Adipoli 👌👌👌,എൻെറ കെെയിൽ ഇതേ പോലെ കുറച്ച് ചട്ടി ഉണ്ട്, ഞാൻ വാങ്ങിയത് ചട്ടി ഉണ്ടാകുന്ന ആളുടെ അടുത്ത് നിന്ന് വാങ്ങുന്നത് ,ഞങ്ങളുടെ വീടിൻെറ അടുത്ത് ഉണ്ട്, തൃശൂർ വടക്കാഞ്ചേരി യാണ് സഥലഠ
Adipoli 👍. ഇന്നത്തെ കാലത്ത് ഇങ്ങനെ മൺപാത്രങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ വളരെ വിഷമം പിടിച്ച കാര്യം ആണ്. ഇവിടെയും മണ്ചട്ടി ആണ് ഉപയോഗിക്കുന്നത്. ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിൽ സന്തോഷം. പാത്രങ്ങൾ കാണാൻ തന്നെ എന്തൊരു ചന്തം. supper 👍👍❤️
ഇപ്പോൾ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ ചട്ടി കിട്ടാൻ വളരെ പ്രയാസമാണ്. കളറടിച്ച ചട്ടികളാണ് കൂടുതലും കാണുന്നത്. ഷോപ്പുകളിൽ കിട്ടുന്നത് ഇഷ്ടിക മണ്ണ് കൊണ്ടുണ്ടാക്കിയ ചട്ടികളാണ്. കുശവൻമാരുടെ ഗ്രാമത്തിൽ ചെന്നാൽ original കിട്ടുമായിരിക്കും.🙂
കുടുംബത്തിൽ പിറന്ന ചട്ടി 😃😃😃😃😃😃 ഇഷ്ട്ടായി ഇത്താ എല്ലാ ചട്ടികളും സൂപ്പർ.... ഇടയ്ക് നിസാർക്ക ഞങ്ങള്ക്ക് വേണ്ടി പറഞ്ഞുതരാൻ ഇത്താനോട് ചോദിക്കുന്നത് 👍🏻👍🏻👍🏻👍🏻..... അപ്പോ ഇത്ത മറുപടി പറഞ്ഞതരുന്നതും നന്നായി.... സത്യം പറഞ്ഞാൽ ഞാൻ ആദ്യം കരുതിയത് വീണ്ടും ചട്ടി വാങ്ങാൻ കടയിൽ പോയി അവിടുന്ന് വിഡിയോ എടുത്തതാണോ എന്നാണ് 😃😃🤪🤪🤪
I recently brought cast iron pan one day I made torn.. Washed it in the night with vim gel... Next morning all rust was inside the iron pan... Should we apply oil after every use... It is from wonderchef.. Good brand.... Pre-seasoned cast iron Kadhai.. After that I stopped using it.. Now I saw u applying oil... Should I apply after every use. I am from Bombay so no much knowledge about it...
Salu Simple Recipes : ua-cam.com/channels/swot9dfBugzTZS9l_-WUag.html.
🥰🥰👍
That's so helpful... It was very difficult to search recipes
👍👍
Subscribed ❤
🥰🥰👍🏻👍🏻
എനിക്ക് ഒരു വീട് ആവാൻ. ദുആ .ചെയ്യണം എല്ലാവരും 😔
ഇൻ ഷാ അല്ലാഹ്...... 🤲🤲
Sameeratha enna thadavi vechal urumbum koorayumokke varille
Eta chatti undakkunnavar urepp koodan ciment chanakam okk mannil mix cheyyum
വളരെ ഉപകാരമായി എനിക്ക് ഇത്താ യുടെ പാചകം ഭയങ്കര ഇഷ്ട്ടമാണ് 👍👍👍👍
Enthaaa ithaaaa ithu chattikachavadamo...
Spr collections
ഇവിടെ coimbatore ill red oxide ettu chatti colour cheyunundu,njan vedikkumbole nokkiyanu vedikkaru,colourum minisavum kandu chatti vaagharuthu
Cast iron pathrangal virakaduppil vekkan pattille
Minusam kooduthal ulla chattikalellam cement koottullathan. nadan chatti ann original manchatti
Cement കൂട്ടുള്ളചട്ടികൾ namukku pettennu മനസ്സിലാകാൻ പട്ടും
Endina itha ithrayathikam pathrangal.ithoke itha ubayogikarundo.
Appol yente daily viewer alley. Yenkil ingane chodikkillaayirunnu. Upayogikunnundu
ഞാനും ഒരു ചട്ടി പ്രാന്തി ആണ് 😍. നല്ലത് കണ്ടാൽ അപ്പോ വാങ്ങും.. ഉപയോഗിച്ചില്ലേലും കണ്ടാൽ വാങ്ങും
മാഷാ അള്ളാഹ് എല്ലാം ഭംഗിയായിട്ടുണ്ട് തിരക്കു കാരണം കമൻ്റ് ഇടാറില്ല വീഡിയോ മുടങ്ങാതെ എങ്ങനെയെങ്കിലും കാണും ആ പാത്രങ്ങളുടെ നടുക്ക് ഇരിക്കാൻ പൂതിയാവുന്നു
ഒരു രണ്ടു കട തുടങ്ങാനുളള ചട്ടിയും പാത്രങ്ങളും ഇത്താടെ കൈയിലുണ്ട്😀👍
😊😊🥰
Anikk bayankara ishtamanu chatting.allayidath ninnum vangum.onnurandu pravashyam aduppil vekkumpolekkum pottipokum.njan wayanadanu
ഇരുമ്പ് ചട്ടികൾ കണ്ടിട്ട് ഞെട്ടി പോയി ഇതെല്ലാം ഇത്ര വൃത്തിയിൽ സൂക്ഷിക്കുന്ന താത്താക്ക് ഇരിക്കട്ടെ👍👍👍👍👌👌👌👌
🙏🙏😀🥰🥰
🥰
Ri
Really
Egala kuttyaaloka ethreela please ripley ellaavarde agum parayoooo🥰
itha entel 10 Varsham pazhakamulla karichattiyund Njan ipozhum ath use cheyyarumund
Wooow
എന്റെ പേര് ആശിഫ എനിക്ക് താത്ത ന്റെ സംസാരം ഭയങ്കര ഇഷ്ട വീഡിയോസും
Itha irikkunna sthalam veettl evdeyaa... Aa paarakkall onn detail aayi kaanikkuoo
Ente. Itha enik kandolan vayya ellam. Onninonnu gambeeram chiri parayendalle
എൻറെ കയ്യിൽ 5 വർഷം ആയിണ്ടുള്ള മൺചട്ടിയിൽ ആണ് കഞ്ഞി വെക്കുന്നത്
Black colour ഇലുള്ള ചട്ടികൾ നല്ലതാണോ?അത് colour ചെയ്യുന്നത് ആണോ?
👍👍👍super enikum eshtamanu munchattikal njan oru karyam chothichirunnu ethu peroorkadayile ethu placeyanennu reply thannilla njan e adutha samayathanu e channel kanan thudangiyath eppo UA-cam open cheyyumpol salu kitchen ani adyam varunath nalla rasamund time ponath ariyila enik nalla eshtapettu avatharanam oke nallatha moonu makalkum snehaneshanam ethra pokkathilulla place ayathukondanu chothichath teracil ninnulla kazhcha kannan eniku valare ishtamsnu e place evideyannrnu parayamo
Itha chatti kayuki unakkiya shesham enna puratti vekano
Ee veetilek marumagalaii varunnavrude bagyam💕😘
എന്റെ ഇത്ത, കിടിലൻ കളക്ഷൻ... എനിക്കും മൺചട്ടിയും cast iron ഉം ഭയങ്കര weakness ആണ്...
Itha njn oru chatti marketil nnu ee aduth vangi, kari vekkumbo pettannu potti veenu adi bhakam. Nokkum purame man kalarum akath cement m.
Athaanu njan paranjathu nokki vangannam🙏😊
Ini vangikkumbo shradhikkum. Pinne, aadhyamayitaa enikk oru youtuber nte reply kittunnath. Thanku somuch ente coment mind aakiyathinu
Super nchan oru divasam oru chattivanghi pottiyappol mukalilum ullilum mannayirunnu naduvil ciment pinned nchan chatti vanghiyittilla
Rasheeda perinthalmanna
Ellarum angane cheyyarilla....Nallathu kittum nokki vangiyaal mathi..❤️
Onlineil chatty vangikkanulla link idane. Congrats on new channel..ini aviduthe video kaanatte ട്ടോ..
Njan Amazon vazhi vangiyatha
മാഷാ അള്ളാഹ് ഇത്താനമുക്കൊരു പാത്ര കട തുടങ്ങിയാലൊ ഇത്തയുടെ പാത്രകളക്ഷൻ എനിക്ക് ഒത്തിരി ഇഷ്ടായി
Cement koodulla chattiyano ithil kattiyulla chattiokk
Super collection. Oru divasathil chatti engane mayakki edukkam kanikkumo. Thk u
Sure🙏🥰
Sarikkum nizar ekka pranja pole sail erikkunna pole undu.
Assalamu alaikum itha, iron kadayi and clay pots evide ninnanu vangarullathu plz reply
Walaikumassalam,🙏🙏🥰🥰
iron chattikal gasil vechaal karuthu varumo
Sami irikunna sthalam enik othiri ishtamanu avide sideil para ano ullathu
Athe😊
Supper chattikal enthu neat ayi annu allam sukshikunnath thank you sameera by shemeem noushad kollam
Samitha...Brown chatti mayakkunnathum black chatti mayakkunnathum oru poleyano?
Athe
Nisarkka. Ethskku Joli undaki. Kodukkukayanu Alle? Very. Nice. Great.
🤩😀🥰
Enik bayankara ishta patrangaluday collection but ente kettiyon sammadikoola vanganayit oru patrathinte adapp theernaley adutha th vangoo😜
😀❤️
Chattiyil kalar adikkunnathu kondaanu kariveykkumbol nallakalar aayirikkum. Pacha thengai arachu vekkunna kari njaanun randi chutti vangichathu kalar adichathaanu ariyillayirunnu ini nikki vanganam insha Allah
Inshaallah
Enikkum ithokke kanunnath valiya ishtaman
Coating ulla cast iron pathrangalil food undakki vechirikkan pattumo?
Cast iron paatrangalil purathu maatrame coating undaavu.
പല മോഡലിലുള്ള ചട്ടികൾ എനിക്ക് ഇഷ്ട്ടമാണ്, സൂപ്പർ ഇത്ത.......
itha chatti kadayil poyathanennu karudhi
Jaseena komachi
Njan chatti gas aduppil vekkumbo athinte mood villunnu choodu thattiyal appo chattiyude adivasham viriyunnu athentha angane reply plzzz
Nalla ventha chatti aavilla...eppozhum chatti vangumpol nalla vannam nokki vangannam🙏😊
മൻചട്ടി ചട്ടി കണ്ടു വന്നതാ.. എനിക്കും മൺചട്ടി ഇഷ്ടമാണ്👍 പോളിഷ് ചെയ്ത ചട്ടികളും ഇറങ്ങുന്നുണ്ട്.
Assalamu alaikum enikku chattiyil pachakam cheyyunnathu nallathanu
Correct aanu sameera,ee adut njan oru meenchatti vangi,ottadivasom kond atu mayakki edutu,next day meen curry ndakkukem cheitu,sameera paranja pole oru smello,manninte ruchiyo onnum ndayilla,ee clr adikkunna paripaadi ndennu paranju tannatinu thanks,
🙏🙏🥰🥰
ഇരുമ്പ് ചട്ടി കുറെ ഉണ്ടല്ലോ
എന്തിനാണ് ഇത്ര അധികം
എനിക്ക് ഇത്താന്റെ വർത്താനം നല്ല ഇഷ്ട്ടം ആണ് ട്ടൊ
Enne xhechi marannu ale..one day gas l vach chati mayakunna kanikannu paranjath alle.pls do .
👍👍
Enikum inde chatti praandhe
Itha what is the difference between brown chatti and black chatti .
Only color
🤩Njanum oru chatti prandhiyaaa. Sathyam njanum vijarichinnu undakkunna foodinte name thumbnail mention cheythal nallathernnu enn. Pettenn thiranju pidikkalo
😊😍
Nilambur kalam 18 literinte ethrayayi
ഞാൻ ഉം മൺചട്ടി യുടെ ഇഷ്ടക്കാരി ആണ്. കാസറഗോഡ് 😍😍😍
Kal chatti evidunna vangiyatu chechi. Pls reply.
കൾച്ചട്ടി ഇന്ന് കാണിച്ചില്ല..പക്ഷേ എനിക്കുള്ളത് online ഇൽ വാങ്ങിയത്
Athra chattiya etha .Anukul ethayude pathrangal kanan valare estamaanu.etha paranjatu sariyanu ethokke sookhikkanamenkil store athyavasayam aanu etha paranjapole..
👌🥰🥰
Adipoli 👌👌👌,എൻെറ കെെയിൽ ഇതേ പോലെ കുറച്ച് ചട്ടി ഉണ്ട്, ഞാൻ വാങ്ങിയത് ചട്ടി ഉണ്ടാകുന്ന ആളുടെ അടുത്ത് നിന്ന് വാങ്ങുന്നത് ,ഞങ്ങളുടെ വീടിൻെറ അടുത്ത് ഉണ്ട്, തൃശൂർ വടക്കാഞ്ചേരി യാണ് സഥലഠ
👌👍👍❤️❤️
Thanks for the tip. I learnt something new. Won't ants come if you apply oil
Make it dry after apply oil
Njanum chettiprandiyan pakshy veetukaran sammadikkilla avashyathil kuduthal medikkan😍from edathanattukara
🥲🥰😍
ഇത്താ,, കുറെ എണ്ണ കുടിക്കുമ്പോൾ.. ഒരു കട്ടി .. പോലെ varunnu.. ഇരുമ്പു ചട്ടികൾ.. അതു എങ്ങനെ ക്ലീനിങ് ചെയ്യുക..
കുറച്ചു ഇഷ്ടിക പൊടി കൊണ്ട് നന്നായി ഒരച്ച് കഴുകി വെയിലത്ത് വെച്ച് ഉണക്കി oil തേച്ചു നോക്കു 👍❤️
ചട്ടി നല്ല wait ഉള്ളതാണോ ellathathano നല്ലത്
Ningalude chattippiranth kandit nhanum oru chatti vangi😀 ivide lulu malleennu .... frm uae
👍🥰🥰🥰
Ataram chattikal kk nalla kanavum ureppum undavum
Nalla munchattikalanallo itha. Rizwante kunchayappoyulla cheena chatti spr
Nostalgic 🥰😍
auntide a prabhatham miss cheyunnu
Ethu okke kandittu aale onnu kaanaamennu aagrahvum und k tto chechi
Njanum chatti vaangi thudangi thathi 😄👍
👌👌👍
Chemmen biriyaani undaakunna rasippi undo
Enikum chatti ane orupade eshtamane ithaa ethra beautiful aya suksichirikunathe great video 😘💕💕🥰😘😘👏👏👏❤❤👍👍❤
നന്നായിട്ടുണ്ട് അതാണ് ചട്ടി ഒക്കെ നന്നായിട്ടുണ്ട് സൂപ്പർ👌👌👌👌👌👌👍👍👍👍👍
🙏🥰🥰
Assalamu alaikkum njanum oru chatti phrandi thannayanu chatta collection super 👌👍👌👌
Wa alaikumassalaam 🙏😍
Adipoli 👍. ഇന്നത്തെ കാലത്ത് ഇങ്ങനെ മൺപാത്രങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ വളരെ വിഷമം പിടിച്ച കാര്യം ആണ്. ഇവിടെയും മണ്ചട്ടി ആണ് ഉപയോഗിക്കുന്നത്. ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിൽ സന്തോഷം. പാത്രങ്ങൾ കാണാൻ തന്നെ എന്തൊരു ചന്തം. supper 👍👍❤️
🙏🙏🙏🥰
Nanum saluting pylori chatti prantiyane iniyum ithupole collect cheyyu
Beautiful collections. ഇതയുടെ mortar and pestle collection video ചെയ്യുമോ
,👍👍
പുതിയ ചട്ടി വാങ്ങിട്ടു ഉടൻ ഉപയോഗിക്കാൻ എന്താ ചേച്ചി ചെയ്യേണ്ടത്
Chatti mayakkanam
താത്ത പറഞ്ഞത് വളരെ ശരിയാണ് ഒരു പാട് ്് സേന്ഹ ം
Itthade manchatti collection adipoli👍👌👌 oru meen chutty maathram ulla njan itthade collection kanditte entha paraya enikke eni onnum parayaanilla njanum vaanghum eni
👍😍😍😍❤️
Koorav ath enthanu. Ariyanjittanu tto
അത്യാവശ്യത്തിന് മാത്രം ഒന്നുംരണ്ടും ചട്ടി മാത്രമുള്ള എനിക്ക് ഇത്രയൊക്കെ ചട്ടികൾ കാണുന്നത് തന്നെ വലിയ അൽഭുതം ആണ് നിസാർ ഇക്ക നല്ല തമാശകരൻ ആണല്ലോ 😂
Ithade home tour kanikkane pattumenkil
👍
rizwan potth pole irikkanhen. masha allh kannh thaattadhirikatte....parentsinde kannhum makkalk thattum.
🙏🙏🙏
Clay pots and others vangiya link idumo
Sameetha oru kada thudangan ulla chattikal undallo😳😲 karamana
ഇങ്ങനെ ചട്ടി പ്രാന്തുള്ളവർക്ക് ഒരു സ്റ്റോർ റൂം അത്യാവശ്യമാണ് കേട്ടോ എനിക്കും ഇതൊക്കെ ഉപയോഗിക്കാൻ ഇഷ്ടമാ എന്തായാലും കാണാൻ രസമുണ്ട്
Atha njan paranjathu🙏😍
Where in kerala do we get . Can i buy online
ഇത്താത്ത ഇങ്ങനെ ഷാൾ ഇടുന്നത് കാണാൻ എന്തൊരു ഭംഗിയാണെന്നോ Masha Allah 🥰 ഇനി ഇങ്ങനെത്തന്നെ എപ്പഴും ഇടണേ
🥰😍
Ikkayanu ithayude hi light masha allah 👍😍 parents nalla reethiyil valarthiyalum sshajaryangalaanu mosham avasthayil aakunnathu. Ella makkalum nalla reethiyil valaratte
Aameen
Ameen.
Ithante videos kandu mikkathum chattiyila kari vakka
Ee shaallil itha nalla bangiyund, ee color nannayi cherunnund
Thank you
ഇത്ത. നിലബൂർ ചട്ടി 👌. ഞാൻ ചോദിച്ചിരുന്നു ചട്ടി കളക്ഷൻ കാണിക്കാൻ ഷാഹിത മണ്ണാർക്കാട്
Santhosham aayille😀👍🥰
ഒരുപാട് collections ഉണ്ടല്ലോ കണ്ടിട്ട് കൊതിയാവുന്നു🥰
ഉാണ്ടയിൽ
Hi itha ennik bhayngara ishttamn chattigalod. Ithayapole Insha allaha Super
❤️❤️
15:34
Ithana thanne? Ithaku enthayalum mathi varunilla...
Orupaadu collections ane....shema venum maintain cheyanam engil...super Itha....
ഇപ്പോൾ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ ചട്ടി കിട്ടാൻ വളരെ പ്രയാസമാണ്. കളറടിച്ച ചട്ടികളാണ് കൂടുതലും കാണുന്നത്. ഷോപ്പുകളിൽ കിട്ടുന്നത് ഇഷ്ടിക മണ്ണ് കൊണ്ടുണ്ടാക്കിയ ചട്ടികളാണ്. കുശവൻമാരുടെ ഗ്രാമത്തിൽ ചെന്നാൽ original കിട്ടുമായിരിക്കും.🙂
Njagal lludy naattil. Kushavamar chatti udakkunnud
Athe...paranjathu valare correct aanu🙏🥰
Masha allha😍😍
Ithaakk cheriya kuttikalonnum veettil illaathathukond
കുടുംബത്തിൽ പിറന്ന ചട്ടി 😃😃😃😃😃😃 ഇഷ്ട്ടായി ഇത്താ എല്ലാ ചട്ടികളും സൂപ്പർ.... ഇടയ്ക് നിസാർക്ക ഞങ്ങള്ക്ക് വേണ്ടി പറഞ്ഞുതരാൻ ഇത്താനോട് ചോദിക്കുന്നത് 👍🏻👍🏻👍🏻👍🏻..... അപ്പോ ഇത്ത മറുപടി പറഞ്ഞതരുന്നതും നന്നായി.... സത്യം പറഞ്ഞാൽ ഞാൻ ആദ്യം കരുതിയത് വീണ്ടും ചട്ടി വാങ്ങാൻ കടയിൽ പോയി അവിടുന്ന് വിഡിയോ എടുത്തതാണോ എന്നാണ് 😃😃🤪🤪🤪
😅😀😍😍🥰
Ithakk innathe dressum shawlum nannayi cherunund. You r looking very beautiful...
🥰🥰🥰Thank you🙏🥰
I recently brought cast iron pan one day I made torn.. Washed it in the night with vim gel... Next morning all rust was inside the iron pan... Should we apply oil after every use... It is from wonderchef.. Good brand.... Pre-seasoned cast iron Kadhai.. After that I stopped using it.. Now I saw u applying oil... Should I apply after every use. I am from Bombay so no much knowledge about it...
Yes,you should apply oil after every use.if you clean it with vim ,it's very necessary to apply oil.
Thank you dear
Eni nonstick pathragal kaniku ithaa
Ithellam vrithiyayi sukshikkunna itha namichu. 🙏🙏🙏🥰🥰🥰🥰💪💪💪💪💪💪💪🤝🤝🤝🤝🤝