എന്റെ ആ ഒരു ബെഡ്‌റൂം കാണണ്ടേ | Home Tour Vlog | Anu Joseph

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,3 тис.

  • @arathyprasanthaabotswana2140
    @arathyprasanthaabotswana2140 Рік тому +1497

    വീട് നന്നായിട്ടുണ്ട്... പക്ഷെ ഒരുപാടു സാധങ്ങൾ കൊണ്ട് വച്ചപ്പോൾ ആ വീടിന്റെ ഭംഗി കാണാൻ സാധിക്കുന്നില്ല എന്നതാണ് സത്യം

  • @veenaprasad3407
    @veenaprasad3407 Рік тому +4985

    എനിക്ക് മാത്രമാണോ ഈ വീട് ഇഷ്ടപെടാത്തത്.

    • @_be_strong_
      @_be_strong_ Рік тому +95

      100% enikku ishttapettilla....
      Kudil thottu kottaram poletha veedu kandittudu ithupolonnu adyaittaaa......
      Bheekaram thanne....

    • @starschoice9913
      @starschoice9913 Рік тому +50

      Sathyam,,, ethil engana thaamasikkum
      Pedi thonnunnu

    • @vishnusneha4089
      @vishnusneha4089 Рік тому +60

      ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണെന്ന്....

    • @metildasunny8106
      @metildasunny8106 Рік тому +46

      I don't like this house,Bhargavinilayam

    • @KiranNadh-hf9hg
      @KiranNadh-hf9hg Рік тому +29

      ഒട്ടും കൊള്ളില്ല

  • @reneezmhd
    @reneezmhd Рік тому +418

    എല്ലാം ഓപ്പൺ സ്പെയ്സ് ആണെന്ന് പറഞ്ഞാലും എന്തോ ഒരു ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് പോലെയുണ്ട് എൻറെ അഭിപ്രായമാണ് നിങ്ങൾക്ക് എന്താ തോന്നുന്നത് എന്ന് പറയൂ

  • @shehnacp-j7c
    @shehnacp-j7c Рік тому +205

    വീട് different ആണ്...but chechi സാധനങ്ങൾ വെച്ചത് ഒട്ടും ok allaa... ഒരുപാട് സാധനങ്ങൾ bore aanu... കുറച്ചൂടെ നന്നായി വെക്കാൻ ശ്രമിക്കൂ

  • @zellazeba1793
    @zellazeba1793 Рік тому +143

    Concept is appreciable... but if u choose minimal decorative items and lighter hue(soothing colors) instead black mean... Would more beautiful.. .

    • @suhairamuhammad2364
      @suhairamuhammad2364 Рік тому +5

      Satyam .. avide veruthe vechitikunna kure sadanangal eduth kalanjal thanne pakuthi set aavum

  • @Julie-pb7fe
    @Julie-pb7fe Рік тому +91

    This place is very good , but I would call this a Hi tech studio , and not a home . Home is always warm and cozy . This is very formal and official kind of place.

  • @niqabi414
    @niqabi414 Рік тому +174

    Nice home, അനു ചേച്ചിക് ഇഷ്ട്ടമുള്ള രീതിയിൽ ❤️. ബട്ട്‌ എനിക്ക് ഈ വീട് കണ്ടിട്ട് ഇഷ്ട്ടായില്ല 😢. ഒരു ഓർഡർ ഇല്ലാത്ത പോലെ ചേച്ചി, കളർ കോമ്പിനേഷൻ and ഡെക്കറേഷൻ ഒകെ ഭയകര മെസ്സ്🥺. But it is ഓക്കേ ചേച്ചിക് ഇഷ്ട്ടമുള്ള രീതിയിൽ വേണമല്ലോ ചേച്ചിടെ വീട് stay happy❤️😍

  • @mallucareerinsight8772
    @mallucareerinsight8772 Рік тому +73

    Sherikkum aa light kond ntha use? It's better to use different types of lighting control systems instead of that.. seriously over aaky chalamakky.

  • @jeejamithran1917
    @jeejamithran1917 6 місяців тому +137

    അനുവിന്റെ വീടിന്റെ പേര് Roky Mansion സ്വന്തം പേരിടാതെ. വീട് കെട്ടി യ Engineer. ന്റെ പേരിടുന്നത് ലോകത്ത് ഇത് ആദ്യം ആയിരിക്കും.

    • @shaheelame8432
      @shaheelame8432 5 місяців тому +10

      Ithu avarude veedu alla...rockyude veedaanu

    • @sujathakoonath2703
      @sujathakoonath2703 4 місяці тому +1

      ​@@shaheelame8432Rocky ഉടെ വീട് എങ്ങനെയാ അനുവിന്റെ ആവുന്ന??ഇത് അനുവിന്റെ വീട് ആണ്

    • @nuhatips3488
      @nuhatips3488 4 місяці тому

      😂😂😂😂

    • @sunish5852
      @sunish5852 4 місяці тому

      Avar thammil nthanu bandham

    • @nanditharajan-qg5ce
      @nanditharajan-qg5ce 4 місяці тому

      ​@@sunish5852 Partner ennu videoil thanne parayunnund

  • @leelasaji7865
    @leelasaji7865 Рік тому +216

    ഒരു വീടാണന്ന് തോന്നുന്നില്ല. ഭംഗി പോരാ.. ഒരു സൂപ്പർ അല്ലാത്ത മാർക്കറ്റ് പോലുണ്ട്.😂😂😂

  • @rugminick3124
    @rugminick3124 Рік тому +105

    black ആയതിനാൽ വീടിനുള്ളിൽ വെളിച്ച കുറവുള്ള പോലെ സാധനങ്ങൾ clear ഇല്ല.

  • @praveenapravee6016
    @praveenapravee6016 Рік тому +91

    വ്യകതിപരമായി ഇഷ്ട്ടം തോന്നിയില്ല
    ബെഡ്റൂം അപ്പൊൾ വീട്ടുകാർ ആരും കൂടെ വേണ്ടെ
    പിന്നെ ഇത്രയും കോടി രൂപയ്ക്ക് മനോഹരമായ വില കൂടിയ 5വീട് എങ്കിലും വെക്കമായിരുന്ന്..
    കുറച്ചു പ്രായം ആകുമ്പോൾ.ആണ് ഇത് വേണ്ടായിരുന്നു എന്ന് ചിന്തിക്കാൻ പോകുന്നത്
    കാരണം ഈ വീട് ഫുൾ കാണാൻ പോലും.വൃത്തിയാക്കാൻ പോലും ഒരു 50വയസ്സ് കഴിഞ്ഞാൽ കഴിയില്ല.
    ഇപ്പൊൾ ചെറുപ്പം ayondil ഓടി നടന്നു use ചെയ്യാം
    പക്ഷേ നമ്മള് മുന്നോട്ട് ആണ് age കൂടുമ്പോൾ.അസുഖങ്ങളും വരും
    അപ്പൊൾ ഈ വീട്.ഒരു irritation ആയി തോന്നും
    പിന്നെ അനുവിൻ്റെ പൈസ അനുവിൻ്റെ ഇഷ്ടം.
    ഞാൻ ഈ പറഞ്ഞത്.ഓർത്തു വെച്ചാൽ.ഒരിക്കൽ അനുവിന് മനസ്സിലാകും
    ശെരി ആണ് ഇങ്ങനെ.വേണ്ടായിരുന്നു എന്ന്

    • @jasminijad9946
      @jasminijad9946 Рік тому +10

      Maintain cheyyan nalla paad pedum normal oru veedu cleaning cheyyan thanne enth paada

    • @aiswaryaaishu3238
      @aiswaryaaishu3238 Рік тому +1

      Ethra kodiyude veeda

    • @I_Rish
      @I_Rish Рік тому +4

      @@aiswaryaaishu3238 3 cr ഇതുവരെ ആയി എന്ന് വേറെരു വ്ലോഗിൽ കണ്ടിരുന്നു

    • @Threeidiots999
      @Threeidiots999 6 місяців тому

      ഇത്രയും കോടിയുടെ വീട് വയ്ക്കാൻ ഇവൾക്ക് എന്താ വരുമാനം.?? Youtubl നിന്നും അത്രേം കിട്ടോ. Serial അഭിനയിച്ചാൽ കിട്ടോ..

  • @ayishahina3a102
    @ayishahina3a102 Рік тому +170

    ഒന്നും പരസ്പരം ഒരു ബദ്ധമില്ലാത്ത പോലെ 😌

  • @subhadratp157
    @subhadratp157 Рік тому +149

    മുഴുവൻ വൈറ്റ് ആയിരുന്നെങ്കിൽ എത്ര മനോഹരമായേനെ

  • @rachelgeorge4639
    @rachelgeorge4639 Рік тому +52

    ഒരു positive energy ഉള്ള വീട് ആയി തോന്നുന്നില്ല.വീടിന് ആരേലും Black paint അടിക്കുമോ. Floor tile black !വീട് Black . ഇത് നല്ലത് ആകുമോ എന്ന് കണ്ടറിയണം.വീടാണ് ഒരു വ്യക്തിയുടെ എല്ലാ ഉയർച്ചക്കും പതനത്തിനും കാരണം

  • @Celebrity_Vibes
    @Celebrity_Vibes Рік тому +52

    എന്തൊക്കെയോ ഒരുപാട് സാധനങ്ങൾ കുത്തിനിറച്ചു പോലെ തോന്നി Ee വീട്

  • @arunimaathul4660
    @arunimaathul4660 Рік тому +517

    എപ്പോഴും കാണുന്ന വീടുകളിൽ നിന്നും different ആയ വീട് സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻

  • @Shinimorin
    @Shinimorin Рік тому +29

    Beautiful home but the interior design made it look like a retail store with bunch of knickknacks on sale. Kitchen look like a bar with all black design. The M&M light make the house look like a night club. Overall there is no peaceful look in the house. But if you change the interior style it's beautiful home. I watched Manju Pathrose house, if I compare these two house Manju's house is 10 times better than this one. Sorry for the honest answer.

  • @Vedhamadav251
    @Vedhamadav251 Рік тому +1276

    വീട് കണ്ടിട്ട് പേടി തോന്നിയവർ indoo

    • @Aichu_tie
      @Aichu_tie Рік тому +9

      👍🏻👍🏻👍🏻🤣

    • @noobplays3818
      @noobplays3818 Рік тому +9

      Correct….

    • @rachelgeorge4639
      @rachelgeorge4639 Рік тому +6

      Yes

    • @beautywithlidhya6928
      @beautywithlidhya6928 Рік тому +24

      Seriously. Veed epozhum kurach sadhanangal vech decorate cheyunathane ettavum nalath. Ithe chuvarukal ozhuvakit orupad items thikki nirach supermarket pole und

    • @ananya2808
      @ananya2808 Рік тому +5

      @@beautywithlidhya6928 thanik ishtam ulapole than undaku thante veed
      Avrde ishtam avrde cash avrde idea
      Ellarum diff alle😌

  • @Carojoe123
    @Carojoe123 Рік тому +32

    I am an architect and I feel so bad about the design.. Just a waste of money... Why rely on everything you just say about shooting... Not a positive space or anything attention catching.. It's like a space or area full of non-functional objects...

  • @21stcenturyentertainment14
    @21stcenturyentertainment14 Рік тому +431

    ഒരു Engineer എങ്ങനെ ആവരുത് എന്ന് clear ആയിട്ട് മനസ്സിലായി 😌

    • @sanoosbeauty
      @sanoosbeauty Рік тому +10

      Engineer partner aanu

    • @shahanas1884
      @shahanas1884 Рік тому +1

      😲

    • @rachelgeorge4639
      @rachelgeorge4639 Рік тому +5

      അയാൾക്ക് ഇനി work കിട്ടില്ല.

    • @rachelgeorge4639
      @rachelgeorge4639 Рік тому

      ​@@sanoosbeautyസത്യമോ

    • @dp5030
      @dp5030 Рік тому +5

      Clientnte taste noki alle ayalku design cheyan pattu

  • @athiraathi6214
    @athiraathi6214 Рік тому +35

    Walls nu pakaram black glass vachapo motham dark ayi poyi. Oru prethaalayum polund. Oru veedinte eshwariyam thonnunilla.

  • @dhanyamole5485
    @dhanyamole5485 Рік тому +27

    ഈ വീട്ടിൽ ഒരുപാട് സാധന ങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു ചില സാധന ങ്ങൾ ഒക്കെ എടുത്തുമാറ്റി വീട് ഒന്ന് നീറ്റ്‌ ആക്കാൻ thonnunnu😂😂😂

  • @myvoice19783
    @myvoice19783 Рік тому +376

    കൊള്ളാം... പക്ഷെ കണ്ടിട്ട് ഒരു വീടാണ് എന്ന് തോന്നുന്നില്ല... കുറെ സംഭവങ്ങൾ കുത്തി നിറച്ചു ഒരു വീട് എന്ന ആ കൻസെപ്റ്റ് മാറ്റി കളഞ്ഞു.... സോറി അനു.. എനിക്ക് തോന്നിയത് ആണ് കേട്ടോ....

  • @afeefajabir
    @afeefajabir Рік тому +61

    Ith kaanumbol oru veedinte feel enikk kittiyilla. Pinne ororutharkkum oro ishttanghalaanalloo… swantham interest nu swanthamaayitt oru dream home undaakkuka ennath thanne valiya oru karyam aaan👏👏👏👏👏👏

  • @vandanavandoose148
    @vandanavandoose148 Рік тому +20

    വീട് എപ്പോഴും white &wood theam ആണ് നല്ലത്..

  • @Ninaninuss
    @Ninaninuss 7 місяців тому +61

    ഈ വീട് സത്യം പറഞ്ഞാല്‍ അനുവിന്റെ ആണോ അതോ ഇപ്പൊ biggboss season 6 വന്ന റോക്കിയുടെ ആണോ... അതാ നിങ്ങള്‍ relationship ആണോ? കാണുന്ന നമ്മൾ എന്താ പൊട്ടനാ😂😂😂😂

  • @NivyaKrishna-vb5vz
    @NivyaKrishna-vb5vz Рік тому +309

    ഓരോ വീടും അവരവരുടെ സ്വപ്നം ആണ്.... ചേച്ചിയുടെ സ്വപ്നവീട്... അത് കാണാൻ കഴിയുന്നു..... എനിക്കൊത്തിയിരി ഇഷ്ടമായി എല്ലാ വീടുകളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നു...... ❤️

  • @sruthisagi1838
    @sruthisagi1838 Рік тому +823

    ഇത്രയും പയിസ മുടക്കിയ സ്ഥിതിക്ക് കുറച്ചുകൂടി നല്ല വീട് പണിയായിരുന്നു 😮

  • @shabnahaneef7881
    @shabnahaneef7881 Рік тому +164

    അവരുടെ വീട്, അവരുടെ പൈസ, അവരുടെ ഇഷ്ട്ടം,,,, എന്തായാലും 👍🏻👍🏻

  • @sreekutty_vlogs1996
    @sreekutty_vlogs1996 Рік тому +39

    Nalla oru house.സ്വന്തം ഇഷ്ടത്തിനും freedom ത്തിനും അനുസരിച്ച് വെച്ച വീടു

  • @devikrishnab6796
    @devikrishnab6796 Рік тому +192

    വീടിൻ്റെ അകം കാണാൻ luxurious aanu...very nice house

  • @fathimapatel4794
    @fathimapatel4794 Рік тому +343

    നല്ലത് പോലെ Interior ചെയ്യമായൂരുന്ന വീട് സാധനങ്ങൾ കുത്തി നിറച്ചു കുളമാക്കി . പൈസ മുടക്കിയതിന്റെ ഫലം വീട്ടിൽ കാണാനില്ല ..who is the brain behind this😮

    • @cheers_sharingandreceiving
      @cheers_sharingandreceiving Рік тому +15

      Ith thanikk vendi alla panithath.. avarkk vendi aanu .. athkond kooduthal abhipraayam venda😂
      Ningalkk veed vekkumbol angane cheyyu

    • @binupaul3815
      @binupaul3815 Рік тому +29

      Avar ithu publicne kannikkualle appol nammal abhiprayam parayumallo , nallathine nallathayittu thanne paryum , athinu swantham home akkannam ennilla .

    • @Cartoonbytia3058
      @Cartoonbytia3058 Рік тому +4

      ​@@cheers_sharingandreceivingappo pinne avar veedu vechu avar thanne kandittirunna pore 😂😂 nattukare oke video itt kanikanno??? Igane video itt kanicha palavarum abiprayam parayum

  • @myth7068
    @myth7068 Рік тому +7

    Lightinte design orupad ishtapettu...pakehe athu oru ottoru coloro allengi warm color aayirunnengil kurachumkoodi bangi vannenen thonni

  • @sharanyavaishakh
    @sharanyavaishakh Рік тому +44

    Veed നോക്കാൻ വന്നതാണ്. Boradichu skip cheythu പോലായി ഭയകര ബോറിങ് വീഡിയോ . വീട് കൊള്ളാം 🫤,വിചാരിച്ചപോലെ അല്ല അത്ര പോരാ

  • @znha10
    @znha10 Рік тому +16

    The idea behind the home is appreciable...but the decorative items are overcrowded

  • @mirzasworld4223
    @mirzasworld4223 Рік тому +16

    Personal opinion aahn.. Ndho oru Negative energy feel cheyyunnu veed kandit

  • @Ishq1585
    @Ishq1585 7 місяців тому +26

    Itharde വീട് ആണ്? അനുവിന്റെയോ അതോ അസി റോക്കിയുടെയോ?

  • @stephystephy4647
    @stephystephy4647 Рік тому +51

    House different Aayittunde. Polichu ❤️. But sadhnaghal kurache kurache nalla Poole set chyyu😊

  • @brytehere
    @brytehere Рік тому +36

    Nalla structuring, nice house, congratulations on that! i kinda felt like more elegant furnitures are to be used, the space can be used in a better way. The house looks modern but the furniture and over all setting doesn’t go well together.

  • @Chachuslove
    @Chachuslove Рік тому +48

    ഈ വീട് കണ്ടിട്ട് എയർപോർട്ടിനകത്തുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പ് പോലെ തോന്നിയത്.. എന്തായാലും ഒരു വെറൈറ്റി ഹോം❤️

  • @appu1198
    @appu1198 Рік тому +410

    Bigboos വീട് പോലെ ഉണ്ട് സീസൺ 6 ഇവിടെ വെച്ച് നടത്താം 🥰🥰

  • @rugminick3124
    @rugminick3124 Рік тому +110

    അനു നമ്മുടെ നാട്ടുകാരിയാണ്. നല്ലൊരു വീട് പണിയാമായിരുന്നു. 1 bedroom മതിയോ? അച്ഛൻ അമ്മ അനിയത്തി എല്ലാരും വന്നാൽ കിടക്കാൻ ഒരു privacyേ വേണ്ടെ.

    • @aiswaryaaishu3238
      @aiswaryaaishu3238 Рік тому +1

      എവിടെയാ നാട്

    • @aiswaryaaishu3238
      @aiswaryaaishu3238 Рік тому

      @@handwritten9770 new home evideya

    • @darkwolf-zj3pp
      @darkwolf-zj3pp Рік тому +2

      ഇത് ഷൂട്ടിംഗ് നു കൊടുക്കാൻ ആകും. ഒരു വരുമാനം അല്ലെ

  • @ssk7041
    @ssk7041 Рік тому +22

    ഇതൊരു വീട് വീട് എന്ന് പറയല്ലേ.... ഇതൊരു വീടായിട് തോന്നുന്നില്ല..

  • @CookingandFun
    @CookingandFun Рік тому +116

    Wow വീട് എത്ര മനോഹരം കണ്ടാൽ കൊട്ടാരം പോലുണ്ടല്ലോ ഇതെല്ലാം ആരാ ഡിസൈൻ ചെയ്തത് നല്ല അതിമനോഹരം ആയിട്ടുണ്ട് കൂട്ടുകാരി ഇതൊക്കെ നമ്മുടെ സ്വപ്നത്തിൽ കാണുന്ന ഒരു വീട് മാത്രം ഇത്രയൊക്കെ വേണ്ടില്ലായിരുന്നു ഇതിന്റെ പകുതി ഒരു ചെറിയ വീട് എങ്കിലും ആയാൽ മതിയായിരുന്നു എനിക്ക് എനിക്ക് നിങ്ങളുടെ വീട് വളരെ ഇഷ്ടപ്പെട്ടു I love home ❤❤❤❤😊😊

  • @jazzydriven2784
    @jazzydriven2784 Рік тому +59

    അടിപൊളിയായിട്ടുണ്ട്... സാധാരണയിൽ നിന്നും വളരെ വളരെ വ്യത്യസ്തമായ കൺസെപ്റ്റും ഡിസൈനും കളറുകളും... കോമൺ ആയിട്ട് ഇഷ്ടപ്പെടുന്ന കളറുകളും തീ മും ഒക്കെ ഒഴിവാക്കി സ്വന്തമായ വ്യക്തിത്വം ഓരോന്നിലും പ്രതിഫലിക്കുന്നുണ്ട്... വളരെ ബോൾഡ് ആയ വ്യക്തിത്വമുള്ള ഒരു വ്യക്തിയുടെ വീടാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കുന്നു.... വേഗം തന്നെ മാറ്റാവുന്ന തരത്തിലുള്ള ഡിസൈനിലെ ഫ്ലെക്സിബിലിറ്റി നന്നായിട്ടുണ്ട്... Overall great👍👍👍👍👍

  • @CoffeewithRejikaRajan
    @CoffeewithRejikaRajan Рік тому +13

    UA-cam vedio എടുക്കാൻ സത്യത്തിൽ Office പണിത Anu അത് വീട് എന്ന് പറയുന്നു Simple ..... Indoor shoot പൊളിക്കും ...❤ മനസ് ആഗ്രഹിക്കുന്നത് ചെയ്യുക അതിന് മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാത്ത അനു and Rockey👏👏 നിങ്ങളുടെ ഹൃദയ വിശാല മായവീട് ... പാരമ്പര്യ ചുമർ ( നിറം,ചിന്തകൾ ) ഇടിച്ച വീട്

  • @Kalipaanl
    @Kalipaanl Рік тому +8

    ഇതിനൊക്കെ എവിടുന്ന് ക്യാഷ്😮 സീരിയൽ അഭിനയിച്ച ഇത്ര നല്ല റൂം ഓകെ വെക്കമോ😮

  • @rayeesamoidheen9161
    @rayeesamoidheen9161 Рік тому +10

    ന്യൂ ജനറേഷൻഡ്രാക്കുളയുടെ ഭവനം വല്ലോം ആണോ?🤔 വീടായാൽ നിറ വെളിച്ചത്തോടെ ഉദിച്ചു നിൽക്കണം ഇത് ഒരു തരം ഹൊറർ മൂവിക്കു പറ്റിയ സ്ഥലം..

  • @farzanashafeek6279
    @farzanashafeek6279 Рік тому +31

    വീടും സ്വപ്നം പോലെ ചെയ്തു.... All purpose home... മനസിന് ഇഷ്ട്ടം പോലെ ആകണം വീട്... നേടിയെടുക്കാൻ കഴിയുന്നത് ഭാഗ്യം ആണ്... സൂപ്പർ 👍🏻👍🏻❤️❤️

  • @Ramdimillion
    @Ramdimillion Рік тому +2

    ആണ് ജോസഫ് ന്റെ ചിന്തകൾ വളരെ വ്യത്യസ്തമാണല്ലോ. ബാത്രൂം നിന്ന് ഗാർഡനിലേക്കൊക്കെ !! എന്റെ ഐഡിയ ആയി തീരെ മാച്ച് അല്ലാത്തതിനാൽ എനിക്ക് ഇതൊരു ഓഫീസു കം ബെഡ് ആയിട്ടാണ് തോന്നിയത്. ഇഷ്ടമായില്ല. പിന്നെ കളോർ കോംബോ ആൻഡ് വളരെ നിറയെ സാധനങ്ങൾ കുത്തി നിറച്ച ഫീൽ.
    ഓരോരുത്തരുടേം സ്വപ്‌നങ്ങൾ വ്യത്യസ്തമാണല്ലോ. വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന് അഭിനന്ദനങ്ങൾ.

  • @jaslaazim7204
    @jaslaazim7204 Рік тому +35

    കിച്ചൺ വൈറ്റ് ആണങ്കിൽ ഒരു വെളിച്ചമെങ്കിലും ഉണ്ടാകുമായിരുന്നു

  • @mannabose4936
    @mannabose4936 Рік тому +22

    Chechi parayunundallo shooting purposenu koode aahnennu pne black theme venam angane palathum , aa chechide ishtathinu anusaricha veedu vechekkunne pne nthina ellarum negative parayunne , veedu inna pole vekkanam ennu nirabandham undo , first nammude Santhosham athalle main .😊

    • @lekshmirajan8127
      @lekshmirajan8127 Рік тому +2

      Arum blackine alla kuttam parayne...bt ith pole kutti nirach aa veed vecheknathine anu

  • @spaceforanything
    @spaceforanything Рік тому +4

    Open concept is very nice but i think too much things are placed in every where so i felt very conjusted ..but i like the island kitchen ,pool area, ..

  • @mpstalinpolic2836
    @mpstalinpolic2836 Рік тому +237

    Yes fantasy home 🎉❤🎉 അനു ചേച്ചി.... Break the rules ❤🔥❤

    • @megham8970
      @megham8970 Рік тому +3

      Peedi thoonni kanninu oru vedhana pole thoonni

  • @aneesh-x2g
    @aneesh-x2g Рік тому +10

    ഉത് അവർ സീരിയൽ ഷൂട്ടിങ്ങിന് വേണ്ടി കൊടുത്ത് അതിന്റെ ഡബിൾ പൈസ ഉണ്ടാക്കും എന്നിട്ട് കുറച്ച് കഴിയുമ്പോൾ നല്ലൊരു വീട് വെക്കും

  • @sadiyaali2214
    @sadiyaali2214 Рік тому +15

    വീടിൻ്റെ concept നല്ലതാണ്. പക്ഷേ interior കുളമാക്കി

  • @beenakumar7588
    @beenakumar7588 Рік тому +43

    good concept for an open home!! But very dark because it was shot at night.. natural light would have been 100% better.. kudos to get it done per your dreams!! Beautiful concept!

  • @shamnairshad7630
    @shamnairshad7630 11 місяців тому +3

    Ee വീട് ബ്ലാക്കിന് പകരം വൈറ്റ് കൂടിയിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു ബ്ലാക്ക് ആയതു കൊണ്ട് എന്തോ ഒരു..... അവർ അവരുടെ ഇഷ്ടത്തിന് ഉണ്ടാക്കി ഞാൻ കുറ്റo പറഞ്ഞത് അല്ല നമ്മൾ എല്ലാവരുടെയും വലിയ ഒരാഗ്രഹം ആണ് വീട് കൂടുതൽ ബ്ലാക്ക് ആയതു കൊണ്ട് എനിക്ക് ishtta pettillaa

  • @mallucareerinsight8772
    @mallucareerinsight8772 Рік тому +11

    Sadanangal veykkandy undakkiya oru mall.. oru veed enna oru vibe illa.. jst nthokkeyo undakki vechapole thonnunnu

  • @akhilanelson_here
    @akhilanelson_here Рік тому +12

    I feel like there is a lot of clutters hide the beauty of this house. Plus she should’ve shot this video during the day time. The view hits different during the day I believe . Beautiful house !!!!

  • @Kanmani-u7e
    @Kanmani-u7e Рік тому +210

    എത്ര വല്യ വീട് ഉള്ളതിൽ അല്ല കാര്യം, അവിടെ സമാധാനം സന്തോഷം ഉണ്ടാരിക്കണം... പിന്നെ ഓരോരുത്തർക്കും ഓരോ സ്വപ്‌നങ്ങൾ അല്ലെ, അത് നടക്കട്ടെ👍🏻

    • @vinishbnair
      @vinishbnair Рік тому +2

      Size also matters bro

    • @pranavomanakuttan547
      @pranavomanakuttan547 Рік тому

      ​@@vinishbnairexactly

    • @SanjuSanju-jm7dh
      @SanjuSanju-jm7dh Рік тому

      Randu bedroom kude undayirunekil super ആയേനെ

    • @saranyakunjus1765
      @saranyakunjus1765 Рік тому +1

      Kayari kidakan swantham ayi oru veed undenkil thanne pakuthi samadhanam undavum... Athipo valuthayalum cheruthayalum problem illa

  • @12k44
    @12k44 Рік тому +100

    കുറെ elements ഒക്കെ നന്നായിട്ടുണ്ട്.. ആ light, പിന്നെ മുകളിലത്തെ ഗ്ലാസ്‌ ഒക്കെ അടിപൊളി.. But over all ഒരു congestion തോന്നുന്നു.black theme ആയ കൊണ്ടാകും.. പിന്നെ അത്രേം വലിയ washroom പണിതപ്പോൾ അത് നല്ല ലക്‌ഷറി ആയി ചെയ്യാമായിരുന്നു.. ലൈക്‌ jacuzi, bathtub, shower room, നല്ലൊരു vanity counter, ഇത് ഒരു നല്ല mirror പോലും വെച്ചിട്ടില്ലല്ലോ.. ഇനി ബാക്കി interior ചെയുമ്പോൾ ചെയ്യാൻ ആണോ.. 😢

    • @Shihas_Beema
      @Shihas_Beema Рік тому +4

      True.... Wash room ithrem valuthayi cash mudakki cheythappol oru kunthavum athil illaa.... Enthellam better option undayirunnu

    • @parvathi2525
      @parvathi2525 Рік тому

      ​@@Shihas_Beemayes... Angane alle paranje

  • @Ringtonesguru2.0
    @Ringtonesguru2.0 Рік тому +42

    അല്പന് അർത്ഥം കിട്ടിയാൽ ഇങ്ങനെയും വീട് പണിയാം.....കയ്യിലുള്ള കാശിനെ എന്ത് വേണമെങ്കിലും കാണിക്കാം എന്നുള്ളതിന് ഉദാഹരണം..... പണ്ട് അനുനെ ഒത്തിരി ഇഷ്ടമായിരുന്നു, ബിഗ്ഗ് ബോസ്സിൽ വന്നപ്പോൾ ദേഷ്യായി, ഈ വീട് കണ്ടപ്പോൾ തൃപ്തിയായി 🙏🏻

    • @rachelgeorge4639
      @rachelgeorge4639 Рік тому +5

      എൻ്റ അതെ അഭിപ്രായം.ഒന്നുമില്ലാത്ത കാലത്ത് ഒരു പാവം പെണ്ണ് ആയിരുന്നു. Bigboss il കേറി യപ്പോൾ ചാട്ടം ആരുന്ന്.

  • @njanorupravasi7892
    @njanorupravasi7892 Рік тому +211

    അനുവേ വീട് സൂപ്പർ ബ്ലാക്ക് കളർ ഗ്ലാസ് പോലെ തിളങ്ങുന്നു ഒരു പാർട്ണറെ പറഞ്ഞല്ലോ ആരാണ് ആ മഹാൻ 🥰🥰🥰

    • @zenspirit3576
      @zenspirit3576 Рік тому +8

      Asi rocky. മുമ്പുള്ള എപ്സോടിൽ ഉണ്ട്

    • @rajisanu1142
      @rajisanu1142 Рік тому +6

      Living together 😊

  • @peaceforeveryone967
    @peaceforeveryone967 Рік тому +3

    ഇവരുടെ കയ്യിൽ നിന്ന് Contractor & architecht നല്ല ഒരു തുക അടിച്ചു മാറ്റിയിട്ടുണ്ട്.

  • @maneeshatk9398
    @maneeshatk9398 Рік тому +148

    സത്യം പറയാലോ ഒരു വകയ്ക്കും കൊള്ളൂല ഈ വീട്

    • @aryagopi7994
      @aryagopi7994 Рік тому

      Supper house

    • @peachybeee
      @peachybeee Рік тому

      Pinne

    • @josmyvp3411
      @josmyvp3411 Рік тому +2

      സത്യം

    • @vishnusneha4089
      @vishnusneha4089 Рік тому

      സത്യം

    • @vahabvahu2078
      @vahabvahu2078 Рік тому +6

      അത് പുറംലോകമായി ഒരു ബന്ധമില്ല അതുകൊണ്ട് തോന്നുന്നത് മാറും 😂

  • @leelasaji7865
    @leelasaji7865 Рік тому +38

    പതിനേഴ് ആൾക്കാരെ കൂടി കൂട്ടിയാൽ BB house പോലെ തന്നെ. ഇതിന്റെ captan ആരാ ?😅

    • @viewerreader2286
      @viewerreader2286 Рік тому

      😂😂 അതറീല ബട്ട്‌ ഇവളാണ് ബിഗ്ഗ് ബോസ്സ്

  • @dharshh5689
    @dharshh5689 Рік тому +47

    Appo achanum ammaykum sister num avide thamasikkande.. Room illalo
    Guests vannal?

    • @arszz7080
      @arszz7080 Рік тому +23

      ബാത്‌റൂമിലൊക്കെ കിടക്കാലോ ആ രീതിയിലാണ് അതൊക്കെ പണിതിട്ടുള്ളത് കണ്ടില്ലേ 😁

    • @itzme4906
      @itzme4906 Рік тому +1

      ​@@arszz7080 😂😂

    • @aparnar480
      @aparnar480 Рік тому

      ഷൂട്ടിങ് purpose നു ആണെന്ന് പറയുന്നുണ്ടല്ലോ

    • @dharshh5689
      @dharshh5689 Рік тому

      @@aparnar480 enthayalum 3kodi mudaki panithathalle..
      Just shooting purpose nu mathram alla.. Anu avide thamasikunundallo

  • @hasnishahul7513
    @hasnishahul7513 Рік тому +5

    I love the concept but need good interior desighning and arrangements Kuree sadnghl thinghi vachirikukayanu onnum veedumai cherunilla black concept is ok good but atumai cherunna etrayo things und furnitures onnum cherunnilla nighl ithil koree invest cheythattund but looking so cheap ahnu need much good arrangements

  • @visalpta3640
    @visalpta3640 Рік тому +9

    ഒരു 10 പേരെങ്കിലും വീട്ടിൽ ഇല്ലെങ്കിൽ രാത്രി ആകുമ്പോൾ പേടി ആകും 😂

  • @ncnc1882
    @ncnc1882 Рік тому +31

    Super but IT company pole tonnunneeeee... Or oru night pub

  • @Unique_creator170
    @Unique_creator170 Рік тому +10

    Personal opinion annu arum pongala edenda, eee structure ozhu veedu innu suite ayyit ennikku tonnilla.ozhu office design poliye tonni ollu

  • @ajv1617
    @ajv1617 Рік тому +10

    ഇനി ഒന്നും ചെയ്യണ്ട ആവശ്യം ഇല്ല, already ആവശ്യത്തിൽ കൂടുതൽ ചെയ്തു കഴിഞ്ഞു, അതും ഒരു വൃത്തിയും ഇല്ലത്തെ, total mess

  • @sumiyax.
    @sumiyax. Рік тому +13

    ഇത്രയും decorative item വളരെ അരോചകരം. സത്യം കൊള്ളൂല്ല

  • @shahanairfanshahanairfan5199
    @shahanairfanshahanairfan5199 Рік тому +13

    Ithrem paisa mudakyadh kondulla Nde abiprayam enik ishtaylla enthekeyo kanich vecha pole adhum 1 bedroom home Nalla bundimuttayrikille pinne idh shootinginde aavashyathin vendiyan kooduthalm nirmichadh ennuond ok aayrkm

  • @ethniqxdreamer4449
    @ethniqxdreamer4449 Рік тому +90

    Horrible designing! The engineer who designed this house should not be hired by anyone! Enthoru blunder aanu ayaal cheyth vechekkunnath... Felt like he cheated Anu... 3 crores vech ethrayo nalla bangiyulla veedu vekkamaaayirunnu... This place looks like a godown... Vallaatha oru negative energy feeling because of too much of black color maybe... Kure chavaru vaari ittirikkunnath pole enthokke ullil vechirikkunnu... Oru happy vibe kittunnillaa😐😐

    • @awesomelife2116
      @awesomelife2116 Рік тому +4

      Anu nte ishtathinu anu veedu vachekkunath.. agane mathi ennu owner parajaal athale pattu

    • @aneetamolbkaneeta3057
      @aneetamolbkaneeta3057 Рік тому

      Anu plan paranja pole alle😮

    • @ethniqxdreamer4449
      @ethniqxdreamer4449 Рік тому +7

      @@aneetamolbkaneeta3057 matte Rocky de idea aahnalle paranje... Anu oro video il oronna paranje... Last video which she put in the construction stage like few months ago, she introduced this as Rocky's house and apurathe Ann's mansion as her house.. Like two interconnected house... Ithil Rocky Mansion maathra kaanichekunne and she's introducing like her room, bathroom and all... Mothathil audience ine confused aakunnu

    • @aliyaaliya8043
      @aliyaaliya8043 Рік тому

      ​@@ethniqxdreamer4449 👍🏻yes

  • @preethu7665
    @preethu7665 Рік тому +7

    Good idea 👍🏻,but വളരെ congested ആയി തോന്നുന്നു,ഒരുപാട് സാദനങ്ങൾ കുത്തി നിറച്ചു വച്ചതുപോലെ..

  • @diyaniya2835
    @diyaniya2835 4 місяці тому +6

    സത്യത്തിൽ ഇത് ആരുടെ വീടാണ്. റോക്കിപറയുന്നു റോക്കിയുടെയാണെന്ന്.അനു പറയുന്നു അനുവിന്റേതാണെന്നു......?

  • @rekhajagadheesh214
    @rekhajagadheesh214 Рік тому +179

    ഒരു വീടിന്റെ ഐശ്വര്യം ഇല്ല, നെഗറ്റീവ് അല്ല എന്റെ അഭിപ്രായം

  • @kavithasujith2930
    @kavithasujith2930 Рік тому +7

    സത്യത്തിൽ ഇതെന്താ, ഒന്നും complete അല്ല, സത്യത്തിൽ നിങ്ങളെ കണ്ടാൽ bold എന്ന് തോന്നും എങ്കിലും. നല്ല ഒരു കാര്യവും ഈ വീട്ടിൽ അല്ല, പ്രതേകിച്ചു വീട് എന്ന feel അൽപ്പം പോലും ഇല്ല, നിങ്ങൾ പറ്റിക്ക പെട്ടു, ആരോഗ്യം ഉള്ള സമയം feel ആയി തോന്നും, അവസാനo നക്ഷത്രം ennum😂😂😂

  • @aravindazr
    @aravindazr Рік тому +42

    ചേച്ചിയുടെ cash നല്ല പോലെ ഊറ്റാൻ അറിയുന്ന നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ അറിയുന്ന ആരോ ഒരു നല്ല ഉടായിപ്പ് ആശാൻ ആണ് പാർട്ണർ എന്ന പേരിൽ ചേച്ചിയുടെ കൂടെ കൂടിയിരിക്കുന്നതെന്നാണ് ഈ വീട് ഇത്ര വരെ കണ്ടപ്പോൾ മനസ്സിലായത്.... കളർ കോമ്പിനേഷൻ, വീടിന്റ ഹൃദയം എന്നു പറഞ്ഞു കാണിക്കുന്ന ഭീമൻ ലൈറ്റും മൊത്തം ഗ്ലാസ് ഹൌസ് പോലുള്ള നിർമ്മാണവും, ഒരു വലിയ മുറി ബാത്റൂമും വലിയ കറുത്ത കർടനുകളും എല്ലാം കണ്ടാൽ ഇതിൽ ഒരു മനുഷ്യൻ താമസിക്കുമെങ്കിൽ അയാൾക് എന്തെങ്കിലും മാനസിക പ്രശ്നമുള്ള ആളാകാനേ സാധ്യതയുള്ളൂ... നിങ്ങളുടെ weakness എന്തൊക്കെയാണെന്നു നിങ്ങളുടെ fantacy ഇഷ്ടങ്ങളും നിങ്ങളുടെ സാമ്പത്തികം എത്രയുണ്ടെന്നും കൃത്യമായി അറിയാവുന്ന പാർട്ണർ അണ്ണൻ വരച്ചിടുന്ന റൂട്ട്ന മാപ്പിൽ കൂടി ചേച്ചി പോകുന്നതുകൊണ്ടും ഇനി ഇതിൽ നിന്നും രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥയായതുകൊണ്ടും ഇതിൽ cash ഇറക്കി ഒന്ന് രണ്ടു കൊല്ലം കൊണ്ട് സിനിമ സീരിയൽ ഷൂട്ടിംഗ് ആവശ്യങ്ങൾക്കെങ്കിലും ഉപകരിക്കുമെങ്കിൽ വാടകക്ക് കൊടുക്കുക 🤗 സിനിമ സീരിയൽ ഷൂട്ടിംഗ് കാർക്ക് ഇതുപോലെ നല്ല വീടുകൾ വേറെ കിട്ടാൻ കേരളത്തിൽ ഇല്ലാത്തതുകൊണ്ട് വലിയ ഡിമാൻഡ് തീർച്ചയായും ഉണ്ടാകും... ആ ഒരു bed റൂം കൂടി വേണ്ടായിരുന്നു.... അവിടേം ഗ്ലാസ്‌ ഇട്ടാൽ മതിയാരുന്നു... മെത്ത ബ്ലാക്ക് പഞ്ഞി വെച്ചതും വിരിപ്പ് വെള്ള പഞ്ഞി വെച്ചതും തലയിണ ഗോൾഡൻ പഞ്ഞി വെച്ചതും കൂടി ആയിരുന്നേൽ പൊളിച്ചേനെ... എന്തായാലും റോക്കി ഭായ്ക്ക് ഇട്ട കാലം... 🤗🤗🤗അഗസ്ത്യമലയിലെ കാറ്റും സൂര്യോദയവും കണ്ടു മഞ്ഞിൽ ടെൻടിനകത്തു കിടന്നുറങ്ങാം 🤗🤗🤗god bless you 🤗🤗🤗

  • @Krgnair123
    @Krgnair123 6 місяців тому +4

    Ethippol Rockyude veedalle? Biggboss l ayal engane aanu paranjathu. Ningalude friend best

  • @kpopluv6812
    @kpopluv6812 Рік тому +17

    Very spacious house but i feel like its a bit congested. Black is dream colour for many people even me but after seeing this it felt like, imagine if this house was white! The amount of definition it would give these spaces. Black is not defining edges. But anyways its your house. More like its a house for us while its a home for her❤

  • @MarriageDiaries.
    @MarriageDiaries. Рік тому +3

    പഴയ പോലത്തെ ഒരു നിഷ്കളങ്കത അനുഭപ്പെടാത്തത് പോലെ nd ചെച്യെ

  • @dnya6019
    @dnya6019 Рік тому +5

    I felt the house is stuffed with things. Also, arrangements of things are a bit crowded

  • @Heyy-h9m
    @Heyy-h9m 4 місяці тому +2

    Rocky bigg bossil വന്നതിന് ശേഷം കാണുന്നവരുണ്ടോ

  • @vandanavandoose148
    @vandanavandoose148 Рік тому +7

    ഈ വീടിന് black theam കൊടുത്തത് കൊണ്ട്.. വീടിൻ്റെ ഒരു ഇത് നഷ്ടപെട്ടു.. വെളിച്ചം കടക്കാത്ത ഇരുട്ട് അറ പോലെ..

  • @bhuvaneswarymahadevan184
    @bhuvaneswarymahadevan184 Рік тому +10

    റോസചെടികൾ കണ്ടു നിറയെ പൂക്കൾ ഉണ്ടെങ്കിൽ അല്ലേ ഭംഗിയുള്ളൂ ചെറിയച്ചട്ടിയിൽ ഭംഗിയുള്ള ഒരു പൂവ് ഉണ്ടെങ്കിൽ കണ്ണിന് എന്താ ആനന്ദം

  • @paulsonjoshua844
    @paulsonjoshua844 6 місяців тому +7

    Oru Tamilnadu tourist bus le keriya pole undu...

  • @ShabnaVahab-ow1hd
    @ShabnaVahab-ow1hd 4 місяці тому +3

    ഇതിന് വീട് എന്ന് പറയില്ല വീട് എന്നത് എപ്പോഴും clean മാത്രമല്ല neat ഉം കൂടെ ആയിരിക്കണം

  • @shibinabasheer2215
    @shibinabasheer2215 Рік тому +12

    Kollilla background white akarunnu 🥴horror feel
    3crore😮

  • @niyah8664
    @niyah8664 Рік тому +6

    kurach interior and decorating sense venam enn important aan for building up a house, which is lacking here

  • @gourisankaram7381
    @gourisankaram7381 Рік тому +13

    Sontham ishtathinu veed paniyuka ennal oru luck aanu.nice home. . Ella nanmakalum undakatte 🙏

  • @ishikaandherdreams9054
    @ishikaandherdreams9054 Рік тому +5

    Structure nannayitundu,but interior furnitureum Mattaum nannakamayirunnu,evideyoo entho missing may be 3 years kazhiyumbol shariakumayirikkum

  • @prithvirajfangirl2285
    @prithvirajfangirl2285 Рік тому +105

    അധ്വാനത്തിന്റെ ഫലം 😍

  • @preetha630
    @preetha630 4 місяці тому +1

    അനുമോളെ മോളെ നീ ഭാഗ്യം ചെയ്ത ജന്മമാണ് എന്നെപോലുള്ളവർക്ക് കാണാനേ യോഗമുള്ളൂ ഒരുത്തുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത ആളാണ് ഞാൻ യു ട്യൂബിൽ എല്ലാ പ്രോഗ്രാമും കാണുന്ന ആളാണ് ഞാൻ എനിക്ക് മക്കളും ഇല്ല ഒരുപാട് പേരോട് ഞൻ സഹായം ചോദിച്ചു ഒരു സെന്റ് സ്ഥലം വേടിക്കാൻ ആരും സഹായിച്ചില്ല അത് എന്റെ യോഗം അടുത്ത ജന്മം അനുമോളുടെ പൂച്ചാക്കൂടിന്റെ അത്രെങ്കിലും ഒരു വീട് കിട്ടണേ എന്ന് പ്രാർത്ഥിച്ചു പോകാണു ആ തുറന്ന ഹൃദയമുള്ള മോളെ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ

  • @neehx4563
    @neehx4563 Рік тому +9

    furniture showroom pole und.colors thammil oru matching illa

  • @Nri-thya-thi
    @Nri-thya-thi Рік тому +3

    Ithreem paisayokke chilavakkiyathalle.. Nalloru veedu vaykkamayirunnu... Pinne veedokke ellavarudeyum swapnamalle.. Avaravarude ishtam pole ayikkotte..

  • @beansss760
    @beansss760 Рік тому +9

    Interiors and the house design are not at all going together... ultra modern home and old fashioned furniture