മലയാളിയുടെ ചരിത്രം (1100 BC മുതൽ 600 AD വരെ) - Kerala History Ep 1 || Bright Keralite

Поділитися
Вставка
  • Опубліковано 8 кві 2024
  • Reference: www.ncbi.nlm.nih.gov/pmc/arti...
    കേരള ചരിത്രം Full Episodes: • Kerala History
    റോമൻ സാമ്രാജ്യ ചരിത്രം: • Roman Empire (600 BC -...

КОМЕНТАРІ • 723

  • @BrightExplainer
    @BrightExplainer  29 днів тому +5

    Reference: www.ncbi.nlm.nih.gov/pmc/articles/PMC6822619/
    കേരള ചരിത്രം Full Episodes: ua-cam.com/play/PL6mAXrLS2XtQDMqewmQkCI4YJCNQfbY60.html
    റോമൻ സാമ്രാജ്യ ചരിത്രം: ua-cam.com/play/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc.html

    • @saivinayakp3125
      @saivinayakp3125 27 днів тому +2

      Dude Aryan invasion theory itself proven wrong..Dravida itself a Sanskrit word..which means direction, like sindh or venga..there are vedic symbols like swasthika,shiva linga hindu idols found there..which is more than 5000 years old..there are temples in tamil nadu which is more than 3500 years old..also Sangam literature like Thirukural, have all hindu gods like shiva,vishnu krishna,lakshmi Parvati ,murugan,varuna indea etc..There is nothing like south indian dna...

    • @raveendranpk8658
      @raveendranpk8658 20 днів тому

      @@saivinayakp3125 തിരകളാൽ ചുറ്റപ്പെട്ട ഇടം = തിരാ വിടം = ദ്രാവിഡം-ഏതാണ്ട് ദക്ഷിണേന്ത്യമുഴുവൻ പെടും -3 ഭാഗവും സമുദ്രത്താൽ വലയം ചെയ്യപ്പെട്ടത് എന്നാണ് ഒരു തമിഴ് ഭാഷാ പണ്ഡിതൻ അഭിപ്രായപ്പെട്ടത് -

    • @saivinayakp3125
      @saivinayakp3125 20 днів тому

      @@raveendranpk8658 athe..direction, sindh ennu parayunna pole..Dravida ennathu thanne Sanskrit word aanu..athil ninna tamizhil ee word vannath..

    • @raveendranpk8658
      @raveendranpk8658 20 днів тому

      @@saivinayakp3125 തമിഴിൽ നിന്ന് സംസ്കൃതത്തിലേയ്ക്ക് --- സംസ്കൃതത്തിൽ നിന്ന് തമിഴിലേയ്ക്ക്>2 വാദങ്ങളുമുണ്ട് - ഗവേഷണം ആവശ്യം

    • @saivinayakp3125
      @saivinayakp3125 20 днів тому

      @@raveendranpk8658 oru vaadhavum illa..Sanskrit to tamil..why do u think tamil and all indian languages have all letters sounding same,a aa e ee and ka Kha gha etc..father of tamil language itself agasthya muni..anyways Dravida is not a race,that's the whole point..it means only related to geography of bharath

  • @user-pp1je5tx8x
    @user-pp1je5tx8x Місяць тому +118

    ഇതുപോലെയുള്ള കേരള ജനത കേരളത്തിലെ ജനവാസത്തിന് ചരിത്രം പുറകോട്ട് അറിയണമെങ്കിൽ നിങ്ങളെപ്പോലെ ഉള്ളവർ പഠിച്ച് വായിച്ച് വീഡിയോ ആയി പുറത്ത് വിടുമ്പോഴാണ് വിടുമ്പോൾ ആണ് സാധാരണക്കാരായ ഞങ്ങളെപ്പോലെ ഉള്ളവർ ചരിത്രത്തിൻറെ ഒരു ചെറിയ ചെറിയ കാര്യങ്ങളെങ്കിലും അറിയുന്നത് വീണ്ടും ഇതുപോലെയുള്ള വീഡിയോകൾ വീണ്ടും വീണ്ടും ചെയ്യുക ആശംസകൾ

    • @SIp56
      @SIp56 Місяць тому

      +1 ഹ്യുമാനിറ്റീസ് ഹിസ്റ്ററി പുസ്തകം വായിച്ടാൽ മതി

    • @georgefrancis3452
      @georgefrancis3452 Місяць тому +1

      Super knowledge , Thank you

    • @RaviKumar-vi9tb
      @RaviKumar-vi9tb 15 днів тому

      അപ്പോൾ കേരളം എപ്പളാ ഉണ്ടായേ?

  • @UmaShankar-qc6sz
    @UmaShankar-qc6sz 24 дні тому +14

    മലയാളികൾ മാത്രമല്ല, ലോകത്തെ മുഴുവൻ ജനവിഭാഗങ്ങളും ഉത്ഭവിച്ചത് ആഫ്രിക്കയിൽ നിന്നും തന്നെയാണ്.

    • @moosatm
      @moosatm 4 дні тому

      evidence please

  • @heisenberg3818
    @heisenberg3818 Місяць тому +14

    nalla arivu.. orupad infos collect cheyt ee vdo cheytathinu nanni❤😊

  • @vijeeshvijeesh7700
    @vijeeshvijeesh7700 23 дні тому +4

    Thanks മച്ചാ..ഇത്രയും റിസ്ക് എടുത്ത് അറിവ് ഞങ്ങളിൽ എത്തിക്കുന്നതിന്.

  • @ty.yesudasyesudas9494
    @ty.yesudasyesudas9494 24 дні тому +1

    താങ്ക്സ് ബ്രോ ചരിത്രം അറിയാൻ വളരെ താൽപര്യം ഉള്ള ആളായതു കൊണ്ട് വളരെ പ്രയോജനപ്പെടുന്നു.

  • @muralidharannair162
    @muralidharannair162 23 дні тому +3

    ആ കാലഘട്ടത്തിൽ 'മലയാള'വും 'മലയാളി'യും ഇല്ലായിരുന്നു എന്ന് ചരിത്രം.....ദ്രാവിഡവും പഴന്തമിഴും ഉണ്ടായിരുന്നു.....

  • @LathishRshankar
    @LathishRshankar Місяць тому +4

    Great video! Highly informative knowledge in 27 minutes. You earned a subscriber. Looking for more videos, I doubt if anybody would make this sort of extensive research as you did. Hats off to you!!!

  • @sanuchandran8669
    @sanuchandran8669 Місяць тому +8

    Dheyivagallude varavine patti cheyamo..

  • @subairkunjum6740
    @subairkunjum6740 Місяць тому +10

    അഭിനന്ദനങ്ങൾ, യഥാർത്ഥ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നഎന്നെപ്പോലെയുള്ള കോടിക്കണക്കിനു ആളുകൾക്കു താങ്കൾ ഒരു മുതൽക്കൂട്ടാണ് അമൂല്യമാണ് ഈ അറിവുകൾ

  • @moncykurisummoottil4450
    @moncykurisummoottil4450 Місяць тому +1

    അപൂർവ്വ അറിവുകൾ പകർന്നു നൽകിയതിന് നന്ദി. കൂടുതൽ പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു

  • @Shajahanmk-ij1ph
    @Shajahanmk-ij1ph Місяць тому +22

    കേരളത്തെ കുറിച്ച് ഇനിയും കൂടുതൽ വേണം 😊❤️

  • @joycyriac5493
    @joycyriac5493 Місяць тому +1

    Of course, we want you to hear more. Please give insight in to later periods in Kerala history where as you said more written things available.

  • @namo4974
    @namo4974 Місяць тому +8

    നല്ല അറിവ്, bro 👍. കേരളത്തിലെ ആദ്യ വൈഷ്ണവ ക്ഷേത്രമായ ത്രിക്കുല ശേഖരപുരം ക്ഷേത്രത്തിനെ കുറിച് ഒരു വീഡിയോ ചെയ്യാൻ അപേക്ഷ.. കുലശേഖര ആഴ്വർ മുകുന്ദ മാല എഴുതിയത് ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു, എന്ന് പറയപ്പെടുന്നു.. ഇവിടെ വന്ന് നോക്കിയാൽ അനവധി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും 🙏..

  • @franklinfrancis8482
    @franklinfrancis8482 Місяць тому +10

    ഇതുപോലുള്ള വീഡിയോകൾ ഇനിയും വേണം❤

  • @keralaviking
    @keralaviking Місяць тому +2

    Excellent research and content, great job 👏 Keep it up 👍🏼 awaiting part 2

  • @christochiramukhathu4616
    @christochiramukhathu4616 Місяць тому +3

    പത്തനംതിട്ടയിലെ കോന്നിയക്കടുത്ത് കൊക്കാത്തോട്ടിൽ വനത്തിനുള്ളിൽ നീരാമക്കുളം എന്നൊരു സ്ഥലമുണ്ട്. അവിടെ വലുപ്പമുള്ളതും ഒറ്റപ്പാളികളിലുള്ളതുമായ ശിലകളിൽ നിർമ്മിക്കപ്പെട്ട പുരാതനശവക്കല്ലറകളുണ്ട്. ഏത് കാലഘട്ടത്തിലെയാണ് അവ എന്ന് പോലും ആർക്കും അറിയില്ല. അതിനടുത്തുനിന്നും നന്നാങ്ങാടികളും മറ്റും കണ്ടെടുത്തിട്ടുണ്ട്. അധികാരികളാരും ഇതിലൊന്നും ഒരു ശ്രദ്ധയും കൊടുക്കുന്നില്ല. സാദ്ധ്യമെങ്കിൽ അതിനെക്കുറിച്ച് ഒരു പഠനം നടത്തുക.

  • @ramanathann6863
    @ramanathann6863 11 днів тому

    Super narration. Tremendous effort must have gone into this research.

  • @TheJohn2272
    @TheJohn2272 Місяць тому +16

    Very informative,
    Need more videos about Kerala

  • @RealGt-xn5rv
    @RealGt-xn5rv Місяць тому +23

    Sir please do more historic contents like this its very informative and intresting too

    • @BrightExplainer
      @BrightExplainer  Місяць тому +5

      Sure 👍

    • @saivinayakp3125
      @saivinayakp3125 27 днів тому +1

      ​@@BrightExplainerDude Aryan invasion theory itself proven wrong..there are vedic symbols like swasthika,shiva linga hindu idols found there..which is more than 5000 years old..there are temples in tamil nadu which is more than 3500 years old..also Sangam literature like Thirukural, have all hindu gods like shiva,vishnu krishna,lakshmi Parvati ,murugan,varuna indea etc..There is nothing like south indian dna...

  • @danieldenomandenza
    @danieldenomandenza 19 днів тому

    നിങ്ങളുടെ subjects അടിപൊളിയാണ്. നിങ്ങളുടെ anchor presentation ഒരു corner മാത്രം ഇട്ടു illustrations, maps,acted videos major part of screen അങ്ങനെ ആയിരുന്നെങ്കിൽ സംഭവം തകർത്തേനെ. superb initiative, പക്ഷേ കുട്ടികൾക്ക് interesting ആകാൻ presentations ഒക്കെ മാറ്റുമെങ്കിൽ നന്നായിരുന്നു.

  • @lipinvarkey1472
    @lipinvarkey1472 6 днів тому

    Very informative...

  • @ajithkumarmg35
    @ajithkumarmg35 Місяць тому +9

    ഇങ്ങനെയുള്ള ആകാംഷ ഭരിതമായ വീഡിയോ കൾ അവയിൽ കൂടി കൂടുതൽ അറിവുകൾ നൽകുന്നതിനും നന്ദി ❤️❤️❤️

  • @joysonthomas4999
    @joysonthomas4999 7 днів тому

    Very enthralling. Nice 👍

  • @chandrasekaran2265
    @chandrasekaran2265 6 днів тому

    Sir, Excellent elaborate narrative Thanks

  • @jo-techmalayalam1659
    @jo-techmalayalam1659 Місяць тому +4

    നല്ല അറിവ് ബ്രോ..❤

  • @sabusankarthinktalk
    @sabusankarthinktalk Місяць тому +8

    തുടരൂ.. ശ്രദ്ധിക്കുന്നുണ്ട് 👍

  • @gokulsona4935
    @gokulsona4935 Місяць тому +5

    നല്ല അവതരണം 👍🏻

  • @venusstellar1597
    @venusstellar1597 23 дні тому +2

    Super content👏🏽 റിസർച്ച് ന്റെ കൂടെ പ്രസന്റേഷൻ കുറച്ച് കൂടി interesting ആക്കിയാൽ വ്യൂസ് പിന്നെയും കൂടും.

  • @Vinod-mp6ne
    @Vinod-mp6ne Місяць тому +1

    Threerchayayum adutha video pretheekshikkunnu❤

  • @1Prveen
    @1Prveen Місяць тому +1

    simple explanation, great

  • @RealCritic100
    @RealCritic100 27 днів тому +2

    Great knowledge passed. Thankyou. Susbcribed

  • @OMGaneshOmanoor
    @OMGaneshOmanoor Місяць тому +9

    *Informative* 👍

    • @BrightExplainer
      @BrightExplainer  Місяць тому

      Glad you think so!

    • @johnniewalker3316
      @johnniewalker3316 Місяць тому +1

      ​@@BrightExplainerചന്ദ്രഗുപ്ത മൗര്യന്റെ രാജസദസിൽ സന്ദർശകനായിരുന്നു ഗ്രീക്ക് അമ്പാസഡറായിരുന്ന മെഗസ്തനീസ് എഴുതിയ ഇൻഡിക്ക എന്ന ഗ്രന്ഥത്തിൽ കേരളത്തിലേ രാജാക്കന്മാരെയും ജനങ്ങളേയും കുറിച്ചു പറയുന്നുണ്ട് അതറിയാൻ താൽപ്പര്യമുണ്ട്

  • @Centrist007
    @Centrist007 10 днів тому +2

    സാം പിത്രോഡാ was right.our ancestors were Africans

    • @AllPraiseRam
      @AllPraiseRam 8 днів тому

      Wrong , he specifically said that about South Indians only based on skin colour .But in reality they are the ancestor of world population. Our skin colour is mostly based on geographical location, melanin present, UV exposure, genetics, the content of melanosomes, and other chromophores in the skin.

  • @jayakrishnan9452
    @jayakrishnan9452 Місяць тому +14

    കേരള ചരിത്രം നല്ല വിഷയം 👍🎉

  • @saneerms369
    @saneerms369 Місяць тому +8

    Awesome ❤thanks

  • @tapooshtalks
    @tapooshtalks 22 дні тому

    Africans, continent split aai westerns guts form chythappol koode vannathano? Aa timil where was evolution?

  • @abrahampl6568
    @abrahampl6568 Місяць тому +7

    Very interesting important information...

  • @remyahari1922
    @remyahari1922 25 днів тому +1

    Nannangaadi, pots used to bury dead body is found in anatolia (turkey) . I saw while visiting there

  • @sandy_the5552
    @sandy_the5552 Місяць тому +4

    Please do more Dravidam oru series aayi venam please 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohamednabeel9312
    @mohamednabeel9312 Місяць тому +3

    Great Video..

  • @ferrarigeorliqu8797
    @ferrarigeorliqu8797 Місяць тому +13

    ചേരൻ ചെക്കുട്ടുവാൻ video പ്രദീക്ഷികുന്നു..
    ഒന്ന്,രണ്ട് നൂറ്റാണ്ടിൽ കേരളം ഭരിച്ചിരുന്നവർ ആരൊക്കെ?
    അന്നത്തെ മാറ്റംവന്ന സ്ഥലപേരുകൾ ഇന്ന് ഏതൊക്കെ? താങ്ങളുടെ ഒരു വീഡിയോയിലൂടെ അറിയാൻ ആഗ്രഹിക്കുന്നു.

  • @mohammedkutty8217
    @mohammedkutty8217 Місяць тому +1

    You are greate man👏👏🌹🌹

  • @hojaraja5138
    @hojaraja5138 10 днів тому

    ഈ രാജ്യത്തെ പുരാതന ചരിത്രങ്ങൾ,ആര്യൻ,ബ്രാഹ്മണ,ബുദ്ധ,ജൈന ,ചാർവാക അങ്ങനെ എല്ലാം താങ്കളുടെ ശബ്ദത്തിലൂടെ കേൾക്കാൻ താൽപര്യം ഉണ്ട്

  • @Thrikkandiyoor
    @Thrikkandiyoor Місяць тому +6

    അമ്മ ദൈവം ആണ് പ്രാചീന മലയാളിയുടെ ആരാധ്യമൂർത്തി.
    നീലി,കൂളിവാക എന്ന അമ്മ ദൈവം.
    കരിം.കുട്ടിയും കുട്ടിച്ചാത്തനും
    ഇന്ന് കാളിയും, കൃഷ്ണനും ശാസ്താവും അതിൻറെ പുതിയ രൂപവും..

    • @ourworld4we
      @ourworld4we Місяць тому +1

      Anganalla saho research akku ellam enim telinju varum

    • @priyankarajeev1348
      @priyankarajeev1348 Місяць тому

      Kottaivi ennoru otta sankalpam undayirunu pilkaala sankhakaala khattathil..

  • @jojovarghese8727
    @jojovarghese8727 Місяць тому +3

    Cheta muvendar marude language (raj bharanathine mumbe) ethe language ane upayogichirunathe

    • @BrightExplainer
      @BrightExplainer  Місяць тому +5

      പ്രാചീന തമിഴ്

    • @unnikrishnanmenon4178
      @unnikrishnanmenon4178 Місяць тому

      I happened to meet one doc who does research on DNA...Dr.suvarna Nalpat(smy Kamaladas family) can collect fine information....

  • @bindusajithkumar7612
    @bindusajithkumar7612 Місяць тому +1

    സൂപ്പർ❤

  • @Yamacazy24
    @Yamacazy24 Місяць тому +9

    History parajatu chilarku agotu sahikunilla . Great video bro❤

  • @SABUDivakaran-np7fh
    @SABUDivakaran-np7fh Місяць тому +67

    ആര്യ സംസ്ക്കാരം മാനവിക മൂല്യങ്ങളെ നശിപ്പിച്ചു - പകരം മ്ലേച്ചമായ ജാതിവ്യവസ്ഥയിലധിഷ്ഠിതമായ ചാതുർവർണ്യം സൃഷ്ടിച്ച് ഹിന്ദുത്വം എന്ന് നാമകരണം ചെയ്തു

    • @raveendranpk8658
      @raveendranpk8658 Місяць тому +6

      ചാതുർവർണ്ണ്യം =ചതു:= 4 നാല് വർണ്ണങ്ങൾ - ജാതി 4 എണ്ണമല്ല -400ഉം അല്ല - ഇവ ഒന്നാകുന്നതെങ്ങനെ?

    • @SABUDivakaran-np7fh
      @SABUDivakaran-np7fh Місяць тому +9

      @@raveendranpk8658 ചാതുർവണ്ണ വ്യവസ്ഥയ്ക്ക് പുറത്തുള്ള ബഹുഭൂരിപക്ഷത്തെ മനുഷ്യവർഗ്ഗമായി പോലും പരിഗണിച്ചിരുന്നില്ല

    • @raveendranpk8658
      @raveendranpk8658 Місяць тому +5

      @@SABUDivakaran-np7fh ആകെയുള്ളവരെ 4 ആക്കിത്തിരിച്ചാൽ അതിനു പുറത്തെങ്ങനെ മറ്റുള്ളവരുണ്ടാകും?

    • @raveendranpk8658
      @raveendranpk8658 Місяць тому +7

      @@SABUDivakaran-np7fh ശ്രീ നാരായണ ഗുരു ജാതി കൊണ്ട് ഈഴവൻ ----ചാതുർവർണ്ണ്യത്തിൻ്റെ ലക്ഷണങ്ങളനുസരിച്ച് ബ്രാഹ്മണൻ -

    • @Ottomans2k
      @Ottomans2k Місяць тому

      കേരളത്തിൽ 20000 ബിസി മുതൽ ഉണ്ടായിരുന്നത് തമിഴ് മതം ആയ ആശീവഗം എന്ന സിദ്ധ മതം ആണ്, ഇപ്പോഴും അതു തന്നെ ആണ് ഉള്ളതും പക്ഷെ അതു ബ്രാഹ്മണ ഹിന്ദുമതക്കാർ മറച്ചു വെച്ചു നടക്കുന്നു. ശിവൻ തന്നെ ആണ് ആശീവഗം മതത്തിന്റെ founder.

  • @mustwatchvid
    @mustwatchvid Місяць тому +1

    Aattirampakkam. ?

  • @abu301
    @abu301 Місяць тому +1

    Sir, need more videos in this content❤

  • @sarojvijay7976
    @sarojvijay7976 Місяць тому +4

    It is very interesting to hear thehistory about keralai

  • @rty135
    @rty135 Місяць тому

    Poli machaane ❤

  • @prakashmuriyad
    @prakashmuriyad Місяць тому +2

    Interesting

  • @Vighnesh_S_P
    @Vighnesh_S_P Місяць тому +1

    Dravida religionsine patti video cheyyamo?

  • @Naturoski
    @Naturoski Місяць тому +6

    Amazing

  • @jamesdavid9791
    @jamesdavid9791 7 днів тому

    I am following you ....

  • @pavanmanoj2239
    @pavanmanoj2239 Місяць тому +19

    ❤❤❤ നന്ദി രേഖപ്പെടുത്തുന്നു, ചരിത്രമറിയാത്ത ബുദ്ധിശൂനൃർ വിയോജിച്ചേക്കാം, ആന വരുംബോൾ നായ്ക്കൾ കുരയ്ക്കും, അത്രേ ഉള്ളൂ😂

  • @deepaksudevan5456
    @deepaksudevan5456 Місяць тому +2

    Great video, thanks.

  • @mervingibson6555
    @mervingibson6555 4 дні тому

    Good video bro❤

  • @Amalanandshiva
    @Amalanandshiva Місяць тому

    Fair attempt,not very bad

  • @Sinayasanjana
    @Sinayasanjana Місяць тому +4

    Thanks

  • @syleshvideos4771
    @syleshvideos4771 Місяць тому +21

    നീഗ്രോ അസ്ട്രാലോയ്ഡ് അറബിക് സിറിയൻ, ഇറാനിയൻ മെഡിറ്ററെനിയൻ മിക്സ്‌ ആണ് കേരള ജനത

    • @Nandha-Kishore
      @Nandha-Kishore Місяць тому +2

      British, French, Chinese also

    • @pnsasi4720
      @pnsasi4720 Місяць тому +1

      ​@@Nandha-Kishoreഅതൊക്കെ വളരെ കുറച്ച്

    • @Ottomans2k
      @Ottomans2k Місяць тому

      Astraloid, negroid തന്നെ തെറ്റാണു Tamiloid എന്നു പറയുക

    • @Brahma_Bull999
      @Brahma_Bull999 Місяць тому

      ചുരുക്കിപ്പറഞ്ഞാൽ, ഒരു cocktail. അല്ലേ?

    • @paulthomas3006
      @paulthomas3006 Місяць тому +1

      അതെ അതുപോലെ ലേറ്റിൻ, പോർട്ടുഗീസ്, ഡച്ചു, ബ്രിട്ടീഷ് ഒക്കെ കുറച്ചു കളർപ്പ് ഉണ്ട്,,,
      ഈ വിഡിയോ നല്ലൊരു ശതമാനം തെറ്റാണു പറയുന്നത് 🙄

  • @vajrapaniom7410
    @vajrapaniom7410 Місяць тому +2

    Many of our ancestors may not even have been original inhabitants here, but migrated from the north and westward.

  • @SMARTDIGITALSURVEYSMART
    @SMARTDIGITALSURVEYSMART 19 днів тому +1

    ആയ് രാജാക്കന്മാർ, സാമൂതിരി രാജാക്കന്മാർ എന്നിവരുടെ ചരിത്രം പറയുവാൻ അഭ്യർത്ഥിക്കുന്നു

  • @ravishanker_r
    @ravishanker_r 24 дні тому +1

    Aasi + ihg = ivc . Aasi content more in south ihg more in north .
    Ivc dominant in both south and north

  • @Msvk83
    @Msvk83 29 днів тому

    Please continue

  • @RealCritic100
    @RealCritic100 27 днів тому +2

    ഇടക്ക് ഒരു ഉമ്മൻ ചാണ്ടി കേറി വരുന്നുണ്ടോ ന്നൊരു ഇത്. 🙏😍

  • @syam901
    @syam901 Місяць тому +3

    Second part ❤

  • @jayaramnappil1269
    @jayaramnappil1269 Місяць тому

    ഗംഭീരം

  • @jishnup3971
    @jishnup3971 20 днів тому +1

    1300 varsham pazhakkam ulla tharavaadukal keralathil und 3000 varsham pazhakkam ula kshethrangalum und pinne ith engane sariyaakum

    • @anjuanna5885
      @anjuanna5885 17 днів тому

      BC ahnu

    • @planetearth140c
      @planetearth140c 11 днів тому

      1200 bc ennokke paranjal 3000 varsha ngallkokke ethredeyo munbannu

  • @pratheepkumar7756
    @pratheepkumar7756 Місяць тому

    As per the story manimekalai was the daughter of kovalan & madhavi not the daughter of kovalan & kannaghi

  • @TRILLIONLUMINA03690
    @TRILLIONLUMINA03690 25 днів тому +1

    greate

  • @josekalappurackal1428
    @josekalappurackal1428 Місяць тому

    Yes വേണം

  • @harikrishnankg77
    @harikrishnankg77 Місяць тому +3

    എന്തൊക്കയാണേലും കഴിഞ്ഞ് എല്ലാം മറക്കുന്നത് മലയാളിയുടെ പ്രത്യേകതയാണ്.

    • @MAX_WORLD234
      @MAX_WORLD234 Місяць тому

      Annu keralavum illa nammude language illa, annu nammal ഉപയോഗിച്ച് യിരുന്നത് old tamil language anu. Pinneyalle ellam മാറിമാറിഞ്ഞത്, ഇനിയും മാറും നമ്മുടെ ഭാഷ കുറെ നാളുകഴിഞ്ഞു ഇല്ലാത്തയെന്നു വരാം

  • @aljomaliakal826
    @aljomaliakal826 Місяць тому +1

    Very informative
    Please do more
    Thank you

  • @navneeth_734
    @navneeth_734 Місяць тому +2

    Sir second part venam 💯

  • @CRz123
    @CRz123 Місяць тому +1

    Please read 'Early Indians '

  • @raffybabu5866
    @raffybabu5866 12 днів тому

    ചിത്രങ്ങൾ കൊടുക്കുമ്പോൾ കാലഘട്ടത്തിനനുയോജ്യമായത് കൊടുക്കേണ്ടതല്ലേ?

  • @sherlyfranco6289
    @sherlyfranco6289 Місяць тому +13

    ഹിന്ദു എന്നത് ഒരു മതമല്ലല്ലോ അതൊരു സംസ്കാരം അല്ലേ മതം ആകണമെങ്കിൽ അതിന്റെ സ്ഥാപകൻ വേണമല്ലോ ജൈനമ മതത്തിനും ബുദ്ധമതത്തിനും സ്ഥാപകൻമാരുണ്ട് ഹിന്ദുമത സ്ഥാപകൻ ആരാണ് 🤔🤔

    • @mukesh7918
      @mukesh7918 Місяць тому +6

      ബ്രിട്ടീഷ്കാർ

    • @sherlyfranco6289
      @sherlyfranco6289 Місяць тому

      @@mukesh7918 അത് എങ്ങനെ 🤔

    • @satheesankm5869
      @satheesankm5869 Місяць тому

      Sumskaram anu Hindu

    • @Sinayasanjana
      @Sinayasanjana Місяць тому

      😅

    • @raveendranpk8658
      @raveendranpk8658 Місяць тому +5

      ഹിന്ദുസംസ്‌ക്കാരമാണ് - തുടക്കമോ ഒടുക്കമോ പറയാൻ കഴിയില്ല

  • @sk4115
    @sk4115 Місяць тому

    Sir ee dwaraka up north india mahabharatham ethinakka video chyiumo

  • @aneeshrs2383
    @aneeshrs2383 27 днів тому +3

    Before Buddha there is a vedic period. Dravidians budhist aayirunno?Hindu kadannukayatoo? Thangal parayunathu kettal thonum hinduism was born from buddhism and Jainism ennu. Vedic period 1000bce aanu. Rig veda was written around 1000 bce which is way older than buddhism.

    • @aryababu3818
      @aryababu3818 25 днів тому

      People of ancient kerala followed dravidian practices which were not based on any particular religious philosophy. Their way of life was an incongruous mixture of primitive rites and practices. Early draviduans also believed in ancestral worship.Banyaan tree worship was also common among them. There is no evidence of naga worship in sangam age.. They have war god named kotravai means draviduan durga.. They offer toddy to goddess to win the war

    • @aryababu3818
      @aryababu3818 25 днів тому

      Ee time northil ninn alkar varannond... Buddha jains oke മത ആശയ പ്രചാരകർ ആയി വന്നവരാണ്... Annathe kings gave respect and priority to them...

    • @adiscorner5668
      @adiscorner5668 25 днів тому

      Vedic religion northil നിന്നാണ് വരുന്നത്, Vedic religion വരുന്നതിന് മുൻപ് ഇവിടുത്തെ നാട്ടാചാരങ്ങൾ ആണ് ഉണ്ടായിരുന്നത്. സങ്കകാലത്തിൻ്റെ തുടക്കത്തിൽ അശോക ചക്രവർത്തി സൗത്ത് ഇന്ത്യയിൽ ബുദ്ധമതം പ്രചരിപ്പിച്ചിരുന്നു. അവയ്ക് ശേഷം ആണ് വേദിക്ക് മതം വരുന്നത്, braahmananmaarute kutiyeetanthin ശേഷം.

  • @HarisShan-qd8pn
    @HarisShan-qd8pn Місяць тому +3

    Waiting for next episode of Roman Empire

  • @radhakrishnann4309
    @radhakrishnann4309 Місяць тому

    Good

  • @muhammadmusthafa3021
    @muhammadmusthafa3021 Місяць тому +3

    കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്

  • @submarinista_2738
    @submarinista_2738 28 днів тому +1

    Edakkal cave njaan poyittond

  • @SajuJoseph-fe8wl
    @SajuJoseph-fe8wl Місяць тому

    Yes please

  • @salimpc
    @salimpc 25 днів тому

    Why temple inside tipu kotta in Palakkad

  • @tpnoufu
    @tpnoufu Місяць тому +1

    എന്റെ നാട്ടിലും നന്നങ്ങാടി ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റ മുകളിൽ റോഡ് വന്നു

  • @wizardofb9434
    @wizardofb9434 Місяць тому

    What's your DNA

  • @pamaran916
    @pamaran916 Місяць тому +13

    നിങ്ങൾ പറഞ്ഞ ഇറാൻ പുരാതന ഭാരതഖണ്ഡത്തിൽ പെടുന്ന രാജ്യം ആയിരുന്നു

    • @vkvk300
      @vkvk300 Місяць тому +3

      ഒരു ഭൂഘണ്ടം ഒന്നാണ് രാജ്യങ്ങളുടെ പേരൊക്കെ ഉണ്ടായത് പിന്നിടാണ്
      രാജ്യമെന്നാൽ ഒരു രാജാവ് ഭരിക്കുന്ന പ്രദേശമാണ്

    • @pamaran916
      @pamaran916 Місяць тому

      ഭാരത ഖണ്ഡം ഭരിച്ചത് രാജാവ് അല്ല ആർഷ ഭാരത സംസ്ക്കാരം ആണ്

    • @cq4544
      @cq4544 Місяць тому +3

      🤣🤣 നേരെ തിരിച്ചാണ് ഇറാൻ സാമ്രാജ്യത്തിന്റെ ( ആര്യ വർത്തതിന്റെ) ഭാഗം ആയിരുന്നു ഇന്ന് കാണുന്ന വടക്കേ ഇന്ത്യയിലെ ചില ഭാഗങ്ങൾ

    • @pamaran916
      @pamaran916 Місяць тому +1

      @@cq4544 ഇറാനും ഇറാക്കും അടക്കമുള്ള ഭാഗങ്ങൾ സൗരാഷ്ട്ര എന്ന് പറയുന്ന മേഖല ആയിരുന്നു അല്ലാതെ ആര്യ ആയിരുന്നില്ല ആര്യൻ എന്ന വാക്കിൻറെ അർത്ഥം ശ്രേഷ്ഠൻ എന്നാണ് ഇന്നു പല ആളുകളും ഇന്ത്യക്കാരെല്ലാം വിദേശത്തുനിന്നും വന്നവരാണ് എന്നു പറയാൻ ഇത്തരം അവകാശവാദങ്ങൾ ഉപയോഗിക്കുന്നുണ്ട് അവരുടെ തിയറി അനുസരിച്ച് ആര്യന്മാരും ദ്രാവിഡന്മാരും ഒക്കെ ഇന്ത്യയിലേക്ക് വന്നുചേർന്നവരാണ് ഇവിടെ ഉള്ളവർ ആരും തന്നെ ഇന്ത്യക്കാരല്ല

    • @cq4544
      @cq4544 Місяць тому +4

      @@pamaran916 സൗരാഷ്ട്ര എന്ന് പറയുന്നത് ഒരു സ്ഥലം അല്ല, അത് അവിടെ ആചരിച്ചു വന്നിരുന്ന പൗരാണിക് മതമാണ്, പാർഥ്യ എന്നാണ് പഴയ ഇറാനെ പറയുന്നത്, ഏതാണ്ട് ഇന്ന് ഇന്ത്യയിൽ കാണുന്ന വേദങ്ങളുടെ, സംസ്‌കൃത ഭാഷുടെ ഉത്ഭവം എല്ലാം മേദ്യ, പാർഥ്യ എന്ന പ്രദേശത്തു നിന്നാണ്...ഇറാൻ എന്ന് പേര് പോലും " ആര്യനിൽ" നിന്നാണ് വരുന്നത്...

  • @sathish-pc9uz
    @sathish-pc9uz Місяць тому

    the
    27:41

  • @bijunice910
    @bijunice910 Місяць тому

    next soon

  • @babykurissingal8478
    @babykurissingal8478 Місяць тому +3

    സൂപ്പർ വീഡിയോ

  • @ushas9655
    @ushas9655 Місяць тому +1

    ChozhAVAR Keralathil ethiyathu enganeyennu parayumo😊

  • @sathish-pc9uz
    @sathish-pc9uz Місяць тому

    eganayullapazhakalacharidraeniyumprashapanamchayu

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Місяць тому +4

    Real Kerala story

  • @Movieplus712
    @Movieplus712 23 дні тому

    Antha bhakth what is the saurce?trust me bro i got this from whatapp university

  • @aneeshpm7868
    @aneeshpm7868 Місяць тому +1

  • @ravikrishnan25
    @ravikrishnan25 Місяць тому +1

    ചിലമ്പ് ആണ്,,ചിലങ്കയല്ല.
    ഈ കഥയൊന്നും വടക്കുള്ളവർക്ക് അറിയില്ല.
    അയ്യപ്പനെ തന്നെ അടുത്താണ് അംഗീകരിച്ചത്
    പുതിയ രാഷ്ട്രീയത്തിന് ഇതിൽ വലിയ പങ്കുണ്ട്.