Manassin Madiyile | 1080p | Manathe Vellitheru | Lakshmi | Sreeraman - Johnson Hits

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 1,3 тис.

  • @a4media304
    @a4media304 3 роки тому +3537

    മരിച്ചുപോയ എന്റെ ചേച്ചിയെ ആണ് എനിക്കിപ്പാട്ടു കേൾക്കുമ്പോ ഓർമ്മ വരുന്നത്,, എന്നെ ഉറക്കാൻ പാവം ഈ പാട്ടു പാടും,, അവളുടെ മരണം എന്നെ വല്ലാതെ തളർത്തി എന്റെ ചേച്ചിയല്ല അമ്മതന്നെയാ അവൾ എനിക്ക് 😭😭

  • @maheshkumarmadhavan378
    @maheshkumarmadhavan378 2 роки тому +160

    ഈ സോങ് കേൾക്കുമ്പോൾ നമ്മുടെ ഒക്കെ ആ പഴയ കുട്ടികാലം ഓർമ്മവരുന്നു.. ❤️❤️

    • @alone432walker
      @alone432walker 11 місяців тому +1

      സത്യo ബ്രോ...ഓലപുരയിലെ കുട്ടികാലം കറന്റ് ഇല്ലാതെ 😥😥😥

  • @Abiii_Matteo
    @Abiii_Matteo 3 роки тому +121

    ഈറനണിഞ്ഞ മിഴികളുമായി ഓരോ തവണയും കേൾക്കുന്ന ഞാൻ 😔😢
    Vaani mam Voice nd Singing Outstanding. Lyrics nd Music OSM. Evergreen Song 😍😍

  • @harimenon8239
    @harimenon8239 Рік тому +94

    എത്ര മാധുര്യമാണ് വാണിയമ്മയുടെ ശബ്ദത്തിന്. കുട്ടിക്കാലത്ത് ആദ്യമായി വാണിയമ്മ എന്ന ഗായികയെ അറിഞ്ഞത് ഈ പാട്ടിലൂടെയാണ്.'പിന്നെ ഒത്തിരി ഗാനങ്ങൾ കേട്ടു .ആദരാഞ്ജലികൾ

  • @Arjun-ej7fj
    @Arjun-ej7fj 3 роки тому +107

    വാണി ജയറാം, പി മധുരി എന്നി ലെജൻഡ് ഗായികമാർക് മലയാളത്തിൽ ഒരുപാട് അവസരങ്ങൾ ലഭിക്കണം ആയിരുന്നു

    • @josephsalin2190
      @josephsalin2190 2 роки тому +3

      മാധുരി , ദേവരാജൻ മാസ്റ്ററുടെ സ്വകാര്യ സ്വത്തായിരുന്നു.. അവരെ മറ്റൊരു സംഗീത സംവിധായകന്റെ കീഴിൽ പാടാൻ മാസ്റ്റർ സമ്മതിക്കില്ല.
      വളരെ അപൂർവ്വമായേ അവർ അങ്ങനെ പാടിയിട്ടുള്ളൂ

    • @Rahulram214
      @Rahulram214 2 роки тому

      അതെ ദേവരാജൻ മാഷ് വാണിയമ്മയെ വേറെ പാടാൻ വിട്ടില്ല

    • @josephsalin2190
      @josephsalin2190 Рік тому +1

      ​@@Rahulram214വാണീജയറാമിനെയല്ല. മാധുരിയെ
      ദേവരാജൻ മാസ്റ്റർക്ക് ജാനകിയമ്മയെ ഇഷ്ടമായിരുന്നില്ല

    • @santhoshrajan3884
      @santhoshrajan3884 Рік тому

      ​@@Rahulram214not വാണിയമ്മ.. മധുരിയമ്മ 😄😄😄

    • @Rahulram214
      @Rahulram214 Рік тому

      @@santhoshrajan3884 അതെ മാറി poyatha

  • @adwaithhhhh2836
    @adwaithhhhh2836 Рік тому +58

    മനസ്സിൻ മടിയിലെ മാന്തളിരിൽ
    മയങ്ങൂ മണിക്കുരുന്നേ
    കനവായ് മിഴികളെ തഴുകാം ഞാൻ
    ഉറങ്ങൂ നീയുറങ്ങൂ (മനസ്സിൻ...)
    പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ
    ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ
    വിങ്ങുമീ രാത്രി തൻ നൊമ്പരം മാറ്റുവാൻ
    അങ്ങകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം (മനസ്സിൻ...)
    നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടിൽ
    ഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നു
    ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ
    നിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ (മനസ്സിൻ..)

  • @vinuvinu2975
    @vinuvinu2975 3 роки тому +504

    ഇതേ പോലെയുള്ള അസുരന്മാരുടെ ജീവിതത്തിൽ ചെന്ന് ചേർന്ന് നശിച്ചു പോയ എത്രയോ അമ്മമാർ😢😢

    • @ponnusponnu5270
      @ponnusponnu5270 3 роки тому +22

      എനിക്കും കുടിയന്മാരെ ഇഷ്ട്ടമല്ല 😡😡😡😡😡😡

    • @shanmolbabushanmolbabu9289
      @shanmolbabushanmolbabu9289 3 роки тому +2

      S😭

    • @niji698
      @niji698 3 роки тому +11

      Onnugile husband allegile avarode vittukare angane aroke sahikendi Varunna pennugale und 😭😭😭

    • @vinuvinu2975
      @vinuvinu2975 3 роки тому +22

      @@niji698 വിധിയെന്ന് ഓർത്ത് സഹിച്ചിരിക്കരുത്. പ്രതികരിക്കുക. അത് മാത്രമാണ് പ്രതിവിധി. അതിന് ആദ്യം വേണ്ടത് എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും ജോലി ചെയ്ത് സ്വന്തം കാലിൽ ജീവിക്കുമെന്നും ആരേയും ബുദ്ധിമുട്ടിക്കില്ലായെന്നും മനസ്സ് കൊണ്ട് ഉറച്ച തീരുമാനം എടുക്കുക. പല പെണ്കുട്ടികൾക്കും ഈ ദുരിത ജീവിതം അനുഭവിച്ചു തീർക്കേണ്ടി വരുന്നത് ഈ ഒരു പ്രശ്നം കൊണ്ടാണ്. സ്വന്തം വീട്ടുകാർ പോലും ഇതൊക്കെ സഹിച്ചു നിൽക്കാൻ സ്വന്തം മക്കളോട് പറയുന്നത് അവൾ ബാധ്യത ആകുമോയെന്ന അവരുടെ ഭയം കൊണ്ട് മാത്രമായിരിക്കും.മകൾ അനുഭവിക്കുന്ന നരക യാതന അറിയാമെങ്കിലും നിസംഗതയോടെ കണ്ടു നിൽക്കുവാനേ ഇന്നും പല അച്ഛനമ്മമാർക്കും കഴിയൂ..എന്ത് വന്നാലും നേരിടാം എന്ന chinthayil സ്വന്തം വരുമാനത്തിൽ ജീവിക്കുവാൻ ഒരു പെണ്ണ് മനസ്സ് കൊണ്ട് ഉറപ്പിച്ചാൽ ഒരുപാട് ജീവിതങ്ങൾ നരകത്തിൽ നിന്നും കര കയറും

    • @niji698
      @niji698 3 роки тому +10

      @@vinuvinu2975 ithe ok njan cheyum ipo pergent ane oru pariganayum thannitila ammayiamma avide vittile Joli cheyithilegile kada parayenda .innale enik cheruthayitte bleeding undayi hospital poyi 2 week rest ane .ipo ente kunjine vendi sahikane ithe kayinja njan job nokum a thirumanam eduthitte und 👍👍👍👍

  • @jayachandranv1583
    @jayachandranv1583 Рік тому +7

    ആരോക്കെയോ ഈ പാട്ട് പാടി കേട്ടിട്ടുണ്ട് പക്ഷേ വാണിജിയുടെ ശബ്ദത്തിലും ഭാവത്തിലും എന്തോ ഒരു പ്രത്യേകതയുണ്ട് . മഴപൊഴിയുന്ന രാവുകളിൽ ജനാലയുടെ അഴികളിൽ മുഖം ചേർത്തുനിൽക്കുമ്പോൾ ഈ പാട്ടു ഒഴുകിവരുമ്പോൾ ഞാൻ വീണ്ടും .അമ്മയെ കാത്തുനിൽക്കുന്ന ആ പത്തുവയസുകാരൻ ആവും. Thank you Johnson mash and Shibuji for giving such a beautiful song...........

  • @rismirismi242
    @rismirismi242 24 дні тому +18

    2025 il കാണുന്നവർ ഇവിടെ വരു

  • @Lakshmidasaa
    @Lakshmidasaa 2 роки тому +49

    ഈ പാട്ട് മാത്രമല്ല ഈ സിനിമ തന്നെ വളരെ സ്പെഷ്യൽ ആണ്.... ഇന്ന് ഇറങ്ങുക ആണെങ്കിൽ ഇന്ത്യ മുഴുവൻ ഹിറ്റ് ആകുമായിരുന്നു.... ഒറ്റപ്പെടലിന്റെ വേദനയും, ആ ഓർമ്മയിൽ മാത്രം ജീവിക്കുന്ന നായകൻ..... എന്തോ ഒരു ഭയം ആണ് ഈ സിനിമ ആദ്യം കണ്ടപ്പോൾ.....

  • @ABINSIBY90
    @ABINSIBY90 3 роки тому +226

    വിഷമിച്ചിരിക്കുന്ന സമയത്ത് ഈ പാട്ട് കേൾക്കുമ്പളുള്ള ആശ്വാസം വേറെ തന്നെയാണ്. നല്ല ഒഴുക്കാണ് ഈ പാട്ടിനു. വരികൾക്കെന്താ ശക്തി.

    • @Lijo_Kerala
      @Lijo_Kerala 3 роки тому +1

      Sathyamanu..a feel song..

    • @BertRussie
      @BertRussie 3 роки тому +7

      വിഷമം വരുമ്പോ ഇതൊക്കെ കേൾക്കും. കരയും. ആശ്വാസം ആകും 😅

  • @AVCreations.123
    @AVCreations.123 Рік тому +30

    ഈ സ്വര മാധുര്യം ഇങ്ങനെ കേട്ടുകൊണ്ടിരിക്കുന്ന കാലത്തോളം ഞങ്ങളുടെ മനസ്സിൽ വാണിയമ്മക്ക് മരണമില്ല ♥️

    • @shiburamachandran101
      @shiburamachandran101 Рік тому +1

      ജോൺസൺ മാഷിനും

    • @sindhushaji4166
      @sindhushaji4166 Рік тому +1

      ഒരു പാട്ടെങ്കിലും മോശം പറയാൻ പറ്റുമോ

  • @unnikrishanp9051
    @unnikrishanp9051 4 роки тому +713

    ഈ പാട്ട് തരുന്ന feel പറഞ്ഞൊപ്പിക്കാൻ കഴിയില്ല 😘 അത്രക്കും മനസ്സിന് relaxation തരുന്ന song ആണ് 😚
    ❤️ജോൺസൺ മാഷ് ❤️

  • @sasidharannadar1517
    @sasidharannadar1517 3 роки тому +43

    താരാട്ടിൽ അഭിരമിക്കാത്തവരായി
    ആരുണ്ട്...
    അതേ അമ്മിഞ്ഞ നുകരുകയാണ്...
    കണ്ണും പൂട്ടി നുകരുകയാണ്....
    ദൈവത്തിന്റെ കയ്യൊപ്പ്
    കനിഞ്ഞു കിട്ടിയ പാട്ട്...
    സിനിമയുടെ കഥാതന്തു
    കാട്ടിത്തന്ന പാട്ട്...
    ഇതു മാനത്തെ വെള്ളിത്തേരല്ല
    അമ്മ മനസ്സിന്റെ നൊംബരം
    ഉതിരുന്ന സുവർണ്ണത്തേര്.

  • @fazalrah5128
    @fazalrah5128 4 роки тому +989

    ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുന്നത് എനിക്ക് മാത്രമാണോ?.... ജോൺസൺ മാഷ് ❤❤

  • @siniabraham2914
    @siniabraham2914 2 роки тому +58

    മക്കളെയും കുടുംബത്തെയും miss ചെയ്യുന്നു,, പ്രവാസ ജീവിതം,, എല്ലാം വെടിയേണ്ടി വരുന്നു,,, കുഞ്ഞുങ്ങളുടെ, ചിരിയും, കളിയും,വളർച്ചയും,അവരോടൊത്തുള്ള നല്ല നാളുകളും 😔😔😔❤❤❤

    • @ajeeshthuruthel2008
      @ajeeshthuruthel2008 2 роки тому +1

      😭😭😭

    • @mohammedshihab866
      @mohammedshihab866 Рік тому +3

      താങ്കളുടെ മനസ്സിന് ദൈവം ആശ്വാസം തരട്ടെ

    • @jibidavis2577
      @jibidavis2577 Рік тому +1

      True

    • @arjun.varjun.v.1415
      @arjun.varjun.v.1415 2 місяці тому +1

      Good life for tomorrow.

    • @antonyjenson7753
      @antonyjenson7753 18 днів тому

      എല്ലാ പ്രവാസികളുടെ അവസ്ഥയും ഇത് തന്നെ ആണ്, ഒരിക്കലും തിരിച്ചു കിട്ടാതെപോയ കാലം

  • @Afru786
    @Afru786 4 роки тому +360

    ഈ ഗാനം ഇടക്കിടക്ക് ഞാൻപോലും അറിയാതെ മനസ്സിൽ വരികയും അത് മൂളി നടക്കുകയൂം ചെയ്യാറാണ് എന്റെ പണി😍😍😍😍😍

  • @jomijoseph2197
    @jomijoseph2197 3 роки тому +357

    4 മാസം മാത്രം പ്രായമുള്ള വാവ ഈ പാട്ട് കേൾക്കുമ്പോൾ മാത്രം കരച്ചിൽ നിർത്തുകയുള്ളു 🥰🥰

    • @sitharathampi5829
      @sitharathampi5829 3 роки тому +11

      2 masam prayam aaya ente molum 😍🥰

    • @elevenff451
      @elevenff451 3 роки тому +6

      🥰🥰🥰

    • @attitudequeen2810
      @attitudequeen2810 3 роки тому +6

      🥰😘

    • @soorajrathi3490
      @soorajrathi3490 2 роки тому +4

      എന്റെ കുഞ്ഞും അങ്ങനെ തന്നെയാ 1 വയസ്സ് ഉള്ളു ഭയങ്കര ഇഷ്ടം ആണ്

    • @silpachriz
      @silpachriz Рік тому +2

      Ente molum.

  • @dhanudhaneshdhanesh1017
    @dhanudhaneshdhanesh1017 2 роки тому +38

    കഴിഞ്ഞു പോയകാലം ഒരു നിറ്റൽ മനസിൽ തിരിച്ചു കിട്ടാത്ത ബാല്യം കേൾക്കും തോറും ഇമ്പം കൂടുന്നു..2022ദുബായിൽ നിന്നും ഒരു പ്രവാസി അടി മക്കളെ ❤️☺️☺️☺️

  • @shibushibu2364
    @shibushibu2364 Рік тому +129

    2023 ഓഗസ്റ്റ് 5ന് ശേഷം കാണുന്നവർ ഒരു ലൈക് ചെയണെ വല്ലാത്ത ഓരൂ ഫീലാണ് ഈ പാട്ട്

  • @sreeragssu
    @sreeragssu 4 роки тому +346

    ഈ പാട്ടിന്‍റെ തുടക്കവും പിന്‍ഗാമിയിലെ '' വെണ്ണിലാവോ ചന്ദനമോ '' എന്ന പാട്ടിന്‍റെ തുടക്കവും ഒരേ പോലെ തോന്നുന്നു .....

  • @amal_b_akku
    @amal_b_akku 4 роки тому +458

    ഏറെ നാളുകൾക്കു ശേഷം കേട്ടപ്പോൾ superb feel 👌🔥
    ഇഷ്ടമല്ലേ ഈ പാട്ട് 👍🎶

  • @rafeeque64
    @rafeeque64 3 роки тому +31

    ❣️❣️❣️❣️🥰🥰എന്തൊരു ഫീൽ ആണ് ഈ പാട്ടിന്.. കേട്ടാൽ മതിയാവില്ല ❣️❣️❣️🥰

  • @hitha89
    @hitha89 2 роки тому +148

    "ഇരുളുവീഴും വഴിയിൽ നീ തനിയെ പോകുമ്പോൾ".... മരിച്ചുപോയ എന്റെ അനിയനെ ഓർമ്മവരുന്നു ❤️‍🩹❤️‍🩹❤️‍🩹❤️‍🩹😭🙏🙏🙏

  • @binibabu3238
    @binibabu3238 3 роки тому +122

    ഈ പാട്ട് എനിക്ക് എത്ര കേട്ടാലും മതി വരില്ല 👍💕👍

  • @ganeshks2942
    @ganeshks2942 3 роки тому +2

    ചേച്ചിയും ചേട്ടനും കാരണം ഇതുപോലെ ഉള്ള പഴയ ഗാനങ്ങളും ചിത്രങ്ങളും കാണാൻ ഭാഗ്യം ലഭിച്ച ഒരു 2000 ജനിച്ച ആളാണ് ഞാൻ.
    അവരുടെ പ്രിയപ്പെട്ട ചിത്രങ്ങളും ഗാനങ്ങളും കേട്ട് എൻ്റെയും പ്രിയപ്പെട്ടതായി മാറി. ❤️

  • @shanyshy6998
    @shanyshy6998 3 роки тому +255

    ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറയും 😔

  • @Diru92
    @Diru92 6 місяців тому +2

    ഇതിലും വലിയ ശോക ഗാനം സ്വപ്നങ്ങളിൽ പോലുമില്ല 😭 കണ്ണ് നിറഞ്ഞു ഒഴുകുന്നു. ഇത്രയും കണ്ടു കരഞ്ഞു കുളമാക്കിയ സിനിമ വേറെയില്ല 💔❤️

  • @amarjithsp5062
    @amarjithsp5062 Рік тому +17

    ദേവസദസ്സിനെ പാടി ഉറക്കാൻ വാണി അമ്മ യാത്ര ആയി... ആദരാജ്ഞലികൾ 🌹

  • @sruthybinu4426
    @sruthybinu4426 3 роки тому +34

    അറിയാതെ ആയാലും കണ്ണു നിറഞ്ഞു പോകും എപ്പോ കേട്ടാലും ❤❤❤❤❤❤❤

  • @jomonjoseph9783
    @jomonjoseph9783 2 роки тому +4

    എനിക്കു ഈ പാട്ടു കേൾക്കാൻ പേടിയാണ് കാരണം നഷ്ടപ്പെട്ട പഴയ ഓർമ്മകൾ തിരിച്ചു വരും. എന്ത് ഫീലിങ്ങ് ആണ് ഓരോ വരിക്കും😭

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 4 місяці тому

      🥰 ചില പാട്ടുകൾ അങ്ങനെ ആണ്.. നമ്മളെ തകർക്കും emotionally

  • @dileeshcpdileeshcp8919
    @dileeshcpdileeshcp8919 10 місяців тому +4

    ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും

  • @sheelarajendran1992
    @sheelarajendran1992 Рік тому +209

    മലയാളത്തിന്റെ ഗായിക... വാണി ജയറാം അന്തരിച്ചു 🥲 💔 ആദാര്ഞലികൾ 💐💐 ഫെബ്രുവരി 4..

  • @irshadat920
    @irshadat920 10 місяців тому +122

    2024 marchil kelkunna aaarengilum undo ..?

  • @JDWORLD617
    @JDWORLD617 2 роки тому +12

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് തനിയെ നിറയും ജോൺസൻ മാഷ് ❤❤❤❤

  • @Arj-Arj-Arj
    @Arj-Arj-Arj 3 роки тому +23

    Kooduthal sensitive aayavar kelkaruth .. ഹൃദയം കീറി മുറിക്കുന്ന വരികളാണ്🙂❣️

  • @sujithv2521
    @sujithv2521 4 роки тому +302

    മാനത്തെ വെള്ളിത്തേര് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍

  • @vimaldhar3416
    @vimaldhar3416 Рік тому +1

    നിനക്കൊരു താരാട്ട് ഇവനൊരു പൂം തോട്ടിൽ.. പണ്ടൊക്കെ മിക്കവാറും വീടുകളിൽ ഇതേ അവസ്ഥ കുടിച് വരുന്ന അച്ഛൻ... മക്കളെ പൊതിഞ്ഞു പിടിക്കുന്ന അമ്മ... 😭😭എന്താ ഫീൽ... അമ്മ തന്നെ ആണ് ഈ സോങ്

  • @sarithapv1002
    @sarithapv1002 2 роки тому +17

    വാണിയമ്മയുടെ സ്വരമാതു രിയിൽ ലക്ഷ്മി അമ്മയുടെ അഭിനയവും മനോഹരം. ലക്ഷ്മിയമ്മ എന്റെ മനസ്സിൽ സ്ഥാനം നേടിയ നടി. ഒരുപാട് ഇഷ്ടം ♥️♥️♥️♥️.

  • @varshasanthosh7215
    @varshasanthosh7215 3 роки тому +33

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ആണ് പക്ഷെ അറിയാതെ ഇത് കേൾക്കുമ്പോൾ സങ്കടം വരും

    • @Sudharsan.482
      @Sudharsan.482 3 роки тому +1

      Dr kandal mathi

    • @ratheeshmkollam5788
      @ratheeshmkollam5788 3 роки тому +1

      എനിക്കും കരച്ചിൽ വരും കാരണം എൻറെ അമ്മയുടെ ജീവിതവും ഇതുപോലെ ആയിരുന്നു.......

  • @GLM28414
    @GLM28414 2 роки тому +22

    ❤️വാണി അമ്മയുടെ പാട്ട്.ചങ്കിൽ കുത്തി കേറുന്ന പോലെ...കരച്ചിൽ വരുന്നു...അത് തന്നെ ആവണം ഈ പാട്ടിന്റെ വിജയം.. ചിത്ര ചേച്ചിയുടെ ശബ്ദത്തിലും ഈ പാട്ട് കേൾക്കാൻ കൊതിയാണ്. ചേച്ചി പാടിയ ഈ പാട്ടും എന്നെ കരയിപ്പിച്ചിട്ടുണ്ട്..❤️

  • @nikhithakk4999
    @nikhithakk4999 3 роки тому +25

    ഇതിന്റെ കവർ വേർഷൻ ഒത്തിരി കേട്ടു പക്ഷെ ഈ പാട്ടിന്റെ യഥാർത്ഥ സൗന്ദര്യം ഈ ശബ്ദത്തിൽ തന്നെ ഇത് കേൾക്കുമ്പോളാണ് ❤️

    • @jayanv1964
      @jayanv1964 3 роки тому +3

      The voice of Vaniji is very deep and unique

  • @binukeshavan7118
    @binukeshavan7118 3 роки тому +10

    ഈ പാട്ടിനെ കുറിച്ച് പറഞ്ഞാൽ മതിവരൂല്ല അത്രക് മികച്ച പാട്ടാണ് ❤❤❤❤❤

  • @rameesasnu6377
    @rameesasnu6377 3 роки тому +503

    2021 il ii song kelkunnavar undo??

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed Місяць тому

    ഇ പാട്ടുകേൾക്കുമ്പോൾ മനസ് ബാല്യകാലങ്ങളിലേക്കു എവിടെയൊക്കെ പോയി മഴപെയ്യുന്ന രാത്രിയിൽ ജനാലകളുടെ പുറത്തേക്ക് നോക്കിഇരുന്ന് ഇ പാട്ട് ഒന്ന് കേട്ടുനോക്കൂ വല്ലാത്ത ഒരു ഫീൽ

  • @sreekumarkuttan1142
    @sreekumarkuttan1142 Рік тому +12

    2024.......ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ... ❤❤❤❤❤❤❤❤❤

  • @tarangham5248
    @tarangham5248 Рік тому +2

    ഒരു ഓണനാളിൽ ഞങ്ങളുടെ നാട്ടിൽ ഒരു തിയേറ്ററിൽ മാനത്തെ വെള്ളിത്തേരും വേറൊരു തിയേറ്ററിൽ മാനത്തെ കൊട്ടാരവും ആയിരുന്നു
    അതൊക്കെ ഇനി തിരിച്ചുകിട്ടാത്ത കാലം ❤

  • @ganeshkulandaivel2454
    @ganeshkulandaivel2454 2 роки тому +10

    The voice moulded in gold.
    thank to lord.தங்கத்தில் வார்த்தெடுத்த குரல். அந்தக் கடவுளுக்கு நன்றி, நாங்கள் வாழ்ந்த காலத்தில் இந்த குரலை கொடுத்ததற்கு.

  • @jithukrishnanak
    @jithukrishnanak 4 роки тому +96

    1:53 വിങ്ങുമീ രാത്രിതൻ നൊമ്പരം മാറ്റുവാൻ ...അങ്ങ് അകലെ നിന്നു മിന്നും നീ പുണർന്നൊരീ താരകം ...🌄

    • @PadmakumarKP
      @PadmakumarKP 3 роки тому +1

      😍😞😩

    • @athirasuresh1335
      @athirasuresh1335 3 роки тому +2

      @@PadmakumarKP u

    • @PadmakumarKP
      @PadmakumarKP 3 роки тому +1

      Touching lines though

    • @jithukrishnanak
      @jithukrishnanak 3 роки тому +1

      @@PadmakumarKP only for selected audience

    • @PadmakumarKP
      @PadmakumarKP 3 роки тому +3

      @@jithukrishnanak i kept this portion as my whatsapp status.... really every time my eyes were filling... dnt knw y

  • @ibnubasheer7749
    @ibnubasheer7749 Рік тому +1

    എന്നും ഈ പാട്ട് മനസ്സിൽ വല്ലാത്തൊരു വിങ്ങലാണ് , ബാല്യകാലത്തെ നൊമ്പരങ്ങൾ ....

  • @Vishnupriyaov-y6d
    @Vishnupriyaov-y6d 5 місяців тому +4

    2024 ഈ പാട്ട് കണ്ടു കണ്ണു നിറയുന്നവർ ഉണ്ടോ 😢😊😊

  • @salam63642
    @salam63642 Рік тому +2

    2024 കേട്ടുകൊണ്ടിരിക്കുന്നു ❤

  • @Aparna_Remesan
    @Aparna_Remesan 4 роки тому +37

    പ്രിയപ്പെട്ട ജോൺസൺ മാഷിന് പ്രണാമം.👍😍😍 എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്.😍

  • @roshnaghosh5271
    @roshnaghosh5271 5 місяців тому +1

    എന്റേം മോളുടേം favorate song..

  • @sree4607
    @sree4607 Рік тому +3

    ന്യൂ ജനറേഷൻ കുട്ടികളൊന്നും ഈ സിനിമ കണ്ടിട്ടുണ്ടാവില്ല, ഇപ്പോഴുള്ള നടി നടന്മാരേ വെച് ഈ സിനിമ ഒന്നൂടെ ഷൂട്ട് ചെയ്ത് പുറത്തിറക്കിയാൽ വീണ്ടും വലിയ ഹിറ്റോടെ ഈ സിനിമ വിജയിക്കും എന്നതിൽ ഒരു സംശയവും വേണ്ടാ, അത്രയും നല്ല സിനിമ ആണ് ഇത്, മാത്രമല്ല ഇപ്പോഴുള്ള കുട്ടികൾക്ക് ഒരുപാട് കാര്യങ്ങളിൽ കൂടുതൽ പഠിക്കാനും പല കാര്യങ്ങൾക്ക് പ്രചോദനവും കിട്ടുന്ന ഒരു നല്ല കഥയുള്ള സിനിമയാണ് ഇത്, ഇത്തരം സിനിമയൊക്കെ ന്യു ജനറേഷൻ കുട്ടികൾ കാണേണ്ടതാണ് താനും,

    • @meghasivan
      @meghasivan Рік тому

      💯 . Njan 1999 anu. Athinu sesamullavar kandittundo avoo.. super movie Anu ith. Remake nalla actors ine vechannel hit avum.

  • @rekha6663
    @rekha6663 2 роки тому +6

    നൂറായിരം വേദനകളും ഒറ്റപ്പെടലുമായി മനസ്സ് തകർന്ന് ഇരിക്കുമ്പോ, 2022 ഡിസംബർ 31നു രാത്രി dining ഹാളിലെ മ്യൂസിക് സിസ്റ്റത്തിൽ ആരോ ഈ പാട്ട് വെച്ചു. നൂറു നൂറു നൊമ്പരങ്ങൾ മനസ്സിൽ മിന്നി മാഞ്ഞുകൊണ്ടിരിക്കെ കൊളീഗ് ചോദിച്ചു മാഡം ഇന്ന് 2022ലെ അവസാന രാത്രി. Are you happy or sad. തൊട്ടടുത്ത നിമിഷം ഞാൻ പൊട്ടിക്കരഞ്ഞു അങ്ങേരുടെ മുന്നിൽ വീണു പോയേക്കുമെന്ന് തോന്നിപോയി.. എങ്കിലും കരച്ചിൽ അമർത്തി പിടിച്ചു iam happy എന്ന് പറഞ്ഞൊപ്പിച്ചു റൂമിലേക്ക് വന്ന് ഒരൊറ്റ പൊട്ടിക്കരച്ചിലായിരുന്നു.

  • @seenanahas1359
    @seenanahas1359 2 місяці тому +9

    2024 October 29 ൽ ഞാൻ കേൾക്കുന്നു വേറെ ആരെങ്കിലുമുണ്ടോ

  • @expertshvac3978
    @expertshvac3978 5 місяців тому

    വല്ലാത്തൊരു ഫീൽ.. നല്ല രചന..
    നല്ല മ്യൂസിക് ❤
    🙏🏻🌹

  • @manukorath7
    @manukorath7 3 роки тому +19

    മഴ, ജോൺസൺ മാഷ്, ഓൾഡ് മങ്ക്,
    ആഹാ അന്തസ്സ്...

  • @unnis3879
    @unnis3879 2 роки тому +7

    I'm continuously hear this song after my delivery. He is sleeping only bcz of this song.thankz for such a beautiful Creation Johnson mash...

  • @anupriyamohan6498
    @anupriyamohan6498 3 роки тому +5

    Nthoru feelingaaa... Jhonson mashine pakaram vekkan aarumilla. 😍 ariyathe kannu niranj pokum.. 😔

  • @ushadevivp8242
    @ushadevivp8242 14 днів тому

    🙏വാണിയമ്മയുടെ ശബ്ദമാധുരിയിൽ 🙏ഏറെ ഇഷ്ട്ടം ഉള്ള പാട്ട് 🙏❣️❣️❣️

  • @jibinoffl
    @jibinoffl 4 роки тому +167

    ജിസ് ജോയ് വിജയ് സൂപ്പറും സിനിമയിൽ ലാസ്റ്റ് കൊണ്ട് വന്നത് കിടു ആയിരുന്നു ! ❤️

    • @musammilmuchu9204
      @musammilmuchu9204 4 роки тому +8

      Njn aalojikuvarunnu ee song ee aduth evda kettaden.. ipozalle manasilaye.. ee film last inden

    • @sureshnandanam8371
      @sureshnandanam8371 4 роки тому +9

      സൺ‌ഡേ ഹോളിഡേ മൂവി, നീ എൻ സർഗ്ഗ സൗന്ദര്യമേ ❤️

  • @Arungovind007
    @Arungovind007 3 роки тому +13

    ഈ പാട്ട് എനിക്ക് കണ്ടുകൊണ്ടിരിക്കാൻ ഭയങ്കര പാടാണ്... കാരണം ഇതിലെ ഈ പാട്ടിന്റെ ഫീൽ... വരികള്‍, ശബ്ദം... പിന്നെ ആ ആൺകുഞ്ഞിന്റെ അഭിനയം... വാണി ജയറാം... എല്ലാത്തിനും മേലെ ജോൺസൺ മാഷ്.... 💕😢

  • @asokanc208
    @asokanc208 2 роки тому +5

    വാണി ജയറാമിന്റെ ജാലവിദ്യ-ആരുകേട്ടാലും കണ്ണൂനിറയുന്ന മനോഹരഗാനം ഞാൻ മനസ്സിനു് വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കും

    • @reyskywalker.
      @reyskywalker. 4 місяці тому

      എന്തിനാ onnudi വിഷമം koottan ആണോ

  • @geenageorge1380
    @geenageorge1380 17 днів тому +4

    2025 aaroke ❤️??

  • @snehakmohanan_k___...
    @snehakmohanan_k___... 4 роки тому +55

    ജോൺസൺ മാഷ് 👌👌 വാണി mam 😍 കുയിൽ നാദം 🤩 💜

  • @sarithapv1002
    @sarithapv1002 2 роки тому +2

    ഒന്ന് കാണണം എന്ന് ഒരുപാട് ആഗ്രഹമുള്ള നടി. ♥️❤️.Love u Lakshmi amma❤️♥️

  • @nirmalabraham339
    @nirmalabraham339 3 роки тому +15

    Most most most most beautiful lullaby song......Makes me cry and touches a lot ....

  • @lathavenu-up8mz
    @lathavenu-up8mz 4 місяці тому

    👌👌👌മോളു. ഇനിയും എന്തൊരു feel ആണ്. നല്ല ശബ്ദം, അല്ല സ്പുടത 🙏

  • @darjithnadapuram495
    @darjithnadapuram495 Рік тому +6

    ആദരാജ്ഞലികൾ വാണി ജയറാം

  • @KeerthiJoseph
    @KeerthiJoseph 5 місяців тому +1

    അനശ്വരനായ ജോൺസൺ മാഷ്❤❤❤❤❤❤❤❤❤

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur Рік тому +28

    വാണി അമ്മ പോയി... എന്റെ favourite song❤ ആദരാജ്ഞലികൾ

    • @MrSivapothencode
      @MrSivapothencode Рік тому

      ജോണ്‍സന്‍ മാഷ്.......❤

  • @josephliju47
    @josephliju47 Рік тому +1

    നിറമിഴിയോടെ മാത്രമല്ലാതെ ഈ ഗാനം കേൾക്കാൻ എനിക്ക് ഇനിയും കഴിയില്ല.... 😞

  • @SalmaSalma-nm9pi
    @SalmaSalma-nm9pi Рік тому +7

    വാണിചേച്ചി യുടെ നിര്യാണത്തിൽ ഈ പാട്ടു കേൾക്കുന്നവർ

  • @sreenivasan682
    @sreenivasan682 2 роки тому +8

    എന്തു മധുരമുള്ള ശബ്ദമാണ് വാണിയമ്മയുടേത് ❤❤

  • @josephliju47
    @josephliju47 2 роки тому +7

    എത്ര കേട്ടാലും മതി വരാത്ത വരികൾ...... 💚💚💚

  • @sureshsura455
    @sureshsura455 8 місяців тому +1

    ആ കുട്ടി നോക്കുന്നത് നോക്കിയേ എന്തൊരു നിഷ്കളങ്കം 🙄പാട്ട്‌ കേൾക്കുമ്പോൾ നല്ലൊരു ഫീൽ ആണ് ✨️സിനിമ കാണണം കഥ മറന്ന് പോയി 😅

  • @jayanv1964
    @jayanv1964 Рік тому +5

    The voice of vaniji will live with us ...this song makes my eyes wet whenever I listen ....the nightingale leaves ....

  • @Amina-ss6sz
    @Amina-ss6sz 3 місяці тому

    മാനത്തെ വെള്ളിതേര
    Lovely song❤❤❤❤

  • @Created_on_ground
    @Created_on_ground Рік тому +36

    മനസിനെ വല്ലാതെ വേദനിപ്പിക്കുന്ന പാട്ട് ❤️❤️❤️❤️

  • @laijugang6755
    @laijugang6755 3 роки тому

    Ee song kettal Onnu ullam vedanikathavar undavilla. Othiri karanja oru ganam. Vaniyamma wow great singer.. Vanijayaram ND s janaki is the most best female singers. In Indian film industry

  • @chinjugeorge6492
    @chinjugeorge6492 2 роки тому +3

    എൻ്റെ അമ്മ എപ്പോഴും പാടുന്ന പാട്ട്
    Miss you Amma😢😢

  • @AnanthuSKumar-uv3nc
    @AnanthuSKumar-uv3nc Рік тому +34

    Rest in Peace Vani jayaram.. Greatest ever!!❤

  • @kannanpk7634
    @kannanpk7634 3 роки тому +10

    ഈ സോങ്‌സ് കേൾക്കാൻ ഒരു വല്ലാത്ത ഒരു ഫീലിംഗ് ആണ് 👍👍👍👌 1990കളിൽ ഒരു കിടു സോങ്സ്

  • @doneff1024
    @doneff1024 3 роки тому +1

    മത്റുസ്നേഹം കിട്ടാതെ വള്ളരേണ്ടി വരുന്ന ഏതൊരു കുഞ്ഞും അനുഭിക്കുന്ന അനതത്തും ഇ വരികളിലൂടെ നം anubhavichariyunnu

  • @dhaneeshacu854
    @dhaneeshacu854 3 роки тому +4

    എന്റെ മോനെ എന്റെ അമ്മ ഉറക്കുന്നത് ee paattu vechanu....💓💓

  • @sreemolssvideos6533
    @sreemolssvideos6533 2 роки тому +2

    ഇങ്ങനെ കുടിയനായ ഒര് തച്ചോളി ഫാദർ എനിക്കും ഉണ്ട് ഏതായാലും ഇപ്പോൾ അകന്നു കഴിയുന്നു അമ്മയുമായി

  • @shaijushaiju7873
    @shaijushaiju7873 2 роки тому +1

    Ente ammaykk orupadu ishtamulla song aanu .
    Pakshe Amma pettannu oru divasam uchaykk
    Njangale okke vittu poyi...
    ee song kelkumbol okke ente ponnu ammaye orkkum...sahikkan pattatha visamathode....

  • @jithinsukumaran4191
    @jithinsukumaran4191 4 роки тому +26

    ഈ പാട്ടും പിൻഗാമിയിലെ.. കാണുമ്പോൾ same ഫീലിംഗ് ആണ് ❤️❤️❤️❤️

    • @AnoopKumar-kq3ew
      @AnoopKumar-kq3ew 3 роки тому

      Hi bi

    • @Aji.P.KPharmacist
      @Aji.P.KPharmacist 11 місяців тому

      രണ്ടു സിനിമയിലെയും പാട്ടുകൾ ചെയ്തത് ജോൺസൻ മാഷ് ആണ്, അതുകൊണ്ട് ആകും

  • @jwalajwala5556
    @jwalajwala5556 Рік тому

    വിങ്ങലാണ്...
    നഷ്ടമായ പ്രിയപ്പെട്ടതിന്റെ ഓർമ്മപ്പെടുത്തലുകൾ..

  • @athirak9748
    @athirak9748 Рік тому +6

    ആദരാഞ്ജലികൾ 🌹🌹വാണിയമ്മ

  • @MrSivapothencode
    @MrSivapothencode Рік тому +2

    ശരിക്കും ഈ പാട്ട് ആസ്വദിക്കണമെങ്കില്‍ ഗിത്താര്‍ മാത്രം മതി..... ❤ജോൺസൺ മാഷ് ❤

  • @vjlenin
    @vjlenin Рік тому +4

    Vaniamma and Johnson mash giving such deep life to this song. RIP both legends 😇🥰🥲

  • @deepthivijayan9105
    @deepthivijayan9105 5 місяців тому

    ഒരു പാവം സ്ത്രീയുടെ ജീവിതം തകരുന്നു പക്ഷെ മക്കളെ ഓർത്തു അവരെ സ്നേഹിച്ചു മുന്നോട്ട് പോകുന്നു. പക്ഷെ അവസാനം 😢. ഇന്നും ഈ പാട്ടു ഒരു വിങ്ങൽ ആണ്. നഷ്ടപെടുന്ന ഒരു നല്ല ബാല്യ കാലം ഒരു കുഞ്ഞിനെ എത്ര മാത്രം ബാധിക്കുന്നു

  • @theviolingirl5169
    @theviolingirl5169 3 роки тому +5

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ആദ്യത്തെ പാട്ട് ❤️❤️.
    ഈ പാട്ടിന് നല്ല ഫീൽ ആണ്.
    ജോൺസൺ മാസ്റ്റർ 💐❤️, വാണി അമ്മ 💐❤️.
    ഈ പാട്ടിന് ഇത്രയും ജീവൻ നൽകിയവർ 🙏🙏🙏

  • @varghesechamakkala123
    @varghesechamakkala123 2 роки тому +2

    ഈ പാട്ടിന് വേണ്ടിയാണോ ഈ സിനിമ നിർമിക്കപ്പെട്ടത്..? ജോൺസൺ മാഷിന് പ്രണാമം..🙏🙏🙏

  • @saneeshrameshkumar5461
    @saneeshrameshkumar5461 Рік тому +5

    ലക്ഷ്മി എന്ന നടിയുടെ അഭിനിയ്യം 👍👍👍

  • @SalmanSalman-it8sl
    @SalmanSalman-it8sl 28 днів тому +1

    2024 December kelkunna arengilum undooi?

  • @shemeemmuhammed8208
    @shemeemmuhammed8208 3 місяці тому +3

    2024 October 7 il ഞാന്‍ 😊