🏡Home Tour 👀 വാ എൻറെ വീട് കണ്ടിട്ട് പോകാം പിള്ളേച്ചാ🎈😍~requested video~Jasmin Jaffar 🧚‍♀️

Поділитися
Вставка
  • Опубліковано 22 лют 2023

КОМЕНТАРІ • 1,3 тис.

  • @SwathyjijiSwathyjiji
    @SwathyjijiSwathyjiji 2 місяці тому +3053

    Jasmine ഒരുപാട് ഇഷ്ടമായിരുന്നു but ni big bossil entha കാണികുന്നെ

    • @dreamhope6898
      @dreamhope6898 2 місяці тому +125

      ഇഷ്ട്ടം കുറക്കണ്ട അതൊരു game ആണ്.. അതിൽ ങ്ങനെ കാണിച്ചാലെ പരുപാടി ക്കു റീച് കിട്ടൊള്ളു....😢

    • @Hiux4bcs
      @Hiux4bcs 2 місяці тому +77

      എന്ത് കാണിച്ചു ഒരു പയ്യൻറ കൈ പിടിച്ച് നടണതോ … കാലം പോയതൊന്നും അറിയില്ലേ പെണ്ണും പിള്ളേ

    • @muminsnest8549
      @muminsnest8549 2 місяці тому +63

      കൈയ്യും കാലും പിടിക്കാതെ എത്ര പേർ അതിൽ game kalikkunnu. എന്നിട്ട് ഫ്രണ്ട് എന്നുള്ള മുദ്രേയും

    • @keziamerin
      @keziamerin 2 місяці тому +1

      ​@@dreamhope689824ലൈവ് എന്നാ ഒരു സംഭവം ഉണ്ട് അതിൽ കാണിക്കുന്നേ fake അല്ലല്ലോ ജാസ്മിന്റെ തനി സ്വഭാവം കണ്ടറിഞ്ഞു 🤣🤣🤣🤣

    • @keziamerin
      @keziamerin 2 місяці тому +53

      ​@@Hiux4bcsകൈ മാത്രം അല്ലല്ലോ... അതിനു അപ്പുറവും ലൈവിൽ കണ്ട എന്നോടോ ബാല 😅

  • @parthivdrajeesh608
    @parthivdrajeesh608 Місяць тому +1143

    ബിഗ്ഗ് ബോസിൽ വന്നതിന് ശേഷം കാണുന്നവ റുണ്ടോ

    • @MajeedMajeed-yq1ji
      @MajeedMajeed-yq1ji Місяць тому +4

      Undekil entha ella video lum und ee comment video kanathirunna pore😂

    • @salu2120
      @salu2120 Місяць тому +2

      Endhina ഇതിനൊക്കെ വീണ്ടും reech കൂട്ടുന്നത്

    • @user-su2dw5eq5u
      @user-su2dw5eq5u Місяць тому +3

      Mmmmmm.....

    • @ismailmanalath7338
      @ismailmanalath7338 29 днів тому +2

      👍👍

    • @Heloo442
      @Heloo442 17 днів тому

      Illah

  • @maluratheeshniranjan1911
    @maluratheeshniranjan1911 2 місяці тому +687

    ഈ സൗണ്ടല്ലല്ലോ ബി.. ബി യിൽ... വീട്ടിൽ പോകാൻ sanayamayi❤️

    • @shabnanazin1770
      @shabnanazin1770 2 місяці тому +3

      Sub cheyyo pls 😓

    • @devikadileep3404
      @devikadileep3404 2 місяці тому +19

      അതെ ഞാനും ഇത് തന്നെ യ പറയുന്നേ ഈ ശബ്‌ദം അല്ല bb yil🙄🙄🙄

    • @mithunnarayanan696
      @mithunnarayanan696 Місяць тому +6

      കടപ്പുറം 😂

    • @simib1047
      @simib1047 Місяць тому +7

      ​@@devikadileep3404 mic marumbo voice marum

    • @Itsmeansiiyyy
      @Itsmeansiiyyy Місяць тому

      Deshyapedumbo ellavrkum same voice ayirikumo?

  • @sr9435
    @sr9435 2 місяці тому +1033

    ബിഗ് ബോസ് കണ്ടതോടെ വെറുത്തു പോയി മോളെ😂

  • @Shidh860
    @Shidh860 2 місяці тому +796

    ബിഗ്ഗ്‌ബോസ് കണ്ടപ്പോ മനസ്സിൽ ആയി വായിനോക്കി ആണെന്ന്

  • @ranibaburajan823
    @ranibaburajan823 Місяць тому +65

    ഈ വീഡിയോ ബിഗ് ബോസ് സീസൺ 6 വന്ന ശേഷം കണ്ട എത്ര പേര് ഉണ്ടാകും... ഒരു വര്ഷം മുന്നേ വന്ന വീഡിയോ... അന്നേ ഇവക്കു മൂക്ക് ഒലിപ് തന്നെയാണോ😂

    • @RisvanaRiz-jm5ox
      @RisvanaRiz-jm5ox 29 днів тому +3

      Avallu athil parayunund avalku alergy yude preshnamundannu
      Appo sobavikam

    • @AbdulKarim-gi6xh
      @AbdulKarim-gi6xh 10 днів тому

      പൊയി മണപ്പിച്ചു നോക്ക്

  • @SHAFEEKVM-hy9xp
    @SHAFEEKVM-hy9xp 2 місяці тому +345

    Ethu ninta sound thaneyy ahhnooo🤣🤣🤣🤣

    • @sudeermu2804
      @sudeermu2804 2 місяці тому +6

      Ellaavarum dheshyapedumbool sound maaarum

    • @sherin7677
      @sherin7677 Місяць тому +13

      ​@@sudeermu2804Normalayi samsarikumbezhum ee sound allalo

    • @sudeermu2804
      @sudeermu2804 Місяць тому

      @@sherin7677 ningal onn ochathil dheshyapettt nooku

    • @InduManikandan-ms8dz
      @InduManikandan-ms8dz Місяць тому +7

      Bigbossil ee sound allallo.

  • @sinansinan7883
    @sinansinan7883 12 днів тому +23

    Big bossil ethiyatt kannunavar undoo?😂

  • @shafithachi4452
    @shafithachi4452 Рік тому +354

    മഴയും വെയിലും കൊള്ളാതിരിക്കാൻ എനിക്കും ഒരുപാട് കൊച്ചു വീട് വെക്കാൻ എനിക്കും കൂടി പ്രാർത്ഥിക്കണം വാടക കൊടുത്ത് mathi ആയി 23 കൊല്ലം ആയി വാടക കൊടുക്കുന്നു 😭😭

    • @user-zp9dh2zq9i
      @user-zp9dh2zq9i 2 місяці тому +1

    • @fathimavinu4794
      @fathimavinu4794 Місяць тому

      🤲🏼🤲🏼🤲🏼🤲🏼

    • @vrindajobby7251
      @vrindajobby7251 Місяць тому

      Life nte veedu apeshikku

    • @shammud8202
      @shammud8202 Місяць тому +2

      Etrayum pettennu nalloru veedu pada hon tharatte Ameenn😊

    • @bindhusanthosh2388
      @bindhusanthosh2388 Місяць тому

      സ്വന്തമായി വീട് ലഭിക്കാൻ ഞങ്ങളും ദൈവത്തോട് പ്രാർത്ഥിക്കുന്നു❤

  • @user-hn5ef4ev5h
    @user-hn5ef4ev5h Місяць тому +187

    ഇവളെ ഇഷ്ടമല്ല ഇപ്പോൾ

  • @MRzKINGff
    @MRzKINGff Рік тому +125

    അൽഹംദുലില്ലാഹ് എനിക്കും ആയി 14വർഷം ആയിരുന്നു കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഗോൾഡ് ഒക്കെ വിറ്റ് ചെറിയൊരു വീട് വെച്ചു. ഇപ്പോൾ താമസം തുടങ്ങി അൽഹംദുലില്ലാഹ്
    പണി യൊക്കെ ഇനിയുകഴിയാൻ ഉണ്ട്
    എല്ലാവരും ദുആ ചെയ്യണം

  • @engtalks5933
    @engtalks5933 Рік тому +1

    Nice dear..bro aa dining table aa tv de adiyile stand maatty chumaril cherrh vechoode

  • @n3angels717
    @n3angels717 Рік тому +32

    Doorinde left side(sofayunde front) wall l tv vechal dining table tv ulladthek neekam appo hall ichiri space undagum.. sofade mumbil dining table vechappo congested aayapole thonni

  • @kazhakuttomvlogs3126
    @kazhakuttomvlogs3126 2 місяці тому +185

    ബിഗ്‌ബോസ് ൽ യഥാർത്ഥ സ്വഭാവം കണ്ടു ജബ്രി 😂

  • @sumayyasumi3610
    @sumayyasumi3610 Рік тому +651

    ഉള്ളത് ഉള്ളത് പോലെ കാണിക്കുന്ന മനസ്സ് അതാണ്‌ വലുത് മറ്റുള്ളവരെ പോലെ home tour കാണിക്കുമ്പോൾ എല്ലാം ഒരുക്കി റെഡിയാകിയിട്ട് ആണ് കാണിക്കാർ..... So simple super ഞങ്ങളും ഒരു വീടിന് വേണ്ടി കാത്തിരിക്കാനും ഇൻശാ allah 🤲🤲

    • @Motivevibe493
      @Motivevibe493 Рік тому +23

      Clean ayi kanikunathanne alle nallath

    • @muhammednihan4310
      @muhammednihan4310 Рік тому +6

      Ee veedinu vrithikkuravonnumillallo..vedeokku vendi mathram bhayankara setup.akiyillaa ennalle ullu

    • @shiruushirin7206
      @shiruushirin7206 Рік тому

      @sajadali5630 n cv.

    • @siljashanil1723
      @siljashanil1723 Рік тому +9

      Veed vrithiyaaki vech vedio edukkunnath athra veliya aparaadham onnumalla mister......nammude surroundings clean aayi mattullavar kaananam enn chinthikkunnath thanne ettavum valiya plus point aanu.... Soo athil Keri negative parayaan kure ennam😐😐😐😐

    • @5_Rose-milk
      @5_Rose-milk Рік тому

      👍🏻👍🏻👍🏻

  • @MuhammedMuhammed-fq9dt
    @MuhammedMuhammed-fq9dt Рік тому +6

    Masha Allah ❤

  • @akshayalekshmivlogs
    @akshayalekshmivlogs Рік тому +6

    Nice Home 🏡 ❤

  • @me_moa_na1634
    @me_moa_na1634 Рік тому +10

    Kollaam spr😁😁..
    Simple and humble 😇❤️

  • @Shahana.sharaf.1993
    @Shahana.sharaf.1993 Рік тому +5

    Nice floor tiles

  • @jasmiabu3813
    @jasmiabu3813 Рік тому +2

    Ellaatynekaalum poly voice🥰🥰

  • @shanibanayas9911
    @shanibanayas9911 Рік тому +334

    Very happy to see u with our outfit 🥰🥰
    U r looking beautiful 😊

  • @najaththarayil8463
    @najaththarayil8463 Рік тому +19

    Masha Allah ❤️🤲🏻🤲🏻
    Inte veettilum und kure poochakal ithupole alla nadan poochakal♥️♥️

  • @Nisathahaks5652
    @Nisathahaks5652 Рік тому +2

    Nice .enik orupadu ishta man orupadu yutbe vedio kanditund pakshe athil ninn ellam oru vethiyastha character loveu

  • @ayduttycutes2120
    @ayduttycutes2120 Рік тому +2

    Enik ishttaye nalla clean und 😍😍🤗nalla veed

  • @fathiman5964
    @fathiman5964 Рік тому +29

    Maashaallaah ❤️

  • @honestychannel6242
    @honestychannel6242 Рік тому +3

    Ee kad evide place.. Kattinullil jeevikkunnathinte shudhavayu.. Thudangiyava koodi parayoo.. Njan NH roadinte aduth pollution ilanu jeevikkunnath. Ath kond ariyan thalparyam undayirunnu.

  • @daydreamer8029
    @daydreamer8029 Рік тому +1

    House Design kollam... Aaranu master planning?...

  • @MuneerRasha-jg5jx
    @MuneerRasha-jg5jx Рік тому +15

    നല്ലത് വരട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

    • @shahmanu303
      @shahmanu303 2 місяці тому

      അവളുടെ ഇപ്പോഴത്തെ അവസ്ഥ😢

    • @abcdchchkk6651
      @abcdchchkk6651 2 місяці тому

      ആ അവളെ അനുഗ്രഹിക്കും അവൾ റമളാൻ മാസത്തെയും ഇസ്ലാമിനെയുമാണ് ബിഗ് ബോസിൽ വച്ച് പേക്കൂത്ത് നടത്തിനടത്തി അവഹേളിച്ചത്

  • @hamzasinan2324
    @hamzasinan2324 Рік тому +82

    Simple home tour😻 like it♥️and dress adipoli💞

  • @sainabimarakkar9801
    @sainabimarakkar9801 Рік тому +6

    Masha allah super ❤️❤️

  • @hanna7243
    @hanna7243 Рік тому +38

    പൂച്ചയെ കൂട്ടിലിട്ടു വളർത്താൻ പാടില്ല അവരുടേതായ ഫ്രീഡം ത്തിൽ വളർത്തണം😭

  • @Life_is_beauty77
    @Life_is_beauty77 Рік тому +1

    Mashaallah nannayitundu 🥰

  • @hisahaneefa3287
    @hisahaneefa3287 Рік тому +7

    NICE HOME😻

  • @_Jamshii_
    @_Jamshii_ Рік тому +61

    Masha Allah💗🖇
    recently addicted to ur videos 🌸💎💜

  • @chinjupoovipalliyali1969
    @chinjupoovipalliyali1969 Рік тому +1

    Mashaallah itha poli 🙌❤️

  • @shadilshadil9520
    @shadilshadil9520 9 місяців тому +4

    Beautiful home beautiful girl ❤

  • @havvajaifal6587
    @havvajaifal6587 Рік тому +3

    Valikkum ssalam 🥰

  • @shameena5758
    @shameena5758 Рік тому +45

    Nice home❤️

  • @nisnis9838
    @nisnis9838 Рік тому +302

    അടിപൊളി വീട് 🥰🥰
    I like ur open character
    ഉള്ളത് ഉള്ള പോലെ പറയുന്നു, കളങ്കമില്ലാത്ത മനസ്സ് 😘😘

  • @muneermuni1314
    @muneermuni1314 Рік тому

    MashaAllah Super Home😍👍

  • @ROSH_..
    @ROSH_.. Рік тому +25

    Waiting ayirunnu 😍❤️❤️❤️.. Nice home🥰

  • @sjbeautycare8208
    @sjbeautycare8208 Рік тому +21

    Masha allah veed othiri ishtayeee pinne adhilere ishtayadh aaa kadukal aaanu nalla nature ❣️❣️👏👏👏👏😘😘😘😘 u also super daaaa❣️❣️❣️😘😘😘😘

  • @AshaShyam-pn8wo
    @AshaShyam-pn8wo 10 місяців тому +90

    പൂച്ച യെ കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം തോന്നി 😍😍😍😍

    • @user-ss3xe7om3n
      @user-ss3xe7om3n 2 місяці тому +4

      Athine ingana adachitt kandappam sandhoshm aano thonniye

  • @shahzashinu9035
    @shahzashinu9035 Рік тому

    Veedu nilkunna😍😍 sthalam adipoli supr❤️❤️

  • @asnaasna3611
    @asnaasna3611 Рік тому +20

    Ithaak ee colour nalla cherunnund ❤😘😍

  • @shiyanasherif4028
    @shiyanasherif4028 Рік тому +14

    Sthyasantham ayitt pryuada🙌enik ethokke kndpo ente veedinte ore feel😌❤️

  • @muhammedadhil.a2010
    @muhammedadhil.a2010 Рік тому +20

    മോള് സേ നിന്റെ വീട് സൂപ്പർ ആണ് അങ്ങനെ ഒരു കുഴപ്പമൊന്നുമില്ല നന്നായിട്ടുണ്ട് പിന്നെ വൃത്തിയില്ല എന്നൊന്നും പറയണ്ട സൂപ്പറായിട്ട് വച്ചിട്ടുണ്ട് സൂപ്പർ ആണ്

  • @mansoormck1365
    @mansoormck1365 Рік тому +4

    Nice hom toor 👍🏻👍🏻ഹിസ്റ്റായിട്ടോ മാഷല്ലാഹ് 🥰

  • @samimol8567
    @samimol8567 Рік тому +51

    Masha allah.nice home🤗

  • @binulal7575
    @binulal7575 Місяць тому +131

    ഇവളെ ഇഷ്ടമല്ലാത്തവർ ഉണ്ടോ

  • @shahulkallarakkal5260
    @shahulkallarakkal5260 Рік тому +22

    അൽഹംദുലില്ലാഹ്...... അടിപൊളി വീട്... 🤲🏻

  • @thamannaahh._2274
    @thamannaahh._2274 Рік тому +286

    മഴ പെയ്താൽ ചെളി നിറയുന്ന ആ വീട്ടിൽ നിന്നും ഇത്രയും സൗകര്യങ്ങൾ ഉള്ള വീട്ടിൽ അല്ലാഹു എത്തിച്ചില്ലേ മോളെ അതിന് എപ്പോഴും അൽഹംദുലില്ലാ എന്ന് പറ ഇനിയും അല്ലാഹു വിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ

    • @ayishabicp3373
      @ayishabicp3373 Рік тому +3

      അധ്ന്നേയ്. ചെറുതായി കാണാറുണ്ട് വന്നവൻ കഴിയുന്ന പോലെയേ jeevikkuga

    • @Dilan_voxx
      @Dilan_voxx 11 місяців тому

      Chechiude veedu evida

    • @HappyLeopard-yk8cj
      @HappyLeopard-yk8cj 2 місяці тому

      Kollam ​@@Dilan_voxx

  • @johnjoseph8064
    @johnjoseph8064 Рік тому +11

    Very good house. I like this video. Wishes and prayers for this good lady

  • @amaanappuamaanappu733
    @amaanappuamaanappu733 Рік тому

    Itha makeup collection vlog cheyumo

  • @fathzzraih
    @fathzzraih Рік тому +1

    Nalla veedu ❤

  • @arshiarshid3041
    @arshiarshid3041 Рік тому +182

    ആ വാടക വീട്ടിൽ നിൽക്കുന്നവർക്ക് അള്ളാഹു ഒരു വീട് വെച്ച് കൊടുക്കാൻ അവർക്ക് ബാക്യം ഉണ്ടാകട്ടെ ഴ്
    🤲🤲🤲🤲

  • @Jamsheela-oz2so
    @Jamsheela-oz2so Рік тому +7

    ഉള്ളത് ഉള്ളത് പോലെ കാണിച്ചു 👍🏻❤️

  • @muhsinanadeem7117
    @muhsinanadeem7117 Рік тому

    Blue tile adipoli👍

  • @muhrisahamednp725
    @muhrisahamednp725 Рік тому +1

    Masha allah nalla veeed🥰

  • @muhammedarafath5309
    @muhammedarafath5309 Рік тому +10

    ഉള്ളത് ഉള്ളത് പോലെ പറയുന്നു ❤

  • @sruthijayakumar9719
    @sruthijayakumar9719 Рік тому +15

    You are so funny.... So happy to watch your videos.... Fan of your shots

  • @kamruakamru967
    @kamruakamru967 Рік тому +1

    Ithade veedinekkaal ishttam parisaram aanu ❤️

  • @josmijose7566
    @josmijose7566 Рік тому +4

    Adipoli veedanu ❤️ chechikk Nannayitt cherunnund ee colour Adipoli 💜💜💜

  • @sajnaa6746
    @sajnaa6746 Рік тому +7

    Beautiful house

  • @thasleemana4447
    @thasleemana4447 Рік тому +16

    Mashaallah🥰supper home tour😍😍

  • @sena628
    @sena628 Рік тому

    Nice home itha nan wating aayirunnu

  • @kuttu3819
    @kuttu3819 Рік тому +2

    Ethreeem valiya veed ondayittum simpathy pidiych veykkkn oronn parayuna chechii😊

  • @Helena123.47
    @Helena123.47 Місяць тому +15

    സ്വന്തമായി ഇത്ര ചെറുപ്പത്തിലേ ഇത്രേം നല്ല വീട് വെച്ചില്ലേ 😍👍 so good

  • @Jessy__123
    @Jessy__123 Рік тому +6

    Ithathaante veed full kandu happy ayii 🥰🥰🥰🥰🥰ellaa karyavum normal ayittaa ithatha parayunath🥰🥰🥰 sadha alkaar full show akitt parayum but ithathaa poli ann❤️❤️❤️❤️❤️❤️ ink ishttayiii ❤️❤️❤️❤️❤️

  • @aryaappu2208
    @aryaappu2208 Рік тому +16

    Nalla descent home tour... 😂ottum over akki illa.. Nic chechi💋❤‍🔥

  • @swali_.ha._
    @swali_.ha._ Рік тому

    Itha hairstyle cheyyavo

  • @minirajesh6263
    @minirajesh6263 Рік тому +18

    Nalla veedatto 😘😘😘pinne derss super othiri eshttappettu♥️♥️❣️❣️🥰🥰❤️❤️

  • @artandcrft
    @artandcrft Рік тому +6

    Ithadel ulla makeup skin care product nte oru haul video cheyyo .
    Nice home mashallah ☺️💝

  • @techyspets
    @techyspets Рік тому +2

    Veedoke aduthane daralam.ulladu nallapole kondu nadakuka.😊😊

  • @jazeeraworld8081
    @jazeeraworld8081 Рік тому +2

    Nice home 😊

  • @shahanasafsal8199
    @shahanasafsal8199 Рік тому +6

    മാഷാ അള്ളാഹ് 😍😍

  • @user-lt4vi8zg4g
    @user-lt4vi8zg4g Місяць тому +4

    Kedann kodth undakiya paysa kond undakiye veed anno?

  • @nafsudheennafsu984
    @nafsudheennafsu984 Рік тому

    Jsminnnnn. Home tour adipoli. Njan new sub. Suuuuuuuper vlog. I. Liket 👍

  • @Ashref191
    @Ashref191 Рік тому

    Adipoli veedu annallo

  • @santhoshanthikad9384
    @santhoshanthikad9384 Рік тому +73

    സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്ത കുറെ വീഡിയോകൾ പടച്ചു വിടുന്നവരെ സപ്പോർട്ട് ചെയ്യാൻ കുറെ വായ് നോക്കികൾ ഉണ്ട്.

  • @salinisanthosh4903
    @salinisanthosh4903 Рік тому +3

    സൂപ്പർ മുത്തേ 👌👌👌👌ഒരുപാടു ഇഷ്ട്ടമായി ഇതൊക്കെ ഉണ്ടായിട്ടും ഒന്നും ഇല്ല എന്ന് എന്തിനാ മുത്തേ നീ പറഞ്ഞത് 🥰🥰🥰🥰😘😘😘😘

  • @littilmoons3301
    @littilmoons3301 Рік тому +1

    Jasminithana bayangara ishta
    Sound shoopara❤

  • @manafperumpullipattil761
    @manafperumpullipattil761 7 місяців тому

    kollallo ethu ethra core cost anu

  • @ramlahusain9381
    @ramlahusain9381 Рік тому +4

    Super veedu 🥰

  • @ayshanisar6009
    @ayshanisar6009 Рік тому +5

    ഇത്താത്ത എപ്പോഴും വീഡിയോ ചെയ്യുന്ന സ്ഥലം ഏതാണ് വീട് അടിപൊളിയാണ് 🥰🥰🥰

  • @Ayyashasworld
    @Ayyashasworld Рік тому +2

    Masha Allah

  • @nizamhannoos3
    @nizamhannoos3 Рік тому

    Super.....molde veed evideyaan

  • @shifamumthaz5264
    @shifamumthaz5264 Рік тому +161

    മാഷാ അല്ലാഹ് ഇത്താത്ത വീട് പൊളി ആണ്😻ഇത്താത്ത ഫാൻസ്‌ ഡാ 🔥🔥🔥🔥🔥🔥

  • @sheebak9034
    @sheebak9034 26 днів тому +8

    ജാസ്മിൻ വീട് സൂപ്പറാണ് 🥰🥰

  • @nishadazbina4818
    @nishadazbina4818 Рік тому

    Masha allah .adipoly

  • @shailanasar3824
    @shailanasar3824 Рік тому +1

    Va Alikkumsalaam Va Rahumathullahi Va Barakkathuhu🤲

  • @aleeshaaleena7091
    @aleeshaaleena7091 Рік тому +36

    ഒട്ടും ലാഗ് ഇല്ലാതെ പെട്ടന്ന് പറഞ്ഞു 🥰 talking also nyc 🥰🥰

  • @afsapk9314
    @afsapk9314 Рік тому +14

    നല്ല വീട്. ഇതും ഇല്ലാത്തവർ ഇല്ലെ ജാസ്മിൻ. പിന്നെ ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണ്. അഹങ്കാരം ഇല്ലാത്ത നിങ്ങളെ ഇഷ്ടപ്പെട്ടു

  • @machunechu9364
    @machunechu9364 Рік тому

    adipoli sofa set

  • @priyankasabu7373
    @priyankasabu7373 Рік тому +2

    Dining table kitchenil ittal divan cot drawing roomilum ittal nallath airikum enn thonni

  • @shemishami696
    @shemishami696 2 місяці тому +11

    ബിഗ്ഗ് ബോസ്സിൽ നിന്നു വന്നിട്ട് ഇനി കാണാം 😂😂😂

  • @technogamer3741
    @technogamer3741 Рік тому +69

    Simple and humble 💗 .... Legends okke ingane ningale pole anenna parayunne sathyamano 😉🤭💜

    • @hybebangtan1295
      @hybebangtan1295 2 місяці тому

      Ippoo sathyamaayiiii😂

    • @technogamer3741
      @technogamer3741 2 місяці тому

      Ethokke engane akumenn arenkillum karuthiyoo .....

    • @technogamer3741
      @technogamer3741 2 місяці тому

      Ee comment delete akkan njn marannu 🥴😅

  • @hafeedahafeeda2887
    @hafeedahafeeda2887 Рік тому +1

    Kayyimal enthuvaa oru kett dheedhii?

  • @zzxxk
    @zzxxk Рік тому +2

    Frst time ആണ് ഞാൻ നിങ്ങളെ വീഡിയോസ് കാണുന്നത് subscribe ചെയിതട്ടോ 😍 masha allah home poli ആണല്ലോ ❤️❤️..

  • @sharminajeeb6844
    @sharminajeeb6844 Рік тому +4

    Masha allah 🥰🥰🥰❤❤