2 രീതിയിൽ എളുപ്പത്തിൽ മൺചട്ടി മയക്കി എടുക്കാം |How to Season Clay Pot|Neetha's Tasteland|912

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 66

  • @ali----sha--n7200
    @ali----sha--n7200 4 роки тому +3

    ഈ രീതിയിൽ ആദ്യമായി ആണ് കാണുന്നത് ഞാൻ കഞ്ഞി വെള്ളം ഉപയോഗിച്ച് ആണ് ചട്ടി മയക്കാറുള്ളത് ഇനി ചട്ടി കൊണ്ടുവരുമ്പോൾ ചെയ്ത് നോക്കാം.

  • @saraladevip9745
    @saraladevip9745 4 роки тому +5

    രണ്ടു രീതിയും വളരെ നന്നായിട്ടുണ്ട് നല്ല അവതരണവും അധികം പ്രയാസമില്ലാതെ ചെയ്യാവുന്ന രീതി. താങ്ക്സ്റ്റ

  • @meenamenon3923
    @meenamenon3923 2 роки тому +2

    തേങ്ങ ഉപയോഗിക്കുന്ന രീതി ഇഷ്ടമായി. 👍

  • @sujatharaghavan5736
    @sujatharaghavan5736 2 роки тому +2

    2 വീഡിയോ യും ഇഷ്ട്ടം ആയി താങ്ക് you.

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 роки тому +4

    Ari kkadi ozichum kanjivellam ozichum chatty mayakkam chilavu onnum undavilla

  • @catiet1735
    @catiet1735 2 роки тому +1

    Thenga method super!! Thank you!

  • @femiphilip6908
    @femiphilip6908 Рік тому

    Thanku chechi randu reethyum nanayit undu chechi

  • @mubashiramubashiramusthafa6085
    @mubashiramubashiramusthafa6085 2 роки тому

    Chaya podi itt thillapich kayinjal pite divassam vare chatty moodi vekkano?atho thurann vechal mathiyo?

  • @indiratp5699
    @indiratp5699 Рік тому

    Kanjivellam iathavar enthu cheyyum ? Evide Cookeril annual pachakam cheyynnathu ;😊

  • @prasannakumari2901
    @prasannakumari2901 4 роки тому +2

    Kollalo. Easy annu alle.

  • @AnnoyedBambooForest-mv2yi
    @AnnoyedBambooForest-mv2yi 11 місяців тому

    Supper idya thanku

  • @mathewlookose3850
    @mathewlookose3850 4 роки тому +1

    Presentation very good too.thank you spending time for public.

  • @bindhusudhakaran9234
    @bindhusudhakaran9234 4 роки тому +1

    സൂപ്പർ ഐഡിയ 👍👍👍👍👍

  • @agie4860
    @agie4860 4 роки тому

    Chatting induction aduppil vekkamo

  • @famirafik143
    @famirafik143 4 роки тому +13

    🙋. കഞ്ഞി വെള്ളം. തിളപ്പിക്കാം. ഞങ്ങൾ. ചെയ്യാറുണ്ട്. അതാകുമ്പോൾ. ചിലവില്ല 😔💓💐

  • @vismacm6750
    @vismacm6750 2 роки тому

    തേങ്ങ ഉപയോഗിച്ച് ഉള്ള രീതി നല്ലത് 👍🏻

  • @laila3931
    @laila3931 4 роки тому

    vazhayila thandu murich pieces ittu tilapichalum mathi.

  • @unnionly1152
    @unnionly1152 2 роки тому +2

    Thank you chechi.,💕💕💕😘😘

  • @mathewlookose3850
    @mathewlookose3850 4 роки тому +2

    I felt second method is better,because tea powder little more expensive than coconut( both are good).

    • @NEETHASTASTELAND
      @NEETHASTASTELAND  4 роки тому +1

      Ok dear thank you

    • @lubnamohamed2204
      @lubnamohamed2204 11 місяців тому

      അന്ന് തന്നേ use ചെയ്യണമെങ്കിൽ first method അല്ലേൽ second method

  • @anvlogs4234
    @anvlogs4234 4 роки тому +1

    Video പൊളിച്ചു പൊളി idea ആണലോ

  • @bagavathivenugopal2451
    @bagavathivenugopal2451 4 роки тому +1

    Goodmorning neetha super. 👌👌👌👌 useful message, different method thank you..(.in my house no clay pot i will try to bring this)

  • @elizabethjacob4473
    @elizabethjacob4473 5 місяців тому +1

    കറുത്ത ചട്ടികൾ ബ്ളാക്ക് ഓക്സൈഡ് ചേർത്ത് ഉണ്ടാക്കുന്നു .. മാരകമാണ് ..

  • @tgreghunathen8146
    @tgreghunathen8146 4 роки тому +1

    Pudiya Cheena. Chatti. (Iron Chatti. Engineyanu. Mayakki. Edukkunnathu. ). Cheenachatti. Ethra. Soap. Ittu. Kazhukiyalum .iron. N te. Karupu niram. Marunnathe. Ella .Athinu. Entha. Margam .? .

    • @suma6455
      @suma6455 2 роки тому

      pacha channakam kurachu vellam cherthu oru bucketill adukuka. athil oru 3. divasam kazhinhu. aduthu. kazhuki. adukkoo. anittu mutta omlet. undakkoo. athinu shesham. use cheyyam. ante. ammayoke. cheyyunathanu. soap. use cheyyaruthu🙏

  • @joiceanil1169
    @joiceanil1169 4 роки тому

    Nice ideas..........both are good...

  • @sobhavenugopal2940
    @sobhavenugopal2940 2 роки тому

    നന്നായിട്ടുണ്ട് ട്ടോ 👌👍

  • @srilathasoman3176
    @srilathasoman3176 4 роки тому

    From where did u buy

  • @omananoel1217
    @omananoel1217 2 роки тому

    OK thank you very much

  • @Sabna793
    @Sabna793 3 місяці тому

    കറുത്ത ചട്ടി ഗ്യാസിൽ വെക്കുമ്പോൾ ചട്ടിയുടെ അടിഭാഗം ചുവപ്പ് കളർ ആവുന്നു. But ചുവപ്പ് ചട്ടിയുടെ അടിഭാഗം കറുപ്പ് കളർ ആവുന്നു. മായം വല്ലതും ഉണ്ടോ

  • @sainannathunan5730
    @sainannathunan5730 4 роки тому

    Super methods 👌❤️

  • @meherbanuf3670
    @meherbanuf3670 4 роки тому +1

    Supper 👌👍

  • @julietwilfred1405
    @julietwilfred1405 4 роки тому

    Super methods

  • @meenamenon3923
    @meenamenon3923 2 роки тому +1

    👌 Nice

  • @steephenp.m4767
    @steephenp.m4767 4 роки тому

    Good video, Thank you

  • @ajithacraji7174
    @ajithacraji7174 4 роки тому

    Irumb cheenachattiyum ethupole aano mayakunne

  • @bareeratm1307
    @bareeratm1307 4 роки тому +1

    Spr

  • @beenapathayal2591
    @beenapathayal2591 4 роки тому +1

    Thannkss ......dear

  • @shijithomas8435
    @shijithomas8435 4 роки тому +1

    Useful video

  • @Dreamsofraisa006
    @Dreamsofraisa006 4 роки тому

    Chechi super

  • @indirap6271
    @indirap6271 4 роки тому +3

    എന്തിനാ.ചായപ്പൊടി
    .കുറച്ചു.കഞ്ഞിവെള്ളം.പോരെ. ഇത്ര.rs.ചിലവക്കനോ

  • @aminathalivari2781
    @aminathalivari2781 4 роки тому

    സൂപേർ

  • @geetaviswanathan3060
    @geetaviswanathan3060 2 роки тому

    Nannaittunde super👌

  • @aminathalivari2781
    @aminathalivari2781 4 роки тому

    ഉമി കത്തിചും ചേയ്യാം

  • @Unique_style_71
    @Unique_style_71 4 місяці тому

    ❤❤❤❤

  • @alukkalsulaiman8634
    @alukkalsulaiman8634 4 роки тому

    👍👍👍

  • @dhulkarnayn2746
    @dhulkarnayn2746 Рік тому

    ഗ്യാസിൽ. തെന്നെ ചെയ്യാൻ. പാടുള്ളൂ.. വിറ കടുപ്പിൽ. പറ്റില്ലേ

  • @hamnaannu7099
    @hamnaannu7099 4 роки тому +1

    🤝

  • @tgreghunathen8146
    @tgreghunathen8146 4 роки тому +1

    Replay. Please Sister. .

    • @prasannakmenon
      @prasannakmenon 4 роки тому +1

      irumbu chatti nannayi thechukazhuki cheruthaayi choodaakki aenna puratti vekkuka. ingane 3 days cheyyanem. athinusesham kurachu vellam ozhichu oru naarangayude pakuthi pizhinjozhichu thilappikkaka athil aa narangayude thondukonduthanne oru forku kondu thekkuka. athinusesham nqnnayi thechukazhuki onnu choodaakki aenna purattivekkuka. pitteennu iru mutta porichedukkuka. . athinu sesham upayogikkaam. kurachudivasem use chaithu kazhukiya sesham aennapuratti vekkuka. pinne thurumbikkilla. (njan igane chaithu upayogikkunnund.).

    • @tgreghunathen8146
      @tgreghunathen8146 3 роки тому +1

      Good . ചീന ചട്ടി . ഉപയോഗയോഗ്യo ആകാൻ കഴിയും എന്നത് പറഞ്ഞു തന്ന . സിസ്റ്റർ കു . താങ്ക്സ് . 👍👍👍.

  • @joseaugustine209
    @joseaugustine209 4 роки тому