9 ദിവസം നീണ്ട ചന്ദ്രയാത്രയുടെ സമ്പൂർണ്ണ വിവരണം | Apollo 11 Moon landing Real Video | Bright Keralite

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 400

  • @BrightKeralite
    @BrightKeralite  Місяць тому +30

    ആദ്യ Astronaut ൻ്റെ ബഹിരാകാശ യാത്ര : ua-cam.com/video/xZhfDPvW7Nk/v-deo.html
    YURI GAGARIN ൻ്റെ ബഹിരാകാശ യാത്ര : ua-cam.com/video/cVQ2ODM7U0g/v-deo.html
    ആദ്യമായി സ്പേസിൽ പോയ സ്ത്രീയുടെ യാത്ര : ua-cam.com/video/DDFmNk0PATs/v-deo.html
    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/
    WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c

    • @lijojoseph9153
      @lijojoseph9153 Місяць тому

      Nothing to say 🎉🎉🎉
      Great work dear sir.....
      Great presentation...
      Thanks a lot...
      Stay blessed🎉🎉

    • @manick6559
      @manick6559 19 годин тому

      Ppoppll😅😅

    • @manick6559
      @manick6559 19 годин тому

      😅😅⁹

  • @jishnuks5687
    @jishnuks5687 Місяць тому +46

    കിടിലൻ.... 👌👌👌👌 ഈ വീഡിയോ കണ്ടാൽ അറിയാം ഇതിനായി താങ്കൾ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന്. Very good ❤️❤️❤️

  • @nisar9944
    @nisar9944 Місяць тому

    Tank u

  • @arafathpv6331
    @arafathpv6331 Місяць тому +20

    വളരെ നല്ല അവതരണം... നീൽ ആംസ്ട്രോങ്ങിൻ്റെ കൂടെ പോയ ഒരു പ്രതീതി... Thank you 😊

  • @REALITYGAMESSPOT
    @REALITYGAMESSPOT Місяць тому +19

    *ഈ വീഡിയോ കേരളത്തിലെ എല്ലാം വിദ്യാർഥിക്കും സമർപ്പിക്കുന്നു 🎉*

  • @rajeshbabubabu3719
    @rajeshbabubabu3719 Місяць тому +50

    55 വർഷങ്ങൾ മുമ്പുണ്ടായിരുന്ന അവരുടെ ടെക്നോളജികളേം സമ്മതിച്ചെ പറ്റു 👌👌👌

    • @evinabraham
      @evinabraham Місяць тому +3

      ശരിയാ അതായിരിക്കും Artemis Mission വൈകുന്നത്

    • @atheist-cj4qd
      @atheist-cj4qd Місяць тому +9

      ​@@evinabrahamfund ne kodukko😂

    • @Nithin_Kiriyath
      @Nithin_Kiriyath Місяць тому +12

      1400 വർഷം മുൻപ് കുതിരപ്പുറത്ത് പോയിട്ടുണ്ട് ഒരാൾ

    • @sujith9273
      @sujith9273 Місяць тому

      Da manda..​@@evinabraham

    • @sujith9273
      @sujith9273 Місяць тому +4

      ​@@evinabrahamApollo mission inu use cheytha Saturn V rocket aahnu athinte 11 mathe missionil aahnu.. Chandranil poyath... Artemis missionil SLS enna powerful Rocket aahnu.. Athinte 3rd missionil thanne chandranil pogunn.. Oru koppum ariyillel maari nill

  • @prspillai7737
    @prspillai7737 Місяць тому +5

    ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയ ആ ദ്രശ്യം രോമാഞ്ചത്തോടെ TV യിൽ ഞാൻ കണ്ടു. അന്ന് ഞങ്ങളുടെ നാട്ടിൽ ഒരു പട്ടാളക്കാരന്റെ വീട്ടിൽ മാത്രമേ TV ഉണ്ടായിരുന്നുള്ളു. ആ നാട്ടിലുള്ള എല്ലാ ആളുകളും അവിടെ തടിച്ചുകൂടി. അതുകഴിഞ്ഞ് ഞാൻ വീട്ടിൽ തിരിച്ചെത്തി എന്റെ അപ്പൂപ്പനോട് പറഞ്ഞു മനുഷ്യൻ, അതും അമേരിക്കക്കാർ, ചന്ദ്രനിൽ ഇറങ്ങിയെന്ന്. അപ്പൂപ്പൻ പറഞ്ഞു ' പോടാ ഭോഷത്തം പറയാതെ, അവന്മാര് വല്ലടത്തും പോയി ഫോട്ടോ എടുത്ത് കാണിക്കുന്നതാ ' എന്ന്. പിറ്റേ ദിവസം ഒരു മലയാള ദിനപ്പാത്രം തലക്കെട്ടു കൊടുത്തത് 'ഒരു ദൈവം മരിച്ചു ' എന്നാണ്. ആ പത്രത്തിന്റെ പേര് ഇപ്പോൾ ഓർക്കുന്നില്ല.

    • @kunju10kunjuttan57
      @kunju10kunjuttan57 26 днів тому

      നല്ല തള്ള് ആണല്ലോ 😄 1969 ൽ നാട്ടിൽ tv. യിൽ കണ്ടെന്ന്.. അമേരിക്ക യിൽ പോലും അന്ന് tv rare ആയിട്ടേ യുള്ളൂ അപ്പളാണ് നാട്ടിൽ പട്ടാള ക്കാരന്റെ 😂😂

  • @abduabdu-rb5fk
    @abduabdu-rb5fk Місяць тому +87

    വിഡിയോ Like അടിക്കാത്തവരെ ഉറുമ്പ് കടിക്കട്ടെ ❤

  • @albertkv14
    @albertkv14 Місяць тому +10

    സർ, ഞാൻ അഭിനന്ദിക്കുന്നു എത്രയോവർഷങ്ങൾക്കുമുൻപുനടന്ന ആ സംഭവം ഒരു മുത്തുമാലയിലെ മുത്തടുക്കുംപോലെ മനോഹരമായികോർത്തിണക്കി അവതരിപ്പിച്ച അങ്ങേയ്ക്കെൻ്റെ നന്ദിയുടേയും ബഹുമാനത്തിൻ്റേയും കൂപ്പുകൈ ❤❤❤❤

  • @aneeshsaviour
    @aneeshsaviour Місяць тому +13

    ഈ ടെക്നോളജി ഒന്നും ഇല്ലാതെ 1400 വർഷം മുൻപ് ഞങ്ങടെ മമ്മത്ഇക്ക സ്‌പേസ്ൽ പോയിട്ട് ചന്ദ്രനെ പിളർത്തിയിട്ട് തിരിച്ചു വന്നതാ...😂

    • @backpackerskerala5259
      @backpackerskerala5259 28 днів тому

      Ennu shivante kunnaye aradhikkunnavan😂😂😂😂 shivanum myrum oke eth kalagattathil ayirunnu 😂

    • @nazeermuhamma5183
      @nazeermuhamma5183 24 дні тому

      ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞതിന് സഭ ചെയ്തത് എന്താണ്

    • @vijukv3595
      @vijukv3595 14 днів тому

      😂

  • @thinkwisely9295
    @thinkwisely9295 Місяць тому +9

    ചന്ദ്രനിൽ ശെരിക്കും പോയിട്ടുണ്ടോ?? ഉണ്ടെങ്കിൽ പതിറ്റാണ്ടുകൾ കഴിഞ്ഞു ടെക്നോളജി ഇത്രയും വികസിച്ചിട്ടും രണ്ടാമത് പോവാത്തത് എന്തുകൊണ്ട്??

    • @ramakrishnanmv8744
      @ramakrishnanmv8744 29 днів тому +2

      Fool

    • @hareeshkumarhareeshkumar
      @hareeshkumarhareeshkumar 25 днів тому +2

      ഇവിടെയും വന്നോ!

    • @balusviews3782
      @balusviews3782 22 дні тому +2

      ചന്ദ്രനിൽ നാലു പ്രാവശ്യം മനുഷ്യർ പോയിട്ടുണ്ട് അതിൽ മൂന്ന് പ്രാവശ്യം ചന്ദ്രനിൽ കാലുകുത്തിയിട്ടുമുണ്ട്. ദയവുചെയ്ത് മണ്ടത്തരം പറയരുത്

  • @ebyjoseph8291
    @ebyjoseph8291 Місяць тому +6

    Thank you so much sir ❤️❤️ഒരു movie കാണുന്നത് പോലെ മനോഹരമായിരുന്നു 🎉🎉

  • @Eva-sb2nu
    @Eva-sb2nu Місяць тому +6

    Sir, first appreciation for the best explanation.i want to ask is that,i love astrobiology so can you suggest me any college which provide astrobiology course.

    • @BrightKeralite
      @BrightKeralite  Місяць тому

      Its a PhD level research realm. so you have to do PG in biology, then join under any guide in any university who did research in astrobiology.

  • @user-gw2vz2ji8t
    @user-gw2vz2ji8t Місяць тому +6

    Oru മഴ തോർന്നത് പോലെ 😊❤️

  • @drrajcccp
    @drrajcccp Місяць тому +1

    അവതാർ സിനിമ ഇതിലും ഗംഭീരമാണ് ചേട്ടാ!😂
    പാൻഡോറയിൽ ചെന്നതും ഏലിയൻ സിനെ കണ്ടതും നമ്മൾ എത്ര ആസ്വദിച്ച് കണ്ടത് 😂😂😂ആണ്!

  • @Indianishjal
    @Indianishjal Місяць тому +4

    തീർത്തും ശാസ്ത്രത്തിന്റെ പ്രവാചകന്മാർ🎉

  • @sreevalsam1043
    @sreevalsam1043 Місяць тому +2

    Vilamathikkanavatta ❤Nidhi,, yanee Vedio 🎉❤❤❤🎉

  • @fafoshjfdadv
    @fafoshjfdadv 25 днів тому +2

    ഇതിനും എത്രയോ മുമ്പ് ബുറരാ കി ന്റെ പുറത്ത് മുത്തു നബി അവിടെ ഇറങ്ങിയിട്ടുണ്ട് മാഷാ മാഷാ masha അള്ളാ....

    • @kishorekishore7711
      @kishorekishore7711 21 годину тому

      എന്നിട്ട് വാർത്തയിൽ കണ്ടിട്ടില്ല 😅

  • @sathianchulliyilandathode3870
    @sathianchulliyilandathode3870 Місяць тому +3

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു... അവതരണം നന്നായിരുന്നു

  • @madhukeloth9379
    @madhukeloth9379 Місяць тому +3

    അമേരിക്ക അവരെ നമ്മൾ സമ്മതിച്ചേ പറ്റു അവരുടെ ഇച്ഛാശക്തിയുടെ വിജയം ഇന്നും ലോകത്തിലെ നമ്പർ വൺ അവർ തന്നെ

    • @Nithin_Kiriyath
      @Nithin_Kiriyath Місяць тому

      ജൂതന്മാർ ആണ് അമേരിക്കയെ അമേരിക്ക ആക്കിയത്.. അതിന്റെ നന്ദി അവർക്ക് ജൂതന്മാരോട് ഉണ്ട്..

  • @sunojvk7030
    @sunojvk7030 Місяць тому +2

    സൂപ്പർ.. നല്ല അറിവ് ,,🥰🥰

  • @ANANTHASANKAR_UA
    @ANANTHASANKAR_UA Місяць тому

    വളരെ മികച്ച അവതരണം ❤❤❤ അവിടെ പോയി തിരികെ വന്ന പ്രതീതി തോന്നി വീഡിയോ മുഴുവൻ കണ്ടപ്പോൾ 🤗

  • @premakumaribalakrishnan1459
    @premakumaribalakrishnan1459 Місяць тому +1

    47 മിനിറ്റ് ഉള്ള വെറുപ്പിക്കാതെ ഉള്ള സംസാരം അതാണ് ഏറ്റവും വലിയ പ്രതേകത 🙏

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 4 дні тому +1

    ഈ ചന്ദ്രനെ പണ്ട് പിളർത്തിയിട്ടുണ്ട്. ചന്ദ്രനിലെ ആ കറുത്ത പാട് ജിബിരീലിന്റെ ചിറക് തട്ടിയതാണ്.

  • @VipinRaj-l7f
    @VipinRaj-l7f 14 днів тому

    വളരെ വിശദമായ അവതരണം Thank u

  • @ShijithAaronAlphonsa
    @ShijithAaronAlphonsa Місяць тому +6

    ലാൻഡ് ചെയ്യുമ്പോൾ പൊടിപടലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലേ ഞാൻ ചോദിക്കാൻ കാരണം ചാദ്രയാൻ 2 ലാൻഡ് ചെയ്യുമ്പോൾ മണിക്കൂറുകൾക്ക് ശേഷമാണ് പൊടിപടലങ്ങൾ അടങ്ങിയത് എന്നാണ് സാറ് ചെയ്ത വിഡിയോയിൽ പറഞ്ഞിട്ടുള്ളതാണ് അത് ഇതിന് ബാധകമല്ലേ
    ഈ കമന്റിന് റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @BrightKeralite
      @BrightKeralite  Місяць тому +10

      6 hours kazhinjaanu Neil veliyil irangiyath. 9 days ile inscidents aanu ee video yil parayunnath athukond aanu pettenn irangiyathu pole thonniyath.

    • @ravindranathkt8861
      @ravindranathkt8861 Місяць тому

      ​@@BrightKeraliteOk

  • @deepeshkannan7827
    @deepeshkannan7827 29 днів тому

    വളരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ🎉

  • @DevikaKoderi
    @DevikaKoderi Місяць тому +4

    ❤1st

  • @georgevarghese238
    @georgevarghese238 2 дні тому

    Thanks for this wonderful video. Hat's off to you Sir.

  • @MALLU4202BOY
    @MALLU4202BOY Місяць тому

    Ee 01:13 AM nu ee 47:37 minute 🎥video verthe open cheythath enthayalum ee video full kanunnilla uranganam ennu karuthi ayirunnu,
    But sir ningalude avatharanam ennod paranju full kandit poyal mathi ennu 😍😍😍. Suuuper🎉🎉

  • @user-qj9zp7iq3c
    @user-qj9zp7iq3c Місяць тому

    Congratulations 🎉🎊🎈 you took a big effort for this video.defending this encouraging new generation to science

  • @pradipanp
    @pradipanp Місяць тому +5

    ചന്ദ്രനിലെ കാറ്റും , കൊടിയും , നിഴലുമൊക്കെ എടുത്തുകാണിച്ചു ഇതൊരു തട്ടിപ്പാണെന്നു പറഞ്ഞു നടക്കുന്നവർ ഇനിയെങ്കിലും ശാസ്ത്രത്തിന്റെ വളർച്ചയെ വിശ്വസിക്കുമോ

  • @sujithpottekkatt
    @sujithpottekkatt 27 днів тому

    Great effort sir,
    One of the best video I have seen in UA-cam

  • @haseebcv
    @haseebcv 8 днів тому

    വളരെ നല്ല അവതരണം

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 Місяць тому +7

    നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ലൈക്‌ ചെയുന്ന ഞാൻ ഈ വീഡിയോ ഓട് എനിക്ക് യോജിപ്പില്ല 🥰

  • @bhaskaranktn8605
    @bhaskaranktn8605 Місяць тому +1

    ആസമയത്ത് നമ്മുടെ നാട്ടിൽ റേഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളു, AIR ന്യൂസ്‌ ആയിരുന്നു കെട്ടിരുന്നത് 😊

  • @user-gr6re7pv3q
    @user-gr6re7pv3q 11 днів тому

    ഇതുപോലൊരു ശാസ്ത്ര അറിവ് പകർന്നു തന്ന anjeyikk നൂറു കണക്കിന് ആശംസകൾ

  • @evinabraham
    @evinabraham Місяць тому +5

    Artemis Mission മുന്നിൽ ഉണ്ടല്ലോ ഞങ്ങൾ അതിന് വേണ്ടി വെയ്റ്റിംഗ് ആണ് ഞങ്ങൾക്ക് ഞങ്ങളുടെ തലമുറയിൽ മനുഷ്യർ ചന്ദ്രനിൽ ഇറങ്ങുന്നതും തിരികെ ഭൂമിയിൽ വന്നിറങ്ങുന്നതും തൽസമയം കാണണം പഴയ വീഡിയോ ഞങ്ങൾ കാര്യമാക്കുന്നില്ല

    • @AnuPrinson-tt4ir
      @AnuPrinson-tt4ir Місяць тому

      പിന്നല്ല...😁😁😁😁😁

    • @sachinsachu6111
      @sachinsachu6111 Місяць тому +1

      ഞങ്ങൾഒക്കെ മനുഷ്യ തലമുറയിൽ പെട്ടവർ ആണ്... നീ ഏതാണാവോ 🤔🤔🤔

  • @simpleman102
    @simpleman102 Місяць тому

    Sir, നല്ല അടിപൊളി അവതരണം 👏👏. Thank you sir🙏🙏🙏🙏🙏

  • @shamsudheenshamsu3076
    @shamsudheenshamsu3076 17 днів тому

    എൻ്റെ ഒരുപാട് സംശയങ്ങൾ ഈ വീഡിയോയിലൂടെ മാറിക്കിട്ടി

  • @matthai67
    @matthai67 25 днів тому

    Wonderful bro. Thank u....

  • @jayasreekk3645
    @jayasreekk3645 7 днів тому

    Good video, very informative 🌹

  • @sreejithkumar7557
    @sreejithkumar7557 День тому

    അഭിനന്ദനങ്ങൾ 🇮🇳

  • @Sree863
    @Sree863 Місяць тому

    Thank you so much sir for your great work 🔥

  • @balakrishnanuk767
    @balakrishnanuk767 Місяць тому

    Bro. I liked it very much. Thank you.

  • @Niah14Natania
    @Niah14Natania 25 днів тому

    Very good effort

  • @5minlifehack708
    @5minlifehack708 Місяць тому +1

    👌👌👌👌👌. Nammal ഒന്നും അല്ല ലെ 😔😔😔😔. Great 🙏🙏🙏🙏

  • @abduljaleelpakara6409
    @abduljaleelpakara6409 Місяць тому +1

    Thank you Sir 💐💐💐

  • @praseedeltr8075
    @praseedeltr8075 Місяць тому +1

    Saffari ചാനലിൽ മിഷൺ സ്പേസ് കണ്ട് ഹരം കൊള്ളവർ ഉണ്ടോ??

  • @kaladharankoottickalvasthu9
    @kaladharankoottickalvasthu9 29 днів тому

    അതിഗംഭീരം!!!

  • @dinaldavis4298
    @dinaldavis4298 Місяць тому

    32:44 stress reliefing scientist 😉

  • @Azmeenaazeez
    @Azmeenaazeez Місяць тому

    വളരെ നല്ല കൃത്യതയോടെ ഉള്ള ആവിഷ്കരണം

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 26 днів тому

    Great ❤

  • @madhukumarradhakrishnanunn3105

    സൂപ്പർ 👍🏾

  • @_jango_editz_
    @_jango_editz_ Місяць тому

    congrats sir , For Making this vedio..❤🙌

  • @susantrdg
    @susantrdg Місяць тому +1

    തിരിച്ചുവരുമ്പോൾ ഉള്ള angle of attack on re entry കൂടി പ്രതിപാദിക്കാമായിരുന്നു. ഇല്ലെങ്കിലും കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചു.

  • @ania8452
    @ania8452 24 дні тому

    നന്ദി നമസ്കാരം

  • @criskoikkattil2903
    @criskoikkattil2903 Місяць тому

    Great effort Sir❤❤

  • @adarshadarsh338
    @adarshadarsh338 Місяць тому +1

    First comment,❤

  • @StellaSabu
    @StellaSabu День тому

    Thanku, sir, mona, dayvom, anugrahikatta

  • @mohanakrishnan1150
    @mohanakrishnan1150 Місяць тому

    Very interesting thank u bro😍

  • @ValsammaCherian-ss9jy
    @ValsammaCherian-ss9jy 12 днів тому

    തങ്ക താഴികക്കുടം അല്ല താരാ പദ ത്തിലെ രഥമല്ല ചന്ദ്ര ബിംബം കവികൾ പുകഴ്ത്തി യ സ്വർണ്ണ മയൂര മല്ല...
    Thank you very much... 🌹🌹❤️

  • @user-sd6cl1lb1x
    @user-sd6cl1lb1x День тому

    സൂപ്പർ വീഡിയോ കണ്ടു്

  • @gopiam4540
    @gopiam4540 Місяць тому

    Very good and informative videos

  • @sreejishkuttan3637
    @sreejishkuttan3637 Місяць тому +1

    Wow full കണ്ടു

  • @shernaalameen2593
    @shernaalameen2593 Місяць тому

    Nice Video Sir
    Thanku Sir🥰🥰

  • @vishnukp3858
    @vishnukp3858 Місяць тому

    Thank You Sir ❤

  • @user-rq9ne6ge1p
    @user-rq9ne6ge1p 19 годин тому

    Verygood

  • @manod.kkamalasan4075
    @manod.kkamalasan4075 13 днів тому

    ❤🙏🏻🙏🏻Super

  • @vineethmv7380
    @vineethmv7380 Місяць тому

    Uffff❤❤❤ ente ponnaaaaa romangam

  • @sunilkumarnhs
    @sunilkumarnhs Місяць тому

    Good effort bro

  • @naseemakp6018
    @naseemakp6018 6 днів тому

    Insha Alla nammalum avide ale erakkum

  • @Kooperinterstellar
    @Kooperinterstellar Місяць тому +1

    Instagramile post kand vanneyanu sir❤

  • @crazy_c_rap
    @crazy_c_rap 24 дні тому

    Kidu saanam

  • @dennyma824
    @dennyma824 6 днів тому

    Shave cheyan neerm kittiyella iee nona kuray shave cheyum. But shoot was in californiy desert.

  • @hareeshkumarhareeshkumar
    @hareeshkumarhareeshkumar 25 днів тому

    നമ്മളും ചന്ദ്രനിൽ പോയതുപോലെ..❤

  • @Narayanach-r7z
    @Narayanach-r7z 5 днів тому +1

    Narayana ch chennarkatte badiadka kasaragod

  • @nabeelmuhammed5272
    @nabeelmuhammed5272 Місяць тому

    Thank you 😊

  • @Good.Morning.Friend
    @Good.Morning.Friend 26 днів тому

    ചന്ദ്രനിൽ പോയിട്ടില്ല അമേരിക്കയിലെ ഒരു ബോളിവുഡ് സ്റ്റുഡിയോയിൽ വച്ച് ചിത്രീകരിച്ച രംഗമാണത്....അന്തരീക്ഷം ഇല്ലാതെ ചന്ദ്രനിൽ കൊടി എങ്ങനെയാണ് മാറുന്നത് ഇതൊക്കെ എങ്ങനെയാണ് ക്യാമറ വെച്ച് ഫോട്ടോ എടുത്തത് ആരാണ്

  • @blessyshajan2945
    @blessyshajan2945 Місяць тому

    Very good dear

  • @Barrister07
    @Barrister07 Місяць тому

    Very interesting❤

  • @thomasphilip8307
    @thomasphilip8307 2 дні тому

    ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും എങ്ങിനെ ആകാരശ്ന വലയത്തിന് പുറത്തു എത്തും

  • @jereeshta1245
    @jereeshta1245 Місяць тому

    സൂപ്പർ sir🔥🔥

  • @SminjuS
    @SminjuS Місяць тому +1

    സൂപ്പർ

  • @muhamedvasiltk551
    @muhamedvasiltk551 Місяць тому

    Nice presentation

  • @fishing4950
    @fishing4950 Місяць тому

    ❤❤thanku sir

  • @HeEntertainments
    @HeEntertainments 29 днів тому

    ചന്ദ്രനിൽ ഭൂമി വാങ്ങിയവർ ഇവിടുണ്ടോ?

  • @aswinv5064
    @aswinv5064 Місяць тому

    എല്ലാം പഠിച്ച് പറഞ്ഞു തരുന്നു❤

  • @manu5006
    @manu5006 Місяць тому +1

    ❤❤❤

  • @prasadk1984
    @prasadk1984 Місяць тому

    Please make a video of Chandrayaan

  • @limasathyan4801
    @limasathyan4801 Місяць тому

    Super👍🏻👍🏻

  • @ArunKumar-ye3hw
    @ArunKumar-ye3hw 8 днів тому

    😮❤❤👏👏👏👏

  • @krishnagayathrikrishna9096
    @krishnagayathrikrishna9096 Місяць тому

    Thank u sir 🙏🙏

  • @GSK356
    @GSK356 Місяць тому

    രോമാഞ്ചിഫിക്കേഷൻ ❤❤❤

  • @tomsontv8324
    @tomsontv8324 10 днів тому +1

    ഷൂട്ടിംഗ് നടത്തി മനുഷ്യരെ പൊട്ടന്മാരാക്കി...

    • @tomsontv8324
      @tomsontv8324 10 днів тому

      🌿 Prakrithi Natural Life Hospital Aluva - Perumbavoor. Mob. 999 500 6118

  • @sanojkodumunda8881
    @sanojkodumunda8881 Місяць тому +1

    ❤❤❤❤❤❤

  • @HameedaHameeda-ws9sw
    @HameedaHameeda-ws9sw Місяць тому

    👍 👍 good

  • @pratheeshsyama8097
    @pratheeshsyama8097 24 дні тому

    👌👌👌

  • @linishgopinathan5355
    @linishgopinathan5355 Місяць тому

    Thanks 🎉🎉

  • @msarts6454
    @msarts6454 29 днів тому

    Bro more videos.I interstate