മഞ്ജു പിള്ളയുടെ കോടികളുടെ ഫ്ലാറ്റ് ടൂർ 🤑

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 1,7 тис.

  • @priyarojy4525
    @priyarojy4525 Рік тому +6157

    സ്വന്തം ആയിട്ട് ഒരു വീട് പോലും ഇല്ലാത്ത കാണുന്ന ഞാൻ 😄😄😄ഒരുപാട് ഇഷ്ടം ആയി... One day my dreams also comes true 🙏🙏🙏

  • @saheermlpm3059
    @saheermlpm3059 Рік тому +122

    നാട്ടിൽ ഇതു പോലുള്ള A/c റൂമിൽ വെക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ വീടില്ല. എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാക്കാൻ ഉള്ള പരിശ്രമത്തിൽ ആണ് ഞാൻ ഒരു പ്രവാസി യാണ് ദൈവം അതിനുള്ള വിധി തരട്ടെ.❤❤❤❤❤❤

    • @varun.91
      @varun.91 Рік тому +5

      എല്ലാം നടക്കും. ❤

    • @abhishekabhi4309
      @abhishekabhi4309 Рік тому +3

      ഒന്നും നടക്കൂല

    • @sanha1099
      @sanha1099 Рік тому +1

      ​@@abhishekabhi4309 എന്താടെ

    • @martinaanto4416
      @martinaanto4416 Рік тому

      God bless u

    • @mydhilys2034
      @mydhilys2034 7 місяців тому +1

      Manjuntebedil kidannathu mosam

  • @Kanooja
    @Kanooja Рік тому +453

    ഇതുപോലെ എന്നും വ്ലോഗുമായി വരണം കാർത്തിക്മോനെ , എന്നെ പോലുള്ള അമ്മമാർ വരെ കാത്തിരിപ്പ് ആണ്. ഞാൻ വൈകുന്നേരം ആകുമ്പോൾ എന്റെ മോളോട് ചോദിക്കുന്നത് കാർത്തീര വീഡിയോ വന്നോ എന്നാ ലവ് യു so much kaarthi

    • @shobanavarghese6233
      @shobanavarghese6233 Рік тому +9

      ഞാനും കട്ട വെയ്റ്റിംഗ് ആണ് മോന്റെ വീഡിയോ കാണാൻ സിംഗപ്പൂർ ആണ് ഞാൻ 😘😘

    • @heanajojanjohn111
      @heanajojanjohn111 Рік тому +1

      True karthi is my favorite also . Very happy to see him back with full power on . Stay blessed always makkale .

    • @pushpamukundan9412
      @pushpamukundan9412 9 місяців тому

      😊😊😅

  • @sis6395
    @sis6395 Рік тому +191

    കാർത്തിക് ne ഇങ്ങനെ ചിരിച്ച് സന്തോഷത്തോടെഎന്നും കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം..👍👍👍.

  • @iamranid9017
    @iamranid9017 Рік тому +719

    Flat നന്നായിട്ടുണ്ട് ചേച്ചി 🥰
    നമുക്ക് അവിടെ വരാനുള്ള chance ഇല്ലേലും ഇങ്ങനെ കണാൻ കഴിഞ്ഞല്ലോ സന്തോഷം ❤

  • @sajithpalliyathsajithpalli1309
    @sajithpalliyathsajithpalli1309 Рік тому +28

    മഞ്ചു ചേച്ചിക്ക് AC കൊടുത്തതിലൊന്നും ഞങ്ങൾക്ക് പരാധിയില്ല സമൂഹത്തിൽ കഷ്ട്ടതകൾ അനുഭവിക്കുന്ന ഒരു പാട് പേരുണ്ട്‌ അവരുടെ കണ്ണീര് ഒപ്പാൻ കഴിഞ്ഞാൽ അവരുടെ മാത്രമല്ല ദൈവത്തിന്റെ അനുഗ്രഹം കൂടിയുണ്ടാവും മുന്നോട്ടുള്ള യാത്രയിൽ ...... god bless you soorya .........

  • @helenmary1201
    @helenmary1201 Рік тому +101

    ചേച്ചിയുടെ അധ്വാനത്തിന്റെ ഫലം ❤️ അഭിനന്ദനങ്ങൾ മഞ്ജു ചേച്ചി 😘

  • @LijoRaju-cw5yq
    @LijoRaju-cw5yq Рік тому +152

    ഈ ലോകത്തിലെ ഏതൊരു മനുഷ്യന്റെ സ്വപ്നം ആണ് സ്വന്തം ആയി ഒരു ഭവനം 🥰🥰

  • @KRISHNAAAAAA123
    @KRISHNAAAAAA123 Рік тому +51

    കാർത്തിക്&മഞ്ചു ശരിക്കും ചേച്ചിയും അനിയനും പോലുണ്ട്😊

  • @kkppvlogs143
    @kkppvlogs143 10 місяців тому +11

    5 വർഷം കൊണ്ട് 10വാടക വീട് മാറി 10മത്തെ വീട്ടിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ 😢. എന്നാണോ ഒരു സ്വന്തം വീട്.സ്വപ്നം എന്നേലും നടക്കും 🙏🏻🥰

    • @bijukr4814
      @bijukr4814 9 місяців тому +3

      അടുത്തവർഷം ഇത്രാം മാസം അങ്ങനെ വെറുതെ plan ചെയ്യണം അപ്പോൾ അതിനുളള അവസരം തരുന്നുവരും ...സ്വപ്‌നങ്ങൾ യാഥാർഥ്യമാവട്ടെ .🎉

    • @malayali2546
      @malayali2546 Місяць тому

      Lifil jodukku

  • @saranyaarun6103
    @saranyaarun6103 Рік тому +58

    Ithil manjuchechiye kanan yenthoru resam🥰sherikkum oru cute look 😘😘😘😘😘😘

    • @shebaabraham687
      @shebaabraham687 Рік тому +1

      @@twinkle3106 ആദ്യ വിവാഹം ഡിവോഴ്സ് ആയിട്ട് പിന്നെ രണ്ടാമത് കല്യാണം കഴിച്ചു

    • @davistpchennai
      @davistpchennai Місяць тому

      Director alle

  • @azeemshamnad4172
    @azeemshamnad4172 Рік тому +50

    yesterday i got an swiggy order from manju pillai she was really a nice person she behaved well with me and tipped 50 rupees too. thank you madam

  • @haseenanaji1
    @haseenanaji1 Рік тому +306

    എന്തെങ്കിലും ഒരു അത്യാവശ്യത്തിന് ലിഫ്റ്റിന് wait ചെയ്യുമ്പോഴാണ് ഇത് പോലെ ഏതെങ്കിലും ബോധമില്ലാത്തവന്മാർ ലിഫ്റ്റിലെ എല്ലാ ഫ്ലോറിലും ഞെക്കിയിട്ട് പോകുന്നത്.
    ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ ഒരാളെ ഹാർട്ട്‌ attack ആയിട്ട് ആശുപത്രിയിൽ കൊണ്ട് പോകാൻ നോക്കിയിട്ട് 10-15 മിനിട്ടാണ് ലിഫ്റ്റിന് വേണ്ടി കാത്തു നിന്നത്. Dont do this people.

    • @arshad4142
      @arshad4142 Рік тому +5

      😐

    • @chimneysecret
      @chimneysecret Рік тому +6

      😮

    • @user-yf3xm1dk3b
      @user-yf3xm1dk3b Рік тому +12

      Very true!

    • @Rarebutrealragi
      @Rarebutrealragi Рік тому +5

      I wish to comment the same …u said it

    • @DeztinationAhead
      @DeztinationAhead 9 місяців тому +1

      ഞങ്ങളുടെ ഫ്ലാറ്റിൽ കൊറേ പിള്ളേർ ആണ് ഈ പരിപാടി😅😅

  • @mukkilanilkumarp6304
    @mukkilanilkumarp6304 Рік тому +23

    സ്വന്തം ആയി ജോലി ചെയ്തു കിട്ടിയ കാശിനു ആഗ്രഹം പോലെ ഒരു വീട് അടിപൊളി ആയിട്ടുണ്ട്. ഇനിയും കൂടുതൽ ഉയരം എത്തി ചേരാൻ ഉള്ള നല്ല സിനിമകൾ കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @indulekha7059
    @indulekha7059 Рік тому +366

    ചേച്ചിയുടെ സ്വന്തം അധ്വാനത്തിൽ ഉണ്ടാക്കിയ വീട് സൂപ്പർ, ആളുകൾ കണ്ടു പഠിക്കൂ 🙏🏻

    • @lidiya-vl8ee
      @lidiya-vl8ee Рік тому +5

      ellarum swantam aaayitt tanneyaan bro adwanikkunne

    • @maneeshknair4814
      @maneeshknair4814 Рік тому +7

      Ath enth വർത്തമണ് chechi... നമ്മളും കഷ്ടപ്പെട്ട് തന്നെയാ വീട് വച്ചത്.. അല്ലാതെ നാട്ടുകാരെ പറ്റിച്ചോ moshticho ഉണ്ടാക്കിയ ക്യാഷ് കൊണ്ട് അല്ല

    • @smisharajesh7445
      @smisharajesh7445 Рік тому +3

      കുറച്ചു ഓവറാണുട്ടോ പറഞ്ഞത്

  • @indruudg6jy
    @indruudg6jy Рік тому +9

    ഷെഡ് മാത്രം ഉള്ള ഞാൻ ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. നമുക്ക് വീടില്ലെങ്കിലും ഇതൊക്കെ കാണുന്നതല്ലേ സന്തോഷം👍👍

  • @DjAlok-wp7op
    @DjAlok-wp7op Рік тому +2526

    Karthik ഇതു പോലെ vlog തുടരണം എന്ന് ആഗ്രഹമുള്ളവർ like👍

  • @poornimarajendran3321
    @poornimarajendran3321 Рік тому +34

    Flat is gorgeous...Manju chechi is looking young and beautiful ♥️stay happy good hearts..

  • @sinigopi530
    @sinigopi530 Рік тому +20

    റൂഫ് ടോപ് സൂപ്പർ അടിപൊളി വ്വ്യൂ 👌👌👌👌ഒത്തിരി ഇഷ്ടം പെട്ടു വീടും അടിപൊളി

  • @geethaanil8274
    @geethaanil8274 Рік тому +5

    ചേച്ചിയും അനിയനും പോളിയാണ്.randaleyum ഒത്തിരി ഒത്തിരി ഇഷ്ടം

  • @Aesthetik_007
    @Aesthetik_007 Рік тому +14

    13:28 colour gradient of the sky👌

  • @jollyshaji7534
    @jollyshaji7534 Рік тому +169

    31 വർഷമായി വാടക വീട്ടിൽ താമസിക്കുന്ന എനിക്ക് ഈ വീടൊക്കെ സ്വാർഗ്ഗമാണ് ഗയ്സ് ❤️❤️❤️

  • @KSKM2015
    @KSKM2015 Рік тому +24

    AC എടുക്കാൻ ഓക്സിജനിൽ വന്നപ്പോൾ അവിടെ വച്ച് കാർത്തിക് മച്ചാനെയും അഖിലേഷ് അളിയനെയും കാണാനും സെൽഫി എടുക്കാനും കഴിഞ്ഞു 😍 അഖിലേഷ് അളിയൻ ഓടി വന്നു കെട്ടിപിടിച്ചു ♥️ ഒരു ജാടയും ഇല്ലാത്ത down to earth guy ♥️ അഖിലേഷ് മച്ചാൻ്റെ കട്ട ഫാൻ ആയി

  • @soumya-pilla
    @soumya-pilla Рік тому +1

    നിങ്ങടെ 2ന്റേം ഈ സ്നേഹം ഇങ്ങനെ തന്നെ തുടരട്ടെ 🥰🥰🥰നല്ല വീട് chechy❣️❣️👌🏻👌🏻👌🏻ഒത്തിരി ഇഷ്ടായി 😍അനിയന്റേം ചേച്ചിടേം സ്നേഹം 👌🏻👌🏻👌🏻👌🏻be happy manju ചേച്ചി &karthik bro❣️

  • @shamrasheed790
    @shamrasheed790 Рік тому +20

    എനിക്ക് ഈ ചേച്ചിയെയും അനിയനെയും ഒരുപാട് ഇഷ്ടമാ ♥️♥️

  • @rasiyaiqbal6
    @rasiyaiqbal6 Рік тому

    Wow super 👍 അങ്ങനെ മഞ്ജു പിള്ളക്കും ഫ്ലാറ്റ് ആയി.. അതും അടിപൊളി ഫ്ലാറ്റ്... വളരെ വളരെ ഇഷ്ടം ആയി... സ്വന്തം പ്രയത്നം അഭിമാനിക്കുന്നു.. Love you... God bless you...

  • @SajithaMethalayil
    @SajithaMethalayil Рік тому +5

    ഈ ക്ണാപ്പ് അവിടെ കാണിച്ചാ മാത്രമേ അകത്തോട്ട് കയറ്റിവിടത്തോണൂ ...😄😄😄😄😄... ആ ഡയലോഗ് കിടുക്കി ...👌👌👌👌👍👍

  • @bismishajahan1974
    @bismishajahan1974 Рік тому +4

    മഞ്ജു പിള്ള.. 🥰 പണ്ട് മുതലേ ഒരുപാട് ഇഷ്ടമുള്ള ഒരാൾ... 🥰🥰

  • @anjali_vijayan
    @anjali_vijayan Рік тому +144

    Pettenn vlog kandappol😍❤
    Eni nammude karthikettante home tour ethrayum pettenn ithupola kanikan pattatte🥰

  • @sajnaprem1917
    @sajnaprem1917 8 місяців тому

    നല്ല വീട് ചേച്ചി..... ജീവിതത്തിലെ ഒരു ഭാഗ്യം ആണ് സ്വന്തമായി ഒരു വീട്.... എല്ലാ ആഗ്രഹങ്ങളും പൂവണിയട്ടെ..... 👍🏼👍🏼❤️❤️✨✨✨✨✨🎉🎉

  • @rasilulu4295
    @rasilulu4295 Рік тому +3

    മഞ്ജു എത്രയും നാൾ അധോനിച്ചു ഒരു ഫ്ലാറ്റ് വാങ്ങി 👌👌👌👌👌👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🤲🤲❤❤❤❤

  • @Mrtribru69
    @Mrtribru69 Рік тому +2

    Karthik .......Camera kulungi kulungi onnum clear aayi kaanaan vayya!! Love Manju Chechi. Greetings from Belgium

  • @salikasalam4571
    @salikasalam4571 Рік тому +3

    30 വർഷം കൊണ്ട് കഷ്ട്ടപെടുന്ന ഞാൻ എന്നും സ്വപ്നം കാണുന്ന ഒരു കാര്യമാണ് സ്വന്തമായ ഒരു വീട്.... അത് ഇനി എന്നാണോ എന്തോ?

  • @sajinap5265
    @sajinap5265 Рік тому +1

    അനക് ഒരു വീട് പോലു ഇല്ല ഞാൻ ദൈവത്തിനേടു എപ്പോഴും പ്രാർത്ഥികു അനക് ചെറിയ ഒരു പുര എടുത്ത് തരണമേ എ൬് സൂപ്പർ വീട് ദൈവം അനുഗ്രഹികടേ

  • @nazarinak2195
    @nazarinak2195 Рік тому +4

    അടിപൊളി😍😍😍❤️❤️❤️super 😍❤️സ്വന്തമായി വീട് ellavarkum ഉള്ള ഒരു സ്വപ്നം അത് സാക്ഷാൽകരിക്കുന്നവർ ഭാഗ്യവാൻമാർ 😍😍😍😍❤️❤️❤️❤️

  • @SunilKumar-uu6fn
    @SunilKumar-uu6fn Рік тому

    6:26 വീട്ടിനകത്ത് എയർകണ്ടീഷന്റെ ഔട്ട്ഡോർ യൂണിറ്റ് അടിപൊളി🙄🙄😁😁

  • @kanchanarinoy6352
    @kanchanarinoy6352 Рік тому +6

    Karthik bro come with power ❤❤❤❤❤❤👏👏💯💯💪💪💪manju chechiyude flat polichu👏👏🥰🥰🥰🥰

  • @ourparadise
    @ourparadise Рік тому +1

    Manju ചേച്ചിടെ വീട് 👌🏻👌🏻 ഇത്ര clean ആയി വെച്ചിരിക്കുന്ന ഫ്ലാറ്റിൽ എങ്ങനെയാട Karthi നിന്നെ വിശ്വസിച്ചു party തരണേ.....😂😂Manju ചേച്ചി ഉള്ള കാര്യം പറഞ്ഞു party hall ഇൽ തരാന്ന് 🤣🤣എന്തായാലും home tour super..... മുകളിൽ ചെന്നപ്പോലുള്ള view ഒന്നും പറയാനില്ല 👌🏻👌🏻🥰🥰🥰🥰

  • @Crazy00fox
    @Crazy00fox Рік тому +382

    Back to that vibe dude❤
    Dare to dream🥰

  • @bijukr4814
    @bijukr4814 9 місяців тому +1

    ജീവിതത്തിൽ വിജയങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നവരെ കാണുന്നതുതന്നെ ഒരു positive vibe ആണ് ... ഒരു motivation ആണ് .🎉

  • @krishnendu8135
    @krishnendu8135 Рік тому +1

    Wowww..... Endho eee video kore ishtappettu... Oonilum urukkathilum ente ore oru agraham aaan swantham paisa kk vellyoru veed veykanamnn... Athin vendi olla planning aaan 24 manikoorm... Njan padikkunne ollu... Ella. Sheri avm... Dare to dream 🤞♥️

  • @gowrysoven4637
    @gowrysoven4637 Рік тому +104

    അടിപൊളി വീട് 👌🏼 എന്ത് പാവം ചേച്ചിയ്‌യാണ് ❤️ എത്ര സിമ്പിൾ ആണ് 🥰

  • @behappywithpets4487
    @behappywithpets4487 Рік тому +3

    Flat tour super. Manjuchechiyude molum husbendum koodi undayirunnenkil colour aayene

  • @shinigireeshgireesh989
    @shinigireeshgireesh989 Рік тому +1

    Keralathile allardeym inspiration ann karthik surya
    Nje pole thanne jeevithathil oru prayassam vannavarayirikum allarum aaa prayassam karthik chettante video continuous ayit kanaan thudagiyapo muthal allam sherii ayiii athupole thanne ayirikum eee video kanunna allarkum.
    Pettann karthik chettann oru problem vannathum allarum full support ayirunn athinn karanm athrakk nammalde jeevitham matiya oru vekthii ayathond thanne ann.
    Enik njighal allareym pole thanne ariyayirunn karthik chettan recover aayivarumenn karanm aaa manushan athrak pettann onnum thalarilla jeevithathil allam nashtapetitum onum avaan pattathe ayitum allaam nediadutha vekthi ann karthik surya.

  • @masterkings10
    @masterkings10 Рік тому +22

    Karthik surya and manju chechi combo 💞💞

  • @kariveppilla.
    @kariveppilla. Рік тому

    Karthik surya is back😄 happy aayittu erikuka, egane ulla vlog enniyum chaiyuka. നല്ല നല്ല വീടുകൾ കാണാൻ ഇപ്പഴും ഇഷ്ട്ടം. ❣️

  • @BIRD_MAN_009
    @BIRD_MAN_009 Рік тому +8

    Karthik സൂര്യ.... നിങ്ങള് പൊളി anu ❤️💥...

  • @PadmavathiShinde
    @PadmavathiShinde 22 дні тому

    Da. Karthike. Enthada. Mone. Enarji😂😂. Superrtrrttttttt. Da. Chakkare❤❤

  • @Citrikhere0011
    @Citrikhere0011 Рік тому +244

    This is called Come back ❤
    Ee vacationill olle vibe

  • @sindubai7481
    @sindubai7481 7 місяців тому +2

    ഞങ്ങളും വാങ്ങും ഒരു ഫ്ലാറ്റ് .. അതിലെ അലങ്കാരങ്ങളും സൂപ്പർ ആയിരിക്കും ❤️❤️❤️❤️❤️

  • @aneeshaks4652
    @aneeshaks4652 Рік тому +79

    Adipoli flat chechy.. entho oru proud feel aanu oru veed vachu kanunnath..ethra kashtapadum hardwork um dream um adwanavumanu.. ❤❤❤❤❤super veedanu ..cherutho,valiyatho aaya veedayal polum athil kidannurangumbo undakunna oru feel ath verethanneya even oru kunju veedayal polum.. 🎉

  • @vimalooscraft8011
    @vimalooscraft8011 5 місяців тому +2

    മഞ്ജു ചേച്ചി വീടും സ്‌ഥലവുമില്ലാതെ കഷ്ടപ്പെടുന്ന എനിക്ക് സുരക്ഷിതമായി കിടന്നുറങ്ങാൻ ഒരു മുറി റൂമേലും കെട്ടി തരുമോ. ഞാനൊരു വിധവയാണ്.13 വയസുള്ള ഒരു മകനുമുണ്ട്. ഇപ്പോൾ കുടുംബശ്രീ കിച്ചണിലാണ് താമസം... Please help me ചേച്ചി

  • @sathydevi7282
    @sathydevi7282 Рік тому +9

    Very Beautiful flat.😊thamasikkan kothiyaavunnu

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Рік тому

    ഹോ......, എന്തൊരു തകർപ്പ്. ഫുൾ സൗണ്ടിലുള്ള തകർപ്പ്. എന്താ ഇത്...... 👌👌👌

  • @Im_Sharan
    @Im_Sharan Рік тому +11

    0:01 entte mone..ijathii power. Guys, He is Back❤
    Super video ❤❤ especially, kitchen pwoli❤
    Drone shots koode include cheyamairunnu last

  • @rajeshs7203
    @rajeshs7203 Рік тому +2

    വീണ്ടും കാർത്തിയുടെ വ്ലോഗ് കാത്തിരിക്കുന്ന ഫാൻസിലോരുവൻ ആണ് ഞാനും... ഇതേപോലെ power ആയി വീണ്ടും വീണ്ടും വീഡിയോസ് വരട്ടെ Dare2dream❤️

  • @ourprettyzain7905
    @ourprettyzain7905 Рік тому +68

    Adipoli.... She is really deserve this... Her hardworking..❤❤

  • @malludubb
    @malludubb Рік тому +1

    Pwoli

  • @sivasankaran4909
    @sivasankaran4909 Рік тому +5

    ഇതെല്ലാം കണ്ടു ഞാൻ വിജനമ്പിച്ച് പോയി 😂😂🤪😁

  • @pbmohankumar8625
    @pbmohankumar8625 Рік тому +1

    ചേച്ചിടെ ഫ്ലാറ്റ് കിടിലം ആണ്. നല്ല ലൊക്കേഷൻ. സുഖകരം ആയ ജീവിതം ആശംസിക്കുന്നു

  • @EffortFilms
    @EffortFilms Рік тому +18

    ഇതുപോലുള്ള പോസിറ്റീവ് വൈബും ആയി നിങ്ങൾ എന്നും ഉണ്ടാവണം ഇതൊക്കെ കാണുന്നതല്ലേ മച്ചാനെ ഞങ്ങളുടെ ഒരു സന്തോഷം 😍

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg Рік тому +1

    മഞ്ജുവും, കമ്പനിയും സൂപ്പർ 😂😂😂❤❤❤❤😂, സൂര്യ 👌👌👍

  • @Arya-bm1le
    @Arya-bm1le Рік тому +10

    Waiting for... Karthikinte puthiya veedinte home tour

  • @sravanganga7736
    @sravanganga7736 Місяць тому

    What an energy he has..✌️✨ Karthik bro.. you are something special.❤❤

  • @princejose2063
    @princejose2063 Рік тому +126

    Its a beautiful home 😍. Spr home tour vedio 😍😍

  • @sarithalechu-lp1cb
    @sarithalechu-lp1cb Рік тому +1

    എന്റെ വീടിന്റെ അടുത്താണ് ഈ ഫ്ലാറ്റ്. ഇതുവരെ മഞ്ജു ചേച്ചിയെ കാണുവാൻ പറ്റിയിട്ടില്ല.. Bro... നിങ്ങൾ വലിയ മനുഷ്യൻ ആണ് bro.. God bless you...

  • @shamseenathaj5908
    @shamseenathaj5908 Рік тому +6

    നല്ല വീട് 😍 പിന്നെ കാർത്തിടെ കുരുത്ത കേടുകളും 😍

  • @Chandramathipeethambaran
    @Chandramathipeethambaran Рік тому +2

    അടിപൊളി വീട് 👍👍അസ്സുയ ക്കാർ പല തും പറയും അതൊന്നും കാര്യമാക്കണ്ട

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +19

    *manju is caring karthik as her own son😻💯*

  • @mm-mj5vm
    @mm-mj5vm Рік тому +1

    12:37😂😂😂😂😂

  • @krishnasreekumaran
    @krishnasreekumaran Рік тому +14

    Uff welcome back kaarthi❤🎉

  • @kayyoppu-83
    @kayyoppu-83 Місяць тому

    ആദ്യം സ്ഥലം പിന്നെ വീട്. ഇന്ഷാ allah... 🥰.. വീടുള്ളവരെ കാണുമ്പോ ഒരുപാട് സന്തോഷം...

  • @SKYLER__EFX_5055
    @SKYLER__EFX_5055 Рік тому +4

    Awesome Tour 😍Manju Chechi AndKathik Surya Uyir 😍🥰

  • @aadivlogs2022
    @aadivlogs2022 Рік тому +2

    Superb come back karthik.... ❤️❤️❤️❤️❤️.... E vdeos ane njamak kanan ishtam..... Karthi epozum parayum pole luuuuuubbbbbbbbbbbbbbbb uuuuuuuu😘

  • @gopikass1318
    @gopikass1318 Рік тому +4

    Ingane lift kuthi vakkale ella floor ...flatil thamasikunna aalkarke ariyu.. ethekum emergency vanna lift ella flooril nirthi vannu etra time edukum..use lift buttons sensibly guys..

  • @shantypr392
    @shantypr392 Рік тому

    കോട്ടയത്തു ഒരു അമ്മൂമ്മ പുറംപോക്കിൽ ഷീറ്റ് ഇട്ട വീട്ടിൽ ഭക്ഷണം ഉണ്ടാക്കി കൊടുത്തു ജീവിക്കുന്ന വീഡിയോ കണ്ടിട്ടാണ് ഈ വീഡിയോ വന്ന് കാണുന്നത്. എല്ലാവരെയും സൃഷ്ടിക്കുന്നത് ദൈവം ആണ് പക്ഷെ ഭാഗ്യം എല്ലാവർക്കും ഒരുപോലെയല്ല 😢 ദൈവം ചിലർക്കു എല്ലാഭാഗ്യങ്ങളും കൊടുക്കുമ്പോ മറ്റുചിലർക്കു ഒന്നും കൊടുക്കുന്നില്ല... ഒന്നും 😢 നല്ലൊരു ഫ്ലാറ്റ് കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @gayathryvs
    @gayathryvs Рік тому +62

    Adipoli flat❤❤ loved the flat tour😊😊😊

  • @sachingopalakrishnan998
    @sachingopalakrishnan998 7 місяців тому

    കാർത്തിക് bhai + മഞ്ജു ചേച്ചി ജീവനാണ്... 🥰🥰🥰🥰

  • @meenakshymeenu130
    @meenakshymeenu130 Рік тому +10

    Karthi chettaaaa happy to c u int the vloggg chettaaa vloginu oru time correct akk chettaaa ile uptodate kanan pattullaaa😢😢😢

  • @sudhambikakishore1978
    @sudhambikakishore1978 8 місяців тому

    നല്ല ഒരു നടിയും നല്ല വ്യക്തിയുമാണ്❤ ദൈവം അനുഗ്രഹിക്കട്ടെ

  • @actorvijay___official
    @actorvijay___official Рік тому +36

    Karthik Surya fans assemble😍😍😍

  • @ebiebin3744
    @ebiebin3744 Рік тому

    Ellam orupad eshttayi🥰🥰🥰👌🏼👌🏼👌🏼👌🏼👌🏼

  • @mukeshr6805
    @mukeshr6805 Рік тому +3

    Nalla comeback machane .ennum daivam happy matram tharatte

  • @RajaniRajaniravidran
    @RajaniRajaniravidran Рік тому

    ❤❤ 0:51

  • @actorvijay___official
    @actorvijay___official Рік тому +8

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ കമോൺ 😍😍😍

  • @TG-qh8gm
    @TG-qh8gm Рік тому

    Munju ndeyum samsaram veedupole ishtappettu.natural ❤🥰😍👌

  • @SabariNath-fn3215
    @SabariNath-fn3215 Рік тому +3

    Veed mothham adipoli yaa mowne🔥🔥🔥🔥🔥🔥😍😍😍😍

  • @Friendsforeverg
    @Friendsforeverg Рік тому +1

    കാർത്തിക്കിനെ ഞങ്ങൾക്ക് എല്ലാം ഒരുപാട് ഇഷ്ടമാണ്... വീഡിയോസ് എല്ലാം 👌🏻👌🏻

  • @ambro1059
    @ambro1059 Рік тому +57

    Come Back always Greater than Set Back 😌 D2D♥️

  • @jasmineali3735
    @jasmineali3735 Місяць тому

    Thank you Karthic. Home tors sooper.

  • @sanjayronkurian5155
    @sanjayronkurian5155 Рік тому +5

    മഞ്ജു ചേച്ചിയുടെ ഫ്ലാറ്റ് വളരെ സൂപ്പർ ആയിട്ടുണ്ട്. ചേട്ടാ സൂപ്പർ ഹോം ടൂർ വീഡിയോ ആണ് ഇത്. ആ ഫ്ലാറ്റിലെ എല്ലാ തരം അലങ്കാരവും വളരെ സൂപ്പർ ആണ്. 😎😎😎😀😀😀❤️❤️❤️

  • @rajeshwarivijayan4486
    @rajeshwarivijayan4486 Рік тому +1

    23 years house maid aayi gulf il joali cheythu njanum vangi oru veed. Kadangal und, eppoazhum joali cheyyunnu kadangal theerkkan❤

  • @sarathlallal2318
    @sarathlallal2318 Рік тому +10

    I am a big fan of manju chechi !!! Really versatile actress & very happy to see her now recents some great movies, Thatteem muttem serial as well ❤ love u chechi 🥰

  • @ssvofficials282
    @ssvofficials282 Рік тому +2

    ❤❤❤ സൂപ്പർ ഡാ ❤ review പൊളിച്ചു 👍 അടിപൊളി ആയിടുണ്ട് എല്ലാം ❤ആശംസകൾ manju ചേച്ചി ❤

  • @Abhinav-si1qm
    @Abhinav-si1qm Рік тому +3

    Machane aa liftil vech ella buttonum 2:11 press cheythath thenditharam aaypoyi.Urgent aay aarkkelum lift use cheyyanamenkil enth cheyyum.Machane polulla oru vlogger ingane cheyyuvenn vicharichilla.Akku chettan aaa pakkvatha ond.

  • @parvathysreekumar5390
    @parvathysreekumar5390 Рік тому

    ഞങ്ങൾക്ക് സ്വന്തമായി വീടുമില്ല... സ്ഥലവുമില്ല... അമ്മ patient... അച്ഛന് stroke വന്നിരിക്കുന്നു.... എനിക്ക് vasculities എന്ന അസുഖവും...ഒരു മാസം എന്റെ injectionu തന്നെ നല്ലൊരു തുക ചിലവാകും... പിന്നെ അമ്മയുടെയും എന്റെയും മെഡിസിൻ.... എനിക്ക് 16 വയസാട്ടോ..

    • @ta4256
      @ta4256 Рік тому

      Smart phone um und. Ath recharge cheyyan kaashum und. Alavalathi paranj aalkarude paisa vangi jeevikka!

  • @kilthanilsulthan8173
    @kilthanilsulthan8173 Рік тому +4

    എത്ര നാളായി ഒരു ഇൻട്രോ കണ്ടിട്ട് ...
    അടുത്ത വീഡിയോ ചെയ്യുമ്പോൾ ആ എനർജി യോടു കൂടി ഉള്ള ഇൻട്രോ ചെയ്യണം❤❤❤

  • @mayapadmanabhan956
    @mayapadmanabhan956 Рік тому

    adipoli namukke oru veed ellenkilum kanumpol nalla sathosham thonnunnu god bless u❤❤❤

  • @suttushalu5629
    @suttushalu5629 Рік тому +3

    Pandatte bloopers koodi indayirunnel set aayirunnu

  • @gokulsasikumar_yt
    @gokulsasikumar_yt Рік тому +7

    ഇന്നത്തെ intro 🔥power സാധനം 💥