@@chandreshlal2770 അച്ചോടാ ഒഞ്ഞു പോയെടാ കൊപ്പേ ലാലിന്റെ അണ്ടികൾക്ക് എന്നും മമ്മുക്ക ചിത്രങ്ങൾ പരാജയം തന്നെയാ ഈ പടവൊക്കെ കണ്ടിട്ട് പൊട്ടയാണെന്ന് പറയുന്ന നിന്റെ പെടലിക്ക് അടിക്കണം പോയി അന്വേഷിക്കട കോപ്പേ നിന്റെയൊക്കെ ഊമ്പിയ കളി fb യിലെ kukucha യിൽ നിന്നും യൂട്യുബിലേക്കും എത്തിയാ
മമ്മൂക്ക എന്ത് സുന്ദരനാ അല്ലെ... മുടി ഒരു രക്ഷയും ഇല്ല... അന്ന് മുടി straighten ചെയ്യുന്ന machine ഇല്ല.. Chila ഷോട്ടിൽ ഒടുക്കത്ത ഗ്ലാമർ ആണ്.. വിഷമം വന്നാൽ മമ്മൂക്ക കണ്ടാൽ ഒരു പോസിറ്റീവ് ഫീൽ ആണ് 😍😍😍
Nostalgia❤️.... കാലം ഒത്തിരി പിറകോട്ടു പോയത് പോലെ.... ഓർമ്മകൾ ഒത്തിരി ഉണർത്തുന്ന പാട്ടും സിനിമയും.... 1995 ഓണക്കാലത്ത് റീലീസ് ചെയ്ത പടം... ആ കാലത്ത് ചിത്രഗീതത്തിൽ വന്നിരുന്ന ഇതിലെ പാട്ടുകൾ.... ഫാസിലിൻറെ കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫാസിൽ touch ഉടനീളം ഉള്ള സത്യൻ സിനിമ.... Super nostalgic songs.... ഗിരീഷ് പുത്തഞ്ചേരിയുടെ മധുരമൂറും വരികൾ... ജെറി അമൽദേവിൻറെ മനോഹര സംഗീതം....❤️
ശരിയാണ് നിങ്ങൾ പറഞ്ഞത്... ഈ ചിത്രം കാണുമ്പോൾ ചിലപ്പോൾ വിചാരിക്കും ഇത് ഫാസിൽ സാറാണൊ സംവിധാനം ചെയ്തത് എന്ന്.... സത്യം...!! ഒരു ഫാസിൽ ടെച്ച്' ഈ ചിത്രത്തിൽ ഉടനീളം ഫീൽ ചെയ്യുന്നു... By....ജയപ്രകാശ് താമരശ്ശേരി
ഇന്നെന്റെ പ്രിയ കൂട്ടുകാരൻ ഈ പാട്ട് ആലപിച്ചു ഞങ്ങളുടെ പ്രൈവറ്റ് വാട്സ്ആപ്പ്... ഗ്രൂപ്പിൽ അപ്പോൾ വീണ്ടും ഇവിടെ വരണമെന്ന് തോന്നി... എന്തൊരു ഫീലാണ്, എന്തൊരു നൊസ്റ്റാൾജിയാണ്, എന്തൊരു കരുതലാണ് ഈ പാട്ടിന്... അല്ലെ 🫶
മലയാള സിനിമാ ഗാനങ്ങളിൽ ഏറ്റവും നല്ല ഗാനങ്ങളിലൊന്ന് ❤️👌 നൊസ്റ്റാൾജിയ സമ്മാനിക്കുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനം . സുന്ദരം ആയ ഈ പാട്ടിന് സുന്ദരിയായ പ്രിയാരാമൻ കൂടി ആയതോടെ സീനുകളും സൂപ്പറായി 💕💕
🥰ഇടക്കിടെ ഞാൻ മൂളിപ്പാട്ട് പാടുന്ന സംഗീതം.ബാല്യകാലം തിരിച്ചു വന്നെങ്കിൽ ..കാലങ്ങൾ കഴിഞ്ഞാലും , എത്രയൊക്കെ വലുതായാലും ..ഈ പാട്ട് കേട്ട് ഉറങ്ങാൻ കൊതി ആണ്. താരാട്ട് പാട്ട് കേട്ട് ഉറങ്ങുന്ന അനുഭൂതി തന്നെ.. ഇടക്ക് വിഷമം തോന്നുമ്പോൾ ഈ പാട്ട് കേട്ടാൽ നമ്മെ സാന്ത്വനിപ്പിക്കുന്ന പോലെ... ജാനകി അമ്മ ,ദാസേട്ടൻ മാന്ത്രിക ശബ്ദം..❤️
മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറ ദീപം ചാർത്തുന്നു മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിൻ തീരം ആരും കൊതിക്കുന്ന തീരം ആനന്ദ പാല്ക്കടലോരം കാണാതെ കാണും സ്വപ്നം കാണാൻ പോരൂ പോരൂ ചാരെ മൂവന്തി ചേലോലും മുത്തേ
Ente molkk രണ്ട് വയസ്സ് വരെ ഉറങ്ങുമ്പോൾ എപ്പോളും play cheyyarulla song ആയിരുന്നു... പിന്നീട് അത് ചെയ്തിട്ടില്ലായിരുന്നു.. ഇപ്പോൾ അവൾക്ക് 4 വയസ്സായി... Song ഒക്കെ മനസ്സിലാക്കാനും കേൾക്കാനും തുടങ്ങിയപ്പോൾ മറ്റൊരു songum അവൾക്ക് fvrt ആയില്ല.. Only this song is close to her Heart... ഇപ്പോൾ ഇങ്ങോട്ട് ആവശ്യപ്പെടും ഈ song നായി
ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്ന്.... ഗിരീഷ് പുത്തഞ്ചേരി, ജെറി അമൽദേവ്, ദാസേട്ടൻ, S. ജാനകി .... എല്ലാവരും ഒന്നിനൊന്നു ഗംഭീരം. ഇങ്ങനെയൊക്കെയാണെങ്കിലും പാട്ടിനേക്കാൾ ഭംഗി മമ്മൂക്കയ്ക്കു തന്നെ. 😍
മമ്മൂക്കയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്ന്... എന്താ ലുക്ക് പുള്ളിക്ക്... മമ്മൂട്ടി പ്രിയരാമൻ combo💜.. ജെറി അമൽദേവ് 💜 ഗിരീഷ് പുത്തഞ്ചേരി 💜 ജാനകിയമ്മ 💜 ദാസ് സർ 💜
വേനൽക്കിനാവിന്റെ ചെപ്പിൽ വീണുമയങ്ങുമെൻ മുത്തേ നിന്നെത്തഴുകിത്തലോടാൻ നിർവൃതിയോടെ പുണരാൻ ജന്മാന്തരത്തിൻ പുണ്യം പോലെ ഏതോ ബന്ധം പോലെ നെഞ്ചിൽ കനക്കുന്നു മോഹം … ❤️❤️🎶🎶
For the nostalgic memories with an innocent angel- gone are those days when we were together, now searing nostalgic pains ,no Sunday noon sun will shine for us to smile again ever.
മൂളിപ്പാട്ട് പാടിയാലും അല്ലാതെ ഫ്രണ്ട്‌സ്നു ഒപ്പം ഇരുന്നു പാടുമ്പോഴും ഒക്കെ മനസ്സിലേക്ക് ആദ്യം വരുന്ന പാട്ടാണ് ഇത് 😍 എത്ര കേട്ടാലും മടുപ്പ് തോന്നത്തെ ഇല്ല 💖
I revisited the movie through Surya Music, and no matter how many times I've watched it, each viewing sparks fresh and creative reflections on every character. Priyaraman's exceptional performance brought tears to my eyes, and Mamookka's portrayal left me speechless. Every character, including the legendary Thilakan, Innocent, Sukumari, and Kalpana, delivered outstanding performances. Thilakan's emotive portrayal, Innocent's comic timing, Sukumari's great comedy, and the chemistry between Innocent and Kalpana in a small sequence added depth to the movie. It's disheartening that these legends are no longer with us, but their memorable performances linger. This feel-good, evergreen movie is elevated by this song, especially with Janaki's sweetest voice.❤
മേലെ മേലെ മാനം
മാനംനീളെ മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ
നിറദീപം ചാർത്തുന്നു
(മേലെ...)
വേനൽക്കിനാവിന്റെ ചെപ്പിൽ
വീണുമയങ്ങുമെൻ മുത്തേ
നിന്നെത്തഴുകിത്തലോടാൻ
നിർവൃതിയോടെ പുണരാൻ
ജന്മാന്തരത്തിൻ പുണ്യം പോലെ
ഏതോ ബന്ധം പോലെ
നെഞ്ചിൽ കനക്കുന്നു മോഹം
(മേലെ...)
മാടി വിളിക്കുന്നു ദൂരെ
മായാത്ത സ്നേഹത്തിൻ തീരം
ആരും കൊതിയ്ക്കുന്ന തീരം ആനന്ദപ്പാൽക്കടലോരം
കാണാതെകാണും സ്വപ്നംകാണാൻ
പോരൂ പോരൂ ചാരെ
മൂവന്തിച്ചേലോലും മുത്തേ
(മേലെ...)
😮 yu y we face hif85rrfsyyuyt egg o deveuf1
താങ്ക്സ് 🥰
3:09
❤0
Thank u
ജാനകി അമ്മയുടെ ഗൃഹാതുരത്വം ഉണർത്തുന്ന പാട്ട്.. പ്രിയ രാമൻ മമ്മൂട്ടി മികച്ച pair... പ്രിയ രാമന്റെ ഏറ്റവും മികച്ച മലയാള ഫിലിം..
0
0
@@aniejohnjohn4426 h bhy
@@aniejohnjohn4426 a yygyt c
Lpo
എന്റെ മോൾക്ക് ഈ പാട്ടു കേട്ടു ഉറങ്ങുന്നത് ആണ്..ഇഷ്ടം..ഏത് തലമുറയിൽ ഉള്ളവർക്കും ഇഷ്ടം.. ഉള്ള പാട്ട്
Sheriyan bro
Molk urangan ipo ee pattu vechekkunne nan😊😊😊
@@anupamasathyan2158monurangan njanum❤
@@anupamasathyan2158ooojk😅😅😅😅😅😅 0:53
Yes
മധുരസ്വരം ജാനകിയമ്മ..പുതുഗായകർക്ക് വേണ്ടി മാറിനില്ക്കുന്നു..അനാർക്കലി മരിക്കാറിൻറെ ചേച്ചിയാണ് ഇതിലെ അനു..
Jankiyammayude sabdam nayikakku cherunnilla
ഞാൻ ഒരു മമ്മൂക്ക ഫാനാണ്.. എന്റെ ചെറുപ്പത്തിൽ എറണാകുളം കവിത തീയറ്ററിൽ പോയി കണ്ട ഒരോർമ വരും.. നൗഫൽ മജീദ്
എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤️എന്നും ഇതിലെ ഓരോ വരികളും മനസ്സിൽ മായാതെ കിടക്കും ❤️❤️❤️
പഴയ എന്തൊക്കെയോ ഓർമ്മകൾ, സന്തോഷവും, സങ്കടവും എല്ലാം ചേർന്നൊരു feel
Satyam. 🥰
ഇന്ന് ബസിൽ ഇരുന്നപ്പോൾ കേട്ട പാട്ട്, വീട്ടിൽ എത്തിയപ്പോൾ കേൾക്കാൻ ഒരു മോഹം അങ്ങനെ വന്നത്. Really Great. ദാസേട്ടൻ & ജാനകി ചേച്ചി ❤️
Yyuouyj
Of ypipoohv
Same😍❣️
ജെറി അമൽദേവ് സാറിന്റെ സംഗീതമോ
🌹Same🌹
മമ്മൂട്ടി ! പേഴ്സണാലിറ്റിയുടെ അവസാന വാക്ക്!! ഹൊ!
King സിനിമയിലെ ഹെയർസ്റ്റൈൽ.. മമ്മുക്ക
എന്റെ മോളുടെ ഇഷ്ട ഗാനം especially male voice യേശുദാസ് സർ
ആദ്യവസാനം വരെ തനി ഫാസിൽ ടച്ചിൽ സത്യൻഅന്തിക്കാട് അണിയിച്ചൊരുക്കിയ നല്ലൊരു ചിത്രമാണ് ഇത്.....
Producer fazil
@@ETFinvestor369 കറക്ട്
@@ETFinvestor369 written and produced by Fazil❤️
But പൊട്ടി.. Maanthrikam ആണ് കൂടെ സൂപ്പർ ഹിറ്റ് ആയത്
@@chandreshlal2770 അച്ചോടാ ഒഞ്ഞു പോയെടാ കൊപ്പേ ലാലിന്റെ അണ്ടികൾക്ക് എന്നും മമ്മുക്ക ചിത്രങ്ങൾ പരാജയം തന്നെയാ ഈ പടവൊക്കെ കണ്ടിട്ട് പൊട്ടയാണെന്ന് പറയുന്ന നിന്റെ പെടലിക്ക് അടിക്കണം പോയി അന്വേഷിക്കട കോപ്പേ നിന്റെയൊക്കെ ഊമ്പിയ കളി fb യിലെ kukucha യിൽ നിന്നും യൂട്യുബിലേക്കും എത്തിയാ
ഈ പാട്ടുകേൾക്കുമ്പോൾ ഫീൽ പറഞ്ഞുഅറിയിക്കാൻ പറ്റില്ല രോമാഞ്ചം തന്നെ 🎶🎶🎻🎻🎹🎹
Romajam veraund
മമ്മൂക്ക എന്ത് സുന്ദരനാ അല്ലെ... മുടി ഒരു രക്ഷയും ഇല്ല... അന്ന് മുടി straighten ചെയ്യുന്ന machine ഇല്ല.. Chila ഷോട്ടിൽ ഒടുക്കത്ത ഗ്ലാമർ ആണ്.. വിഷമം വന്നാൽ മമ്മൂക്ക കണ്ടാൽ ഒരു പോസിറ്റീവ് ഫീൽ ആണ് 😍😍😍
ജാനകി അമ്മയുടെ ശബ്ദമാധുരി കാതുകളിൽ ഇരച്ചു കയറുന്നു. എന്തോ ഒരു മിസ്സിംഗ്🥺
✨🥺
🥲🥲🥲
Nostalgia❤️.... കാലം ഒത്തിരി പിറകോട്ടു പോയത് പോലെ.... ഓർമ്മകൾ ഒത്തിരി ഉണർത്തുന്ന പാട്ടും സിനിമയും.... 1995 ഓണക്കാലത്ത് റീലീസ് ചെയ്ത പടം... ആ കാലത്ത് ചിത്രഗീതത്തിൽ വന്നിരുന്ന ഇതിലെ പാട്ടുകൾ.... ഫാസിലിൻറെ കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫാസിൽ touch ഉടനീളം ഉള്ള സത്യൻ സിനിമ.... Super nostalgic songs.... ഗിരീഷ് പുത്തഞ്ചേരിയുടെ മധുരമൂറും വരികൾ... ജെറി അമൽദേവിൻറെ മനോഹര സംഗീതം....❤️
ശരിയാണ് നിങ്ങൾ പറഞ്ഞത്...
ഈ ചിത്രം കാണുമ്പോൾ ചിലപ്പോൾ വിചാരിക്കും ഇത് ഫാസിൽ സാറാണൊ സംവിധാനം ചെയ്തത് എന്ന്.... സത്യം...!!
ഒരു ഫാസിൽ ടെച്ച്' ഈ ചിത്രത്തിൽ ഉടനീളം ഫീൽ ചെയ്യുന്നു...
By....ജയപ്രകാശ് താമരശ്ശേരി
Good
Chithrageetham🤩
തീയേറ്ററിൽ പോയി കണ്ടത്, വളരെ നല്ല മൂവി, പക്ഷെ ആവറേജ് ഹിറ്റ് ആയിരുന്നു എന്ന് തോന്നുന്നു..
ഒരുമിച്ച് റിലീസ് ചെയ്ത മാന്ത്രികം വലിയ വിജയമായി.
ഇന്നെന്റെ പ്രിയ കൂട്ടുകാരൻ ഈ പാട്ട് ആലപിച്ചു ഞങ്ങളുടെ പ്രൈവറ്റ് വാട്സ്ആപ്പ്... ഗ്രൂപ്പിൽ അപ്പോൾ വീണ്ടും ഇവിടെ വരണമെന്ന് തോന്നി...
എന്തൊരു ഫീലാണ്, എന്തൊരു നൊസ്റ്റാൾജിയാണ്, എന്തൊരു കരുതലാണ് ഈ പാട്ടിന്... അല്ലെ 🫶
മലയാള സിനിമാ ഗാനങ്ങളിൽ ഏറ്റവും നല്ല ഗാനങ്ങളിലൊന്ന് ❤️👌 നൊസ്റ്റാൾജിയ സമ്മാനിക്കുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനം . സുന്ദരം ആയ ഈ പാട്ടിന് സുന്ദരിയായ പ്രിയാരാമൻ കൂടി ആയതോടെ സീനുകളും സൂപ്പറായി 💕💕
"പൊന്നമ്പിളി പൊട്ടും " ഇന്നലെ കണ്ടപ്പോൾ ഈ പാട്ടും ഓർത്തു പോയി... ഇപ്പൊ ഇതാ...
മമ്മുക്കയുടെ അഭിനയ മികവ് പ്രിയ രാമൻ എന്ന നടിയുടെ മികച്ച ഒരു സിനിമ ജാനകിയമ്മയുടെ ശബ്ദ മാധുര്യം uff😘😘😘❤❤❤❤🥰🥰🥰
ഒരു തുള്ളി കണ്ണുനീർ വരാതെ ഈ പാട്ടു മുഴുവൻ കണ്ടു തീർക്കാൻ പറ്റില്ല ഹൃദയം ഉള്ള ഒരാൾക്കും 😢😢😢
മമ്മൂട്ടി ക്ക് എന്തൊരു ഭംഗിയാ 🥰🥰
പൗരുഷം ❤️
😊
ആണ് അഴകിന്റെ പരിയം മമ്മൂക്ക 😍
Sathya❤️❤️❤️❤️❤️
ഷഹ . ന
🤟
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഗാനം💞😘ജാനകിയമ്മയുടെ മധുര ശബ്ദം 😘💞 കുട്ടിക്കാല ഓർമ്മകൾ 😘😘💝💝💞
P😇🇦🇬🏳️🌈🇦🇬🇦🇬🇦🇬
❤
Yessss👍💖
Gmh
Yessss🌹😍😍
ഋതുരാജ് പാടിയപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്. മനോഹരം ഈ ഗാനം.
ദാസേട്ടനും ജാനകി ചേച്ചിയും ഗംഭീരമായി പാടി.
മാടി വിളിക്കുന്നു ദൂരെ
ഊം ...ഊം ...
മായാത്ത സ്നേഹത്തിന്‍ തീരം
ആരും കൊതിക്കുന്ന തീരം
ഊം ..ഊം..
ആനന്ദപ്പാല്‍ക്കടലോരം
ഊം ...ഊം ...
കാണാതെ കാണും സ്വപ്നം കാണാന്‍
പോരു പോരു ചാരേ
ഊം ...ഊം ...
മൂവന്തിച്ചേലോലും മുത്തേ ....
Priya ramanod entho oru Ishtam anu malayalikalk. 😍😍😍😍😍
പ്രിയാ രാമൻ മലയാളി ആണ് ബ്രോ ആലുവ ആണ് വീട്
@@asnanassar79 Aano..... sandosham kettappo😍🤗🤗❤️
Yes
Th
Fat deposit plus proper body symmetry
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്
❤❤❤
ഞങ്ങടെ പൊന്നിക്ക... എന്ന.. ലുക്ക് ahnne.. 🥰🥰🥰🥰💔💞
എന്ത് സൗന്ദര്യം ആണ് മമ്മൂക്ക നിങ്ങൾക്ക് 😘😚🤗
ഫഫട ഹഫഡഖഛഖടൗധധ 8ച
🥰ഇടക്കിടെ ഞാൻ മൂളിപ്പാട്ട് പാടുന്ന സംഗീതം.ബാല്യകാലം തിരിച്ചു വന്നെങ്കിൽ ..കാലങ്ങൾ കഴിഞ്ഞാലും , എത്രയൊക്കെ വലുതായാലും ..ഈ പാട്ട് കേട്ട് ഉറങ്ങാൻ കൊതി ആണ്. താരാട്ട് പാട്ട് കേട്ട് ഉറങ്ങുന്ന അനുഭൂതി തന്നെ.. ഇടക്ക് വിഷമം തോന്നുമ്പോൾ ഈ പാട്ട് കേട്ടാൽ നമ്മെ സാന്ത്വനിപ്പിക്കുന്ന പോലെ... ജാനകി അമ്മ ,ദാസേട്ടൻ മാന്ത്രിക ശബ്ദം..❤️
ഗ്ലാമർ എന്ന് പറഞ്ഞാൽ ഇതാണ് . എജ്ജാതി ലുക്ക് എന്റെ പൊന്നോ❤️❤️
❤️👌
സത്യം
Yes
@@Al-rw2vo pp
Aa pennalle
മാടി വിളിക്കുന്നു ദൂരെ ........
മായാത്ത സ്നേഹത്തിൻ തീരം.................
ആരും കൊതിക്കുന്ന തീരം............👌👌👌👌🔥🔥🔥
മമ്മൂട്ടി എന്നാ ലുക്ക് ആണ് എന്റെ കർത്താവെ..!"
മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം അതിലാരോ ആരാരോ നിറ ദീപം ചാർത്തുന്നു മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിൻ തീരം ആരും കൊതിക്കുന്ന തീരം ആനന്ദ പാല്ക്കടലോരം കാണാതെ കാണും സ്വപ്നം കാണാൻ പോരൂ പോരൂ ചാരെ മൂവന്തി ചേലോലും മുത്തേ
Amazing song in amazing quality... Thank you... Hats off to Jerry master, Gireesh Puthancheri, S Janaki amma and Yesudas sir...
👍👍
@@ajithop1451 op lol l
Yes this is amazing song❤️❤️💞😍 wow
@@ajithop1451 l
Qqq¹
Ente molkk രണ്ട് വയസ്സ് വരെ ഉറങ്ങുമ്പോൾ എപ്പോളും play cheyyarulla song ആയിരുന്നു... പിന്നീട് അത് ചെയ്തിട്ടില്ലായിരുന്നു.. ഇപ്പോൾ അവൾക്ക് 4 വയസ്സായി... Song ഒക്കെ മനസ്സിലാക്കാനും കേൾക്കാനും തുടങ്ങിയപ്പോൾ മറ്റൊരു songum അവൾക്ക് fvrt ആയില്ല.. Only this song is close to her Heart... ഇപ്പോൾ ഇങ്ങോട്ട് ആവശ്യപ്പെടും ഈ song നായി
ഈ പാട്ട് എന്താണെന്നറിയില്ല വല്ലാത്ത ഫീൽ ഫീമേൽ സൗണ്ട് sp ❤️❤️❤️❤️❤️😍😍😍ജെറി sir ❤️❤️കോഴിക്കോടിന്റെ gireeshpunthacheri sir ❤️
ഇൗ പടം എടുത്തത് ഫാസിൽ ആണന്നു കരുതുന്ന ഒരുപാട് പേരുണ്ട്..പക്ഷേ സത്യൻ അന്തിക്കാട് ആണ്
Director: Sathyan, Writer: Fazil
@@anuwinpattery5575 നിർമ്മാണം ഫാസിലിന്റെ സഹോദരൻ ഖയിസ്..
ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്ന്....
ഗിരീഷ് പുത്തഞ്ചേരി, ജെറി അമൽദേവ്, ദാസേട്ടൻ, S. ജാനകി .... എല്ലാവരും ഒന്നിനൊന്നു ഗംഭീരം.
ഇങ്ങനെയൊക്കെയാണെങ്കിലും പാട്ടിനേക്കാൾ ഭംഗി മമ്മൂക്കയ്ക്കു തന്നെ. 😍
വേനൽ കിനാവിന്റെ ചെപ്പിൽ
വീണു മയങ്ങുമെൻ muthe🥰
ജാനകിയമ്മയെ ഒത്തിരി ഇഷ്ട്ടമാണ്
Mammookaye Kaanumbol Vallathoru Postive Feel😊💛
My ringtone .. ജാനകിയമ്മ ഇഷ്ട്ടം ഒരുപാട് ഇഷ്ട്ടം ... ❤️
എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു ഫാസിൽ ചിത്രം
Missing those days
Mammookka priyaraman ishtam
Pinne nammade kuriakose innachanum thagartha padam
Ithu fazil alla.. Sathyan anthikkad
ഞാൻ സാരംഗ്. ഈ പാട്ട് കേട്ട് ആർക്കെങ്കിലും കരച്ചിൽ വന്നോ?
എപ്പോ കേട്ടാലും വരും 😣
Um vannu😪😪
Yes😪
Yes
✌✌
മമ്മൂക്കയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്ന്... എന്താ ലുക്ക് പുള്ളിക്ക്... മമ്മൂട്ടി പ്രിയരാമൻ combo💜.. ജെറി അമൽദേവ് 💜 ഗിരീഷ് പുത്തഞ്ചേരി 💜 ജാനകിയമ്മ 💜 ദാസ് സർ 💜
എന്റെ 2 വയസ്സുള്ള മോൾക്ക് ഭയങ്കര ഇഷ്ടമുള്ള പാട്ട് ... 🥰😍🥰
Ente kunjinum
അതെ എന്റെ molkkum
എന്നാ ഒരു ലുക്ക് ആണ് മമ്മുക്കാ ...
ഇങ്ങേരുടെ look Eternal ആണ് 😍
@Geoel GJ 4
ദി കിംഗ് ടെയിം ചൈത പടം
@@shanuactor3763 h ik œ
Mammukkaaaa 🤩🤩🤩🤩😉
ലാലേട്ടൻ ഫാൻ ആയ ഞാൻ പോലും മമ്മൂട്ടിയെ ഇഷ്ടപ്പെട്ട film &song
ലാലണ്ടന്റെ കുപ്പ...
ലാലേട്ടൻ ❤
@@mollywoodpalace8794 poyi kuppikodu💩💩💩
@@mollywoodpalace8794 Lalettaneyoo Mamukaye patti enthelum paranjaal.....scene akum mone....fans veruthe irikillaaa
Yes
പാട്ട് അങ്ങ് തുടങ്ങുമ്പോ തൊട്ട് ഒരു ഫീൽ ഉണ്ട്. Huff💖💖✨ ജാനകിയമ്മയുടെ ശബ്ദവും ❤️
Piyu bole എന്ന ഹിന്ദി പാട്ടു കൂടി ഇതു കേട്ടതിനു ശേഷം ഒന്നു കേൾക്കണം..
മേലെ മേലെ മാനം
മാനംനീളെ മഞ്ഞിൻ കൂടാരം
അതിലാരോ ആരാരോ
നിറദീപം ചാർത്തുന്നു
(മേലെ...)
വേനൽക്കിനാവിന്റെ ചെപ്പിൽ
വീണുമയങ്ങുമെൻ മുത്തേ
നിന്നെത്തഴുകിത്തലോടാൻ
നിർവൃതിയോടെ പുണരാൻ
ജന്മാന്തരത്തിൻ പുണ്യം പോലെ
ഏതോ ബന്ധം പോലെ
നെഞ്ചിൽ കനക്കുന്നു മോഹം
(മേലെ...)
മാടി വിളിക്കുന്നു ദൂരെ
മായാത്ത സ്നേഹത്തിൻ തീരം
ആരും കൊതിയ്ക്കുന്ന തീരം ആനന്ദപ്പാൽക്കടലോരം
കാണാതെകാണും സ്വപ്നംകാണാൻ
പോരൂ പോരൂ ചാരെ
മൂവന്തിച്ചേലോലും മുത്തേ
(മേലെ
2024ലും കേൾക്കുന്നു
❤
ജെവുബ്നിജ്വട്വൈരീൻവേഹജിവക cgusinbwjijbvsukb
❤
❤
❤
Priya Raman is so beautiful. Wish she continued acting.
5t
One and only Mammookka..
Personality and Handsome...
എന്റെ പൊന്നുഷ്ടേ, ജാതി ടാവട്ടാ.. 😍😍😍
*2023* ൽ ഈ പാട്ട് കാണുന്ന ഒരു മമ്മൂക്ക fan 🥰😍🥰😍💓
*2023* ൽ കാണുന്നവർ like അടി✨
Katta fan alle....song ishtama ❤️
Mammukka fan alla bt song ishtta😊
MAMMUKA ALAMBE SONG POWER ANNE
2021 ൽ മോഹൻലാൽ ഫാൻ 😄😄
👍👍👍❤❤❤
Mammokkaye orupadu ishttamullavar oru like ivde adikkane
കുറെ like ബട്ടൺ ഉണ്ടാരുന്നെങ്കിൽ 🥰
Mannokkayae ishtamillatha malayalikal... Pottae indiakkar thannae kuravanu... Tamil nattil okkae mammokkakkulla fans.. Respect verae level anu..
Wq
jekjj
Fan Boy Forever ❤️❤️❤️
Sorry its the skng for me
എൻ്റെ മോൻ ഉറങ്ങാൻ വേണ്ടി ഇ സോങ്ങ് വെക്കാറുണ്ട് ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️❤️❤️😘😘😘
അന്ന് പ്രായം മുന്നോട്ട് പോയെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.... ഇന്നിതു കേൾക്കുമ്പോൾ തിരികെ അവിടേക്ക് എത്തിയെങ്കിൽ എന്ന് മോഹം തോന്നുന്നു... 🥰😪
വേനൽക്കിനാവിന്റെ ചെപ്പിൽ
വീണുമയങ്ങുമെൻ മുത്തേ
നിന്നെത്തഴുകിത്തലോടാൻ
നിർവൃതിയോടെ പുണരാൻ
ജന്മാന്തരത്തിൻ പുണ്യം പോലെ
ഏതോ ബന്ധം പോലെ
നെഞ്ചിൽ കനക്കുന്നു മോഹം … ❤️❤️🎶🎶
എത്ര കേട്ടാലും മതി വരാത്ത പാട്ട്...
ഇത് കേൾക്കുമ്പോ top singer ൽ റിച്ചുട്ടനെ ഓർമ വരും 😍
ബംഗാളിലെ പഴയ ഒരു 'രബീന്ദ്ര സംഗീതം' കേട്ട ഫീൽ... ✍️💐
Entea luvavak othiri ishtama e song.ethu kettu urengaru.really great mammokka .
1:19 മുതൽ ഇക്കാടെ ആ വരവ്.... എന്റെ പൊന്നിക്കാ എന്നാ ഒരു ഗ്ലാമർ.... Ummah😘
ഈ പാട്ട് കേൾക്കുമ്പോൾ ഒരു താരാട്ട് feel. Vioce poli feel ❤️❤️❤️
yep its a lullaby
ഈ song കേൾക്കുമ്പോൾ കൂടെ ഇതിന്റെ ഒപ്പം പാടുന്നവരുണ്ടോ ?
💝💖
പാടാത്തവർ ഉണ്ടോ എന്ന് ചോദിക്ക്
@@Frommoonlightwithlove ❤️💯
Habs gasgdxvvxc sawyer eyrewwyeefsgfdgfdgdfff
@@shahilpanakkal8691 can
Sure..😍😍
ജാനകിയമ്മയുടെ മധുര സ്വരം എത്ര കേട്ടാലും മതിയാവില്ല
എന്റമ്മോ എന്തൊരു Feel ആണ്.ജാനകി അമ്മ ദാസേട്ടൻ 😘
For the nostalgic memories with an innocent angel- gone are those days when we were together, now searing nostalgic pains ,no Sunday noon sun will shine for us to smile again ever.
എന്ത് ഭംഗിയാ മമ്മൂക്ക
എല്ലാരും ❤️❤️
ഇത്രയും ഹൃദയം തൊടുന്ന വേറൊരു പാട്ടില്ല
എന്തൊരു ഡെപ്ത് ആണെന്റെ പൊന്നോ....
This songs is so special... to me my delivery 5days before i listen to this song
Alhamdulilah on May 16th Allah blessed us with a baby girl. ♥️
STAY BLESSED ALL
STAY BLESSED ALL
STAY BLESSED ALL
❤️
Masha Allah Congrats
ചിത്രഗീതം... എന്ന ദൂരദർശൻ പ്രോഗ്രാം, പാട്ടുകേൾക്കാൻ ( വീഡിയോ) വെള്ളിയാഴ്ച രാത്രി7.30 കു കാത്തിരിക്കണം. അങ്ങനെ ഒരു കാലം. നന്മയുടെ കാലം
Enthoru feelulla song! Dasetantem janakiyammedem sound😍😍😍😍!
മൂളിപ്പാട്ട് പാടിയാലും അല്ലാതെ ഫ്രണ്ട്‌സ്നു ഒപ്പം ഇരുന്നു പാടുമ്പോഴും ഒക്കെ മനസ്സിലേക്ക് ആദ്യം വരുന്ന പാട്ടാണ് ഇത് 😍 എത്ര കേട്ടാലും മടുപ്പ് തോന്നത്തെ ഇല്ല 💖
സത്യം
Yes
Yes
യാത്രയിലും രാത്രിയിലും feel♥️♥️♥️
@@Delulupotato hy
2024 ലും പ്രവാസത്തിൽ നിന്ന് ആരെങ്കിലും കേൾക്കുന്നുണ്ടോ😢
ഉണ്ട്
Ys
Und
Mm
Yes
മനസ്സിൽ പതിഞ്ഞു നിൽക്കുന്ന നല്ല പാട്ട് ശാന്ത മനസ്സിൽ ശാന്തസമയത്ത് കേൾക്കാൻ പറ്റിയ നല്ല പാ ട്ടാണ് ❣️
മമ്മൂക്കട ഗ്ലാമർ എന്നെ അസൂയപെടുത്തുന്നു...
എന്റെ കൂട്ടുകാരൻ അവന്റെ വായിൽ ഞങ്ങൾ കമ്പനി അടിച്ചു ഇരിക്കുന്ന സമയത്തൊക്കെ ഒരു ദിവസം പോലും ഈ പാട്ടു പാടാതെ ഇരിക്കാറില്ല അവൻ 👍👍👍👍
🥰എനിക്ക് വളരെ ഇഷ്ടം ആയിരുന്നു. ഈ സോങ് സൂപ്പർ ❤❤❤
E..paatu kelkumbol entho oru sangadam chilappol cinema yile rangangal orthittano ariyilla eppol kandaalum karachil varunna oru paatu..athilere ishtavum..kandu madukaatha oru cinema.ippozhum tv yil vannal miss cheyyathe kaanunna film.full dialogue kaanappadam aanu ennaalum kandirunnu pokum🥰🥰
ജാനകിയമ്മ പാട്ടുകൾ ൽ ഇഷ്ട്ടപ്പെട്ടത് ❤❤❤❤
കാസറ്റ്കളുടെ കാലത്ത് ഇറങ്ങിയ സിനിമ അന്ന് ഞങ്ങളുടെ വീട്ടിൽ ടേപ്പ് റെക്കോർഡർ വാങ്ങിയപ്പോൾ അതിന്റെ കൂടെ വാങ്ങിയ കാസറ്റ് ഈ സിനിമ ആയിരുന്നു.
ഈ വീഡിയോ song കണ്ടിട്ട്. ഈ മൂവി വീണ്ടും കാണാൻ തോന്നിയവർ ഉണ്ടോ.. ഉണ്ടെങ്കിൽ ലൈക് അടിക്കു
മലയാളത്തിന്റെ നഷ്ടം ഗിരീഷ് പുത്തഞ്ചേരി
മേലേ മേലേ മാനം മാനം നീളേ മഞ്ഞിന്‍ കൂടാരം
അതിലാരോ ആരാരോ നിറദീപം ചാര്‍ത്തുന്നു
(മേലേ മേലേ മാനം)
വേനല്‍ക്കിനാവിന്‍റെ ചെപ്പില്‍
വീണുമയങ്ങുമെന്‍ മുത്തേ
നിന്നെ തഴുകിത്തലോടാന്‍
നിര്‍വൃതിയോടെ പുണരാന്‍
ജന്മാന്തരത്തിന്‍ പുണ്യം പോലെ
ഏതോ ബന്ധം പോലെ
നെഞ്ചില്‍ കനക്കുന്നു മോഹം
(മേലേ മേലേ മാനം)
മാടി വിളിക്കുന്നു ദൂരെ
മായാത്ത സ്നേഹത്തിന്‍ തീരം
ആരും കൊതിക്കുന്ന തീരം
ആനന്ദപ്പാല്‍ക്കടലോരം
കാണാതെ കാണും സ്വപ്നം കാണാന്‍
പോരു പോരു ചാരേ
മൂവന്തിച്ചേലോലും മുത്തേ
(മേലേ മേലേ മാനം)
////////////////////////////////////////////////////////////
Mele mele maanam maanam neele manjin koodaaram
Athilaaro aararoo nira deepam chaarthunnu
(Mele mele maanam...)
Venalkkinaavinte cheppil
veenumayangumen muthe
Ninnethazhuki thalodaan
Nirvrithiyode punaran
Janmaantharathin punyam pole
etho bandham pole
nenchil kanakkunnu moham
(Mele mele maanam...)
Maadivilikkunnu doore
Maayatha snehathin theeram
Aarum kothikkunna theeram
Aananda palkkadaloram
kaanathe kaanum swapnam kaanan
Poru poru chaare
Moovanthi chelolum muthe
(Mele mele maanam...)
One of the favourites 🥰
💖💖💖💖
Great job
❤️❤️
ദാസേട്ടൻ പാടുമ്പോ വേറെ ലെവൽ
ഈ പാട്ട് കേൾക്കുബോ അറിയാതെ കൂടെ പാടി പോകുന്ന വർ ഉണ്ടോ ❤
P
Und
ella
Urappaym
Yaaa
രാജമാണിക്യം ചന്ദ്രോത്സവം മൂവിയിലെ മെയിൻ വില്ലന്റെ ഭാര്യയാണ് പ്രിയരാമൻ എന്ന് എത്രപേർക്ക് അറിയാം... 😌 സുന്ദരി ❤
Jjjk8l
F22332321111 namaste
Enik ariyam 😊 nalla sundariyanu 🥰 priya mam
എനിക്ക് അറിയില്ല
@@lajithaor8828 do XD
ഇതു priya രാമൻ ആണെന്ന് ഏത്ര പേർക്കു അറിയാം
പ്രിയ രാമന്റെ കണ്ണുകൾ 👁️👁️😍😍🤩
mammokkaaa...odukkathe lookkk...
ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടർ ജെറി അമൽദേവിനെ എത്ര പേര് ഓർക്കുന്നു
Janaki amma kazhinju das ettan portion enter cheyumbol gooseboombs.. both are superb.. but yesudas ..❤❤.
Great legend
Jerry Amal dev sir
Genius composing.
Yeah.. adheham jinn arunnu western classical music
മമ്മുക്ക നിങ്ങൾ സൗന്ദ ര്യത്തി ന്റെ രാജാവാണ് 👍👍👌👌👌👌
I revisited the movie through Surya Music, and no matter how many times I've watched it, each viewing sparks fresh and creative reflections on every character.
Priyaraman's exceptional performance brought tears to my eyes, and Mamookka's portrayal left me speechless. Every character, including the legendary Thilakan, Innocent, Sukumari, and Kalpana, delivered outstanding performances. Thilakan's emotive portrayal, Innocent's comic timing, Sukumari's great comedy, and the chemistry between Innocent and Kalpana in a small sequence added depth to the movie. It's disheartening that these legends are no longer with us, but their memorable performances linger.
This feel-good, evergreen movie is elevated by this song, especially with Janaki's sweetest voice.❤
Yahh❤️
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് 😍😍❤❤😍😍😍
Duet അടിക്കാൻ നടക്കണ അമ്പിളി ഈ മ്യൂസിക് ഇട്ട് കരയാറുണ്ട്
🤣🤣🤣🤣
ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് എന്തൊരു ചന്ദമാ... ബ്യൂട്ടിഫുൾ
ഇത് കാണുന്ന ബോയ്സ് പ്രിയരാമനെയും ഗേൾസ് മമ്മൂക്കയും ആയിരിക്കും concentrate ചെയ്യുന്നത് അല്ലേ😁
മനുഷ്യനല്ലേ പുള്ളേ