ദിവസവും തയ്യാറാക്കുന്ന ചായ ഇങ്ങനെ ആയാൽ പൊളി ടേസ്റ്റാ😋👌| Perfect Tea Recipe| Tea In Malayalam| Tea

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 1,2 тис.

  • @jewelevaboby5717
    @jewelevaboby5717 Рік тому +7862

    ചായ കുടിച്ചില്ലെങ്കിൽ തലവേദന വരുന്നവർ ഇവിടെയുണ്ടോ( എന്റെ അമ്മോ ഇത്ര ലൈക്കോ it's first time )

    • @ShameesKitchen
      @ShameesKitchen  Рік тому +40

      👍👍👍

    • @divyasuresh6669
      @divyasuresh6669 Рік тому +234

      എനിക്ക് ചായ കുടിച്ചില്ലേൽ തലവേദന ഉറപ്പാണ്, ദിവസം 2 ചായ നിർബന്ധം 😊

    • @vijivengad9108
      @vijivengad9108 Рік тому +13

      Njn👍

    • @dhanyasivan4296
      @dhanyasivan4296 Рік тому +11

      Yes

    • @rejinyahel2170
      @rejinyahel2170 Рік тому +29

      Chaya drug anu ....kosch korach konduvaaa ..enit 90 diwasam oziv akk .. ennit daily 1 wech alternate days vech kazikkk

  • @rajessoman1865
    @rajessoman1865 Рік тому +764

    ആദ്യമായിട്ടാണ് ഒരു കുക്കിങ് വീഡിയോയിൽ ചായ ഉണ്ടാക്കുന്നത് കാണുന്നത് പൊളിച്ചു 👍🏻👍🏻👍🏻

    • @ShameesKitchen
      @ShameesKitchen  Рік тому +11

      Thanku 🥰😇😇

    • @AnilKumar-pg8uw
      @AnilKumar-pg8uw Рік тому +1

    • @AzanAzanu
      @AzanAzanu Рік тому +1

      ​@@ShameesKitchen❤❤❤❤❤

    • @VishnukamalK
      @VishnukamalK 3 місяці тому +1

      Cooking channelil chaya allandu..nine pole vazhakale engine ondakam ennui ahno Paranjape tharuka

    • @angelmjo4387
      @angelmjo4387 Місяць тому +2

      Ishtam pole und...varshangalkk munpullath ullath..UA-cam.ik chaya recipe enn nokkiyaal mathi

  • @PrathikaranamResponse
    @PrathikaranamResponse Рік тому +70

    ചായയുടെ കളർ കണ്ടിട്ട് കൊതിയാവുന്നു🤤🤤🤤

  • @sabhanasharafudheen8102
    @sabhanasharafudheen8102 Рік тому +1140

    ചായ എത്രകിട്ടിയാലും കുടിക്കും 👍😍😍

  • @bijupaul4197
    @bijupaul4197 8 місяців тому +14

    ഞാൻ ഉണ്ടാക്കി കെട്ടോ superrrrr ഒരുപാട് thankzzz❤️❤️❤️🥰👍👍👍

  • @noorunnisa7586
    @noorunnisa7586 Рік тому +111

    ഫോൺ അഡിക്ട് എന്ന് പറഞ്ഞ പോലെ ചായ ഒരു അഡിക്ട് ആണ് 🥰. ചായ illatha🥰ദിവസം ആലോചിക്കാൻ പോലും വയ്യ. ചായ സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @muhammedshifin7686
    @muhammedshifin7686 Рік тому +541

    ചായ കണ്ടിട്ട് തന്നെ കൊതിയാകുന്നു😍

    • @ameenafaisal7983
      @ameenafaisal7983 Рік тому +1

      എനിക്കും, ഞാൻ ചായ കുടിക്കാറില്ല

    • @teophinasher4678
      @teophinasher4678 Рік тому +1

      സത്യം 😎😎😎

  • @_SHABEEH_Np_
    @_SHABEEH_Np_ Рік тому +206

    എത്ര സ്ട്രോങ്ങ്‌ ചായ ഒരു ദിവസം കിട്ടിയാലും കുടിക്കും... ചായ ഇഷ്ടം 🥰🥰

  • @sameeras5491
    @sameeras5491 Рік тому +3

    സൂപ്പർ ചായ ഉണ്ടാക്കി നോക്കണം ഞാൻ അധികവും കട്ടൻ ചായയാണ് കുടിക്കാർ അതാണ് എനിക്ക് കൂടുതൽ ഇഷ്ടം

  • @anjaly2805
    @anjaly2805 Рік тому +53

    എല്ലാം ഉണ്ടാക്കാൻ അറിയാം.. നല്ലൊരു ചായ ഇപ്പോഴും റെഡിയാവാറില്ല.. Thankyou shameee🥰🥰🥰❤️❤️

  • @manupk5336
    @manupk5336 Рік тому +205

    ചായ ഒരു വികാരം ആണ്..❤️😍

  • @Basheer-kz4rr
    @Basheer-kz4rr Рік тому +59

    ചായ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്..❤

  • @seleenaseleena2244
    @seleenaseleena2244 11 днів тому +1

    ചേച്ചി ചേച്ചിയുടെ ചായയുടെ വീഡിയോ സൂപ്പർ ഞാനുണ്ടാക്കി നോക്കി സൂപ്പർ ടെസ്റ്റ് ആണ് സത്യം സത്യം ❤️❤️❤️❤️💋💋

  • @amjithamjith7105
    @amjithamjith7105 Рік тому +71

    നമ്മൾ മലയാളികൾക്ക് രാവിലെയും വൈകീട്ടും ചായ അതൊരു വികാരമാണ് 👍

  • @sojajose9886
    @sojajose9886 Рік тому +141

    ചായ നമ്മുടെ ഒരു weakness ആയി പോയി😌😌

  • @uservyds
    @uservyds Рік тому +1374

    രാവിലെയും വൈകിട്ടും ഓരോ സ്ട്രോങ്ങ്‌ ചായ കുടിച്ചില്ലേൽ ഒരു ഉഷാറും ഇല്ലാതെ ആകുന്നവർ ഉണ്ടോ?

    • @ShameesKitchen
      @ShameesKitchen  Рік тому +13

      😇😇🥰🥰

    • @rahimpa489
      @rahimpa489 Рік тому +4

      M

    • @vipinmohan1722
      @vipinmohan1722 Рік тому +3

      എന്ത് കഷ്ടമാണിത്

    • @Rea398
      @Rea398 Рік тому +8

      Yes പക്ഷെ വീട്ടില്‍ നിന്നും എത്ര ഗ്ളാസ് ചായ കുടിച്ചാലും ഒന്നും ആകില്ല.പക്ഷെ കടയില്‍ നിന്നുംരണ്ട് ചായ കുടിച്ചില്ലേല്‍ ഒരു ഉന്മേഷക്കുറവ് തന്നെയാണ്

    • @njennelleben
      @njennelleben Рік тому +10

      @@Rea398 കടയിലെ ചായക്ക് എന്താണ്? വെള്ളം കലക്കിയ പാല്‍ ആയത് കൊണ്ടാണോ? 🤭🤭

  • @ALEX-kr8du
    @ALEX-kr8du Рік тому +73

    അടിപൊളി, ഇന്നു നേരത്തെ ചായ ഉണ്ടാക്കി കുടിച്ചു...😊

  • @Varkeypoulose
    @Varkeypoulose Рік тому +2

    ഈ ചായ ഞാൻ ഉണ്ടാക്കി എന്റെ കൂടെയുള്ള കൂട്ടുകാർക്കെല്ലാം കൊടുത്തു. സൂപ്പർ ചായ

  • @maples5616
    @maples5616 Рік тому +14

    ചായ Fans ഉണ്ടോ ഇവിടെ....?
    Daily എത്ര ചായ കുടിച്ചാലും മതിവരില്ല...
    പിന്നെ ഇവിടെ കാണിച്ച Masala Tea.... ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്.... Ginger, cardamom tea യും ഉണ്ടാക്കാറുണ്ട്... Relatives okke north ഇന്ത്യയിൽ ആയൊണ്ട് അവിടെയൊക്കെ പോയാൽ ഇത് തന്നെ സ്ഥിരം...

  • @josephnazareth7947
    @josephnazareth7947 Рік тому +56

    ആ ചായ കണ്ടപ്പോൾ കുടിക്കാൻ തോന്നുന്നു ❤👍

  • @ihsana6340
    @ihsana6340 Рік тому +38

    ചായയെ പോലും വെറുതെ വിടാത്ത ഷെമിത്ത പൊളിയാണ് ❤ ❤ 😊

  • @raheemrahem2741
    @raheemrahem2741 15 годин тому

    വീഡിയോ കാണുമ്പോൾ തന്നെ ആ മസാല ചായ കുടിച്ച അനുഭൂതി 😋😋😋😁😁👍👍

  • @foodtruths2010
    @foodtruths2010 Рік тому +6

    Njnum ingane undakarund..but teapowder nte quality depends...nalla tea powder allenkil chaya seriyavulla...masala tea nalla refreshing anu...shamee...super recipe...so tempting...😋

  • @sangeethadileep3274
    @sangeethadileep3274 Рік тому +1

    Njan undaakki nalla taste ind ellavarum try cheyu shamees kitchenoppam👍👍

  • @Manju-ww5gy
    @Manju-ww5gy Рік тому +83

    സൂപ്പർ ചായ തീർച്ചയായും ഉണ്ടാക്കി നോക്കാം 👌👌👌

  • @nivedkombanism6445
    @nivedkombanism6445 Рік тому +1

    enk chaaya kudikaan pattilla. but ith onn try cheyth nokkanam😌

  • @sruthyviswanath9616
    @sruthyviswanath9616 Рік тому +56

    Nalla strong masala tea. Super 👌🏼👌🏼👍👍❤❤

  • @UMF2525
    @UMF2525 8 місяців тому

    ഞാൻ ട്രൈ ചെയ്തു...അടിപൊളി റെസിപ്പി 🥰ഇത് കണ്ട് ചായ ഉണ്ടാക്കി ചായ കുടിക്കാത്ത ഞാൻ പോലും ചായകുടിച്ചു 🥰🥰🥰🥰ഇനിയും ഇതുപോലുള്ള റെസിപ്പി പ്രതീക്ഷിക്കുന്നു.. All the best chechi🥰

  • @tnjagadeesh1
    @tnjagadeesh1 Рік тому +76

    I just prepared the tea.. 👌 Excellent.. Small tips make big difference..
    Thank you Shamee🙏🙏

  • @nishadmenath3635
    @nishadmenath3635 9 місяців тому

    കാലത്തും വൈകീട്ടും നല്ല ഒരു ചായ നിർബന്തമുള്ളവരുണ്ടൊ 🎉🎉🎉❤❤❤

  • @thoufeequemuhammed4287
    @thoufeequemuhammed4287 Рік тому +13

    ഷമീസ് ചുരുങ്ങിയ സമയം കൊണ്ട് വ്യക്തമായി കാര്യങ്ങൾ പറയും.അത് തന്നെയാണ് ഷമിയുടെ ഐഡന്റിറ്റിയും 🥰🥰🥰

  • @deepasaji329
    @deepasaji329 Рік тому +1

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് നേരത്തെ kidu ആണ് ഇങ്ങനെ tea ഉണ്ടാക്കിയാൽ 😍

  • @sumi4307
    @sumi4307 Рік тому +48

    ഞാൻ ഈ മസാലകൾ എല്ലാം കൂടി പൊടിച്ച് വച്ചിരിക്കുവാണ്. എപ്പോൾ ചായ ഉണ്ടാക്കിയാലും ഓരോ pinch ഇട്ട് ഉണ്ടാക്കും. സൂപ്പർ ടേസ്റ്റ് ആണ്

  • @robinphilipthomas3029
    @robinphilipthomas3029 Рік тому +2

    നട്ടുച്ചയ്ക്ക് വരെ ചായ കുടി ഇഷ്ടം yummy 🤤😋

  • @Simiannaraju
    @Simiannaraju Рік тому +7

    ഞാൻ ഇങ്ങനെ ഉണ്ടാക്കിട്ടുണ്ട്... അടിപൊളിയാ..

  • @rajisumeshrajisumesh705
    @rajisumeshrajisumesh705 11 місяців тому

    ചായ കുടി നിർബന്ധം അല്ല എന്നാൽ ഇതുകണ്ടപ്പോൾ കുടിക്കാൻ തോന്നണു ❤

  • @muhammedmuzammil1592
    @muhammedmuzammil1592 Рік тому +47

    Shameesinte Voice, perfection and clean 😻👌🏻❣️

  • @geethap6241
    @geethap6241 Рік тому +1

    Try Cheythu Nokkam. Kandittu Nalla Tasty Anennu Thonnunnu

  • @botsaaraaaaa
    @botsaaraaaaa Рік тому +1

    ഞങ്ങൾ ഇപ്പോ ഇങ്ങനെ ആണ് daily ചായ ഉണ്ടാക്കുന്നെ. Its really refresh out 👍🏽🪷

  • @sajithashenoy4494
    @sajithashenoy4494 Рік тому +7

    സുഖമാണ് shammi 🥰nalla mazha ann evide mumbaiyil ഈ ചായ കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു പോയി😍❤🌹

  • @ansarmarackar8159
    @ansarmarackar8159 Рік тому

    ചായ കാണുമ്പോഴേ അറിയാം.. ഒരേ പൊളി 👍

  • @nisha14647
    @nisha14647 Рік тому +6

    Chayede colour kandapol thanne njan 🏃‍♀️🏃‍♀️🏃‍♀️vannu😋😋😋

  • @murphybabumurphybabu3986
    @murphybabumurphybabu3986 Рік тому

    ഞാൻ ഇങ്ങനെ ആണ് ചായ ഉണ്ടാക്കുന്നത് സ്വല്പം പാൽപ്പൊടികൂടി ചേർത്താൽ അടിപൊളി ടേസ്റ്റ് ആണ്.

  • @AnishaRasheed
    @AnishaRasheed 4 місяці тому +1

    Kanumbo thanne kothiyakunnu Shameem itha poliyaanu❤❤❤❤

  • @darveshdaruleo1091
    @darveshdaruleo1091 Рік тому +3

    Chaaya jeevanaann❤ ithu kandappo chaaya kudicha feel 🤤😋

  • @lijuanand3701
    @lijuanand3701 20 днів тому

    Njangal armykkar kudikkuna bed tea...🤤🤤🤤🤤

  • @shivanilachu1559
    @shivanilachu1559 Рік тому +125

    Shamee ithade fans undo evide 💞

  • @jasminsulfi2766
    @jasminsulfi2766 5 днів тому

    Chaya pokum edaan ariyaatavark nalla useful aano eee video ❤

  • @dreamcatcher2711
    @dreamcatcher2711 Рік тому +39

    ചേച്ചി എന്തുണ്ടാക്കിയാലും നല്ല ടേസ്റ്റ് ഉണ്ടാവും 🥰

  • @AyshuRinuu
    @AyshuRinuu Рік тому +1

    ഷെമിതാടെ പാത്രങ്ങൾ അടിപൊളി ആണ്...

  • @ThulasiBijukumar
    @ThulasiBijukumar Рік тому +10

    Turned out Really good 👍 🎉

  • @Lifestylevlogswithsneha
    @Lifestylevlogswithsneha Рік тому

    Chechy adipoli. Kandathe poi ittu... Nalla taste❤️😘🫂

  • @mkd121
    @mkd121 Рік тому +3

    ചായ അതെനിക്കൊരു വീക്നസ്സാണ് ഇത്പോലെ ഒന്ന് ഉണ്ടാക്കുന്നുണ്ട് 👌👌👌

  • @VimalWilliam
    @VimalWilliam 5 місяців тому

    ഞാൻ കെട്ടുന്നെങ്കിൽ ഷെമീ ഇത്താനെ മാത്രേ കെട്ടു 🙋🏻‍♂️

  • @aneesharakkal8034
    @aneesharakkal8034 Рік тому +3

    Thanks shemi ini chaya ingane undakkam❤😍

  • @adithyan4748
    @adithyan4748 Місяць тому

    ഞൻ കുടിക്കില്ല ചായ. But ഇതു കണ്ടപ്പോൾ കുടിക്കാൻ thonnanu😁🥰🥰

  • @lootboxhennasallinone
    @lootboxhennasallinone Рік тому +4

    Thank you so much etha❤😘🥰enik pani ayitt erikanu apolanu ee video kand ethupole undakki nokiyath adipoli ayirunnu pinne friendsinum undaki koduthu ellarkkum eshtayi adipoli ❤

  • @ShareefaVaderi
    @ShareefaVaderi 19 днів тому

    Njan undaki😊superaaa❤👌👌

  • @nasanasa6174
    @nasanasa6174 Рік тому +5

    I tried this and came superb! I loved it❤
    Do everyone try it out...I'm typing this drinking my Masala chai😂

  • @HaseyaSabith-z9y
    @HaseyaSabith-z9y Місяць тому

    Adipoli chaya njan inn kanda udane try cheythu nalla rasend ❤
    Ini hus vannit itt kodukanam ❤

  • @azadceerakath6320
    @azadceerakath6320 Рік тому +6

    സൂപ്പർ ചായ 😍

  • @MusicBeatsManjeri
    @MusicBeatsManjeri Рік тому

    ho.. ee chayante colour kandit thanne kothiyavunnu...❤

  • @shynicv8977
    @shynicv8977 Рік тому +15

    വൗ അടിപൊളി 👌👌👌❤❤❤

  • @steephenp.m4767
    @steephenp.m4767 11 місяців тому

    Super recipe Thank you

  • @hisanasherin1925
    @hisanasherin1925 Рік тому +19

    Chaya ishtamillathavar ndo?

  • @Smaran242
    @Smaran242 Рік тому

    Chaye nde alavu paranyu thannadhin oru thank you chechi

  • @ritanair9948
    @ritanair9948 Рік тому +3

    Thanks Shamee... I also prepare the same way pakshe njan kurachu tips padichu.. Lovely dear💕💕💕

  • @arunk.r1148
    @arunk.r1148 Рік тому +1

    ചേച്ചി, പറഞ്ഞപോലെ ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു ❤❤❤❤

  • @adhizz_vlog
    @adhizz_vlog Рік тому +10

    സൂപ്പർ❤ ഇന്ന് തന്നെ try ചെയ്യാം🎉😊

  • @helan_heluzz
    @helan_heluzz 9 місяців тому

    Nalla bhangiyund tea kanan.. 😇

  • @meenamalus
    @meenamalus Рік тому +14

    കൊള്ളാം. അടിപൊളി 😍😍

  • @shaffeekkaimam4579
    @shaffeekkaimam4579 13 днів тому

    സൂപ്പർ ആണുട്ടോ ❤👍🥰

  • @adhidevvlogs2378
    @adhidevvlogs2378 Рік тому +5

    സ്റ്റീൽ ഗ്ലാസ്സിലേക് ozhikyunnath കണ്ടപ്പോ കൊതി വന്നു 😂😂😂😂

  • @surajithkm
    @surajithkm 8 місяців тому

    ചായ കാണാൻ നല്ല രസമുണ്ട് 😊

  • @gireesanp7783
    @gireesanp7783 Рік тому +11

    SUPER TEA❤❤❤❤

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 6 місяців тому

    കറുവപട്ട ഏലക്ക പൊടിച്ചു ചേർത്താൽ super 🥰... യമനി ചായ

  • @mahroofmahroof6840
    @mahroofmahroof6840 Рік тому +3

    നോർമൽ ചായ എങ്ങനെ രുചിയോടെ ഉണ്ടാക്കാം എന്ന് വീഡിയോ ചെയ്യോ

  • @pavithrapp4368
    @pavithrapp4368 Рік тому

    അടിപൊളി ആയിരുന്നു ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @Sumayya-ft3mb
    @Sumayya-ft3mb Рік тому +3

    അടിപൊളി 👍👍

  • @indiramurali645
    @indiramurali645 10 місяців тому +2

    ഞങ്ങൾ ഉണ്ടാക്കി കഴിക്കാറുണ്ട് വളരെ test ആണ് ഇതിൽ ഒരു സാധനം കൂടി ഞങ്ങൾ ചേർക്കും കുരുമുളക് രണ്ടെണ്ണം ചതച്ചിടും 👌

  • @Sabena-c7e
    @Sabena-c7e Рік тому +9

    സൂപ്പർ 😍😍

  • @prasadqpp347
    @prasadqpp347 Рік тому

    ചായ കണ്ടപ്പോൾ തന്നെ സൂപ്പർ

  • @Shibinbasheer007
    @Shibinbasheer007 Рік тому +3

    Chai lovers😋⛈️💙

  • @niranjananichu5367
    @niranjananichu5367 2 місяці тому +1

    ഞാൻ എപ്പോൾ ചായ ഉണ്ടാക്കിയാലും ഇങ്ങനെയാണ് ഉണ്ടാക്കാറുള്ളത്. എന്നും പാല് ചായ കുടിക്കത്തില്ല തോന്നിയാൽ ഇങ്ങനെ ഉണ്ടാകും. ഇഞ്ചിയോ എലക്കയോ തന്നെയും ഇട്ടും ഉണ്ടാക്കും

  • @QueensWorld-ve7js
    @QueensWorld-ve7js Рік тому +3

    Paalpodi idan patto

  • @rajibinu6487
    @rajibinu6487 Рік тому

    Ella videos um onninonnu mecham..... Ellam useful also..... Avatharavum super..... Great job!!!!Keep going!!!!

  • @dineshp3339
    @dineshp3339 Рік тому +3

    Chaya enik 3 times must ane❤❤❤

  • @NaseemaabdullaNaseemaabdulla

    Njn undakkiii nokkiii spr taste ❤

  • @sabeenasansa6677
    @sabeenasansa6677 Рік тому +6

    Nalla rasam undu chaya kanann adipoli colour 😊😊

  • @thusharakj9930
    @thusharakj9930 Рік тому +1

    👌👌taste. ഞാൻ ഉണ്ടാക്കി....❤

  • @karthikavijayakumar7681
    @karthikavijayakumar7681 Рік тому +6

    Super tea recipe chechii 😋🥰

  • @coldedits009
    @coldedits009 Рік тому

    ചായ അത് ഒരു വികാരമാണ് 😋🫠🫠🫠🫠🫠🫠

  • @Flower_rain7750
    @Flower_rain7750 Рік тому +3

    Super 👌 👍

  • @Celin.jose5643
    @Celin.jose5643 Рік тому +2

    Super ചായ...dear...❤❤

  • @BijeshaB-p6k
    @BijeshaB-p6k Рік тому +7

    ചായ കുടിച്ചാൽ മാത്രം പ്രഭാത കൃത്യങ്ങൾ നടക്കുന്ന ഞാൻ 😂

  • @fidharashid4954
    @fidharashid4954 Рік тому +1

    Njn undakki .adipoli taste ❤️😋

  • @alloosumikkakkayum
    @alloosumikkakkayum Рік тому +3

    Nalla Chaya😘😘

  • @hajarashafi7515
    @hajarashafi7515 Рік тому +2

    ഞാൻ ഉണ്ടാക്കൽ ഉണ്ട് സൂപ്പർ ടെസ്റ്റാ 👌👌👌

  • @victorsam1131
    @victorsam1131 Рік тому +4

    Tasty chaya👍👍👍👍👍

  • @jamesjose4251
    @jamesjose4251 14 днів тому

    Show simple method of tea making.