുന്നു സവാള അരിയുകയാണെന്ന്, അത് കണ്ടാല്‍ അറിഞ്ഞു കൂടെ
നന്നായിയിട്ടുണ്ട് അച്ഛാ.. ഞാൻ തീർച്ചയായും ട്രൈ ചെയ്തു നോക്കും..🥰
ഞാൻ കണ്ണൂർ ആണ് സ്ഥലം
കണ്ണൂർ ഉള്ളിവട വേറെ ലെവൽ
ഇടുക്കിയിലെ ഉള്ളിവട കഴിച്ചു മൈദ കൂടുതൽ കടിക്കും
ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് 😊
നന്നായി പറഞ്ഞു തന്നു ,, very good
kothiyakunnu kanditu, will try definitely.
ചേട്ടന്റെ ഉള്ളിവടയാണ് ഒർജിനൽ.പക്ഷേ ഇനി ചേട്ടൻ എല്ലാം അരിഞ്ഞുവച്ചിട്ട് ഞങ്ങളെ വിളിച്ചാൽമതി.ആർക്കും സമയമില്ല അതുകൊണ്ടു എല്ലാരും ഷോർട് വിഡിയോസ് കാണു.നല്ല ചാനലാ എല്ലാം സൂപ്പർ റെസിപ്പി..
അച്ഛൻ സവാള അരിയുന്നത് കാണാൻ നല്ല രസം 👍👍👍👍👍👍
ഈ ചേട്ടൻ ഒരു നല്ല കുക്ക് തന്നെ
നല്ല രുചി ഉണ്ട്. ഞാൻ അച്ചന്റെ ഈ video കണ്ട ശേഷം ഉണ്ടാക്കി നോക്കി... സാധനം SupER tasty ആണ്😋😋😋
Poli sadanam. Superrr acha
Super ഞാൻ ഉണ്ടാക്കി നോക്കും
Thanks for sharing detailed steps of making ulluvada.
Nice to see a male cook... He did everything good without drama😀👍
നന്നായിട്ടുണ്ട് ❤️👍
ഉള്ളി വട
കടലമാവിലാണ് ഞങ്ങൾ ഉണ്ടാക്കാറ്
അത് ഉള്ളി പക്കോടയാണ്
നല്ല വീഡിയോ പക്ഷേ 2 കിലോ സവാള അരിയുന്നത് മൊത്തം കാണിച്ച് വലിച്ച് നീട്ടേണ്ട കാര്യം ഉണ്ടോ, ഇടക്ക് പറയുന്നു സവാള അരിയുകയാണെന്ന്, അത് കണ്ടാല്‍ അറിഞ്ഞു കൂടെ
അത് അന്ധൻമാർക്ക് വേണ്ടിയുള്ള കമൻ്ററിയാണ്
Kollam curd cherkunath nala idea anu, Tasty ayirunu thank you
Super onion wada.
We are trying to prepare the same tomorrow evening.
ഇതു പോലേ നടുവിൽ ഹോൾസ് ഉള്ള ഉള്ളിവട ആദ്യമായാണ് കാണുന്നത്
Njagalde nattil und
അച്ചാച്ചൻ കിടിലൻ ആണ്
സൂപ്പർ 🙏🙏🌹🌹
It was awsome to watch your onion Chopin skills.
മഷാ അള്ളാ💐
Adipoliyayittundutta
Supper ആയിട്ടുണ്ട്
മൈദ ആരോഗ്യ ത്തിന് ഹാനികരം
പകുതി മൈദയും പകുതി കടല മാവും ഉപയോഗിക്കുക.
എണ്ണ പിന്നെ നല്ലതാണല്ലോ
എല്ലാവരും സവാള അരിയാൻ പഠിച്ചോ?
Ariyunna kaananum nalla bangi undaarunnu...
Thanks for showing the mixing of curd. Nobody shows this secret.
സൂപ്പർ
Adipoli ❤❤🎉
സാബോളയും പച്ച മുളകും അരിയുന്നത് നോക്കി ഇരിക്കണോ.
This is a very nostalgic dish. We used have this ullivada in our place. Thank you.
Is there any baking powder???
oh man I thought that was shrimp..... but still good video... love vada too.
😋
His onion cutting skills remind me of "Yan can cook...."
കടല പൊടി ചേർക്കില്ലേ. മറുപടി ആഗ്രഹിക്കുന്നു. വളരെ നല്ല അവതരണം
Illa
കടല പോടി ഞാൻ പണ്ട്.try ചെയ്തു അതിനു ശേഷം ഗോതമ്പ് , കടലക്ക് taste കുറവ് തോന്നി ഉപ്പില്ലാത്ത പോലെ
സൂപ്പർ 👌👌
വളരെ നന്നായിട്ടുണ്ട്.
English subtitles please
സബോള അരിയുന്നത് ആദ്യം കാണുകയാണ് ഹോ ഭയങ്കരം തന്നേ 😳😳
നന്നായിട്ടുണ്ട്🎉🎉🎉🎉🎉🎉
ട്രൈ ചെയ്തു നോക്കണം
Ee ulli motham ariyunnathu kasnickano?
അടിപൊളി 👍😊
Can I use besan instead of maida??
Uncle you are the greatest man in this world.🙏👍
Wow, thanks
സവാള ഗിരി ഗിരി
Njan vijaricha kadala podi aanu use cheyyuka enn..
Najeeba maitha mathram cherthal mathiyo njan kurch kadalamav cherkum kollaam ith pole undakan nokam
സുപ്പർ👌👌
കടലമാവ് ഉപയോഗിക്കു മൈദ ഒഴിവാക്കു
Fantastic recipe thank you for sharing 🙏 🎉
Stay connected ❤️
Super mass ulli Vada
Poli 😋😋😀👌💯💯💥💥
Very nice!
Kootu curry video upload cheyyumo
അടിപൊളി accha
Supar.achaya nallechudunokam😮
Great recipe
സവാള അരിയുന്നത് ഇത്രയും നേരം കാണിച്ചു മടുപ്പിക്കരുത്
Video 1/2 ninnu kanuka
സീരിയൽ ഇനെ കുറിച്ച് സംസാരിച്ചാൽ കുഴപ്പം ഇല്ലായിരുന്നു അല്ലേ😂
Adjust the speed 2 x . Simple
Pattunnillengil kaananda
😅
Zber dast 👌👌👌👍
Send the ingredients in English please
Fabulous 🤩🤩🤩🤩
Uncle tom poli...❤
Wooow it was amazing
നന്നായുണ്ടല്ലോ!👍
Supperanna
അടിപൊളി
Maida or basan(kadalamav) is better?
Which flower use
Thank you. unique recipe aanu ithu.
Kerala il evide aanu naadu?
👌👌👌 അടിപൊളി ചേട്ടാ തിരിച്ചു ലൈക് ചെയ്യണേ
Maave. Pulikkunnathum. Kurache kaanikkaamaayirunnu..
അടിപൊളി 👌👍🌹💐
சூப்பர் அண்ணன🎉🎉🎉🎉🎉
Super Recipe...
Sooper😃👌
Super aayittund. Enikk ettavum ishtamulla chayakkada palahaaram. Ith kadalamaavil undakki edukkun athaanenna njaan ithrayum naal karuthiyath
Thank you chetta
Super ❤️
More than cooking it's the chopping which is taught
Ethra neram pulikan vekanam
Seems to be uzhunnu Vada
Uyunnuvadayanenn karuthi shape kandapol
Suuper
What ingredients are used in this ? Didn't understand the recipe in description box
Vary tasty
Thanks
Welcome
ചേട്ടാ ഉള്ളി അരിയുന്നത് ഒരെണ്ണം കാണിച്ചിട്ട് ഒരു കിലോ മൈദയ്ക്ക് എത്ര തവള എന്ന് പറഞ്ഞാൽ പോരെ പിന്നെ പച്ചമുളക് അളവ് പറഞ്ഞില്ല എന്തായാലും നല്ല വീഡിയോ
Nice
Salt?
Apchha.natile.evidya😊😅super
Kanichu maduppikunnu ariyunnathu
Pls send ur resipe in hindi
ഞാൻ ചെന്നൈ കട നടത്തുകയാണ് ഈ വീഡിയോ കണ്ടിട്ട് ഇത് പോലെ ഇവിടെ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു നല്ല ടേസ്റ്റ് ഉണ്ട് എണ്ണയും കുടിക്കുന്നില്ല
🥰
എന്ത് എണ്ണയാണ് ഉപയോഗിക്കുന്നത്?
Super
Super.
സൂപ്പർ സൂപ്പർ ഉള്ളി വട
What are the ingredients 8n English please.
Ulunthavada ulunthavadai maari irukanum oniyan Vada Mari iruka koodathu