Differential Working Explained | Malayalam Video | Informative Engineer |

Поділитися
Вставка
  • Опубліковано 28 вер 2024
  • Gearbox working : • Gearbox Working Explai...
    Torque vs Horsepower : • What is RPM, Torque an...

КОМЕНТАРІ • 562

  • @soorajsooraj4978
    @soorajsooraj4978 5 років тому +103

    നിങ്ങൾ ഇത് ഇത്രയും ലളിതമായ എങ്ങനെയാണ് അവതരിപ്പിക്കുന്നത് അത്ഭുതം തോന്നുന്നു

    • @informativeengineer2969
      @informativeengineer2969  5 років тому +39

      പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാവുന്നുണ്ട് എന്ന് അറിയുമ്പോഴാണ് എനിക്ക് സന്തോഷമാവുന്നത്...
      Thank you 😊😊

    • @samuelgeorge5540
      @samuelgeorge5540 3 роки тому +3

      @MADIYAN റോബി e
      Veendum kaanu bro manasilavum 😊😊🤗🤗

    • @sufiyankari2082
      @sufiyankari2082 3 роки тому

      Mahaan

  • @PK-xi4yd
    @PK-xi4yd 5 років тому +19

    വളരെ ഉപകാര പ്രധമായ വീഡിയോ...
    4stroke petrol engineന്റെ വർക്കിങ്ങ് search ചെയ്തപ്പോളാണ് നിങ്ങളുടെ വീഡിയോ കണ്ടത്.. അതിനു ശേഷം എല്ലാ വീഡിയോകളും ഞാൻ കണ്ടു...വളരെ ലളിതമാണ് താങ്കളുടെ അവതരണം, ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു..❤️

  • @libuckponnu4061
    @libuckponnu4061 5 років тому +32

    നല്ല വീഡിയോ നല്ല അവതരണം ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രേതിക്ഷിക്കുന്നു

  • @edwinjoseph2874
    @edwinjoseph2874 5 років тому +9

    Thank you so much കുറേ നാളായുള്ള എന്റെ സംശയത്തിന് ഉത്തരം ലഭിച്ചു.

  • @Raguchimbu
    @Raguchimbu 5 років тому +82

    ചെറുപ്പത്തിൽ വാഹനങ്ങൾ ജാക്കിപ്പുറത് പൊക്കിവെച്ചിരിക്കുന്ന വീൽ കറക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നിയിരുന്നു. എത്ര ആലോചിട്ടും ഉത്തരം കിട്ടാതായപ്പോൾ വർക്ക്‌ ഷോപ്പിൽ പോയി കുത്തിയിരുന്ന് നോക്കുമായിരുന്നു. ലോറിയുടെ ഹൗസിങ്‌ ഒരുപ്പാട് തവണ കണ്ടും കറക്കിനോക്കിയിട്ടുമാണ് എനിക്കിതിന്റെ ഗുട്ടൻസ് പുടികിട്ടിയത്. പക്ഷേ ചുങ്ക്സിന്റെ അടുത്ത് ആളാവാൻ വേണ്ടി അവരോടു എത്ര തവണ പറഞ്ഞു നോക്കിയിട്ടും മനസ്സിലാക്കിക്കൊടുക്കാൻ കഴിഞ്ഞില്ല. അന്ന് അധ്യാപനമല്ല അധ്വാനമാണ് എന്റെ മേഖല എന്ന് ഉറപ്പിച്ചു.
    എത്ര കഠിന വിഷയവും ലളിതമായി അവതരിപ്പിക്കുക എന്നതാണ് ഒരു അദ്ധ്യാപകന് കിട്ടേണ്ട വരം.
    And you already have it bro.

  • @abhilashmp8325
    @abhilashmp8325 3 роки тому +1

    മുൻപ് ഈ വീഡിയോ കണ്ട് മനസ്സിൽ വീണ കനൽ ഇന്ന് വീണ്ടും കണ്ടപ്പോഴാണ് കെട്ടത്.അന്ന് കാര്യം മസസിലായില്ലായിരുന്നു പിന്നെ മലയാളം, ഇംഗ്ലീഷ് പല വീഡിയോകളും കണ്ടു.കൂടാതെ കമ്പനിയിലെ മെക്കാനിക്കിനെ ഇന്ന് യാദൃശ്ചികമായി കിട്ടിയപ്പോൾ ചോദിച്ചു No ഫലം.
    ഇന്ന് ഈ വീഡിയോ കണ്ട് തന്നെ എല്ലാം മനസിലായി വളരെ നന്ദി.

  • @aneeshcp5695
    @aneeshcp5695 3 роки тому

    Super
    ശ്രദ്ധിച്ചിരുന്നാൽ മനസിലാവുന്ന രീതിയിലാണ് താങ്കൾ അവതരിപ്പിക്കുന്നത് 👍👍

  • @skanthadas
    @skanthadas 5 років тому +1

    എല്ലാർക്കും ഒരു ധാരണ ഉണ്ടാരുന്നു സായിപ്പിന് മാത്രെ ഈ differential explane ചെയ്യാൻ പറ്റുള്ളൂ ന്നു .... മച്ചമ്പി പൊളിച്ചു

    • @skanthadas
      @skanthadas 5 років тому

      @@Bigbro205 മ്മള് കാളേജിലൊന്നും പോയിട്ടില്ലേ.....

    • @skanthadas
      @skanthadas 5 років тому

      @@Bigbro205 ഞാൻ പോയിട്ടില്ല എന്നെ പറഞ്ഞുള്ളു. അല്ലാതെ പോയിട്ടില്ലാത്തവർക് അറിവില്ല ന്നു പറഞ്ഞില്ല

  • @2hoursago296
    @2hoursago296 4 роки тому +1

    Valare nalla avatharanam. Easy ayi manassilakki thannu. Thanks

  • @niuboys
    @niuboys 5 років тому

    ഞാൻ ഒരു മെക്കാനിക് യാണ്... തങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്..

  • @jobvarghese8785
    @jobvarghese8785 3 роки тому

    ഇതൊക്കെ ഉണ്ടാക്കിയ ആൾക്കാർ 🙏🙏🙏🙏 തല 👍👍

  • @AS-gb8yl
    @AS-gb8yl 3 роки тому

    നല്ല അവതരണം. ഇടയ്ക്ക് ക്യാമറ യിലേക്ക് നോക്കാം....

  • @malayalammovies5447
    @malayalammovies5447 4 роки тому +1

    Torshen beem sespension video cheyyuo

  • @Rising_Ballers
    @Rising_Ballers 5 років тому +2

    CHASSIS, SUSPENSION SYSTEM, STEERING SYSTEM okke video cheyyane plss

  • @sumithlalchambayil2694
    @sumithlalchambayil2694 5 років тому

    Polichu bro... iniyum videos pratheekshikunnu... ellam manasilavunund

  • @habibrehiman7671
    @habibrehiman7671 Рік тому

    Very good information about it നമസ്കാരം

  • @MYYOUNGVAULT
    @MYYOUNGVAULT 5 років тому +1

    1st comnt.... full support und

  • @gopinathannottath
    @gopinathannottath 3 роки тому

    You are a dedicated engineer👍

  • @anujithv6976
    @anujithv6976 3 роки тому +1

    Front wheel drivil ee differential engane work cheyyunne ? front wheel drive aabumbo Evideya ee differential varunnath ?? Onn parayuo plz

  • @afsalachilu3556
    @afsalachilu3556 3 роки тому

    വളരെ നല്ല അവതരണം
    നന്നായി മനസ്സിലായി
    സൂപ്പർ

  • @devamgdevu5312
    @devamgdevu5312 3 роки тому

    sir rear axle, multi axle, lift axle, universal joint, battery and dynamo ithreem ennathinte oru video cheyamo plz

  • @faisalponkunnam1683
    @faisalponkunnam1683 5 років тому

    നല്ല വിവരണം നന്ദി സഹോ

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 5 років тому

    Wery good ആയിട്ടുണ്ട്. സായിപ്പിന്റെ vedio പോലെ വണ്ടിയുടെ spire അടക്കം കാണിച്ചു ടെ സായിപ്പ് minute കാര്യങ്ങളെ കാണിക്കുന്നുണ്ട്. ഭാഷ മനസ്സിലാകുന്നില്ല.അങിനൊരു പ്രശനം.

  • @ajithkumarkrishnan1766
    @ajithkumarkrishnan1766 4 роки тому

    You are a good teacher.

  • @abdulbasithbasith7413
    @abdulbasithbasith7413 5 років тому +3

    New gen truck kalilei wheelile hybrid function onn parayamo..

  • @mujeebok5515
    @mujeebok5515 3 роки тому

    നിങ്ങൾ സൂപ്പർ

  • @ernestokrishnan8664
    @ernestokrishnan8664 2 роки тому

    നിങ്ങള് പൊളിയാ മച്ചാനെ

  • @shaji3474
    @shaji3474 5 років тому

    നല്ല attemt. ഇനിയും പ്രതീക്ഷിക്കുന്നു

  • @ajayakumark4204
    @ajayakumark4204 2 роки тому

    Very good explanation
    Thank you👌👌👌👌👌

  • @aruns7351
    @aruns7351 5 років тому +1

    Doubl clutch . Video chayyamo?

  • @rajum.t6341
    @rajum.t6341 4 роки тому

    I like your presentation

  • @hariharansasa8067
    @hariharansasa8067 4 роки тому

    Sir ithu manasilayi Pls differential lock for defence vehicles full explained cheyyumo

  • @abhijiths9611
    @abhijiths9611 4 роки тому

    Chetta lsd explain chai

  • @dileepleo818
    @dileepleo818 5 років тому

    Camareyilek thirinju ninnu koodi paranjaal nanarunu. Alenkil viewrsum avatharakanum thamilula connection miss akum

  • @vishnupurushothaman6491
    @vishnupurushothaman6491 5 років тому +2

    Front wheel driving വാഹനങ്ങളിലും ഇതേ mechanism തന്നെയാണോ ഉപയോഗിക്കുന്നത്.

  • @ashbinhadivc7650
    @ashbinhadivc7650 3 роки тому

    poli saanam
    nannaayi manasilaayi

  • @HK-uz3wr
    @HK-uz3wr 5 років тому

    Electric vehicles e technology use cheyunundo ? Appo housing etha?

  • @sandmere
    @sandmere 5 років тому

    The best master inside u...

  • @peacelove1450
    @peacelove1450 3 роки тому

    You are superb sir

  • @muneerkizhissery
    @muneerkizhissery 3 роки тому

    പൊളി അവതരണം

  • @vaisakhv6229
    @vaisakhv6229 4 роки тому

    Very good information

  • @akarsh_zr
    @akarsh_zr 4 роки тому

    Central diff ..video cheyyamo plssss

  • @AthmanJoSam
    @AthmanJoSam 5 років тому

    Good work Machane... Manasilakan patunud 😊✌🏻

  • @sasindranedavanveedu5740
    @sasindranedavanveedu5740 3 роки тому +1

    Very useful, 👍🏻

  • @surajpg9417
    @surajpg9417 3 роки тому

    👍👍👍 good video bro ✌👍

  • @farispandikkad892
    @farispandikkad892 5 років тому

    Nalla avadaranam

  • @radhakrishnana.p1374
    @radhakrishnana.p1374 5 років тому

    Morse test ne പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 5 років тому

    ബ്രോ ഡിഫറെൻഷ്യൽ ഓയിൽ എത്ര കിലോമീറ്റർ കഴിയുമ്പോൾ മാറണം വർഷങ്ങൾ ആയി ഡ്രൈവിംഗ് ചെയ്യുന്നവർക്കു പോലും ഇത്രതയും ടെക്നിക്കൽ knoledge ഇല്ല well done ബ്രോ സൂപ്പർ go ഹെഡ് 👌👌👌👌👌

    • @Jestins_auto_vlog
      @Jestins_auto_vlog 5 років тому +1

      sabeer sainudeeen
      ഓരോ കമ്പനി അനുസരിച്ച് ആ പിരീഡ് മാറി വരും, എന്നാലും 20,000 മുതൽ 60,000 വരെയുള്ള പല മോഡലുകളുമുണ്ട്.
      എന്നാൽ പുതിയ മോഡേൺ/സ്പോർട്ട്സ് കാറുകളിൽ Life long ആണ്,
      സംശയം മാറി എന്നു വിചാരിക്കുന്നു.

  • @shijilkk7989
    @shijilkk7989 5 років тому

    Everything is good try to avoid your shadows on the wall, you can use another light on from top

  • @muhammedashifs4249
    @muhammedashifs4249 3 роки тому

    Bro , kazhiyumenkil animation cheyyu..

  • @prasanthgl3185
    @prasanthgl3185 5 років тому

    സൂപ്പർ

  • @amalrajappan9864
    @amalrajappan9864 5 років тому

    Nalla pole manasilakunnund

  • @sudheeshs1330
    @sudheeshs1330 3 роки тому

    Thankyou...

  • @TheJazme4u
    @TheJazme4u 5 років тому

    Bro അപ്പോൾ ഫ്രണ്ട് വീൽ ഡ്രൈവ് എങ്ങനെ വർക്ക്‌ ചെയ്യും

  • @ksumeshmenon
    @ksumeshmenon 5 років тому

    Well done,
    Good presentation.
    Can you please make a video about Hybrid cars.

  • @rayhanh6975
    @rayhanh6975 5 років тому

    Air brake engane upayogikanam athinakurichu onnu parayumo

  • @ambareeshsurendran2825
    @ambareeshsurendran2825 5 років тому

    snow,sand,mud,rock ഗിയറുകളിൽ എന്ത് മാറ്റമാണ് വാഹനത്തിന് ഉണ്ടാവുന്നത്...ഒരു വീഡിയോ ചെയ്യാമോ

  • @kamjipaasha9003
    @kamjipaasha9003 4 роки тому

    ഡിഫ്‌റിൻഷൽ ൽ ഓയിൽ ഓവർ ഫ്ലോ ആവുന്നത് എന്ത് കാരണം കൊണ്ടായിരിക്കും

  • @kshivadas8319
    @kshivadas8319 5 років тому +1

    പണ്ട് 1920 ലേ ബസുകളിലും ഈ മെക്കാനിസം ഉണ്ടായിരുന്നോ.

  • @hashimashraf2790
    @hashimashraf2790 3 роки тому

    Broyude nadu evide anu

  • @shajik7683
    @shajik7683 4 роки тому

    differencial എന്താണെന്നു അറിയില്ലായിരുന്നു ഇപ്പോ മനസിലായി ഇനിയും പ്രതീക്ഷിക്കുന്നു ' ബ്രോ നിങ്ങളു പുലിയാ ,,,,,,,,അല്ലാ ഒന്നന്നര പുലിയ

  • @karthikbabups6431
    @karthikbabups6431 5 років тому

    Good

  • @amanullakuttathil3105
    @amanullakuttathil3105 5 років тому

    Good presentation

  • @muneermunni5508
    @muneermunni5508 5 років тому

    timing chain ne patti video cheyanam

  • @abith__abi__346
    @abith__abi__346 5 років тому

    V8 engine video cheyyamo?

  • @Raptor-Skn
    @Raptor-Skn 5 років тому +53

    Videoയുടെ ഇടയിൽ സ്‌ക്രീനിന്റെ അറ്റത്തു ഒക്കെ ഇതിന്റെ animation കാണിക്കുന്നത് നന്നായിരിക്കും

  • @zubairknh2017
    @zubairknh2017 5 років тому

    നല്ല വീഡിയോ നല്ല അവതരണം ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രേതിക്ഷിക്കുന്നു

  • @GeekyMsN
    @GeekyMsN 5 років тому +33

    Thank u Broooooo.....
    ഞാൻ ഒരുപാട് പ്രാവശ്യം ചിന്തിച്ച കാര്യമാണിത്...
    ഇപ്പൊ technique പിടികിട്ടി.... 😍😘👍👍👍

    • @informativeengineer2969
      @informativeengineer2969  5 років тому +2

      Thank you 😊

    • @suhajas1
      @suhajas1 5 років тому +1

      ഞാനും ഒരുപാട് ചിന്തിച്ചിരുന്നു അറിവ് പകർന്നു തന്നതിന് നന്ദി

  • @robinchacko9330
    @robinchacko9330 5 років тому +22

    ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഒരു ഓട്ടോമൊബൈൽ എൻജിനിയറിങ് സ്റ്റുഡന്റ് എന്ന നിലയിൽ ചേട്ടന്റെ ക്ലാസ് വളരെ ഉപകാരപ്രദമാണ്.....

  • @muhammedansar116
    @muhammedansar116 5 років тому +22

    ഇതിന്റെ സായിപ്പു വേർഷൻ കണ്ടിട്ടു ശരിക്കും അങ്ങോട്ടു കലങ്ങിയില്ല , ഇപ്പൊ നന്നായി കലങ്ങി😍😍, Tnx 4 uploading ! നിങ്ങളെ കുറിച്ചുള്ള വീഡിയോ എപ്പോഴാ ചെയ്യുക😊

    • @informativeengineer2969
      @informativeengineer2969  5 років тому +6

      Thank you 😊
      Ennekkurichulla video udane undavum..

    • @roshingilbeys7431
      @roshingilbeys7431 4 роки тому

      കൊറേ കാലത്തെ എന്റെ സംശയം തീർത്തു തന്നു tnq broo

  • @RajendraPrasad-tl3gr
    @RajendraPrasad-tl3gr 5 років тому +12

    ബ്രോ ആക്‌സിലേറ്റർ എങ്ങനെയാണ് work ചെയ്യുന്നത്

  • @yrp007kerala4
    @yrp007kerala4 5 років тому +44

    വളരെ നല്ല അവതരണം👍
    കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്
    നിങ്ങൾക്ക് Graphic designing കൂടി അറിയാമായിരുന്നെങ്കിൽ ഇങ്ങളെ വെല്ലാൻ ആരും ഉണ്ടാവില്ല✌️
    4×4 drive ന്റെയും വേഗം ചെയ്യണം

  • @ASRUNTHI
    @ASRUNTHI 5 років тому +7

    ബസിന്റെ അടിയിൽ കാണുന്ന ഉണ്ടപോലെ ഇരിക്കുന്ന ഈ സാധനം എന്താണെന്ന് ചെറുപ്പം മുതൽ ഉള്ളഒരു സംശയം ആയിരുന്നു.... well teached u.. thanks

  • @riju00999
    @riju00999 5 років тому +29

    എന്റെ പൊന്നു ബ്രോ ഇത്രയും difficult ആയിട്ടുള്ള ഈ mechanism ഈ drawings വെച്ച് എങ്ങനെ എസ്‌പ്ലൈൻ ചെയ്യാൻ പറ്റും എന്നൊരു ചിന്ത വീഡിയോയുടെ തുടക്കത്തിൽ എനിക്കുണ്ടായിരുന്നു പക്ഷെ നിങ്ങൾ തെളിയിച്ചു വളരെ ലളിതമായി തന്നെ അവതരിപ്പിച്ചു.നിങ്ങൾ വേറെ ലെവൽ ആണ്

  • @sncreation9701
    @sncreation9701 5 років тому +5

    *ചേട്ടാ വീഡിയോ പൊളിച്ചു😘💓.💐*
    *വലിയ വണ്ടികളുടെ ക്രൗണ് വീൽ ആയിരുന്നു പണ്ട് സ്കൂളിൽ ബെല്ല് ആയി ഉപയോഗിച്ചിരുന്നത്😘💓*

    • @informativeengineer2969
      @informativeengineer2969  5 років тому +1

      Yes.. njan padicha oru school il ingane aayirunnu..
      Ningal paranjappozhanu.. ith manassilayath.. 😊
      Good observation.. 👍

  • @bibitbiju6442
    @bibitbiju6442 4 роки тому +3

    ഞാൻ ഓട്ടോമൊബൈലിൽ പഠിച്ച അതേ കാര്യം

  • @nandhuanandhu1534
    @nandhuanandhu1534 4 роки тому +1

    Poli bro.. iam a diesel mechanic ITI trainee.. poli explain machu... iniyum orupad videos പ്രദീക്ഷിക്കുന്നു....

  • @bittubalakrishnan
    @bittubalakrishnan 5 років тому +7

    ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു thanks.

  • @heerajvk3505
    @heerajvk3505 5 років тому +6

    ബ്രോ lsd ആവുമ്പോൾ ട്രക്ഷൻ കുറഞ്ഞ ഉള്ള ടയർ ൽ നിന്നും മാറി ട്രക്ഷൻ കൂടുതൽ ഉള്ള ടയർലെക് കൊടുത്താൽ .അതു വളക്കുമ്പോൾ പ്രശ്നം ആവൂലെ.

    • @informativeengineer2969
      @informativeengineer2969  5 років тому +3

      ഇല്ല bro.. വളക്കുമ്പോൾ ഈ പ്രശനം ഉണ്ടാവില്ല.. ശരിക്കും LSD ടെ വർക്കിംഗ്‌ പറഞ്ഞാലേ അത് മനസ്സിലാവൂ.. ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം

    • @heerajvk3505
      @heerajvk3505 5 років тому +1

      @@informativeengineer2969 ok bro...ennalum ithrayum confuse aya topic thrayum elupathil paranjthannathil big thanks bro

    • @Jestins_auto_vlog
      @Jestins_auto_vlog 5 років тому

      ജ്ജ് vk
      വളരെ നല്ല സംശയം,
      LSD ഉപയോഗിക്കുമ്പോൾ Trarction Controll-ഉം കൂടാതെ ടയറിന്റെ തേയ്മാനം കുറയുകയും ചെയ്യും,
      വിശദമായ വീഡിയോ നമ്മക്കു പ്രതീക്ഷിക്കാം---
      ഇപ്പൊ പല high end കാറുകളിലും Ediff ആണ് ഉപയോഗിക്കുന്നത് (Electronic Differential)

    • @abdusalam8306
      @abdusalam8306 5 років тому

      @@Jestins_auto_vlog LSD യിൽ ഒരു വീൽ ഫ്രീ അകുമ്പോ മാത്രമേ മറ്റേ തിലേക് മാറുകയുള്ളൂ

  • @vinodjohn5947
    @vinodjohn5947 3 роки тому +1

    വീഡിയോ ഒക്കെ വളരെ നല്ലതായിരുന്നു ഓപ്പൺ ഡിഫൻസ് ഡിഫൻസ് lock ഇതൊക്കെ ഉപയോഗിക്കുന്ന വണ്ടികളുടെ ഒരു എക്സാംmple കൂടി പറഞ്ഞാൽ വളരെ

  • @aneesvlog8278
    @aneesvlog8278 5 років тому +1

    ഒരു വശത്തേക്ക് ചരിഞ്ഞ വാഹനങ്ങളുടെ പൊന്തി നിൽക്കുന്ന/ ചെളിയിൽ നിൽക്കുന്ന വീലുകൾ മാത്രം കറങ്ങുന്നത് കണ്ട് പലപ്പോഴും തല പുകഞ്ഞിട്ടുണ്ട്.

  • @jayeshjames3211
    @jayeshjames3211 4 роки тому +1

    വളരെ വ്യക്തമായി മനസിലാകുന്ന രീതിയിൽ ആണ് താങ്കൾ പറഞ്ഞു തരുന്നത്... മില്യൻ സബ്സ്ക്രൈബേഴ്സും... മൾട്ടി മില്യൻ വ്യൂവ്സും ഉണ്ടാകട്ടെ എന്നാംശംസിക്കുന്നു.

  • @My.Way.1994
    @My.Way.1994 5 років тому +1

    Propeller shaft universal joint I'll kodukkathe direct aayi differential I'll kodukkathathentha universal joint nte upayogam entha ?

    • @informativeengineer2969
      @informativeengineer2969  5 років тому +1

      Universal joint. Angle il power transmitt ചെയ്യാൻ സഹായിക്കും..
      ഗിയർബോക്സ്‌ ന്റെ output shaft um differential ന്റെ input ഷാഫ്റ്റും നേർരേഖയിൽ അല്ല.. അവർ തമ്മിൽ ഒരു ആംഗിൾ ഉണ്ട്.. അപ്പൊ ഈ ആംഗിൾ ഇൽ പവർ ട്രാൻസ്മിറ്റ് ചെയ്യാൻ യൂണിവേഴ്സൽ ജോയിന്റ് സഹായിക്കും.
      മാത്രമല്ല വാഹനം ഓടുന്ന സമയത്ത്
      ആക്സിൽ ന്റെ മൂവേമെന്റ് കാരണം ( ഹംപ് ചാടുമ്പോൾ, ഗട്ടർ ഇൽ വീഴുമ്പോൾ..etc.) ഈ ആംഗിൾ ഇൽ മാറ്റം വരും.. അപ്പോഴും ഇവിടെ പവർ ട്രാൻസ്മിഷൻ സാധ്യമാവും..
      രണ്ടു ഷാഫ്റ്റുകൾ നേർരേഖയിൽ അല്ലാത്ത സമയത്തും ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു പവർ ട്രാൻസ്മിറ്റ് ചെയ്യാൻ യൂണിവേഴ്സൽ ജോയിന്റ് സഹായിക്കും.. ഇതിനെ ഹൂക്ക്സ് ജോയിന്റ് എന്നും പറയും

    • @My.Way.1994
      @My.Way.1994 5 років тому

      @@informativeengineer2969 thanks

  • @abdulbasithbasith7413
    @abdulbasithbasith7413 5 років тому +1

    Ith munnei English channelil animation kandathu kond yenikk pettenn manasilayi...ningalith board imme varach ithra lalithamaayi..avathrippichathanu..yennei albhudhappeduthiyath...INI BMW Audi Benz okke ithil chila albhuthakarammay maatangal kondu vannitund athum koodi pratheekshikkunnu..(awd)

  • @shibucr64
    @shibucr64 4 роки тому +1

    Diff ലോക്കിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @faizalrmajeed1029
    @faizalrmajeed1029 4 роки тому +1

    താങ്കളുടെ വീഡിയോസ് കണ്ടു കണ്ടു ഇപ്പോൾ മറ്റുള്ള ടെക് വീഡിയോസ് കണ്ടു മുഴുപ്പിക്കില്ല ....വലിച്ചിഴച് നാശമാക്കും .. നിങ്ങള് പൊളിയാണ് ബ്രോ .

  • @sanilvasudev3337
    @sanilvasudev3337 5 років тому +1

    ഒരു സംശയം എന്തായാലും ഉത്തരം തരണം!
    Engine cooling -നു full coolant -ഉം ഒഴിക്കുന്നതും, coolant-with water ഒഴിക്കുന്നതും ഏതാണ് Better....

  • @shibukk3581
    @shibukk3581 4 роки тому +1

    അതു കൊള്ളാം സാധാരണ
    കാറിലോ, ജീപ്പിലോ. Lsd ഉന്ണ്ടോ ലോറിയിൽ ഉള്ള
    C ഗീയർ എന്താണ്

    • @informativeengineer2969
      @informativeengineer2969  4 роки тому +1

      Lsd vila koodiya vandikalil aanu undavuka.
      C gear ennal crawl gear.. ith oru high torque gear aanu..
      Nalla load eduth kayattam kayaran aanu ee gear use cheyyunnath

  • @hussainkalathingal7110
    @hussainkalathingal7110 3 роки тому +1

    Nalla avatharanam.👍👍👍
    Eniyum ingane nalla videos varanam

  • @gopukuttanzzzzz4929
    @gopukuttanzzzzz4929 4 роки тому +1

    Chettan malayali ayathu njangalude bhagyam malayalathil kelkalo

  • @AslamAslam-yk2zt
    @AslamAslam-yk2zt 4 роки тому +2

    Machane poli ✌️

  • @Assembling_and_repairing
    @Assembling_and_repairing 3 роки тому

    ഹായ് ബ്രോ, ഞാൻ ഭാരത് ബെൻസ് ഓടിച്ചിരുന്ന കാലത്ത് ആ വണ്ടിയിൽ ഡിഫ്രൻഷ്യൽ ലോക്ക് ഉണ്ടായിരുന്നു, വലിയ വണ്ടികളുടെ ഒരു പോരായ്മയായിരുന്നു reverse എടുക്കുമ്പോൾ dnmmy ടയറുകളിൽ കുത്തി കുത്തി വണ്ടിയുടെ Back body മുഴുവനും തുള്ളിക്കൊണ്ടിരിക്കും ആ സമയത്ത് ഈ സ്വിച്ച് ഉപയോഗിക്കാറുണ്ടായിരുന്നു, കമ്പനി മെക്കാനിക്ക് പറഞ്ഞത് വളവിൽ സ്വിച്ച് ഇടേണ്ടി വരികയാണെങ്കിൽ ആവശ്യത്തിന് Stearing തിരിച്ച് വച്ച ശേഷം differential lock Switch ഉപയോഗിക്കാമെന്നാണ്, ഇത് എത്രത്തോളം ശരിയാണ്?

  • @topviews86
    @topviews86 3 роки тому

    ഞാൻ രണ്ടുവർഷം ഓഫ് റോഡ് ഉപയോഗിച്ചിരുന്നപക്ഷേ defrshin lock എന്താണ് എന്നുള്ളത് എനിക്ക് പൂർണ്ണമായിട്ടും അറിയില്ലായിരുന്നു ഇപ്പൊ മനസ്സിലായി

  • @irinjose6025
    @irinjose6025 5 років тому +1

    ഇതുവരെ എനിക്ക് ഒരു അന്തോം കുന്തോം മനസിലാകാത്ത ഒരു സിമ്പിൾ കാര്യം അരിക്കും എന്നാലും ചോദിക്കുവാ ഡീസൽ, പെട്രോൾ രണ്ടും കത്തുന്നു അതുവഴി നല്ലത് പോലെ ഹീറ്റ് ആകും എന്നല്ലാതെ അത് എങ്ങനെ ഒരു engine പ്രേവര്തിക്കാൻ കഴിയും ഒന്നും മനസിലാകുന്നില്ല...... ഒരു ബോക്സ്‌ ഉള്ളിൽ ഒഴിച്ച് ഡീസൽ, പെട്രോൾ തീ പിടിച്ചാൽ അത് എങ്ങനെ വണ്ടിയുടെ ഷാഫ്റ് പിസ്റ്റൺ എന്നിവ ചലിപ്പിക്കാൻ സാധിക്കുന്നു.. അതിൽ നിന്നും ഉണ്ടാകുന്ന നീരാവി അങ്ങനെ എന്തേലും ആണോ പണ്ട് നീരാവി engine വെച്ച് ട്രെയിൻ ഉണ്ടാരുന്നല്ലോ.. 🙄🙄🙄🙄🙄🙄🌿

    • @tranceminder8934
      @tranceminder8934 5 років тому

      Irin Jose ഇതിനെ പറ്റി ഞാനും ഒരു പാട് ചിന്ദിച്ച കാലമുണ്ടായിരുന്നു ബ്രോ ഇപ്പൊ എനിക്ക് മനസ്സിലായി ഞാൻ ഇതിനെ പറ്റി പഠിച്ചു

    • @irinjose6025
      @irinjose6025 5 років тому

      @@tranceminder8934 എങ്ങനെ ആണ് പ്രവർത്തനം 🤔

  • @darkmovezz1847
    @darkmovezz1847 5 років тому +3

    Bro എല്ലാ വീഡിയോ കൊള്ളാം ന്നല്ല അവതരണം 👍👍👍

  • @yaaaallahk...2953
    @yaaaallahk...2953 3 роки тому

    നന്ദി സ്നേഹിതാ, ഒരുപാട് കാലമു ളള ഒരുപാട് പേരുടെ സംശയങ്ങളാ
    ണ് അങ്ങ് തീർത്തുകൊടുക്കുന്നത്
    അങ്ങയുടെ ചാനൽ കൊണ്ട് ഉപകാ
    രമുണ്ട്, Thanks Bro !!!

  • @manugeorge9391
    @manugeorge9391 5 років тому +4

    You are simply amazing bro. A born teacher.

  • @shahidpanakkal9553
    @shahidpanakkal9553 5 років тому

    Oru doubt.... വലിയ വാഹനങ്ങളിലും ചില ജീപ്പുകളിലും എല്ലാം വലിയ കയറ്റങ്ങൾ കയറുമ്പോൾ ഉപയോഗിക്കുന്ന ഒരു പ്രത്യേക ഗിയർ ഇല്ലേ... അതിന് എന്താ പറയുക എന്നറിയില്ല.... അതാണോ Differential lock എന്നത് കൊണ്ട് ഉദ്ദേശിച്ചത്???

  • @arung9051
    @arung9051 3 роки тому

    ചെറുപ്പത്തിൽ വലിയ അൽഭുതമായിരുന്നു'ഇപ്പോൾ വണ്ടികൾ പൊളിച്ച് കൊണ്ടിരിക്കുന്നു 'സങ്കടം തോന്നുന്നു '

  • @jibinraj9255
    @jibinraj9255 4 роки тому

    Bro. എങ്ങനെയാണ് ഒരു transaxle ഡ്രൈവ് വർക്കിംഗ്‌? ഒരു വീഡിയോ ചെയ്യോ Pls. ഞാൻ ഞാൻ ചോദിച്ച ചോദ്യം ശെരിയല്ലേ. ഇതിനെ തന്നെ അല്ലെ transaxle ennu paraya