EP #22 മോനിഷ ജീവിച്ചിരുന്നെങ്കിൽ അവർ തമ്മിലുള്ള വിവാഹം ഉറപ്പായിരുന്നു...

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 712

  • @zeroxgmaing
    @zeroxgmaing 2 місяці тому +236

    താങ്കൾ എത്ര മനോഹരമായാണ് സംസാരിക്കുന്നത്.., അതും നല്ല ഭാഷയിൽ...... യു ട്യൂബിൽ പലരും സിനിമാ വിശേഷങ്ങൾ എന്നപേരിൽ പല ആഭാസ തരങ്ങളും വിളിച്ചു പറയുന്ന ഈ കൂട്ടത്തിൽ നിന്നും വേറിട്ട ഒരു ശബ്ദമാണ് താങ്കളുടേത്‌... സന്തോഷം..

    • @SabuXL
      @SabuXL 2 місяці тому +17

      പുളളി എത്രയോ ഇരുത്തം വന്ന ഒരു കലാകാരൻ ആണെന്ന് ഓർക്കുക ചങ്ങാതീ.

    • @vinodkonchath4923
      @vinodkonchath4923 2 місяці тому +14

      താങ്കൾക്ക് ആലപ്പി അഷറഫിക്കായെ കുറിച്ച് അറിയില്ലാന്ന് തോന്നുന്നു ജയൻ സർ മരിച്ചതിത് ശേഷം കോളിളക്കം സിനിമയ്ക്ക് ഡബ്ബ് ചെയ്തത് അഷറഫ് ഇക്ക യാണ്

    • @sreeprus1354
      @sreeprus1354 2 місяці тому +2

      @@zeroxgmaing Exactly 👍

    • @sandhyanair585
      @sandhyanair585 2 місяці тому +3

      Very true

    • @nidhin_gowri
      @nidhin_gowri 2 місяці тому +4

      ശാന്തിവിള; ഇതു എന്നെ ആണല്ലോ മച്ചമ്പി….!!!

  • @SanthiniAa
    @SanthiniAa 18 днів тому +11

    വർഷം എത്ര കഴിഞ്ഞാലും മറക്കാനാവുന്നില്ല ആ പ്രിയനടി മോനിഷയെ 😢😢മോനിഷ മരിക്കാതിരുന്നെങ്കിൽ 😢,, പ്രണാമം, മോനിഷ

  • @കൽഹാരം
    @കൽഹാരം Місяць тому +15

    ജയന്റെ മരണവും. മോനിഷയുടെ മരണവും എന്റെ പപ്പയുടെ മരണവും ഒരിക്കലും സംഭവിക്കരുതാരുന്നു എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട് 😢

  • @abudhabi789789
    @abudhabi789789 Місяць тому +32

    ഇപ്പോഴും മോനിഷയുടെ കാര്യം ഓർക്കുമ്പോൾ കരച്ചിൽ വരും.

  • @serenesam2846
    @serenesam2846 2 місяці тому +106

    വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും ഇത് കേട്ടപ്പോൾ കണ്ണു നിറഞ്ഞു

  • @nisabeevi1884
    @nisabeevi1884 2 місяці тому +58

    അന്നും ഇന്നും ആ കുട്ടിയുടെ അപകടമരണം ഒരു വിങ്ങൽ ഓർമകളായി. പാട്ടുകാരൻ ശശികുമാർ, ആലപ്പി അഷ്‌റഫിന്റെ മിമിക്രി SD കോളേജിലെ election 1973-74കാലം ആ team friendship, ഇപ്പോഴും അതിശയം!സന്തോഷം!

  • @pnair9896
    @pnair9896 2 місяці тому +155

    ഈ അവതരണം കേട്ടപ്പോ കണ്ണ് നിറഞ്ഞു... മോനിഷ യെ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ... മനസിൽ ഒരു നീറുന്ന നൊമ്പരം

  • @mathewpopandampurath2828
    @mathewpopandampurath2828 Місяць тому +47

    ഹായ് ഡിയർ അഷ്റഫെ,
    ഇങ്ങനെയൊരു ചാനൽ അങ്ങേയ്ക്ക് ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത്.
    മോനിഷയുടെ ദാരുണമായ അന്ത്യം അങ്ങയുടെ മനസ്സിൽ ഉണ്ടാക്കിയ മുറിവിന്റെ ആഴം വിവരണത്തിൽ നിന്നും മനസ്സിലാക്കുവാൻ പറ്റുന്നു അതിനോട് ഞങ്ങളും ചേരുന്നു.
    സസ്നേഹം മാത്യു

  • @bijirpillai1229
    @bijirpillai1229 2 місяці тому +42

    ഈ ചാനൽ ഇപ്പോൾ ആണ് കണ്ടത്. അത്രയും നല്ല അവതരണം.. മോനിഷ എന്നു പേര് കേട്ടപ്പോൾ വന്നതാണ് 💓സത്യം ആ മഞ്ഞ പ്രസാദം പോയി 😢

  • @anud183
    @anud183 2 місяці тому +31

    ഒരു കൊച്ചു ഭൂമി കുലുക്കത്തിന്റ ഷൂട്ടിങ് എന്റേനാട്ടിൽ തിരുവല്ല യിൽ വെച്ചിട്ടായിരുന്നു . അപ്പോൾ ഒരു നോക്ക് കാണാൻ പറ്റിയിരുന്നു മോനിഷയെ... എന്ത് ഭംഗി ആയിരുന്നു... എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടി... ഇപ്പോളും ഭയങ്കര സങ്കടം ആണ് ആ മരണം 😢

  • @sumayyasulaiman1563
    @sumayyasulaiman1563 Місяць тому +10

    എനിക്കും വളരെ ഇഷ്ട്ടമായിരുന്നു മോനിഷയെ പാവം 💞കേട്ടപ്പോൾ കണ്ണ് നിറഞ്ഞ്

  • @deepa2758
    @deepa2758 2 місяці тому +38

    മോനിഷ..♥️♥️♥️..എന്നും..ഇഷ്ടം
    ..അവതരണം..മനോഹരം👌

  • @ShajiMC-bc8uj
    @ShajiMC-bc8uj 2 місяці тому +18

    മനോഹരമായൊരു വീഡിയോ❤❤❤
    സർ, സിനിമയിൽ ഇത്രയും എക്സ്പീരിയൻസും പരിചയവുമുണ്ടായിരുന്ന താങ്കളെവർഷങ്ങളോളം തിരുശീലയ്ക് പുറത്തിരുത്തിയവർ ആരാണ് അതോ നിർഭാഗ്യമോ അതോ എൻ്റെ അറിവില്ലായ്മയോ❤❤നനി നമസ്ക്കാരം
    ജയൻ്റെ മരണശേഷം മലയാള സിനിമയിലും കേരളത്തിലും ഉണ്ടായ സംഭവങ്ങൾ എന്തെല്ലാം ആയിരുന്നു❤❤
    വനിത പോലീസ് എന്ന നാങ്കളുടെഹിറ്റ് സിനിമയുടെ വിശേഷം പറയാമോ❤❤❤

  • @Alps_1111
    @Alps_1111 2 місяці тому +143

    മോനിഷയും വിനീതും രണ്ടു പേരും നല്ല ചേർച്ചയായിരുന്നു.

  • @GeethaDevu-n3w
    @GeethaDevu-n3w 2 місяці тому +32

    അനുഭവത്തിനോളം വലിയ സത്യം ഇല്ല sir... ഓരോ എപ്പിസോഡ് ആകാംക്ഷയോടെ ആണ് കാണുന്നത്..മോനിഷ ഒരു വലിയ ദുഃഖം ആയി മനസിൽ കിടക്കുന്ന സംഭവം ആണ് 😢😢😢പഴയ അവരുടെ ഗൾഫ് പ്രോഗ്രാം കഴിഞ്ഞ മാസം കാണാൻ കഴിഞ്ഞു. ഇവരൊന്നും ഒരിക്കലും മരിക്കാത്ത വ്യക്തികൾ ആണ്❤❤❤❤

  • @NARAYANANKUTTY-z3o
    @NARAYANANKUTTY-z3o 2 місяці тому +88

    പാവം മോനിഷ എത്രയോ സ്വപ്നങ്ങൾ നെയ്തിട്ടുണ്ടാകും.
    വിധി എന്നു പറയുന്നത് നമുക്കാർക്കും തടുക്കാൻ പറ്റില്ലല്ലോ.😢
    വിനീത് മോനിഷ നല്ല ജോഡികളായിരുന്നു.
    ഇത്രയും വിവരങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നത് .
    ഒത്തിരി നന്ദി.

    • @sojajose9886
      @sojajose9886 19 днів тому +1

      വിധി അല്ല കഴിഞ്ഞ ജന്മത്തിലെ കർമം

  • @reshma1820
    @reshma1820 2 місяці тому +134

    മോനിഷയെ കുറിച്ച് ആരു പറയുന്നതും കേൾക്കാൻ ഇഷ്ടമാണ്... അത്രേം ഇഷ്ടമാണ് എനിക്ക് അവരെ.. അവരുടെ ഒരു ഇന്റർവ്യൂ പോലും ഇല്ലല്ലോ എന്നു ഞാൻ എപ്പോഴും ഓർക്കും...
    ചെറിയ കുട്ടി ആയപ്പോ തൊട്ട് എനിക്ക് ഈ മോനിഷ പ്രാന്ത് ഉണ്ട്.. അത് ഞാൻ മരിക്കണ വരെ ഉണ്ടാവും. അതെന്താ അങ്ങനെ ന്നു എനിക്ക് തന്നെ അറിയില്ല...

    • @ShivakumarM-o1p
      @ShivakumarM-o1p 2 місяці тому +3

      Undakumarkum interview evdengilum.

    • @Hannii_luv
      @Hannii_luv Місяць тому +1

      Ll

    • @muthaman3724
      @muthaman3724 Місяць тому +4

      ഞാൻ ഉം അന്ന് മുതൽ ഇന്ന് വരെ നിങ്ങൾ പറഞ്ഞധു പോലെ ഇഷ്ടപെടുന്ന ആളാണ്‌
      പോയതിൽ വേദനിയ്ക്കുന്ന ആളാണ്‌

    • @nandakumarisivan2446
      @nandakumarisivan2446 Місяць тому

      Lalettante mrrd vedeo und ..manja patusari saleena sundari

    • @ramyam1147
      @ramyam1147 Місяць тому +2

      Yes me too

  • @artist.vinod4226
    @artist.vinod4226 Місяць тому +5

    നഖക്ഷതങ്ങൾ മുതൽ ഇഷ്ടമായിരുന്നു. മരിച്ചു എന്നറിഞ്ഞപ്പോൾ ഒരുപാട് ദുഃഖം തോന്നി. വളരെ നല്ലൊരു നടിയായിരുന്നു. 🙏

  • @sajithathambu8567
    @sajithathambu8567 21 день тому +6

    ഇന്നും നെഞ്ചിൽ ഒരു നൊമ്പരം മോനിഷ.... 😌😌😌... സത്യം ആണ് ഇക്ക പറഞ്ഞത് ഇപ്പോളും വിനീതിന്റെ സിനിമകാണുമ്പൊൾ മോനിഷയെ ഓർക്കും 💞💞💞ഉണ്ടായിരുന്നേൽ അവർ വിവാഹം കഴിച്ചേനെ എന്നും 🥰🥰🥰

  • @ShajiGvr-b3i
    @ShajiGvr-b3i 2 місяці тому +58

    സർ എത്ര നല്ല രീതിയിൽ അവതരണം ഞാൻ എപ്പോഴും ഇത് കേൾക്കും കാരണം എന്റെ എട്ടൻ കൊല്ലം മോനിഷയുടെ വീട്ടിൽ ഡ്രൈവറായിരുന്നുഞാൻ അവരുടെ വീട്ടിൽ മോനിഷ കണ്ടിട്ടുണ്ട് എന്നെയും ഏട്ടന്റെ ഭാര്യയെയും എന്റെ സഹോദരിയെയും കുട്ടികളയും എത്ര സ്നേഹത്തോടെയാണ് മോനിഷ സ്വീകരിച്ചത് ഒരു അഹങ്കാരമോ ജാടയോ ഇല്ലായിരുന്നു . ചെറുപ്രായത്തിൽ ദേശീയ അവാർഡ് കരസ്ഥമാക്കിയ നൃത്തം കൊണ്ട് അത്ഭുതം കാണിച്ച ആ മഹാനടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @rps448
    @rps448 2 місяці тому +24

    ആ മനോഹര മുഖം ഇന്നും ഒരു നൊമ്പരത്തോടെ ഓർക്കുന്നു.😢😢😢

  • @roymenachery
    @roymenachery 2 місяці тому +95

    ഞങ്ങളുടെ കോളേജ് കാലത്താണ് ഈ സംഭവം നടക്കുന്നത് ....വളരെ അധികം വിഷമം തോന്നിയ ഒരു സംഭവം ആയിരുന്നു മോനിഷയുടെ മരണം

    • @prathapvp3010
      @prathapvp3010 Місяць тому

      Njan +2 വിനു പഠിക്കുന്നു

    • @AmeerunishaK
      @AmeerunishaK Місяць тому

      Njan 7thil padikkayirunnu

  • @deepeshkrishnan4213
    @deepeshkrishnan4213 2 місяці тому +80

    ഇക്കയുടെ എല്ലാ എപ്പിസോഡ്കളും ഞാൻ കണ്ടു കഴിഞ്ഞു. ഇവിടെ സിനിമയെ പറ്റി പറയുന്നവരെല്ലാം നാനയും വെള്ളിനക്ഷത്രവും വായിച്ചിട്ടാണ് എപ്പിസോഡുകൾ ചെയ്യുന്നത്. ജീവിതം മുഴുവൻ സിനിമക്ക് വേണ്ടി നീക്കി വെച്ചയാൾ .
    ഇത്രയും സീനിയറായ ഒരാൾ പറയുന്നത് ഗൗരവമായ് നാം കേൾക്കേണ്ടതാണ്. അനുഭവങ്ങളുടെ കലവറയാണ് താങ്കൾ.
    നിലപാടുള്ളവൻ...
    സത്യസന്തൻ,
    അഭിനന്ദനങ്ങൾ...

  • @geethatn1126
    @geethatn1126 Місяць тому +3

    എത്ര മനോഹരമായ അവതരണം.ആരെയും വേദനിപ്പിക്കാതെ കര്യങ്ങൾ എത്ര ഭംഗിയായി പറയുന്നു

  • @manjus8888
    @manjus8888 Місяць тому +4

    ഇത് എ ല്ലാരും കാണണം കേൾക്കണം എ ത്ര കാശ് ഉണ്ടെകിൽ എന്താ കാര്യം അവസാനം കിടക്കാൻ മോർച്ചറിയിൽ ഒരു ബഞ്ചിൽ ഈ രംഗം വിചാരിച്ചു എങ്കിലും എനിക്ക് എനിക്ക് എന്നു മാത്രം ചിന്തിച്ചു ജീവിക്കാതെ പാവങ്ങളെ സഹായിച്ചു ജീവിക്കാൻ കഴിയട്ടെ 🙏🏻

  • @nobichan9231
    @nobichan9231 2 місяці тому +77

    ഞാനും ചേർത്തലക്കാരൻ ആയത് കൊണ്ട് ഈ സംഭവം അറിഞ്ഞ് ഗവർമെന്റ് ഹോസ്പിറ്റലിൽ പിറ്റേദിവസം രാവിലെ എത്തിയിരുന്നു ജനതിരക്ക് കൊണ്ട് അകലെ നിന്നും മോനിഷയുടെ ബോഡി ആംബുലൻസിൽ കേറ്റുന്നത് കണ്ടു 😒.. പക്ഷെ താങ്കളുടെ ഈ അവതരണം എന്റെ കണ്ണുകളെ നനയിച്ചു.. 🙏

    • @bindhuvipin1360
      @bindhuvipin1360 2 місяці тому +3

      Marichath KVM hospital il vechalle

    • @nobichan9231
      @nobichan9231 2 місяці тому +4

      @@bindhuvipin1360 yes... പോസ്റ്റുമാർട്ടം തൊട്ടപ്പുറത്തുള്ള താലൂക്ക് ഹോസ്പിറ്റലിൽ ആയിരുന്നു.. ഇപ്പോൾ അവിടെ പോസ്റ്റുമാർട്ടം ഒന്നും ഇല്ല ആ കെട്ടിടം പൊളിച്ചുകളഞ്ഞു ഇപ്പോൾ തുറവൂർ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.. 🙏

    • @EshaAngelCharlie
      @EshaAngelCharlie 2 місяці тому

      Appo avide kanunna kettidam mortuary ennu ezhuthiyittundallo​@@nobichan9231

  • @PrasanthJNair
    @PrasanthJNair 2 місяці тому +65

    ബാംഗ്ലൂരിൽ പഠിച്ചു വളർന്ന മോനിഷ സിനിമയിൽ കണ്ടിരുന്നത് പോലെ ഒരു നാടൻ പെണ്കുട്ടി ആയിരുന്നില്ല എന്നത് ഒരു വസ്തുത ആണ്. മോനിഷയെ കാണാൻ വന്ന ഉർവ്വശി എഴുതിയതും വായിച്ചിട്ടുണ്ട്. ഉറങ്ങിയത് പോലെ തോന്നിയിരുന്നു എന്നും, തല ഒതുക്കി വെക്കാൻ നോക്കിയപ്പോൾ രക്തം ഒഴുകിയതും എല്ലാം!

    • @Sreejithaunni702
      @Sreejithaunni702 Місяць тому +7

      @@PrasanthJNair അവർ മരിച്ചത് ഒരുപക്ഷെ അവര് പോലും അറിഞ്ഞു കാണില്ല. ഉറങ്ങുമ്പോ ആയിരുന്നല്ലോ ആക്‌സിഡന്റ്

  • @shamsiniyas4562
    @shamsiniyas4562 2 місяці тому +43

    മോനിഷയുടെ മരണം ഇന്നും ഓർക്കുന്നു. ശെരിയാണ് വലിയ ഒച്ചപ്പാടും ചലനങ്ങളും ഒന്നും ഉണ്ടായില്ല. നല്ലൊരു നടിയായിരുന്നു.

  • @muhammedshafi-mm1ec
    @muhammedshafi-mm1ec 2 місяці тому +47

    എല്ലാ വിധി എന്ന് പറയരുത് കാരണം ഞാൻ ഡ്രൈവര്‍ ആണ് 5 വര്‍ഷം cleenar പണി എടുത്തു ജീപ്പ് ലോറി പിന്നെ ഡ്രൈവര്‍ ഇപ്പോള്‍ 18 വര്‍ഷം ആയി ഞാന്‍ ഡ്രൈവര്‍ ജോലി ചെയുന്നു എന്റെ നാട്ടില്‍ 11 വര്‍ഷം വണ്ടി ഓടിച്ചു ഇപ്പോള്‍ QATAR 🇶🇦 EXPRESS highway ലൂടെ വണ്ടി ഓടിക്കാന്‍ ദൈവം അനുഗ്രഹിച്ചു അപകടം പറ്റുന്നത് experience കുറവാണ് പിന്നെ orthekku ചെയ്തു വരുമ്പോള്‍ മാറി കൊടുക്കാന്‍ experience calculation പിന്നെ ധൈര്യം എനിക്ക് ഉറപ്പ് ഉണ്ട് ഡ്രൈവ് experience calculation 💯💯

    • @sreekeshkskaranghat
      @sreekeshkskaranghat Місяць тому +2

      7

    • @albinothomson
      @albinothomson Місяць тому

      നമ്മൾ എത്ര ശ്രദ്ധിച്ചാലും അപകടം സംഭവിക്കാം.. മറ്റുള്ളവരുടെ അശ്രദ്ധ കാരണവും.. ഓർക്കണം.. അടച്ചു പറയരുത് ​@@sreekeshkskaranghat

    • @sppillaiuae
      @sppillaiuae Місяць тому

      Experience and Luck

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 місяці тому +19

    ഇക്കായുടെ അവതരണ ശൈലി ഒരു രക്ഷയുമില്ല..അടിപൊളി❤❤❤

  • @nazeem7194
    @nazeem7194 2 місяці тому +22

    ഈ സംഭവം നടന്ന സമയത്ത് ഡീറ്റെയിലായി പത്രങ്ങളിൽ നിന്നും അറിഞ്ഞിരുന്നു.എങ്കിലും അഷ്റഫ് സാറിന്റെ വിവരണം കേട്ട് കരഞ്ഞു പോയി.വീനീത് മോനിഷ ജോഡിയെ ഭയങ്കര ഇഷ്ടമായിരുന്നു.അവർ കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു.

  • @omanabijuraj8040
    @omanabijuraj8040 13 днів тому +2

    മോനിഷയെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എനിക്ക് സഹിക്കാൻ പറ്റുന്നില്ല..... അപ്പൊ ഇതൊക്കെ നേരിൽ കണ്ട അങ്ങയ്ക്ക് സഹിക്കാൻ പറ്റുമോ 😢😢😢😢😢

  • @beenammamathew259
    @beenammamathew259 12 днів тому +2

    എന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലായിരുന്നു. സെന്റ്.മൈക്കിൾസിൽ പ്രീഡിഗ്രിയും സെന്റ്.ജോസഫ്സിൽ ഡിഗ്രിയും. അഷറഫ് എന്ന എസ്. ഡീ. കോളേജ്കാരൻ മിമിക്രി കലാകാരനെക്കുറിച്ച് അന്നേ അറിയാമായിരുന്നു. അഭിമാനത്തോടെ ഓർമ്മിക്കുന്നു! കണ്ടതും കേട്ടതും 👌

  • @AbhinavSuresh-u4c
    @AbhinavSuresh-u4c Місяць тому +4

    നിങ്ങളുടെ അവതരണം മനോഹരം മനോഹരം👌🏻👍🏻

  • @AjeshM-b7h
    @AjeshM-b7h Місяць тому +3

    ആ വിയോഗം അറിഞ്ഞ ആരും വേദനിക്കാതിരുന്നിട്ടില്ല. എല്ലാവരേയും ഞട്ടിച്ച മരണം ആയിരുന്നു മോനിഷേച്ചിയുടേത്.
    ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ ദാരുണ സംഭവം നടന്നത്😭😭😭😭😭

  • @PrbhakaramKumar
    @PrbhakaramKumar 2 місяці тому +20

    സാർ വളരെ വ്യക്തമായി ശുദ്ധ മലയാളത്തിൽ സംസാരിക്കുന്നു ഇന്നും മോനിഷയെ പറ്റി ഓർക്കുമ്പോൾ ന ഘഷരങ്ങ എന്ന് സിനിമ മലയാളികൾക്ക് മറക്കാൻ കഴിയില്ല ആ കുട്ടി ഒരിക്കലും മരിക്കില്ല ജന ലക്ഷങ്ങളുടെ മനസ്സിൽ എന്നും ജീവിക്കുന്നു

  • @chandrikam1530
    @chandrikam1530 Місяць тому +8

    മറക്കാൻ പറ്റില്ല ആ കുട്ടിയെ 🥰🥰😢😢

  • @sherlyphilip4740
    @sherlyphilip4740 2 місяці тому +9

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടി ആയിരുന്നു അന്ന് ആ മരണ വാർത്ത കേട്ടിട്ട് വിശ്വസിക്കാൻ പറ്റിയില്ല 😢😢

  • @ansarkpmajfira959
    @ansarkpmajfira959 15 днів тому +2

    Nalla avatharanam

  • @JaiHind-tl7zt
    @JaiHind-tl7zt Місяць тому +8

    പൂർണ ചന്ദ്രനെ പോലെ വിളങ്ങി പാൽ നിലാവ് പൊഴിഞ്ഞു തന്ന നേരം പെട്ടെന്നൊരു കാർമേഘം വന്ന് മൂടി പോയത് പോലെയൊരു താരം, രാത്രിയിൽ വാനിൽ ഏറ്റവും കൂടുതൽ പ്രഭയോടെ ചിമ്മുന്ന നക്ഷത്രത്തിലൊരാൾ, അത് ഒരു പക്ഷെ മോനിഷ ആയിരിക്കും, ആ കണ്ണുകൾ പോലെ തന്നെ വെട്ടിത്തിളങ്ങുന്നു, നമ്മെ നോക്കി കൂടുതൽ സുന്ദരിയായി വെട്ടിത്തിളങ്ങുന്നു 🎉❤

    • @sojajose9886
      @sojajose9886 19 днів тому +1

      ❤😢

    • @sojajose9886
      @sojajose9886 19 днів тому +1

      ശെര്യാണ് ചില നകത്രങ്ങൾ ചുറ്റും നല്ല തിളക്കം ഉണ്ടാവും

  • @asifkalpaka6572
    @asifkalpaka6572 2 місяці тому +38

    ചിപ്പിയെ കാണുമ്പോൾ മോനിഷയെ ഓർമ്മവരും രണ്ടുപേരുടെയും മുഖം ഒരുപോലെ തോന്നും

  • @ajithagopinath
    @ajithagopinath Місяць тому +4

    സത്യസന്ധതയുടെ വിവരണം, അഭിനന്ദനങ്ങൾ 🌹

  • @chinammadath
    @chinammadath 2 місяці тому +29

    നന്ദി സാർ, മോനിഷയെ സ്മരിക്കുന്നു. വിനീതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം സാർ

  • @VanajaRajeevan-eg3je
    @VanajaRajeevan-eg3je Місяць тому +6

    മോനിഷ...❤️ എന്നും ഒരു നൊമ്പരം 😔

  • @mathewcj8385
    @mathewcj8385 2 місяці тому +45

    ഞാൻ ചേർത്തല സ്വദേശിയാണ്. മോനിഷയ്ക്ക് അപകടം സംഭവിച്ച എക്സ്റേ ജംക്ഷൻ പിന്നീട് മോനിഷ ജംക്ഷൻ എന്ന പേരിലും ഇപ്പോൾ അറിയപ്പെടുന്നു.

    • @newindia4957
      @newindia4957 2 місяці тому +1

      അപകടകാരണമായ മാരണം എടുത്ത് മാറ്റിയോ ഭരണകൂടം

    • @mathewcj8385
      @mathewcj8385 2 місяці тому

      @@newindia4957 Nh വികസനത്തിന്റ ഭാഗമായി അവിടെ ഒരു മേൽപ്പാലം പണി ആരംഭിച്ചിട്ടുണ്ട്.

    • @AjeshM-b7h
      @AjeshM-b7h Місяць тому +1

      ഞാൻ തിരുവിഴ മഹാദേവക്ഷേത്രത്തിൽ പോയി വരുന്ന സമയത്ത് അവിടെ ചില ആളുകൾ പറയുന്നത് കേട്ടിരുന്നു
      റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്ന ആ റോഡ് ഉള്ളത് എന്നു. ആ റോഡിന്റെ വല്ല ഫോട്ടോയും കയ്യിലുണ്ടോ

    • @mathewcj8385
      @mathewcj8385 Місяць тому

      @@AjeshM-b7h എറണാകുളത്തു നിന്നും ആലപ്പുഴയിലേക്ക് പോകുമ്പോൾ ചേർത്തല പോലീസ് സ്റ്റേഷൻ കഴിഞ്ഞാൽ ഉടനെ കാണുന്ന ജംഗ്ഷൻ. ഇപ്പോൾ അവിടെ ഒരു മേൽപ്പാലം പണി നടക്കുന്നുണ്ട്.

    • @visakhvisakh2704
      @visakhvisakh2704 19 днів тому

      ഈ വഴിയിലൂടെ ഞാൻ പലപ്പോഴും കടന്നുപോകുമ്പോൾ എനിക്കറിയില്ലായിരുന്നു ഇത് മോനിഷയുടെ പക്ഷേ ആ സ്ഥലത്തുകൂടെ പോകുമ്പോൾ എന്തോ ഒരു അപകടം എവിടെയോ പതിയിരിക്കുന്നത് പോലുള്ള ഒരു മുന്നറിയിപ്പ് എനിക്ക് തോന്നാറുണ്ട് അങ്ങനെ ഞാൻ ഓർത്തു വച്ചിരുന്ന ഒരു സ്ഥലമായിരുന്നു അത് പിന്നീടാണ് ഈ വിവരം അറിഞ്ഞത്

  • @anilkumarvt250
    @anilkumarvt250 2 місяці тому +13

    Sir, വളരെ നല്ല അവതരണം 🙏. മോനിഷ ഇന്നും നമ്മുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്നു 🥰🙏🙏🙏

  • @bharathibharathi4640
    @bharathibharathi4640 2 місяці тому +6

    Iam a Tamil person still our village mini bus plays first song that is Monisha songs. Very very happy moment and freshness feelings. That songs ennai thotti allikonda mannanin perum ennadi enakku cholladi. Next vanam idi idikka mathalangal kotti vara. U malayalee says that Vineeth and Monisha combo. But as a Tamilian I surely says that Karthick and Monisha combo and their chemistry is the best. Pls see that songs.

  • @joshynochiyil5804
    @joshynochiyil5804 2 місяці тому +3

    നല്ലൊരു അറിവ്.... നല്ലൊരു അവതരണം 🙏🙏👌

  • @pradeeppb1976
    @pradeeppb1976 Місяць тому +4

    🎉 സിനിമ മേഖലയിൽ കാണണം എന്ന് മോഹം തോന്നിട്ടുള്ള വ്യക്തികളിൽ ഒരാളാണ് അഷറിഫിക്ക.
    ചെറുപ്പത്തിൽ ജയൻ സിനിമകൾ ഇഷ്ടപെട്ടിരുന്നു. അതുകൊണ്ടാകാം.🎉

  • @santhoshkumar.k829
    @santhoshkumar.k829 2 місяці тому +25

    ഞാൻ ജീവിതത്തിൽ ആദ്യമായും അവസാനമായും ഇഷ്ടപ്പെട്ട ഒരേ ഒരു നടി. പിന്നീട് ആരെയും ഞാൻ ഇഷ്ടപ്പെടാൻ പോയില്ല 😭😭

  • @geetapillai1819
    @geetapillai1819 2 місяці тому +13

    എന്ത് അക്ഷരസ്പുടത യോടെ ആണ് താങ്കളുടെ അവതരണം, നമ്മൾ ലയിച്ചുരുന്നു പോകും. അന്നത്തെ കാലത്തു ഒരു ഷോക്കിങ് ന്യൂസ്‌ ആയിരുന്നു മോനിഷയുടെ മരണം. എന്ത് മുടി ആയിരുന്നു മോനിഷക്ക്. ആ അമ്മക്ക് മരണം വരേ ഒരു തീരാ വേദനയാണ് ആ വേർപാട്.

  • @user-mh8bd2pn2j
    @user-mh8bd2pn2j 2 місяці тому +4

    Very gd precentation🙏😢എന്നാലും നമ്മുടെയെല്ലാം മനസിലുള്ള ആ മഞ്ഞൾ പ്രസാദ ത്തിലെ നമ്മുടെ മോനിഷ.... 😥

  • @leenapillai9765
    @leenapillai9765 Місяць тому +7

    Ente ഇഷ്ടപെട്ട നായിക. മോനിഷ❤️🌹

  • @jayaprakash6774
    @jayaprakash6774 Місяць тому +4

    Oh മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ. ഒരു ട്രാജഡി തന്നെയായിരുന്നു മോനിഷയുടെ വേർപാട്.ആത്മാവിന് nithyasanthi നേരുന്നു😢😢

  • @krishnaravi6042
    @krishnaravi6042 7 днів тому +1

    All the very best for ur channel 🌹

  • @devikaajimon7270
    @devikaajimon7270 2 місяці тому +10

    മരിച്ചിട്ടും ഇപ്പോഴും മോനിഷ ഇഷ്ട്ടം ❤️

  • @Shajan70c
    @Shajan70c 2 місяці тому +15

    അഷ്‌റഫ്‌ സാർ, Bobby കൊട്ടാരക്കരയെ കുറിച്ച് ഒരു video ചെയ്യുമോ?

  • @KalaKalavasu
    @KalaKalavasu Місяць тому +14

    ഞങ്ങളും.വിചരിചിരുന്നു.
    മോനിഷ.വിനിത്.jody.
    ഒന്നികുമെന്നു❤

  • @akbarnehas8400
    @akbarnehas8400 2 місяці тому +20

    അഷ്‌റഫ്‌ക്ക ആലപ്പി മോനിഷയെപ്പറ്റിയുള്ള ആ വിവരണം ശെരിക്കും മനസ്സിൽ തട്ടി വളരെ വിഷമിച്ചു പോയി .അന്ന് പത്താം ക്ലാസിൽ പടിക്കുമ്പോഴാണെന്നു തോന്നുന്നു .വളരെ സങ്കടപ്പെട്ടിരുന്നു .എല്ലാ എപ്പോസോഡും കാണാറുണ്ട് .നല്ല അവതരണം .നിങ്ങളുടെ വനിതാ പോലീസ് എന്ന സിനിമ ഈ അടുത്ത് കണ്ടിരുന്നു .ഇപ്പോഴും ഒരു വിരസതയും ഇല്ലാതെ കാണാൻ പറ്റിയ സിനിമ

  • @subhashparappilsubhashkuma2621
    @subhashparappilsubhashkuma2621 2 місяці тому +65

    ഹൊ...ഇപ്പോഴും ആ സംഭവത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എന്ത് സങ്കടമാണ്

  • @deepajoseph7628
    @deepajoseph7628 2 місяці тому +4

    നല്ല അവതരണം.

  • @geethaprem841
    @geethaprem841 2 місяці тому +10

    Aa gulf show innum marakkan pattunnilla. Chinna♥️chinna aassi..... Monisha😃paatiya aapatu......... Veendum kannu nirsnju...

  • @AnithaAnitha-h5d
    @AnithaAnitha-h5d 2 місяці тому +5

    സർ, ഞങ്ങളുടെ മുന്നിൽ വന്നു വിവരിക്കുന്നത് പോലെ ഉണ്ട് അത്രക്കും പവർ thank.. You... Sir

  • @prasobhp260
    @prasobhp260 2 місяці тому +35

    കുടുംബസമേതം, സിനിമയിൽ നീല രാവിൽ ഇന്ന് പാട്ട് ഇപ്പോഴും മോനിഷ യെ ഇഷ്ടം.. 🌹🙏

    • @manojr7995
      @manojr7995 2 місяці тому

      Minmini

    • @sree3533
      @sree3533 2 місяці тому

      അതിൽ മോനിഷ ഇല്ലല്ലോ

    • @rajeswariganesh2176
      @rajeswariganesh2176 2 місяці тому

      ​@@sree3533ഉണ്ട്

    • @user12312
      @user12312 2 місяці тому +2

      ​@@sree3533 അതിൽ മനോജ്‌. K.. ജയന്റെ കൂടെ ഉള്ളത് പിന്നെ ആരാണ് 🙄🙄🙄

    • @SmmPanel-h1x
      @SmmPanel-h1x 2 місяці тому

      ചിപ്പി ആണ് അത്

  • @AbdulLatheefKanam
    @AbdulLatheefKanam Місяць тому +3

    ആലപ്പുഴ അഷറഫിന്റെ വനിതാ പോലീസ് ആണ് ഞാൻ ആദ്യം കണ്ട സിനിമ.... 🙏

  • @sathyanmenon9261
    @sathyanmenon9261 2 місяці тому +12

    Allepey Ashraf ന്റെ videos കാണാറുണ്ട്, തികച്ചും ജീവിത ഗ ന്ധിയാണ്, എല്ലാ ആശംസകളും നേരുന്നു 🙏

  • @mackut1825
    @mackut1825 2 місяці тому +35

    മോനിഷയുടെ അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പ് നെടുമുടി വേണു ഉൾപ്പെടെ ഏതാനും നടന്മാർ സിനിമ ഷൂട്ടിംഗിനായി മൂന്നാറിലേക്ക് പോയി... സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നത് കൊണ്ട് എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു.... പെട്ടെന്ന് എന്തോ കുലുക്കം അനുഭവപ്പെട്ട് എല്ലാവരും ഞെട്ടിയുണർന്നു.....
    നോക്കിയപ്പോൾ അവർ സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിന്നും തെന്നി മാറി ഒരു മയിൽക്കുറ്റിയിൽ തട്ടി നിൽക്കുന്നതാണ് കണ്ടത്... അല്പം കൂടി മുന്നോട്ടു പോയിരിക്കുന്നെങ്കിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം സംഭവിക്കുമായിരുന്നു.....
    എന്തായാലും ഇനി യാത്ര നാളെ രാവിലെ മതി എന്ന് വേണു പറഞ്ഞതനുസരിച്ച് എല്ലാവരും അടുത്തുള്ള ലോഡ്ജിൽ താമസിച്ച് അടുത്ത ദിവസമാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയത്....
    ഇതേ കാറും ഡ്രൈവറുമാണ് മോനിഷയുമായി അപകടത്തിൽ പെട്ടത്....
    തന്നെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും കാറിന്റെ ഗ്ലൗ ബോക്സിൽ എഴുതി വെച്ചിരുന്നു എന്ന് അഷ്റഫ് പറഞ്ഞത് കേട്ടപ്പോൾ ആയുസ്സ് തീർന്നതായി ഭയപ്പെട്ടിരുന്ന ഈ ഡ്രൈവർ മരണം മുൻകൂട്ടി കണ്ടിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...

    • @albinothomson
      @albinothomson Місяць тому +6

      പാവം, രാത്രിയിൽ ഒത്തിരി വണ്ടി ഓടിക്കുന്നുണ്ടെങ്കിൽ അത്ര ആവശ്യം ഉള്ള ആൾ ആരുന്നു എന്ന് വേണം കരുതാൻ.. പാവം

    • @കൽഹാരം
      @കൽഹാരം Місяць тому

      വാസ്തവം 👍🏻

    • @Narayani-s1d
      @Narayani-s1d Місяць тому

      ​@@albinothomsonsathyom

    • @dhparadise5011
      @dhparadise5011 Місяць тому

      Entha ingane oru planned incident pole....munkootti maranam kandu drver ezhuthi vechirunnu ennokke.

  • @janardananparapurath3501
    @janardananparapurath3501 2 місяці тому +11

    1985,90 കാലഘട്ടത്തെ നമ്മുടെ പ്രിയപ്പെട്ട നായിക ❤

  • @Diru92
    @Diru92 2 місяці тому +3

    Nice talk sir.. നല്ല ഫീൽ വരുന്നു.. ആ പഴയ കാലഘട്ടത്തിലേക്ക് പോയി ❤️

  • @imotions1902
    @imotions1902 2 місяці тому +30

    വല്ലാത്ത ഒരു വിഷമം ഉണ്ടാക്കിയ വിട വാങ്ങൽ. നഖക്ഷതങ്ങൾ കമലദളം ഒന്നും മറക്കാൻ പറ്റാത്ത സിനിമകൾ

  • @ashrafmk602
    @ashrafmk602 10 днів тому +2

    മോനിഷ മരണപ്പെടുമ്പോൾ ഞാൻ അഞ്ചിൽ പഠിക്കുന്നു... അന്നത്തെ പത്രത്തിലെ ഫ്രണ്ട് പേജിലെ ആ ന്യൂസും ഫോട്ടോയും കണ്ട് വിഷമിച്ചത് ഇന്നും ഓർക്കുന്നു 😥

  • @shaijathilakan3388
    @shaijathilakan3388 2 місяці тому +11

    Hi gentleman your Presentation is too good

  • @deepakiran7589
    @deepakiran7589 Місяць тому +3

    എന്തൊരു സൗന്ദര്യം ആയിരുന്നു പാവം 😢😢😢

  • @dreamvlog9239
    @dreamvlog9239 2 місяці тому +17

    എന്റെ വീടിന്റെ അടുത്താണ് മോനിഷയുടെ തറവാട്... ഞാൻ പോയിട്ടുണ്ട് മരണത്തിനു ശേഷം ... അവിടെ മോനിഷയുടെ റൂമിൽ മോനിഷയുടെ ചിലങ്ക kandu🥺😢

  • @AshaSBabu-c6x
    @AshaSBabu-c6x Місяць тому +7

    മോനിഷ ഒരു നല്ല കലാകാരി...ഓർമകൾക്ക് മുൻപിൽ പ്രണാമം🙏🙏🙏🌹🌹🌹

  • @nkspaal3580
    @nkspaal3580 2 місяці тому +5

    സൂപ്പര്‍. ചേട്ടന്‍ നസീര്‍ സാറിനെ പോലെ ശാന്തനും സൌമ്യശീലനുമാണ്

  • @Sreejith_calicut
    @Sreejith_calicut 2 місяці тому +23

    മനോഹരം ആയ ശബ്ദം.. അവതരണം അടിപൊളി.... നടൻ ജയന്റെ അതെ ശബ്ദം...

    • @fathimathaflamp4568
      @fathimathaflamp4568 2 місяці тому +2

      ജയൻ എന്ന നടന് doub ചെയ്തത് ഇവരാണ്

  • @Mogambo3ct
    @Mogambo3ct 2 місяці тому +3

    നല്ല narration sir🙏🌹

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Місяць тому +2

    നമസ്കാരം sir.. മോനിഷ mam എനിക്കു വളരെ ഇഷ്ടം ഉള്ള നടി ആർന്നു അവരുടെ വേർപാട് ഇപ്പോളും മനസിനെ വല്ലാതെ വേദനിപ്പിക്കുന്നതാണ് 🥹🥹🥹

  • @jaihind8259
    @jaihind8259 2 місяці тому +7

    I like monisha more ,her innocent face,long hair, dance,acting everything is outstanding.

  • @sanjeevkumars1734
    @sanjeevkumars1734 2 місяці тому +4

    ഒരിക്കലും മായാത്ത മോനിഷ 😔😔

  • @sindhuvishnu3
    @sindhuvishnu3 2 місяці тому +4

    മലയാള സിനിമയിൽ എക്കാലത്തേയും തീരാ നൊമ്പരം മോനിഷ 😥

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz Місяць тому +3

    🌹🌹♥️🥰Monisha moleeee

  • @tvoommen4688
    @tvoommen4688 2 місяці тому +432

    പിൽക്കാലത്ത് ചിപ്പി എന്ന നടിയെ കാണുമ്പോഴൊക്കെ മോനിഷയെ ഓർമ വരും.

    • @cbsuresh5631
      @cbsuresh5631 2 місяці тому +17

      Similar FACE

    • @athiraps787
      @athiraps787 2 місяці тому

      മോനിഷയുടെ മുഖഛായ ഉള്ള നടിയെ ആവശ്യമുണ്ട് എന്ന പരസ്യത്തിലൂടെ സിനിമയിൽ വന്നതാണ് ചിപ്പി എന്ന് കേട്ടിട്ടുണ്ട്.​@@cbsuresh5631

    • @musthafaMMD
      @musthafaMMD 2 місяці тому +4

      @@cbsuresh5631 similarity in face 🙄

    • @shajana312
      @shajana312 2 місяці тому +6

      Shippppy ippol thadichu kizhuthu shipppy shapppy ammmachi aaayi

    • @tvoommen4688
      @tvoommen4688 2 місяці тому +1

      Saw her recent photo. Her looks have totally changed.

  • @Kayjay82
    @Kayjay82 Місяць тому +3

    I love ypur talk and presentation

  • @shakeelpkm
    @shakeelpkm 2 місяці тому +248

    നഖക്ഷതം എന്ന സിനിമയിൽ മൂക ആയി അഭിനയിച്ച സലീമ ആണ് മോനിഷേയെക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ചത്

    • @PrasanthJNair
      @PrasanthJNair 2 місяці тому +30

      അത് സത്യം! എന്റെ അമ്മയും അന്നേ അത് പറഞ്ഞിരുന്നു.

    • @abeychan1970
      @abeychan1970 2 місяці тому +23

      അന്നേ എല്ലാരും പറഞ്ഞിരുന്നു

    • @minis416
      @minis416 2 місяці тому +13

      Sathyam

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 місяці тому +7

      ​@@abeychan1970ആണോ അറിയില്ല. പക്ഷേ പിന്നെ കണ്ടിട്ടില്ല 😂😅

    • @jinilukose9297
      @jinilukose9297 2 місяці тому

      Aranykam enna Film il nayika ayirunu​@@sukhenduswaminathan4492

  • @sojajose9886
    @sojajose9886 19 днів тому +1

    മോനിഷ വിനീത് നല്ല ഒരു ജോഡി ആയിരുന്നു❤❤❤

  • @kbahul9
    @kbahul9 Місяць тому +1

    വല്ലാതെ വിങ്ങിപ്പോയി അവതരണം കേട്ട് 🥹🥹👍

  • @SheebaSanthosh-b6e
    @SheebaSanthosh-b6e 2 місяці тому +4

    Ellarkum ishtapetta nadiyayirunnu❤

  • @isahakvattekkattel4091
    @isahakvattekkattel4091 2 місяці тому +30

    വളരെ ദുഃഖം ഉണ്ടാക്കിയ മരണ മായിരുന്നു മോനിഷയുടേത്. ആദരാജ്ഞലികൾ 🌹

  • @sobhasarath3235
    @sobhasarath3235 2 місяці тому +46

    മലയാളം സിനിമയുടെ ഐശ്വര്യം. ജീവിച്ച് തുടങ്ങുന്നതിന് മുൻപേ....😢🙏

    • @user-q992
      @user-q992 2 місяці тому

      Somehow I could never quite trust Monisha. Something not right about her. Unlike other actresses like Karthika and Lissy who were really innocent and of good character.
      For eg I wouldn't be able to trust having Monisha around my husband especially if he is also a weak character. 😟

    • @vidhyapadmakumar4115
      @vidhyapadmakumar4115 2 місяці тому

      ​@@user-q992wtf

    • @deepamoldeepamol4783
      @deepamoldeepamol4783 2 місяці тому

      സത്യം 😢😢😔😔

    • @jamevay
      @jamevay 2 місяці тому

      @@user-q992 You should research more about Lizy.

    • @rmp1967
      @rmp1967 2 місяці тому

      ​@@user-q992are you joking 😃 Lisy good charector? Comedy of the year 😂😂😂

  • @bindhusnair1975
    @bindhusnair1975 2 місяці тому +7

    ഞാൻ ആദ്യം ആയി സാറിന്റെ ഒരു വീഡിയോ കാണുന്നത് മോനിഷയുടെ വീഡിയോ ആയിരുന്നു

  • @binupaul3815
    @binupaul3815 Місяць тому +3

    Jayanu vendi dubbing cheythittundo , which movies ...

  • @Sreejithaunni702
    @Sreejithaunni702 Місяць тому +12

    അവർ കൂടുതലും ഡാൻസിൽ ആണ് ഫോക്കസ് ചെയ്തിരുന്നത്. അവരുടെ അമ്മ തന്നെ ഇന്റർവ്യൂസിൽ പറഞ്ഞിട്ടുണ്ട്. ഡാൻസ് കാര്യമായിട്ട് തന്നെ നോക്കി. അഭിനയത്തിൽ അത്ര താല്പര്യം ഉണ്ടായിരുന്നില്ല. 5,6 വർഷങ്ങൾ കൂടി സിനിമ ചെയ്ത് നിർത്താനായിരുന്നു പ്ലാൻ. അവർ ഒരു പ്രഫഷണൽ ഡാൻസർ ആയിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കിൽ. ഫേമസ് ഡാൻസർ ആയേനെ. ശോഭന ചേച്ചിയെ പോലെ.

    • @samyakshetty-c1k
      @samyakshetty-c1k Місяць тому

      shobanayude physical look onnum monishayk illa.monishaku oru anachantham mathrame ullu. shobana valare sundari annu .oru dancerinte lookum bodyum faceum und. eyes and facial features height body oke shobandk und.monishak agne parayathaka onnum illa
      monisha oru shaleena look ye ullu,shobanayod compare cheyalle.

    • @samyakshetty-c1k
      @samyakshetty-c1k Місяць тому

      @ monisha athra nalla dancer ano shobanaye vechu nokumbol.
      shobana complete dancer annu,avarude body face shape eyes okke nalathan.
      monisha k athonum illa mothathil oru anachanthame ullu. oru shaleena look
      shobana ethu angleil nokkiyalum bollywood star vare akan look und.
      monisha is nothing infront of shobana dance ayalum look ayalum.
      shobana modern dress ittal adipoliyan,
      sareeyil athi manohari annu.
      monishak oru dancerinte body languageo faceo illa

    • @Sreejithaunni702
      @Sreejithaunni702 Місяць тому +1

      @@samyakshetty-c1k ശെരിയാണ്. പറഞ്ഞത്. 😊പക്ഷേ ഒരു തിരുത്തുണ്ട്. മോനിഷ ഡാൻസിൽ അടിപൊളി ആണ്. കമലദളം മൂവി കണ്ടാൽ അറിയാം. But ഒതുങ്ങിയ പ്രകൃതം ആണ്. പിന്നെ അവരുടെ പെർഫോമൻസ് നമ്മൾ കാണാത്തത് കൊണ്ട് നമ്മൾക്ക് അവർ ഡാൻസിൽ മിടുക്കി അല്ല എന്ന് പറയാൻ പറ്റില്ല. അവരുടെ സോളോ പെർഫോമൻസ് കണ്ട യേശുദാസ് വരെ കമ്മന്റ് പറഞ്ഞിട്ടുണ്ട്. ബട്ട് അതൊന്നും റെക്കോഡ് ചെയ്യാത്തോണ്ട് നമ്മൾക്ക് കാണാനുള്ള ഭാഗ്യം ഇല്ല. അതൊക്കെ 1982,83 കാലത്താണ്. അന്നൊന്നും മോനിഷ സിനിമയിൽ ഇല്ലായിരുന്നു. പക്ഷേ ഡാൻസ് 9 വയസ്സിലെ ഉണ്ട്.

  • @sudevramachandran1475
    @sudevramachandran1475 Місяць тому +3

    super explanation sir

  • @Ishasulu
    @Ishasulu 2 місяці тому +3

    നല്ല അവതരണം 🙌🙌

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Місяць тому +4

    ക്ലിന്റ് ❤

  • @thulasishankar8243
    @thulasishankar8243 2 місяці тому +185

    മോനിഷയെ കുറിച്ചായതു കൊണ്ട് രാവിലത്തെ ജോലി തിരക്കിലും ഓടി വന്നു. ഇന്നും ആ മരണവാർത്ത ഞാൻ ഓർക്കുന്നു. മരണത്തിനു കുറച്ച് ദിവസം മുമ്പ് ഞങ്ങളുടെ അമ്പലപ്പുഴ ക്ഷേത്രത്തിൽ ഡാൻസ് ഉണ്ടായിരുന്നു അതുകാണാൻ ഞങ്ങളും പോയി.

    • @Chakkochi168
      @Chakkochi168 2 місяці тому +2

      😢😢😢

    • @sidheeqaboobacker4463
      @sidheeqaboobacker4463 2 місяці тому +9

      1992 ഡിസബർ 😊

    • @indiankerala9896
      @indiankerala9896 2 місяці тому +6

      Monisha മരിച്ചത് ഞെട്ടലോടെയാണ് അന്ന് ഞാൻ കേട്ടത്. ഞാൻ കൊച്ചു കുട്ടിയായി രു ന്നപ്പോൾ ഗോലിക്കളി കളിച്ചു നടക്കുന്ന ആ കാലം അന്ന് എൻ്റെ കൂടെ ഗോലിക്കളി കളിച്ചു നടന്ന എൻ്റെ കൂട്ടുകാർ ആരെയും ഞാൻ വർഷങ്ങളായി കാണാറില്ല' അവരൊക്കെ എവിടേയോ 😢😢

    • @mohammedpambodan3894
      @mohammedpambodan3894 2 місяці тому +1

      ഈ മോനിഷ എങ്ങനെ മരിച്ചു ariyanam

    • @sunnyvarghese9652
      @sunnyvarghese9652 2 місяці тому

      ​@@indiankerala9896njan ivide undu ..

  • @MiniManjoli
    @MiniManjoli 2 місяці тому +16

    ഓരോ വാക്കുകളും കേൾക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. ഞെട്ടൽ ഇപ്പോഴും മാറുന്നില്ല.. അന്ന് ഞാൻ ഭക്ഷണം കഴിക്കാതെ ഒരുപാട് ദിവസം കരഞ്ഞു സത്യം. സുരേഷ് ഗോപിച്ചേട്ടന്റെ മോള് പോയപ്പോഴും 😭😭ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല. അന്ന് ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അമ്മ വഴക്ക് പറഞ്ഞു. പക്ഷെ..... 😭😭😭😭

    • @SabuXL
      @SabuXL 2 місяці тому +4

      വിഷമിക്കേണ്ട ചങ്ങാതീ. ഹൃദയത്തിൽ നന്മ ഉള്ളവർക്ക് ഇത്തരം സന്ദർഭങ്ങളിൽ വികാരം നിയന്ത്രിക്കാൻ കഴിയില്ല. ❤
      ശുഭദിനം. 🤝

  • @visakhvisakh2704
    @visakhvisakh2704 19 днів тому +1

    മോനിഷയുടെ കാറപകടം നടന്ന ആ സ്ഥലത്ത് കൂടെ ഒരുപാട് തവണ യാത്ര ചെയ്തു പോയിട്ടുണ്ടായിരുന്നു. അപ്പോഴൊന്നും ഈ സംഭവം ഇവിടെ വച്ചാണ് നടന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു അവിടെ എപ്പോഴും ഒരു അപകടം പതിയിരിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷേ പിന്നീട് ഒരിക്കൽ മോനിഷയുടെ മരണം നടന്നത് ഇവിടെ വച്ചാണ് എന്ന് അറിഞ്ഞപ്പോഴാണ് ഞാൻ അതിശയിച്ചു പോയത്...😢