ചെറുപ്പത്തിൽ നമ്മൾക്ക് തോന്നും വേഗം വലുതായി, വിവാഹം, കുട്ടികൾ ഇതൊക്കെ വേണം എന്ന്. പക്ഷേ വലുതായാൽ ചെറുപ്പം എത്ര സുന്ദരമാണ് എന്ന് തോന്നും, ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്ത നഷ്ടബോധം
*2023 ൽ കേൾക്കുന്നവർ undo?* *ഇളയരാജ എന്ന പ്രതിഭയെ എന്ത്കൊണ്ട് ഇഷ്ടപെടുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ ഒന്നും നോക്കണ്ട* ., *ഈ പാട്ട് അങ്ങ് ഷെയർ ചെയ്തേക്ക്* 🔥❤️
വിദ്യാമ്മയും അമലയും ഒരുമിച്ചു പാടുന്ന ആഹ് വരികൾ..... മൗനം പോലും പാടും....കാലം നിന്നു തേങ്ങും...... ഓ...സുഖകരമൊരു നൊമ്പരം.... എന്റെ പൊന്നോ... കണ്ണു നിറഞ്ഞു പോകുവാ......എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ.....
വിദ്യാമ്മയെ ഇഷ്ടപെടുന്നവർ like adi. സൗധര്യം, അഭിനയം, നൃത്തം സംഗീതം എല്ലാം കൊണ്ടും അനുഗ്രഹീതയായ കലാകാരി. അവർ ചെയ്ത ഓരോ charactersilum അവരുടേതായ signature ഉണ്ടാവും. അവരെ വെല്ലാൻ മലയാളത്തിൽ വേറെ നടികൾ ഇല്ല. My childhood timil ആണവർ മരിക്കുന്നത്. Bt still i love her. By. Salmath
Oww.. Female voice എത്തിയപ്പോൾ മേലാകെ കോരിത്തരിച്ചു.. ചിത്ര ചേച്ചി voice😘😘 ഒരു രക്ഷയുമില്ല വേറെ ലെവലിൽ ക്ക് പാട്ടിനെ എത്തിച്ചു... Both all are superb.. Excelent song
ഇളയരാജ, കൈതപ്രം, ബിച്ചു തിരുമല 🧡 ദാസേട്ടൻ, p ശുശീലാമ്മ, ks ചിത്ര 👌 SG, ശ്രീ വിദ്യ, അമല 🙌🏻 ഇതുപോലത്തെ ഒരു പാട്ട് മതി..ലോകം ഉള്ളടതോളം കാലം ഇതും നിലനിൽക്കും
ഈ ഒരൊറ്റ പടം മതി ശ്രീവിദ്യാമ്മയേയും, അമലയേയും മലയാളികൾക്ക് എന്നും ഓർക്കാൻ.... ഇളയരാജ മാജിക് ഗ്രേറ്റ് ഇതിനൊക്കെ അവസരമൊരുക്കിയ പാച്ചിക്ക..... നന്ദി,, By ജയപ്രകാശ് താമരശ്ശേരി
ധന്യമി മുഖ മനസുഖ സംഗമം.... 👌👌👌ചിത്ര ചേച്ചി..... 😘😘😘😘 ഈ ഒരു പോഷൻ... കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്... ❤️ഒരു രക്ഷയും ഇല്ലാത്ത ഫീൽ 😘😘😘😘അസാധ്യം... 👌👌😘😘😘
@@shellymathias5261 what??? Chithra ji is the recipient of six national award most by any female singer in india.... And dasettan 8 times any singer in india Sushelamma 1 st national award winner.. 😍😍😍
പണ്ടൊക്കെ ഞാൻ ഈ സിനിമടെ ക്ലൈമാക്സ് ഉൾപ്പെടെ ഉള്ള ഇമോഷണൽ സീൻ ഒക്കെ ഒറ്റയ്ക്ക് ഇരുന്നു കണ്ടു കരയുമായിരുന്നു... ഇപ്പോ ന്റെ കൊച്ചും കൂടി ആയി കരയാൻ കൂട്ടിന്... എത്ര വർഷങ്ങൾ കഴിഞ്ഞാലും ഫിലിമിന്റെ ഫ്രഷ്‌നെസ് പോകില്ല ♥️♥️♥️
@SHEFIN M F That's his personal affairs. It doesn't bother me. I feel sanki kongi sudappi and kammi same. I don't hate others just because they r not of my opinion
എനിക്ക് ഓർമ വെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയ പാട്ടുകളിൽ ഒന്ന്.. Still listening to it..❤️❤️ ഇളയരാജ സാറിന്റെ കമ്പോസിഷൻ. ദർബാറി കാനഡ രാഗത്തിൽ. Mind relaxing raga ആണിത്. ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും ഉമ്മയെ ഓർത്തിരിക്കുന്നവരാണ് നമ്മളിൽ അതികപേരും...
സ്വന്തം അമ്മ വളർത്തമ്മയാണെന്നും സ്വന്തം അമ്മ കണ്ണെത്ത ദൂരത്തു ഉണ്ടെന്നും അറിയുമ്പോൾ ഉണ്ടാകുന്ന ആ അവസ്ഥയിൽ ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിൽ കൂടുതൽ സന്തോഷവും സങ്കടവും ഒരുപോലെ നൽകുന്ന പാട്ട് 😪
Susheela amma divine... Enthoru powerful voice.. Chitrachechi added the required sweetness.. Those exchanges between the two legendary singers is the highlight of the song.. ❤️❤️
@@meeras7738 But this song is most remembered for Susheelamma in both Malayalam and Tamil because of the movie plot.. Though her portion was little but she did with real emotions..as if a mother is singing to her vulnerable daughter who is back home after a long time. Only those who have seen this movie can relate that voice, scene and lyrics.
🙋🙋🙋, ഈ പാട്ട് എന്റെ ആദ്യത്തെ ചൈനീസ് ഫോണിന്റെ 2011 ൽ റിംഗ് ടോൺ ആയിരുന്നു,,, പെട്ടെന്ന് ഓരു റീൽസിൽ കേട്ടപ്പോൾ, തിരഞ്ഞ് വന്നതാണ്,,,, ഓഹ് എന്തൊക്കെയോ ഓർമ്മകൾ 😢😢😢😢😢😢😢😢😢🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🎶🎶🎶🎶🎶🎶
നീറി നീറി നെഞ്ചകം പാടും രാഗം താളം പല്ലവി സാധകം മറന്നതിൽ തേടും- മൂകം നീലാമ്പരീ വീണയിൽ ഇഴപഴകിയ വേളയിൽ ഓമനേ അതിശയസ്വരബിന്ദുവായ് എന്നും നിന്നെ മീട്ടാൻ താനേ ഏറ്റുപാടാൻ(2) ഓ.... ശ്രുതിയിടും ഒരു പെൺമനം
@@mohammedafsalmokkath4271 ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സർവകലാവല്ലഭയായിരുന്നു വിദ്യാമ്മ. തമിഴ്നാട്ടിൽ ജനിച്ചു മലയാളത്തിന്റെ സ്വന്തമായി. അഭിനയിച്ച എല്ലാ ഭാഷകളിലെ സിനിമകൾക്കും സ്വന്തമായി ശബ്ദം കൊടുത്ത ഒരേയൊരു കലാകാരി. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ അനായാസേന കൈകാര്യം ചെയ്യാൻ വിദ്യാമ്മയ്ക്കു പ്രത്യേക കഴിവുണ്ടായിരുന്നു. കുറച്ചു മലയാളം, തമിഴ് സിനിമകളിലും വിദ്യാമ്മ പാടി. ഒരു പൈങ്കിളി കഥയിലെ ആന കൊടുത്താലും കിളിയെ... ആശ കൊടുക്കാമോ എന്ന പാട്ട് വിദ്യാമ്മയും ബാലചന്ദ്രമേനോനും കൂടിയാണ് പാടിയത്. ഈ പാട്ട് അന്ന് ഹിറ്റ് ആയിരുന്നു. ആ നല്ല ശബ്ദത്തെ മലയാള സിനിമയിലെ സംവിധായകർ പ്രയോജനപ്പെടുത്തിയില്ല.
@@maheshmeenu6601 kevalam അഭിനേത്രി എന്നായിരുന്നു എന്‍റെ വിചാരം....ഇത്രയും വിശേഷണങ്ങള്‍ ഉണ്ട് എന്ന് നിങ്ങള്‍ പറഞ്ഞപ്പോഴാണ് അറിയുന്നെ,,,,, ഇത്രയും വിവരങ്ങള്‍ നല്‍കിയതിന് നന്ദി,,,
അകാലത്തിൽ എന്നെ വിട്ട് പിരിഞ്ഞു പോയ എന്റെ പ്രിയപ്പെട്ട ..ഉമ്മയെ ഓർത്തു പോവുകയാണ് ... സ്നേഹത്തിന്റെ ആ പൂക്കാലം അസ്തമിച്ചിട്ടു ഒരു പതിറ്റാണ്ടായി ..എന്ത് സങ്കടം വന്നാലും ... എത്ര വിഷമം ഉണ്ടെങ്കിലും ആ മുഖത്തേക്ക് ഒന്നു നോക്കിയാൽ മതി സമദാനത്തിന്റെ ആയിരം നക്ഷത്രങ്ങൾ തെളിയും .. സാരമില്ലെടാ പോട്ടെ വിഷമിക്കാനൊന്നുമില്ല .. എന്നൊക്കെ പറയുമ്പോൾ മനസ്സിന് കിട്ടുന്ന സന്തോഷം ...ആശ്വാസം ലോകത്തു ഒരു മരുന്നിനും പകരാൻ പറ്റില്ല ...സ്നേഹത്തിന്റെ ദിവ്യാമൃതാണ് ..'അമ്മ ... ഉറക്കമില്ലമ്മേ ...ഉറങ്ങാൻ ...നിന്റെ താരാട്ടു കെട്ടൊന്നു മയങ്ങാൻ ..,
എന്റെ ഉമ്മയെ കാണാൻ വിദ്യാമ്മ യെ പോലെ ആയിരുന്നു. എല്ലാവരും ഒന്ന് ബഹുമാനത്തോടെ നോക്കി പോകുന്ന സൗന്ദര്യം പക്വതയാർന്ന സ്വഭാവം. അവസാനം രണ്ടു പേരും മരിച്ചതും ഒരേ രോഗം വന്ന് 😪എന്റെ ഉമ്മക്ക് ഭയങ്കര ഇഷ്ടമായിരുന്നു വിദ്യാമ്മയെ. ഈ പാട്ടും . അതുകൊണ്ട് എന്നും അവർ എന്റടുത്തു വരാൻ ഞാൻ ഈ പാട്ട് കേൾക്കും. 😔😔
ചെറുപ്പത്തിലെ ഒരുപാട് ഓർമകൾ വരുന്നു മനസ്സിൽ. അമ്മയെ സ്വന്തം ജീവനെ കാൾ സ്നേഹിക്കുന്നവർ അടി ലൈക്.
I love my mthr..more than me..
DesiApsara26 ❤️
❤️
Ammma ummmah
this.like.much
അതെ വീണ്ടും വീണ്ടും വന്നു ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് 2024 ൽ കേൾക്കുന്നവർ ഉണ്ടോ😂😂❤❤❤❤🎉🎉🎉🎉🎉
വീണയുടെ മേക്ക്ഓവർ കണ്ട ശേഷം ഇത് വീണ്ടും കാണുന്നു 😍
അത് pine ചോദിക്കേണ്ടതുണ്ടോ hager 😊
Mm
Und
Undeyyy
മാതൃത്വം എന്ന റോള് ശ്രീവിദ്യയെ പോലുള്ള നടികളിൽ ഭദ്രം ♥️♥️
Grug to cun.hh ib.iddsn.vkkn.ijbgdd.ftr.gff
💪💪💪💪
Aniyathipravu💗
Eth rolilum sri vidya super aan..my FAVVVVV ACTRESSS...
❤❤❤
ലോകത്ത് അമ്മയെ ഓർക്കാത്തവർ ആരെങ്കിലുമുണ്ടോ, നമ്മുടെ എല്ലാം ജീവനല്ലേ 🥺🥺🥺🥺
No doubt
Athenda
Ninte thonnalan
Ni ammayodum nalla swabavathil ninne nokk
@@arafathnikettathoqarafath7424 ammaye ishtam allea....
ഇങ്ങനെയുള്ള പാട്ടുകൾ ഇഷ്ടപ്പെടാനും വേണം ഒരു റേഞ്ച് ♥️
ചെറുപ്പത്തിൽ നമ്മൾക്ക് തോന്നും വേഗം വലുതായി, വിവാഹം, കുട്ടികൾ ഇതൊക്കെ വേണം എന്ന്. പക്ഷേ വലുതായാൽ ചെറുപ്പം എത്ര സുന്ദരമാണ് എന്ന് തോന്നും, ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്ത നഷ്ടബോധം
Correct✅✅✅✅✅
Sathyam😢
💯
Sreevidya madam❤
😢😢😀😀😀
*2023 ൽ കേൾക്കുന്നവർ undo?*
*ഇളയരാജ എന്ന പ്രതിഭയെ എന്ത്കൊണ്ട് ഇഷ്ടപെടുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ ഒന്നും നോക്കണ്ട* ., *ഈ പാട്ട് അങ്ങ് ഷെയർ ചെയ്തേക്ക്* 🔥❤️
👍👍
😘
yes
Crct bro ❤️
Und
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു.😍. ഓടിട്ട വീടും , നല്ല മഴയും , റേഡിയോയിൽ ഈ പാട്ടും😍😍. Nostalgic ❤️
❤❤❤
എന്നിട്ട് ആ വീട് ഇപ്പോഴും അതെ പോലെയാണോ ഒരു കൗതുകം അറിയാൻ എല്ലാം മാറുമ്പോൾ ആ വീടും മാറി കാണും😪..
This is amazing
സത്യം ❤❤❤❤❤❤
കറന്റ് ഇല്ല ഓല ഇട്ട വീടാണ് എനിക്ക്
സുരേഷേട്ടൻ ലാസ്റ്റ് ഒരു വരവ് ഉണ്ട് ഉഫ് ❤️
എജ്ജാതി ലുക്ക് 👌👌
6'2 പൊക്കത്തിൽ ചുമ്മാ നിന്നാലും പൊളിയാണ്
😍🤝
🚴🚴🚴🚴🚵
🥰🥰🥰
Cherupathil thanne manasil kayarikoodiyathanu sg innum athu athupole nilanilkunnu.
ee filimil odukkathe glamour aanu
ചിത്ര ചേച്ചിയുടെ ശബ്ദം വന്നപ്പോൾ ഈ പാട്ടിന്റെ റേഞ്ച് തന്നെ മാറിപ്പോയി ❤❤
So soothing ❤️❤️❤️ that's the magic of chithra chechi's voice ❤️❤️❤️
ചിത്ര ചേച്ചി മാത്രം അല്ല... പി സുശീല അമ്മയും ഉണ്ട്
ദാസേട്ടൻ അത് വേറെ അതിനൊപ്പം നിൽക്കാൻ പറ്റിയ സൗണ്ട് ഒന്നും തന്നെ ഇതുവരെ ഭൂമിയിൽ ഇല്ല
True. Chitra chechi took the song to another level with her mellifluous voice and the extra sangatheees ❤️
Respect to Susheelamma and Dasettan too❤️
@@aneeshpranay 😍😍😍
ചങ്ക് തകരുന്നു ഇതൊക്കെ കേൾക്കുമ്പോൾ. പോയ കാലം അതായിരുന്നു എന്റെ കേരളത്തിന്റെ നല്ല കാലം.
❤
ബുള്ളറ്റും, ആൻഡ്രോയ്ഡ് ഫോണും കൊണ്ട് നടക്കുന്ന നമ്മൾ ഒന്നും അല്ല മകളേ 80 കളിലെ പിള്ളേർ ആണ് powli 💥💥💥
90 s too ❤❤❤
Sathyam
😦😦😦
Pand bullet indarnile
Sathyam
വിദ്യാമ്മയും അമലയും ഒരുമിച്ചു പാടുന്ന ആഹ് വരികൾ.....
മൗനം പോലും പാടും....കാലം നിന്നു തേങ്ങും...... ഓ...സുഖകരമൊരു നൊമ്പരം....
എന്റെ പൊന്നോ... കണ്ണു നിറഞ്ഞു പോകുവാ......എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ.....
Limiya Rasheed സുശീല അമ്മ,ചിത്രചേച്ചി
Correct...aaha good
Superaane😍😍
എന്റെയും ഇഷ്ടവരികൾ
ഗാനം കേട്ടു തുടങ്ങുമ്പോൾ ഈ വരികൾക്കായി കാത്തിരിക്കും
P Susheela, Chithra yum koode aan Padiyeknath
ആലാപനം തേടും തായ്മനം (2)
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
(ആലാപനം)
നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതിൽ തേടും-
മൂകം നീലാമ്പരീ
വീണയിൽ ഇഴപഴകിയ വേളയിൽ
ഓമനേ അതിശയസ്വരബിന്ദുവായ്
എന്നും എന്നെ മീട്ടാൻ
താനേ ഏറ്റുപാടാൻ(2)
ഓ.... ശ്രുതിയിടും ഒരു പെൺമനം
(ആലാപനം)
ആദിതാളമായിയെൻ കരതലമറിയാതെനീ
ഇന്നുമേറെയോർമ്മകൾ
പൊന്നുംതേനുംവയമ്പുംതരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യമീ മുഖമനസുഖസംഗമം
മൌനം പോലും പാടും കാലം നിന്നു തേങ്ങും(2)
ഓ... സുഖകരമൊരു നൊമ്പരം...
(ആലാപനം)
😊
❤
💜💜💜💜
Qippl
❤
2:53 മുതൽ ഈ portion കൂടുതൽ ഇഷ്ടപ്പെടുന്നവർ ആരൊക്കെ എന്തൊരു ഫീൽ ആണ് കേൾക്കാൻ luv u both female singers 😘😘
Yss😍
🥰💞
❤️❣️💞
Yeshudas padunathanu eshtapetathu .yesudas padumpol ulla feel female singers padumbol illa
Yesudas padunna feel female singersil ninnum kittunnilla. Prethyekich chitra padiyath
എത്ര ചിരിച്ചു നിൽക്കുകയാണെങ്കിലും ഈ പാട്ടു കേൾക്കുമ്പോൾ കണ്ണൊന്നു നിറയും..... എന്താണെന്നറിയില്ല...
Sathyam. Vidyamaye orkumbozhe oru vingalanu. Njan 6thil padikumbozhanavar marikunath.
*Only 18* 👇👇👇
128124.loveisreal.ru
Sathyam..
ശരിയാണ്
athu pole "unarumee ganam...." aa patum
വിദൃമ്മാ...മലയാളത്തിന്റെ തീരാ നഷ്ടം..ആണ്😢😢
Avar ganeshinte keep ayrunnu
S
@@coldstart4795 Che
@@coldstart4795 nintea achante andeayyirunuu onnu poda myrea
@@coldstart4795 🤮🤮🤮🤮
വിദ്യാമ്മയെ ഇഷ്ടപെടുന്നവർ like adi. സൗധര്യം, അഭിനയം, നൃത്തം സംഗീതം എല്ലാം കൊണ്ടും അനുഗ്രഹീതയായ കലാകാരി. അവർ ചെയ്ത ഓരോ charactersilum അവരുടേതായ signature ഉണ്ടാവും. അവരെ വെല്ലാൻ മലയാളത്തിൽ വേറെ നടികൾ ഇല്ല. My childhood timil ആണവർ മരിക്കുന്നത്. Bt still i love her. By. Salmath
Oww.. Female voice എത്തിയപ്പോൾ മേലാകെ കോരിത്തരിച്ചു.. ചിത്ര ചേച്ചി voice😘😘 ഒരു രക്ഷയുമില്ല വേറെ ലെവലിൽ ക്ക് പാട്ടിനെ എത്തിച്ചു... Both all are superb.. Excelent song
Female randu peru padi susheela and chitra
Chhooooidu vellathil chaaadi..tharupp mattu
Konaaaapppan...life n track an hookup are 🤺🤺🤺🤺🙍🙍🤺😢😢😢🥰😃😃😃
Suseelaammaa....
ചിത്ര ഏറെ ഭയപ്പാട് കാണുന്ന രാജ എന്ന ആളെ അറിയുമോ . സാക്ഷാൽ സംഗീത കുലപതി. ഇളയരാജ, :
ഈ ലോകത്ത് എവിടെയും എപ്പോഴും ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധം പോലെ മറ്റോന്നുമില്ല..
Yes
ബാല്യകാല ഓർമ്മകൾ ഒരു നോവാണ് തിരിച്ചു പിടിക്കാൻ പറ്റാത്ത നഷ്ടത്തിന്റെ നീറുന്ന ഓർമ്മകൾ.
Hi👌👌👌👌👌😪
Sathyam😭
😭😭
Sathyam
ശരിക്കും 75ൽ ജനിച്ചവർക്കാണ് ഈ പാട്ട് ഏറ്റവും ആസ്വാദ്യമാവുന്നത്...91 അവരുടെ ടീനേജ് കാലമാണ്...
"ധന്യമീ മുഖമനസുഖ സംഗമം " ❤❤❤❤
ചിത്ര Magic!!!!!
ചിത്ര ചേച്ചി 😍😍😍😍
Uffff സത്യം. 😍🥰🥰ചിത്ര ചേച്ചി 🔥❤️💯💯💯
💚💚♥️♥️♥️
The great Chitra chechi ❤️
Chithra chechi and susheel amma🥰😍
ശ്രീവിദ്യയെ കാണുമ്പോൾ സ്വന്തം അമ്മയെ ഓർമ്മ വരുന്നവർ അടി ലൈക്ക്
Anuj Rambbvbb
യെസ്
Ss
Yes
Supper
90കളിലെ പിള്ളേരുടെ luck എന്നുപറയുന്നത് ഇളയ രാജ, ഗിരീഷേട്ടൻ, വിദ്യാജി,ഇവരുടെവരികൾക്ക് ദാസേട്ടൻ, mg, ജയചന്ദ്രൻ, ചിത്ര, സുജാതേച്ചി പോലൊരാളുടെ ശബ്ദത്തിൽ അത് ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് 🤩🤩
Swarnalatha Mam also
Rahman Sir, Raveendran Master, Johnson master
👌👌👌👌
ഇളയരാജ, കൈതപ്രം, ബിച്ചു തിരുമല 🧡
ദാസേട്ടൻ, p ശുശീലാമ്മ, ks ചിത്ര 👌
SG, ശ്രീ വിദ്യ, അമല 🙌🏻
ഇതുപോലത്തെ ഒരു പാട്ട് മതി..ലോകം ഉള്ളടതോളം കാലം ഇതും നിലനിൽക്കും
Ethra ketalum mathi varatha song.2024 lum njan epozhum kelkkum.parayan vakkukalilla athrak ishta ee song
Director fazil❤
ഈ ഒരൊറ്റ പടം മതി ശ്രീവിദ്യാമ്മയേയും, അമലയേയും മലയാളികൾക്ക് എന്നും ഓർക്കാൻ....
ഇളയരാജ മാജിക് ഗ്രേറ്റ്
ഇതിനൊക്കെ അവസരമൊരുക്കിയ പാച്ചിക്ക..... നന്ദി,,
By ജയപ്രകാശ് താമരശ്ശേരി
ഥ
ഒരു അതുല്യ അഭിനേത്രിയായിരുന്ന ശ്രീവിദ്യാമ്മയുടെ ഓർമ്മകൾ മുന്നിൽ ഒരു പിടി ചെമ്പനീർ പൂക്കൾ..
Eghanayulla pattukkallude varikkallanne Malayala sinimayille pattukkallude
Vijayam
പവിത്രം😍
ആലാപനം.. തേടും തായ്മനം..
ആലാപനം.. തേടും തായ്മനം..
വാരിളം പൂവേ.. ആരീരം പാടാം..
താരിളം തേനേ.. ആരിരോ ആരോ..
ആലാപനം.. തേടും തായ്മനം..
നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതിൽ
തേടും മൂകം നീലാംബരി
വീണയിൽ ഇഴപഴകിയ വേളയിൽ
ഓമനേ അതിശയ സ്വര ബിന്ദുവായ്
എന്നും നിന്നെ മീട്ടാൻ താനെ ഏറ്റു പാടാം എന്നും നിന്നെ മീട്ടാൻ താനെ ഏറ്റു പാടാൻ ..
ഒഒഒ... ഒഒ... ഒഒ ഒഒ ഒഒ ഒഒ ഒഒ
ശ്രുതിയിടുമൊരു പെണ്മനം
ആലാപനം.. തേടും തായ്മനം
വാരിളം പൂവേ.. ആരീരം പാടാം..
താരിളം തേനേ.. ആരിരോ ആരോ.
ആദിതാളമായിയെൻ കരതലമറിയാതെ നീ.
ഇന്നുമെറെയോർമ്മകൾ
പൊന്നും തേനും വയമ്പും തരും
പുണ്യമീ ജതിസ്വരലയ ബന്ധനം..
ധന്യ നീ.. മുഖമനസുഖ സംഗമം..
മൗനം പോലു പാടും കാലം നിന്നു തേങ്ങും മൗനം പോലും പാടും..
കാലം നിന്നു തേങ്ങും..
ഒഒഓ... ഒഒ ഒഒ ഒഒ ഒഒ ഒഒ ഒഒ
സുഖകരമൊരു നൊമ്പരം
ആലാപനം.. തേടും തായ്മനം..
ആലാപനം.. തേടും തായ്മനം
വാരിളം പൂവേ.. അരീരം പാടാം..
താരിളം തേനേ..ആരിരോ ആരോ..
ആലാപനം.. തേടും തായ്മനം..
.. shafeek.ayathil
Your writing is very good keep it up
🥰🥰🥰🥰🥰🥰🥰
ആലാപനം തേടും തായ്മനം
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
ആലാപനം തേടും തായ്മനം
############################
നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതില്‍
തേടും മൂകം നീലാംബരി
വീണയില്‍ ഇഴപഴകിയ വേളയില്‍
ഓമനേ അതിശയ സ്വരബിന്ദുവായ്
എന്നും നിന്നെ മീട്ടാന്‍ താനെയേറ്റുപാടാന്‍
ഓ... ശ്രുതിയിടുമൊരു പെണ്മനം
(ആലാപനം)
############################
ആദിതാളമായിയെന്‍ കരതലമറിയാതെ നീ
ഇന്നുമേറെയോര്‍മ്മകള്‍...
പൊന്നും തേനും വയമ്പും തരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യനീ മുഖമനസുഖസംഗമം
മൗനംപോലും പാടും...
കാലം നിന്നു തേങ്ങും...
ഓ... സുഖകരം ഒരു നൊമ്പരം
(ആലാപനം)
#ഷൈജു
shaiju Anton
shaiju antony
Thanks for lyrics
shaiju antony ok
Kettalum kettalum mathi varatha song orupadu ishttayi
ചിത്ര ചേച്ചിയുടെ portion എൻ്റമ്മേ കിടു
🌹🌹💞💞👍👍🌹🌹💞💞👍👍🌹🌹💞💞👍👍
Uffff സത്യം 🥰🥰❤️❤️💯💯
Ufffffff💕💕💕
True
Romangification
Sathayam
ധന്യമി മുഖ മനസുഖ സംഗമം.... 👌👌👌ചിത്ര ചേച്ചി..... 😘😘😘😘 ഈ ഒരു പോഷൻ... കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്... ❤️ഒരു രക്ഷയും ഇല്ലാത്ത ഫീൽ 😘😘😘😘അസാധ്യം... 👌👌😘😘😘
Njanum ee oru poshan kelkkana varunnathu
ചേച്ചി പാടുന്ന portions ഒക്കെ എന്താ feel 👌👌🥰🥰🥰
ഇതിൽ 3 പാട്ടുകാരും തകർത്തു. പക്ഷെ ചിത്ര വേറെ ലെവല് പാട്ടിനെ കൊണ്ടുപോയി.. 👍
ഒപ്പം സുശീലാമ്മ യും
Ilayaraja is great legendary composer, violin note's very heart touching.
Susheelamma also..athinum oru prathyeka feel und.. female voice 2 um ullil kollunnathaanu..
ചിത്ര ചേച്ചി രാജ സിന്റെ 1000 മുകളിൽ പാട്ടുകൾ പാടിട്ടുണ്ട്.....
ധന്യന്യമീ മുഖ മനസ്സിൽ സുഖ "സംഗമം "-- difficult aanu....
Chithra chechi mass
ഞാൻ എല്ലാ ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഈ പാട്ട് കേൾക്കും എന്ത് മനോഹരം ആണ് ഈ ഗാനം. നാട്ടിലെ ഓർമ്മകൾ ഓടി എത്തും
Vipinkumar V yyuiok
ഞാനും എന്നും കേൾക്കാറുണ്ട്..
Njan ipo kettukondirikunnu,,,,,
ഇപ്പൊ എവിടെ ആണ്
Njanum Kelkkarundu
P susheelamma - 5
Chithra - 6
KJY - 8
And Ilayaraja - 5. Total 24 national awards 😍😍😍😍😘😘😘😘
Suresh Gopi - 1
Total 25
@@sureshthalassery9059 ok good
സുശീലാമ്മ - 9
യേശുദാസ് 9
ചിത്ര8
@@shellymathias5261 what??? Chithra ji is the recipient of six national award most by any female singer in india....
And dasettan 8 times any singer in india
Sushelamma 1 st national award winner.. 😍😍😍
@@appusappuzz1536 susheelamma enthoru feel,,,,entammoooo,,,she got b5 national awards
ഒരുപാട് ഇഷ്ടം ആണ് ശ്രീവിദ്യ ചേച്ചിയെ. കാണുമ്പോൾ മനസ്സിലേക്ക് സന്തോഷം കടന്നു വരും. 😍
പണ്ടൊക്കെ ഞാൻ ഈ സിനിമടെ ക്ലൈമാക്സ് ഉൾപ്പെടെ ഉള്ള ഇമോഷണൽ സീൻ ഒക്കെ ഒറ്റയ്ക്ക് ഇരുന്നു കണ്ടു കരയുമായിരുന്നു... ഇപ്പോ ന്റെ കൊച്ചും കൂടി ആയി കരയാൻ കൂട്ടിന്... എത്ര വർഷങ്ങൾ കഴിഞ്ഞാലും ഫിലിമിന്റെ ഫ്രഷ്‌നെസ് പോകില്ല ♥️♥️♥️
❤❤
ഇതുപോലെയുള്ള നല്ല പഴയ ഗാനങ്ങളുടെ വരികൾ ഒരിക്കലും മറക്കുകയില്ല അത്രക്കും നെഞ്ചില് ചേർന്ന് നിൽക്കുന്ന വരികളും സംഗീതവും ആണ് 😘🤗
എൺപതുകളിലെ പിള്ളേരുടെ ചങ്ക് പൊളിയും ഈ പാട്ട് കേട്ടാൽ....ആ കാലം... ന്റമ്മോ 😃😃😃
maximus 007 ee movie 1991 ilanu irangiyath
maximus 007
ഈ സിനിമ കണ്ടാലും കണ്ണ് നിറയും.
amith lijesh എൺപതുകളിൽ ജനിച്ചവർക്കല്ലേ 91ൽ കുട്ടിക്കാലം ഉണ്ടാകൂ.... 😎
maximus 007 Me too
maximus 007 pinnallleee.... 😂😂
ഈ പാട്ടിന് വല്ലാത്ത ഒരു ഫീലിംഗ് ആണ് എത്ര കേട്ടാലും മതിയാവില്ല ഇത്തരം ഓർമ്മകൾ ഉണർത്തുന്ന ഗാനങ്ങൾ ഇന്ന് നഷ്ട്ടപ്പെട്ടു പോകുന്നു 😥😥
സത്യം
കാലമെത്ര കഴിഞ്ഞാലും എൻറെയൊക്കെ ഫോണിന്റെ പ്ലേലിസ്റ്റിൽ എന്നും മുൻപന്തിയിൽ ഉണ്ടാവും ഈ ഗാനം.. എന്തോ ഒരു ഹൃദയബന്ധം ഉണ്ട് ഈ ഗാനവുമായി 😍
ഒരമ്മയാകാൻ സമ്മതിച്ചില്ലെങ്കിലും ശ്രീവിദ്യ ചേച്ചിയിൽ ഒരമ്മയുടെ മാതൃത്വം നിറഞ്ഞു കാണുന്നു 👌👌👌👌
എന്തോ ഈ സുരേഷ് ഗോപിയെ ഇഷ്ടമാണ് ഒരുപാട്😍
He is good...
Suresh gopi❤
@SHEFIN M F That's his personal affairs. It doesn't bother me. I feel sanki kongi sudappi and kammi same. I don't hate others just because they r not of my opinion
Yes.. Me too
This shefin is a pak Muslim. He can talk like this only
Mounam polum paadum.... Kalam ninnu thengum... Wat a lyrics..
Nice sound
Spr lines
എനിക്ക് ഓർമ വെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയ പാട്ടുകളിൽ ഒന്ന്..
Still listening to it..❤️❤️
ഇളയരാജ സാറിന്റെ കമ്പോസിഷൻ.
ദർബാറി കാനഡ രാഗത്തിൽ.
Mind relaxing raga ആണിത്.
ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും ഉമ്മയെ ഓർത്തിരിക്കുന്നവരാണ് നമ്മളിൽ അതികപേരും...
SALMAN FARIS 🙌
Great comment
Me too
Muthe
Magical composition by Great Raja sir. Listen violin notes very heart touching.
എന്റെ ജീവൻ ഈ പാട്ട്. ഇതു കേക്കുമുബോൾ മനസ്സിൽ ഒരുപാട് സങ്കടം...❤
😪😪 അതെ
സ്വന്തം അമ്മ വളർത്തമ്മയാണെന്നും സ്വന്തം അമ്മ കണ്ണെത്ത ദൂരത്തു ഉണ്ടെന്നും അറിയുമ്പോൾ ഉണ്ടാകുന്ന ആ അവസ്ഥയിൽ ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിൽ കൂടുതൽ സന്തോഷവും സങ്കടവും ഒരുപോലെ നൽകുന്ന പാട്ട് 😪
Yahhhhhhhhhhhhhhhhhhhhhhh
ഇതിൽ സുരേഷ് ലുക്ക് എന്ന് പറഞ്ഞാൽ ലുക്ക് ഇതിൽ സുരേഷ് ഷോപ്പിങ് കഴിഞ്ഞു അവരെ കാണുബോൾ മാറി നിൽക്കുന്ന ഒരു സീൻ ഉണ്ട് 😍😘😍😘😍😘😍😘😍😘😍😘😍😘😍😘
Ys....true
S. I Like It
Yes.. Ejjathi style
എന്താ സുന്ദരൻ
കണ്ടിരുന്നെങ്കിൽ അപ്പോൾ തന്നെ ഒളിച്ചോടി യേനെ...gud lok
മൗനം പോലും പാടും കാലം നിന്ന് തേങ്ങും...😢😢😢 Superb
CT by by CT
If
&gf
Susheela amma divine... Enthoru powerful voice.. Chitrachechi added the required sweetness.. Those exchanges between the two legendary singers is the highlight of the song.. ❤️❤️
Yesudas singing most powerful
@@meeras7738 അത് പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ
Well said. Susheelamma's voice vere level. WOW WOW.
@@meeras7738 But this song is most remembered for Susheelamma in both Malayalam and Tamil because of the movie plot.. Though her portion was little but she did with real emotions..as if a mother is singing to her vulnerable daughter who is back home after a long time. Only those who have seen this movie can relate that voice, scene and lyrics.
ഈ ലോകത്ത് മറ്റെന്തിനേക്കാളും എന്റെ അമ്മയെ ഞാൻ സ്നേഹിക്കുന്നു...അതുകൊണ്ടാവണം ഈ പാട്ടിന് ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്😍🥀❤️
❤️❤️❤️
നിങ്ങൾ എത്ര മാറിയാലും ജീവിതത്തിൽ ഈ ഗാനം നിങ്ങളുടെ ഹൃദയത്തിൽ ഒരു നൂറായിരം കുളിര് അണിയിക്കും✨ 2024 മെയ്
2024 june 😍
Ilayaraja Yesudas Chitra Susheela Bichu Thirumala Fazil woooow what a combination along with one and only sreevidya mam
രാജാ സാർ നിങ്ങളെപ്പോലെ ഒരു മ്യൂസിക് കമ്പോസർ ഈശ്വരനെ ഭൂമിയിലേക്ക് തന്നതിന് ഒരുപാട് സന്തോഷിക്കുന്നു അഭിമാനിക്കുന്നു. ലവ് യു സാർ🌹🌹🌹🌹🎻🎻🎻🎻🎻❤❤❤❤❤❤❤❤
അമ്മയുടെ മടിയിൽ തലവച്ചു ഉറങ്ങുന്ന ഫീലാ ഈ പാട്ടു കേട്ടാൽ
Powly.amma is great of our life bro
Yes
2024 il കേൾക്കുന്നവരുണ്ടോ?
S
Pinnallathe
P susheeelaaa❤❤❤❤❤❤
🙋🙋🙋, ഈ പാട്ട് എന്റെ ആദ്യത്തെ ചൈനീസ് ഫോണിന്റെ 2011 ൽ റിംഗ് ടോൺ ആയിരുന്നു,,, പെട്ടെന്ന് ഓരു റീൽസിൽ കേട്ടപ്പോൾ, തിരഞ്ഞ് വന്നതാണ്,,,, ഓഹ് എന്തൊക്കെയോ ഓർമ്മകൾ 😢😢😢😢😢😢😢😢😢🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🎶🎶🎶🎶🎶🎶
Yes❤
എന്റെ ഒരു പാട് ഇഷ്ട പെട്ട പാട്ട്, സിനിമ.. 80s..80-90 ൽ ജനിച്ചവരുടെ ഒക്കെ ഒരുപാട് നല്ല ഓർമ്മകൾ ഉള്ള സിനിമകൾ. കുട്ടികാലം..❤❤❤❤
ഈ പാട്ടുകൾക്കൊന്നും മരണമില്ല
ഇതൊക്കെ ആണ് miracle song
കൈതപ്രം
ബിച്ചു തിരുമല
ഇളയരാജ
യേശുദാസ്
സുശീല
ചിത്ര
ശ്രീവിദ്യ
അമല
സുരേഷ് ഗോപി എല്ലാ ഇതിഹാസങ്ങളും ഒന്നിച്ചുള്ള ഒരു ഗാനം ഹൊ എന്താ ഒരു ഫീൽ.. സൂപ്പർ
Ente ammaye pole irikunnu.
4;14 നടന്നു വരുന്ന ആൾ മലയാള സിനിമയെ ഉടച്ചുവാർത്ത ആൾ ആണ് (ഫാസിൽ)
പണ്ട് ഇൗ പാട്ട് കേട്ടിട്ട് ഞാൻ കരഞ്ഞിട്ടുണ്ട്.. എന്ധിന്നാന്നേണ് അറിയില്ല.. but, ഹൃദയത്തില് തട്ടിയ ഒരു നല്ല പട്ടാണ്..
Njaanippozhum karayunnund enthinaanenn aryillA
സത്യം 😭😭👍👌😍
😇
😢😢
ബിച്ചു തിരുമല. ഇളയരാജ കോമ്പിനേഷൻ എത്ര കേട്ടാലും മതിവരാത്ത ഒത്തിരി ഗാനങ്ങൾ
ശ്രീവിദ്യ മാമിന് തമിഴിൽ ചിന്ന തായവൾ
മലയാളത്തിൽ ഇതും. ❤
രണ്ടും രാജ സാർ. 👑!
ചിന്ന തായവൾ രാജ sir ന് dedicate ചെയ്ത് എഴുതിയ song ആയിരുന്നു
@@jyothishj6550 അത് കേട്ടിട്ടുണ്ട് , രാജ സാറിന്റെ അമ്മയുടെ പേര് ചിന്ന തായ് എന്ന് ആയിരുന്നു 👍
Sreevidhya kurichu oralakilum undaloo parayam poli
Chithra chechiss voice is speechless
Yes muthe
Yesudas singing superb
Rare combination of three legendary singers Yesudas susheela and chithra
666yyyyy6yyyyy6y6yy66y66666666666y6yyyyy66
The one person who will show you their love and support you unconditionally... your mother. എല്ല അമ്മമാർക്ക് ഈ ഗാനം സമർപ്പിക്കുന്നു
ശ്രീവിദ്യ യമ്മ.. അമല മാം സുരേഷ് ഗോപി . Mj സോമൻ .. സർ..
ദൂരദർശൻ യിൽ ഇൗസിനിമ കണ്ടവർ
ഉണ്ടോ...
നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതിൽ തേടും-
മൂകം നീലാമ്പരീ
വീണയിൽ ഇഴപഴകിയ വേളയിൽ
ഓമനേ അതിശയസ്വരബിന്ദുവായ്
എന്നും നിന്നെ മീട്ടാൻ
താനേ ഏറ്റുപാടാൻ(2)
ഓ.... ശ്രുതിയിടും ഒരു പെൺമനം
Rare song where Chitra ji is singing along with Susheelamma.....the Queen and princess of south Indian music industry
Top national award winners.....
Dasettan........😍😍😍
Chithra chechi..,,😘😘😘😘
Susheelamma..,🥰🥰🥰and
Legend.....Raja sir,💖❤️❤️❤️
🥰🥰🥰💯💯💯🔥🔥
2020 ഇൽ കേൾക്കുന്നവറുണ്ടോ ?
Ha ഉണ്ട്
Yes
അടിപൊളി 🤩🤩😍😍
Ya
Yes
അമല സൂപർ ആയിട്ട് അഭിനയിച്ചു ഈ സിനിമയിൽ. ശ്രീവിദ്യാമ്മ എന്തൊരു ഐശ്വര്യമാ കാണാൻ?
ഈ സോങ് ചെറുപ്പത്തിലേക്ക് കൊണ്ട് പോകുന്നു..ഇളയ രാജ ദാസേട്ടെ p സുശീല. ചിത്ര..... 🧡❤🧡
ഈ പാട്ട് കേൾക്കു൩ോൾ എവിടെ നിന്നാലും അന്നേരം അമ്മയെ കാണാൻ തോന്നും ❤
അതാണ് ഈ പാട്ടിന്റെ ഒരു ഫീൽ👌👌👌 അങ്ങനെ തോന്നിയിട്ടുള്ളവർ ദേ ഇവിടെ 👍👍👍
എനിക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളം സിനിമ
Srividya - the evergreen actress of Malayalam cinema. A true legend indeed 💥💥
ദാസേട്ടൻ ഒരുപാട് മുന്നിലാണ് .മറികടക്കാൻ ഒരു സിങ്ങർക്കും കഴിയില്ല .ദാസേട്ടന് പകരം ദാസേട്ടൻ മാത്രം ❤️❤️
ദാസേട്ടന്റെ സൗണ്ട്... ഹോ.... എന്താ ഒരു ഫീൽ.....
3:47 സുരേഷ് ഗോപിയെ കാണാൻ എന്താ ലുക്ക് 😍 😍 😍
Definitely he is far far better than mammootty and lal in that age. 6 feet tall too..no actor like that in malayalam
suresh harish actually hes vry hansdm at dt tym dan othr actrs..
❣️
Yes
Miss you Amma....ammaye snehikunnavarku like cheyam
മൗനം പോലും പാടും, കാലം നിന്നു തേങ്ങും - ഇത്തരം ഗാനങ്ങൾക്ക് മുന്നിൽ
ആലാപനം തേടും തായ്മനം
ആലാപനം തേടും തായ്മനം
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
ആലാപനം തേടും തായ്മനം
നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതില്‍
തേടും മൂകം നീലാംബരി
വീണയില്‍ ഇഴപഴകിയ വേളയില്‍
ഓമനേ അതിശയ സ്വരബിന്ദുവായ്
എന്നും നിന്നെ മീട്ടാന്‍... താനെയേറ്റുപാടാന്‍... (2)
ഓ... ശ്രുതിയിടുമൊരു പെണ്മനം
ആലാപനം തേടും തായ്മനം
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
ആദിതാളമായിയെന്‍
കരതലമറിയാതെ നീ
ഇന്നുമേറെയോര്‍മ്മകള്‍...
പൊന്നും തേനും വയമ്പും തരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യമീ മുഖമനസുഖസംഗമം
മൗനംപോലും പാടും...കാലം നിന്നു തേങ്ങും...(2)
ഓ... സുഖകരം ഒരു നൊമ്പരം
ആലാപനം തേടും തായ്‌മനംആലാപനം തേടും തായ്മനം
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
ആലാപനം തേടും തായ്‌മനം
ഭരത് സുരേഷ് ഗോപി എന്താ ഭംഗി 😍♥
Sg
മൗനം പോലും പാടും കാലം നിന്ന് തേങ്ങും. ദേവലോകത്ത് നിന്ന് ഭൂമിയിലേക്ക് വന്ന അശരീരി പോലെ
😍
വിദ്യാമ്മക്കു പകരം വെക്കാൻ ഇന്നാരുമില്ല....
ഇ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
അക്കാലത്തെ ലോകസുന്ദരനുള അവാർഡ് സുരേഷേട്ടനു കൊടുക്കുകയാണെങ്കിൽ 🧡🧡🧡
ഈ പാട്ട് കേട്ട് അമ്മയെ ജീവനേക്കാൾ സ്നേഹിച്ചവരുണ്ടോ 😘😘😘😘😘ലൈക്ക് അടി
Nostalgia
Jeevanaanu ❤❤
എൻറെ അമ്മ ഈ ലോകത്തുനിന്ന് പോയിട്ട് രണ്ടു വർഷം ആയി എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു അമ്മേ ഈ പാട്ട് കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല
Ammye snehikan e patt kelkano😃😃
@@bibinbibin3378 enthupatti bro
നൊസ്റ്റാൾജിയ... കുട്ടികാലം, മരിച്ചുപോയ grandparents ..... കണ്ണ് നിറഞ്ഞു
😘
Dasettan...Suseelamma..
Chithra chechi Rockzz..
2020ൽ എന്നല്ല, മനുഷ്യൻ മണ്ണിൽ ഉള്ളിടത്തോളം കാലം ഇത് കേൾക്കാൻ ഇവിടെയൊക്കെ തന്നെ കാണും....
Correct
A
Hello hello
Okay a
Okay okay then
A song by 5 legends- P Susheela, KJY & Chithra, maestro Ilayaraja and ONV
എന്തൊരു ഐശ്വര്യമാണ് ശ്രീവിദ്യയെ കാണാൻ..എത്ര നല്ല അഭിനയം...💖💖
ചിത്ര ചേച്ചി സുശീലാമ്മ സൂപ്പർ
Yesudas superb
ശ്രീവിദ്യ മ്മ ഗ്രേറ്റ് വലിയ നഷ്ടം മലയാള സിനിമയ്ക്ക് ഭാഗ്യം നേരിട്ടു അമ്മയുടെ കച്ചേരി കേൾക്കാൻ ഭാഗ്യമുണ്ടായി മുത്തകുന്നം ക്ഷേത്ര മൈതാനത്ത്
Ivar sherikk singer aayirunno .sreevidya..
Enik ariyilla...atha chodikkunnath..
Really?
@@mohammedafsalmokkath4271 She was the daughter of the legendary Carnatic vocalist, M L Vasantha Kumari.
@@mohammedafsalmokkath4271 ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സർവകലാവല്ലഭയായിരുന്നു വിദ്യാമ്മ. തമിഴ്നാട്ടിൽ ജനിച്ചു മലയാളത്തിന്റെ സ്വന്തമായി. അഭിനയിച്ച എല്ലാ ഭാഷകളിലെ സിനിമകൾക്കും സ്വന്തമായി ശബ്ദം കൊടുത്ത ഒരേയൊരു കലാകാരി. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ അനായാസേന കൈകാര്യം ചെയ്യാൻ വിദ്യാമ്മയ്ക്കു പ്രത്യേക കഴിവുണ്ടായിരുന്നു. കുറച്ചു മലയാളം, തമിഴ് സിനിമകളിലും വിദ്യാമ്മ പാടി. ഒരു പൈങ്കിളി കഥയിലെ ആന കൊടുത്താലും കിളിയെ... ആശ കൊടുക്കാമോ എന്ന പാട്ട് വിദ്യാമ്മയും ബാലചന്ദ്രമേനോനും കൂടിയാണ് പാടിയത്. ഈ പാട്ട് അന്ന് ഹിറ്റ് ആയിരുന്നു. ആ നല്ല ശബ്ദത്തെ മലയാള സിനിമയിലെ സംവിധായകർ പ്രയോജനപ്പെടുത്തിയില്ല.
@@maheshmeenu6601 kevalam അഭിനേത്രി എന്നായിരുന്നു എന്‍റെ വിചാരം....ഇത്രയും വിശേഷണങ്ങള്‍ ഉണ്ട് എന്ന് നിങ്ങള്‍ പറഞ്ഞപ്പോഴാണ് അറിയുന്നെ,,,,,
ഇത്രയും വിവരങ്ങള്‍ നല്‍കിയതിന് നന്ദി,,,
ഇതുപോലെത്തെ പാട്ട് മുമ്പോട്ടുള്ള കാലങ്ങളിൽ ഒരിക്കലും ഉണ്ടാവില്ല. p J Shaiju KSRTC K DR
സംഗീതം. ഒഴുകുന്ന സംഗീതം...അത് ദൈവീകമാണ്.. എത്ര കേട്ടാലും മതിവരില്ല.
മൗനം പോലും പാടും, കാലം നിന്നു തേങ്ങും
ഓ........ സുഖകരമൊരു നൊമ്പരം...
അമ്മയും മോളും ✨...
സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന പാട്ട് ufffh😊🥰
അകാലത്തിൽ എന്നെ വിട്ട് പിരിഞ്ഞു പോയ എന്റെ പ്രിയപ്പെട്ട ..ഉമ്മയെ ഓർത്തു പോവുകയാണ് ...
സ്നേഹത്തിന്റെ ആ പൂക്കാലം അസ്തമിച്ചിട്ടു ഒരു പതിറ്റാണ്ടായി ..എന്ത് സങ്കടം വന്നാലും ...
എത്ര വിഷമം ഉണ്ടെങ്കിലും ആ മുഖത്തേക്ക് ഒന്നു നോക്കിയാൽ മതി സമദാനത്തിന്റെ ആയിരം നക്ഷത്രങ്ങൾ തെളിയും ..
സാരമില്ലെടാ പോട്ടെ വിഷമിക്കാനൊന്നുമില്ല ..
എന്നൊക്കെ പറയുമ്പോൾ മനസ്സിന് കിട്ടുന്ന സന്തോഷം ...ആശ്വാസം ലോകത്തു ഒരു മരുന്നിനും പകരാൻ പറ്റില്ല ...സ്നേഹത്തിന്റെ ദിവ്യാമൃതാണ് ..'അമ്മ ...
ഉറക്കമില്ലമ്മേ ...ഉറങ്ങാൻ ...നിന്റെ താരാട്ടു കെട്ടൊന്നു മയങ്ങാൻ ..,
എന്റെ ഉമ്മയെ കാണാൻ വിദ്യാമ്മ യെ പോലെ ആയിരുന്നു. എല്ലാവരും ഒന്ന് ബഹുമാനത്തോടെ നോക്കി പോകുന്ന സൗന്ദര്യം പക്വതയാർന്ന സ്വഭാവം. അവസാനം രണ്ടു പേരും മരിച്ചതും ഒരേ രോഗം വന്ന് 😪എന്റെ ഉമ്മക്ക് ഭയങ്കര ഇഷ്ടമായിരുന്നു വിദ്യാമ്മയെ. ഈ പാട്ടും . അതുകൊണ്ട് എന്നും അവർ എന്റടുത്തു വരാൻ ഞാൻ ഈ പാട്ട് കേൾക്കും. 😔😔
really awesome.... this Song is out of this world.. I m a huge fan of Yesudas sir.. Love from Karnataka..
If Yesudas fans hit likes.. #2021
എന്നും നിന്നെ മീട്ടാൻ ..
താനേയേറ്റു പാടാൻ ...
ശ്രുതിയിടുമൊരു പെൺമനം...
👌
Spr da
@@sonamathew6248 👌👌👍