നിങ്ങൾ ഉണ്ടാക്കുന്ന പല വിഭവം ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ് ഇന്ന് ഉണ്ടാക്കിയത് ജീരക കഞ്ഞി ആയിരുന്നു റൂമിലെ എല്ലാവർക്കും ഇഷ്ടായി എന്റെ മനസും നിറഞ്ഞു . പടച്ചവൻ അനുഗ്രഹിക്കട്ടെ
ഇക്കാ, നല്ല പഴുത്ത നാട്ടുമാങ്ങാ ഉപ്പിലിടുന്നതിന്റെ വീഡിയോ ചെയ്യാമോ?? യൂട്യൂബിൽ പല വീഡിയോ ഉണ്ടെങ്കിലും അതൊന്നും നമ്മളുടെ നാട്ടിൽ ഇടുന്നതു പോലെ അല്ല.ഒരു പഴയ നാട്ടു രുചി എല്ലാവർക്കും ഒന്നു പരിചയപ്പെടുത്തിയാൽ നല്ലതായിരുന്നു. ഇപ്പോൾ പഴുത്ത നാട്ടുമാങ്ങാ കിട്ടുന്ന സമയം ആണല്ലോ. ഓണാട്ടുകരയുടെയും കുട്ടനാടിന്റെയും ആ പഴയകാല കിടുക്കാച്ചി രുചിയുള്ള ഐറ്റം എങ്ങനെ ആണ് ചെയ്യുന്നത് എന്ന് എല്ലാവർക്കും ഒന്നു കാണിച്ചു കൊടുക്ക്. പഴംകഞ്ഞിയിലും ചോറിലും ഒക്കെ ചേർത്ത് കഴിക്കുമ്പോൾ ഉള്ള ആ രുചിയുടെ മാമാങ്കം എന്താണ് എന്ന് എല്ലാവരും അറിയട്ടെ.
നിങ്ങൾ ഉണ്ടാക്കുന്ന പല വിഭവം ഞാൻ ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ് ഇന്ന് ഉണ്ടാക്കിയത് ജീരക കഞ്ഞി ആയിരുന്നു റൂമിലെ എല്ലാവർക്കും ഇഷ്ടായി എന്റെ മനസും നിറഞ്ഞു . പടച്ചവൻ അനുഗ്രഹിക്കട്ടെ
കൊള്ളാലോ👍സൂപ്പർ ഉഴുന്നുവട😊👌
നല്ല സൂപ്പർ ഉയുന്ന് വട എനിക്കും നല്ല ഇഷ്ട്ടം ആണ് ഇൻശാ അള്ളാ ഞാനും ഒരു ദിവസം ഉണ്ടാക്കി നോക്കും ❤❤❤
നസീർ ഇക്കാ പൊളിച്ചു ❤..ഈ റമദാനിൽ അള്ളാഹു ആരോഗ്യവും എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲
ആമീൻ
എനിക്ക് നല്ല ഇഷ്ട്ടമാണ് ഉഴുന്നുവട.🤪🤪
എനിക്കും ഉഴുന്നുവട വളരെ ഇഷ്ടമാണ്.ഇത് സൂപ്പർ ആണ്. 👌👌
നല്ല മൊരിഞ്ഞ ഉഴുന്നു വട
അടിപൊളി ❤❤
Super vada. Ende kochu mol verumbol undaki kodukkanam.
Sarine kandal , boby kottarakkarayide samsaravum chayayum undu , ethellam kandu njanum pachakam padichu
ഉഴുന്നുവട അടിപൊളി ആയിട്ടുണ്ട് 👌🏻👌🏻👌🏻
സൂപ്പർ..❤ഉഴുന്നുവട👌👌🎉
Vada ikka ingal yeviday ungal poli Ikka nallaru vektiyan ingal Njan Kasaragod kolliyail annh
മച്ചാനെ സൂപ്പർ വട ❤❤🎉
Ekka super vada Ekkayute santhoshamulla Cheri matheyallo chechi yum same
Anie
Thank you.Undaki super simple 😍
Super uzhunnu vada 👌👍
സുപ്പർ ഉഴുന്നു വട ഇക്കാ...അശോക്😊
Ramadan kareem sruthi from kannur at thillankeri presently in dubai
Best uzhuvada supper
Ùzhunnuvada adipoly❤
Ikkanum ikkachiyum super
Super vada. Thanks.
കൊള്ളാം 👌
സൂപ്പർ ഇക്കാ, സുഖമല്ലേ, നോമ്പ് എടുക്കുമ്പോൾ ആരോഗ്യം കൂടെ നോക്കണേ 👌
ഇക്കാ ഉഴുന്ന് വട സൂപ്പർ
Kidu
സൂപ്പർ 👌
Adipoli😊
super ഉഴുന്നുവട
ഉഴുന്നുവട സൂപ്പർ
സൂപ്പർ വട👍
Super uzhunnu vada chetta, adipoli... njaan undaakumbol ingane varilla...
കൊള്ളാം
അടിപൊളി ❤❤❤
👍👍💚💚
👍👍
Wow super 👌 😊
അടിപൊളി 😋😋😋
സൂപ്പർ ❤
Adipwoli ❤
👍👍👍👌👌👌
Ok👍👍👍
Nalla vada
Supper ❤️❤️❤️👍
❤
Adipoli ❤😋😋😋😋😋
Ikka . Uzhunn overnight vechit ravila arach chudunathin kuyapamindo
Verygood Ada
Super ❤
😋😋
Super 👌
👌👌👌👌
4 mani samayam, nalla choodulla morinja vada kandappol choodu chayayum orthu. Vayil vellam vannu 😂🎉
Wish l could come there and eat it . Can you show how to make Thairvada also Dr Lalitha CMC Vellore
Super vada
Super👌👌👌👌👌
Salamalaikkum Bhai. Adipoli uzhunu vada. Bhai use cheyyuna kadai etha? Onnu parayamo. Nyagade mixie jar vallare cherutha - chamandi arakyana jar alle? Bhaide mixie etha? Onnu answer cheyyaname. Ende aduthu phone number illa illagil vilichene. Ramadan Kareem Bhai😄
Adipoli
300 kg=12. ?
ഇക്കാ..... ഒരെണ്ണം ഇങ്ങെടുക്കുന്നു കേട്ടോ .👌🏻👌🏻👌🏻👌🏻👌🏻❤️💕❤️
Vada super
സൂപ്പർ
👍👍👍❤
Suuuper
❤❤❤❤
Super Vada
Super nazier
Eth eth mixeaaa peru parayumo
പ്രീതി
Nice❤
👌👌
👌💯
Super
🙏👍😋😀
300 kilo alla 300 gm super uzhunnu vada❤🎉
300gm thanne പറയുന്നത്
ലഡു ജിലേബി ഈ വക എന്തെങ്കിലും അറിയാമോ ?
റാംസൻ ആശംസകൾ
ഈസ്റ്റ് ചേർക്കേണ്ടതില്ലേ
Every day different Aitemes
❤❤❤😂🎉
Uzhunnuvada super ❤❤❤❤
Superrrrrrrrrrrr ❤❤❤❤❤
❤❤❤❤❤❤❤❤❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉
Uzhunnuvada super, uzhunnu 300 kg or 3kg 😄
300 gm
Uzhunnu 300 gm
300gm
ഉഴുന്ന് അരച്ചാൽ അപ്പോൾ തന്നെ ചുടണം എങ്കിലേ crispy and soft ആവൂ
White Gary Hall Kimberly White Margaret
ഇക്കാ 300ഗ്രാം 😄😄
🥰
ഉഴുന്നുവട ഉണ്ടാക്കുമ്പോൾ പുറംഭാഗം നല്ല ബലം ആകുന്നു
അണ്ണൻ മാത്രം തിരിച്ചു ചെയ്യാതെ ഉള്ളൂ
Ugran
,,,,,,,,,,,,,,,,,
ഇക്കാ,
നല്ല പഴുത്ത നാട്ടുമാങ്ങാ ഉപ്പിലിടുന്നതിന്റെ വീഡിയോ ചെയ്യാമോ?? യൂട്യൂബിൽ പല വീഡിയോ ഉണ്ടെങ്കിലും അതൊന്നും നമ്മളുടെ നാട്ടിൽ ഇടുന്നതു പോലെ അല്ല.ഒരു പഴയ നാട്ടു രുചി എല്ലാവർക്കും ഒന്നു പരിചയപ്പെടുത്തിയാൽ നല്ലതായിരുന്നു. ഇപ്പോൾ പഴുത്ത നാട്ടുമാങ്ങാ കിട്ടുന്ന സമയം ആണല്ലോ. ഓണാട്ടുകരയുടെയും കുട്ടനാടിന്റെയും ആ പഴയകാല കിടുക്കാച്ചി രുചിയുള്ള ഐറ്റം എങ്ങനെ ആണ് ചെയ്യുന്നത് എന്ന് എല്ലാവർക്കും ഒന്നു കാണിച്ചു കൊടുക്ക്. പഴംകഞ്ഞിയിലും ചോറിലും ഒക്കെ ചേർത്ത് കഴിക്കുമ്പോൾ ഉള്ള ആ രുചിയുടെ മാമാങ്കം എന്താണ് എന്ന് എല്ലാവരും അറിയട്ടെ.
ഉഴുന്ന് വട സൂപ്പർ പക്ഷേ ഇളക്കിയപ്പോൾ കൈ കൊണ്ട് ഇളക്കണം സൂപൂൺ അത്ര സുഖം അല്ല
Super 👌
😂😂@@shylabeegom531
Hai
F😮😮😮😮
സൂപ്പർ ❤❤👍👍👍
Super 😍
Super ഉഴുന്നുവട
Super❤
👍👍