അനുശ്രീയുടെ സ്വർഗം!😍 Anusree Kochi Hometour| ഉള്ളിൽ ഇതുവരെ കാണാത്ത സർപ്രൈസുകൾ🤩| Home Interior| Veedu

Поділитися
Вставка
  • Опубліковано 1 жов 2024
  • ഇതാണ് അനുശ്രീയുടെ ലോകം! ഇവിടെ ഉള്ളിലാണ് സർപ്രൈസുകൾ! കൊച്ചിയിലെ പുതിയ വീട് പരിചയപ്പെടുത്തി താരം... #anusree #veedu #interiordesign #home #shortvideo
    Queries Solved
    Anusree Nair HomeTour
    Anusree Malayalam Actress
    Celebrity HomeTour Malayalam

КОМЕНТАРІ • 316

  • @siyadtvm2773
    @siyadtvm2773 2 місяці тому +99

    എപ്പോഴും നാടൻ വേഷമാണ് അനു വിനു യോചിക്കുന്നത്😊❤ക്യാർ ഫുൾ😂❤❤❤

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 16 днів тому

      ഒരു പർദ്ദ ആയാലോ... അതാകുമ്പോ കണ്ണ് പോലും പുറത്തു കാണുല്ലല്ലോ 😂

  • @geetharavi4742
    @geetharavi4742 2 місяці тому +84

    സ്റ്റെപ്പിന്റെ നേർ താഴെ നിന്നു പ്രതിമകൾ കുറച്ചു ഫ്രണ്ടിലേക് ഇറക്കിവൈ ക്കുന്നത് ഉചിതമായിരിക്കും. സ്റ്റെ പിൽ കാൽവച്ചു കയറുമ്പോൾ പാലക്കാക്കിടയിൽകൂടിനോക്കുമ്പോൾ ഭാഗവാന്മാരായ പ്രതിമകളുടെ ശിരസിൽ കാൽ വരുന്നത് ഒരു നെഗറ്റീവ് ആയിതോന്നുന്നു. സ്റ്റെപ്പിന്റെ നേരടിയിൽ നിന്ന് കുറച്ചു മുമ്പോട്ടു ഇറക്കി വയ്ക്കു അനുമോളെ 😘

  • @RahulCk-iy9bt
    @RahulCk-iy9bt 2 місяці тому +60

    Honeyrose nte veedinte video adiyil recommend aayi vannavarundo 👍👍👍

  • @anvarsadhath3351
    @anvarsadhath3351 2 місяці тому +61

    ഗണപതി വിട്ന് ഐശ്വര്യം ♥️🌹👍🏻

  • @dizuzaser2242
    @dizuzaser2242 2 місяці тому +4

    Sondham ayi oru veed polum illathavar comment boxil kedann മെഴുകുന്നു 😆🤣🤣

  • @syamrajr-m4p
    @syamrajr-m4p 2 місяці тому +5

    Its a heavenly home...ee veedu ബിൽഡ് ചെയ്ത ആളുകൾ ആരാണ്!?.. Labour only contract aano!?

  • @-._._._.-
    @-._._._.- 2 місяці тому +81

    നഗരത്തിന്റെ തിരക്കുകൾ ഇല്ലാത്ത മനോഹരമായ ശാന്തമായ വീട്👌🏝️🌳🏡🌳🌴

    • @ManoramaVeedu
      @ManoramaVeedu  2 місяці тому +2

      Thanks for liking 🙂 keep watching

  • @shifahamza3037
    @shifahamza3037 2 місяці тому +5

    Ithu oru ambalamaayi prakyaapichoode??? Nice home🏡

  • @Leodomain
    @Leodomain 2 місяці тому +26

    പുറമെ എത്ര modern ആയാലും നാട്ടിൻപുറം സ്വഭാവം വീട്ടിൽ കാണാം stair ൻ്റെ താഴെ ... Blue color ഇത് രണ്ടും ഒന്ന് change ചെയ്യണം

  • @jessygeorge-2014
    @jessygeorge-2014 3 місяці тому +20

    ഗണപതി ഫാൻ അല്ല. .
    ഗണപതി ഭക്ത എന്ന് വേണം പറയാൻ 😮

    • @S8a8i
      @S8a8i 2 місяці тому +2

      ഒക്കെ ഓരോ show മാത്രമായത് കൊണ്ടാണ്.

  • @laibaliza1098
    @laibaliza1098 2 місяці тому +8

    Chrcgiyude ബെഡ്റൂമിലെ red bedsheet ഇഷ്ടയില്ല. white ആയിരുന്നാലും കുഴപ്പെല്ലെന്നു തോന്നി

  • @BalakrishnanM31
    @BalakrishnanM31 2 місяці тому +37

    Stair area nalla bore ayi thonni..it could have been arranged better..ith ella pieces m kooti ittirkje pole oru look ahh kittaane

  • @പിന്നിട്ടവഴികളിലൂടെ

    സ്വന്തം വീട് സ്വപ്നമാണ് എന്നും❤❤❤❤ നടക്കും എന്ന സ്വപ്നത്തിലാണ്.❤❤❤

  • @Pachamaala
    @Pachamaala 3 місяці тому +47

    Aiyoo that blue panel wall is spoiling everything 😮
    Also no color consistency at all

  • @ashikak4364
    @ashikak4364 2 місяці тому +3

    Ithrayum ganapati bakthi ulla aal orikkalum athoru thamaasha pole parayunnath nallathalla
    "Airportill ponna ganapathi, keyboard vaayikunna ganapati" nalla bakthiyum respectum

  • @KamaleshGK-ct6mo
    @KamaleshGK-ct6mo 2 місяці тому +22

    അനുശ്രീ " നായർ " ന് പകരം അച്ഛന്റെ പേരായ മുരളീധരൻ എന്ന് കൊടുക്കാമായിരുന്നു... ആ പേരിൽ അച്ഛനും അഭിമാനികുമായിരിക്കും.

    • @rajivenugopal902
      @rajivenugopal902 2 місяці тому

      ആ അച്ഛൻ തന്നെയാവുമല്ലോ നായർ എന്ന് ചേർത്തത്..അതിൽ ഒരു അഭിമാനക്കുറവും തോന്നില്ല..

  • @oommenc.i9028
    @oommenc.i9028 2 місяці тому +1

    For spending too much money for antiques items is absolutely waste, what religion doesn't matter, too much idiols not necessary to show our religious spirits. Much burdens for keeping always good condition all luxurious houses or homes.

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 місяці тому +10

    11 കൊല്ലമായി വീട് പണിയുന്ന ഞാൻ 😄😄😄
    എനിക്കും ഇതേ പോലെ ഉള്ള ആഗ്രഹങ്ങൾ ആണ് paintings ന്റെ ഒക്കെ കാര്യത്തിൽ 😊

  • @antonyjoseph4761
    @antonyjoseph4761 2 місяці тому +12

    Japamala chollunnathu good...God bless you ❤

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 2 місяці тому +6

    It's amazing. You don't need to get scared about troll. It's your right to practice your religion. ❤

  • @majeedmohammedkunju7476
    @majeedmohammedkunju7476 2 місяці тому +10

    അനുശ്രീയെ മലയാളി വേഷത്തിൽ കാണുന്നതാണ് ഭംഗി....😂

    • @sindhumenon3317
      @sindhumenon3317 2 місяці тому +1

      അതെ ശെരിക്കും

    • @jobygeorge8996
      @jobygeorge8996 2 місяці тому +1

      അതെ

    • @siyadtvm2773
      @siyadtvm2773 2 місяці тому

      ഈ വേശം മോശം യോചിക്കുന്നില്ല😮😢😅

    • @raghunathraghunath7913
      @raghunathraghunath7913 2 місяці тому

      ആ വീടും മറ്റു കാണുമ്പോൾ കൂടെ നിങ്ങളുടെ ഈ മീഡിയ വൺ ഡ്രസും ജനങ്ങൾ കാണുന്നുണ്ട്😂

    • @peaceforeveryone967
      @peaceforeveryone967 2 місяці тому +2

      അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് അവർ വസ്ത്രം ധരിക്കേണ്ടത്.

  • @anuvijay2305
    @anuvijay2305 2 місяці тому +3

    വേഷത്തിന് ഒത്ത പേര്.. അനുശ്രീ നായർ

  • @smnair3168
    @smnair3168 2 місяці тому +2

    Kitchen കാണിക്കാൻ മാത്രം വക്കുക. അഴുക്ക് ആക്കല്ലേ

  • @lifeoftraveldays
    @lifeoftraveldays 2 місяці тому +29

    🙏🙏🙏wow അടിപൊളിയായിട്ടുണ്ട് അനു ചേച്ചി 👍👍💕💕❤❤best of luck 😎

  • @BinduBinoy-i6f
    @BinduBinoy-i6f 2 місяці тому +23

    ബെഡ്‌റൂമിൽ ദൈവത്തിന്റെ ഫോട്ടോയോ പ്രതിമയോ പാടില്ലെന്നാണ് പറയുന്നത് 🙏

    • @m.kuttymathew8451
      @m.kuttymathew8451 2 місяці тому +3

      അതെന്താ?ആദ്യമായി കേൾക്കുന്നതാണ്

    • @sruthy-oj3tm
      @sruthy-oj3tm 2 місяці тому +1

      ആര്

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo 2 місяці тому

      ഹാളിൽ പൂജ റൂമിൽ മാത്രമേ വെക്കവും bedroomil ഒക്കെ പല കാര്യം നടക്കുന്നത് അത് ഒക്കെ ഫോട്ടോ മുന്നിൽ വെച്ച് അല്ലെ ചെയ്യുന്നേ അത് തെറ്റ് ആണ് n​@@m.kuttymathew8451

    • @Drnourinnazar
      @Drnourinnazar 2 місяці тому

      Got your point but she's unmarried..

    • @mahesh....30
      @mahesh....30 2 місяці тому +1

      Ellam oro vishvasagal alle prethekich angane okke enthina

  • @majeedmohammedkunju7476
    @majeedmohammedkunju7476 2 місяці тому +1

    അവർ തുണി ഉടുക്കുകയോ ഉടുക്കാതിരിക്കുകയോ ചെയ്യട്ടെ... ഭംഗി കേരളീയ വേഷം എന്നേ ഞാൻ പറഞ്ഞുള്ളു.... 🤣🤣🤣

  • @happy-wh2ro
    @happy-wh2ro 2 місяці тому +3

    MY HOME STILL IMAGINES MANY CHANGES ...STILL NOT COMPLETED ..STARTED IN 2016 AND STILL PENDING FLOORING AND MANY..IN MY HOME EVERY STAGE OF CONSTRUCTION WAS CURIOUS TO OTHERS AND MOST OF MY WELWISHERS WERE SILENT DURING EVERY STEP OF PROCESS BECAUSE THEY DONT EVEN KNOW WHATWAY IT GONNA WORK AND WHY DOING LIKE THIS.FEW SAID HE HAS ENOUGH MONEY TO DO THINGS WITH EXTRA THINGS CRAZY LIKE THISTO DO EXPENSIVE INSTEAD OF DO VERY LOW COST..BUT ONETHING IS SURE...MY HOUSE STAY STRONG ENOUGH EVEN MANY MISSILES FALL ON THE ROOF BECAUSE THERE IS SOMANY HIDDEN CONCRETE PILLERS FIXED WITHIN EACH WALLS FROM FOUNDATION TO ROOF... I PLAN TO COMPLETE IN 2030 AFTER I PLACE WELL AGAIN ONCE....I HOPE.....😊

  • @SudheerMP-mq9bx
    @SudheerMP-mq9bx 2 місяці тому +10

    Beautiful. House. And. Very very. Beautifil

  • @_nk_god_yt9212
    @_nk_god_yt9212 2 місяці тому +1

    ഉണ്ണി മുകുന്ദൻ്റെ ഫോട്ടോ കൂടിവെക്കാമായിരുന്നു

  • @entekeralam2284
    @entekeralam2284 2 місяці тому +1

    ഏണിയുടെ അടിയിൽ ദൈവം... കാണാൻ അത്ര സുഖം പോരാ

  • @pcjohnnykutty902
    @pcjohnnykutty902 23 дні тому +1

    Congrats Anusri may God be with you in this house always but you need a "partner"to give you company in Enteveedu.

  • @vismayanair25
    @vismayanair25 10 днів тому +2

    ❤❤

  • @sreechettikulagara2066
    @sreechettikulagara2066 3 місяці тому +18

    Beautiful

  • @sumim2599
    @sumim2599 2 місяці тому +10

    മിടുക്കി❤

  • @User28_26
    @User28_26 День тому

    കുറച്ചുകൂടി നല്ല ഒരു architecht നെ approach ചെയ്യാമായിരുന്നു. നിങ്ങൾ പറയുന്ന light colors ഒക്കെ ഞങ്ങള്ക് dark shades ആയിട്ടു ആണു തോന്നുന്നേ. Overall theme ഒരു consistency ഇല്ല . വീടിന്റെ എവിടെയൊക്കെയോ ഒരു professionalism ഇല്ലാതാകുന്നുണ്ട്, ചില ഭാഗങ്ങൾ വല്ലാത്ത ഓർഡിനറി ഫീൽ. ഇത്രേം നല്ല area ൽ ഇത്രേം പണം ചിലവിട്ട്‌ ഒരു വീട് വെക്കുമ്പോൾ നിങ്ങൾ കുറച്ചുകൂടി നല്ല output അർഹിക്കുന്നു. Anyways congrats for your new home

  • @seenandheard8673
    @seenandheard8673 2 місяці тому +2

    Exept house name everything is good!!

  • @jayasreepremachandran8399
    @jayasreepremachandran8399 3 місяці тому +34

    Nice home, with positive vibe. Ganapathi collection excellent

  • @Mrtribru69
    @Mrtribru69 2 місяці тому +4

    Beautiful house Anusree! Only the blueish shade wall of the living room, I didnt like. I also have collection of Ganeshas in my house here in Belgium.

  • @Homosapiens2025
    @Homosapiens2025 2 місяці тому +1

    ഗണപതി മിത്താണെന്ന് മുൻപ് ഒരു മഹാൻ പറഞ്ഞിട്ടുണ്ട് അയാൾ കാണണ്ട.

  • @aswathyabhilash9290
    @aswathyabhilash9290 3 місяці тому +13

    Bhama house,name nivedhyam. Evideyo kettitund. Not sure

  • @anzilajanzil1958
    @anzilajanzil1958 2 місяці тому +3

    Super ❤❤❤❤❤

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 місяці тому +5

    Excellent SwapnaVeedu of AnuShree

  • @ചിന്ത2024
    @ചിന്ത2024 2 місяці тому +1

    സംഘിണിയാണോ?

  • @natsdsouza
    @natsdsouza Місяць тому +1

    Sanghini ishtam❤

  • @anoopeb1720
    @anoopeb1720 2 місяці тому +4

    ഓപ്പൺ മൈന്റ്❤

  • @xtubedude
    @xtubedude 2 місяці тому +5

    Nalla veedu, nalla petti 😊mothathil nalla housing 👌🏾

  • @manjushabiju2955
    @manjushabiju2955 2 місяці тому +2

    സാമാന്യം കൊള്ളാം😮😮

  • @vinodhinivinu906
    @vinodhinivinu906 2 місяці тому +7

    Subhi suresh nte veedinte peranu ente veedu.

    • @Fre6dy
      @Fre6dy 2 місяці тому

      ഞാനും ഓർത്തു സുബീടെ വീടുപേര് എൻ്റെവീടെന്നാണ്

  • @rahulpalatel7006
    @rahulpalatel7006 3 місяці тому +6

    Sudutty & Mattancherry camp ivarey othukki because she is an RSS supporter.

  • @pnnair5564
    @pnnair5564 2 місяці тому +2

    കഴിയുമെങ്കിൽ മലയാളം പറയൂ. മണിപ്രവാളം അരോചകം! ബാക്കിയെല്ലാം സുന്ദരം!

  • @ampzmp1
    @ampzmp1 3 місяці тому +25

    നന്നായിട്ടുണ്ട് അനുശ്രീ.. വീടും നിഷ്കളങ്കമായ അവതരണവും..

    • @ManoramaVeedu
      @ManoramaVeedu  2 місяці тому

      Thanks for liking 🙂 subscribe and keep watching

  • @rinuthomas6754
    @rinuthomas6754 3 місяці тому +137

    subi sureshinte veedinte peru anu ente veedu😂

    • @vishnusoman1433
      @vishnusoman1433 3 місяці тому +37

      ആഹ് പേര് ഒരാൾക്കേ വീടിനു വെക്കാൻ പറ്റുള്ളൂ എന്നുണ്ടോ???

    • @padmanair4853
      @padmanair4853 3 місяці тому

      Athe

    • @divyasp14
      @divyasp14 3 місяці тому +1

      Entha veetper

    • @vishnusoman1433
      @vishnusoman1433 3 місяці тому +2

      @@divyasp14 ന്റെ വീട്

    • @mercyjose7006
      @mercyjose7006 3 місяці тому

      😊😊

  • @sujith.v.prabhu1198
    @sujith.v.prabhu1198 Місяць тому +1

    Beautiful skirt

  • @spiceblendsbyshalini5514
    @spiceblendsbyshalini5514 2 місяці тому +1

    Veedu 👌...Ganapathi veedu ennu idamayirunnu.

  • @judyjoseph1342
    @judyjoseph1342 3 місяці тому +11

    എന്റെ വീട് എന്ന board എവിടെയാണ് ഉണ്ടാക്കിയത്

  • @gamingjappuzz5806
    @gamingjappuzz5806 2 місяці тому +2

    🩵

  • @jeenathomas3935
    @jeenathomas3935 3 місяці тому +11

    Beautiful home❤❤❤❤

  • @budgie143
    @budgie143 2 місяці тому +6

    Ganapatye devotee❤

  • @ayshuss1217
    @ayshuss1217 2 місяці тому +18

    Aa dining hall cheytha blue work il colour aa veed n match illa vere light colour anel❤

  • @JoJo-g9p
    @JoJo-g9p 2 місяці тому +1

    Oriykalum chavitti kayarunna chavuttu padiyude adiyil daivangale veyksn padilla anu..

  • @Macdonalder708
    @Macdonalder708 3 місяці тому +3

    Dress traditional aKkam aayirunnu

  • @sartha123
    @sartha123 2 місяці тому +23

    stairs താഴെ steps Step പോലെ ഒറ്റു setup ഉണ്ടാക്കി അതൊക്കെ താഴെ വയ്ക്കാതെ അതിൽ വച്ചാൽ കാണാനും ഒരു ഭംഗീ ഉണ്ടാകും.

  • @mksankaran
    @mksankaran 2 місяці тому +3

    Anu sree yude "Sree" pole thanne Veedum

    • @ManoramaVeedu
      @ManoramaVeedu  2 місяці тому

      Thanks for liking 🙂 keep watching

  • @sarathkumar-ge9cy
    @sarathkumar-ge9cy 2 місяці тому +2

    Unni mukundan
    movie jai Ganesh😂😂😂

  • @davisvlogskerala3723
    @davisvlogskerala3723 3 місяці тому +5

    Kitchen tiffany blue colour theme.

  • @charvikranav
    @charvikranav 2 місяці тому +2

    nice house 😍😍

  • @jayasrees4712
    @jayasrees4712 2 місяці тому +3

    Anu sree worth effort

  • @techgearss
    @techgearss 3 місяці тому +10

    👌👌👌❤️

  • @ayishakuttyhabi8654
    @ayishakuttyhabi8654 2 місяці тому +1

    സാരിയിൽ നല്ലഭങ്ങി ഉണ്ടാവും 👍

  • @vasukutannair6620
    @vasukutannair6620 Місяць тому +1

    Oo Onnum Elliya Anu ❤❤❤

  • @marvasaliha
    @marvasaliha 2 місяці тому +1

    Vineethinte sound pole thonnundo anchorin

  • @AnnieAbraham-h2b
    @AnnieAbraham-h2b 3 місяці тому +8

    Nice beautiful house tks for sharing

    • @ManoramaVeedu
      @ManoramaVeedu  3 місяці тому +1

      Thanks for liking 🙂 keep watching

  • @Macdonalder708
    @Macdonalder708 3 місяці тому +7

    Wall paper colour change aakille?

  • @sibinpalakkal2565
    @sibinpalakkal2565 2 місяці тому +2

    ഭക്ത മാറി ഫാൻ ആയി

  • @mysimpex9381
    @mysimpex9381 2 місяці тому +3

    Anusree...I liked ur house very much. Especially the name...the name is unique...sends out a very strong message. May God bless you with all success and the best in life ...🎉

  • @sujith.v.prabhu1198
    @sujith.v.prabhu1198 Місяць тому +1

    Beautiful home❤❤

  • @pravikm9391
    @pravikm9391 2 місяці тому +8

    Nala veedu..interior textures elam.kidu

  • @ShabnaBadusha
    @ShabnaBadusha 2 місяці тому

    Daivam oru vigrahamo athrakke ullu.Daivathe nammal srishttichedutha oru vigraham aradhikkukayo.Daivam onne ullu a daivathe aradhikku.daivam sreshttavanu,srishttiyalla.veedu nannayittund.

  • @Karunasabu
    @Karunasabu 2 місяці тому +1

    East or west... Home is best

  • @shadesoflife2019
    @shadesoflife2019 3 місяці тому +13

    Beautiful home. She should be proud...

    • @ManoramaVeedu
      @ManoramaVeedu  3 місяці тому +1

      Thanks for liking 🙂 keep watching

  • @sheejakumari-ot1qo
    @sheejakumari-ot1qo 7 днів тому +1

    👍🏻👍🏻

  • @ABINSIBY90
    @ABINSIBY90 Місяць тому +1

    Good ❤

  • @Gopi_ka995
    @Gopi_ka995 2 місяці тому +7

    Nice home ❤

  • @jayasatheeshan4214
    @jayasatheeshan4214 2 місяці тому +3

    👍👍👌😍

  • @dhost9375
    @dhost9375 2 місяці тому +3

    well

  • @ABINSIBY90
    @ABINSIBY90 Місяць тому +2

    അനുശ്രീ അധ്വാനിച്ചുണ്ടാക്കിയ വീട് ❤

  • @jujujuju9427
    @jujujuju9427 2 місяці тому +10

    How they get so much money to make a house.. After few films in malayalam

    • @Mayasree700
      @Mayasree700 2 місяці тому +5

      Avrkk filmnn kittya cash vach vere business thodangalo.. Nalla finacial management ulla alukalanengil ithokke pattum

    • @appur6478
      @appur6478 2 місяці тому +4

      Ethra sadharamakaar pudhiya veedu vekunu, appozhano film fieldil ullavar vekunadh

  • @nasflix_2.0
    @nasflix_2.0 3 місяці тому +7

    ഈ പത്രങ്ങളും മറ്റു iteams ഒക്കെ video ചെയ്യുമ്പോൾ നിങ്ങൽ ഇടുത് കളയോ.. അനുശ്രീ തവിയും, പത്രങ്ങളും ഒക്കെ പറഞ്ഞപ്പോൾ തോന്നിയ doubt ആണ്....

    • @Saaam7795
      @Saaam7795 3 місяці тому +3

      Vallatha doubt

    • @anusreenair3360
      @anusreenair3360 3 місяці тому +2

      Cub boards nte akathu elllam undu...

    • @lambdaplex
      @lambdaplex 3 місяці тому

      Ithu actual kitchen alla. She didn't went there..but a portion can be seen.. ithu show kitchen anu.. nowadays 2-3 kitchen undu

  • @nikhilanair5074
    @nikhilanair5074 3 місяці тому +11

    Super chechi.
    Ganapathi and krishna❤❤

  • @hfibvubgsasi8924
    @hfibvubgsasi8924 3 місяці тому +8

    Nammal ennu parayunnathu arokkeyanu

    • @LifeTalesByAlin
      @LifeTalesByAlin 2 місяці тому

      Athu pathanamthitta side ile oru prayogam aanu. Nammal ennu kondu swantham veedu ennu mathre udheshikkunnullu… veetile ellarem koodi ulpeduthi aanu nammalde veedu ennu parayunnathu..

    • @krishnapriyal5118
      @krishnapriyal5118 2 місяці тому +1

      @@LifeTalesByAlinaa kutty pattanapuram anu kollam

    • @dhanyamohan9717
      @dhanyamohan9717 2 місяці тому

      ​@@LifeTalesByAlinveetilae allavaraeyum ulpeduthi alla nammal annu parayunnathe, samsarikkunna alaeyum ulpeduthi bahumanathodae parayunna word ane nammal annu udeshikkunnathe , njagal Pathanamthittakkare aganaeya , anusree kollam pathanapuramkariya 😊

    • @LifeTalesByAlin
      @LifeTalesByAlin 2 місяці тому

      @@dhanyamohan9717 yeah I agree.. njanum pathanamthittakkari aanu.. pathanamthitta , Adoor , pathanapuram okke aduthu kidakkunna sthalangal aanu.. ivide ellam use cheyyunna language similar aanu. Cheriya vathyasangale kaanu..

    • @LifeTalesByAlin
      @LifeTalesByAlin 2 місяці тому

      @@krishnapriyal5118 pathanapuram Kollam district aanu I know.. pathanamthitta yodu aduthu kidakkunna sthalam annu.. oro deshathinum language roopapettu vannathu correct district border anusarichu alla.. aduthaduthu kidakkunna sthalangalil ulla word usage okke similar aarikkum.. athukondanu pathanamthitta side il ennu paranjathu.. njanum pathanamthitta aanu… njanum samsarikkumpo nammade naadu, nammade veedu ennokkeyanu parayunnathu…

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 місяці тому +1

    Stair,, allam eppo,, eganayanu,

  • @kkgireesh4326
    @kkgireesh4326 2 місяці тому +3

    വീട് വളരെ ഏറെ നന്നായിട്ടുണ്ട് നാളിതു വരെയുള്ള സബാദ്യം വീട്ടിൽ നിക്ഷേപം ആയി ഒപ്പം മനസിന്റെ ആഗ്രഹം സഭലമായി ഏതാനും വർഷം കഴിയുമ്പോൾ േസാഭാവികമായി മനം മാറ്റം വരും സ്വഭാവികം അപ്പോൾ ഇതൊകെ ഒരു അധികപറ്റായി തോന്നും ഇതു പോലും ഇതുക്കു മേലയും ചെയ്തവരുടെ അവസ്ഥ ഇപ്പോൾ പരക്കെ കണ്ടുവരുന്നു അഭവവും കുടിയാണ്

  • @amruthaamrutha7480
    @amruthaamrutha7480 2 місяці тому +4

    Anu❤❤❤❤❤❤

  • @DhanyaSayu
    @DhanyaSayu 2 місяці тому +1

    അഭിമാനം ❤

  • @manjusabu9209
    @manjusabu9209 2 місяці тому

    24 years nu munpu thanne njangalude veedinte peru Ente Veedu ennannu

  • @FatoomFatoom-l3y
    @FatoomFatoom-l3y 2 місяці тому +4

    ❤❤❤

  • @bijuabraham6587
    @bijuabraham6587 3 місяці тому +6

    Best.. കണ്ണാ... Best... 🍀🍀🍀🍀🍀👍🏻

  • @kmcmedia5346
    @kmcmedia5346 2 місяці тому +2

    👌🏿👌🏿❤

  • @sach02
    @sach02 2 місяці тому

    Ivareyonum ipo cinema il kanarila ipo, pine evidunano e cash oke!!!

  • @neenupattath3698
    @neenupattath3698 2 місяці тому +4

    Nice home🧿