സുഖിയൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ ചായക്കടയിൽ കിട്ടുന്നതിലും രുചിയിൽ | Kerala Tea Snack Sugiyan

Поділитися
Вставка
  • Опубліковано 14 гру 2022
  • സുഖിയൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ ചായക്കടയിൽ കിട്ടുന്നതിലും രുചിയിൽ | Kerala Tea Snack Sugiyan
    സുഖീൻ
    ചേരുവകൾ
    ചെറുപയർ - ½ kg
    ശർക്കര - ½ kg
    ഗീരകം - 1 ടീ സ്പൂൺ
    ഏലക്ക പൊടി - ½ ടീ സ്പൂൺ
    അവിൽ - 250g
    മൈദ - ½ kg
    മഞ്ഞൾ പൊടി - ¼ ടീ സ്പൂൺ
    ഉപ്പ് - ½ ടീ സ്പൂൺ
    വെള്ളം - ആവശ്യത്തിന്
    എണ്ണ - ആവശ്യത്തിന്
    പാകം ചെയ്യുന്ന വിധം
    ½ kg ചെറുപയർ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കാം. ഒരുപാട് വെന്തു പോവാതെ പാകത്തിന് വേവിച്ചു എടുക്കുക. പയർ വേവുന്ന സമയം കൊണ്ട് ½ kg ശർക്കര ചുരണ്ടി എടുത്തതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഉടച്ച് എടുക്കാം.
    ഒരു ഉരുളി ചൂടാക്കി അതിലേക്ക് ഒഴിച്ച് കൊടുക്കാം. അതിലേക്ക് ജീരകം 1 ടീ സ്പൂൺ, ഏലക്ക പൊടി ½ ടീ സ്പൂൺ ചേർത്ത് നന്നായി ഇളകി ശർക്കര പാനിയക്കാൻ വെക്കാം. ശർക്കര അൽപ്പം വറ്റി വരുമ്പോൾ കാൽ കിലോ അവിൽ ചേർത്ത് ഇളകി കൂടെ ചെറുപയർ വേവിച്ചതും ചേർത്ത് ഇളക്കി പൊത്തി വെക്കണം.
    ഒരു പാത്രം എടുത്ത് ½ kg മൈദ പൊടിയും ½ ടീ സ്പൂൺ മഞ്ഞൾ പൊടിയും ½ ടീ സ്പൂൺ ജീരകവും ½ ടീ സ്പൂൺ ഉപ്പും ചേർത്ത് മാവിളക്കി വെച്ചത്തിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പയർ നന്നായി മുറുകി ഉരുട്ടിഎടുത്ത് മാവിൽമുക്കി ചൂട്എണ്ണയിൽ പൊരിച്ചെടുകാവുന്നതാണ്......
  • Авто та транспорт

КОМЕНТАРІ • 158

  • @ummerkodiyankunnath3905
    @ummerkodiyankunnath3905 10 місяців тому +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൊരിക്കടി സുഗീൻ

  • @girijavasudevanpillai7746
    @girijavasudevanpillai7746 10 місяців тому +5

    🎉 എനിയ്ക്ക് അറിയില്ലായിരുന്നു നന്ദി ചേട്ടാ തീർച്ചയായിട്ടു ഉണ്ടാക്കാം❤❤❤

  • @skmani7530
    @skmani7530 10 місяців тому

    Chetta kanumbo thanne kothi thinunnu.🙏🙏enikkum cooking valiya ishtama..thk u.sugiyan 👌👌

  • @kingofson7763
    @kingofson7763 8 місяців тому +3

    Enik ishttam ulla sathanam 😍

  • @anilar7849
    @anilar7849 11 місяців тому +1

    Aval🤔illade undakiyrnu orikkal👍/now try this way😊nokam, tq

  • @user-is1eu4gu4t
    @user-is1eu4gu4t 9 місяців тому +1

    അടി പോളി ഉണ്ടാക്കി..👌🏼

  • @redmioman6259
    @redmioman6259 10 місяців тому

    അടിപൊളി സൂപ്പർ താങ്ക്സ് ചേട്ടായി

  • @krishnakumari-ow5oz
    @krishnakumari-ow5oz 11 місяців тому +2

    Very good sugiyan chatta super 😮

  • @johnmathew8269
    @johnmathew8269 11 місяців тому +2

    Super chetta.❤❤❤🎉🎉🎉🎉

  • @radhammabhushan9411
    @radhammabhushan9411 11 місяців тому +2

    സൂപ്പർ 👌👌

  • @SSS-bt9lr
    @SSS-bt9lr 11 місяців тому +1

    അടിപൊളി

  • @snehasudhakaran1895
    @snehasudhakaran1895 11 місяців тому

    Super sukiyan 🙏👍

  • @unnikrishnannair1320
    @unnikrishnannair1320 11 місяців тому +1

    സൂപ്പർ

  • @user-ld3zd4no9n
    @user-ld3zd4no9n 10 місяців тому +1

    😊super favourite dish

  • @santharajan2880
    @santharajan2880 11 місяців тому

    Super prepration

  • @omananilaparayil3010
    @omananilaparayil3010 11 місяців тому +28

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം .നന്ദി ചേട്ടാ.

    • @mamithafanboy5701
      @mamithafanboy5701 8 місяців тому

      എനിക്കും സുഗിയൻ പഴം പൊരി

  • @paruvichuvlogs5235
    @paruvichuvlogs5235 8 місяців тому

    സൂപ്പർ ആയി

  • @BabuJacob-rl5uc
    @BabuJacob-rl5uc 8 місяців тому

    സൂപ്പർ!

  • @jayanthiv2681
    @jayanthiv2681 Рік тому +1

    Ady poly Mama sugian kidu

  • @user-os6ri2tl9s
    @user-os6ri2tl9s 10 місяців тому +3

    ഇത്തിരി. തേങ്ങാകൂടി. ചേർത്ത്. Vazattiyal. വളരെ. ടേസ്റ്റി. ആകും

  • @sheebaantony7141
    @sheebaantony7141 10 місяців тому +1

    അപ്പച്ചാ കൊതിയാകുന്നു

  • @syamalakd378
    @syamalakd378 Місяць тому

    പൊളിച്ചു സഹോദര

  • @rajasreekr8774
    @rajasreekr8774 11 місяців тому

    Jerakappodi aanu nallathu...athupole sarkkapavu kachubol coconut peers edaam....athupole chukkupodiyum cherkkaam

  • @mollyalex2822
    @mollyalex2822 11 місяців тому +3

    Good&easy

  • @selvarajabraham9608
    @selvarajabraham9608 7 місяців тому

    Chettan oru handsome man. Pleasing person.

  • @minnus7218
    @minnus7218 Рік тому +6

    👍👍

  • @beenacherian4057
    @beenacherian4057 11 місяців тому +2

    Super 🙏❤

  • @donaraju3879
    @donaraju3879 7 місяців тому +1

    Adipowli 😍🤗💙

  • @elsonthomas673
    @elsonthomas673 11 місяців тому +2

    🤩 wow

  • @sukeshsukesh3415
    @sukeshsukesh3415 8 місяців тому

    Super appacha

  • @thamanna2664
    @thamanna2664 11 місяців тому +9

    തേങ്ങ ചേര്‍ക്കേണ്ടെ ?

  • @bijisuresh2701
    @bijisuresh2701 9 місяців тому +2

    Super👍❤❤❤

  • @arunkumarchandran933
    @arunkumarchandran933 10 місяців тому +3

    തേങ്ങ ചിരകിയതും തേങ്ങാക്കൊത്തു വറുത്തതും ചേർത്താൽ,,,,, ഹോ,,, സ്വർഗ്ഗം,,

  • @mathewvarughese8317
    @mathewvarughese8317 11 місяців тому

    Adi Poli Maashe
    Good Luck

  • @sujathamk1957
    @sujathamk1957 10 місяців тому +1

    Supper 😍

  • @bindhus4164
    @bindhus4164 8 місяців тому

    Ente favourite

  • @saleemnv4481
    @saleemnv4481 11 місяців тому +8

    സ്കൂളിൽ പഠിക്കുമ്പോൾ NCC ക്കു ചേർന്നത് തന്നെ അടുത്തുള്ള ഹോട്ടലിലെ സുഖിയനും കായുണ്ടയും ലക്ഷ്യം വെച്ചായിരുന്നു .....പ്രാക്ടീസ് കഴിഞ്ഞ ഉടനെ ഇവ എത്തിയിരിക്കും ....🤣🤣🤣🌷🙏

  • @sajisasi5527
    @sajisasi5527 Рік тому +2

    🤩🤩

  • @user-eg3kz5gq3o
    @user-eg3kz5gq3o 9 місяців тому +1

    Super sweets😋😋

  • @Krishnaradha22283
    @Krishnaradha22283 9 місяців тому

    Thankyou

  • @babirajagopal730
    @babirajagopal730 11 місяців тому

    Super ❤

  • @sarojashivdas6187
    @sarojashivdas6187 10 місяців тому

    Wow super

  • @samuelyohannan5431
    @samuelyohannan5431 11 місяців тому +1

    Good preparation sir.Thanks a lot sir y

  • @athulya_488
    @athulya_488 10 місяців тому

    Super 👍

  • @kochuranijose9016
    @kochuranijose9016 11 місяців тому

    Very good

  • @sumistalin604
    @sumistalin604 2 місяці тому

    Super chetta

  • @athirababu4898
    @athirababu4898 Місяць тому

    I like it ❤❤

  • @roopachandran450
    @roopachandran450 11 місяців тому

    Soooper👌👌👌👌👌

  • @chandramohang437
    @chandramohang437 10 місяців тому +1

    👍👍👍

  • @angelreji9510
    @angelreji9510 Рік тому +8

    Supper 👍🏻

  • @tomymamoottil566
    @tomymamoottil566 10 місяців тому +5

    പെർഫക്ട് ഓകെ🔥🔥🔥👍👍 സൂപ്പർ പ്റെസൻറ്റേഷൻ, ഇഷ്ടപ്പെട്ടു നന്ദി.

  • @user-ew5kw4iz6i
    @user-ew5kw4iz6i 8 місяців тому

    Super❤️🌹🥰

  • @jayan8716
    @jayan8716 11 місяців тому +2

    എന്റെ ഇഷടപ്പെട്ടകടിയാണ് ഞാൻ എത്തായലു൦ ഒട്ടാക്കു൦

  • @meenakumaricl4323
    @meenakumaricl4323 11 місяців тому

    🎉👌👌

  • @sureshshenoy6393
    @sureshshenoy6393 11 місяців тому +2

    Excellent. Don't we put crated coconut ?

  • @samuelyohannan5431
    @samuelyohannan5431 8 місяців тому

    Good preparation

  • @rocksgaming5364
    @rocksgaming5364 7 місяців тому +1

    വൗ വായിൽ വെള്ളം നിറയുന്നു. സൂപ്പർ

  • @sreeletha.r5397
    @sreeletha.r5397 11 місяців тому

    Soopar easy

  • @maryettyjohnson6592
    @maryettyjohnson6592 11 місяців тому +2

    😋 super, delicious food

  • @user-nu5lw9rp1i
    @user-nu5lw9rp1i 10 місяців тому

    Supper

  • @SavithriPuthiyaveetil-gc4oi
    @SavithriPuthiyaveetil-gc4oi 11 місяців тому

    Super

  • @jeevanvk5526
    @jeevanvk5526 8 місяців тому

    Great

  • @athiraathi2711
    @athiraathi2711 10 місяців тому +1

    😊

  • @bvskitchen1045
    @bvskitchen1045 11 місяців тому

    👍🏻👍🏻👍🏻

  • @sulaikhabasheer4580
    @sulaikhabasheer4580 8 місяців тому

    Verygooprepration

  • @user-kn7og7km8s
    @user-kn7og7km8s 10 місяців тому

    👌🌹

  • @muhammednishankk5723
    @muhammednishankk5723 11 місяців тому +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം

  • @anilar7849
    @anilar7849 11 місяців тому +1

    🎉

  • @rajimanoj3368
    @rajimanoj3368 11 місяців тому +3

    തേങ്ങ ?

  • @suvarnakichu3884
    @suvarnakichu3884 10 місяців тому

    👌👌👌👌👌

  • @jessyselvan9541
    @jessyselvan9541 7 місяців тому

    👌👌👌

  • @user-xe1ri4fd8z
    @user-xe1ri4fd8z 9 місяців тому

    Ethine edukkunna sadhanagaludey alavum koodi onnu parajal kollamayirunnu

  • @gbap6348
    @gbap6348 8 місяців тому

    ചേട്ടായി ,നല്ല ടേസ്ട്രാങ്ങ് ചായ ടെകൂടെ കഴിക്കാൻ തോന്നുന്നു

  • @jayasreek3799
    @jayasreek3799 11 місяців тому

    നല്ലതാണ് ചേട്ടാ👍👍

  • @achukannanek4291
    @achukannanek4291 8 місяців тому

    👍

  • @vmjohn2684
    @vmjohn2684 11 місяців тому

    Kuthirthathano, unakkayano ennu parayandr?

  • @princessabcd9673
    @princessabcd9673 10 місяців тому

    munthirikothum ithum same aano

  • @krishangshetty5071
    @krishangshetty5071 Рік тому +1

    Measurements in english please

  • @PrasadPrasad-nf5hh
    @PrasadPrasad-nf5hh Рік тому +2

    Super acha

  • @MemasHealth
    @MemasHealth 10 місяців тому

    ❤❤ subscribed

  • @sanaartandcraft2272
    @sanaartandcraft2272 10 місяців тому

    super

  • @subajacs4836
    @subajacs4836 8 місяців тому +6

    എന്തിനാ ചേട്ടാ ശർക്കരയിൽ കൂടുതൽ വെള്ളം ഒഴിച്ചത്.സുഹിയൻ ഉണ്ടക്കാൻ ഇത്രയും സമയം വേണ്ടാട്ടോ. പയർ കുക്കറിൽ വേവിക്കുക. ചേട്ടൻ്റെ പയർ വെന്തില്ലയെന്ന് തോന്നുന്നു

    • @shijicherian5183
      @shijicherian5183 7 місяців тому +1

      ഇതാണ് കറക്റ്റ് വെള്ളവും കാര്യങ്ങളും നമ്മളൊക്കെ തല്ലിക്കൂട്ടി എടുക്കുന്ന കൊണ്ടാണ് വെള്ളം കുറച്ചൊക്കെ എടുക്കുന്നത്അത് ചിലപ്പോൾ പച്ചച്ചുവക്കും ഇങ്ങനെയാണ് ചെയ്യേണ്ടത് പക്ഷേ ഞാനും കുക്കറിലാണ് വെപ്പ് 😂😂😂

  • @vpsasikumar1292
    @vpsasikumar1292 11 місяців тому

    Chetta avilum,thengayum vende

  • @pkrajpkraj2053
    @pkrajpkraj2053 10 місяців тому +3

    മോദ കം എന്നും വിളിക്കും

  • @swayamprabhanarayanan2428
    @swayamprabhanarayanan2428 10 місяців тому

    സൂപ്പർ ആയി 👍🏻👍🏻

  • @philominad8766
    @philominad8766 10 місяців тому +2

    ഇവിടെ ഇതിന്റെ പേര് മോദകം
    സുഖിയൻ വേറെ ആണ്

  • @user-op2dj1bt1e
    @user-op2dj1bt1e 9 місяців тому

    ❤❤❤❤❤❤❤❤

  • @philominaps4246
    @philominaps4246 10 місяців тому

    🤝🤝👌👌

  • @vipinvnair8081
    @vipinvnair8081 9 місяців тому

    Jeerakam perumjeerakam anno

  • @elizabethalex5003
    @elizabethalex5003 8 місяців тому

    അപ്പൊ തേങ്ങ ചേർക്കേണ്ടേ? Aval ചേർത്ത സുഖിയാൻ കഴിച്ചിട്ടില്ല.. Mm.. ഇങ്ങനെ ഉണ്ടാക്കി നോക്കാമല്ലോ.. 👍🏼👍🏼

  • @sheenajohnson5024
    @sheenajohnson5024 10 місяців тому

    Tenga idatillo?

  • @abhilashspillai6750
    @abhilashspillai6750 11 місяців тому

    Alavu parayathe undakkiyal engane follow cheyyum.

  • @rahulremesh3320
    @rahulremesh3320 Рік тому +14

    ചേട്ടാ വീഡിയോസ് നിറയട്ടെ 🥰🥰
    Nice preparation 👍🏻👍🏻

  • @jollymathew972
    @jollymathew972 7 місяців тому

    അവൽ വച്ച suhiyan ഒന്നിനും കൊള്ളില്ല. Avalinu പകരം തേങ്ങ വച്ചു നോക്കുക. Super 👌 😋. ഞങ്ങളുടെ നാട്ടില്‍ അവൽ vakkilla. തേങ്ങയും പയറും sarkkarayum മാത്രം

  • @gamingwithdark4213
    @gamingwithdark4213 10 місяців тому

    എന്റെ അടുക്കളയിൽ അമ്മ എവിടെ

  • @unnikrishnanmenon4178
    @unnikrishnanmenon4178 8 місяців тому

    Jaggary is an item which records says was made and used by Indians 5 to 6 thousand years ago. (Ref Ayurveda texts) But if we buy one kg from market we will get two three small stones / one or two bamboo sliced pieces / dry leaf.....etc our quality consciousness!!!!!!!!!!

  • @husanuljamal2983
    @husanuljamal2983 10 місяців тому +1

    അല്പം തേങ്ങ ള്ള ചേർക്കാം

  • @cup52
    @cup52 11 місяців тому +1

    65 kalakattathil,5 paisa, school aduthu ulla chaya kadayil, athinda taste orikalum varilla. Kooda paruppu vada, oruraksha illa

  • @elsiepereira4815
    @elsiepereira4815 8 місяців тому

    Recipe in English please

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 10 місяців тому

    Trivandrum ethine parayunnathu munthiri kothu ennanu

    • @mathews5577
      @mathews5577 9 місяців тому +3

      Munthirikothu vere